Mother knows her son well.......words are not needed.........Shella mam's expression killed it........Lalettan parayathe thanne ammakk manasilaye perakutty alla enulathe........The way Shella mam looked at Lalettan says everything.......what an amazing actress........maha nadi enna title ettavum yogiya 👏👏👏👏
This is the most beautiful scene in the entire movie. Up to this time Mohanlal had been thinking about himself only. It is a cathartic moment when he understands the truth. Then he thinks about the boy who has nobody to call his own in this world and accepts him.
No man should be guilt tripped into accepting some other person's son as his own. If he wants to accept him by himself, fine. But everyone in this movie gaslighted Ajayan
ആരോടും സത്യം പറയാതെ എല്ലാ പെരുദോഷവും സഹിച്ച് ക്ലൈമാക്സിൽ വല്ലോന്റെയും കുട്ടിയുടെ പിതൃത്വം മോഹൻലാൽ ഏറ്റെടുത്തത് ഇഷ്ടമായില്ല... അറ്റ്ലീസ്റ്റ് അമ്മയോടെങ്കിലും സത്യം പറയാമായിരുന്നു
@@SuryaSurya-dm8pp കൊച്ച് എത്ര നല്ലതാണെങ്കിലെന്താ ഉടനെ അതിനെ ഏറ്റെടുക്കണോ, നാറാനുള്ളതെല്ലാം നാറിയെങ്കിൽ അത് തിരുത്തി സ്വന്തം ഭാഗത്ത് കുറ്റമില്ലെന്ന് തെളിയിക്കുന്നതല്ലേ അന്തസ് അല്ലാതെ ജീവിതകാലം മുഴുവൻ ചെയ്യാത്ത തെറ്റിൻറെ പേരുദോഷം,, വല്ലടത്തും പോയി കൊച്ചിനെ ഉണ്ടാക്കി എന്ന ചീത്തപ്പേര് എന്നിവ ജീവിതകാലം മുഴുവൻ സഹിക്കുന്നത് ഒന്നാലോചിച്ചു നോക്ക്, സിനിമയിൽ ആകുമ്പോൾ ബഹു രസമാണ്, ജീവിതവുമായി കണക്ട് ചെയ്യുമ്പോൾ അല്ലെങ്കിൽ സ്വന്തം ജീവിതത്തിൽ അങ്ങനൊക്കെ സംഭവിച്ചു എന്നിരിക്കട്ടെ അപ്പോഴറിയാം ദണ്ണം, അല്ലേലും ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിക്കുന്നത് കണ്ട് നന്നായി ആസ്വദിക്കാൻ മലയാളികൾ കഴിഞ്ഞിട്ടേ ഒള്ളു ലോകത്ത് വേറെ ജീവിവർഗം😃😃👍
@@akashks9768orikalumalla.. Mohanlalinte makan alla ath.. Ithil mohanlal ammayk vendi mathram anu jeevichath.. Oru pennum his lifeil illa. Undennokke veruthe badai paranj nadakunnathanu
I do not care if this movie was directed by Mr sathyan Athikad. I do not care complete actor Mr mohan Lal is the main character in the movie. This movie sucked.
രസാന്ത്രം, സ്‌നേഹവീട് അതുപോലുള്ള ലാലേട്ടൻ സിനിമ ഒരു പാട് ഇഷ്ട്ടം ❤️
പണ്ടത്തെ ലാലേട്ടൻ സിനിമകൾ ഒക്കെ കാണാൻ ഇന്നും എന്ത് രസവ.. എന്നൽ ഇപ്പോ ലാലേട്ടൻ സിനിമകൾ ഞൻ അധികം കാണാറില്ല
@@SachuKnlrഇപ്പോൾ അതിലേറെ രസമാണ്. എല്ലാ സിനിമയും 10മിനിറ്റ് കൊണ്ട് കണ്ടു തീർക്കാൻ പറ്റും skip skip.....
ഈ പടങ്ങളെല്ലാം വെറും ലാലേട്ടൻ പടങ്ങൾ അല്ല സത്യൻ അന്തിക്കാട് പടങ്ങൾ എന്ന് പറയണം കുഞ്ഞേ 🤣
@@ranjithr3939 അതിനിപ്പോ ആരെങ്കിലും അങ്ങനെ അല്ലെന്നു പറഞ്ഞു കുഞ്ഞേ 🤣
Mother knows her son well.......words are not needed.........Shella mam's expression killed it........Lalettan parayathe thanne ammakk manasilaye perakutty alla enulathe........The way Shella mam looked at Lalettan says everything.......what an amazing actress........maha nadi enna title ettavum yogiya 👏👏👏👏
ലാലേട്ടന്റെ സിനിമകളിൽ എന്റെ personal favourite movies സ്നേഹവീട് ,, മിന്നാരം , തന്മാത്ര പവിത്രം ഇതോകെ എത്ര കണ്ടാലും മടുക്കില്ല❤❤❤❤❤❤❤❤❤❤❤❤❤
Pranayam
ആരോടും സത്യം പറയാതെ ആ ജീവനെ അദ്ദേഹം ചേർത്ത് പിടിച്ചു❤
സൈദാലിക്ക പറഞ്ഞപ്പോഴാണ് എനിക്ക് പഴയതെല്ലാം നീ എന്റെ മകൻതന്നെയാണ് 😍😍😍😍😢
താൻ ആരാന്നു തനിക്ക് അറിയുമോ.... തന്നാണ് മറ്റവൻ... മറ്റേ സർമിലിടുക്ക് 6988
പാവം ആ അമ്മയോട് സത്യം വെളളിപ്പെടുത്താമായിരുന്നു അജയന്
സിനിമ കഴിഞ്ഞപ്പോൾ പറഞ്ഞു. ഞാൻ അത് കേട്ടു... നല്ല ഉറക്കയാണ് പറഞ്ഞത്... അത് കേട്ട് സത്യേട്ടൻ ചിരിച്ചു..... ✨
സ്വന്തം ചോരയിൽ ഒരു അവകാശിയെ കിട്ടി എന്ന് അവർ സന്തോഷിച്ചാട്ടെ
She knows the truth. In that last look of hers its conveyed
സത്യേട്ടന്റെ നല്ലൊരു കുടുംബചിത്രമായിരുന്നെങ്കിലും പ്രതീക്ഷിച്ചത്ര വിജയം കൊയ്യാൻ സാധിച്ചില്ല ... ബോക്സ് ഓഫിസിൽ ആവറേജ് വിജയം മാത്രം ....
ക്‌ളൈമാക്സ് ആണ് പ്രശ്നം ഞാൻ തിയേറ്ററിൽ കണ്ട പടമാണ് ക്‌ളൈമാക്സ് ഇഷ്ടമാകാത്തത് കാരണം ഞാൻ എല്ലാവരോടും പടം മോശമാണെന്നു പറഞ്ഞു
This is the most beautiful scene in the entire movie. Up to this time Mohanlal had been thinking about himself only. It is a cathartic moment when he understands the truth. Then he thinks about the boy who has nobody to call his own in this world and accepts him.
Climax polichuuu❤
Ee movie full edaamo? Oru paad ishtaamaan ee movie😢
The score in this scene is just pure 🔥 👌
Cinema full kaananonnilla, clymax kandal aarum karanju pokum...😢
ആരോരും ഇല്ലാത്തവന് അഭയം നൽകാം തെറ്റില്ല. പക്ഷെ ചെയ്‍തക്കൂട്ടം ഏറ്റെടുക്കേണ്ടതില്ല. സത്യം എല്ലാം അറിയണം എല്ലാവരും
One of my favourite movies😍❤
Aarkum vendatha oru janmam. Athu valare apoorvam aanu. Mattorutharathil anugrahavum aanu.❤
Nalla sneham ulla kathapathram aanu lalettante😊
Beautiful ending 😍
Orupaad santhoshippicha ending ❤❤❤
ഇതുപോലൊരു സിനിമ ❤❤❤
No man should be guilt tripped into accepting some other person's son as his own. If he wants to accept him by himself, fine. But everyone in this movie gaslighted Ajayan
It's called sacrifice....true love has sacrifice
Well said @@josephstalin2543
ആരോടും സത്യം പറയാതെ എല്ലാ പെരുദോഷവും സഹിച്ച് ക്ലൈമാക്സിൽ വല്ലോന്റെയും കുട്ടിയുടെ പിതൃത്വം മോഹൻലാൽ ഏറ്റെടുത്തത് ഇഷ്ടമായില്ല... അറ്റ്ലീസ്റ്റ് അമ്മയോടെങ്കിലും സത്യം പറയാമായിരുന്നു
Ithrem nalloru kochinte avasthayellam arinjathinu shesham naranullathellam narukayum cheythu pinne avane makanakkiyal enda atharodum parayathirunnath thanneya athinte rasam
സിനിമ കഴിഞ്ഞു പറഞ്ഞുകാണും
@@SuryaSurya-dm8pp കൊച്ച് എത്ര നല്ലതാണെങ്കിലെന്താ ഉടനെ അതിനെ ഏറ്റെടുക്കണോ, നാറാനുള്ളതെല്ലാം നാറിയെങ്കിൽ അത് തിരുത്തി സ്വന്തം ഭാഗത്ത് കുറ്റമില്ലെന്ന് തെളിയിക്കുന്നതല്ലേ അന്തസ് അല്ലാതെ ജീവിതകാലം മുഴുവൻ ചെയ്യാത്ത തെറ്റിൻറെ പേരുദോഷം,, വല്ലടത്തും പോയി കൊച്ചിനെ ഉണ്ടാക്കി എന്ന ചീത്തപ്പേര് എന്നിവ ജീവിതകാലം മുഴുവൻ സഹിക്കുന്നത് ഒന്നാലോചിച്ചു നോക്ക്, സിനിമയിൽ ആകുമ്പോൾ ബഹു രസമാണ്, ജീവിതവുമായി കണക്ട് ചെയ്യുമ്പോൾ അല്ലെങ്കിൽ സ്വന്തം ജീവിതത്തിൽ അങ്ങനൊക്കെ സംഭവിച്ചു എന്നിരിക്കട്ടെ അപ്പോഴറിയാം ദണ്ണം, അല്ലേലും ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിക്കുന്നത് കണ്ട് നന്നായി ആസ്വദിക്കാൻ മലയാളികൾ കഴിഞ്ഞിട്ടേ ഒള്ളു ലോകത്ത് വേറെ ജീവിവർഗം😃😃👍
3:28 okke oru viswasam aan....may be aa payan mohanlal te makan thanne aavam.... AA viswasathil aavam lal eattan agane cheydhe
@@akashks9768orikalumalla.. Mohanlalinte makan alla ath.. Ithil mohanlal ammayk vendi mathram anu jeevichath.. Oru pennum his lifeil illa. Undennokke veruthe badai paranj nadakunnathanu
Kidu climax.. ❤
😊😊😊
😊😊😊
😊😊😊
😊😊😊😊😊
😊😊😊😊😊😊😊😊😊😊😊
Adichu mammukoyoyude karanam pottikanamayirunu ammathiri thanthaillayma ale ayal kaniche ....mythandi😂😂😂
Ammakkaryaam sathyam ammakke ariyu sathyam ,ath parayanda
Leo in jisjoy universe 😂
Eethil lal mon ayyit abiyanakiuna karthik sherikum prenavine pole ond eppol ee padam kanunbolll aghaneya thonunee
E cinemayude part 2 varuganagil nannayirikum angane sampavikugangil athil achanum maganumayi mohan lal and prav mohan lal please sathyan anthikad
കരയിക്കാൻ ഓരോ സിനിമ
Bharat gopi
Mamokoya gandhji look ❤❤
Nice movie🎉
Underrated movie
Undertacker movie
മലയാള പരിഭാഷ :
താഴെ പിടിക്കുന്ന ചലച്ചിത്രം
Child actor name parayamo mohanlal makanayittabhinayikkunath
Rahul pillai
പറഞ്ഞത് നന്നായി അല്ലെങ്കിൽ ഞാൻ കറുത്തിയേനെ പ്രണവ് ആണ് അതെന്നു
അതേപോലെ ഉണ്ട് ല്ലേ 🥰@@ameena147
Ajayanu family undarnnekil ulla avastha alochikkan pattilla
Karthik= amma(santhi)
achan(dhanush)
Sweet
സ്നേഹ വീട്
What a bgm
ഈ സിനിമയും വെട്ടിമുറിച്ചോ
❤
ഇത് പ്രണവ് മോഹൻലാൽ അല്ലേ
No
No
Danush
No karthik പക്ഷെ എനിക്കും തോന്നിയിട്ടുണ്ട്
ഏറ്റവും മോശമായ ക്ലൈമാസ്
Yes mohanlal ne amma ode enkilum sathyam Turan parayayrnu
തല്ലിപ്പൊളി സ്ക്രിപ്റ്റ്,,,, നായകൻ ഇത്ര ലോക പരിചയം ഉള്ള ആൾ ആയിട്ട് DNA പരിശോതന്ന പറ്റി അവസാനം മാത്രം മേ അറിയുന്നുള്,,,,
Ooh sheri ennaa nee oru script indaknmyraa
Ingane oru awastha varumbol phd eduthath poolum oorma kaanilla😂😂
I do not care if this movie was directed by Mr sathyan Athikad. I do not care complete actor Mr mohan Lal is the main character in the movie. This movie sucked.
I liked it,all movies are not made to be liked by evryone
മോശം ക്‌ളൈമാക്സ്
സ്നേഹ വീട്