ഞാൻ എന്റെ മക്കളുടെ ഫ്രണ്ട് ആകും എന്ന് പ്രതീക്ഷിച്ചു:പക്ഷെ കഴിഞ്ഞില്ല | Priyadarshan | Kairali TV

Поділитися
Вставка
  • Опубліковано 11 сер 2021
  • #kairalitv #kairalinews
    ഞാൻ എന്റെ മക്കളുടെ ഫ്രണ്ട് ആകും എന്ന് പ്രതീക്ഷിച്ചു:പക്ഷെ കഴിഞ്ഞില്ല | Kairali TV
    Kairali TV
    Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News UA-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
  • Розваги

КОМЕНТАРІ • 78

  • @geethak5612
    @geethak5612 2 роки тому +63

    പ്രിയൻ, മലയാള സിനിമക്ക് അഭിമാനം, മലയാളിക്കും , താളവട്ടം, തേന്മാവിൻ കൊമ്പത്ത്, ഇനി ഉണ്ടാവുമോ ഇതുപോലെ മനോഹരമായ സിനിമകൾ 🙏🙏🙏

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 роки тому +4

      തല്ലിപ്പൊളി സിനിമയു० ചെയ്തു

    • @hadilvt1771
      @hadilvt1771 2 роки тому

      Mariyam Maliyakkal Priyadarshan movies kanditilla lle

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 роки тому

      @@hadilvt1771 guru nalla film aanu

    • @reenajose5528
      @reenajose5528 2 роки тому

      Varikkka. Chakkara. Einnu. Undavuka

    • @pradeeshkumar7911
      @pradeeshkumar7911 2 роки тому

      @@mariyammaliyakkal9719 guru. Rajiv anjal cheithathanu

  • @vijayammaa4346
    @vijayammaa4346 2 роки тому +68

    പറയാനും പറയാൻപാടില്ലാത്തതുമായ കാരൃങ്ങളുണ്ട് അതെല്ലാം അറിഞ്ഞേതീരു എന്ന് വാശി പിടിക്കരുത്.

  • @seekzugzwangful
    @seekzugzwangful 2 роки тому +42

    വസ്ത്രധാരണത്തെ പറ്റി പറഞ്ഞത് ഇരട്ടത്താപ്പ്! Hypocrisy! ഇപ്പൊ മകൾ സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയപ്പോ അഭിപ്രായം മാറിയോ എന്തോ!!

  • @anjudavadas8556
    @anjudavadas8556 2 роки тому +63

    ഏറ്റവും കൂടുതൽ റിപ്പറ്റിങ് വാല്യൂ ഉള്ള മൂവീസ് ചെയ്ത ഡയറക്റ്റർ പ്രിയദർശൻ ആവും. ഇദ്ദേഹത്തിന്റെ പടങ്ങൾ എപ്പം വന്നാലും നമ്മൾ കണ്ടിരുന്നു പോവും.

  • @faizafami6619
    @faizafami6619 2 роки тому +7

    Hit maker director.” Kaalapani” ✊💐👍

  • @mathewjoseph193
    @mathewjoseph193 2 роки тому +70

    Mr.Priyadarshan it's called hypocrisy to be precisely patriarchal hypocrisy

  • @ladyhulk3.144
    @ladyhulk3.144 2 роки тому

    Vandhanam

  • @IAmTired163
    @IAmTired163 2 роки тому +66

    ഇദ്ദേഹതതിൻടേ സിനിമയിൽ സവർണ്ണരായ നായകനേ കൊണ്ടു ജാതിവിരുദ്ധത പറയുന്നതിനേ പറ്റി എൻതാ ചോദിക്കാൻ മടി?

    • @emergentcma6019
      @emergentcma6019 2 роки тому +2

      Ellavarkum jathi chodichu nadakunn

    • @sayyidfahadjeelani6161
      @sayyidfahadjeelani6161 2 роки тому +3

      👍

    • @abhinkrishnaabhii7886
      @abhinkrishnaabhii7886 2 роки тому +2

      ഞാൻ ചോദിക്കാൻ വന്ന ചോദ്യം

    • @subramanniannk9610
      @subramanniannk9610 2 роки тому +5

      കഴിവുകൾ ജാതി പ്രോൽസാഹിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ഇയാൾ 16)ം നൂറ്റാണ്ടിൽ ജനിക്കേണ്ടയാൾ.

    • @DrSpidey.999
      @DrSpidey.999 Рік тому +1

      Why discriminating Dalit Christians😢

  • @AbdulAzeez-yy6dz
    @AbdulAzeez-yy6dz 2 роки тому +32

    ഇപ്പോഴത്തെ ganeration എന്ന് പറയരുത്.... ‼️‼️
    താങ്കളുടെ കുട്ടികളിൽ നിന്നും കിട്ടില്ല എന്ന് പറഞ്ഞാൽ മതി ‼️‼️‼️‼️

  • @georgejoseph1310
    @georgejoseph1310 2 роки тому +67

    കടുവ അപ്പന്മാർ വയസ്സാവുമ്പോൾ കഴിവില്ലാതാവുമ്പോൾ വളരെ മര്യാദക്കാരവും.

    • @tomjkumbuckal
      @tomjkumbuckal 2 роки тому +7

      Kaziv illathond alla makkal thanmod ethumpol thaan ennu vilikkanam ennu alle

  • @abdulfawazpt3816
    @abdulfawazpt3816 2 роки тому +5

    Complecated Comedy use cheyth film no. 1 hit akkan.. Ingere kazhinje aalulluu...

  • @sharon1074
    @sharon1074 2 роки тому +12

    Brutus tried to pull his leg(as usual)but priyadarsan gave the apt answer

  • @fab9037
    @fab9037 2 роки тому +10

    Hear Mr Priyadarshans hypocrisy @2.51

  • @thankachankanjookaran6057
    @thankachankanjookaran6057 2 роки тому +32

    Parents are parents. Friends are friends. Please mix it. Parents could be good friends. Friends can’t be good parents.🙏🙏

  • @udayansreedharan7542
    @udayansreedharan7542 2 роки тому +2

    priya very good

  • @ciaptenindia9211
    @ciaptenindia9211 2 роки тому +49

    ഇയാളുടെ ശബ്ദവും...ചില ശൈലിയും മുകേഷിനെ.. പോലെ തോണിക്കുന്നു.....രണ്ടും കുടുംബ ജീവിതത്തിൽ തോൽവികൾ

    • @ajuleo6966
      @ajuleo6966 2 роки тому +34

      Ellaam kond vijayichavn aayitt ne undaloo...athu mathi

    • @tomjkumbuckal
      @tomjkumbuckal 2 роки тому +1

      Ivar legally divorce but athinu pinnil avark oru strategy unt wait and see one day true Come

    • @ciaptenindia9211
      @ciaptenindia9211 2 роки тому +2

      @@ajuleo6966 മോഹൻലാൽ മമ്മൂട്ടി... എ ന്ദേ...പോരെ
      .

    • @subramanniannk9610
      @subramanniannk9610 2 роки тому

      പ്രിയൻെറയും മുകേഷിന്റെയും സിനിമ വെച്ച് അവരെ അളക്കരുത്. രണ്ടും ഒന്നിനൊന്നു മെച്ചം.

    • @rahul9232
      @rahul9232 2 роки тому +4

      @@ciaptenindia9211 divorce orikalum tholvi alla

  • @challenger3888
    @challenger3888 2 роки тому +4

    M.G ശ്രീകുമാറിനെ വളർത്തിയത് വെറുതെയല്ല പ്രിയൻ ഡയറക്ടർ ആയ സിനിമയിൽ പാടാൻ വന്ന ദാസ്സപ്പൻ കൺസോൾ റൂമിൽ നിന്നും പ്രിയനേ ഇറക്കിവിട്ടു അപമാനിച്ചു പിന്നെ പ്രിയന്റെ പടത്തിൽ ദാസപ്പൻ പാടിയില്ല അത്രേന്നെ, പിന്നെ MG എംജി ആയി.

  • @divya-lp4nj
    @divya-lp4nj 2 роки тому +36

    Ente achanum egane thanne virappichu nirthumayirunu enthinavo entho athukondu oru shenehamulla ormakal onnumila🌝

  • @Raghavparameswar
    @Raghavparameswar Рік тому +1

    ഇയ്യാൾ നല്ല ഫ്രോഡ് ആണ്

  • @shajipk80
    @shajipk80 2 роки тому +13

    Mukesh ഏങ്ങനെയും ജീവിക്കാൻ പഠിച്ചയാൾ , തമാശ നിറഞ്ഞ കഥകളും സുലഭം . നീരിക്ഷിച്ചാൽ തന്നെ മനസ്സിലാക്കാം.
    പലരും Silent ആവുന്നിടത്ത്. ശ്രീ പ്രിയ ദർശന്റെ കഴിവ് മനസ്സിലാക്കാം.

  • @bijul3934
    @bijul3934 2 роки тому +9

    താങ്കളുടെ അച്ഛന്റെ കാഴ്ചപ്പാട് ആണ്‌ ശരി സിനിമകൊണ്ടും രാഷ്ട്രീയം കൊണ്ടും സമൂഹത്തിനൊ രാഷ്ട്രത്തിനൊ ഇന്നേ വരെ ഒരു ഗുണവും ഇല്ല.

    • @razil6244
      @razil6244 2 роки тому

      Randum thetti. Rashtreeyamennal kakshirashtreeeyam mathramalla. Keralathil puthuthayi vannukondirikkunna purogamana chinthagathikal okke rashtreeyamaan. Ath nadappilakan cinema vahikkunna pank cheruthalla.
      The great Indian kitchen, kumbalangi nights enninganeyulla cinemakal.

  • @reenajose5528
    @reenajose5528 2 роки тому +4

    Eandea. 3makkalkku. Avarkku. Eishttapeatta. Paattner. Vivaham. Nadatham. Njagsl support. Aanu

  • @binduthankacha1514
    @binduthankacha1514 2 роки тому +1

    Britas ethu varthamanamane prayunnathe deivathine orikalu thettu pattila a gene prayaruth

  • @sc-ch9be
    @sc-ch9be 2 роки тому +10

    നല്ലൊരു അച്ഛൻ .... real mallu അച്ഛൻ.....

  • @dosais
    @dosais 2 роки тому +22

    Seems Priyan knows Mukesh s cheap tactics very well

  • @vijayanak1855
    @vijayanak1855 2 роки тому +12

    It is 100% correct. A father is father. It has to be like that way only. That is our culture and tradition. If we ignore that balance of the family relationship will be derailed.

    • @razil6244
      @razil6244 2 роки тому

      Our culture sucks!

  • @venkitvktrading2315
    @venkitvktrading2315 2 роки тому +1

    Ippozhum Boeing Boeing Aaanu.

  • @elizabethmathew8299
    @elizabethmathew8299 2 роки тому +19

    How can a father be a friend to his children? Your children will have many many friends. Remember there will only be one father.

  • @reenajose5528
    @reenajose5528 2 роки тому +2

    Eandea. Makkkal. Njagalkku. Koottukar. Aanu.....

  • @reenajose5528
    @reenajose5528 2 роки тому +3

    Sr. Paranjathu. Sathyam. Sleev less. Blouse. Polum. Rippozhum. Kearalathil. 5% mathram.

  • @achooz5836
    @achooz5836 2 роки тому

    Old generationum new generation um orikkalum parasparam respect cheyyille🙄eppoyum oru generation mattethine kuttam maathre parayoooo. Nallathum cheethathum ella generation ilum ille

  • @rincyjoy5290
    @rincyjoy5290 2 роки тому +5

    Total failure in family life

  • @shobinaugustine1924
    @shobinaugustine1924 2 роки тому +85

    മലയാള സിനിമയിലെ ഏറ്റവും വലിയ വംശീയ വാദി

  • @shajimoncholakkal8528
    @shajimoncholakkal8528 2 роки тому +1

    Vv

  • @sanishsahadevan9221
    @sanishsahadevan9221 2 роки тому

    മുഗേഷ് ഒട്ടി

  • @plainnan
    @plainnan 2 роки тому +5

    Conservatism kidakkan ulla karyam malayalikalde samskaram alla samooham enna nilayil malayalikalde parajayam anu.

  • @shabnamoim9602
    @shabnamoim9602 2 роки тому +1

    ideham paranjathu valare shariyaanu.ella freedom um nammude adukkalayil kayarunnathu vare ullu.

  • @kkharidas4250
    @kkharidas4250 2 роки тому +6

    I am surprised why these so called celebrities talk to a third rate gossiper like this.

  • @lesterjoseph90
    @lesterjoseph90 2 роки тому +3

    Thallu

  • @pradeepnair5751
    @pradeepnair5751 2 роки тому

    Like my Father...

  • @yasirt.m2455
    @yasirt.m2455 2 роки тому +3

    Sanghi