Aliyans - 462 | ഛോട്ടാഹീറോ | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 514

  • @praful6286
    @praful6286 2 роки тому +147

    പറക്കും ലല്ലു 😂നല്ല കഴിവുള്ള പയ്യൻ ആണ് ഇനിയും ചാൻസ് കൊടുത്താൽ കേറി വരും എന്ന് ഉറപ്പാണ് 🤙🏻കോമഡി മാനറിസം ഒക്കെ കിടു 😂

    • @naushadbabu9964
      @naushadbabu9964 2 роки тому +5

      Hi പറക്കും ലല്ലു, സുഖം അല്ലെ

    • @sajnatomy1146
      @sajnatomy1146 Рік тому +1

      Sariyaanu
      Natural acting

  • @KeralaCaffe
    @KeralaCaffe 2 роки тому +129

    പ്രായമായ പെണ്മക്കളുള്ള അമ്മമാരുടെ മനസ്സിലെ ആശങ്ക ഓരോ നിമിഷവും തങ്കം വളരെ നന്നായി വരച്ചുകാട്ടുന്നു 😊

    • @riyask8995
      @riyask8995 2 роки тому +6

      സത്യം നമ്മൾക്ക് വരെ ആ ചെക്കനെ കാണുമ്പോ ഒരു പേടി

    • @pgm3833
      @pgm3833 2 роки тому +6

      But tankam overa

    • @sappujappu1130
      @sappujappu1130 Рік тому +7

      Thankam over Ann... Aa Penn nn ichiri samadam kodkolq

    • @alonsojogi7739
      @alonsojogi7739 Рік тому +4

      Thankam ethupole poyathalle…. Athukond amma veli chaadiyal makal mathilu chaadum 🏃‍♀️

  • @ikozhikod1391
    @ikozhikod1391 2 роки тому +293

    മുടങ്ങാതെ എല്ലാ എപ്പിസോടും യൂടുബിൽ മാത്രം കാണുന്ന വർ ആരൊക്കെ🙏

  • @jafarjafarshareef2277
    @jafarjafarshareef2277 2 роки тому +240

    ക്‌ളീറ്റോ ഇല്ലാതെ ഈ സീരിയൽ കാണാൻ ഒരു രസമില്ലാന് തോന്നിയവർ ഒന്ന് ഒപ്പിട്ടു പോണേ 👍

    • @muhammadshafeeq1808
      @muhammadshafeeq1808 2 роки тому +1

      👍👍👍👍

    • @shajuvlog8224
      @shajuvlog8224 2 роки тому +1

      S

    • @sreekalashine683
      @sreekalashine683 2 роки тому +1

      സത്യം

    • @sreekalashine683
      @sreekalashine683 2 роки тому +1

      ഓരോ ദിവസത്തെ എപ്പിസോഡും മറക്കാതെ കണ്ടിരുന്ന ഞാൻ ഇപ്പോൾ കാണാൻ മറന്നു പോകുന്നു

    • @hananahhashim296
      @hananahhashim296 2 роки тому

      @@sreekalashine683 agaggaha, c😍😍😉😉😍😉😍🥰😉

  • @rakeshshiva3377
    @rakeshshiva3377 2 роки тому +44

    ഇപ്പോഴും ക്ലീറ്റോ ഇല്ലെ രുചി ഇല്ലാത്ത ഭക്ഷണം കഴിക്കുന്ന ഒരു അവസ്ഥ 😏

    • @georgejohn9879
      @georgejohn9879 2 роки тому +1

      ക്‌ളീറ്റോ സുരഭിയും സുഹാസിനിയും എന്ന സീരിയൽ flowers ചാനൽ വകീൽ ആയി അഭിനയിക്കുന്നു

    • @sajanskariah3037
      @sajanskariah3037 2 роки тому +1

      @@georgejohn9879 അതിൽ മഞ്ജു ചേച്ചിയും ഉണ്ട്....

    • @prashobk6904
      @prashobk6904 2 роки тому +1

      രണ്ടിന്റെയും സംവിധായകൻ ഒരാള് തന്നെയാണ് .

  • @binduaji1347
    @binduaji1347 2 роки тому +56

    കുറച്ചു നാളുകൾക്കു ശേഷം കുറച്ചു ഏറെ ചിരിപ്പിച്ചൊരു എപ്പിസോഡ്,,, 😂😂

  • @Thatsfunny-Sbt
    @Thatsfunny-Sbt 2 роки тому +107

    Aliyans ഇതുവരെയുള്ള എല്ലാ എപ്പിസോഡും കണ്ടവരുണ്ടോ എങ്കിൽ "LIKE" അടി 👀

    • @kumaranp.p5677
      @kumaranp.p5677 2 роки тому +1

      ചുക്കില്ലാത്ത കഷായം

    • @brightsonskaria7504
      @brightsonskaria7504 2 роки тому +1

      ഇതുവരെ കണ്ടു , ക്ളീറ്റോ ഇല്ലാതെ ഇനി കാണില്ല

    • @hananahhashim296
      @hananahhashim296 Рік тому

      ​@@brightsonskaria7504 sss👻🌜😓😟😓🥶😢🥶😢🥶😢🥶😢🥶😢🥶🥶😢😄😄🙄😢🙄😢🙄😢🙄😓😓🙄🙄😓😲😓😓🙄😓🙄😓🙄😓🙄😲😓

  • @user-jaymon
    @user-jaymon 2 роки тому +145

    ഓരോ ദിവസവും അളിയൻസ് കാണാൻ ആഗ്രഹം ആയി കൊണ്ടിരുന്നതാണ് ഇപ്പോൾ കാണുന്നത് തന്നെ വിരളം ആയി കൊണ്ടിരിക്കുന്നു ക്ലീറ്റൊ ഇല്ലാതെ ഈ പരിപാടി മുന്നോട്ട് പോകില്ല

    • @prakashkuttan1653
      @prakashkuttan1653 2 роки тому +5

      അളിയന്ൻസിന്റെ കാലം കഴിഞ്ഞു

    • @merlinjames7943
      @merlinjames7943 2 роки тому +4

      @@prakashkuttan1653 No novelty or comedy. Just a drag, stopped watching....

    • @wwjinni
      @wwjinni 2 роки тому +2

      റിയാസ് (ക്‌ളീറ്റ) അളിയൻസ് വിട്ടത് അറിഞ്ഞു. പുതിയ ക്‌ളീറ്റ ആയി തട്ടീം മുട്ടീം സഹദേവൻ ആകാം.

    • @abhikallukalyani1688
      @abhikallukalyani1688 2 роки тому

      Yes👍

    • @dencydavis7649
      @dencydavis7649 2 роки тому +1

      @@wwjinni aahnoo ayyo nirthendarnnu

  • @Orange-wn9xl
    @Orange-wn9xl 2 роки тому +44

    12:17 മുത്തിന്റെ ചിരി 👌🏻👌🏻👌🏻👌🏻13:22😂😂😂

  • @brightsonskaria7504
    @brightsonskaria7504 2 роки тому +11

    Cleetus ഇല്ലാത്ത അളിയൻസ്‌ കാണാൻ താല്പര്യമില്ല . നിർത്തി 🙏 ഞങ്ങളും ഒരു പദയാത്ര പോകുവാ ... 🚶🏽🚶🏽🚶🏽🚶🏽

  • @പട്ടാളംപുരുഷു-ര6ര

    ക്ളീറ്റോ ചേട്ടൻ ❤ നടരാജൻ ❤ അൻസാർ ❤ അമ്മാവൻ ❤ ഇവർ ഇല്ലാതെ അളിയൻസ് പൂർണം ആവില്ല

  • @minips8177
    @minips8177 2 роки тому +26

    ക്ലീറ്റൊയുടെ മാനറസങ്ങളാണ് ഈ കഥയുടെ നട്ടെല്ല് ഇപ്പോൾ അത് ഇല്ലാതെ ഒരുമാതിരി വലിച്ചു നീട്ടൽ

  • @sibiluzzsibiluzz5774
    @sibiluzzsibiluzz5774 2 роки тому +102

    ഈ സീരിയൽ നിർത്താനാണ് ഉദ്ദേശമെങ്കിൽ ഞങ്ങൾ പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ശക്തമായ പ്രതിഷേദം ഉണ്ടാവും... മറിമായം പോലെ ഇത് വർഷങ്ങൾ നിലനില്ക്കണം❤️💪💪

    • @nishanthjayan9756
      @nishanthjayan9756 2 роки тому +11

      നിർത്തട്ടെ. ഓരോ ദിവസ്സവും കീഴ്പ്പോട്ട് ആണ്.

    • @jamaludheenck4165
      @jamaludheenck4165 2 роки тому +5

      CLEETO poi Adhinal nirthunnu

    • @sibiluzzsibiluzz5774
      @sibiluzzsibiluzz5774 2 роки тому +1

      @@jamaludheenck4165 poyittilla pulli vere etho cinimede shootilanu ennu thonnanu

    • @uppishafeek4051
      @uppishafeek4051 2 роки тому +1

      Muthinde lover 😄

    • @nishanthjayan9756
      @nishanthjayan9756 2 роки тому

      @@jamaludheenck4165 ക്‌ളീറ്റോ എവിടെ പോയി

  • @ShivaPrasad-hj4wu
    @ShivaPrasad-hj4wu 2 роки тому +3

    ഇത് കെട്ടു പൊട്ടിയ പട്ടം പോലെയായി, കാരണം കലാകാരൻമാർക്ക് പൈസ കൂടുതൽ കിട്ടുമ്പോൾ അവർ പല പ്രൊജക്ടുകളും ഏറ്റെടുക്കും.... കാണുന്ന നമ്മളെ സ്ക്രിപ്റ്റ് റൈറ്റർ "ബേവകൂഫ്‌ " ആക്കും. I am suluchechi fan... നല്ല റോൾ കോടുത്തത്തിന് നന്ദി

  • @somlata9349
    @somlata9349 2 роки тому +53

    പറക്കും ലല്ലു സൂപ്പർ 👍👍👍👍👍

  • @aswathir1422
    @aswathir1422 2 роки тому +19

    തങ്കത്തിന്റെ സ്വഭാവം കാണുമ്പോൾ ദേഷ്യം വരുന്നു, ഏത് ചെറുക്കന്മാരെ കണ്ടാലും മോളോട് സംശയം, ദേഷ്യം, അകത്തു പോകാൻ പറയുന്നു.ഇങ്ങനെയാണോ ഒരു അമ്മ പെരുമാറുന്നത്.നാട്ടിലെ ചെറുക്കന്മാർ മോളെ വായിനോക്കുന്നതിനു മോൾക്ക് കുറ്റം.ഇങ്ങനെ ആകുമ്പോ എങ്ങനെ ആണ് കുട്ടികൾക്കു ഒരു പ്രശ്നം ഉണ്ടാകുമ്പോ വീട്ടിൽ പറയുന്നത്. ഇന്നത്തെ എപ്പിസോഡ് തന്നെ ഒരു ഉദാഹരണം ആണ്.ഈ സീരിയലിൽ ഇത് പോലെത്തെ ചില എപ്പിസോഡ്സ് ഉണ്ട്.തങ്കം മാറണം, മകൾക്ക് നല്ല കൂട്ടുകാരി ആകണം എന്തും പറയാൻ ഉള്ള ഒരു സ്വന്തത്ര്യം കൊടുക്കണം.അല്ലാതെ എന്നെ പോലെ ആണ് എന്റെ മകളും നാളെ വേറെ ഒരുത്തൻ ന്റെ കൂടെ ഒളിച്ചോടും എന്ന് വിചാരിച്ചു ജീവിക്കരുത്.

    • @ashmijithesh5227
      @ashmijithesh5227 2 роки тому +1

      💯

    • @Simnashwinworld
      @Simnashwinworld 4 місяці тому +1

      ശെരിയാ എനിക്കും ചിലപ്പോൾ തോന്നാറുണ്ട്

    • @aswinidileep
      @aswinidileep Місяць тому +2

      Avan varumbo ee muthe yentina irangi veliyil varunnathe, Athonnum orammakkum ishtem aavilla

    • @sreejaudayan3518
      @sreejaudayan3518 22 дні тому

      തങ്കത്തിന് പിള്ളേരേ നോക്കാൻ അറിയില്ല മുത്തിനെ ആവശ്യമില്ലാതെ എപ്പോഴും ചുമ്മാ നുള്ളുകയും അടിക്കുകയും ഒക്കെ ചെയ്യും

  • @dasankulathur4186
    @dasankulathur4186 2 роки тому +19

    ലല്ലു കലക്കി എപ്പിസോഡിന് ഒരുണർവ് വന്നു ലല്ലുവിനെ ഇടക്കിടക്ക് കൊണ്ടു വരണം ചെക്കൻ തകർത്തു വാരി

    • @hananahhashim296
      @hananahhashim296 Рік тому

      🧐😩😩😩😩😩😘😚😚😚😌😌🥰😘😘😘😘😘😚😘😘🥰🥰🥰😘😘😘😘😘😘😘😘😘😘😚😚😚😚😚😘😚😚😘🥰🥰🥰🥰😌☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️😊😊😊😊😢😮👩‍👩‍👦😔🤭🤭🤭🤭🤭🤭🤭🤭🤭🤭🤭😓🤭😲😲😲😲🧐😩😩😩🧐🧐🧐🧐🧐😩😲😲😲😲😲😲🙄🙄🧐🧐🧐🙄😟😟😟😟😟

    • @hananahhashim296
      @hananahhashim296 Рік тому

      🥰🥰🥰🧐😲😲😩😩😩😩😩😩😩😩😩😩😩😩😩😩😩😩😩😩😩😩😩😩😩😩😩🤭🤭🤭🤭🤭🤭🤭🤭🤭😂😂🎉🎉😮😮😮😮😮😮😮😅😅😅😅😅😅😊😇🙊🙊🙊

  • @shihabshihab7815
    @shihabshihab7815 2 роки тому +104

    ഈ സീരിയലിന് ഒരു പഴയ ഒരു ഉന്മേഷം ഇല്ലാണ്ട് പോയിട്ടുണ്ട് ആരാണ്ടൊക്കെ ഇതിലും മിസ്സ് ചെയ്യുന്നുണ്ട് ക്ലീറ്റോ ഇതിൽ കാണാറേയില്ല എന്തായാലും കഥകൾ ഒന്നുകൂടി സ്ട്രോങ്ങ് ആക്കാൻ ഉണ്ട്

    • @jayashivadasan2703
      @jayashivadasan2703 2 роки тому +2

      Yes correct

    • @prashantnair7798
      @prashantnair7798 2 роки тому

      Cleeto aliyans vittu

    • @premjithparimanam4197
      @premjithparimanam4197 2 роки тому +1

      സത്യം ആണ്

    • @ShivaPrasad-hj4wu
      @ShivaPrasad-hj4wu 2 роки тому +1

      ഇത് കെട്ടു പൊട്ടിയ പട്ടം പോലെയായി, കാരണം കലാകാരൻമാർക്ക് പൈസ കൂടുതൽ കിട്ടുമ്പോൾ അവർ പല പ്രൊജക്ടുകളും ഏറ്റെടുക്കും.... കാണുന്ന നമ്മളെ സ്ക്രിപ്റ്റ് റൈറ്റർ "ബേവകൂഫ്‌ " ആക്കും.

  • @HussainHussain-qk5wk
    @HussainHussain-qk5wk 2 роки тому +4

    ക്ളീറ്റോ ഇല്ലെങ്കിൽ അളിയൻസ് കാണുന്ന ത് എല്ലാവരും നിർത്തുക

  • @mohankesav4052
    @mohankesav4052 2 роки тому +58

    പിള്ളേർക്ക് ആവശ്യമില്ലാത്ത ചിന്തകള് കൊടുക്കാത്ത കുറച്ചു നേരം ചെറിയ ചിന്തയും ഉള്ള ക്ലീറ്റസിന് തമാശകളും ചമ്മലും അബദ്ധങ്ങളും ഒക്കെ ഉള്ള എപ്പിസോഡുകൾ ആയിരുന്നു നല്ലത്.ഇതിപ്പോൾ ബോറടി ക്കാൻ തുടങ്ങി

  • @salinip8869
    @salinip8869 2 роки тому +55

    We want Cleeto... We want Cleeto... Bring him back..

  • @ppdhpd5076
    @ppdhpd5076 2 роки тому +5

    ഇത് നിർത്തികൂടെ, ക്ലിറ്റോ ഇല്ലാതെ മുൻപോട്ടു പോകില്ല 😫

  • @regimoljohny7097
    @regimoljohny7097 2 роки тому +6

    ക്ളീറ്റോ ഇല്ലാതെ ഒരു രസവും ഇല്ല ദയവായി ക്ളീറ്റോ യെ കൊണ്ടു വരിക ക്ളീറ്റോ ഇപ്പൊ വക്കീൽ അമ്പടിക്കണ്ണനായി വിലസുന്നു

  • @__love._.birds__
    @__love._.birds__ 2 роки тому +34

    ലല്ലു നീ അടി മേടിച്ചു വീട്ടിൽ കൊണ്ടു വന്നത് ശെരി ആയില്ല കേട്ടോ ഇടക്ക് ലല്ലു വരണം കേട്ടോ അടിപൊളി.. 🥰🥰😍

  • @sajidevicreations8175
    @sajidevicreations8175 2 роки тому +24

    അടിപൊളി ❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥അരുൺ ❤️❤️❤️എല്ലാവരും സൂപ്പർ

  • @arshyjunu5570
    @arshyjunu5570 2 роки тому +14

    Bring back cleeto. He's the backbone of show. And that thampi is too bore

  • @ratheeshcp957
    @ratheeshcp957 2 роки тому +28

    മുത്തിന്റെ ഒടുക്കത്തെ അഭിനയാണ് 👍👍

  • @asiyaasiya7521
    @asiyaasiya7521 2 роки тому +2

    മുത്ത് ഒരു വായി നോക്കിയാണ്
    ഇമ്മാതിരി പൂവാളന്മാരെ കാണുമ്പോൾ മൈന്റ് ചെയ്യാതെ പോവല്ലേ വേണ്ടത് . ഇവിടെ മുത്തിന്റെ കരണ കുറ്റിക്ക് രണ്ട് കൊടുക്കാൻ തങ്കത്തിന് കഴിയില്ലേ 😘

  • @Mashithandu.
    @Mashithandu. 2 роки тому +30

    ഹെവനിൽ ആദ്യം തന്നെ മുത്തിനെ കണ്ടപ്പോൾ പടം മുഴുവൻ കാണുമെന്ന് വിചാരിച്ചു,ഇനിയും നല്ല കഥാാത്രങ്ങൾ ലഭിക്കട്ടെ👍

  • @sinuvargeese5815
    @sinuvargeese5815 2 роки тому +13

    ക്‌ളീറ്റോയെ തിരികെ കൊണ്ടുവരൂ..

  • @babingv1297
    @babingv1297 2 роки тому +10

    Bring back cleeto. I started to watch only for cleeto

  • @haihello7471
    @haihello7471 2 роки тому +2

    പഴയ ഒരു ഓളമില്ല, അളിയൻസ് പേരിന് പറ്റിയ കഥകൾ ഒന്നുമില്ല

  • @sajeevjoseph5773
    @sajeevjoseph5773 2 роки тому +6

    ക്‌ളീറ്റോ ഇല്ലാത്തത് ഒരു നഷ്ടം തന്നെയാണ്. പക്ഷെ ലല്ലു കൊള്ളാം നല്ല ഹ്യൂമർ സെൻസ്.

  • @judeem1881
    @judeem1881 2 роки тому +9

    വിഷയ ദാരിദ്ര്യം കൊണ്ട് ഇപ്പോൾ അളിയൻസ് അറു ബോറായി കൊണ്ടരിക്കുകയാണ് കഴിഞ്ഞ രണ്ട് മൂന്നാഴ്ച ആയി ഒരു കമിതാക്കളെ കൊണ്ട് വന്ന് ബോറടിപ്പിച്ചു അതിനിടയ്ക്ക് ഒരു നാടക കാരൻ അത് അതിലും ബോറ് ഇപ്പോൾ ഒരു പഞ്ചാര വീരൻ ഇവിടെ ക്ലീറ്റസും അമ്മാവനും ഇല്ലാതെ അളിയൻസ് ഒരു രസവും ഇല്ല. ഒന്നങ്കിൽ നിർത്തുക അല്ലങ്കിൽ ....

  • @reemajoseph3202
    @reemajoseph3202 2 роки тому +8

    Dear team pz inform us
    . whether cleeto wil be there or not..pz inform us...

  • @rekhaunnikumar1226
    @rekhaunnikumar1226 Рік тому +11

    അടിപൊളി എപ്പിസോഡ് 🤣🤣🤣ലല്ലു ഇനിയു m വരണം

  • @amviy
    @amviy 2 роки тому

    അക്ഷയ്... (മുത്ത് )...... Act.... ചെയ്ത Heaven..... എത്ര പേർ കണ്ടു...........

  • @this.is.notcret
    @this.is.notcret 2 роки тому +9

    നല്ല എപ്പിസോഡ്👌👌 അളിയൻസ് vs അളിയൻസ് തൊട്ട് കാണുന്നതാണ്,, ഇനി ഇതിൽ നിന്ന് ആരു പോയാലും ഇത് നിർത്തും വരെ ഞാൻ കാണും ✌️✌️

  • @athirag4258
    @athirag4258 2 роки тому +1

    മുടങ്ങാതെ യൂട്യൂബിൽ കാണുന്ന ആളാണ് ഞാൻ

  • @_sumayyasulfikar_2135
    @_sumayyasulfikar_2135 2 роки тому +17

    ക്ലീറ്റേയില്ലാതെ നിങ്ങൾക്ക് എത്ര കാലം പിടിച്ചു നിൽക്കാൻ കഴിയും. ഒരോ ദിവസവും എപ്പിസോഡ് ഓപ്പൻ ചെയ്യുന്നത് തന്നെ ക്ലീറ്റോ വന്നെന്ന് അറിയാനാണ്..🤗💦

    • @wwjinni
      @wwjinni 2 роки тому

      റിയാസ് (ക്‌ളീറ്റ) അളിയൻസ് വിട്ടത് അറിഞ്ഞു. പുതിയ ക്‌ളീറ്റ ആയി തട്ടീം മുട്ടീം സഹദേവൻ ആകാം.

    • @this.is.notcret
      @this.is.notcret 2 роки тому

      അയ്യോ പാവം

  • @chandranmancheyil254
    @chandranmancheyil254 2 роки тому +47

    സൂപ്പറായിട്ടുണ്ട് ഇതാണ് പഴമക്കാർ പറഞ്ഞത് അമ്മ ചാടിയാൽ മകൾ മതിൽ ചാടുമെന്ന്

  • @georgejohn9879
    @georgejohn9879 2 роки тому +39

    Cleeto സുഹാസിനിയും സുരഭിയും എന്ന സീരിയലിൽ flowers tv ആണ്. വകീൽ ആയി. അതിൽ തങ്കവും ഉണ്ട്

    • @shibikp9008
      @shibikp9008 2 роки тому +5

      ആ സീരിയൽ എങ്ങനെ ഉണ്ട് നല്ലതാണോ

    • @jaisyann9429
      @jaisyann9429 2 роки тому +11

      @@shibikp9008 kuzhapamilla. Comedy aanu. But ithinte athra naturality illa

    • @sheejapk8433
      @sheejapk8433 2 роки тому +2

      Appol aduthonnum cletiyude pathayathra theerilla.

    • @this.is.notcret
      @this.is.notcret 2 роки тому +4

      മണി കൂടുതൽ കിട്ടി കാണും

    • @georgejohn9879
      @georgejohn9879 2 роки тому

      @@shibikp9008 super👌🏼

  • @vavaundrus2295
    @vavaundrus2295 2 роки тому +14

    Aliyans ishttam ❤️❤️❤️❤️❤️

  • @shajwxyz
    @shajwxyz 2 роки тому +18

    ക്ലീറ്റോ ഇല്ലെങ്കിൽ സീരിയൽ നിറുത്തുന്നതാണ് നല്ലത്. അല്ലെങ്കിൽ കാഴ്ചക്കാരുടെ എണ്ണം കുത്തനെ കുറയും.

  • @govindanaadhi4798
    @govindanaadhi4798 2 роки тому +4

    கிளீட்டோ இல்லாமல் சீரியல் பார்ப்பதற்கு பிடிக்கவில்லை ..

  • @noufalalingal
    @noufalalingal 2 роки тому +6

    ക്ലീറ്റോ കൂടെ ഉണ്ടെങ്കിൽ ഒന്നൂടെ
    ഉഷാറാക്കാമായിരുന്നു
    എന്നാലും എല്ലാവരും പൊളി
    പറക്കും ലല്ലു അടിപൊളി💕 ഇടക്കിടെ വരണം

  • @santhoshsandhu5177
    @santhoshsandhu5177 2 роки тому +5

    7:32 ലല്ലു ചെല്ല് ചെല്ല് ഐയോ ചേച്ചി അത് അങ്ങനെ അല്ല മാലു നില്ല് നില്ല് പുല്ല് 🤣🤣🤣🤣😀

    • @bigb3711
      @bigb3711 5 місяців тому

      😂😂

  • @Suresh-tu3sw
    @Suresh-tu3sw 2 роки тому +9

    കൊള്ളാം... നന്നായിട്ടുണ്ട്
    മുത്തേ 😊😊😊😊

  • @sajanskariah3037
    @sajanskariah3037 2 роки тому +7

    Cleeto എവിടെ? ഈ ആഴ്ച ഉണ്ടാവും
    എന്ന് കരുതി....പുള്ളി നിർത്തിയിട്ട്
    പോയോ!!

    • @sindhusindhu9615
      @sindhusindhu9615 2 роки тому

      സുസു.. സീരിയൽ കാണു അതിൽ ഉണ്ട്

  • @abuhassansharafudeen6354
    @abuhassansharafudeen6354 2 роки тому +1

    ഒരു ടിപ്പിക്കൽ സീരിയൽ നിലവാരം എത്തുന്നു

  • @rahulp7553
    @rahulp7553 2 роки тому +8

    Lallu ആയിട്ടു വന്ന പയ്യന് സ്ഥിരം വേഷം കൊടുക്കുക ആക്ട് സുപ്പർ ആണ്👍👍👍👍

  • @mahammadali8604
    @mahammadali8604 2 роки тому +1

    കിളി റ്റോ ഇല്ലാത്ത, അളിയൻസ് വേണ്ട,, പഴയ അളിയൻസ് മതി

  • @sharanyar6651
    @sharanyar6651 2 роки тому +13

    Want more episodes of Lallu 😂😂

  • @ajeendranc7114
    @ajeendranc7114 2 роки тому +1

    ക്‌ളീറ്റോ ഇല്ലെങ്കിൽ ഇതു കാണില്ല... ഞങ്ങൾ പട്ടാളക്കാർക്ക്... ക്‌ളീറ്റോ ഇല്ലാതെ പറ്റില്ല

  • @krm276
    @krm276 2 роки тому +1

    ഇനി പകരം ആര് വന്നാലും.. ക്ലീറ്റോക് തുല്യ മാകില്ല.. അത് ഉറപ്പാണ്

  • @anilvallabhan1427
    @anilvallabhan1427 2 роки тому +7

    ഇത് നിർത്തികൊ അതാ നല്ലത്, ഈ സമയം ഒന്നുമില്ല

  • @mathewdaniel1510
    @mathewdaniel1510 2 роки тому +2

    ക്ലീറ്റസ് മത്തായി ,നടരാജൻ ,അൻസാർ കോംബോ പൊളി പ്ളീസ് അവരെ കൊണ്ട് വരൂ ..

  • @jainentenadanamentephotosjacob
    @jainentenadanamentephotosjacob 2 роки тому

    ക്ലിറ്റോ ഇല്ലന്ന് ഓർത്തു കുഴപ്പം ഒന്നും ഇല്ല. വിഷയ ദാരിദ്ര്യം ആണ് പ്രശ്നം. അമ്മാവനെ edakku🙏🏻കൊണ്ടുവരിക 🙏🏻🙏🏻

  • @shinajkb5823
    @shinajkb5823 2 роки тому +1

    ക്ലീറ്റൊ ഇല്ലാത്തതുകൊണ്ട് അളിയൻ കാണൽ നിർത്തി

  • @shabeerkt5169
    @shabeerkt5169 2 роки тому +9

    അളിയൻസ് നിർത്താൻ പോവാണ് എന്ന് പറയുന്ന കേട്ടു 😥

    • @spectacularflower9663
      @spectacularflower9663 2 роки тому

      നന്നായി

    • @bindusunilkumar1009
      @bindusunilkumar1009 2 роки тому +3

      അതെയോ, അല്ലെങ്കിലും ഇപ്പോൾ ക്‌ളീറ്റോ ഇല്ലാത്തതുകൊണ്ടാണോന്നറിഞ്ഞുട, ഇപ്പോൾ കാണാൻ ഒരു രസവും ഇല്ല

    • @spectacularflower9663
      @spectacularflower9663 2 роки тому

      @@bindusunilkumar1009 ക്ലീറ്റോ എല്ലാ കാലത്തും തെണ്ടി തിരിഞ്ഞു നടക്കും എന്ന് വിചാരിച്ചോ? പുള്ളി ഒക്കെ ജോലിക്ക് പോയി.

    • @sukumarannambiarkn6285
      @sukumarannambiarkn6285 2 роки тому +1

      കാണാൻ ആൾക്കാറില്ലാതെ തനിയെ നിർത്തിക്കോളും.

    • @Zoomin123
      @Zoomin123 2 роки тому

      Yes this month last

  • @SunilYamuna-c8f
    @SunilYamuna-c8f 7 місяців тому

    Thambi aliyan uyir plz thambi lallu combo inim venam❤️

  • @apputten2024
    @apputten2024 2 роки тому +5

    അളിയൻസ് കാണുന്നത് നിർത്തുന്നു. Because ക്‌ളീറ്റോ without അളിയൻ വെരി ബോർ ആണ്.
    വലിച്ചു നീട്ടി എന്തിനോ വേണ്ടി കിടന്നു തിളക്കുന്ന സാമ്പാർ പോലെ.....

  • @sherlyshaji418
    @sherlyshaji418 2 роки тому +5

    അത്പോലെ മുത്തിന്റെ talking ചില ഇടത്തെ കൊഞ്ചൽ കൂടുതൽ.
    വഴിയിൽ ആരേലും വല്ലോം ചോദിച്ചാൽ നിന്ന് പ്രസംഗിക്കുവാ.

  • @shiyasrahim8078
    @shiyasrahim8078 2 роки тому +4

    Aliyanz ishttam

  • @jaisons6057
    @jaisons6057 2 роки тому

    ക്‌ളീറ്റോ ഏതോ സിനിമയിൽ ഒരു മുഴുനീളെ വേഷം ചെയ്യുന്നുണ്ടോയെന്നൊരു സംശയം ഇത്ര ഗ്യാപ് വരുന്നത് കൊണ്ട് തോന്നുന്നു ❤❤❤❤

  • @user-jaymon
    @user-jaymon 2 роки тому +14

    ഈ പരിപാടി ഇപ്പോൾ കൂതറ പരിപാടിയായി മാറുകയാണ് എല്ലാം ഓടിച്ചോടിച്ചിട്ടാണ് കാണുന്നത് യൂട്യൂബിൽ ദയവുചെയ്ത് സംവിധായകൻ ശ്രദ്ധിക്കുക ക്ലീറ്റൊ ഇല്ലാതെ ഈ പരിപാടി മുന്നോട്ട് പോകുന്നത് നല്ലതല്ല

  • @bennypoonolly5415
    @bennypoonolly5415 2 роки тому +2

    കേരളത്തിൽ ഒരു പാർട്ടിയും ഇത്രേം നീണ്ട പദയാത്ര നടത്തിയിട്ടുണ്ടാവില്ല.... ഇതെത്ര ദിവസം പദയാത്രയുടെ പേരിൽ ക്ലീടോയെ മാറ്റി നിറുത്തും...... ബോർ ആയി വരുന്നു

  • @gireeshtp2617
    @gireeshtp2617 2 роки тому +1

    ക്ലിറ്റോ ഇല്ലാത്ത അളിയൻസ് ഒരു രസവുമില്ല

  • @sittuaugustine4474
    @sittuaugustine4474 2 роки тому +9

    Before I use to wait for watch aliyans, nowadays not interesting, lot of things missing etc especially klitto

  • @suhairasworld1047
    @suhairasworld1047 2 роки тому +4

    Parakan lallu super 😍

  • @chonnusvlogs2503
    @chonnusvlogs2503 2 роки тому +3

    Clettone kaathirunnu maduthu naaleyegilum cleetto vannillegil njaniny aliyans kaanillaa

  • @99cssuresh
    @99cssuresh 2 роки тому +5

    Aliyans has been a clean family entertainer...I think especially this episode has side tracked from your normal pattern.....

  • @shibikp9008
    @shibikp9008 2 роки тому +9

    പരമ ബോർ ആയിട്ടുണ്ട് ഒന്നാമത് ക്‌ളീറ്റോ യുടെ അഭാവം. പിന്നെ ഇപ്പൊ വന്നവൻ അറു ബോർ ആണ്. പിന്നെ തമ്ബി യും

  • @Alimans633
    @Alimans633 2 роки тому +3

    അളിയൻസ് നിർത്താനുള്ള സമയമായി വരുന്നു

  • @varunbabu3572
    @varunbabu3572 2 роки тому

    മുത്തിന്റെ നോട്ടത്തിൽ ലല്ലുനോട്‌ ചെറിയ ഒരു ഇഷ്ടം ഉള്ളത് പോലെ തോന്നുന്നു..

  • @pradeepmalayattil8348
    @pradeepmalayattil8348 2 роки тому +2

    എന്നും മുടക്കം ഇല്ലാതെ കാണും വളരെ നല്ല ഒരു സീരിയൽ ആണ്

  • @ashaannie8077
    @ashaannie8077 2 роки тому +3

    Please please avoid that Thampi boran ... spoiling the show

  • @niranjanmenan944
    @niranjanmenan944 2 роки тому

    പറക്കും ലല്ലു ചെയ്തവൻ നല്ല artist ആണ്... Aliyans team ന്റെ കൂടെ കട്ടക്ക് നിൽക്കാൻ പറ്റിയവൻ... അവനെ retain ചെയുന്നതിൽ തെറ്റില്ല.....
    Delhi ലേക്ക് പറഞ്ഞുവിട്ട ആ രണ്ടു പേരെ ഒരിക്കലും ഇനി തിരിച്ചു കൊണ്ടുവരരുതെ 🙏

  • @jithingp5129
    @jithingp5129 2 роки тому +1

    ക്ലീറ്റസിനെ മിസ്സ്‌ ചെയ്യുന്നവർ ആരൊക്കെ? 😰

  • @merlinjames7943
    @merlinjames7943 2 роки тому +5

    Has cleeto left this serial. Long time not to be seen

  • @pravasiksa4813
    @pravasiksa4813 2 роки тому

    ക്ളീറ്റോ ഇല്ലാത്ത അളിയൻസ് ഉപ്പില്ലാത്ത കഞ്ഞിപോലെയാണ്

  • @renujose8959
    @renujose8959 2 роки тому

    Onam episode akumbozhekkum Cleeto chetane pratheekshikkunnu.Aliyans le actors ne idakku kanathakum pinnedu avare big screen il kanum.Athukondu orupadu santhosham.Heaven movie yil muthineyum Thankathineyum okke kandappol avar muzhuneela kadapathrangal ayirunenkil ennu asichu...

  • @shantythomas1628
    @shantythomas1628 2 роки тому +5

    Noodles thalayan 😂😂😂😂😂

  • @aneeshma718
    @aneeshma718 2 роки тому +3

    Kleetto undagile polikko😍😍😍😍😍😍

  • @vijayalakshmivattapilly7933
    @vijayalakshmivattapilly7933 2 роки тому +9

    ക്‌ളീറ്റോ ഇല്ലാത്ത എപ്പിസോഡ് വളരെ ബോർ.

  • @shibinasa1258
    @shibinasa1258 2 роки тому +1

    ലല്ലു കൊള്ളാം കഴിവ് ഉള്ള പയ്യൻ 👌👌

  • @soumyaxavier8424
    @soumyaxavier8424 2 роки тому +1

    Ee serial nirthi kanunnathe- Eni Cletus vannittu kanam

  • @sujamundaplackal5170
    @sujamundaplackal5170 2 роки тому

    മുത്തേ..... എന്തിനാ കണ്ട പിള്ളേരോടൊക്കെ സംസാരിക്കാൻ നില്കുന്നെ വേണ്ട കേട്ടോ

  • @mjsmehfil3773
    @mjsmehfil3773 2 роки тому +5

    I saw 2 movies MAKAL & HEAVEN.
    Both were nice movies.
    I saw Ammavan and papa ( sathyan sir style )in Makal and Manjuji and Muth in Heaven.
    I was very happy and thankful to God to get chances for my method actors from Aliyans.
    Now Aneeshji and Saumyaji should get in the main stream movies.
    Both of you please contact Directors, Asst.Directors and Production Mangers.
    Don't be ashamed. Because you are the best Method Actors.
    On the other hand you should be proud to introduce your self.
    And this episode was very nice work and content.
    Well played....
    God bless you all....
    Sunny Sebastian
    Ghazal Singer
    Kochi,Kerala.

  • @binimolsasi8437
    @binimolsasi8437 2 роки тому +6

    പറക്കും ലല്ലു കൊള്ളാം ❤️

  • @divyachandran3133
    @divyachandran3133 2 роки тому +4

    ക്ലിറ്റോ ചേട്ടൻ എവിടെ

  • @monj746
    @monj746 Рік тому

    Poli enganathee video edanam poliyayi

  • @rejig7016
    @rejig7016 2 роки тому

    ക്ളീറ്റ്‌സ് എവിടെ? വേഗം തിരികെ കൊണ്ടുവരൂ.

  • @wwjinni
    @wwjinni 2 роки тому +2

    റിയാസ് (ക്‌ളീറ്റ) അളിയൻസ് വിട്ടത് അറിഞ്ഞു. പുതിയ ക്‌ളീറ്റ ആയി തട്ടീം മുട്ടീം സഹദേവൻ ആകാം.

  • @susmiunni1239
    @susmiunni1239 2 роки тому

    Ethil aliyanmaar motham adi anallooo😇👌👌

  • @HussainHussain-qk5wk
    @HussainHussain-qk5wk 2 роки тому +1

    ക്ളീറ്റോ യുമായി ചർച്ച നടക്കുന്നുണ്ട് ശംമ്പളം കാര്യത്തിൽ തീരുമാനം ആയാൽ പതയാത്ര അവസാനിപ്പിക്കുന്ന താണ്

  • @susmiunni1239
    @susmiunni1239 2 роки тому +1

    Cherukkan poli 👌👌👌👌👌👌

  • @anugrahamolmp447
    @anugrahamolmp447 2 роки тому +6

    എന്റെ പൊന്ന് മുത്തേ, ഒരപേക്ഷയുണ്ട്. അമ്മ കാണിച്ചത് നീ ആവർത്തിക്കരുത്. പിന്നെ ലല്ലു ചേട്ടാ.... കനകൻ ചേട്ടൻ നിന്നെ ഓങ്ങി വച്ചിട്ടുണ്ട്. സൂക്ഷിച്ചോ.

  • @safarudeenes6384
    @safarudeenes6384 2 роки тому +1

    ക്‌ളീറ്റോ ഇല്ല തത് കൊണ്ട് കാണാൻ ഒരു പഴ ആ ഫിൽ ഇല്ല

  • @nishanthkavumbhagam453
    @nishanthkavumbhagam453 2 роки тому +3

    ദിവസം കാണുന്ന പരിപാടി പുതിയ ആളുകൾ വന്നതോടെ മഹാ ബോറായി തുടങ്ങി
    ക്ലീറ്റോ ഇല്ലാതെ അളിയൻ പൂർണ്ണമാകില്ല ക്ലിറ്റോ ഇല്ലങ്കിൽ അമ്മാവനെ മതി ആയിരുന്നു പുതിയ ടീം വളരെ മോശം