ഭൂമിയിലെ യഥാർത്ഥ നരകം!! Most Dangerous Prisons In The World In Malayalam | Storify

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 472

  • @MpMp-wn2bo
    @MpMp-wn2bo Рік тому +1230

    ഇന്ത്യൻ ആർമി റഷ്യയിൽ കാലുകുത്തേണ്ട ആവശ്യം എന്താണ്? അത് പറ ലോജിക്കില്ലാത്ത ക്യാപ്ഷൻ 😮എന്തായാലും പുതിയ അറിവിന്‌ nand❤❤🎉🎉

    • @SureshKumar-iy9hl
      @SureshKumar-iy9hl Рік тому +39

      Yes
      അങ് പറഞ്ഞത് ആണ് ശെരി...

    • @dileepckm4118
      @dileepckm4118 Рік тому +8

      🎉

    • @rajarajavarmathampuran8309
      @rajarajavarmathampuran8309 Рік тому +20

      Indian Army... Russian jail???

    • @KL40mallu
      @KL40mallu Рік тому +36

      ജിഹാദികൾ ആണെകിൽ ഈ ജയിൽ ഒന്നും പ്രോബ്ലം ഇല്ല അവർക്കു സ്വർഗത്തിൽ ചെന്നാൽ 72 🤭🥰

    • @askofficial777
      @askofficial777 Рік тому +5

      Daa noobe secret mission ayi poyi 4 pere kill cheyydhal indian soldier enna ചെയ്യും

  • @ramlamoideen2808
    @ramlamoideen2808 Рік тому +183

    നമ്മുടെ...ജയിലിൽ..ഗോവിന്ദ...ചാമിക്ക്...സിക്കൻ..ബിരിയാണിയും...ഡബ്ബ്ല്...കൊട്ട്..ബെഡും..

  • @iamthebest2442
    @iamthebest2442 11 місяців тому +276

    നമ്മുടെ ഇന്ത്യൻ ജയിലിൽ മൂന്ന് നേരവും നല്ല ഭക്ഷണവും ഒരു തിക്ക്തിരക്കും ഇല്ലാതെ സുഖമായി നടക്കാനും പറ്റും
    അതുകൊണ്ടാണ് ഇവിടെ ഇത്ര പ്രശ്നവും......👍👍👍

    • @INFINI_X
      @INFINI_X 10 місяців тому +5

      Angana parayalle Humam rights varum

    • @rajutk1145
      @rajutk1145 10 місяців тому +4

      Ithupolathe siksha thanne keralathil varannam

    • @gamingdonz2398
      @gamingdonz2398 10 місяців тому

      ​@@rajutk1145athenth myre indiayil motham varanam

    • @roystanly6752
      @roystanly6752 10 місяців тому +1

      ഇന്ത്യൻ ജയിൽ ഇതു തന്നെ

    • @പ്രേം
      @പ്രേം 8 місяців тому

      Poda manda

  • @gpalacegpalace-on2ss
    @gpalacegpalace-on2ss 11 місяців тому +97

    എല്ലാരും പറയുന്നു ഇത്തരത്തിലുള്ള ജയിലുകൾ ഇന്ത്യയിൽ വന്നിരുന്നെങ്കിൽ എന്ന്.. എന്നാൽ ഒരു നിരപരാധി പോലും ആ ജയിലിൽ അകപ്പെടരുത്. അത് എവിടെ ആയാലും

  • @anishidam6980
    @anishidam6980 Рік тому +354

    ആഹാ അതൊക്കെ നമ്മടെ നാട്ടിലെ ജയിൽ... 🤣 ഇഷ്ടംപോലെ നല്ല ഭക്ഷണം...ആവിശ്യത്തിൽ കൂടുതൽ സ്വാതന്ത്ര്യം 🤣🤣.. വെറുതെ അല്ല ഇവിടെ ഇത്രയും പീഡനങ്ങൾ നടക്കുന്നത്... ഇത് പോലുള്ള സിസ്റ്റം നമ്മടെ നാട്ടിൽ വരണം എന്നുള്ളവർ come on guyss🔥

    • @Jinsmjmj
      @Jinsmjmj Рік тому +1

      Avashiyathinu kanjav pennu okke kittum

    • @surumic.s5423
      @surumic.s5423 Рік тому +2

      Stym..

    • @sruthindas2334
      @sruthindas2334 Рік тому

      Yes varanam kurey ennaley iveday ullavar padikku

    • @raghavannair6907
      @raghavannair6907 11 місяців тому

      ​@Givevaluefor.Humanity😊 ki mi😊l ji

    • @shebincj
      @shebincj 10 місяців тому

      നമ്മുടെ രാജ്യം നിയമം സൂപ്പർ എന്ത് വലിയ തെറ്റ് ചെയ്താലും അറിയാം അവർക്ക് ഇത്ര ഉള്ളു എന്ന്. ഇങ്ങനെ ഉള്ള ശിക്ഷകൾ വന്നാൽ ചിലപ്പോൾ മാറും

  • @saleemv9495
    @saleemv9495 4 місяці тому +28

    സ്രഷ്ടാവായ ഈശ്വരനായ അല്ലാഹു വേ... സൃഷ്ടികളായ ഞങ്ങളുടെ ഹൃദയത്തെ പൈശാചിക ചിന്തയിൽ നിന്നും എപ്പോഴും സംരക്ഷണം നൽകണേ...

  • @shajivarghese3617
    @shajivarghese3617 Рік тому +36

    ഇവിടെയും ഇതു പോലൊന്നു വേണം... അപ്പൊ താനേ സകല പിശാചുക്കളും നന്നാവും... അപ്പോഴേ നന്നാവൂ... B

  • @panfi9166
    @panfi9166 Рік тому +125

    ജയിൽ എന്തെന്നറിഞ്ഞാൽ കുറ്റകൃത്യങ്ങളും കുറയും

    • @Gomez.5940
      @Gomez.5940 Рік тому +2

      Kerala jalil sugam anu

    • @Red_Vampire_A
      @Red_Vampire_A 10 місяців тому +1

      ​@@Gomez.5940പോയിട്ടുണ്ടോ

    • @GrAcharya-ho4it
      @GrAcharya-ho4it 2 місяці тому

      Koodum

    • @HasankK-gh5fj
      @HasankK-gh5fj Місяць тому

      കമ്മ്യൂണിസ്റ്റ്‌ സ്വർഗ്ഗലോകത്ത് നടക്കുന്നത്......... പരിഷ്കൃത ലോകത്ത് നടമാടുന്നത്......😢

  • @sintopalathingal1738
    @sintopalathingal1738 Рік тому +102

    ഇന്ത്യയിലെ ജയിൽ സ്വർഗവും അവിടത്തെ ജയിൽ നരകവും

  • @mujeeb4xbit
    @mujeeb4xbit 10 місяців тому +39

    ഇവിടെ ജയില്‍ സ്വര്‍ഗം ആണ്‌ ..പലവിധ ബിരിയാണി ..പൊറോട്ട ,ചപ്പാത്തി ..ഇഷ്ടം പോലെ പരോള്‍ ..❤❤

    • @Red_Vampire_A
      @Red_Vampire_A 10 місяців тому

      ബിരിയാണിയും പൊറോട്ടയും ഒക്കെ കൊടുക്കുന്നതെന്ന് താങ്കളോട് ആരാണ് പറഞ്ഞത്

    • @himamohanhimamom-vv9yo
      @himamohanhimamom-vv9yo 4 місяці тому

      ​@@Red_Vampire_AAhh... Ivdem vannaa... Sho chetan abhiprayam paranj paranj madukkullo😅

    • @madbiker1392
      @madbiker1392 14 днів тому

      അത് vip കൾക്ക്. സാധാരണ കാരെ പിടിച്ചാൽ ഒരുപാട് ബുദ്ധിമുട്ടും.

  • @CRISTIANoOx7
    @CRISTIANoOx7 8 місяців тому +4

    Good information bro. Keep it up🙌🥰

  • @shamil1067
    @shamil1067 Рік тому +205

    ഇന്ത്യയിലും ഇതുപോലത്തെ ശിക്ഷയും ജയിലും ഒക്കെ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന അവസ്ഥ ഉണ്ടാകുമായിരുന്നില്ല

    • @sruthindas2334
      @sruthindas2334 Рік тому

      Sathim

    • @josephmathew308
      @josephmathew308 Рік тому +4

      അത് തെറ്റ് അങ്ങനെ കുറയുമായിരുന്നെങ്കിൽ ഈ ജയിലിൽ ഇപ്രകാരം ആളുകൾ വരില്ലായിരുന്നു.

    • @vineesh8757
      @vineesh8757 11 місяців тому +1

      India yil ninne aaraa upadravichath???

    • @shabikarim1841
      @shabikarim1841 8 місяців тому

      Ofcause

    • @aameenc296
      @aameenc296 6 місяців тому

      Ofcourse.​@@josephmathew308

  • @daffodils4939
    @daffodils4939 Рік тому +105

    അനുഭവിക്കേണ്ടവർ തന്നെ.....
    എന്നാലും വല്ലാത്തൊരു അനുഭവം തന്നെ😢

  • @sherin3896
    @sherin3896 Рік тому +21

    ലോകത്തിലെ പല പഴയ ജയിലുകളും പ്രേതഭവനങ്ങളാണ്

  • @rajagopalank1661
    @rajagopalank1661 Рік тому +100

    ഇതുപോലുള്ള ജയിലായിരിക്കണം കേരളത്തിലും എന്നാൽ ഇവിടെ കുറ്റവാളികൾ കുറയും

    • @shanidkdr5849
      @shanidkdr5849 Рік тому +4

      indiayil ennu para 😊😊😊😊

    • @GAMER_KL_57
      @GAMER_KL_57 Рік тому

      ഇന്ത്യയിലെ അവസ്ഥ എന്താ അതും ഒന്ന് വ്യക്ത മാക്കൂ ഇത് പോലുള്ള ജയിലുകളില്ലേ

    • @Mntrikan
      @Mntrikan 5 місяців тому

      തീഹാർ ജയിൽ കടുപ്പം ആണ്

  • @khajakhaja6464
    @khajakhaja6464 Рік тому +23

    നമ്മുടെ രാജ്യത്തെ ജയിലിൽ ഏത് കുറ്റവാളിയായാലും അവർക്ക് പരമ സുഖമാണ് നല്ല ഭക്ഷണം ആട് കോഴി പോത്ത് ഇങ്ങനെ എല്ലാം കൊടുത്തു അവരെ നല്ല രീതിയിൽ പോറ്റുന്നു പരമ സുഖം എന്ത് കുറ്റം ചെയ്താലും കടുത്ത ശിക്ഷ ഇല്ല സുഗമായ ജീവിതം അതാണ് ഇന്ത്യ അത് കൊണ്ട് തന്നെ കുറ്റവാളികൾ പെരുകുന്നു

    • @Red_Vampire_A
      @Red_Vampire_A 10 місяців тому

      ജയിലിൽ കോഴിയും പോത്തും ഒക്കെ കിട്ടുമെന്ന് താങ്കളോട് ആരാണ് പറഞ്ഞത്

    • @himamohanhimamom-vv9yo
      @himamohanhimamom-vv9yo 4 місяці тому

      ​@@Red_Vampire_AOh jail il aayrunnalle chettan... Ntharunu case

    • @anithaks6690
      @anithaks6690 4 місяці тому

      മട്ടൺ ആണ് കിട്ടുക ചിക്കനും പോത്തും ഇല്ല

  • @gokulgopinathg5994
    @gokulgopinathg5994 6 місяців тому +18

    ഇന്ത്യൻ ആർമിക്ക് പേടിയോ ? ഹഹ ശത്രുവിനെ വീട്ടിൽ കയറി അടിക്കുന്ന സ്വഭാവമാണ് നമ്മുടെ ധീര ജവാന്മാർക്ക്❤

    • @pradeepkv_5205
      @pradeepkv_5205 5 місяців тому

      തള്ള് മോദിയുടെ ശിഷ്യൻ ആണല്ലേ?

    • @SainuDj-br7nd
      @SainuDj-br7nd 2 місяці тому +3

      Angottu poyal mathi

    • @rontony2179
      @rontony2179 Місяць тому

      Athu oke pakistan nte aduth nadakum. china,russia pollulla rajyagalodu india epozhum tholvi yanu

    • @vali...achayan5953
      @vali...achayan5953 Місяць тому

      ​@@SainuDj-br7nd😅😅

  • @ratheesh.rnsskuriyathy6124
    @ratheesh.rnsskuriyathy6124 Рік тому +42

    ഇത് ഇന്ത്യയിൽ വന്നാൽ എല്ലാം ശെരിയാകും 👍

  • @VasudevanPilla-n9p
    @VasudevanPilla-n9p Рік тому +21

    ഇത് പോലെ ഒന്ന് ഭാരതത്തിൽ ഇല്ലാത്തതിന്റെ സൂക്കേടാണ് ഇവിടെ രാജ്യ ദ്രോഹികൾ കാട്ടി കൂട്ടുന്നത്

    • @NishamM-jf7vl
      @NishamM-jf7vl 11 місяців тому +5

      Shariya pashuvinde perum paranj Kure pavangale thalli kolluna pooranmar und nammude rashtra pithavine konna thalamurayil petta vanangal ellathineyum thooki ullil edanam Alle setta

    • @VishnuRaj-gy1lt
      @VishnuRaj-gy1lt 10 місяців тому

      ഇന്ത്യയിലെ കാര്യമല്ലേ പറയുന്നേ

    • @madbiker1392
      @madbiker1392 14 днів тому

      സ്ത്രികളെ പീഡിപ്പിച്ച് തൃശൂലത്തിൽ വയർ പിളർത്തി കൊല്ലുന്ന , കലാപം ഉണ്ടാക്കുന്ന നായകൾക്ക് ഒരു ശിക്ഷയും കിട്ടിയിട്ടില്ല. എല്ലാത്തിനെയും കൂട്ടി ഇട്ട് കത്തിക്കണം..

  • @padmavathip7232
    @padmavathip7232 Рік тому +22

    ഇതുപോലെ ഇന്ത്യയിൽആക്കിയാൽ എല്ലാം ശരിയാകം.സത്യത്തിന്റെ ജീവൻകൂടും.പുതിയഭാരതം.

    • @പ്രേം
      @പ്രേം 8 місяців тому +1

      Ingane cheythal kuttavaalikal koodukaye ullu...allenkil ee jeyilukal thingi nirayullatirunnallo

  • @ajmalaju3060
    @ajmalaju3060 Рік тому +7

    1 comment ❤️❤️❤️

  • @RijoJose-q9w
    @RijoJose-q9w 10 місяців тому +3

    ഇവരെ കേരളത്തിലെ ജയിലിലേക്ക് വരട്ടെ 🤣🤣അടിച്ചു പൊളിക്കട്ടെ 😊😊

  • @midhunmidhu7084
    @midhunmidhu7084 Рік тому +17

    നമ്മുടെ കഷായം ഗ്രീഷ്മ ഒക്കെ ജയിലിൽ കിടന്ന് ഡെയിലി സെക്സ് ചെയ്തു രസിക്കുകയാണ് 😄😄😄😄

  • @subeeshsubeesh5314
    @subeeshsubeesh5314 Рік тому +152

    ഇന്ത്യൻ ആർമിക്ക് ലോകത്തെവിടെ കാലുകുത്താനും പേടിയില്ല

    • @sisisw6
      @sisisw6 11 місяців тому +7

      പക്സിതനികളെ കണ്ടാൽ മുട്ട് വിറക്കും 😂

    • @vineethani3109
      @vineethani3109 11 місяців тому +24

      ​@@sisisw6 mutt edikyathathu kinda ni evide sugamayitt jeevikunnath

    • @radhulkrishnan.r8936
      @radhulkrishnan.r8936 11 місяців тому

      ​@@sisisw6 ninte thanthakk oo poorimoone Indian army 🪖 ee thott kalikkale

    • @nicethadevus8368
      @nicethadevus8368 11 місяців тому +9

      ​@@sisisw6ennu ninnepole ulla mandanmaar viswasikkunnundavum,

    • @sisisw6
      @sisisw6 11 місяців тому +1

      @@vineethani3109 എന്നിട്ട് കഴിഞ്ഞ ആഴ്ചയും കുറെ എണ്ണം ചത്തല്ലോ 😂😂
      പേടിച് മുട്ട് വിറച്ചിട്ട് തിരിച്ചടിക്കാതെ ഓടി തള്ളി 😂😂
      പുൽവമായിൽ കൊന്നപ്പോഴും പേടിച് മിണ്ടാതെ ഇരുന്നു 😂

  • @rekhavijayakumar8389
    @rekhavijayakumar8389 Рік тому +15

    ദയവായി കേരളത്തിലെ ജയിലിന്റെ കാര്യം പറയു ബ്രോ

    • @sncreation9701
      @sncreation9701 Рік тому +1

      കേരളത്തിനായിട്ട് പ്രത്യേകം ജയിൽ നിയമം ഇല്ല ഹെ. 😂 ഇന്ത്യൻ നിയമം ആണ് മാറേണ്ടത്😂

    • @monekeydluffy17
      @monekeydluffy17 10 місяців тому

      Keralathil mathram jail varum UDF kond varum 😢

  • @advcate7897
    @advcate7897 Рік тому +5

    തുർക്കി 😞

  • @thecreatorworld3757
    @thecreatorworld3757 Рік тому +20

    ഇത്രയും വലിയ ശിക്ഷ നൽകിയിട്ടും അവിടെ കുറ്റകൃത്യങ്ങൾക്ക് കുറവ് ഉണ്ടോ?

  • @maadhav8509
    @maadhav8509 Рік тому +17

    ഇ വീഡിയോ കണ്ട ഗോവിന്ദച്ചാമിക്ക്😂😂😂😂😂😂ചിരി നിർത്താൻ പറ്റിയില്ല..

  • @sandhyagnair6510
    @sandhyagnair6510 Рік тому +6

    Dinosaurs ne കുറച്ചു video ചെയ്യോ

  • @drkgaming8578
    @drkgaming8578 8 місяців тому +3

    Indian army എവിടെ വേണെകിലും കാല്ല് കുത്തും കാരണം... പക്ഷെ അതിന് ഒരു തീപ്പൊരി വേണം 🔥🔥

  • @RENUKUNJUMON
    @RENUKUNJUMON 6 місяців тому +1

    Very nice jail in kuwsit , very good food, fully centralised AC, I was inside 3 days

  • @sabeeshguruthipala
    @sabeeshguruthipala Рік тому +58

    ഇതുപൊലെയുളള ജയിലുകൾ ഇന്തൃയിൽ ഉണ്ടായിരുന്നു എങ്കിൽ എത്ര നന്നായിരുന്നു

    • @aurter999
      @aurter999 Рік тому +1

      ഇവിടെ കുറ്റവാളി vip അല്ലേ..... അതുപോലെ ആണ് നോക്കുന്നെ

    • @james55380
      @james55380 10 місяців тому

      ​@@aurter999 കള്ളക്കേസിൽ അകത്തായവരും അനുഭവിക്കും.

  • @GODSIRGAMING
    @GODSIRGAMING Рік тому +3

    Yo first

  • @play_hard896
    @play_hard896 Рік тому +8

    Evda greeshma yoka celebratys allai 🎊

  • @ra_s_al_3336
    @ra_s_al_3336 Місяць тому +1

    10:53 ith enth poottile sambvm aan aa janicha kutti enth thettaan cheythath?

  • @nithinraj4412
    @nithinraj4412 10 місяців тому +7

    മികച്ച ജീവിത സാഹചര്യം ഉള്ള ജയിൽ മികച്ച VIP treat കൊടുക്കുന്ന ലോകത്തിലെ മികച്ച ജയിൽ ഇന്ത്യൻ പ്രിസൺ

  • @RashidShinaj
    @RashidShinaj 6 місяців тому

    Ivar arum nallavar alello pinnne enna orale konitalle poye ? Appo ithallem thanne venam shiksha 👍🏻 alland peedipikunavare ellam verthe vitta eghane seriyakum ?

  • @sulaiykasuliyka4774
    @sulaiykasuliyka4774 Рік тому +5

    നമ്മുടെ നാട്ടിൽ വീണ്ടും,, വീണ്ടും,,, കുറ്റം ചെയ്യുന്നത് തന്നെ,,,,, അവിടുത്തെ,, സുഖം കാരണമാണ്,,,,, ഇവിടെ യും വേണം,,, ഇ ങ്ങ നത്തെ ജെയിൽ

  • @rafinesi840
    @rafinesi840 Рік тому +40

    ഇതുപോലെ ഇന്ത്യയിൽ വന്നാൽ പൊളിച്ചു 👍

    • @പ്രേം
      @പ്രേം 8 місяців тому +2

      Athe nannayirikkum...pinne gov nu ethire onnu shabdhikkan polum arikum pattilla

  • @thajthajodamala5390
    @thajthajodamala5390 11 місяців тому +3

    ലെ ഗോവിന്ദ ചാമി.. കടവുളേ നന്ദ്രി

  • @harivison7212
    @harivison7212 Рік тому +8

    ഇവിടെ ജയിലിൽ സ്വർഗ്ഗം അപ്പോൾ അവിടെ ഇത്ര നരകം ഇവിടെ അത് കൊണ്ട് കുറ്റവാളി കൂടുന്നു.

  • @thahakhanthaha8692
    @thahakhanthaha8692 Рік тому +16

    ഇന്ത്യയിലും ഇതുപോലെ ജെയിൽ വരണം എന്നാലെ ഇവരൊക്കെ പഠിക്കു

  • @muhammedalthaf6599
    @muhammedalthaf6599 11 місяців тому +12

    ഇന്ത്യൻ army ❤🔥

  • @sakthimadhavan6429
    @sakthimadhavan6429 Рік тому +8

    The big lekshary jail Bharat (India)

  • @shikhinp18
    @shikhinp18 Рік тому +3

    Views koottan vendi ulla caption.
    😂😂
    Nala iyaal ithilappuravum parayum..😇

  • @satheeshc9215
    @satheeshc9215 Рік тому +11

    Kerala wanted this type jail ?

  • @skatchland6388
    @skatchland6388 6 місяців тому +1

    Alcatraz jeil chaadittund.... history vayich nok💯💯💯✅

  • @56kashvibangera22
    @56kashvibangera22 5 днів тому

  • @Sunith55
    @Sunith55 Рік тому +19

    INDIAN ARMY ❤❤❤❤❤

  • @abdurahiman1077
    @abdurahiman1077 Рік тому +6

    കേരളത്തിൽ കിണർ മരണങ്ങൾ കുറയും

  • @fayisfazu8810
    @fayisfazu8810 Рік тому +3

    Hi bro

  • @TROOPER538
    @TROOPER538 Рік тому +10

    Habibi come to kerala😂Meat, fish, machane ath pore

  • @soorajksparis3261
    @soorajksparis3261 Рік тому +13

    ഇന്ത്യയിൽ ഇത് പോലെ വരണം

  • @The_vladimir_46
    @The_vladimir_46 10 місяців тому +19

    നിനക്ക് ഇന്ത്യൻ ആർമിയെ കുറിച്ച് ഒന്നും അറിയത്തില്ല .....
    🇮🇳INDIAN ARMY ❤

    • @muneermuhamed8151
      @muneermuhamed8151 10 місяців тому +1

      Indian army power thanne but Russia china more strong

    • @The_vladimir_46
      @The_vladimir_46 10 місяців тому +4

      @@muneermuhamed8151 this thought only for 90 's vasanthangal 😂 poda കമ്മി ! Enna nee poyi thangi kod

    • @The_vladimir_46
      @The_vladimir_46 10 місяців тому +2

      @@muneermuhamed8151 nee poyi chada nd poyi thang

  • @Youtubestoryryder
    @Youtubestoryryder 3 місяці тому

    Caption change cheyyado

  • @RenjithCP-ny6fe
    @RenjithCP-ny6fe 6 місяців тому +1

    ഇന്ത്യയിലും ഇതുപോലെ 👍 വരണം

  • @g.vcreations5882
    @g.vcreations5882 10 місяців тому +3

    ഇന്ത്യൻ ചോറു തിന്നിട്ട ഇന്ത്യക്കെതിരെ പ്രവൃത്തിക്കുന്നവർക്കായി ഇത്തരം ഒരു ജയിൽനിയമ വിധേയമായി വേണം കൂടുതൽ കാലത്തേക്കു വേണ്ട ചുരുങ്ങിയ കാലത്തേക്കെങ്കിലും

  • @AbdulkareemCK-e5n
    @AbdulkareemCK-e5n 5 місяців тому

    Kurishu Rajiathinda Menma ,Coment Boxil Malangale Kanunnilla

  • @RatheeshKumarS-cc2uv
    @RatheeshKumarS-cc2uv Рік тому +5

    സ്വർഗം കേരളത്തിലെ ജയിൽ

  • @sarathkumar-io9bw
    @sarathkumar-io9bw 5 місяців тому +1

    ജയിൽ എന്നാല് ഇങ്ങനെ വേണം... 🔥🔥

  • @subairsubair4751
    @subairsubair4751 Рік тому +3

    ഇതിനേക്കാൾ ഭീകര മാണ്ഗ്വാണ്ടിനാമൊ

  • @radhikakurup9787
    @radhikakurup9787 Рік тому +3

    ഇന്ത്യയുടെ കൂടെ പറ എല്ലാവരും കേൾക്കട്ടെ ഇന്ത്യയുടെ വീരത്വം

  • @Rssgh751
    @Rssgh751 11 місяців тому +1

    ഇങ്ങനെ ആവണം ജയിൽ ഇന്ത്യയിലും വേണം ഇങ്ങനെത്തെ ജയിൽ എന്നാൽ എല്ലാവരും നല്ലവരായി മാറും

  • @pvharidasan8745
    @pvharidasan8745 6 місяців тому

    ഇന്ത്യയിലെ ആൻഡമാനിലെ സെല്ലുലാർ ജയിലിലും നല്ല ശിക്ഷ നടപ്പാക്കിയിട്ടുണ്ട്

  • @bennykd854
    @bennykd854 Рік тому +2

    ഇന്ത്യൻ ആർമി കാല് കുത്താൻ ഭയക്കുവാണേൽ ഈ വീഡിയോ ഇടാൻ ബ്രോയും ഇല്ല കാണാൻ ഞങ്ങളും ഇല്ല

  • @justinjoseph6700
    @justinjoseph6700 Рік тому +2

    അതാണ് അവിടെയൊക്കെ കുറ്റകൃത്യങ്ങൾ കുറവും indiayil കൂടുതലും 😃

    • @james55380
      @james55380 10 місяців тому +1

      റഷ്യയിലൊക്കെ കുറ്റകൃത്യ നിരക്ക് വളരെ കൂടുതൽ ആണ്.

  • @djvichu
    @djvichu Місяць тому

    Kalu kuthendi vanna eth naragathilum pedi illathe kalu kuthum indian army ❤

  • @JesiAni-k4q
    @JesiAni-k4q 4 місяці тому +1

    ജയിൽ ആയാൽ ഇങ്ങനെ ആവണം. ഇതിനൊക്കെ ആണ് ജയിൽ എന്ന് പറയേണ്ടത് 🫤🫤🫤
    അല്ലാതെ നമ്മുടെ ഇവിടെ പോലെ സുഖവാസം അനുഭവിക്കുന്ന കൊട്ടാറാതിനൊന്നും ജയിൽ എന്ന് വിളിക്കരുത് 🫤🫤

  • @vimalemmanuel4514
    @vimalemmanuel4514 3 місяці тому

    യഥാർത്ഥത്തിൽ ഭൂമിയിലെ നരകം എന്നു പറയുന്നത് ഇതാണ്

  • @VenugopalanUnnithan
    @VenugopalanUnnithan 5 місяців тому

    ❤❤❤❤❤❤

  • @shanidkm9934
    @shanidkm9934 Місяць тому

    ഒന്നേ പറയാനുള്ളു... ഈ ഭൂമിയിലെ ഏത് മണ്ണും നാടും ഈ ജഗനാഥ്ന് സമമാണ്.. ഇന്ത്യൻ ആർമി❤

  • @jeeveshakjeeveshak5171
    @jeeveshakjeeveshak5171 9 місяців тому

    ഇങ്ങനെ ഒരു ജയിൽ കേരളത്തിലും വേണം

  • @prasoonpmathew3998
    @prasoonpmathew3998 Місяць тому

    ഇവരെ ഒരിക്കൽ ദൈവത്തിന് ആവശ്യം വരും.അത് വരെ കാത്തിരിക്കുക. അതിലും വലിയ മുതുപാഴുകളാണ് ഈ ലോകത്ത് ജീവിച്ചിരിക്കുന്നത്. -+

  • @santhusamuel
    @santhusamuel 4 місяці тому +1

    ഇന്ത്യയിൽ ഇതുപോലെ ജയിൽ ഇല്ലാത്തതിന്റെ കുറവ് കാണാനുണ്ട്.

  • @imtninja3182
    @imtninja3182 26 днів тому +1

    KeralathilumInkanaVanam

  • @mishabrespect9984
    @mishabrespect9984 Рік тому +2

    Enna njn 999.. ... comment

  • @RubeenaRahman-rb6dz
    @RubeenaRahman-rb6dz 9 місяців тому

    😮

  • @sethur7594
    @sethur7594 6 місяців тому +1

    നമ്മുടെ ജയിലറകൾ സുഖവാസകേന്ദ്രങ്ങളാണ് കൂടാതെ v vip ഭക്ഷണവും

  • @neethumohanan7569
    @neethumohanan7569 10 місяців тому +2

    ഇതിന്റെ അവസാനം കേരളം കൂടി വേണം ആയിരുന്നു 😂🤣എല്ല്ലാവരും കൂടി ഇങ്ങോട്ടെ വരും 😂

  • @niyasniyas1770
    @niyasniyas1770 Рік тому +3

    കേരള ജയിലിൽ ഈ കുറ്റവാളി കൾ വന്നു കിടന്നു എങ്കിൽ സ്വർഗം എന്ന് പറയും

  • @sajatrtr8941
    @sajatrtr8941 19 днів тому

    Keralathilum ithu polea paneshment kodukkanum.

  • @remyamithrapuram
    @remyamithrapuram 2 місяці тому

    ഈ ശിക്ഷകൾ ഇന്ത്യയിൽ നടപ്പിലാക്കണം എന്നാലേ നമ്മുടെ പെൺകുഞ്ഞുങ്ങൾ സുരക്ഷിതരാകൂ കുറ്റകൃത്യം കുറയും

  • @muhamedkunhahammed1612
    @muhamedkunhahammed1612 15 днів тому +1

    സൗദിഅറേബൃയിൽജയിൽവളരെനല്ലരീതിയിൽ നല്ലഭക്ഷണംതാമസംചികിത്സ

  • @muhammadashik1158
    @muhammadashik1158 Місяць тому

    സാൻവിച്ച് കഴിച്ചാലും ജയിലോ😂😂

  • @anandu1998
    @anandu1998 6 місяців тому

    Pine jail enu parnja keralthile pole sugipikan olla place ahno🤦‍♂️

  • @ramlamoideen2808
    @ramlamoideen2808 Рік тому +4

    North....koriya....1am...സ്ഥാനം

  • @gopa.grmech
    @gopa.grmech 11 місяців тому +1

    It is not like that,No criminal is born a criminal, It is their life circumstances,That make them a criminal, that is what we should fight, Indian legal system, even if a thousand criminals get away, not a single innocent should be punished.

  • @Jith333
    @Jith333 Рік тому +4

    😢😢😢

  • @akhilamammokka3543
    @akhilamammokka3543 11 місяців тому +11

    😂😂ഇത്രയും ഒക്കെ ക്രൂരം ആണെങ്കിലും കുറ്റവാളികൾക് ഒരു കുറവുമില്ല 😂😂

  • @Karthik123ms
    @Karthik123ms 5 місяців тому

    കേരള ജയിൽ ഉയിർ ❤️

  • @sobhajames4563
    @sobhajames4563 Місяць тому

    North koreayil ippozhum concentratiin camp enna narakamundu

  • @niyasmarketingkollam2471
    @niyasmarketingkollam2471 10 місяців тому

    ഇക്കാലത്തു മനുഷ്യൻ പുരോഗമിച്ചു എന്ന് ആർക്കേലും തോന്നുന്നു എങ്കിൽ അത് വെറും മൂഢ ധാരണയാണ്

  • @sanusanu7864
    @sanusanu7864 5 місяців тому

    Ethupole nammude nattilum varanam

  • @jacobpabraham9939
    @jacobpabraham9939 Рік тому +2

    Bible says “ Devil is the reason for human to do sins or crimes. 1John 3:8 then says Jesus appeared to distroy the works and f Devil.
    So if allow Gospel to preach here in these jails all these criminals will be changed their heart and mind.
    My request is that let authorities allow Gospel preachers in this prison then no more jail is needed.
    It will cause repentance and transformation happened.

  • @harikrishnanchettiark.k4370
    @harikrishnanchettiark.k4370 7 місяців тому

    വേറൊരു പേരിൽ ഇത് കണ്ടിരുന്നു.

  • @paints-vz4fm
    @paints-vz4fm 6 місяців тому

    എന്താ കാലാപാനിയാണൊ ?

  • @ayyoobthrasseri9623
    @ayyoobthrasseri9623 8 місяців тому +1

    ഇന്ത്യൻ ആർമി എന്തിനാണ് അവിടെ കാലുകുത്തുന്നത് മ

  • @parissbound8535
    @parissbound8535 5 місяців тому

    *4:50** തായ്ലൻഡ് പേടിക്കണം,പബ്ലിക് ആയി ഇരുന്ന് sandwich കഴിച്ചാൽ ജയിൽ ശിക്ഷയോ🙄*

  • @malavikaskrishnannair989
    @malavikaskrishnannair989 Рік тому

    ലോകത്തിലെ ഏക heaven ജയിൽ ഇന്ത്യ യിൽ ആയിരിക്കും. കാരണം പല ക്രിമിനൽസ് ഇപ്പോൾ പുറത്ത് കഴിക്കുക ആണ്. ഇതുപോലെ ജയിൽ ഇന്ത്യയിൽ ഉണ്ടായിരിന്നു ഏകിൽ ഇന്ത്യയുടെ പകുതി ക്രൈം കുറഞ്ഞു കിട്ടു ആയിരുന്നു

  • @AjeshKK-z7n
    @AjeshKK-z7n 6 місяців тому

    indiayilum ithu pole onnu venam