ഒരുവണ്ടി പോലീസുമായി പാലായിൽ നിന്ന് ആനയെ അറസ്റ്ചെയ്യാൻ പോയ കഥ|Elephant&Owner arrest by Police|EPI 238

Поділитися
Вставка
  • Опубліковано 16 бер 2024
  • ആനയെ അറിഞ്ഞു തന്നെ കയറണം എന്ന സത്യം ഒരിക്കൽ കൂടി ഓർമിപ്പിച്ചു കൊണ്ട് ശ്രീ ബാബു നമ്പൂതിരിയോടൊപ്പമുള്ള ഉത്സവകേരളം ടീമിന്റെ ഈയൊരു യാത്ര ഇവിടെ അവസാനിക്കുന്നു. ഒരുപാട് ആന അറിവുകളും ആനക്കഥകളും നമുക്കായി പകർന്നു നൽകിയ അദ്ദേഹത്തിന്റെ കാൽക്കൽ പ്രണമിച്ചുകൊണ്ട് ഈ എപ്പിസോഡ് നിങ്ങൾ ആനപ്രേമികൾക്കായി സമർപ്പിക്കുന്നു. ഈ അവസാന എപ്പിസോഡിൽ തന്റെ ആന കോടതി കയറിയ കഥ അദ്ദേഹം ഉത്സവകേരളവുമായി പങ്കുവയ്ക്കുന്നു. വണ്ടിച്ചെക്ക് നൽകി തന്നെ കബളിപ്പിച്ചു ആനയെ കൊണ്ടുപോയ ആളെ പിന്തുടർന്ന് അറസ്റ് ചെയ്ത് ആനയെ തിരികെ എത്തിച്ച ഒരു സംഭവം.ഒപ്പം ആനയെ തിരികെ എത്തിക്കാനുള്ള നീക്കത്തിനിടെ ഉണ്ടായ രസകരമായ സംഭവങ്ങൾ അദ്ദഹം നർമത്തിന്റെ മേമ്പൊടിയോടെ വിവരിക്കുന്നു.
    ഫുൾ വീഡിയോ കാണാൻ സന്ദർശിക്കുക : • ഒരുവണ്ടി പോലീസുമായി പാ...
    Machad Gopalan -മച്ചാട് ഗോപാലന്റെ വിശേഷങ്ങൾ ഫുൾ സീരീസ് കാണാൻ
    • Machad Elephants
    Aranmula Mohandas-ആറന്മുള മോഹൻദാസേട്ടന്റെ ഫുൾ സീരീസ് കാണാൻ
    • Aranmula Mohandas
    Vazhakkulam Manoj വാഴക്കുളം മനോജേട്ടന്റെ ഫുൾ സീരീസ് കാണാൻ
    • Vazhakkulam Manojettan
    Erimayur Mani-എരിമയൂർ മണിയേട്ടൻടെ ഫുൾ സീരീസ് കാണാൻ
    • Erimayoor Mani
    മുതലങ്ങോട് ഉണ്ണിയേട്ടൻടെ ഫുൾ സീരിസ് കാണാൻ
    • Unniyettan
    Sivaraman Nair ശിവരാമൻ ആശാന്റെ ഫുൾ സീരീസ് കാണാൻ
    • Sivaraman Ashan
    Ashokettan
    • Ashokettan
    Keechan|Karimanoor Sekharan കീച്ചന്ടെ ഫുൾ സീരീസ് കാണാൻ
    • Keechan Sekharan
    Unnipilly Ganeshan ഉണ്ണിപ്പിള്ളി ഗണേശന്ടെ ഫുൾ സീരീസ് കാണാൻ
    • Unnipilly Ganesan
    Manjakadambil Vinod
    • Manjakadambil Vinod
    Annamanada Umamaheshwaran
    • Annamanada Umamaheswaran
    Kalarikkavu AmbadiKannan
    • Kalarikkavu Ambadikannan
    പുതിയ Updates ലഭിക്കുന്നതിനായി ചാനെൽ Subscribe ചെയ്യുക...
    Kadekkachal Ganeshan
    • kadekkachal ganeshan L...
    Thottuchalil Bolonath
    • Thottuchalil Bolonath
    kunnummal parasuraman
    • Kunnummal Parasuraman
    Kiran narayanankutty
    • Kiran Narayanankutty
    Bharath Vinod
    • Bharat vinod
    Kunnathoor Ramu
    • Kunnathoor Ramu-Maryad...
    Chirakkal Kalidasan
    • Chirakkal Kalidasan
    Panayannarkavu Kalidasan
    • Panayannarkavu Kalidasan
    Palattu brahmadhathan
    • Pallattu Brahmadhathan
    Nelliyakkatu Mahadevan
    • Nelliyakkattu Mahadevan
    Chaitram Achu
    • Chaithram Achu
    Mouttathu Rajendran
    • MOUTTATHU RAJENDRAN
    Mangalamkunnu karnan
    • Mangalamkunnu Karnan
    Thechikkottukavu Ramachandram
    • Thechikottukavu Ramach...
    ഉത്സവകേരളത്തിന്ടെ ഫേസ്ബുക് പേജിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
    ചെയ്യുക.
    Page - / ulsavakeralam.in
    Please visit the link to get updates from our facebook fan page.
    Page - / ulsavakeralam.in
    ഉത്സവകേരളത്തിന്ടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    Page - / ulsavakeralam
    For instagram updates please visit the link : / ulsavakeralam
    ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻
    Join this channel to support us:
    / @ulsavakeralam
  • Домашні улюбленці та дикі тварини

КОМЕНТАРІ • 12

  • @binjurajendran
    @binjurajendran 3 місяці тому +9

    അവൻ ഒരു ഫ്രോഡ്ആയിരുന്നു..ഗജ ഫ്രോഡ്.. 😂

  • @leninpk9055
    @leninpk9055 3 місяці тому

    എന്നും ഇട്ടില്ലെഗിലും ഇടക്കെഗിലും വീഡിയോ ഇടടാവേ ഞങ്ങൾ പ്രവാസികൾ വിഡിയോസിനായി കാത്തിരിക്കുന്നു 😊

  • @jayamohanpm4894
    @jayamohanpm4894 3 місяці тому +1

    കാരണം ഒരു കേസ് ചാർജ് ആയിട്ടുണ്ട് ഗജേന്ദ്രൻ ഓണർ against അതിനു കൊടുത്ത പരാതിയിൽ babunamboodhi പേര് ഉണ്ട്

  • @jayakrishnanr3444
    @jayakrishnanr3444 3 місяці тому

    Good episode❤

  • @abhijithsurendran1213
    @abhijithsurendran1213 3 місяці тому

    സൂപ്പര്‍ ❤❤❤❤❤❤❤❤❤❤

  • @LIJOGEORGEPALA
    @LIJOGEORGEPALA 3 місяці тому +1

    കിരൺ നാരായണൻ കുട്ടി കോടതി കയറിയിട്ടുണ്ട്. ഉടമസ്ഥാവകാശത്തെ പറ്റി ഉള്ള തർക്കത്തെ തുടർന്ന്

  • @jayamohanpm4894
    @jayamohanpm4894 3 місяці тому

    ഗജേന്ദ്രൻ എപ്പിസോഡ് വേണം അതും തിരുമേനിയുടെ

  • @user-uz4jj3he6s
    @user-uz4jj3he6s 3 місяці тому +1

    🥰🥰

  • @vishnupkarottu
    @vishnupkarottu 3 місяці тому +1

    ഇദ്ദേഹത്തോട് ആ ഗ്ജേന്ദ്രൻ ആനയുടെ കാര്യം ഒന്നു തിരക്കാൻ പറ ഇപ്പോഴും ഇവർ തന്നെയാണ് ഓണർ എന്നാണ് തോന്നുന്നത് ആ ആനയുടെ കാര്യം വളരെ കഷ്ടമാണ് ഇനിയെങ്കിലും ആനയെ കൊടുക്കുമ്പോൾ അതിന് വേണ്ട സംരക്ഷണം കിട്ടുമെന്നുള്ളവർക് കൊടുക്കുക സാമ്പത്തിക ലാഭം മാത്രം നോക്കാതെ

  • @venunandhanamvenunandhanam6561
    @venunandhanamvenunandhanam6561 3 місяці тому

    ❤❤❤❤❤

  • @user-ki4mj4yi5m
    @user-ki4mj4yi5m 3 місяці тому

    ❤❤❤