എൻറെ സമ്പാദ്യവും വരുമാനവും | Maitreyan | Mohamed Khan

Поділитися
Вставка
  • Опубліковано 16 січ 2024
  • #maitreyan #maithreyan
    Previous Episodes : • Maithreyan Talks
    Join us on facebook :
    / 20182. .
    / channel-138-. .
    Instagram : channel13.8?igs...

КОМЕНТАРІ • 129

  • @ushadmaniyath9393
    @ushadmaniyath9393 6 місяців тому +18

    മൈത്രേയന് എന്റെ മനസിലുള്ള സ്ഥാനം എത്രയോ ഉയർന്നതാണ്. മലയാളിയുടെ മനസിനെ ഏറെസ്വാധീനിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ❤❤

    • @rktechniques810
      @rktechniques810 5 місяців тому

      ജാഡ. ഉദര നിമിത്തം.

  • @aniyankottayam6921
    @aniyankottayam6921 6 місяців тому +33

    മൈത്രേയന്റെ അഭിപ്രായം എന്നും പുരോഗമനപരമായ അറിവുകളായാണ് അനുഭവപെട്ടിട്ടുള്ളത്. എന്നെ പോലെ തന്നെ താങ്കളുടെ വീഡിയോ കാത്തിരിക്കുന്നവരുണ്ട് ...എവിടെ ആയിരുന്നാലും തുടർന്നും താങ്കളുടെ അഭിപ്രായങ്ങളും , നിരീക്ഷണങ്ങളും പ്രതീക്ഷിക്കാമല്ലോ.. ?!

    • @saifashif4835
      @saifashif4835 6 місяців тому

      Enthinu ingane bhiksham dehi ayi alayanam oru kure book ezhuthi publish cheythu a a cash kondu jeevichu koodey

    • @saifashif4835
      @saifashif4835 6 місяців тому

      Enthinu ingane bhiksham dehi ayi alayanam oru kure book ezhuthi publish cheythu a a cash kondu jeevichu koodey

  • @jojythomas6872
    @jojythomas6872 6 місяців тому +11

    ഒരായുസ് മുഴുവൻ ഒരു രാജ്യത്തെ വിമർശിക്കുക, അവസരം വരുമ്പോൾ അങ്ങോട്ട് ചെക്കറുക, ഒരു ന്യായീകരണം ഇറക്കി വെളുപ്പിക്കുക 😄

  • @arunbaijuvg6295
    @arunbaijuvg6295 6 місяців тому +19

    മൈത്രേയൻ വേറൊരു തലത്തിൽ ജീവിതത്തെ കാണുന്നു, ജീവിക്കുന്നു ; ഞാനൊക്കെ ചുറ്റുമുള്ളവരെ നോക്കിയും കണ്ടും കേട്ടും ജീവിക്കുന്നു. ഒടുവിൽ എല്ലാരും ചത്തുപോകുന്നു.

  • @hameedmanikoth9683
    @hameedmanikoth9683 6 місяців тому +13

    മരിച്ചുപോയ എന്റെ സഹോദരന്റെ അതേ സ്ഥാനത്താണ്എന്റെ മനസ്സിൽ വെളിച്ചമായി മൈത്രേയൻ ജീവിക്കുന്നത്

  • @AbdulRasheed-eo4yt
    @AbdulRasheed-eo4yt 6 місяців тому +22

    യാത്ര അറിഞ്ഞത് മു ൽ മനസിൽ ഒരു നീററൽ അനുഭവപ്പെടുന്നുണ്ടെനിക്ക് സത്യം ഉടൻ തിരിച്ച് വരുമെന്ന് ആശിക്കട്ടെ

  • @Asha_ashmi_adhi
    @Asha_ashmi_adhi 6 місяців тому +5

    ലോകത്തെ അറിയാനും ജീവിതത്തെ മനസ്സിലാക്കി തരാനും ഇദ്ദേഹം കേരള സമൂഹത്തെ ഒരു പാട് സഹായകമായി

  • @jahnwizlmbru131
    @jahnwizlmbru131 6 місяців тому +11

    Please don't make us miss you maithreya ❤..

  • @jayeshgopinathank
    @jayeshgopinathank 6 місяців тому +8

    മൈത്രേയനെ പോലെ മൈത്രേയൻ മാത്രം❤

  • @INDIAN-CLASSICS
    @INDIAN-CLASSICS 6 місяців тому +9

    Dear Maitreyan,
    We had telephony a couple of weeks ago. I expressed my longing to spend a few moments with you and said I would call you on 5th January, but couldn't, for I was held up in some urgent work.
    Although you mentioned the American trip, I couldn't catch up with you.
    Yet, I am happy that I could at least talk to you..'A Man'!
    I wish you a hilarious journey.
    With lots of love...

  • @user-jf2ix8bm4r
    @user-jf2ix8bm4r 6 місяців тому +2

    അമേരിക്കയിലേക്ക്
    പോകാനുള്ള തീരുമാനം
    വ്യക്തിപരമാണെങ്കിലും
    അതിലൊരു നിരാശ
    തോന്നുന്നു. '
    ജീവിതത്തിൻ്റെ ദാർശനി
    കത വളരെ കൃത്യമായി
    അടയാളപ്പെടുത്തിയ
    അദ്ദേഹവും ഒടുവിൽ
    അവിടെച്ചെന്ന് ആത്മരതി അനുഭവി
    ക്കേണ്ടി വരുന്നതും '
    അദ്ദേഹം ഇതേ വരെ
    പുലർത്തിപ്പോന്ന ചില
    ചിന്താധാരകൾക്ക്
    വിരുദ്ധമാണ്.
    എങ്കിലും അദ്ദേഹത്തിൻ്റെ -
    കാഴ്ചപ്പാടുകൾക്കൊപ്പം

  • @jayaprakashramakrishnan7862
    @jayaprakashramakrishnan7862 6 місяців тому +8

    കോഴിക്കൂട് അടക്കാനറിയാം.
    വിളക്കിലെണ്ണയൊഴിക്കാനറിയാം.
    തൊട്ടിലാട്ടാനറിയാം. :😊

    • @user-id1vc9jv9z
      @user-id1vc9jv9z 6 місяців тому +4

      ഈ തമാശ അയാളെ മുഴുവനായി അറിയാത്തതിന്റ കുഴപ്പമാണ് 😊

  • @prasadmk7591
    @prasadmk7591 6 місяців тому +5

    Loveable, thanks !!!

  • @girijadevi3869
    @girijadevi3869 6 місяців тому +11

    ജോലി ചെയ്ത് ജീവിക്കൂ... സൃഹൃത്തുക്കളാണെങ്കിലും അവരിൽ നിന്നും ഔദാര്യങ്ങൾ സ്വീകരിച്ച് ജീവിക്കാതിരിക്കുക...
    ഇതും ഒരു തത്വം ആണ്.😂😂
    അധ്വാനിച്ച് ജീവിക്കുക.. ഇത്....

    • @sabukumar428
      @sabukumar428 6 місяців тому +10

      അദ്ദേഹത്തിന്റെ അറിവുകൾ സമത്തിന് പകർന്നു നൽകുന്നത് ജോലി ചെയ്ത് സ്വന്തം കാര്യം നോക്കുന്നതിനേക്കാൾ മഹത്തരമാണ്. അത് മനസ്സിലാകണമെങ്കിൽ കുറച്ചെങ്കിലും അറിവു വേണം അത് താങ്കൾ സ്വന്തമായി ഉണ്ടാക്കേണ്ടതുണ്ട്

    • @girijadevi3869
      @girijadevi3869 6 місяців тому +5

      @@sabukumar428 ഉടായിപ്പ് എന്ന് പറയും... ഒരു കാലത്ത് താൻ ഒട്ടും ശരിയായിരുന്നില്ല എന്ന് അദ്ദേഹത്തിന് തോന്നാൻ സാധ്യതയുണ്ട്...

    • @user-id1vc9jv9z
      @user-id1vc9jv9z 6 місяців тому

      ​@@girijadevi3869ആ തോന്നൽ സ്വയം തോന്നാതെ നോക്കണേ...

    • @viswarajnc
      @viswarajnc 6 місяців тому

      "consulting" എന്ന attractive ടൈറ്റിൽ ഉപയോഗിച്ച് വൻ തുക വാങ്ങി കമ്പനി തന്നെ ഉണ്ടാക്കി ആഗോള കുത്തകകൾ ചെയ്യുന്ന പണി തന്നെയാണ് മൈത്രേയൻ സ്വന്തം ജീവിതം നില നിർത്താൻ വേണ്ടിയുള്ള മിതമായ ചെലവിൽ സുഹൃത്തുക്കൾക്ക് ചെയ്തു കൊടുക്കുന്നത് ...

    • @somannair5961
      @somannair5961 6 місяців тому

      തത്വങ്ങൾ പറയുന്നവരായും സ്വയം പുകഴ്ത്തിയും ജീവിക്കുന്ന കുറെ ആൾക്കാരുണ്ട്.
      ചുരുക്കി പറഞ്ഞാൽ എവിടെയെങ്കിലും അങ്ങിനെ ചുരുണ്ടു കൂടും...😂

  • @salimmustapha4493
    @salimmustapha4493 6 місяців тому +2

    പകരുന്ന അറിവുകൾ വിലമതിക്കാനാവില്ല.. 🙏 കാലത്തിന് മുൻപേ നടക്കുന്ന ഒരാൾ….

  • @nkpedappalkavupadath6620
    @nkpedappalkavupadath6620 6 місяців тому +5

    മൈത്രേയൻ ഒരു വിസ്മയം

  • @nandinimenon8855
    @nandinimenon8855 6 місяців тому +9

    Hi channel, hope you will continue to have sessions with Maitreyan where ever he is..

  • @geethasreekumar2188
    @geethasreekumar2188 6 місяців тому +4

    എന്റെ ചിന്താഗതിയെ മാറ്റിയ മനുഷ്യൻ വിഷമിക്കുന്നു പോകുന്നതിൽ

  • @user-gq4uo1mh2k
    @user-gq4uo1mh2k 6 місяців тому +7

    മൈത്രേയന്റെ 2 ഏക്കർ സ്ഥലം സൗജ്യന്യമായി കൊടുത്ത കാര്യത്തെ കുറിച്ച് ചോദിക്കണം ?

  • @Sudhadevi-rk5mg
    @Sudhadevi-rk5mg 6 місяців тому +1

    ഒത്തിരി ഇഷ്ടം ❤️🙏

  • @suniljoseph6331
    @suniljoseph6331 6 місяців тому +2

    താങ്കളുടെ പ്രഭാഷണം തുടരണം.. സമൂഹത്തിന് വേണ്ടി

  • @sreedharana1675
    @sreedharana1675 6 місяців тому +11

    മിനിമലിസത്തോടെയുള്ള ഒരു ജീവിതം... അഭിനന്ദനങ്ങൾ... മൈത്രേയൻ...

    • @SumamP.S-rx3ry
      @SumamP.S-rx3ry 6 місяців тому +3

      മൈത്രയാൻ വിഭവങ്ങൾ കിട്ടാത്തത്കൊണ്ട് മിനിമം ജീവിതത്തിൽ ജീവിക്കുന്ന ധാരാളം പേരുണ്ട്, പണം കിട്ടുന്നത് തികയാതെ ജീവിത സുഖങ്ങൾ വേണ്ടാന്ന് വയ്ക്കുന്നവരും ധാരാളംമുണ്ട്, നമ്മൾ നമ്മുടെ നാട്ടിലെ ഇടവഴികളിൽ ഉള്ള വീടുകൾ സന്ദർശിച്ചാൽ മതി , എന്തായാലും താങ്കൾ ഈ സമൂഹത്തിൽ ഒരു icon ആയിരിക്കും , Thank you

  • @kutteerihouse8355
    @kutteerihouse8355 6 місяців тому +1

    Bon voyage. ത്ര മാറ്റി ര ആക്കി തിരിച്ചു വരൂ.. Long live with ര

  • @nairabhijeetmoto1
    @nairabhijeetmoto1 6 місяців тому +1

    Superb.......🥰🥰🥰

  • @pradeepks5684
    @pradeepks5684 16 днів тому

    വേറൊരു തരം മനുഷ്യ ദൈവം വിയർക്കാതെ ജീവിക്കുന്ന ദൈവം

  • @apoorvavaidyan3881
    @apoorvavaidyan3881 6 місяців тому +3

    മൈത്രേയൻ❤

  • @abdurahimmoosa3018
    @abdurahimmoosa3018 6 місяців тому +2

    🙏🌹❤️

  • @deepacr6931
    @deepacr6931 6 місяців тому +2

    ❤️

  • @arundaskalathil
    @arundaskalathil 6 місяців тому +1

    All the best Sir ….

    • @arundaskalathil
      @arundaskalathil 6 місяців тому

      ലോകത്തിന്റെ ഏത് കോണിൽ ആയിരുന്നാലും ആ അറിവിന്റെ നാളമായി ഇനിയും പ്രകാശിക്കട്ടെ!

  • @palaghatmadhavan9476
    @palaghatmadhavan9476 6 місяців тому +5

    Bye Bye! Take care!

  • @sath296
    @sath296 6 місяців тому +53

    മൈത്രേയൻ ഇന്ന് പറയുന്നത് മനസിലാക്കാൻ 100 വർഷം കഴിഞ്ഞാലേ കേരളീയ സമൂഹത്തിന് കഴിയു

    • @stranger69pereira
      @stranger69pereira 6 місяців тому +2

      അതെ അതെ സാർ ഒരു തവണ പറഞ്ഞു ആണുങ്ങളെ ഈ ലോകത്തിന് ആവശ്യമില്ലായെന്ന് അതും 100 വർഷം കഴിഞ്ഞെങ്കിലും ആൾക്കാർ മനസ്സിലാക്കും അല്ലേ

    • @jayakumarn9357
      @jayakumarn9357 6 місяців тому

      Noori varasam alla . Yugangal venam..Karanam ayalku budhi koodipoyi. Two equal idiots bargaining who are super. This guys leaving us god's grace

    • @salimpmpayyappallilmoosa4699
      @salimpmpayyappallilmoosa4699 6 місяців тому

      Correct

    • @WWE55916
      @WWE55916 6 місяців тому

      100 വർഷം കഴിഞ്ഞാലും മനസ്സിലാകില്ല കാരണം. അത് അയാളുടെ മാത്രം തലയിൽ ഉദിക്കുന്ന വിഡ്ഢിത്തങ്ങൾ ആണ്...

    • @rktechniques810
      @rktechniques810 5 місяців тому

      പക്ഷെ ചെറുപ്പക്കാരെ വഴിതെറ്റിക്കാൻ നടക്കുന്നവനാണെന്ന് മാത്രം

  • @user-jn2tx6jg3f
    @user-jn2tx6jg3f 6 місяців тому +1

    youtube nadathunnathum koolikkalla?!! maithreyante mithramakan enthu cheyyanam?

  • @mr.kochappan2418
    @mr.kochappan2418 6 місяців тому +8

    Living on other’s charity (call it support from friends, or whatever) is not an honourable thing to do. Not while one is healthy enough to do productive work and earn. I lost all respect of Mythreyan.

  • @paulfrancis5777
    @paulfrancis5777 5 місяців тому

    ഉടൻ തിരിച്ചു വരണെ. നമ്മുടെ ഏറ്റവും അടുത്ത ആൾ പോകുമ്പോഴുള്ള വേദന തോന്നുന്നു

  • @Asha_ashmi_adhi
    @Asha_ashmi_adhi 6 місяців тому +1

    മൈത്രേയനേ അറിയാൻ അദ്ദേഹം പറഞ്ഞത് മനസിലാക്കാൻ ഇനിയും വർഷ ങ്ങൾ കഴിയേണ്ടിവരും

  • @Qwettuio9849
    @Qwettuio9849 6 місяців тому

    ഭയങ്കരം തന്നെ

  • @ReneeshTr-yq4jo
    @ReneeshTr-yq4jo 6 місяців тому

    ❤❤❤

  • @odysseytirur4741
    @odysseytirur4741 6 місяців тому

    ❤❤❤❤❤

  • @ajumn4637
    @ajumn4637 6 місяців тому

    മൈത്രേയൻ ❤

  • @ushadmaniyath9393
    @ushadmaniyath9393 6 місяців тому

    ❤❤

  • @Deepusamvarghese
    @Deepusamvarghese 6 місяців тому +6

    As a conclusion this guy lives on favors from others and he has never earned money by doing some productive work. The way he mentioned about himself not working for others reminded me about jagathys character in kireedam. Oosinu adichu polichu jeevikkunnu, and he himself calls him as the only modern citizen.

    • @user-ek1ch3ec1t
      @user-ek1ch3ec1t 6 місяців тому

      Not so. He graciously provides his love, friendship and counsel for those who need it. You underestimate him because he does not charge for his services. He is agreement being not a businessman. Those who love him take care of him.

  • @karoymon6665
    @karoymon6665 6 місяців тому +1

    Maitrayan I want to become your friend. Thanks

  • @shayjuantony1524
    @shayjuantony1524 5 місяців тому

    Audio some issue?

  • @vijayanchemra1202
    @vijayanchemra1202 6 місяців тому +2

    മെെത്രയൻ സാറിന് ബോധോദയം ആവശ്യമ കാo

  • @kvsurdas
    @kvsurdas 6 місяців тому +5

    " ചൊളയടി "...
    അത് തന്നെ അപ്പൂപ്പന്റെ സമ്പാദ്യം..!
    😂😂😂😂😂😂😂😂😂..

    • @muneerk.h8010
      @muneerk.h8010 6 місяців тому +3

      Veetil ellavarkum sugam alle

    • @tonydominic258
      @tonydominic258 5 місяців тому

      Arivundu ninnepoleyalla

    • @kvsurdas
      @kvsurdas 5 місяців тому

      @@tonydominic258
      ആഹാ... നമ്മൾ തമ്മിൽ 25 വർഷത്തെ പരിചയം ഉണ്ടല്ലോ?
      😂😂😂😂

  • @dheerajsidharthan4216
    @dheerajsidharthan4216 6 місяців тому

    Real life charlie

  • @georgekp1522
    @georgekp1522 6 місяців тому +3

    👏👍👍🤍💞

  • @SureshKumar-tx5ex
    @SureshKumar-tx5ex 6 місяців тому

    ജീവിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമല്ലേ ..സുഹൃത്തുക്കൾ അതിൽ ഒരു ഭാഗം മാത്രം😂😂

  • @satheesanrk689
    @satheesanrk689 Місяць тому

    സമ്പന്നത കണ്ടുമടുത്ത ഒരാൾക്ക് മാത്രമേ ഇത് പോലൊരു ജീവത രീതി തെരഞ്ഞെടുക്കാൻ പറ്റൂ.
    ഒരു പ്രദേശത്തെ ഏറ്റവും വലിയ ജന്മി കുടുംബത്തിൽ ജനിച്ച് വളർന്ന ഒരാള് ഈ രീതി തെരഞ്ഞടുത്തതിൽ വലിയ അത്ഭുതമില്ല.
    ഒരു സമ്പാദ്യവും ഇല്ല എന്ന് പറയുന്ന ഇദ്ദേഹത്തിന് പാരമ്പര്യമായി കിട്ടാൻ അർഹതയൊള്ള ഭാരിച്ച സ്വത്തുക്കൾക്ക് എന്ത് സംഭവിച്ചു എന്ന് അറിയാൻ താത്പര്യം ഉണ്ടു്.

  • @zuharaAG-cd6nz
    @zuharaAG-cd6nz 6 місяців тому

    Bow. Bow bow bakk

  • @muruganb9218
    @muruganb9218 3 місяці тому

    வணக்கம் நண்பரே 🎉

  • @WWE55916
    @WWE55916 6 місяців тому +1

    ചുരുക്കി പറഞ്ഞാൽ മേലനങ്ങാതെ ജീവിച്ചു ശീലമായി പ്പോയി. മറ്റുള്ളവരുടെ ഔദാര്യത്തിൽ ജീവിക്കുന്നവന്റെ തിയറി കേട്ടോ.... ഇവന് പറ്റിയ സ്ഥലം തന്നെയാണ് അമേരിക്ക

  • @fm5162
    @fm5162 5 місяців тому

    Ozy😂

  • @user-zr1gr7iv5e
    @user-zr1gr7iv5e 6 місяців тому +1

    എല്ലാ നിരീശ്വരവാതിക്കളും ഇത്തരം പശ്ചാത്യ രാജ്യങ്ങളിൽ പോവുക എന്നാൽ നാട് നന്നാവും നിങ്ങക്ക് അവിടെ ഇഷ്ടമുള്ള പോലെ ജീവിക്കുകയും ചെയ്യാം പോയി തരുമോ?

  • @georgemathew2291
    @georgemathew2291 5 місяців тому

    ningal kodutha gift ningalde munpil vechu veroralkku kodthathine appreciate cheyyunnilla.

  • @arunarunarun51
    @arunarunarun51 6 місяців тому

    Churukki paranjal joli cheyyathe mattullavare ootti jeevikkunnu.

  • @kalladasvinod3621
    @kalladasvinod3621 6 місяців тому

    Ee suhruthukkal kooli pani alle edukkunnathu..aa panamalle thangal thinnunnathu

  • @infinitegrace506
    @infinitegrace506 6 місяців тому

    അപ്പോൾ മൈത്രേയൻ മുൻപ് സൂചിപ്പിച്ചത്പോലെ അവിടെ, Climate സംബന്ധമായ എന്തെങ്കിലും ചർച്ച-പദ്ധതികളിൽ ചേർന്ന് പ്രവർത്തിക്കാൻ സാധ്യതയുണ്ടോ?

  • @kalladasvinod3621
    @kalladasvinod3621 6 місяців тому

    Mattullavare vittu thinnal..osiyil food adi

  • @cmgeorge2436
    @cmgeorge2436 6 місяців тому +3

    പരാന്ന ബോജി കൾക് ബുദ്ധി ജീവി ആകാൻ എന്ത് എളുപ്പം 😂

  • @user-fh2jn6cd5q
    @user-fh2jn6cd5q 6 місяців тому +2

    മൈത്രേയന് സ്വന്തം കുടുംബം നിയന്ത്രി കാൻ പറ്റാതെ വന്ന പോൾ തലയ്ക്ക് വട്ട് പിടിചു പോയോ😂 ഒരു ബാഗുമായി നടക്കുകയാണെങ്കിൽകൈരേഖ ശാത്രം പറഞ്ഞു ഉപജീവനമാർഗ്ഗം നടക്കുമല്ലേ❤ ശാസ്ത്രജ്ഞനാവാൻ ആ ഭാഗ്‌ മതിയോ❤

    • @sabukumar428
      @sabukumar428 6 місяців тому +4

      വിവരമില്ലെന്നുള്ളത് മറ്റുള്ളവരെ അറിയിക്കണ്ടായിരുന്നു.!!

    • @user-fh2jn6cd5q
      @user-fh2jn6cd5q 6 місяців тому

      @@sabukumar428വിവരം കൊണ്ട് ഉദ്ദേശിക്കുന്നത് അറിവില്ലായ്മയെ ആയിരുന്നേ💐

    • @user-id1vc9jv9z
      @user-id1vc9jv9z 6 місяців тому

      ​@@user-fh2jn6cd5qഎല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നതും ഉപേക്ഷിച്ച്, പണമുണ്ടാക്കാൻ പ്രസംഗം നടത്തിയാൽ മാത്രം മതി എന്നിരിക്കെ, ഇങ്ങനെ ജീവിക്കാനുള്ള അയാളുടെ സ്വാതന്ത്ര്യത്തെ എങ്കിലും വെറുതെ വിട്ടൂടെ?

  • @kalladasvinod3621
    @kalladasvinod3621 6 місяців тому

    Kooli medikkilla..free aayittu kashu medikkum

  • @somannair5961
    @somannair5961 6 місяців тому +1

    ചുരുക്കം പറഞ്ഞാൽ നാട്ടുകാരുടെ പൈസകൊണ്ട് സമൂഹത്തിനും വീട്ടുകാർക്കും ഉപകാരമില്ലാതെ സുഖമായി ഉടായിപ്പുകൾ പറഞ്ഞ് അങ്ങിനെ ജീവിയ്ക്കുക..
    തരികിട മൈ....😅

  • @arunarunarun51
    @arunarunarun51 6 місяців тому

    Work cheyth jeevikkado.

    • @tonydominic258
      @tonydominic258 5 місяців тому

      Ayalude ishtam

    • @arunarunarun51
      @arunarunarun51 5 місяців тому +1

      @@tonydominic258
      Ookkalum upadeshavum koodi cheyyumbol paranju pokunnathaanu.

  • @ishaishal8914
    @ishaishal8914 6 місяців тому +1

    പോയിവാ മൈത്രെയാ 👍

  • @rajendranpillai2763
    @rajendranpillai2763 6 місяців тому +2

    എങ്ങനെയാണ് ഇങ്ങേർക്ക് അമേരിക്കയിലേക്ക് യാത്ര തരപ്പെട്ടത്.. തിരിച്ച് എപ്പോൾ വരും.. നല്ലൊരു യാത്രാ ആശംസകൾ.. അവിടെ ചെന്ന് സായ്പന്മാരെകൂടി ഇങ്ങനെ യൊക്കെ ചിന്തിക്കാൻ പ്രേരിപ്പിക്കുക..

    • @feastoftaste3668
      @feastoftaste3668 6 місяців тому

      ഒരു പഹയൻ അവിടെ ഉണ്ട്

  • @Salim12350
    @Salim12350 6 місяців тому

    അങ്ങേരുടെ ജീവിതോപാധിയാണ് ഇത്. എല്ലാവരും ശ്രമിക്കുന്നതുപോലെ അങ്ങേരും അവസാനം അമേരിക്കയിൽ ഒന്ന് കയറിക്കിട്ടാൻ ശ്രമിച്ചു. ഇപ്പോൾ ഏകദേശം ശരിയായിരിക്കുന്നു. അവിടെപ്പോയി ഇനി രക്ഷപ്പെട്ടില്ല എങ്കിൽ ആശ്രമവും സ്വാമിയും ഒന്നും ആവാതിരുന്നാൽ നല്ലത്.

  • @kindi123
    @kindi123 6 місяців тому +10

    ഇയാളുടെ ഈ ഒരു കാര്യം മാത്രം ആണ് എനിക്ക് ഇഷ്ടം ഇല്ലാത്തതു ..
    സ്വന്തം അയി ജോലി ചയ്തു വേണം ജീവിക്കാൻ ..
    ആരോഗ്യം ഉള്ള കാലം വരെ

    • @user-sq8kx7xo4g
      @user-sq8kx7xo4g 6 місяців тому

      ഓസി

    • @NikhilBalu
      @NikhilBalu 6 місяців тому

      മറ്റു മൃഗങ്ങളും ജീവജാലങ്ങളുമൊക്കെ ജോലി ചെയ്താണോ ജീവിക്കുന്നത്?
      കൂടുതൽ നന്നായി ജീവിക്കാൻ വേണ്ടിയാണ് ജോലിചെയ്യുന്നത്, ജോലി ചെയ്യാതെ മിനിമൽ ആയി ജീവിക്കാൻ പറ്റുമെങ്കിൽ എന്താണ് കുഴപ്പം?

    • @dinspjoseph3826
      @dinspjoseph3826 6 місяців тому

      എന്തിന് അങ്ങനെ നിങൾ ചിന്തിക്കുന്നു,അങ്ങനെ എവിടേലും എഴുതി വെച്ചിട്ടുണ്ടോ

    • @KrishnanMarsh
      @KrishnanMarsh 5 місяців тому

      പുരോഹിതവർഗ്ഗംജീവിക്കുന്നതുപോലെ വാചകമടിച്ചുജീവിക്കുന്നുഅതായത് നിലവിലുളളവിശ്വാസങ്ങളേയുംമാന്യന്മാരേയുംതള്ളിപ്പറയന്നത്കൈയടിതരപ്പെടും

  • @noyalkanjirakattu6379
    @noyalkanjirakattu6379 5 місяців тому

    ua-cam.com/video/JJDcA7Gt0Zo/v-deo.htmlsi=pdYr6TwxOBWhXTCu
    ആരുടെയും സഹായം ആവശ്യമില്ല😂😂😂

  • @satheesanthekkayil2789
    @satheesanthekkayil2789 6 місяців тому

    ഇയാള് അറിവുള്ള മനുഷ്യൻ തന്നെ അണ് പക്ഷേ രവിചന്ദ്രൻ c. യെ മനസ്സിൽ അക്കൻ കഴിഞ്ഞിട്ട് ആണോ അതോ തന്നെക്കാൾ അറിവ് ഉള്ള ആൾ അണ് എന്ന തോന്നൽ കൊണ്ട് ആണോ

  • @mmnissar786
    @mmnissar786 4 місяці тому

    നമ്പോലനും കക്കിരി കുറുക്കനും 😂😂😂

  • @ReneeshTr-yq4jo
    @ReneeshTr-yq4jo 6 місяців тому

    ❤❤❤

  • @anzilmehaboob
    @anzilmehaboob 6 місяців тому

    ❤❤

  • @manojjoseph838
    @manojjoseph838 6 місяців тому +2

  • @skullcrusher5447
    @skullcrusher5447 6 місяців тому +2