EP 07 | ക്ലീറ്റോയുടെ പണി അളിയനൊരു കെണി | Aliyan vs Aliyan | Malayalam Comedy Serial

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 17

  • @janaki-wn4lq
    @janaki-wn4lq 8 місяців тому +21

    Pls അമൃത t v aliyan vs aliyan തിരികെ കൊണ്ടുവരൂ.പഴയ ആൾകാരെ വച്ചു കൊണ്ട്. കനകനേം ഫാസിലിംനേം ജമന്തി യേം അമ്മേം അമ്മവനേം ക്‌ളീയോയേം മറക്കാൻ പറ്റുന്നില്ല ബാക്കി എല്ലാരേം

    • @parvathyc4633
      @parvathyc4633 8 місяців тому +2

      അതെ

    • @akkusejaz1452
      @akkusejaz1452 7 місяців тому +1

      Kaumudy channel il undalo aliyans...ariyille?

    • @janaki-wn4lq
      @janaki-wn4lq 7 місяців тому +3

      @@akkusejaz1452 അളിയൻസ് കാണാറുണ്ട്. പക്ഷെ പണ്ടത്തെ അളിയൻ vs അളിയന്റെ ഏഴയലത്തു വരില്ല പുതിയത്. അത് ഒരു സീരിസ് ആണെന്ന് പറയില്ലാരുന്നു. അത്രക്കും നാച്ചുറൽ. ഇപ്പോ ഓവർ ആക്ടിങ്, സബ്ജെക്ട് ഇല്ലാ. തട്ടിക്കൂട്ടു. അവരെ നാലഞ്ചു പേരെ വച്ചു എന്തൊക്കെയോ കാണിച്ചു കൂട്ടുന്നു

    • @akkusejaz1452
      @akkusejaz1452 7 місяців тому +1

      ​@@janaki-wn4lqeniku ipozhum athu natural aaytu aanu thoniyitulathu...ipozhum aliyans nu nalla viewership undu...ningalku ishtapeytila nu karuthi athu kollilla ennalaa artham...

    • @janaki-wn4lq
      @janaki-wn4lq 7 місяців тому

      @@akkusejaz1452 ഞാൻ എന്റെ അഭിപ്രായം പറഞ്ഞു. എന്നേയുള്ളു എല്ലാരുടേം കാഴ്ചപ്പാട് ഒരുപോലെ അല്ലാലോ. . ഈ ടീമിൽ നിന്നും കുറച്ചു നല്ലത് എപ്പിസോഡുകൾ പ്രതീക്ഷിച്ചു അത്രേയുള്ളൂ. പക്ഷെ ആരാണ് ഏറ്റവും കൊടുത്താൽ ഓവർ ആയി അഭിനയിക്കുന്ന എന്ന് മത്സരിക്കുകയാണ് അവർ

  • @steephenp.m4767
    @steephenp.m4767 8 місяців тому +3

    Ha...ha..... Ennalum ente Kanaka Ha..ha... 😃😄

  • @deekxitha
    @deekxitha 8 місяців тому

    ലാസ്റ്റ് ചിരുച്ച് അയ്യോ😂😂😂

  • @VijayKumar-t2n7j
    @VijayKumar-t2n7j Місяць тому

    Pramakahstam

  • @jaivijacob9075
    @jaivijacob9075 8 місяців тому +1

  • @rejipoul9085
    @rejipoul9085 5 місяців тому

    സൂപ്പർ ... സൂപ്പർ ....

  • @susanalexander8756
    @susanalexander8756 8 місяців тому +1

    അമ്മ സൂപ്പർ ഫാ....😂

  • @shanmughammurugan4524
    @shanmughammurugan4524 8 місяців тому +2

    Nanamketta clito ennengilum jolikku poyittundo,. Thangathinte kayyum pidichi nadakkande, theettipotum v

  • @georgemammen5493
    @georgemammen5493 7 місяців тому

    a pucca fraud story -