Tata Altroz Diesel BS6 Manual Model I Review by Baiju N Nair

Поділитися
Вставка
  • Опубліковано 7 жов 2024
  • വിൽപ്പനയിൽ റെക്കോഡ് തിരുത്തി മുന്നേറുന്ന ടാറ്റ അൾട്രോസിന്റെ ഡീസൽ ബീ എസ് 6 മോഡൽ.
    / baiju.n.nair.98
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo... #Tata#Altroz#DieselManual#HotHatch#AutoVlog#BaijuNNair

КОМЕНТАРІ • 1,1 тис.

  • @esthaviojon9025
    @esthaviojon9025 4 роки тому +439

    തെറി വിളിച്ച വരെകൊണ്ട് വരെ നല്ലത് പറയിപ്പിച്ച ഒരേഒരു കമ്പനി, അത് നമ്മുടെ TATA

    • @sameermanikoth7361
      @sameermanikoth7361 4 роки тому +11

      Ilove tata 👍👍👍

    • @sudhiartist518
      @sudhiartist518 4 роки тому +10

      നമ്മളുടെ സ്വന്തം TATA അൽട്രോസ്ൻഎനനേ ഞാൻ വളരെ അതികം ഇഷ്ടപ്പെടുന്നു

    • @stanlysajan8279
      @stanlysajan8279 3 роки тому +6

      Tvs also

    • @kumardmm1237
      @kumardmm1237 3 роки тому +3

      💪💪💪💪💪💪💪

    • @hrithuk8807
      @hrithuk8807 3 роки тому +1

      Correct aanu

  • @sabithntl9072
    @sabithntl9072 4 роки тому +884

    കാർ വാങ്ങില്ല എങ്കിലും വീഡിയോ കണ്ട് സുഖിക്കുന്നവർ ആരൊക്കെ😁😁

    • @amaldev5097
      @amaldev5097 4 роки тому +8

      സ്വപ്നം കാണാൻ ആർക്കും മുടക്കില്ലല്ലോ ബ്രൊ

    • @abhiadwaith9391
      @abhiadwaith9391 4 роки тому +4

      future ethineekal nalla cars tata erakkum that 99.9% sure

    • @alankargraphics1769
      @alankargraphics1769 3 роки тому +6

      car vangiyit
      video kand sugikunna njan..

    • @muhammedalnayhan3404
      @muhammedalnayhan3404 3 роки тому +1

      Swapnam kand kand angu vangi 💥

    • @trapcat125
      @trapcat125 3 роки тому +1

      Pinala

  • @ksa7010
    @ksa7010 4 роки тому +225

    ടാറ്റാ ഇപ്പോൾ വളരെ വ്യത്യസ്തമായ രീതിയിലാണ് വണ്ടി വിപണിയിൽ ഇറക്കുന്നത് ബൈജു ചേട്ടൻറെ ഈ റിവ്യൂ ഇൽ കൂടി ഈ വണ്ടിയെ പറ്റി അറിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം

    • @nishad3698
      @nishad3698 4 роки тому +2

      Da pahaya ijj elladuthum undallo e bulljet 😊😊

    • @chithravm7176
      @chithravm7176 4 роки тому +4

      ഞാൻ പോന്ന ഒട്ടുമിക്ക എല്ലാ chanelilum നിങ്ങൾ ഉണ്ടല്ലോ ഇക്ക...

  • @vishnudas9582
    @vishnudas9582 4 роки тому +37

    ഇതാണ്‌........ ഈ കഥ പറഞ്ഞ്‌ തുടങ്ങുന്നത് ആണ്‌ ചേട്ടനെ വ്യത്യസ്തൻ ആക്കുന്നത്, മടുപ്പ് thonnikkathe കഥ പറയുന്ന പോലെ റിവ്യു ചടങ്ങ് പൂര്‍ത്തിയാക്കി വെയ്ക്കും 💕💕💕💕💕❤️

  • @whatthefilbin
    @whatthefilbin 4 роки тому +208

    ശെരിയാണ് കാൾ സ്ലിം ആണ് Horizonext തുടങ്ങിയത്, അദ്ദേഹം മരിച്ചതിൽ പിന്നെ ടാറ്റയുടെ വളർച്ചയുടെ ഒരു കാലഘട്ടത്തിലും ആരും അദ്ദേഹത്തെ സ്മരിച്ചു കണ്ടില്ല ... ബൈജു ചേട്ടൻ👏🥰
    By the way ,I'm a altroz owner 🔥

    • @binoykarunan
      @binoykarunan 4 роки тому +1

      Which model..price...howz d experience(mileage,power, service)?

    • @whatthefilbin
      @whatthefilbin 4 роки тому +8

      @@binoykarunan XZ 8.6L
      Improving milage day by day ,now i get avarage over 16km in rural/hilly road conditions. I feel enough power(for a natural asp. engine) for five persons. and only completed 1st service ,was good. I think Tata and dealership peoples improving... 👍

    • @binoykarunan
      @binoykarunan 4 роки тому +2

      @@whatthefilbin thanks for reply bro

    • @MuhammedRiyas42
      @MuhammedRiyas42 4 роки тому

      I have booked it

    • @Yoosafali810
      @Yoosafali810 3 роки тому

      Iam also

  • @malayalamfuncom
    @malayalamfuncom 4 роки тому +43

    ടാറ്റയുടെ കാര്യം പറയുമ്പോൾ നൂറു നാവാണ് 😍 ഇതൊന്നും വാങ്ങാൻ പൈസ ഇല്ലെങ്കിലും ഈ വീഡിയോ കാണും 😎

  • @vishnur9594
    @vishnur9594 4 роки тому +77

    💖💖💖 ആശാൻ വന്നലോ...🙏
    55 sec ൽ ഇത്രയും കമന്റ്‌.. അതാണ് മ്മടെ ബൈജുചേട്ടനുള്ള സപ്പോർട്ട്...

  • @hazi9749
    @hazi9749 4 роки тому +572

    എന്നെപ്പോലെ ബൈജു ചേട്ടന്റെ വീഡിയോസ് സ്ഥിരം കാണുന്നവരുണ്ടോ 💪

    • @trivandrumcafe5636
      @trivandrumcafe5636 4 роки тому +12

      asianet muthal kanunnath kond budhimutt undo

    • @manzoorali2009
      @manzoorali2009 4 роки тому +8

      വർഷങ്ങൾക്ക്‌ മുൻപ്‌ മാത്ര്ഭൂമി പത്രത്തിൽ ആഴ്ചയിൽ ഒരു ദിവസം വന്നിരുന്ന ഒരു കോളം വാഹന വിശേഷം മുതൽ ബൈജു ചേട്ടനെ ഫോളോ ചെയ്യുന്നുണ്ട്‌...♥️

    • @trivandrumcafe5636
      @trivandrumcafe5636 4 роки тому +3

      @@manzoorali2009 pinnalah

    • @thahirthahir1375
      @thahirthahir1375 4 роки тому +1

      ഞാൻ

    • @UAEROADTRIPS
      @UAEROADTRIPS 4 роки тому

      "സാർ , റോഡ് വീഡി,യോകൾ ഇഷ്ടമാണെങ്കിൽ യുഎ,ഇ റോഡ് ട്രിപ്സ് ചാനൽ കാണു, ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യു "

  • @vigorouscomments8462
    @vigorouscomments8462 4 роки тому +278

    *volume ബട്ടൺ കുത്തി പൊട്ടിക്കല്ലേ..ഇത്രേ ഉള്ളു volume.. മാമനോട് ദേഷ്യം തോന്നല്ലേ* 😂

    • @ukfmuyippoth
      @ukfmuyippoth 4 роки тому +5

      ഞാനും പറയാൻ നോക്കുകയാരുന്നു

    • @vigorouscomments8462
      @vigorouscomments8462 4 роки тому

      @@ukfmuyippoth 😂😂

    • @2020bhagesh
      @2020bhagesh 4 роки тому

      സത്യം 😂

    • @jiffinukranraphy3678
      @jiffinukranraphy3678 4 роки тому

      yeah + this BGM music all the videos they use this music only

    • @asifaboobacker8462
      @asifaboobacker8462 3 роки тому

      ഞാൻ വിചാരിച്ചു എന്റെ ഹെഡ്സെറ്റ് മാറ്റാറായി എന്നു..ഇപ്പൊ സമാധാനം

  • @TouristBusLovers
    @TouristBusLovers 4 роки тому +408

    TATA FANS C'MON* 😍😍😍

    • @rohithrajesh7107
      @rohithrajesh7107 4 роки тому +1

      Pinallah💪

    • @a1221feb
      @a1221feb 4 роки тому +2

      ഫാൻസ്‌ ഒക്കെ കൊള്ളാം. പക്ഷെ വാങ്ങുന്നത് maruti hyundai kia MG

    • @mohammedbarizpa3215
      @mohammedbarizpa3215 3 роки тому

      @@a1221feb 💯

  • @manub2442
    @manub2442 4 роки тому +46

    HorizonNextന്റെ തുടക്കം കുറിച്ചവരിൽ ഒരുവനായ BOLTനെ 2015ൽ തന്നെ വാങ്ങി ഈ അഞ്ചാം വർഷവും സന്തോഷത്തോടെയും സംതൃപ്തിയോടെയും, ഇപ്പോഴത്തെ ടാറ്റായുടെ വളർച്ചയിൽ അഭിമാനത്തോടെയും കൈവശം കൊണ്ട് നടക്കുന്ന ഞാൻ😊 പഴകുംതോറും വീര്യം കൂടുന്ന ഒരു മുതലാണ് BOLT. 1.2L ടർബോ 4 cylinder പെട്രോൾ എഞ്ചിൻ നാൾക്കുനാൾ സ്മൂത്ത് ആകുകയും സ്ഥിരമായി ഇപ്പോൾ 15 kmpl mileage തരികയും ചെയ്യുന്നു😍😘 പഴയ ONIDA TV വാങ്ങിയവരെപ്പോലെ, മാറ്റത്തിന്റെ തുടക്കത്തിൽ ഇറങ്ങുന്ന products കാലങ്ങളോളം മികച്ച നിലവാരത്തിൽ നിൽക്കുന്ന ഒരു കാർ ആയി BOLT അനുഭവപ്പെടുന്നുണ്ട്😊 ടാറ്റയുടെ പുതിയ വാഹനങ്ങൾ എല്ലാവരെയും വിസ്മയിപ്പിക്കുമ്പോഴും ZEST-BOLT ഉടമകൾക്ക് വലിയ അത്ഭുതം ഒന്നും തോന്നാത്തത് ഒരുപക്ഷെ "ഈ പറക്കും തളിക" സിനിമയിൽ ഹരിശ്രീ അശോകൻ പറഞ്ഞപോലെ "ഒരിക്കൽ ഞങ്ങളൊന്ന് ഞെട്ടിയതാ... എപ്പോഴും എപ്പോഴും ഞെട്ടാൻ വട്ടൊന്നും ഇല്ല" ന്ന് പറയുംപോലെയാണെന്നു തോന്നിയിട്ടുണ്ട്😬 5 വർഷം മുമ്പ് ഇത്ര നല്ല products അവർക്ക് ഇറക്കാൻ കഴിഞ്ഞെങ്കിൽ ഇപ്പോൾ Altrozഉം Harrierഉം ഒക്കെ ഇറക്കുന്നതിൽ അത്ഭുതപ്പെടാനുണ്ടോ 😘😘

    • @RejathBenny
      @RejathBenny 4 роки тому +2

      Adipoli !

    • @manub2442
      @manub2442 4 роки тому +2

      @nan ad മച്ചാൻ ഇങ് വാ.. എന്റെ വണ്ടി കാണിച്ചു തരാം. ഞാനെന്തിനാ വെറുതെ തള്ളുന്നത്

    • @frodobaggins2852
      @frodobaggins2852 4 роки тому +1

      @nan ad maintain cheyunnathinte gunam aanu bhai

    • @Vacuu_m
      @Vacuu_m 4 роки тому

      @nan ad ഏതാ താങ്കളുടെ കാർ?

  • @merctruckcrazyfans3061
    @merctruckcrazyfans3061 4 роки тому +1

    താങ്കൾ വേറെ level ആണ് ബൈജു ചേട്ടാ... ചെറുപ്പം മുതൽ റിവ്യു കാണാന്‍ കാത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു..... 😍😍😍

  • @imamudeeni249
    @imamudeeni249 4 роки тому +3

    ബൈജു ചേട്ടൻ വാഹനങ്ങളെ കുറിച്ച് വർണിക്കുന്നത് കേൾക്കാൻ ഒരു പ്രത്യേക സുഖമാണ്

  • @balusasikumar9900
    @balusasikumar9900 4 роки тому +3

    ഹീങ്ങള ആ തുടക്ക വിശദികരണം ഉണ്ടല്ലോ.. ഒരു രക്ഷയും ഇല്ല..
    ബൈജു ഏട്ടൻ ♥️.. പൊളിച്ചടുക്കി 😍♥️

  • @masco711
    @masco711 4 роки тому +7

    Your presentation skills have tremendously increased from the good old "smart drive" days. Its really enjoyable

  • @chakravarthygold6216
    @chakravarthygold6216 4 роки тому

    Altroz diesel review chaithathil valare santhosham....njan kure nal ayi wait chaithu erikuka ayirinnu altroz diesel review vendi....thank you...

  • @life.ebysony1119
    @life.ebysony1119 4 роки тому +65

    ഇനി അങ്ങോട്ട്‌ ഇന്ത്യൻ നിരത്തിൽ ടാറ്റയും മഹീന്ദ്രയും തമ്മിൽ ഒരു യുദ്ധമായിരിക്കും.. Make and Made in India 🇮🇳🇮🇳🇮🇳

  • @akhilsurendar
    @akhilsurendar 4 роки тому +1

    Baiju chetta ningal kiduvanu. My first comment in UA-cam. Kumilupolae pongivarunna auto journalist ntae idayil chettananu super senior. Ennengilum chattanae kanaan pattiyal athanu ntae vilapetta nimisham..!

  • @SreejithSR
    @SreejithSR 4 роки тому +15

    I was a proud owner of Tata for 7 years, during this period, I had recommended tata to many of my friends and relative and any has chosen it with my word.But later I went to Tata showroom at kayankulam to change my Vista quadrajet by around Oct 2019. I was really disappointed by the response of showroom executive, to be frank they don't even log my enquiry. They just neglected my query as if I am disturbing them. After this bad experiance I went to near by Toyota showroom and booked am Yaris.
    Tata might have ok improved there cars, but staffs remain the same. Condition is really pathetic in service center.
    Pls note I am Rathan Tata lover by heart. And tats the reason why I am saying this flankly, hope tata will improve the customer experiance too.

  • @jayakrishnanchandrannair5560
    @jayakrishnanchandrannair5560 4 роки тому +1

    Hello Baiju Chetta,
    Njan ningalude oru aradhakan anu. Ella videos um kandittundu. Ethra lalithamayi, pakshe ella karyagalum ulpeduthi, namalkku estapedunna Kottayam bhashayil, rasakaram ayi, ethu range ill ulla vandikalum review cheyunna vere oru channel njan kandittilla. Hats off. Keep going and all the very best.
    2 Karyangal koode include cheythal nannayirunnu
    1. Tyre size parayunnathu consistent akkuka, ella varientilum ulla tyre size available anengil athu koode parayuaka. Chila videos ill ethundu. Pakshe chilathil ella.
    2. Video yude avasanam, ella varients inteyum, ex showroom price with specification comparison kodukunathu nannayirikkum, especially new cars. Athil chettanu eettaum estapetta oru varient koode paranjal nannayirikkum, considering value for money.
    Thank you

  • @VipinKumar-xn1dq
    @VipinKumar-xn1dq 4 роки тому +54

    കോട്ടയം കാരാ

  • @anoop.m
    @anoop.m 4 роки тому

    Baiju chettante intro kidilam aanu.. lot of information athil undakum which cannot be found in other reviews..

  • @navaskummil2711
    @navaskummil2711 4 роки тому +339

    സൗണ്ട് വളരെ കുറവാണ്

    • @nammalmedia9196
      @nammalmedia9196 4 роки тому +3

      yaa

    • @alstgaming2758
      @alstgaming2758 4 роки тому +1

      No problem

    • @shanzinn
      @shanzinn 4 роки тому +10

      Check Your Eardrums.

    • @navaskummil2711
      @navaskummil2711 4 роки тому +14

      ഇത് കേൾക്കാനാണ് അല്ലാതെ ഒരു രസത്തിനല്ല

    • @kichuk2170
      @kichuk2170 4 роки тому +12

      ഞാൻ കരുതി എന്റെ ഹെഡ്സെറ്റിന്റെ പ്രോബ്ലെം ആണെന്ന് ...😂😂

  • @bijothomas992
    @bijothomas992 4 роки тому

    Baiju ചേട്ടന്റെ വാഹന റിവ്യൂ ഒരു പ്രത്യേക അനുഭവം ആണ് ,ഇടക്ക് ചില കാവ്യാത്മകമായി ഉള്ള വിവരണം കേൾക്കാൻ തന്നെ ഒരു സുഖം ആണ് അടിപൊളി

  • @kl.4578
    @kl.4578 4 роки тому +4

    എല്ലാവർക്കും ❤️കെടുക്കുന്നുണ്ടല്ലോ... നമുക്കും കിട്ടുമായിരിക്കുമല്ലോ !!!

  • @muhammedfayiz6412
    @muhammedfayiz6412 4 роки тому

    കാൾ സ്ലിം ..
    അദ്ദേഹത്തെ കുറിചുള്ള അറിവ് പുതിയതാണ് ..
    ആദരാജ്ഞലികൾ ..

  • @shawnjames2
    @shawnjames2 4 роки тому +3

    I am going to test drive tommorow so tempting review 😊

  • @obuliselvan811
    @obuliselvan811 4 роки тому

    നിങ്ങളുടെ ലളിതമായ സംഭാഷണം പോലെത്തന്നെ ബാക്ക്ഗ്രൗണ്ട് മ്യൂസിൿകും വളരെ മനോഹരം.

  • @abinsherif8494
    @abinsherif8494 4 роки тому +5

    ഡീസൽ ആൽട്രോസ് ആണ് ഞാൻ ഉപയോഗിക്കുന്നത് .... 😍 Best one 😍😍😍😍

  • @deepakrevi722
    @deepakrevi722 4 роки тому +1

    Initially i was not interested in your vdos.. but now im a big fan of u... specially ur presentation. i liked ur vids more than Sujith Bhaktans. U r saying authentic views.

  • @joeljacob8535
    @joeljacob8535 4 роки тому +11

    Altroz uyir🔥🔥Best car in this segment

  • @technicalevolution9887
    @technicalevolution9887 4 роки тому

    Proud to be owner of Indian made tata altroz petrol varient..
    Awesome I m fully satisfied with my altroz

  • @jayakrishnann6690
    @jayakrishnann6690 4 роки тому +4

    ബൈജു അണ്ണാ.. Waiting for your travel stories...

  • @sreejithsreelal2756
    @sreejithsreelal2756 4 роки тому +1

    Ellarum marannu poya oru KOLAKOMBAN TATA ku und avante peranu HEXA. Waiting for BS6 TATA HEXA SAFARI EDITION.
    Chetta ALTROZ nu idle start stop feature und. One of the most important features

  • @abhijithec
    @abhijithec 4 роки тому +13

    ഉറക്കെ പറയുന്ന യുവതി🔥🔥🔥🔥

  • @nithinnk1412
    @nithinnk1412 3 роки тому

    ലാലേട്ടൻ്റെ അഭിനയവും,
    ബൈജു ചേട്ടൻ്റെ car review മൊക്കെ കണ്ടിരിക്കാൻ പ്രത്യേക രസമാണ്...

  • @Eddyedwin.
    @Eddyedwin. 4 роки тому +22

    *Road to 300k* 🔥

  • @Ncmotard
    @Ncmotard 4 роки тому

    Last paranjath correct aanu...ente naatil thanne kurach kaalam munne Maruti swift ( Although diff segment) or Hyundai i20 aayirunnu kooduthal.. Now I can see a lots of Altroz (even Tiago too)..

  • @ronaldoselecao
    @ronaldoselecao 4 роки тому +53

    ടാറ്റയുടെ രാശി മാറ്റികുറിച്ച വണ്ടികൾ റോഡിൽ ഇറങ്ങിയ ഓർഡർ അനുസരിച്ച്
    1.തിയാഗോ
    2.ഹെക്സാ
    3.നെക്സോൺ
    4.ഹരിയർ
    5.അൾട്രോസ്
    ഇനി ടാറ്റ സിയേറ ലക്ഷ്വറി ഓഫ് റോഡർ😎

    • @hariskuttasseri6066
      @hariskuttasseri6066 4 роки тому +1

      Hexa പോയി

    • @manu.628
      @manu.628 4 роки тому +4

      ഇനി ഒരു മുതൽ വരാൻ ഉണ്ട് HBX 🔥🔥🔥 സാദാരണകാരന്റെ Harrier💛

  • @uvaisuvais682
    @uvaisuvais682 4 роки тому +2

    ഒരു രക്ഷയുമില്ല പ്രൊഫോമൻസ് 😍🥰🥰🔥

  • @midhunantony
    @midhunantony 4 роки тому +18

    Tiago bs6 review cheyamo

  • @suneersurumi4485
    @suneersurumi4485 4 роки тому

    എന്താണ് എന്ന് അറിയില്ല ബൈജു ചേട്ടന്റെ സംസാരം ഒരു പ്രത്യേകത ഉണ്ട്. ഏത് വിഡിയോ ഇട്ടാലും കാണാൻ ശ്രമിക്കാറുണ്ട് .നേരിൽ കാണാനും സംസാരിക്കാനും കഴിയട്ടെ..💛💛💛

  • @Abishekkvr
    @Abishekkvr 4 роки тому +4

    ഇപ്പോൾ 300k സബ്സ്ക്രൈബ് ആവാൻ പോകുന്നു ബൈജു ചേട്ടാ ചാനൽ 🔥

  • @kumardmm1237
    @kumardmm1237 4 роки тому +1

    Today's Introduction was Amazing.... 😘😘😘👌👌👌Because...... നമ്മുടെ.. ചാനൽ... 👌👌😘☝️. അതെ.. ഇത് നമ്മുടെ... ചാനൽ. ചങ്ക്... 😘😘😘

  • @muhammedfaez3708
    @muhammedfaez3708 4 роки тому +4

    Aduthadu Bs6 Nexon diesel
    Waiting... ✨

  • @subramanianp.k8172
    @subramanianp.k8172 4 роки тому

    Myself own petrol xz. All features and driving comfort is magnificent. Music system is awesome and cruise control is a premium attribute. Two driving modes and descent mileage with 5 star safety. Idle stop function enhancing fuel efficiency and really useful in traffic. Best vehicle in this segment. Gloomy part is little power and that you feel only full load of 5 people. Otherwise excellent. 👌

  • @nidhinrm3574
    @nidhinrm3574 4 роки тому +10

    മനസ്സിൽ വിചാരിക്കുന്നതൊക്കേം കൺമുന്നിലെത്തിച്ചുകൊണ്ടേയിരിക്കുവാണല്ലോ ❤❤❤

  • @evakuttyrocks9496
    @evakuttyrocks9496 4 роки тому

    Njan Tata Altroz vangittundu petrol. Super vehicle , driving very comfortable pakshe service centralil poyal ellam verukkum nammal free ayi vangiya mattum bhavavum Ithrayum moshamayi customer service cheyyunna oru koottam alukkal. Vandi vangunnathinu munpu athukoode nokkunnath nallathanu.

  • @vipinjomy2814
    @vipinjomy2814 4 роки тому +10

    Waiting thar diesel and petrol automatic

  • @abdulkareemfhxx2760
    @abdulkareemfhxx2760 4 роки тому

    Baiju saheb, തുടക്കം തന്നെ ഗംഭീരമാക്കി

  • @mukeshnair5225
    @mukeshnair5225 4 роки тому +6

    Tata❤❤❤🇮🇳🇮🇳🇮🇳💪💪💪

  • @tiluhammil01
    @tiluhammil01 4 роки тому +1

    കാത്തിരുന്ന video, thanks ബൈജു ചേട്ടാ

  • @travelarts8021
    @travelarts8021 4 роки тому +28

    Thar 2020 review 1 million ആവാറായി ബൈജു ഏട്ടാ

    • @travelarts8021
      @travelarts8021 4 роки тому +1

      1 million aaayitto
      ✌️✌️✌️✌️✌️❤️❤️💓🤗

  • @jinojohn7663
    @jinojohn7663 4 роки тому +1

    Most Trustworthy Automobile Channel ❤️

  • @shajahanshaje4488
    @shajahanshaje4488 4 роки тому +6

    പെൺകുട്ടിയെ കുറിച്ച് പറഞ്ഞ കോമഡി കൊള്ളാം

  • @RR-vp5zf
    @RR-vp5zf 4 роки тому +2

    TATA ഇന്ത്യക്കാരന്റ മുത്താണ് മുത്ത്.. ❤❤❤

  • @alimohammadshiyas1467
    @alimohammadshiyas1467 4 роки тому +163

    adipoli car ennu thonniyavar like

    • @ajinlal1811
      @ajinlal1811 4 роки тому +10

      തോന്നുന്നു അല്ല... സൂപ്പർ വണ്ടി... ഞാൻ എടുത്തു ❤️😍

    • @alimohammadshiyas1467
      @alimohammadshiyas1467 4 роки тому +1

      @@ajinlal1811 yes correct

    • @rrhallabol4750
      @rrhallabol4750 3 роки тому

      @@ajinlal1811 diesel anoo engane und

    • @ajinlal1811
      @ajinlal1811 3 роки тому

      @@rrhallabol4750 നല്ല വണ്ടി ആണ്. പെട്രോൾ ആണ്.

    • @rrhallabol4750
      @rrhallabol4750 3 роки тому

      @@ajinlal1811 diesel odichittundo.. Petrol underpowered ennu kelkkunu

  • @vishnunarayank8537
    @vishnunarayank8537 4 роки тому

    Chettante presentation valare pakvatha niranjathum essential elements krityamayi paranju povunnathum aanu... Pratyekich mattu presenters ne pole chettan Verde repeated aayi onnm parayarilla.... English vaakkukal kuthi kettarillaa....Always content oriented contented presentation.... Applause 👏

  • @fotokapture
    @fotokapture 4 роки тому +17

    *BGM ഒരു പൊടിക്ക് കുറയ്ക്കാമായിരുന്നു*

  • @shlokmane2552
    @shlokmane2552 4 роки тому +2

    Baiju sir I am from Maharashtra, I didnt understand malayalam Language but your car reviews seems best and interesting 😊 I didn't understand malayalam but I do enjoy your car reviews sir! 👌Keep going! 😊

  • @linuraveendran9955
    @linuraveendran9955 4 роки тому +14

    ബൈജു ചേട്ടാ

  • @johncysebastian2909
    @johncysebastian2909 4 роки тому

    Oru car vangnel ipo Baiju chettantea review kandal mathinu aayi..
    The last word..!!
    Enthayalum ALTROZ pwollichu..!!!
    Heavy item n competitive price..!!

  • @akhilatsify
    @akhilatsify 4 роки тому +50

    ഒരു വാഹനം വേണ്ട രീതിയില്‍ ലോഞ്ച് ചെയ്യാൻ ടാറ്റ ഇതുവരെ പഠിച്ചിട്ടില്ല. പവർ ഇല്ലാത്ത പെട്രോൾ ആദ്യം ഇറക്കും. ഓട്ടോമാറ്റിക്കും ഉണ്ടാവില്ല. പിന്നീട് ആരോടും പറയാതെ ഡീസലും ബാക്കി വേരിയന്റുകളും വരും. Harrier ഇറക്കിയപ്പോളും ഇതുതന്നെ അവസ്ഥ. ആദ്യ ബാച്ച് വണ്ടികളില്‍ ഒരുപാട്‌ പ്രശ്നങ്ങളുണ്ടായിരുന്നു. നല്ല initial impression ഉണ്ടാക്കിയെടുക്കാന്‍ പരാജയപ്പെടുന്നതു കൊണ്ടാണ് ഉദേശിക്കുന്ന സെയ്ൽ കിട്ടാത്തത്. അതൊക്കെ ഹ്യുണ്ടായിയെ കണ്ട് പഠിക്കണം.

  • @Dhanam1988
    @Dhanam1988 4 роки тому

    ബൈജു ചേട്ടാ നർമ്മം നിറഞ്ഞ അവതരണം വളരെ നന്നായിട്ടുണ്ട്

  • @ANEESHCHACKO111
    @ANEESHCHACKO111 4 роки тому +32

    ബൈജു ചേട്ടാ, വീഡിയോ ക്ലാരിറ്റി കുറച്ചുകൂടി മെച്ചപ്പെടുത്താൻ ഒന്ന് ശ്രദ്ധിച്ചു കൂടെ ?

  • @madhummmn
    @madhummmn 4 роки тому

    സൂപ്പർ ബിജു ബായ് സൂപ്പർ എന്നും കാണുന്നു നിങ്ങളെ
    ഇതാവണം മലയാളി തുറന്നു സംസാരംnalla ഇഷ്ടം.
    2എണ്ണം കടിച്ചു ഉറങ്ങി സാദാരണ ഒരു മലയാളി സംസാര ഇഷ്ടം 🙏🌹🌹🥰🥰🥰

  • @Rah2013
    @Rah2013 4 роки тому +10

    Tata pazhaya tata alla. I own a tiago xz+ 2019. Good ride...safety and comfort. Pinne kidu music system.

    • @madhukrishna6586
      @madhukrishna6586 3 роки тому

      safety first...ജീവൻ പോയിട്ട് വേറെ എന്ത് ഉണ്ടായിട്ട് കാര്യം...🙌

  • @shefeeqkm817
    @shefeeqkm817 4 роки тому

    ബൈജു ചേട്ടന്റെ റിവ്യൂ ഒരു രക്ഷയുമില്ല 😍😍👍👍

  • @GR8SOUL786
    @GR8SOUL786 4 роки тому +14

    18:11 പെൺകുട്ടി😂😂😂

  • @raashiiisworld8981
    @raashiiisworld8981 4 роки тому +1

    ബൈജു ചേട്ടൻ ദിനംപ്രതി മൊഞ്ചൻ ആയി വരുവാണല്ലോ.... 🥰🥰🥰

  • @timithomas6116
    @timithomas6116 4 роки тому +3

    What is your comments regarding the door lock mechanism in ALTROZ ?
    Doors will get unlock easily.
    I feel it's a bad design.

  • @josephcjchoondasseril9531
    @josephcjchoondasseril9531 4 роки тому +1

    I decide to change my vehicle to althroz , after this review 👏👏👏👍

  • @blackarrow_4651
    @blackarrow_4651 4 роки тому +8

    Njan upayogichindernath indica aayirunnu nalla vandi aayirunnu. Ippo harrier upayogikyunnu

  • @cini940
    @cini940 4 роки тому

    Today i saw this car on the road( golden colour) . It looks so compact and premium in real life.

  • @anoopnair1000
    @anoopnair1000 4 роки тому +5

    ബൈജു ചേട്ടാ വീഡിയോ ക്ലാരിറ്റി ഓഡിയോ ക്ലാരിറ്റി എന്തു കൊണ്ട് എത്ര ശ്രമിച്ചിട്ടും ശെരി ആവുന്നില്ല. കോട്ടയം കാരന്റെ ഒന്നും നടക്കാൻ പോകുന്നില്ല എന്ന ചിന്ത ആണോ അതിന്റെയും പിന്നിൽ.

  • @iuvvibes-iyouwevibes7291
    @iuvvibes-iyouwevibes7291 4 роки тому

    Tata അന്നും ഇന്നും എന്നും പൊളി ആണ് ബൈജുചേട്ടാ.. 💓💓
    2012 ഞാൻ Tata vista quadrajet vx എടുത്തു.. ഈ 2020 ലും ഞാൻ Vista ൽ Fully satisfied ആണ്..
    Tata Pwli🔥🔥

  • @rajaneeshgopinathkuttan9669
    @rajaneeshgopinathkuttan9669 4 роки тому +4

    നല്ല വണ്ടിയാണ്

  • @shailajshailaj8931
    @shailajshailaj8931 4 роки тому

    ബൈജു ചേട്ടാ ഭയങ്കര കലാവാസന ഉള്ള സംഭാഷണം ആണല്ലോ ഇ അടുത്ത സമയത്തു ആയിട്ട് നിങ്ങളോട് ഒപ്പം വർഷങ്ങൾ ആയി ഉണ്ടായിരുന്ന മനോഹരി ആയ അ ബ്ലാക്ക് വാച്ച് എന്ത് ചെയ്തു നിങ്ങൾക് സ്യൂട്ടബിൾ ആയ ഒരു വാച്ച് ആയിരുന്നു അത്

  • @ps_abhishek
    @ps_abhishek 4 роки тому +8

    NEXON XZ+ S next week കിട്ടും 😍😍😍
    TATA Lover 💖💖

    • @a1221feb
      @a1221feb 4 роки тому

      Petrol/diesel?

  • @ukfmuyippoth
    @ukfmuyippoth 4 роки тому

    പെൺകുട്ടികൾക്ക് അടക്കം വേണം...കോമഡി ബൈജു ചേട്ടൻ തഗ്ഗ്

  • @zubvt3337
    @zubvt3337 4 роки тому +25

    താങ്കളുടെ യാത്ര വിവരണം പുനരാരംഭിക്കണം. അതിനു വേണ്ടി താങ്കൾ ഒരു ചാനൽ തുടങ്ങുമോ

    • @dineshnair86
      @dineshnair86 4 роки тому

      Ellaam oru channelil mathi.. enkile 1 million pettennu adikkan pattoo .. allenkil ivda vahana premikal mathram aayipokum

    • @UAEROADTRIPS
      @UAEROADTRIPS 4 роки тому

      "സാർ , റോഡ് വീഡിയോകൾ ഇഷ്ടമാണെങ്കിൽ യുഎഇ റോഡ് ട്രിപ്സ് ചാനൽ കാണു, ഇഷ്ട..മാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെ...യ്യു "
      ..

    • @zubvt3337
      @zubvt3337 4 роки тому

      @@UAEROADTRIPS ബിജു സാറിന്റെ വിവരണം ഒരു ചരിത്രാന്വേഷകൻ എന്ന നിലക്ക് വളരെ ഇഷ്ട്ടമാണ്. പക്ഷെ എനിക്ക് ഒട്ടും താല്പര്യം ഇല്ലാത്ത വാഹന വിഷയമാണ് ഇദ്ദേഹം ചെയ്യന്നത്

  • @jayanthjose39779
    @jayanthjose39779 4 роки тому

    സൂപ്പർ... ഈ റിവ്യൂ കണ്ടപ്പോൾ എനിക്ക് അതിയായ ആഗ്രഹം... ഒരു ആൾട്രോസ് എടുക്കാൻ...

  • @abishek7906
    @abishek7906 4 роки тому +11

    VW polo യ്ക്ക് ശേഷം ഒരു cute car 'altroz'❤️

  • @sanalsanus
    @sanalsanus 4 роки тому +2

    ബൈജുച്ചേട്ട നിങ്ങളുടെ എല്ലാ വീഡിയോസും കാണുന്ന ആളാണ് ഞാൻ വീഡിയോ ക്ലാരിറ്റി ഒന്നുകൂടി നന്നാക്കിയാൽ കൊള്ളാമായിരുന്നു. ഇപോലുള്ളത് നല്ലതല്ല എന്നതല്ല. എന്നാലും നിങ്ങളെകൊണ്ടു സാധിക്കാത്തതല്ല ഈ പറഞ്ഞ ഒരു കമെന്റ്

  • @deepakmathai5270
    @deepakmathai5270 4 роки тому +3

    BGM അൽപ്പം പ്രശ്നം സൃഷ്ടിക്കുന്നുണ്ട് ..
    അത് കൊണ്ട് വണ്ടിയുടെ സൗണ്ടും ചേട്ടന്റെ വോയിസും കേൾക്കാൻ ബുദ്ധിമുട്ടുണ്ടാക്കി

  • @nizamoomer5182
    @nizamoomer5182 3 роки тому

    നല്ല ഒരു മൈക്ക് ഉപയോഗിക്കുവാൻ ശ്രെദ്ധിക്കുമല്ലോ. Sound അല്പം കുറവാണ്. പിന്നെ ഇന്റീരിയർ കാണിക്കുമ്പോൾ പ്രത്ത്യേകിച്ചു ഡാഷ് ഉൾപ്പെടെ കാണിക്കുമ്പോൾ ക്യാമറ in and out പരിപാടി ഇല്ലെങ്കിൽ ഡീറ്റെയിൽസ് നന്നായി സമയം എടുത്ത് നോക്കാൻ പറ്റും. Any way ഗുഡ് review 👍👍

  • @badushakareem4564
    @badushakareem4564 4 роки тому +3

    ബൈജു ചേട്ടോ.......

  • @seesomethingdaily6433
    @seesomethingdaily6433 4 роки тому +2

    Most promising vehicle review in malayalam nothing unrealistic and most reliable, eventhough it is focusing only vehicle; for a suggestion can you change the location where you are doing the review near to riverbank, forest roads, placeslike munnar. Location is almost same in all episodes, it is only a suggestion.
    Thank you

  • @joelshaji8356
    @joelshaji8356 4 роки тому +6

    Adipolyyanito
    Super
    😍😍😍

  • @ibrahimkoyi6116
    @ibrahimkoyi6116 4 роки тому +1

    മലയാളികളുടെ മനസ്സ് നന്നായി മനസ്സിലാക്കിയ ജേര്ണലിസ്റ് ബൈജു n നായർ 😊

  • @amaljoshy5179
    @amaljoshy5179 4 роки тому +4

    Review of tiago needed🔥

  • @sajikochuthayilaiswaryaabh6476
    @sajikochuthayilaiswaryaabh6476 4 роки тому

    Byju chettan super avatharanam and super car

  • @irshad9731
    @irshad9731 4 роки тому +5

    Ford freestyle bs6 Diesel review cheyumo sir 😊

  • @p.vpaulypulickan5108
    @p.vpaulypulickan5108 4 роки тому

    Very nicely telling the true details.
    And good representation with good
    Language too. I love it. When he tells the details, we also feel that we are riding with him. Keep it up.

  • @anandkrishnakumar7568
    @anandkrishnakumar7568 4 роки тому +12

    Anyone there who first hit like and then starts to watch ?

  • @raghunathraghunath7913
    @raghunathraghunath7913 4 роки тому

    ബൈജുചേട്ടാ ഇങ്ങനെയൊരു മനുഷ്യൻ ആ കാറിന്റെ ഉള്ളിലെ ആ പെൺകുട്ടിയെ പോലും വെറുതെ വിട്ടില്ല.

  • @deepupavoor5078
    @deepupavoor5078 4 роки тому +42

    Volume is low

    • @shaajiv
      @shaajiv 4 роки тому

      Background music is annoying.

  • @muhammedbilal9388
    @muhammedbilal9388 2 роки тому

    ഇന്റീരിയർ കൊള്ളാം പ്രേത്യേകിച്ചു സ്റ്റോറേജ് 👌👌👌

  • @adarshkunnath737
    @adarshkunnath737 4 роки тому +3

    ഓടിച്ച് റിവ്യൂ ചെയ്യുമ്പോൾ Bgm വെക്കല്ലേ പ്ലീസ്......

  • @Gokulgopan1
    @Gokulgopan1 3 роки тому +1

    Intro powli...🔥