6 July 2022

Поділитися
Вставка
  • Опубліковано 4 лип 2022
  • MY WORLD YOUTUB CHANNEL
    എലിശല്യം എങ്ങനെ ഒഴിവാക്കാം? എലിയെ എങ്ങനെ വളരെ ഈസിയായി പിടിക്കാം?

КОМЕНТАРІ • 8

  • @fasald3922
    @fasald3922 Рік тому

    എന്റെ സഹോദരാ.. മുഷികൻ. ഗണപതി ദൈവത്തിന്റെ വാഹനമമാണ്... ആ ദൈവം വിളക് വെച്ചു കുടി ഇരുന്ന സ്ഥലത്താണ് അതു വരുന്നത്.. ദൈവത്തിന്റെ മാലയാണ് അതു എടുത്തത്.. അത് അതിന്റെ അവകാശമാണ്... അവിളകിലെ എണ്ണ അതിനും അവകാശപ്പെട്ടതാണ്... എലിയെയും പാമ്പിനെയും കൊല്ലരുത് എന്നു.. ദൈവകോപം ഉണ്ടാകുമെന്നു പുരാണത്ഗ്ങ്ങളിൽ ഉണ്ട്.. നിന്റെ കാര്യത്തിൽ ഒരുതീരുമാനമായി മോനെ... ശരി വാ പൊകാം

  • @diffwibe926
    @diffwibe926 Рік тому

    കഷ്ടായിപ്പോയി 🤣സാക്ഷാൽ ഗണപതിയുടെ വാഹനത്തെതന്നെ പശവെച്ചു പിടിച്ചു, എലിവന്നു വിളക്ക് തിരി തന്നെ കൊണ്ട് പോയെങ്കിൽ നിങ്ങളുടെ പൂജിക്കുന്നതിന് എന്തോ തകരാറുണ്ട് എന്നാണ് 🤣🤣🤣
    .....മൂഷിക വാഹന മോദക ഹസ്താ. ചാമര കർണ വിളമ്പിത സൂത്രാ.........

  • @fasald3922
    @fasald3922 Рік тому

    ദൈവത്തിനു ഇല്ലാത്ത വിഷമം താങ്കൾക് വേണ്ടിയിരുന്നില്ല

  • @achuanandhan3740
    @achuanandhan3740 2 роки тому +1

    🤣🤣🤣

  • @thusharabaiju970
    @thusharabaiju970 2 роки тому +2

    ഈ ബുക്ക്‌ എവിടുന്നാ കിട്ടുന്നത്

    • @achuanandhan3740
      @achuanandhan3740 2 роки тому +1

      ധന്യ സൂപ്പർ മാർക്കറ്റിൽ ഉണ്ട്

    • @YPP1234
      @YPP1234  2 роки тому

      ഇത് എല്ലാ സൂപ്പെർമാർക്കറ്റ് സ്ഥാപനങ്ങളിലും കിട്ടും

    • @YPP1234
      @YPP1234  Рік тому

      എല്ലാ സൂപ്പർമർക്കറ്റുകലിലും കിട്ടും ബ്രോ