ആമസോൺ വനത്തിലെ വിചിത്രമായ കണ്ടെത്തൽ!! Strange Discoveries In Amazon Jungle In Malayalam - Storify

Поділитися
Вставка
  • Опубліковано 27 вер 2023
  • ആമസോൺ വനത്തിലെ നിഗൂഢമായ കണ്ടെത്തലുകൾ!! Strange Discoveries In Amazon Jungle In Malayalam - Storify
    Background Scores:
    1
    Music : Haunted By Soundridemusic
    Link To Video : • No Copyright Halloween...
    2
    Music:
    Heros By Infraction
    Link to video:
    • Epic Action Cinematic ...
    3
    Music : Wolf And The Moon By HDSounDi
    Link To Video : • Most Epic Music Ever: ...
    Voice Over By : HASHIM SHA
    #storify
    #afworld
    #cinemagic
    #trending
    #hope
    •••••••••••••••••••••••••••••••••••••••••••••••••••••••
    Follow Me On Instagram :
    @_hashim.sha
    Paid Promotions & Business Enquiries:
    hashimsha33369@gmail.com
    Disclaimer:
    "All the videos, songs, images, and graphics used in the video belong to their respective owners and I or this channel does not claim any right over them. Fair use is a use permitted by copyright statute that might otherwise be infringing."
    Subscribe And Support ❤️
    -Storify
    Copyright disclaimer under Section 107 of the Copyright Act: This disclaimer appears on content (commonly UA-cam videos) that uses someone else’s copyrighted content. Including this statement of “fair use” helps protect against copyright infringement claims.
    THANKS FOR WATCHING! ❤️

КОМЕНТАРІ • 164

  • @user-uw6sc3nc1i
    @user-uw6sc3nc1i 9 місяців тому +42

    അളിയന്റെയും അമ്മാവന്മാരുടെയും പടം വച്ച് പറ്റിക്കുന്നോടാ?? 😎

  • @lissythomas6529
    @lissythomas6529 10 місяців тому +75

    വിചിത്ര ജീവി എന്ന് പറഞ്ഞു എന്തിനാ ഞങ്ങളെ പരസ്യത്തിൽ ആ പടം കാണിച്ചത്?????😮ഇയാള് പറയുന്ന ത് മുഴുവൻ ശരി ആണ് എന്ന് ഇപ്പോൾ എങ്ങനെ വിശ്വസിക്കും 🤭🤭🤭

  • @punchaami6248
    @punchaami6248 10 місяців тому +338

    ചിത്രം കണ്ട് വീഡിയോ കണ്ട വർ ഉണ്ടോ ....??

  • @pesboyakshay1838
    @pesboyakshay1838 10 місяців тому +48

    നമ്മൾ മനുഷ്യർ കണ്ടതാത്ത ഒരുപാട് ജീവികളും മറ്റും പലതും ഇന്നും ഭൂമിയിൽ ഇണ്ട്.

  • @chemban115
    @chemban115 10 місяців тому +15

    ആമസോൺ ഉൾക്കാട്ടിൽ വരേ ഒരു മലയാളിയുടെ കൈയ്യൊപ്പ്‌ ഹംസ റിവർ

  • @aboobacker128
    @aboobacker128 5 місяців тому +7

    കേരളത്തിൽ മലപ്പുറം ജില്ലയിൽ നിന്ന് മുമ്പൊരിക്കൽ ആമസോൺ കാടുകളെക്കുറിച്ച് പഠിക്കാൻ പോയ ഒരു വ്യക്തിയാണ് ആമസോണിലെ പുറം ലോകം അറിയാത്ത ഒരു നദിയെനദിയെക്കുറിച്ച് വിവരം നൽകിയത് . ഹംസ എന്ന പേരുള്ള അദ്ദേഹത്തിന്റെ പേരിൽ ആ നദി അറിയപ്പെടുന്നു.

  • @user-ng9dd9wp3n
    @user-ng9dd9wp3n 10 місяців тому +6

    Hamza അറിയാം.... Your great job

  • @kwtkwt1590
    @kwtkwt1590 10 місяців тому +12

    അമസൊൺ ബ്രസിലിൽ ആണന്നുതന്നെ ഇപ്പോളാണ് അറിയാൻ കഴിഞ്ഞത് നന്ദി

  • @smilemaker307
    @smilemaker307 10 місяців тому +28

    ഈ കൊടുത്തേക്കുന്ന ഫോട്ടോ യിലെ ജീവി എവിടെ ഫുൾ തട്ടിപ്പ് 😂😂😂ആമസോണിൽ ഈ ജീവിയെ കാണാൻ വന്നു ചമ്മി

    • @prasadmyname
      @prasadmyname 10 місяців тому

      Athu ittavante poorvikar aanennu thonnunnu

    • @surendrank4456
      @surendrank4456 5 місяців тому

      Ethile jeevi yude photo reporter nte annu

  • @anilanil2420
    @anilanil2420 9 місяців тому +10

    തിമിംഗലം.... ഒഴിച്ച് ബാക്കി എല്ലാം മുൻപ് കേട്ടിട്ടുണ്ട്...

  • @user-kr4it1cn1k
    @user-kr4it1cn1k 8 місяців тому +5

    എന്തൊരു അത്ഭുതം ഇല്ലാത്ത ഒരു ജീവിയെ കാണിച്ച് വീഡിയോ മുഴുവനും കാണിക്കുക ഹോ ഭയങ്കരം തന്നെ.. 😜

    • @Anoop-k23
      @Anoop-k23 7 місяців тому

      ആമസോൺ നാല് ലക്ഷം വർഷങ്ങൾക്കു മുൻബ് അവിടെ കടൽ ആയിരുന്നു

  • @PrakashPrabhakaran.k-zk3tj
    @PrakashPrabhakaran.k-zk3tj 9 місяців тому +12

    വിചിത്രമായിതോന്നിയത് പരസൃത്തിലേ ജീവി.തന്റെ ആരാ അത്.

    • @ashas9047
      @ashas9047 9 місяців тому

      😂

    • @rasakps
      @rasakps 5 місяців тому

      അമ്മാവന്റെ മരുമകനാണ്

    • @jancygeorge4385
      @jancygeorge4385 4 місяці тому

      😅😅😅😅😅

  • @blackshine02
    @blackshine02 10 місяців тому +11

    ഇനിയും നാം കണ്ടെത്തേണ്ട കാര്യങ്ങൾ ഉണ്ട് അവിടെ

  • @pareedsaidmohamed133
    @pareedsaidmohamed133 9 місяців тому +4

    Rivet Hamza ശെ കുറിച്ച് വ്ളോഗ് കണ്ടിട്ടുണ്ട്.

  • @madhusoodhananpandala5754
    @madhusoodhananpandala5754 10 місяців тому +8

    Earth has the capacity to observe heat more than Hot .When heat observation increase ,the under earth turns into Agni in this way the water always boiling.This is the phenomenon of Earth.

  • @shamsi_zichu
    @shamsi_zichu 8 місяців тому +3

    Nalla avatharannam ❤👌

  • @Veenaaji1992
    @Veenaaji1992 9 місяців тому +6

    ആ കൊടുത്ത ഫോട്ടോയിലെ ജീവി എവിടെ

  • @firozkhanbluestar6962
    @firozkhanbluestar6962 10 місяців тому +4

    എല്ലാം❤

  • @alexvarghese9466
    @alexvarghese9466 10 місяців тому +5

    ഞങ്ങളുടെ കിണറ്റിൽ ഒരു നദി ഉണ്ട് , ഞങ്ങൾ ഉറവ എന്നു പറയും

  • @ograveendhrankasargod8099
    @ograveendhrankasargod8099 10 місяців тому +5

    ഒരു വിചിത്ര ജീവിയുടെ പടം കാണിച്ചിട്ട് അതിനെ പറ്റി ഒന്നും മിണ്ടിയില്ല.

  • @purple_army-3.1
    @purple_army-3.1 10 місяців тому +4

    OMG 😱 cool

  • @samedia2422
    @samedia2422 9 місяців тому +6

    ഹംസ കണ്ടെത്തിയ നദിയെ സംബന്ധിച്ച് മുമ്പ് കേട്ടിട്ടുണ്ട്.

  • @johnm.i2201
    @johnm.i2201 9 місяців тому +2

    എല്ലാം വിചിത്രം തന്നെ , അത്യപൂർവ ജീവികൾ.

  • @anilkumaranandan4497
    @anilkumaranandan4497 10 місяців тому +4

    Avideyum poi aa jeevikaleyum ilakki vidum.ennittu karanju vilikkum...athanu new manusian..

    • @actionsquad1196
      @actionsquad1196 4 місяці тому

      ഹംസക്ക ഹ്യൂറികളുടെ ഫർജ് റിവർ കണ്ടിട്ടുണ്ടാവും.മഹറൂഫ് കൊണ്ടുപിടുതം യഃ റബേ

  • @Mrshanid27
    @Mrshanid27 10 місяців тому +2

    എന്തായാലും manusiyan thanne ആണ് danger 😅 iq & technology & weapons & all

  • @LoidPaiva
    @LoidPaiva 23 дні тому

    Super

  • @DJ_A_S_H_X_
    @DJ_A_S_H_X_ 10 місяців тому +3

    Unniettan 1st 🌝

  • @mukesh7918
    @mukesh7918 10 місяців тому +4

    ഏതിനാ ഉത്തരംമുട്ടിയത് . 🤔

  • @Mallusaachu
    @Mallusaachu 10 місяців тому +3

    6:13 malayali 🔥

  • @harikrishna3227
    @harikrishna3227 10 місяців тому +2

    👀🧐

  • @abdullakkt
    @abdullakkt 9 місяців тому +2

    ഇതു മനുഷ്യരാവൺ വന്ന ആനകളാണ് പണ്ട് കുരങ്ങാനല്ലേ മനുഷ്യറായത് 😂😂

  • @jijieshnjijiesh8837
    @jijieshnjijiesh8837 10 місяців тому +2

    മിസ്റ്റർ ചിത്രത്തിൽ കണ്ടില്ലല്ലോ പറയുന്നത്

  • @rafeeqraferqm921
    @rafeeqraferqm921 9 місяців тому +1

    Hamza'ka"😂🎉

  • @rubeenarubeenamuneer9632
    @rubeenarubeenamuneer9632 10 місяців тому +3

    River hamza ariyilla alllatha vere orupad hamzaye kettitund

  • @jerrykumbalanghi7531
    @jerrykumbalanghi7531 10 місяців тому +3

    😲😲😲😊

  • @balachandrannairpk286
    @balachandrannairpk286 5 місяців тому

    Wonderful Earth

  • @user-xq2cg2vh9f
    @user-xq2cg2vh9f 9 місяців тому +2

    നിന്റെ അപ്പന്റേം സഹോദരൻ മാരുടേം ചിത്രങ്ങൾ ആണോ ആദ്യം കണ്ടത്

  • @pankajakshanpankajashan2121
    @pankajakshanpankajashan2121 8 місяців тому

    Urumbu
    and boild Water very wonderful
    Good seen and video
    Pankajajshan MV
    MA history (stenography)

  • @user-fr9mj2qj7t
    @user-fr9mj2qj7t 8 місяців тому +1

    തിമിംഗലം ആരേലും വേട്ടയാടിപിടിച്ചു അവിടെ ഏതേലും സാഹചര്യത്തിൽ ഉപേക്ഷിച്ചു പോയതായിരിക്കും സാമാസന്ന്യാ ബോധി ഉള്ളവർക്ക് manasdillaakum😂

  • @krishna_komathu123
    @krishna_komathu123 10 місяців тому +18

    ഇതിലെ the wolf and the moon bgm ഇഷ്ടം ഉള്ളവർ ഉണ്ടോ 🥰

  • @SeidukkaKv-ee5fp
    @SeidukkaKv-ee5fp 5 місяців тому

    Pigmikale patti oru vivaranam tharumo , Thank you sir .

  • @hassankutty3395
    @hassankutty3395 9 місяців тому +2

    ഹംസ റിവർ മലയാളി പേരിൽ ആണ് കുന്നമംഗലം കാരൻ പേരിൽ

  • @Rahulpalakkad
    @Rahulpalakkad 10 місяців тому +2

    Oru trip ponm ind 😇

  • @tarahzzan4210
    @tarahzzan4210 5 місяців тому +1

    നമ്മുടെ കേരളം ഇന്ത്യയിൽ അല്ലായിരുന്നെങ്കിൽ മലയാളികളെ പിടിച്ചാൽ കിട്ടില്ലായിരുന്നു... ചായക്കടക്കാരൻ താടി വാല പ്രധാനമന്ത്രിയായത് കൂടി എല്ലാ പ്രതീക്ഷകളും നഷ്ടമായി... ഇന്ത്യയിലെ ശാസ്ത്രജ്ഞന്മാർക്ക് വല്ല പള്ളീനടിയിലും ലിംഗവും യോനിയും ഉണ്ടോ എന്ന് തിരച്ചാണ്... സാമ്പത്തികം കൊണ്ട് തകർന്നതിനാൽ ബാക്കിയുള്ള ശാസ്ത്രജ്ഞൻ... ഉള്ളതുകൊണ്ട് കിടന്നു മെഴുകുന്നു...

  • @chinugee
    @chinugee 15 днів тому

    Hamza river ❤❤❤❤
    Malayali super

  • @beemashameer4404
    @beemashameer4404 5 місяців тому

    ❤❤❤ nnjan onnum kettittilla

  • @AshmyShibu-ze2hm
    @AshmyShibu-ze2hm 8 місяців тому

    Yes I know about this boiling river

  • @alienscivilization9388
    @alienscivilization9388 10 місяців тому +2

    Hey...hoy...humans...not come in Amazon jungle as due to high growth the jungle mosqitos gone to chimpancy like land unflying creature and sit over water for egg droppping...

  • @vishnupp9945
    @vishnupp9945 10 місяців тому +2

    Postmortem cheythal ariyule whale nu enthu Patti enn.salt nte content indenn ariyule

  • @basheer_bachi_kasargod
    @basheer_bachi_kasargod 5 місяців тому

    ❤❤❤

  • @AbdulVahab-jv5bi
    @AbdulVahab-jv5bi 10 місяців тому +1

    Ariyamayrunoooo

  • @GeethaGeetha-fq8qj
    @GeethaGeetha-fq8qj 4 місяці тому +1

    Pacha kallu vecha nuna

  • @ayyoobedanat6576
    @ayyoobedanat6576 8 місяців тому +1

    ചിത്രത്തിൽ കാണിച്ച വിചിത്ര ജീവികളെ ഇനി കണ്ടെത്തിയിട്ട് വേണം. അതിന് അന്യഗ്രഹങ്ങളിൽ അന്വേഷിക്കുക😰

  • @aimisamiaimisami266
    @aimisamiaimisami266 10 місяців тому +8

    ഒന്നും ഒരു സംഭവമേ അല്ല വലിയ അത്ഭുതവും അല്ല

  • @user-xc1hn7gp7w
    @user-xc1hn7gp7w 10 місяців тому

    First

  • @mhmdbilalpb5298
    @mhmdbilalpb5298 10 місяців тому +1

    Thumbnale kandd maduthavar unddo😂😂

  • @user-ei2jn2fg5e
    @user-ei2jn2fg5e 10 місяців тому +2

    Broyude sthiram bjm venam ennullavar

  • @mishabrespect9984
    @mishabrespect9984 10 місяців тому +4

    Pine this before it goes viral ❤

  • @jacobct771
    @jacobct771 10 місяців тому +1

    Thattip

  • @featherhunder
    @featherhunder 10 місяців тому +2

    4:30 🫣😳😱

  • @muhammadkunhi.a8669
    @muhammadkunhi.a8669 9 місяців тому +2

    തിമിംഗലം എങ്ങനെ കരക് കയറീ.. ചില നേരത്ത് തീമീകലം നടന്നുപോകും അങ്ങനെകാൽ തയഞ്ഞ് തീർന്നു പിന്നെഅവിടെകിടന്നുചത്തു.

  • @abhinithsb8352
    @abhinithsb8352 10 місяців тому +2

    Thimingalam thanne athil vichithramayi thonniyathu

  • @user-lt9os2xd1q
    @user-lt9os2xd1q 3 місяці тому

    ഇതൊക്കെ പടച്ചോന്റെ കുത്രത്താണ്

  • @Anoop-k23
    @Anoop-k23 7 місяців тому

    നാല് ലക്ഷം വർഷങ്ങൾക്കു മുൻബ് അവിടെ കടൽ ആയിരുന്നു

  • @modern_Greenland
    @modern_Greenland 5 місяців тому

    തമാഷ അല്ലാ തമാശ😂

  • @lionsap
    @lionsap 9 місяців тому +6

    കേരളത്തിലേ കാടുകളിൽ ഇതുപോലുളള ദേവൻമ്മാരുണ്ട് 🙏🙏

  • @adarshvg989
    @adarshvg989 10 місяців тому +1

    Ethuokke neethe ketathanu copy analo

  • @ktrdas
    @ktrdas 5 місяців тому

    ഹംസ നദിയെക്കുറിച്ചു മുൻപൊരിക്കൽ വായിച്ചതായി ഓർക്കുന്നു. ഈ രണ്ടു നദികൾക്കും ആമസോൺ വനത്തിന്റെ drainage സിസ്റ്റം ആയി വളരെ ബന്ധം ഉണ്ട്‌. ആമസോൺ നദിയിലെ വെള്ളത്തിന്റെ ഒരു ഭാഗം ഭൂമിക്കടിയിൽ കൂടി ഈ നദിയിൽ എത്തുന്നുണ്ട് എന്നും കേട്ടിരുന്നു. ആമസോൺ നദിയുടെ പരമാവധി വീതി 100 കിലോമീറ്റർ ആണെങ്കിൽ ഇതിന്റെ വീതി അതിന്റെ 3 ഇരട്ടിയോ മറ്റോ ഉണ്ടെന്നും കേട്ടിട്ടുണ്ട്. ഇതിന്റെ പഠന റിപ്പോർട്ട്‌ ഇതുവരെ പുറത്തു വിടാത്തതിനാൽ ആധികാരികമായി ഒന്നും പറയാൻ പറ്റില്ലല്ലോ

  • @PushpammaJessy
    @PushpammaJessy 4 місяці тому

    തിമിംഗലത്തെ കുറിച്ച് കേട്ടില്ല പക്ഷി കളെയും തവളകളെയും തിന്നുന്ന. സീനിപേടിനെയും കേട്ടിട്ടില്ല

  • @user-kv9sq4ww2z
    @user-kv9sq4ww2z 9 місяців тому +1

    Rio Hamza

  • @maniakboy
    @maniakboy 10 місяців тому +5

    റിവർ ഹംസ എന്നല്ല " റിയോ ഹംസ " റിയോ എന്നാൽ കണ്ടെത്തിയത് ( ബ്രസീൽ ഭാഷയിൽ ) ഹംസ കോഴിക്കോട് കുന്നമംഗലം സ്വദേശി

    • @prasadmyname
      @prasadmyname 10 місяців тому +1

      Rio enna river aanu pahaya😅

    • @maniakboy
      @maniakboy 10 місяців тому

      ​@@prasadmyname അപ്പോൾ റിയോ ഡി ജനീറോ (അതും കൂടി പറയ് )

    • @prasadmyname
      @prasadmyname 10 місяців тому

      @@maniakboy River of January. Google cheythal kittum

  • @shoukathaliindian5447
    @shoukathaliindian5447 5 місяців тому

    Kallan

  • @arakkalshahul7063
    @arakkalshahul7063 7 місяців тому

    ബൈസിൽ ആണോ സംസാരിക്കുന്നത്....😅

  • @arafathaapu177
    @arafathaapu177 13 днів тому

    River hamza
    About….

  • @sreekumarannair7569
    @sreekumarannair7569 8 місяців тому

    രണ്ടു കൊമ്പ് കൂടി വയ്ക്കാമായിരു ന്നു....

  • @sobhanac1451
    @sobhanac1451 4 місяці тому

    Nadiyepoatti ariyamayirunnu. Hamsayeppattiyum kettirunnu

  • @user-qu2bp8lz9o
    @user-qu2bp8lz9o 9 місяців тому

    വിചിത്രമായി തോന്നിയത് , മുന്നിൽ കാണിക്കുന്ന ചിത്രത്തിന്റെ വിവരണം ഉണ്ടാവാറില്ല.

  • @EYECON007ah
    @EYECON007ah 6 місяців тому

    Ninne kurich enthane vivarikkanjath

  • @joyjohn299
    @joyjohn299 10 місяців тому +1

    Chitram kandu video kandavaraanokke athokondu likeum subscribeum cheithilla. Jyothiyum vannillaaaaaa

  • @sweethun60
    @sweethun60 5 місяців тому

    Where did u got this false info. In agency in this world confirmed this report

  • @mishabrespect9984
    @mishabrespect9984 10 місяців тому +2

    Pin 📌

  • @abyaby7672
    @abyaby7672 4 місяці тому +1

    ഈൗ തിളച്ച മറിയുന്ന നദി എങ്ങോടാ ഒഴുകുന്നത്?...

  • @haneefaellathvalappilchali4714
    @haneefaellathvalappilchali4714 10 місяців тому +2

    എന്തിനാ ഈ ഫോട്ടോ ഇട്ടത്. ഇത് നിങ്ങളുടെ വിശ്വാസം ഇല്ലാതാക്കും. ഞാൻ unsuscribe ചെയ്യുന്നു

  • @mohandasu43
    @mohandasu43 10 місяців тому +5

    Very informative article. Give us more news like these. Thank You Sir.

  • @shajivv9050
    @shajivv9050 9 місяців тому +8

    ചിത്രം കാണിച്ചു പറ്റിച്ചു അതിന്റെ പേരിൽ ഒരു ഡിസ് ലൈക്ക്

  • @benjaminjarowski981
    @benjaminjarowski981 9 місяців тому +2

    The pitcher is 3 weird animals. U r showing different thing U r a cheat.shame on u .the Reason For boiling water is phosphorus .people know about it.

  • @MR-jg8oy
    @MR-jg8oy 4 місяці тому

    സംശയം തോന്നിയാൽ ആദ്യം കമന്റ് നോക്കുക ബാക്കി പിന്നെ നോക്കണ്ടല്ലോ

  • @maninair9829
    @maninair9829 9 місяців тому +1

    Heading and subject are different.
    Waste

  • @user-uo1jk7gm4b
    @user-uo1jk7gm4b 10 місяців тому +1

    അടിപൊളി വീഡിയോ ബ്രൊ 😍🙏👍

  • @robinsonroy4782
    @robinsonroy4782 5 місяців тому

    വെറുതെ ചിത്രം കാണിച്ചു മലയാളികളെ വിദ്ദിയാകരുത്

  • @vomanvoman9538
    @vomanvoman9538 4 місяці тому

    Almighty God is powerful. Who created all these bastard's

  • @user-td2jt8wy3i
    @user-td2jt8wy3i 5 місяців тому

    പല്ലി ശാസ്ത്രം

  • @omkar2735
    @omkar2735 5 місяців тому

    no new knowledge

  • @joyjoseph9484
    @joyjoseph9484 6 місяців тому

    Monkey mokary

  • @sajikurian9838
    @sajikurian9838 4 місяці тому

    നിനക്ക് വൈറൽ ആകാൻ
    ഈ പണി വേണോ

  • @bennydevasya4476
    @bennydevasya4476 9 місяців тому

    ഓരോ ഉടായിപ്പു

  • @yousufvp7485
    @yousufvp7485 4 місяці тому

    എടുത്തോണ്ട് പോടെയ്

  • @Diludaniel87
    @Diludaniel87 10 місяців тому +1

    എനിക്ക് നിങ്ങടെ video കാണണം എന്നുണ്ട്. പക്ഷെ നിങ്ങളുടെ സംസാര ശൈലി.. അതായത് ഓരോ വാക്കുകൾ കഴിയുമ്പോഴും ഉള്ള "മം മം " ശൈലി വളരെ അരോചകമായി തോന്നുന്നു.. അതുകൊണ്ട് മാത്രം നിങ്ങളുടെ video ഞാൻ കാണാതെ ഇരിക്കുന്നു.

  • @user-yx9wi2bn6l
    @user-yx9wi2bn6l 3 місяці тому

    തമ്പിനേയിലിൽ നിന്റെ അളിയന്റെ ഫോട്ടോ ആണോ ടാ 😂

  • @ayyoobkpayyoob7698
    @ayyoobkpayyoob7698 5 місяців тому

    റിവർ ഹംസ കേട്ടിട്ടുണ്ട്