2026: കുട്ടികളിലെ കാൽവേദന: സാധാരണ പ്രശ്നമോ, ശ്രദ്ധിക്കേണ്ടതോ?| Leg Pain in Kids: Causes and remedies

Поділитися
Вставка
  • Опубліковано 5 лис 2024

КОМЕНТАРІ • 143

  • @lovelyplants7892
    @lovelyplants7892 6 днів тому +9

    അൽഹംദുലില്ല വളരെ അധികം നന്ദി ഡോക്ടർ എൻ്റെ 3 മക്കൾക്കും ഈ അസുഖം ഉണ്ട് മൂത്ത മകൻ 4 വയസ്സ് മുതൽ പറയുമായിരുന്നു ഇതുപോലെ വേദന കുറേ ഡോക്ടറെ കാണിച്ചിട്ടുണ്ട് എക്സ്റേ സ്കാനിങ് ബ്ലഡ് ടെസ്റ്റ് എന്ന് കുറെ ട്രീറ്റ്മെന്റ് ചെയ്തിട്ടുമുണ്ട് ഒന്നിലും കുഴപ്പമില്ല അവസാനം വിറ്റാമിൻ കുറവാണെന്ന് പറഞ്ഞു പീന്നീട് 12, 13, വയസ്സ് വരെ ഉണ്ടായിരുന്നു ഇപ്പോൾ 18 വയസ്സായി അൽഹംദുലില്ല കാൽ വേദന എന്ന് ഇതുവരെ പറഞ്ഞിട്ടില്ല ഇപ്പോൾ ഇളയതുങ്ങളാണ് കാൽ വേദന എന്ന് പറയുന്നത് ഡോക്ടർ പറഞ്ഞതു പോലെ വൈകിട്ട് ആണ് പറയുന്നത് തൈലം എല്ലാം തേച്ചു കൊടുക്കാറുണ്ട് രാവിലെ ഉറങ്ങി എഴുന്നേൽക്കുമ്പോൾ മാറിക്കാണും. ഞാൻ അതോർത്ത് ഈ വീഡിയോ കാണുന്നതുവരെ വളരെ വിഷമത്തിലായിരുന്നു ഇപ്പോൾ ആശ്വാസമായി ഡോക്ടറോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല അത്രയും സന്തോഷമായി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍😊

  • @VijiPradeep-s3g
    @VijiPradeep-s3g 6 днів тому +10

    ദീപാവലി ആശംസകൾ സാർ 😍❤️🥰🙏&ഫാമിലിക്കും

  • @gateofdanceandfun8398
    @gateofdanceandfun8398 4 дні тому +3

    Thankyou doctor for very informative message

  • @MyPassionVlog_Sajna
    @MyPassionVlog_Sajna 6 днів тому +27

    എൻ്റെ മോൻ 5 വയസ്സ് മുതൽ ഈ വേദന പറയാനുണ്ടായിരുന്നു ...അവനിപ്പോൾ 9 വയസ് ആണ്.... ഇപോൾ dr കണ്ണിച്ചപോൾ blood test ചെയ്തപ്പോൾ vitamin d വള്ളരെ കുറവാണെന്ന് പറഞ്ഞു........

  • @sakethsarang8564
    @sakethsarang8564 6 днів тому +9

    എന്റെ മോനും പറയാറുണ്ട്. Tnq sir❤

  • @RosammaChacko-z3o
    @RosammaChacko-z3o 5 днів тому +2

    Good morning doctor🎉🎉 very good message

  • @user-uu7lz2tf9g
    @user-uu7lz2tf9g 2 дні тому

    നല്ലൊരു അറിവ്

  • @SameenaRiyas-q6l
    @SameenaRiyas-q6l 4 дні тому

    Thank you sir valare upakarapradamaya oru talkl aayirunni

  • @tessmarykappen4305
    @tessmarykappen4305 6 днів тому +1

    Ente molum parayarundu...Thankyou Doctor,good message

  • @seenaseenakhan9267
    @seenaseenakhan9267 6 днів тому +12

    എന്റെ മോനും ഈ പ്രശ്നം പറയാറുണ്ട് ഇപ്പോൾ 12വയസ്സാണ്

    • @sarangsuni
      @sarangsuni 5 днів тому

      Ente monum same age eppozhum parayum vedana ennu raavile yum koodi paranju

  • @perfectgamer2014
    @perfectgamer2014 5 днів тому +1

    എന്റെ മോനും പറയാറുണ്ട്. Thank you dr

  • @TwinningBirds
    @TwinningBirds 4 дні тому +4

    എന്റെ മോൾ പറയാറുണ്ട്
    അവൾക്ക് 4 വയസ്സായി
    അതികം ഓടുന്ന ദിവസങ്ങളിൽ ആണ് കാണുന്നത്. സ്കൂളിൽ സ്പോർട്സ് ഉള്ള ദിവസം നല്ല പൈൻ ഉണ്ടായിരുന്നു

  • @mehfalittlethoughts7425
    @mehfalittlethoughts7425 2 дні тому

    Thank you doctor❤

  • @MariyathB
    @MariyathB 4 дні тому

    ഒരുപാട് നന്ദി ഉണ്ട് ഡോക്ടർ ഒരുപാട് വർഷത്തെ പേടി ആണ് ഈ ഒരൊറ്റ വീഡിയോ കൊണ്ട് മാറിയത് എന്റെ മോൾക്കും ഇങ്ങനെ വേദന വരാറുണ്ട് അൽഹംദുലില്ലാഹ് ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ തോന്നിയത്തിൽ പടച്ചോൻ അനുഗ്രഹിക്കട്ടെ എന്നും നല്ലത് മാത്രം വരട്ടെ ❤

  • @joice147
    @joice147 6 днів тому +5

    Dr,..kuttikalkku nebulization nallathano,cough ullappol...kuttikalil Ulla allergy enganae Mattam oru vdo cheyyumo

  • @divyanair5560
    @divyanair5560 6 днів тому

    Thanku doctor 🙏🙏

  • @shameemashameema2497
    @shameemashameema2497 6 днів тому +1

    Very usful video. Thank you dr

  • @FebinasFebi
    @FebinasFebi 6 днів тому +3

    എന്റെ മോന്ന് 6 വയസ്സ് ആയി... കുറച്ച് മുൻപ് പറഞ്ഞതെ ഉള്ളു കാല് വേദനിക്കുന്നു എന്ന്... ആകേ tension അടിച്ച് ഇരിക്കുമ്പോയാണ് ഈ vedeo കാണുന്നത്... Thank you so much dr danish salim... എന്നെ പോലെ ഉള്ള ഒരുപാട് parents നു ഉപകാരപ്രതം ആണ് dr ന്റെ ഓരോ information videos ഉം ... ഒന്നും miss ചെയ്യാറില്ല ❤

  • @AneeshaNazeer-y6l
    @AneeshaNazeer-y6l 4 дні тому

    Thanku sir,greate information

  • @SreelekshmiArunkumar-do9wg
    @SreelekshmiArunkumar-do9wg 4 дні тому

    Very useful video at needed time❤

  • @thansimaheen7936
    @thansimaheen7936 5 днів тому

    Thanku dr🥰

  • @jessmonthoms7833
    @jessmonthoms7833 6 днів тому +17

    എന്റെ കുട്ടിയും പറയുന്നുണ്ട്.

  • @shilajalakhshman8184
    @shilajalakhshman8184 6 днів тому

    ❤Thank you dr🙏happy diwali,,ee vedio sir munpe ittirunnu,share cheythu koduthirunnu,

  • @knowledgetime196
    @knowledgetime196 5 днів тому

    Very informative.thank you

  • @fathimashoukathali5418
    @fathimashoukathali5418 6 днів тому +1

    താങ്ക്സ് സാർ 👍👍❤❤❤

  • @NimshaShamnad
    @NimshaShamnad 5 днів тому

    Thank you ❤

  • @Onlyforus3281
    @Onlyforus3281 6 днів тому

    Ente molum parayarund, good message doctor thank you 🙏🙏

  • @nasflix_2.0
    @nasflix_2.0 2 дні тому

    Muttu vedhana , varicose vein treatment / solution video plz

  • @sudhacharekal7213
    @sudhacharekal7213 6 днів тому

    Very good message Dr 🙏🏻

  • @URmyHero-f3l
    @URmyHero-f3l 5 днів тому

    Very good information ❤

  • @manjusabu7169
    @manjusabu7169 6 днів тому +6

    എന്റെ മോളും പറയാറുണ്ട്

  • @_espoir_294
    @_espoir_294 6 днів тому

    Thanks

  • @devikaajeesh1542
    @devikaajeesh1542 5 днів тому

    Very helpful Tku Dr

  • @Bindhuqueen
    @Bindhuqueen 6 днів тому

    Thanku Dr❤️❤️❤️❤️❤️❤️

  • @lami4329
    @lami4329 5 днів тому

    Thankyou sir🤲🏻🤲🏻

  • @sindhushabu8891
    @sindhushabu8891 6 днів тому

    Thank you sir 🙏🙏🙏

  • @dileep867
    @dileep867 6 днів тому +3

    ente chechide kochinu kaalu vedana undaayirunu....
    kaalu vedana enne parayullu, evide aanennu chodikumbol muttu tottu kanikum.... kure doctors ne kaanichu, athu chumma parents nte attention kitaan kochu chumma parayunathaanennu paranju....angane athu kaariyamaakiyilla...
    pinne odikalikumbol kochinte kaalu cheruthaayi onnu idichu ,kaalu odinju poyi....
    pinne hospital le doctor vitamin d check cheythapolaanu, kochinu high vitamin d deficiency undennu manasilaayathu... athu kondu body calcium absorb cheythilla. angane aanu kaalu odinjathu.... pandu paranjondirunna kaalu vedannayum vitamin d deficiency kondaayirunnennu doctor paranju...
    muscle pain aanenkil doctor paranjathu cheythaa mathi, pakshe muttu vedana, bone pain pole aanenkil vitamin d check cheyunathu nalathaa.... veyillu kolaatha pillerku vitamin d deficiency undaakum😊

  • @rubeeshmv2809
    @rubeeshmv2809 6 днів тому

    Thank you sir

  • @kadheejabeegam1010
    @kadheejabeegam1010 5 днів тому

    thank u doctor..ivdem und

  • @murshida34
    @murshida34 5 днів тому

    Dr creatine patients shradhikkenda kaaryangalellam ulpeduthi oru video cheyyamo. Creatine 1.6 aayaal foodil enthokke changes varuthanam ennellam include cheyth oru video cheyyamo

  • @abidasubair4142
    @abidasubair4142 2 години тому

    എന്റെ 5 വയസുള്ള മോൾക്ക് ഇന്നലെയും ഈ വേദന ഉണ്ടായി. വേദന പറഞ്ഞു കഴിഞ്ഞാൽ പിന്നെ കുറച്ചു സമയം കഴിഞ്ഞാൽ പനി തുടങ്ങും പനിക്ക് മരുന്ന് കൊടുത്തു . രാവിലെ മുതൽ കുഴപ്പമില്ല. വളരെ ഉപകാരപ്രദമായ വീഡിയോ ആണ് ❤
    Thanks alot sir ❤

  • @elhamfathima3965
    @elhamfathima3965 6 днів тому

    Very helpful

  • @ramsiramsi1603
    @ramsiramsi1603 4 дні тому

    👍👍

  • @Noufiyamanaf92
    @Noufiyamanaf92 5 днів тому +1

    Thank you doctor...

  • @binsumanesh4800
    @binsumanesh4800 6 днів тому

    Tku dr

  • @haseenahaseena1474
    @haseenahaseena1474 6 днів тому +4

    എൻ്റെ molkum ഉണ്ടായിരുന്നു...eppol 12വയസ്സായി...eppol അങ്ങനെയില്ല...

  • @CFA0731
    @CFA0731 6 днів тому +4

    Dr i coffee, i pulse പോലുള്ളവയെ കുറിച് ഒരു detailed video ചെയ്യാമോ?

  • @lalydevi475
    @lalydevi475 6 днів тому +1

    👍👍❤️❤️

  • @farhan-ie6zb
    @farhan-ie6zb 4 дні тому

    Hlo. Dr കുട്ടികളിൽ കണ്ടുവരുന്ന കുടലിലെ കഴലവീക്കം ഒരു വീഡിയോ ചെയ്യണേ. Please request

  • @Shana-h1p
    @Shana-h1p 5 днів тому

    Thx Dr..my girl always told me she had leg pain at night..I am waiting for consultation of Dr .

  • @SIGMA-1738
    @SIGMA-1738 6 днів тому +3

    എന്റെ മകനും ഉണ്ടാവാറുണ്ട് രണ്ട് കാലിന്റെയും ഉപ്പൂറ്റിയുടെ ബേക്ക് വശത്തും അടിഭാഗത്തും ഞാൻ രാത്രി മുറിവെണ്ണ ഇട്ട് മസ്സാജ് ചെയ്ത് കൊടുക്കും രവിലെ ആവുമ്പോയേകും വേതന കുറയും

  • @shanifashaani5700
    @shanifashaani5700 3 дні тому

    എന്റെ മോൻ ഇതേ പ്രശ്നം പറയാറുണ്ട്.. അവന് വേദന കുറയാൻ വേണ്ടി ചൂട് വെള്ളത്തിൽ കാലിട്ട് കുറേ നേരം ഇരിക്കും.. എന്നാലും വലിയ മാറ്റങ്ങളൊന്നും വരില്ല.. ഈ വീഡിയോ കണ്ടപ്പൊഴാ മനസ്സിലായത്... Thankyou Doctor for valuable information

  • @anupamasr-kb4uq
    @anupamasr-kb4uq 6 днів тому +1

    Sir... Request aanu... Ee mild chronic gastritis.. Permanent aayit mattanulla solution ulla oru video cheyyo... Pls🥹

  • @sirajelayi9040
    @sirajelayi9040 6 днів тому +2

    2 വയസ്സ് ഉള്ളപ്പോൾ മുതൽ തുടങ്ങിയതാ മോൻ പശുവിൻ പാൽ കൊടുക്കുമ്പോൾ മാറ്റം ഉള്ളതായി തോന്നാറുമുണ്ട്.1 ആയ്ച ഒക്കെ പാൽ കൊടുത്താൽ നല്ല മാറ്റം ഉണ്ടാവാറുണ്ട്❤❤❤

  • @jaleelas5095
    @jaleelas5095 6 днів тому

    Please tell remedies for menopos difficulties

  • @vidyavidya4505
    @vidyavidya4505 6 днів тому +2

    എൻറെ മോളും പറയാറുണ്ട്

  • @shameerwayanad9249
    @shameerwayanad9249 День тому

    എൻ്റെ മോന് 7 വയസ്സ് ഇപ്പോഴും കാലും ഒരു കയ്യും എപ്പോഴും വേദനയാണ് സ്കൂളിൽ നിന്ന് മിസ്സ് എപ്പോഴും വിളിക്കും ഞങൾ മരുന്നിനു കൊണ്ടുപോവും ഇത് പതിവാണ് 😢😢😢😢😢

  • @athiram5324
    @athiram5324 5 днів тому

    Thank u doctor for good information

  • @manjutrivandrum2429
    @manjutrivandrum2429 3 дні тому

    Hot water bag ethanu nallathu.
    Electric engane und

  • @yusufputhalath9917
    @yusufputhalath9917 6 днів тому +13

    എന്‍റെ 6 വയസ്സുള്ള മകന് രാത്രി കാല് വേദന ഉണ്ടാകാറുണ്ട്.

    • @dileep867
      @dileep867 6 днів тому

      muscle pain aanenkil doctor paranjathu cheythaa mathi, pakshe muttu vedana, bone pain pole aanenkil vitamin d check cheyunathu nalathaa.... veyillu kolaatha pillerku vitamin d deficiency undaakum😊

  • @sherinrajsherinraj5141
    @sherinrajsherinraj5141 6 днів тому

    Knocked knee maranulla exercise
    Video cheyyamo

  • @sushamaviswanathan8280
    @sushamaviswanathan8280 6 днів тому

    Respected Sir, kudampuli lekiyam oru paadu aalugal kazikkunnund athu liverinu enthengilum prasnam varumo. Please make a vedio about that Sir.

  • @NasraSalam-py5vc
    @NasraSalam-py5vc 5 днів тому

    Sir pramehamullavaril kanunna vajainal infection vellapokk ethine kurich or vedio cheyyamo evide kanichittum marunnilla please

  • @LathaBabu-e2d
    @LathaBabu-e2d 6 днів тому

    ❤❤❤❤

  • @ajminoufal2120
    @ajminoufal2120 6 днів тому

    Thank you doctor
    .
    Ente molk ithupole vedana idak parayarund . ..
    Ippol 10 vayassa aakaaraayi..
    4 vayassullappol muthal parayarundarunnu ..
    Doctor paranjath pole orupad neram kalichitt varumbolokkeya mikkavarum parayaru.. idak vayaruvedanayum parayum
    Molod kaalinu othiri straincheythittavum vedana vannath. Ravile maarikolum ennu parayumenkilum. Manassil vallathoru tension aarunnu, enthaningane idak vedana varunnath ennu karuthi. Doctorude ee video kaanunnathu vare..
    Athu kond thumbnail kandathe video kandu.. ippo tension kurachu maari..
    Iniyum ithupole ulla informative aaya classukal pratheekshikunnu...

  • @rinshadp6999
    @rinshadp6999 6 днів тому

    എൻറെ മക്കൾക്ക് ഉണ്ട്, ചിലപ്പോൾ രാത്രിയിൽ നല്ല കരച്ചിൽ ആണ് ഡോക്ടറെ കാണിച്ചപോൾ ഇത് തന്നെയാണ് പറഞ്ഞത്

  • @MayaJoseph-zh1xo
    @MayaJoseph-zh1xo 10 годин тому

    എന്റെ മകനും കുറച്ചു നാളായിട്ട് പറയുന്നുണ്ട്അവൻ അങ്ങനെ കളിക്കാൻ പോകാറില്ല. അതുപോലെ ഇടയ്ക്ക് കാലുവേദന ഉള്ളപ്പോൾ തല വേദനയും പറയാറുണ്ട്. ഇടയ്ക്ക് ഇടയ്ക്ക് അവനെ പനിക്കാറും ഉണ്ട്

  • @saifuaksaifuak4447
    @saifuaksaifuak4447 2 дні тому

    എന്റെ മോന്ക്കും മോൾക്കും ഉണ്ട്

  • @RamlaRamlu-u6z
    @RamlaRamlu-u6z 4 дні тому

    എന്റെ മോൾക്ക് ഇങ്ങനെ ഉണ്ട്‌

  • @sreejarenjith5218
    @sreejarenjith5218 6 днів тому +2

    എന്റെ മോൾക്കും ഉണ്ട് ഡോക്ടർ

  • @saranyadesignandcraft7716
    @saranyadesignandcraft7716 6 днів тому

    Same എനിക്കും.. Age 12 വരെ.. ഇപ്പോ മോനും

  • @keerthis8138
    @keerthis8138 2 дні тому +1

    Dr.. flat foot 👣 ഒരു prblm ആണോ..?? ഒരു വീഡിയോ ചെയ്യുമോ..
    എൻ്റെ മോൾക്ക് 3 വയസ്സാണ് .. മോളും രാത്രിയിൽ കാല് വേദന എന്ന് പറഞ്ഞ് .. കാല് തടവിപ്പിക്കും 😟..

  • @arathynair9879
    @arathynair9879 2 дні тому

    എന്റെ മോനും പറയുന്നുണ്ട്

  • @ameya558
    @ameya558 5 днів тому +1

    എന്റെ 2മക്കളും വേദന പറയാറുണ്ട്. നല്ല അറിവിന്‌ Dr 🙏🙏🙏🙏

  • @Suja-j6o
    @Suja-j6o 4 дні тому

    Ente monum undu 4yrs

  • @ranjinimadhu9609
    @ranjinimadhu9609 5 днів тому

    Sometimes complaining pain on foot too..is it normal dr?

  • @sabithababy4618
    @sabithababy4618 6 днів тому +1

    Ante molkkum undayirunnu

  • @deepthi6342
    @deepthi6342 4 дні тому

    എന്റെ മോൾക്കും ഉണ്ട് രണ്ട് കാലിലും വേദന 😢

  • @reshmivenu819
    @reshmivenu819 6 днів тому

    Oil paste colour kuttikalk breathing problem undakumo

  • @ismailthwaiba5851
    @ismailthwaiba5851 6 днів тому

    Anta molkum undh aval vadana kondh karayum 11 vayassayi
    Thankyou doctor ,,🌹🌹

    • @dileep867
      @dileep867 6 днів тому

      muscle pain aanenkil doctor paranjathu cheythaa mathi, pakshe muttu vedana, bone pain pole aanenkil vitamin d check cheyunathu nalathaa.... veyillu kolaatha pillerku vitamin d deficiency undaakum😊

  • @jisnaseena8363
    @jisnaseena8363 4 дні тому

    എൻ്റെ മോൾക്കും ഉണ്ട്... Dr കാണിച്ച് bloodtest ചെയ്തപ്പോൾ vitamin D കുവാണ്

  • @sichusvibes9174
    @sichusvibes9174 6 днів тому +1

    ഒരു വർഷമായി എന്റെ മോളും പറയാറുണ്ട്😢

    • @NishasOrangeKitchen
      @NishasOrangeKitchen 6 днів тому

      Ca deficiency

    • @nuchunuchushahi8517
      @nuchunuchushahi8517 6 днів тому

      Ente makan nadakkaan thudagiyath muthal avank kaal vedhanayaan ethellaam dr re kaanichu ellavarum same aan parayunnath growth pain ippol avank 8.5 vayass aayi, chila divasam asahiniyamaaya Vedhana varum avan kidakkayil ninnoke thullum Vedhana kond, pinne Calsium kuravum und,vitamin d kurav pakshe avan nannayi sunlight kollum pakshe vitamin d valichedukkunilla Calsium kuravu kond, 14 vayassu vare undakum enn dr parayunnu😢

  • @Abhimanyu_radhika
    @Abhimanyu_radhika 6 днів тому

    എന്റെ മകനും പറയും ഞാൻ അപ്പോൾ തടവി കൊടുക്കും ഇപ്പോൾ 15വയസ്സ് ഉണ്ട്

  • @user-ek8ry3zm8n
    @user-ek8ry3zm8n 6 днів тому +1

    Ente mon rathri parayum

  • @Mubeena-tm5py
    @Mubeena-tm5py 4 дні тому

    Njan ake tenshanayi ente mon masangalayi vedana oru bakathalla kalinte pala bagangalilan

  • @shebinbenson4619
    @shebinbenson4619 5 днів тому

    എന്റെ മകനും ഉണ്ട് വേദന കാലിന്

  • @g.krishnanvaradarajanvarad8536
    @g.krishnanvaradarajanvarad8536 6 днів тому

    Doctor it is now 10 days that I had chicken gunia. No fever since4,5 days. But unbearae pain on joints and muscles of thighs legs hands and back...when having pain killer some relief. But it is for some time. Give me advice to manage pain

  • @zainabzainab53
    @zainabzainab53 3 дні тому

    എന്റെ 3മക്കൾക്കും ഉണ്ടായിരുന്നു.
    കുറെ dr കാണിച്ചു കാൽസ്യം കുറഞ്ഞിട്ടു പറഞ്ഞു.
    വേറെഎന്തും പ്രശ്നമില്ല

  • @NeethuCk-r4m
    @NeethuCk-r4m 6 днів тому

    എന്റെ മകന് 5 വയസ്സായി അവന് കാല് വേദന ഉണ്ടാവാറുണ്ട്

  • @Naiha226
    @Naiha226 6 днів тому

    എന്റെ മോനും പറയാറുണ്ട്

  • @VijiPradeep-s3g
    @VijiPradeep-s3g 6 днів тому

    എന്റെ കുഞ്ഞിന് രാത്രി ആവുമ്പോൾ കാല് മസ്സാജു ചെയ്യിക്കും.. മൂന്നു വയസ്സുണ്ട്.. പെൺകുട്ടി ആണ് 😍😃അടങ്ങി ഇരിക്കില്ല 😃

    • @dileep867
      @dileep867 6 днів тому +1

      muscle pain aanenkil doctor paranjathu cheythaa mathi, pakshe muttu vedana, bone pain pole aanenkil vitamin d check cheyunathu nalathaa.... veyillu kolaatha pillerku vitamin d deficiency undaakum😊

    • @VijiPradeep-s3g
      @VijiPradeep-s3g 6 днів тому

      @dileep867 മസ്സിൽ pain തന്നെ ആണ് 😍

  • @safiyakadakkal9974
    @safiyakadakkal9974 6 днів тому +2

    എന്റെ മോൾക്കും ഇങ്ങനെ ഉണ്ട് എപ്പഴും മുട്ട് വേദനയാ 3.4 വയസ് ഉള്ളപ്പോൾ തുടങ്ങിയതാ ഇപ്പോൾ അവൾക്ക് 16 വയസ്സ് ആയി ഇപ്പഴും ഇടക്കിടക്ക് മുട്ട് വേദന പറയാറുണ്ട് കൂറെ മരുന്ന് കുടിച്ചു എന്നാലുംപിന്നെയും അത് വരും ഇനി ഏത് DR കാണികേണ്ടത് പ്ലീസ് റിപ്ലെ

  • @ayshafathima3488
    @ayshafathima3488 4 дні тому

    എൻ്റെ molk 11 വയസ്സ് ഉണ്ട്.. അവൾക് കലിൻ്റെ അടിയിൽ ആണ് വേദന ഉണ്ടാകുന്നത്... 3 വർഷമായി തുടങ്ങിയിട്ട്... Dr കാണിച്ചപ്പോൾ അകത്ത് ചെരിപ്പ് use ചെയ്യാൻ പറഞ്ഞു... Bt.. വേദന ഐപോയും മാറിയിട്ടില്ല...

  • @naseeramolh8061
    @naseeramolh8061 5 днів тому

    Nthu kondanu pinr vedhana varunath enu paranjillalo

  • @Hamd2302
    @Hamd2302 6 днів тому

    Tnku Dr...ente molk 3 1/2 vayass aan...molu idak kaal vedana enn parayarund

  • @A5EDITgoat
    @A5EDITgoat 4 дні тому

    Dr ente makalk 18 vayassayi ippozhum vedhanayund enth cheyyum vere prashnamonnum illa

  • @karthikasundaran3429
    @karthikasundaran3429 6 днів тому

    Ente monum

  • @Sabnasadiq
    @Sabnasadiq 6 днів тому

    Entte molkkum undaagaarundu
    Raathrithanneyaanu avalkkum

  • @n.f.akuttees1995
    @n.f.akuttees1995 3 дні тому

    എന്റെ 12 വയസ്സുള്ള മകൻ മുട്ടിനും കാലിനടിയിലും വേദന ഉള്ളതായി പറയുന്നു മുൻപ് വേദന വന്നപ്പോൾ കാൽസ്യം കുറവാണെന്നു പറഞ്ഞു, ഇപ്പോൾ വീണ്ടും വേദന പറയുന്നു ഒരുകാലിൽ മാത്രമാണ് വേദന പനിയും ഉണ്ട് ഏത് ഡോക്ടറെയാണ് കാണിക്കേണ്ടത് ഇപ്പോൾ mbbs dr ക്ക്‌ ആണ് കാണിക്കുന്നത്

  • @Captain_Hawk_
    @Captain_Hawk_ 5 днів тому

    എന്റെ മോന് 14 വയസ്സ് ഉണ്ട്‌ മുട്ടിനു വേദന എപ്പോഴും പറയാറുണ്ട് ഫുട്ബോൾ കളിക്കാറുണ്ട് എന്താണ് പരിഹാരം