Alappuzha Twin Murder : BJP നേതാവ് Ranjithനെ കൊലപ്പെടുത്താൻ സംഘം ബൈക്കിൽ പോകുന്ന ദൃശ്യങ്ങൾ ലഭിച്ചു

Поділитися
Вставка
  • Опубліковано 18 гру 2021
  • ആലപ്പുഴയിൽ BJP നേതാവ് Ranjithനെ കൊലപ്പെടുത്താൻ സംഘം ബൈക്കിൽ പോകുന്ന ദൃശ്യങ്ങൾ ലഭിച്ചു. ആറു ബൈക്കുകളിലായി 12 പേർ ആണ് സംഘത്തിൽ ഉണ്ടായിരുന്നത്. എല്ലാവരും മുഖം മറച്ചിരിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. അതേസമയം സംഭവത്തിൽ 50 പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് എന്ന് IG Harshitha Attaluri പറഞ്ഞു. #AlappuzhaTwinMurder #OBCMorchaStateSecretaryMurder #SDPIStateSecretaryMurder
    #News18Kerala #MalayalamNewsLive #LatestKeralaNews #TodayNewsMalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 14

  • @praveenbabu1482
    @praveenbabu1482 2 роки тому +23

    ആഭ്യന്തരവകുപ്പു വൻ പരാജയം എന്നു തെളിയിക്കുന്നതാണ് .ഈ സംഭവം

  • @deepakvmdpk5200
    @deepakvmdpk5200 4 місяці тому +3

    വിധി 🎉🎉🎉

  • @Dracarys_123
    @Dracarys_123 4 місяці тому +2

    ആമീന്‍

  • @NigilSebastian-pw4wl
    @NigilSebastian-pw4wl 5 місяців тому +5

    ഇതുപോലെ എന്റെ പുറകെയും വന്നിട്ടുണ്ട്, ഇത്രയും പേരൊന്നും ഇല്ല. രണ്ടുപേർ രണ്ട് ബൈക്കിൽ ഹെൽമെറ്റ്‌ വെച്ച്. ഒരു red swift കാറിൽ രണ്ട് പേർ. ആളെ കാട്ടി കൊടുക്കാൻ ഞങ്ങളുടെ പ്രദേശത്തു വൈകിട്ട് കക്കയിറച്ചി വിൽക്കുന്ന ഒരുത്തൻ ബൈക്കിലും. പോപ്പുലർ ഫ്രന്റിനെ നിരോധിക്കുന്ന കുറച്ച് മാസങ്ങൾക്ക് മുൻപ്. പല വഴികളിലൂടെയും ഒരു പാട് നോക്കി.., പക്ഷെ ഞാൻ ചത്തില്ല.😂ജീവിക്കാനാണെങ്കിൽ എന്റെ അമ്മയുടെയും, അനിയന്റെയും കൂടെ.., മരിച്ചാൽ ഞാൻ ഭൂമിയിൽ ഏറ്റവും കൂടുതൽ സ്നേഹിച്ച എന്റെ മരിച്ച് പോയ എന്റെ അപ്പന്റെ കൂടെ. ഇത് ഏതായാലും ഞാൻ ഹാപ്പി 😂😂😂😂

    • @jacksonbimmer4340
      @jacksonbimmer4340 4 місяці тому

      Sookshikkane chetta ❤

    • @AlbertJames-lo9mk
      @AlbertJames-lo9mk 4 місяці тому

      Inform NIA Cochin office immediately or Bjp office nearby

    • @SanthoshKaitheri
      @SanthoshKaitheri 4 місяці тому

      @@AlbertJames-lo9mk : LOL BJP Officilo.. Ranjith Sreenivasan ithu kettu chirikkum 😂

    • @AlbertJames-lo9mk
      @AlbertJames-lo9mk 4 місяці тому +1

      @@SanthoshKaitheri ചിരിക്കുവോ കരയുവോ എന്ന് ചെയ്തു നോക്കിട്ട് തീരുമാനിക്കാവുന്നത് അല്ലെ ഉള്ളൂ

    • @user-kv4ic2kq9k
      @user-kv4ic2kq9k Місяць тому

      ​@@SanthoshKaitheriരഞ്ജിത്ത് ശ്രീനിവാസൻ unexpected ആണ്, അയാളെ തിരഞ്ഞെടുക്കുമെന്ന് ആരും കരുതിയിട്ടില്ല

  • @seasme
    @seasme 2 роки тому +7

    Appo first nadannathoo athu parajayam alle

  • @shijiaqua
    @shijiaqua 4 місяці тому +4

    വിധി വന്നല്ലോ

  • @radhamanicc-vp4np
    @radhamanicc-vp4np 4 місяці тому

    ഒരു ബെറ്റലിയൻ ആണല്ലോ ഒരാളെ കൊല്ലാൻ പോകുന്നത് ഭീകര കേരളം😂😂😂😂😢😢😢😮😅😅😅

  • @cricketskingdom3591
    @cricketskingdom3591 4 місяці тому +2

    15 Gaandus kill one lion...😅😅😅

  • @user-jp4of6dl8t
    @user-jp4of6dl8t 4 місяці тому

    😂😂😂