കുഞ്ഞമ്പു ചേട്ടന്റെ ഓർമ്മക്കായ് വീട്ടുകാർ വീട്ടുമുറ്റത്ത് തുരങ്കം കുഴിച്ചപ്പോൾ കണ്ട ഉറവ | Kozhikode

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 99

  • @sudhajoy7427
    @sudhajoy7427 8 місяців тому +90

    കുഞ്ഞമ്പു ചേട്ടൻ മനസിലൊരു നീറുന്ന ഓർമയാണ് 🙏 എന്തൊരു പ്രതിഭയായിരുന്നു സ്വന്തം പ്രവൃത്തി മണ്ഡലത്തിൽ അദ്ദേഹം !അദ്ദേഹത്തെ പരിചയപ്പെടുത്തിയ ഹരീഷിന് നന്ദി .

    • @nalaelppa
      @nalaelppa 8 місяців тому

      എന്തു പറ്റി, അദ്ദേഹം ഈ ലോകത്ത് നിന്ന് വിടപറഞ്ഞോ..???🤔

    • @Charlie-ts7fp
      @Charlie-ts7fp 8 місяців тому +1

      ​​@@nalaelppa Athe.... marichu

    • @ArunAru-z1y
      @ArunAru-z1y 8 місяців тому

      Adipoli

    • @ArunAru-z1y
      @ArunAru-z1y 8 місяців тому

      Balussari. Mannam. Poyil. Ano. Valiyachana. Avidda. Avidayo. Kandittundu

    • @xbogaming2198
      @xbogaming2198 8 місяців тому

      Toongi marichatha

  • @abeeds4783
    @abeeds4783 8 місяців тому +16

    7:00 എന്നാ ഞാനുമുണ്ട് ഇന്ഷാ അല്ലാഹ്..
    കുഞ്ഞമ്പൂ ചേട്ടനാണ് ശെരിക്കും ഈ ചാനൽ ഇഷ്ടപ്പെടാൻ തന്നെ ഒരു കാരണമായത്... 😢

  • @jayasreemanoj2192
    @jayasreemanoj2192 8 місяців тому +17

    ഞാൻ ഈ വീഡിയോ കണ്ടപ്പോ കുഞ്ഞമ്പു ചേട്ടന്റ കാര്യം പറഞ്ഞപ്പോൾ 🙏🙏. ഞാൻ പഴയ വീഡിയോ രണ്ടു വർഷം മുമ്പത്തെ വീഡിയോ എടുത്തു കണ്ടു കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി ആ പരേതാത്മാവിന് നിത്യ ശാന്തി നേരുന്നു 🙏🙏🌹🌹

  • @JaseelaSameer-n3c
    @JaseelaSameer-n3c 8 місяців тому +34

    ഇതിന്റെ അവസാനം കാണിക്കണം ഹരി സ് ഇക്ക

  • @subairkarumalloor6254
    @subairkarumalloor6254 8 місяців тому +2

    വലിയ ഒരു മനുഷ്യൻ കുഞ്ഞബു ചേട്ടൻ ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട് മരിച്ചത് അറിയുന്നത് ഇപ്പോൾ ആണ് 🙏🙏നാനും സുഖം ഇല്ലാതെ കിടപ്പിൽ ആയി പോയി അറിഞ്ഞപ്പോൾ ഒരുപാട് വിഷമം തോന്നി 🙏🙏🙏

  • @bindususanabraham9443
    @bindususanabraham9443 2 місяці тому

    കുടിവെള്ളത്തിൻ്റെ വെള്ളം അറിയുന്ന മനുഷ്യർക്ക് നന്മ വരട്ടെ...കുഞ്ഞമ്പു ചേട്ടൻ്റെ മോൻ രതീഷിനും നല്ലത് വരട്ടെ.

  • @chandralekhachandru2777
    @chandralekhachandru2777 8 місяців тому +9

    കുഞ്ഞമ്പു ചേട്ടൻ ഓർക്കുമ്പോൾ സങ്കടം വരുന്നു

  • @chandrashekharanp8477
    @chandrashekharanp8477 8 місяців тому +5

    കുഞ്ഞമ്പു ചേട്ടൻ അവസാനമായി എനിക്ക് ബോർവെല്ലിന് സ്ഥാനം നോക്കിയിരുന്നു നല്ല വെള്ളം കിട്ടി 🙏🏻

  • @legeshkumarmk7515
    @legeshkumarmk7515 7 місяців тому

    Ithinte latest kanan kathirikkunnu...Kunhambu chettante smrithikalil oru pusphpam arpikkunnu 🌼 🌸 ❤

  • @rjworld6195
    @rjworld6195 8 місяців тому +3

    ഞങ്ങളുടെ കാസറഗോഡ്ന്റെ മുത്ത് ആണ് 2 പേരും ❤❤

  • @jithujithu4898
    @jithujithu4898 8 місяців тому +1

    അയ്യോ കുഞ്ഞമ്പു ചേട്ടൻ മരണപെട്ടോ

  • @fathimafiroz5143
    @fathimafiroz5143 8 місяців тому +7

    കുഞ്ഞമ്പു ചേട്ടൻ എന്നാണ് മരിച്ചത്....
    ഈ വീഡിയോ കണ്ടപ്പോൾ ആണ് മരിച്ച കാര്യം ഞാൻ അറിയുന്നത്

  • @AravindakshanNAIR-g8k
    @AravindakshanNAIR-g8k 8 місяців тому +1

    Dear Harishbhai,
    Your each and every video I have to see. Very fantastic videos just like Street Food Hakkimbhai videos, please continue your journey we all are waiting for your new journey. I am from Maharashtra State (I am settled in Maharashtra) my native place is Palakkad. Keep it up, God bless you❤

  • @malayali4784
    @malayali4784 8 місяців тому +7

    ഹരീഷേട്ടാ അവിടെ ഒരു അഛൻ ഉണ്ടായിരുന്നു. അവരൊട് എന്തെങ്കിലും ചോദിക്കാമായിരുന്നു അവരുടെ നിൽപ്പ് കണ്ടപ്പോൾ നിങ്ങൾ അദ്ദേഹത്തോട് സംസാരിക്കും എന്ന് മൂപ്പർ പ്രതീക്ഷിച്ചിരുന്നു

    • @muthuus7465
      @muthuus7465 8 місяців тому +1

      ഞാനും പ്രതീക്ഷിച്ചു.... അങ്ങനെ ഒരു വേർതിരിവ് കാണിക്കുന്ന ആൾ അല്ല ഹരീഷ്..... But അവിടെ രണ്ടു പേരോട് ഒന്നും ചോദിച്ചില്ല.....

    • @Ugitddgh
      @Ugitddgh 8 місяців тому

      Athe. എന്തോ വിട്ടു പോയത് ആകും 🥰👍🏻

  • @rjkottakkal
    @rjkottakkal 8 місяців тому

    കുഞ്ഞൻബു ചേട്ടൻ പോയി എന്നത് ഇപ്പോഴാണ് അറിയുന്നത്, മിക്ക വിഡിയോയും കണ്ടിട്ടുണ്ട്

  • @muralimurali-xs9hq
    @muralimurali-xs9hq 8 місяців тому

    Vedio super nallvannam vellam kittette prayam Ulla chetteanode onnum chodichillallo

  • @vishnukvasudevan132
    @vishnukvasudevan132 8 місяців тому +11

    ഹരീഷ് താലി ചേട്ടാ എനിക്കൊരു ചികിത്സാ സഹായം ചെയ്യാമോ

    • @ummerkhan786
      @ummerkhan786 8 місяців тому

      എന്ത്‌ പറ്റി

    • @vishnukvasudevan132
      @vishnukvasudevan132 8 місяців тому

      @@ummerkhan786 ഹൈപ് ജോയിൻ്റ് ഓപ്പറേഷൻ,ൽ5എസ്1ഡിസ്ക് ബൽജ്ജ്,എസ് ഐ ജോയിൻ്റ് പൈൻ

    • @vishnukvasudevan132
      @vishnukvasudevan132 8 місяців тому

      @@ummerkhan786 hip joint operation with l5s1 disc bulge and si joint issue

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox 8 місяців тому +1

    Super adipoli 👍👍

  • @abhijithabhi7041
    @abhijithabhi7041 8 місяців тому

    ഞാനും കുഞ്ഞമ്പു ചേട്ടനെ ഇഷ്ടപ്പെട്ട ഒരു ആളാണ് ഈ തുരങ്ക നേരിൽ കാണാൻ ആഗ്രഹമുണ്ട്. കോഴിക്കാട് ചേളന്നൂർ എൻ്റെ വീട് ഈ സ്ഥലം ഒന്ന് പറഞ്ഞു തരുമോ

  • @sabareesank3782
    @sabareesank3782 8 місяців тому +1

    കാസറഗോഡ് ജില്ല ഒഴിച്ച് തുരംഗം കുഴിക്കും ബോൾ വളരെ ശ്രദ്ധിക്കണം മണ്ണിന്റെ ഘടന മാറ്റം ഉണ്ട്... 🙏🙏🙏🙏

  • @sanilabraham9209
    @sanilabraham9209 9 днів тому

    Bro... ഇതിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ് 🤔🤔🤔

  • @jay.2993
    @jay.2993 8 місяців тому

    സച്ചിൻ എന്റെ ഫ്രണ്ട് ആണ്
    All the best bro❤

    • @abhijithabhi7041
      @abhijithabhi7041 8 місяців тому

      Bro ithe evideyane place njan chelannur ane ente veed onne Kanan pattumo

    • @jay.2993
      @jay.2993 8 місяців тому

      @@abhijithabhi7041 ബാലുശ്ശേരി വാകയാട്

  • @godmaker5681
    @godmaker5681 8 місяців тому +3

    ഇവർക്ക് ഹമാസുമായുള്ള ബന്ധം അന്വേഷിക്കണം😂

  • @thankav6808
    @thankav6808 8 місяців тому

    Nannaye nadakkatte namukke kananum pattatte❤❤

  • @Farisboss
    @Farisboss 8 місяців тому +1

    കുഞ്ഞമ്പു ചേട്ടൻ 😢

  • @manojkumar-eg5le
    @manojkumar-eg5le 8 місяців тому

    All best full family members 🎉

  • @kripasuresh2654
    @kripasuresh2654 6 місяців тому +1

    Ente vittilum thuragam udd. Kasargod ❤

  • @nirmalanraroth1349
    @nirmalanraroth1349 8 місяців тому

    എന്റെ വീട്ടിൽ നിന്നും സുമാർ 700മീറ്റർ അകലെയാണ് ഈ സ്ഥലം. എന്റെ അടുത്ത കുടുംബം കൂടി ആണേ.

  • @SajeeshSajeesh-s9g
    @SajeeshSajeesh-s9g 8 місяців тому +1

    ഞാൻ ബാലുശ്ശേരി കാരനാണ് ബാലുശ്ശേരിയിൽ എവിടെയാണ് ഇത്

  • @autoparty242
    @autoparty242 8 місяців тому

    ബാലുശ്ശേരി എവിടെ

  • @vishnukvasudevan132
    @vishnukvasudevan132 8 місяців тому

    ഹരീഷ് ചേട്ടാ എനിക്കൊരു ചികിത്സാ സഹായം ചെയ്യാമോ

  • @Nps188
    @Nps188 8 місяців тому +1

    Dangerousvideo🎉carefull🎉

  • @SheelaM-r4r
    @SheelaM-r4r 8 місяців тому

    സൂപ്പർ മോനെ

  • @kalarikkalpadmanabhan1062
    @kalarikkalpadmanabhan1062 8 місяців тому

    തുരങ്കം ഗാസവരെ എത്തുമോ. ഇവരുടെ ഹമാസ് ബന്ധം അന്യേഷിക്കണം.

  • @magicring8863
    @magicring8863 8 місяців тому +1

    Najn +2 ആണ് എനിക്ക് A+ഒന്നും ഇല്ല ഞാൻ pass ആണ് 3b,2c+, 1cഉണ്ട്

  • @navaneethp6181
    @navaneethp6181 8 місяців тому

    Ethu kondu entha usage

  • @sajikuttyjose3885
    @sajikuttyjose3885 8 місяців тому

    Mukalil ninnum mannu idiyathe nokkuka. Avasanam mannidinju adiyil kudungi ennu news varathe nokkuka. Vellathine kinar mathiyallo..thurangam undakkunnathe Vellathine vendiyo

  • @SaloniSaloni-v1l
    @SaloniSaloni-v1l 8 місяців тому +1

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @muhammedsafan2760
    @muhammedsafan2760 8 місяців тому

    Balussery evde aanu?

  • @sunilthomas-vq7zd
    @sunilthomas-vq7zd 8 місяців тому +1

    ❤️❤️❤️❤️❤️❤️❤️🥰🥰🥰🥰👍👍👍👍👌👌👌👌 waiting......

  • @harigopi6203
    @harigopi6203 6 місяців тому

    ആ പുസ്തകങ്ങൾ പ്രസിദ്ധികരിക്കാമോ?

  • @prk9137
    @prk9137 8 місяців тому +1

    കുഞ്ഞമ്പു ചേട്ടൻ ❤❤❤❤❤❤❤

  • @jayarajank7838
    @jayarajank7838 8 місяців тому

    നന്നായി

  • @GokulManu-lf3er
    @GokulManu-lf3er 7 місяців тому

    Yuwerldhiro❤😢thirissur

  • @jibinkumbazhavlogs356
    @jibinkumbazhavlogs356 8 місяців тому +1

    7:11

  • @SajeeshSajeesh-s9g
    @SajeeshSajeesh-s9g 8 місяців тому

    ചേട്ടൻറെ നമ്പർ ഒന്ന് എനിക്ക് തരാമോ എൻറെ വീട്ടിൽ ഒരു കിണർ കുഴിക്കാൻ വേണ്ടിയാണ് കുറ്റിയടിക്കാൻ വേണ്ടിയാണ്

  • @MarkuttyBabu-s4w
    @MarkuttyBabu-s4w 8 місяців тому

    Very happy

  • @sujakaviraj5727
    @sujakaviraj5727 8 місяців тому

    ആ അഛന് എന്ത് പറ്റി അഛൻ ധൈരൃശാലി ആണല്ലോ

  • @hmt5316
    @hmt5316 8 місяців тому

    ഇവിടെ തുരങ്കം അല്ല വേണ്ടത്. ഇത് നന്നായി കെട്ടിയെടുത്. ജനങ്ങൾക്ക് ഉപകാരപ്പെടുന്ന ഒരു നീരുറവയായി സംരക്ഷിക്കൂ. ജനങ്ങൾ വെള്ളം കുടിക്കട്ടെ.

  • @KannanKs-ng1sl
    @KannanKs-ng1sl 8 місяців тому

    👌🤩

  • @sajithac248
    @sajithac248 8 місяців тому

    M❤❤

  • @noiseofengines3928
    @noiseofengines3928 8 місяців тому

    Kannu nanaju poi😢

  • @Bloodysweet49756
    @Bloodysweet49756 8 місяців тому +8

    മലപ്പുറംകാരുണ്ടോ??

  • @devidas671
    @devidas671 8 місяців тому

    കുഞ്ഞുങ്ങളെ സൂക്ഷിക്കുക

  • @saranya.m.ssaranyajyothish5958
    @saranya.m.ssaranyajyothish5958 8 місяців тому

    👍👍🙏🙏❤️❤️

  • @stebincleetus7393
    @stebincleetus7393 8 місяців тому

    🔥.... 🪬

  • @Sindhu_vijayan__
    @Sindhu_vijayan__ 8 місяців тому

    🎉🎉🎉🎉🎉❤

  • @kalathingalabdulkabeer5755
    @kalathingalabdulkabeer5755 8 місяців тому

    👍👍

  • @Prabeesh-r3y
    @Prabeesh-r3y 8 місяців тому

    ❤❤❤

  • @പാറ-ഞ8ള
    @പാറ-ഞ8ള 8 місяців тому

    Thumbnail കണ്ടപ്പോ കരുതി
    അൽഫോൺസ് പുത്രനും
    അംബാൻ ചേട്ടനും ആണെന്ന് 😄

  • @venuneat2737
    @venuneat2737 8 місяців тому

    🙏🙏

  • @jafarp2017
    @jafarp2017 8 місяців тому

    👍

  • @balakrishnang5587
    @balakrishnang5587 8 місяців тому

    Ratheesh chetta n contact no kittumo

  • @saiakshaykumar6081
    @saiakshaykumar6081 8 місяців тому

  • @SunithaMp-xp8fb
    @SunithaMp-xp8fb 8 місяців тому

  • @beenabeena7372
    @beenabeena7372 7 місяців тому

    😂

  • @instaclips.
    @instaclips. 8 місяців тому

    ആരാണ് കുഞ്ഞാബു ചേട്ടൻ

  • @fake1234-r7w
    @fake1234-r7w 8 місяців тому

    പ്രകൃതിയെ നശിപ്പിക്കാതെ

  • @Orangemedia..original
    @Orangemedia..original 8 місяців тому +1

    എന്തിനാ ഇങ്ങനെ thurangam ഉണ്ടാക്കുന്നത് 🙄🙄🙄 മണിടിഞ്ഞു വീണു ആരേലും തീർന്നോ 🙄🙄 കേസ് എടുക്കുന്നില്ലേ

  • @AbdhulLatheefk-f2i
    @AbdhulLatheefk-f2i 8 місяців тому

    Ratheesh chettante number tharumo

  • @mubarakkasara1648
    @mubarakkasara1648 8 місяців тому +2

    Please big brother your number message....🥰🥰🥰🥰🥰🥰🥰👌👌👌👌

  • @suneerkp12
    @suneerkp12 8 місяців тому

    ❤👍

  • @jumailasathar6595
    @jumailasathar6595 8 місяців тому +2

    ❤❤

  • @dileepchandran4323
    @dileepchandran4323 8 місяців тому

    💕

  • @nazeemashajahan5132
    @nazeemashajahan5132 8 місяців тому

    ❤❤❤❤

  • @JaseelaSameer-n3c
    @JaseelaSameer-n3c 8 місяців тому

    ❤❤

  • @nithula4391
    @nithula4391 8 місяців тому

    ❤️❤️❤️

  • @rajeshaymanam6706
    @rajeshaymanam6706 8 місяців тому

    ❤️❤️❤️

  • @RAKSHASI_FROM
    @RAKSHASI_FROM 8 місяців тому

    ❤️❤️❤️❤️

  • @jibinkumbazhavlogs356
    @jibinkumbazhavlogs356 8 місяців тому +1

    ❤❤

  • @sidhiqk.v6181
    @sidhiqk.v6181 4 місяці тому

    ❤❤❤