അടുക്കളയിലെ സാധനങ്ങൾ മാത്രം ഉപയോഗിച്ചു അടിപൊളി ക്ലീനിങ്ലോഷൻ ഉണ്ടാക്കാം/Easy Kitchen Cleaning Tips

Поділитися
Вставка
  • Опубліковано 4 гру 2023

КОМЕНТАРІ • 34

  • @user-md5vu9zb1m
    @user-md5vu9zb1m 8 місяців тому +1

    Gd morng jancy. Very useful idea. ഞങ്ങളും ഇന്നുതന്നെ ചെയ്യാംട്ടോ. എല്ലാ കൂട്ടുകാരും ഇതു follow ചെയ്യണം ട്ടോ. Expecting nice useful vedeo soon.
    Asokan വെള്ളപ്പറമ്പിൽ

  • @sudhaanaghs9517
    @sudhaanaghs9517 8 місяців тому +11

    ഞാനും ഡ്രസ്സ്‌ അതുപോലെ അടുക്കി വെച്ചു. കുറേ സ്പേസ് ലഭിച്ചു. ബ്ലൗസ് തിരഞ്ഞെടുക്കാൻ നല്ല എളുപ്പം

  • @sreelekhap.s3901
    @sreelekhap.s3901 8 місяців тому +5

    Blouse അടുക്കി വക്കുന്ന video വളരെ ഉപകാരമായി

  • @sreejars9982
    @sreejars9982 7 місяців тому +1

    ഡ്രസ് അടുക്കി വെക്കുന്ന വീഡിയോ വളരെ ഉപകാരപ്രദമായിരുന്നു. ഞാനും അതുപോലെ അടുക്കി വെച്ചു.very very thanks.
    അടുക്കള വൃത്തിയാക്കലും ചെയ്തു നോക്കാം.

  • @A63191
    @A63191 8 місяців тому +1

    Very useful n helpful solution making for cleaning the kitchen thank you

  • @vijayasreec2215
    @vijayasreec2215 8 місяців тому +1

    Blouse അടുക്കി വയ്ക്കുന്ന vedio നല്ല ഉപകാരം ആയിരുന്നു

  • @shantyeldhose1476
    @shantyeldhose1476 8 місяців тому

    എല്ലാം നല്ല ഉപകാരപ്രദം മായ വീഡിയോ നന്ദി

  • @binduajith3577
    @binduajith3577 8 місяців тому +2

    കൊള്ളാം സൂപ്പർ മിക്സിയുടെ ജാറ് ഇതിലിട്ട് വച്ച് കഴുകി എടുത്താൽ നല്ല നിറം കിട്ടും തുണിയൊക്കെ ഞാനും ഇതുപോലെ മടക്കി വച്ചു ❤❤❤

  • @sujatharamadas6002
    @sujatharamadas6002 8 місяців тому

    This tip is very useful.. Will try

  • @annieshibuannie8279
    @annieshibuannie8279 8 місяців тому

    അടിപൊളി ഐഡിയ ❤🙏

  • @MiniJoy-ym3nw
    @MiniJoy-ym3nw 8 місяців тому

    Thuni idia suuuuper ayirunnu🙏🏼🥰

  • @rajalakshmiamma875
    @rajalakshmiamma875 8 місяців тому

    Useful information ❤

  • @treesajoseph8240
    @treesajoseph8240 8 місяців тому +1

    Adipoli tips will try

  • @rethibaits9233
    @rethibaits9233 8 місяців тому +2

    ശെരിയാ ണെ ഞാനും തുണി അതുപോലെ അടുക്കി വെച്ചു. നന്നായി.

  • @geethakumarivk2983
    @geethakumarivk2983 8 місяців тому +1

    ഞാനും ഡ്രസ്സ് അതുപോലെ അടുക്കി വെച്ചു അപ്പോൾ ഇഷ്ടം പോലെ സ്ഥലമുണ്ട്

  • @hajaranazar1724
    @hajaranazar1724 8 місяців тому +1

    👍 സിമ്പിൾ ഐഡിയ 👍👍👌🏻👌🏻🥰🥰🥰

  • @girijasdreamworld
    @girijasdreamworld 7 місяців тому

    Good information ❤

  • @sreedeviyathindradas3245
    @sreedeviyathindradas3245 8 місяців тому

    Useful...

  • @gigiharilal8605
    @gigiharilal8605 8 місяців тому

    Good idea ❤❤❤

  • @lijokmlijokm9486
    @lijokmlijokm9486 8 місяців тому

    Very usefull

  • @favas9810
    @favas9810 8 місяців тому

    Useful vedio

  • @silviathomas2305
    @silviathomas2305 8 місяців тому

    സൂപ്പർ

  • @ushakumarivk-iz5qf
    @ushakumarivk-iz5qf 8 місяців тому

    Super mam

  • @shina_suresh
    @shina_suresh 8 місяців тому

    Videos kanumbo ellam cheythunokan thalparyam thonum❤

  • @prasannaneelakantan8708
    @prasannaneelakantan8708 8 місяців тому

    👍

  • @ayshaasya7826
    @ayshaasya7826 8 місяців тому +1

    Ath baking powder alle ?
    Baking sodayalle cleaninginu upayogikkunnath

  • @reenadavis3845
    @reenadavis3845 8 місяців тому

    👌👌👌👌

  • @shajianto9762
    @shajianto9762 8 місяців тому

    👍👍🥰

  • @Simplejoy13
    @Simplejoy13 8 місяців тому +1

    Is it baking soda or powder ??

  • @sobhanas2759
    @sobhanas2759 8 місяців тому

    Useful information 👌

  • @manju4297
    @manju4297 8 місяців тому

    ഞാൻdress ഏകദേശം അതുപോലഅടുക്കിവ ച്ചു

  • @mysterioussoul1380
    @mysterioussoul1380 8 місяців тому +1

    Bathroom cleaning koodi kanickumo

  • @siniprakash1902
    @siniprakash1902 8 місяців тому

    ❤❤👍🫶🫶🫶