അവനവൻ്റെ കുറവുകൾ accept ചെയ്ത്, മുന്നോട്ടു പോവുക..🤝

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 630

  • @achuhelen
    @achuhelen Рік тому +228

    നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോ അത് തീർന്നു പോകല്ലേ എന്ന് കരുതുന്ന ആയിരങ്ങളിൽ ഒരാൾ ഞാൻ 😍😘

  • @neethushine5958
    @neethushine5958 Рік тому +126

    മറ്റൊരാളുടെ മനസ്സിൻ്റെ വിഷമങ്ങൾ ചുരുങ്ങിയ നിമിഷം കൊണ്ട് സന്തോഷം ആക്കി മാറ്റുന്ന അൽഭുതം ആണ് sir ൻ്റ് ക്ലാസ്സുകൾ thank you sir.god bless u sir

  • @alikoyataxi2146
    @alikoyataxi2146 Рік тому +22

    ഞാൻ ടെൻഷൻ വരുമ്പോൾ സാറിൻറെ മോട്ടിവേഷൻ ക്ലാസ്സ് ആണ് കേൾക്കാൻ സാറിന് ഒത്തിരി അഭിനന്ദനങ്ങൾ❤

    • @Chechu_baby
      @Chechu_baby 3 місяці тому

      Sathyam njanum ❤❤❤

  • @sajisaju981
    @sajisaju981 2 роки тому +937

    എന്റെ പൊന്നു സാറെ ഇന്ന് ഞാൻ ആകെ sad ആയിരുന്നു 😔but ഇപ്പോൾ സാറിന്റെ vidio കണ്ട് മനസ്സറിഞ്ഞു onnu ചിരിച്ചു 😄😄tnks 😊😊

  • @manjula6242
    @manjula6242 2 роки тому +282

    അയ്യോ കഴിഞ്ഞോ. എന്താ സാറെ ഇതു.. കേട്ട് രസിച്ചു തുടങ്ങിയതും തീർന്നു. സാറിന്റെ ക്ലാസ്സ്‌ എത്ര കേട്ടാലും മതിവരില്ലെന്നേ..

  • @shemy5409
    @shemy5409 2 роки тому +276

    ഞാൻ ആകെ വിഷമത്തിൽ ആയിരുന്നു..സാറിന്റെ വീഡിയോ കണ്ട്..ഒത്തിരി ചിരിച്ചു..കുറച്ച് നേരത്തേക്ക് ആണെങ്കിലും വിഷമങ്ങൾ മറന്ന്..🙏

    • @unniunni6114
      @unniunni6114 Рік тому +2

      ഈ സമയവും കടന്നു പോകും എന്ന് കരുതുക , വിഷമം വരുമ്പോൾ സമാദാനവും , സന്തോഷം വരുമ്പോൾ അഹങ്കാരവും ഉണ്ടാവില്ല

    • @pushpajasuresh3886
      @pushpajasuresh3886 Рік тому

      Avis had

    • @reshmashanker2795
      @reshmashanker2795 7 місяців тому

      Njn um

  • @shantaak2555
    @shantaak2555 Рік тому +21

    ഞാൻ ആകെ സാമ്പത്തികമായി വിഷമിച്ചിരിക്കുന്ന ഒരു സമയത്ത് അതായത് ഇന്ന് ബുധനാഴ്ച ഡേറ്റ് 24 5 23 അപ്പോഴാണ് യാദൃശ്ചികമായി ഈ മോന്റെ ഈ ക്ലാസ് കേൾക്കാൻ ഇടയായത് എനിക്ക് വയസ്സ് 64 🤔 തിരഞ്ഞു നോക്കുമ്പോൾ സുഖവും ദുഃഖവും ഒക്കെ ഒരേപോലെ പക്ഷേ ഈ ക്ലാസ്സ് കേട്ടപ്പോൾ വളരെ ഹാപ്പിയായി 😍😍

  • @shammumuthu1882
    @shammumuthu1882 Рік тому +14

    മനസ്സിന് ഒരുപാട് സങ്കടം തോന്നുമ്പോൾ സാറിന്റെ വീഡിയോ കണ്ടാൽ മതി ഞാനിപ്പോൾ എപ്പോഴും ചെയ്യാറുള്ളത്

  • @shajeenasdreamworld956
    @shajeenasdreamworld956 2 роки тому +21

    സാറിന്റെ ഓരോ വീഡിയോയും വളരെ ഇഷ്ടമാണ് കമന്റ് ഇടാറില്ല എന്നേയുള്ളൂ എല്ലാ വീഡിയോയും കാണാറുണ്ട് എത്ര സങ്കടപ്പെട്ടിരിക്കുകയാണെങ്കിലും സാറിന്റെ വീഡിയോ കണ്ടാൽ മതി മനസ്സിനെ വളരെ സന്തോഷമാണ്🙏🙏🥰🥰

  • @petshowmuthus2225
    @petshowmuthus2225 2 роки тому +47

    നേരിട്ട് ഒരുപാട് ക്ലാസ്സെങ്കിലും കാണാൻ വല്ലാത്ത കൊതിയാണ് 🙏🙏🙏🙏😊😊😊😊😊

    • @husnayoosuf4147
      @husnayoosuf4147 Рік тому

      OOOOOOOOOOOOOOOOOOOOOO8IOIOOO8 iiiiiiloooooooooooooooooiiioooi😮p

  • @HISANMONTHAAL
    @HISANMONTHAAL Рік тому +4

    ആ ക്ലാസ്സിൽ ചിരിക്കാത്ത ആളുകളും ഉണ്ട് ഉണ്ട് അവരുടെ ഒക്കെ മനസ്സിന്റെ കട്ടി ഭയങ്കരം തന്നെ.. സൂപ്പർ സർ.. 🌹

  • @kunjappukunjappu7676
    @kunjappukunjappu7676 2 роки тому +17

    എനിക്ക് താങ്കളുടെ ക്ലാസ്സ്‌ വളരെ ഇഷ്ടം ആണ് 52 വയസുള്ള എനിക്കും ഒരു പ്രചോധനം ആണ് ക്ലാസ്സ്‌ 👍👍👍

  • @dhanyasasikumar581
    @dhanyasasikumar581 2 роки тому +19

    സാർന്റെ ക്ലാസ്സ്‌ കണ്ടാൽ തന്നെ ഒരു പോസിറ്റീവ് എനർജി ആണ് ട്ടോ. ഒരുപാട് ഇഷ്ടം 🙏🙏🙏

  • @miniamma3939
    @miniamma3939 2 роки тому +117

    വീട്ടിലെ കുറെ പ്രശ്നം.. ഞാൻ desp ആയിരുന്നു.. ഇപ്പോൾ ഞാൻ കിടക്കാൻ വന്നപ്പോൾ ഈ video കാണാൻ പറ്റി.. Wow mind fresh ആയി 🙏🙏🙏.. U r great 👍👌👌

  • @AkashNairFilms
    @AkashNairFilms 2 роки тому +421

    A man with full of positivity 🎉
    4 minutes olla video 40 minutes akkanam ennu thoniyavar undo ??

  • @shihabismail111
    @shihabismail111 2 роки тому +29

    ഗുരുവേ അങ്ങയുടെ എളിമ ശിഷ്യനായി എന്നെ സ്വീകരിച്ചാലും 😁🙏🏻 ikka ningalu out of range athintem appuram 🔥♥️

  • @k9nmbaabaa
    @k9nmbaabaa Рік тому +8

    ഇയാൾഎന്തിനിറങിയതാ😂😂😂😂❤❤❤❤❤😂😂😂😂😂 ചിരിപ്പിച്ചു കൊല്ലും ❤❤❤❤❤പൂർണാരോഗ്യവുംആയുസൂംനേരുന്നു❤❤❤

  • @SuperManjeri
    @SuperManjeri Рік тому +11

    ഞാൻ അധികവും കിടക്കുമ്പോൾ ഇദ്ദേഹത്തിൻ്റെ 10 reels കാണും കുറെ ചിരിക്കും മൈൻഡ് ഫ്രഷ് പിന്നെ പ്രാർഥിച്ചു കിടക്കും..
    സാർ പോളിയാണ് ട്ടോ♥️♥️🥰🥰😍👌👍

  • @beenapulikkal5709
    @beenapulikkal5709 Рік тому +17

    ഇന്നത്തെ കുട്ടികൾക്ക് ആവശ്യമുള്ള മനുഷ്യൻ. 👌🤝❤ഗ്രൈറ്റ്. കണ്ടു തുടങ്ങുന്നു. മനസ്സ്

  • @ജയശ്രീജയശ്രീ-ധ6ഢ

    എത്ര ടെൻഷനും ഉണ്ടെങ്കിലും മനസ്സ് തുറന്നു ചിരിക്കാൻ കഴിയുന്നു താങ്കളുടെ ഒരു വീഡിയോ അത് മതി ❤

  • @sherry3371
    @sherry3371 2 роки тому +75

    ഇത്രേം സന്തോഷിപ്പിക്കുന്ന ചിരിപ്പിക്കുന്ന ഒരു മനുഷ്യൻ 😍😍മായി God bless u.. മനുഷ്യ... 😘😘

  • @binducs5135
    @binducs5135 Рік тому +22

    സാറിന്റെ മോട്ടിവേഷൻ ക്ലാസ്സ്‌ അടിപൊളി ചിരിച്ചു ചിരിച്ചു കരഞ്ഞു 😍😍😍

  • @jyothisl1240
    @jyothisl1240 2 роки тому +11

    സന്തോഷം മനസ്സിൽ തോന്നാൻ ഇത് മാത്രം മതി.superb.

  • @bijuprajan1540
    @bijuprajan1540 2 роки тому +33

    Sir ആദ്യം കണ്ടപ്പോൾ എന്തുതൊന്നി എന്ന് ചോതിച്ചില്ലെ എനിക്ക് ആദ്യമായിട്ട് ഒന്ന് നേരിട്ട് കാണണം ഒരാഗ്രഹമാണ് എന്നിട്ടുവേണം "നല്ലത് രണ്ടെണ്ണം "🥰പറയാൻ🤩❤️

  • @fayisyousafmokeri9497
    @fayisyousafmokeri9497 2 роки тому +161

    ഒരു പരാതിയുണ്ട്..
    Video മുഴുവൻ ഇടുന്നില്ല എന്നതാണ് അത്... കേട്ടിരിക്കാൻ ആഗ്രഹമുണ്ട് ♥️

    • @ramyakrishna3621
      @ramyakrishna3621 2 роки тому +5

      അതെ👍👍👍

    • @invertechkuttoornorth145
      @invertechkuttoornorth145 Рік тому +2

      Its busines ട്രിക്ക്.
      അതിനുള്ള അവകാശം മൂപ്പർക്ക് ഉണ്ട്

  • @vinijoby41
    @vinijoby41 2 роки тому +13

    🤣😁😁ഞാനെത്തി.... കണ്ടു... ചിരിച്ചു ചിരിച്ചു മരിച്ചേ.... 👌🏻👌🏻💐💐

  • @divyasuresh6669
    @divyasuresh6669 Рік тому +18

    എനിക്കും great Kali യെ പോലെ തോന്നിയിരുന്നു sir, ന്റെ വാ കൊണ്ട് തന്നെ കേട്ടപ്പോൾ ഹാപ്പി ആയി 😄😄

  • @rtp9580
    @rtp9580 Рік тому +2

    എന്തിനാ ഇങ്ങനെ ചിരിപ്പിക്കുന്നത് ദോഷം കിട്ടൂട്ടോ
    ബോറടിച്ച് മൂഡ്ഓഫ് ആയ എന്നെ ഇത്രമാത്രം ചിരിപ്പിക്കാൻ ഞാൻ എന്ത് തെറ്റാണ് ചെയ്തത്
    ☺️💖💝 സൂപ്പറായിട്ടുണ്ട്ട്ടാ ഒരു പാട് പേരെ സന്തോഷത്തിലാക്കിയത് പ്രത്യേകം നന്ദി അറിയിക്കുന്നു🙏

  • @muhsinaabid5132
    @muhsinaabid5132 2 роки тому +112

    എല്ലാ ടെൻഷനും മറക്കും sir ന്റെ class കണ്ടാൽ 🤣🤣🤣👏👏👏👏

  • @wonderfulworld449
    @wonderfulworld449 2 роки тому +53

    സാറിന്റെ Song ഇഷ്ടപ്പെട്ടവർ Like👍 അടി
    nice voice singing

  • @maimoona4226
    @maimoona4226 Рік тому +4

    സാറെന്ന പച്ചക്കറി വണ്ടിയെ ഞാനൊന്നു സങ്കല്പിച്ചു നോക്കി..കൊള്ളാം..👍👍🤣🤣🤣

  • @mrcreations308
    @mrcreations308 2 роки тому +14

    സാറിന്റെ ക്ലാസ്സ് എല്ലാം പോളിയാണ് ❤️🔥relax avum🥰

  • @seethalechu4732
    @seethalechu4732 2 роки тому +7

    Sir ne നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് ❤️❤️

  • @tpvinodtpv
    @tpvinodtpv 2 роки тому +14

    നിങ്ങൾ ഒരു സംഭവം തന്നെ.. 👌👌.. നല്ല എനർജി തരുന്ന.. ക്ലാസ്സ്‌.. 👌👌.. Great 👌👌

  • @fukaralimp
    @fukaralimp 9 місяців тому +1

    ഇത്രയും രസകരമായ ക്ലാസ്സുകൾ ഞാൻ കേട്ടിട്ടേയില്ല..😅

  • @Sraas1901
    @Sraas1901 2 роки тому +58

    പറഞ്ഞത് സത്യമാണ്. Event മാനേജ്മെന്റ് ഒക്കെ conduct ചെയ്യുന്ന ആൾക്കാരെപ്പോലെ.... 🥰

  • @KrishNa-kj6fu
    @KrishNa-kj6fu 2 роки тому +21

    സാർ പോളിയാണ് മനസറിഞ്ഞു ചിരിച്ചു 👍👍👍👍

  • @sheelastalin3976
    @sheelastalin3976 8 місяців тому +2

    ലവ് യു മൈ ഹാർട്ട്‌ ❤❤💚💚💚

  • @rsr1887
    @rsr1887 2 роки тому +11

    അബി Sir ഫുൾ വീഡിയോ അപ്‌ലോഡ് ചെയ്യാമോ പ്ലീസ്
    സാറിനെ നേരിട്ട് കാണണം 😍 സാറിന്റെ ക്ലാസ്സ്‌ നേരിട്ട് അറ്റന്റ് ചെയ്യണം എന്നും എന്റെ ഒരു ആഗ്രഹം ആണ് 😍😍

  • @alayna4275
    @alayna4275 6 місяців тому

    പുത്തനത്താണിയിലെ പുന്നത്തല എന്ന ഞങ്ങളുടെ കൊച്ചു ഗ്രാമത്തിൽ എന്റെ മോളുടെ സ്കൂളിൽ ടീച്ചേഴ്സിനും parentsinum വെളിച്ചം പകരാൻ sir വന്നിരിന്നു.. നേരിൽ കാണാൻ കഴിഞ്ഞത് ഒരുപാട് സന്തോഷമായി.. ഇനിയും നേരിൽ കണ്ട് സാറിന്റെ ക്ലാസുകൾ കേൾക്കാനും കാണാനും ഉള്ള ഭാഗ്യം ഉണ്ടാവട്ടെ.. എന്ന് പ്രാർത്ഥിക്കുന്നു.. ഒരുപാട് sad ആയി മനസ്സ് വിങ്ങി ഇരിക്കുന്നവരെ relax ആയി ഒന്ന്, ഒരു നിമിഷം ചിരിപ്പിക്കാൻ കഴിയുന്നു എങ്കിൽ you are really a star..🔥🔥 👍🏻 i am one of the fan of u..

  • @AIZANRAZMIL-fn3tc
    @AIZANRAZMIL-fn3tc 6 місяців тому +1

    എത്ര ടെൻഷൻ അടിച്ചാലും Sir ന്റെ Speech , Presentation , body language 😂 Super എല്ലാ ടെൻഷനും മാറും

  • @fasilfahad6566
    @fasilfahad6566 Рік тому +33

    ഈ വീഡിയോ തീരുന്ന വരെ ഇളിച്ച പല്ല് അടക്കാൻ പോലും മറന്നു ഇരുന്നു ഞാൻ. തൊണ്ണ് ഉണങ്ങി വരണ്ടപ്പോളാ ഇളി ഒന്ന് മാറ്റി നേരെ ചിരിച്ചത്.. അത്രക് ശ്രദ്ധിച്ചു ഇരുന്നു പോകും മച്ചാനെ ❤️

  • @arunslearningclasses8914
    @arunslearningclasses8914 2 роки тому +19

    എന്റെ പൊന്നു ആശാനേ 🤣🤣 ചിരിച്ചു ഒരു വഴി ആയി 🥰🥰

  • @Parvathi818
    @Parvathi818 11 місяців тому +3

    എനിക്ക് സർ ന്റെ ഒരു ക്ലാസ്സ് കൂടണം ന്ന് ആഗ്രഹം ഉണ്ട്.. സത്യത്തിൽ എന്തേലും മൂഡോഫ് ഉണ്ടെങ്കിൽ സർ ന്റെ ഒരു ക്ലാസ്സ് കണ്ടാൽ മതി 👍😃

  • @sherishereena9962
    @sherishereena9962 Рік тому +4

    Suuuuperb sir... ഒരുപാട് ഇഷ്ട്ടാണ് സാറിന്റെ ക്ലാസ്സ്‌ കേൾക്കാൻ... Luv uu sir.... God bless uu 😍

  • @prasannat8788
    @prasannat8788 Рік тому +3

    എന്റെ മക്കളോട് ഞാൻ പറയർയുണ്ട് എന്തെങ്കിലും സങ്കടം മനസ്സിൽ ഉണ്ടാവുമ്പോൾ സാറിന്റെ ഒരു ചെറിയ ക്ലാസ്സ്‌ കേൾക്കുക അപ്പോൾ മനസ് ശാന്തമാവുംന്ന് 💕❤️🥰💕❤️🥰

  • @-yb3vh
    @-yb3vh Рік тому

    ചിരിക്കൂല്ലാടാ കൊരങ്ങാ..... എന്ന് ചിരി അടക്കി പിടിച്ചു പരെതൻ ആയ വെക്തി 😂😂😂😂

  • @shasnasalam231
    @shasnasalam231 7 місяців тому

    You are an amazing person mhaan.... depression adichirikumbol sir nte videos kaanum... prethegich ee video kandappo endo oru energy kittiyath poleee.... Hatsofff mhaan....

  • @neethaa806
    @neethaa806 10 місяців тому +1

    ഞാൻ ആദ്യമായി സർ ന്റെ വീഡിയോ കണ്ടപ്പോ എനിക്ക് തോന്നിയത്....
    മോട്ടിവേഷൻ അല്ലെ... 😏ആർക്കും വേണേൽ ഫ്രീ ആയിട്ട് തരാൻ പറ്റുന്നത്... എന്ന് ചിന്തിച്ചു skip ചെയ്തു വിട്ട്....
    പക്ഷെ പിന്നെയും കേറി വന്നപ്പോ ആഹ് കണ്ട് നോക്കട്ടെ ന്ന് തോന്നി.. ☹️
    ഇപ്പൊ തിരിഞ്ഞു പിടിച്ചു കാണും മനസ്സിന് ഒരു സുഖമാണ് നർമത്തിലൂടെ ചിന്തിപ്പിക്കുന്ന മോട്ടിവേഷൻ കേൾക്കാൻ....

  • @siddinewfield256
    @siddinewfield256 Рік тому

    എത്ര ടെൻഷൻ ഉണ്ടെങ്കിലും നിങ്ങളുടെ ക്ലാസ് കേട്ടാൽ മനസ്സിന് ഒരു sugam❤❤

  • @safnaplmsafnaplm9387
    @safnaplmsafnaplm9387 2 роки тому +4

    ഇതൊരു മൊതല് തന്നെ...💕💕💕

  • @minimolprasad4096
    @minimolprasad4096 2 роки тому +9

    😅😅😅മുത്തല്ല മുത്തുമണി 😍😍❤️❤️❤️

  • @Vijirachana
    @Vijirachana 4 місяці тому

    ഞാൻ ടെൻഷൻ വരുപേൾ മേട്ടിവേഷൻ കൂടുതൽ കേട്ട് ഇരിക്കുന്നത്🎉🎉🎉🎉❤❤

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor9010 Рік тому +1

    2023 തനിച്ച് കണ്ട് മുഴുവൻ ടൈം ചിരിച്ച് നിന്നു. പൊളി

    • @siniv.r8775
      @siniv.r8775 Рік тому +1

      Thankyousir👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @sudheeshkumar4539
    @sudheeshkumar4539 10 місяців тому +1

    Daivathinte kayyoppulla manushyan❤

  • @twinB1989
    @twinB1989 2 роки тому +22

    ഞാൻ ഒരുപാട് ട്രെയിനിങ് അറ്റൻഡ് ചെയ്തിട്ടുണ്ട് പക്ഷെ ഇതുപോലെ ഒരു സർ ഒരു രക്ഷയില്ല നേരിട്ട് ഒരു ക്ലാസ്സ്‌ അറ്റൻഡ് ചെയ്യാൻ വല്ല്യ ആഗ്രഹമുണ്ട് ❤ sir

  • @നേരോടെ-ഠ9ഡ
    @നേരോടെ-ഠ9ഡ 6 місяців тому

    ആളുകൾ കുറച്ചുകൂടി ബോധവൻമാരാകേണ്ടതുണ്ട്ആയാൽ മിനിമം 1cr ഫോള്ളോ ആകും.വേറെ ലെവലാ നിങ്ങൾ.

  • @iveyanitha1408
    @iveyanitha1408 6 місяців тому

    ഞാനും വിചാരിച്ചു ജാഡ ആണ് എന്ന് ഓർത്തു എന്തായാലും കൊള്ളാം 👍മെസ്സേജ് god bless you sir 🥰🥰🥰❤️❤️❤️❤️❤️

  • @ponnumkudam4
    @ponnumkudam4 2 роки тому +12

    സാർ കരഞ്ഞു കാണിച്ചേ പൊളി ആയിക്ക് 😆😆കുട്ടികൾ വരെ പകച്ചു പോകും 🔥🔥🔥

  • @petshowmuthus2225
    @petshowmuthus2225 2 роки тому +3

    സാറിന്റെ എല്ലാ വിഡിയോസും kanarund🙏🙏🙏🙏🙏വളരെ വളരെ ഇഷ്ടാണ്.. നേരിൽ കാണാൻ ആഗ്രഹം ഉണ്ട് 😍😍😍😍

  • @BushraVp-b2b
    @BushraVp-b2b 5 місяців тому

    നിങ്ങളുടെ ഒരു വീഡിയോ കണ്ടാൽ പിന്നെ ബാക്കി എല്ലാ വീഡിയോസും കണ്ടുപോകും 👌👌👍

  • @fousizdreamworld
    @fousizdreamworld 5 місяців тому

    Sir എനിക്ക് ഒരു പരാതി ബോധിപ്പിക്കാൻ ഉണ്ട്
    എന്താണ് സർ എത്ര കേട്ടാലും മതി വരാത്ത ക്ലാസ് കുറച്ചേ ഇടുന്നുള്ളൂ sir ക്ലാസ് എടുക്കുമ്പോ തന്നെ youtubil live on ആക്കി വച്ചു കൂടെ എന്നാൽ എല്ലാവർക്കും full കേൾക്കാൻ പറ്റുമല്ലോ എല്ലാവരും happy ആവും ഒരാളെ ചിരിപ്പിക്കാൻ കഴിഞ്ഞാൽ അതിലും വലിയ ഒരു സന്തോഷം ഉണ്ടോ ഇന്നത്തെ കാലത്ത് പണം ഉള്ളവനും ഇല്ലാത്തവനും എന്തിനു കുഞ്ഞുങ്ങൾക്ക് വരെ സമാധാനം ഇല്ല വല്ലാത്തൊരു ലോകം 😅 അപ്പൊ ദൈവം തന്ന ഈ കഴിവ് sir നിസാരമായി കാണാതെ 😢ഞങ്ങൾ കാത്തിരിക്കുന്നു ❤❤❤❤❤❤❤❤❤❤❤❤❤

  • @ohm.sreeaavottil1098
    @ohm.sreeaavottil1098 Рік тому +2

    Sir te class arkkaa ishtavathathu🙌🙌🙌👍💞

  • @okrarts
    @okrarts Рік тому +78

    Sad mood converted to happy mood 😍..... ❤❤

  • @imthiyasishak1604
    @imthiyasishak1604 5 місяців тому

    🤣Sir...tension ayi irikkunna timilum stress keri irikunna timilum njan sirnte videos kanum. Ariyaathe irunnu chirichu povum. Ente ullile tension okke poyittundaavum. Thank you so much

  • @manojpullangode3281
    @manojpullangode3281 11 місяців тому

    അങ്ങയുടെ ക്ലാസ് ഒരു മാസ് തന്നെ all the best❤

  • @leenadevadas969
    @leenadevadas969 2 роки тому +2

    Fullvideo ittathil valare sandosham.....super....🙈🤝👌❣💯

  • @sereenanizar7088
    @sereenanizar7088 2 роки тому +3

    Aake desp adichu irikkuvarnu.. thnku soo much sir....
    Njan live class attend cheytitund at Alangad jama-ath Pbc school..... Kazhinja monthm avide parenting class undaayirunnu.... Madattinod njan paranjitund sir ne onnukoodi konduvaraan...
    No words sir... U are just kidu kidu and kidu....

    • @Abhishadguru
      @Abhishadguru  2 роки тому +1

      Very happy for your comment

    • @sereenanizar7088
      @sereenanizar7088 2 роки тому +1

      I'm also too happy sir
      Annu tudangi yutube follow cheyyarund .... Othiri othiri tx

  • @sreedevik2488
    @sreedevik2488 2 роки тому +3

    സാറെ നമിച്ചു. I like it❤❤❤

  • @nizhalumnilavum4390
    @nizhalumnilavum4390 Рік тому +1

    എന്റെ പൊന്നോ ചിരിച്ചു മടുത്തു 👌👌

  • @minisreedhar7582
    @minisreedhar7582 Рік тому

    വീഡിയോ തീരല്ലേ എന്നു പ്രാർത്ഥന ❤ ലൈക്‌ യു somach

  • @Sabira931
    @Sabira931 7 місяців тому +1

    Sir adipoli

  • @rihanharis3172
    @rihanharis3172 Рік тому +26

    എന്തൊരു പോസിറ്റീവ് എനർജി ആണ് സാറെ ഇത്... ഇനിയും ഇനിയും കേൾക്കാൻ തോന്നും sir inte ഓരോ words ഉം... Keep it up...

  • @techntravel1212
    @techntravel1212 2 роки тому +2

    എന്റെ പൊന്നോ 😍😍😍😍 കിടു,

  • @rahmanfriend8575
    @rahmanfriend8575 Рік тому +44

    ആ ചോദ്യം ചോദിച്ചതും.... കറന്റ്‌ പോക്കും..... Wat a timing.. 😅
    Current Polichu.....
    Current ആണ് ഇതിൽ score ചെയ്തത്. 😂

  • @vinodkonchath4923
    @vinodkonchath4923 Рік тому

    സാറിന്റെ വീഡിയോ കണ്ടാൽ തന്നെ എല്ലാ ടെൻഷനും മാറും👍👍👍❤️❤️❤️

  • @A__broken___heart
    @A__broken___heart Рік тому +1

    Rare peace, ithum koode kaynjaal vamshanasham😂
    Love you from malappuram

  • @noorarafeeq1478
    @noorarafeeq1478 Рік тому +1

    Ser ഞാൻ വല്ലാത്ത സങ്കടം വന്നിരിക്കയിരുന്നു അപ്പൊ കേട്ടു സന്തോഷം ആയി വലിയ സന്തോഷം!

  • @shajank1306
    @shajank1306 Рік тому

    എന്തൊരു എനർജിയാ എന്റെ സാറെ താങ്കളുടെ ഈ ശൈലി അതി ഗംഭീരം❤

  • @shymolsuni2287
    @shymolsuni2287 Рік тому

    കോമഡി പറഞ്ഞിട്ട് തനിയെ ഉള്ള ആ ചിരി...😂

  • @drisyadinu4648
    @drisyadinu4648 2 роки тому +3

    സാറ് പൊളിയാട്ടോ 😍

  • @krdevagi3139
    @krdevagi3139 6 місяців тому

    Sira kura kanda polaum,Pazhagiya polaum feeling Sir 🎉❤❤❤❤🎉🎉

  • @ashavasanthakumar8385
    @ashavasanthakumar8385 Рік тому

    Enikku sangadam varumbol njan sirnte video kanarund...appol sangadangalokke maarum...👍👍

  • @asharafkumman1260
    @asharafkumman1260 Рік тому +6

    ഇയാളെ പ്രതേകത ഇയാൾ ഭയങ്കര നിഷ്കളങ്കൻ ആണ് very grete guy 👍

    • @adamemin9576
      @adamemin9576 Рік тому +1

      Roopathil tough...swabhavathil nishkalankatha...

  • @shamnasuresh3760
    @shamnasuresh3760 2 роки тому +8

    Sir ഞാൻ ഒരു ബസ്സിൽ ഇരുന്ന സാറിന്റെ ക്ലാസ്സ്‌ കണ്ടത്. ക്ലാസ്സ്‌ കണ്ടു ഞാൻ അറിയാതെ ചിരിച്ചു പോയി എന്തോ സൗണ്ട് പുറത്തേക്കു വന്നില്ല... But അടുത്തിരുന്ന ഒരു ചേച്ചി എന്നെ സൂക്ഷിച്ചു നോക്കുന്നു 😂😂😂😂 വട്ടാണെന്ന് വിചാരിച്ചു കാണും

  • @remadeviomanakuttan309
    @remadeviomanakuttan309 Рік тому

    സാർ ചിരിച്ചൊരു വഴിയായി താങ്ക്യൂ

  • @aboobackerrazi9634
    @aboobackerrazi9634 Рік тому

    സാർ നെ ഫസ്റ്റ് കണ്ടപ്പോൾ ഇത്രയും ചിരിപ്പിക്കുമെന്ന് തോന്നിയില്ല 😂

  • @SrishtiBuilders11
    @SrishtiBuilders11 Рік тому

    കറക്റ്റ് ഗഗ്രേറ്റ് കാളി ടെ ലുക്ക് ഉണ്ട് 👍👍എന്തെങ്കിലും ടെൻഷൻ വന്നാൽ സാറിന്റെ ഏതെങ്കിലും ഒരു വീഡിയോ കാണും ചിരിച്ചു ഒരു പരുവമാകും 😂😂😂

  • @jennythomas1096
    @jennythomas1096 Рік тому +1

    ആദ്യം കണ്ടത് ഫേസ് ബുക്ക്‌ റീൽ,,, ഫസ്റ്റ് ഇമ്പ്രെഷൻ ബെസ്റ്റ് ഇമ്പ്രേഷൻ,,,, തപ്പി യു ട്യൂബ്,,, സബ്സ്ക്രൈബ്ഡ്,,,, ആൻഡ് ഷെയർ ചെയ്യുന്നു,,,, മിക്ക വീഡിയോ യും കാണുന്നു,,, തലതല്ലി ചിരിക്കുന്നു 😃

  • @shaijalbabut1547
    @shaijalbabut1547 Рік тому

    നിങ്ങൾ ഒരു സംഭവം ആണ് മാഷേ എനിക്ക് നേരിട്ട് ഒന്ന് കാണണം

  • @sajithasajitha5376
    @sajithasajitha5376 Рік тому +4

    ഞാനും മൂഡ് ഓഫ്‌ ആയിരുന്നു! വീഡിയോ കണ്ടു കഴിഞ്ഞു ഞാൻ ഇപ്പൊ എന്താ ചിന്തിച്ചിരുന്നത് എന്ന് ചിന്തിക്കാ 😂😂😂😂

  • @SreekalaRibu
    @SreekalaRibu 2 роки тому +2

    സാറിന്റെ helper അല്ലെങ്കിൽ അസിസ്റ്റന്റ് ആയി ഞാൻ കൂടിക്കോട്ടെ 🥰🙏

  • @rekhamol3588
    @rekhamol3588 2 роки тому

    എന്റെ സാറെ സാറിനെ കാണുമ്പോ ആണ് ഒരു സന്തോഷം... 😍😍😍❤🌹

  • @suhaibashakkeer8853
    @suhaibashakkeer8853 2 роки тому +2

    ഹായ് സാർ
    7മോന്ത്‌ പ്രെഗ്നന്റ് ആണ് ഞാൻ
    ഒരു പാട് ടെൻഷൻ ഉള്ള സാഹചര്യത്തിൽ ആണ്
    നൈറ്റ്‌ സാറിന്റെ വീഡിയോ സ് കണ്ടു റിലാക്‌സ് ആയി ഇപ്പോൾ ഉറങ്ങുന്നു
    താങ്ക്യൂ 👍🏻👍🏻👍🏻

    • @minimolprasad4096
      @minimolprasad4096 2 роки тому +2

      ഒരു ടെൻഷനും വേണ്ട.. സർ ന്റെ videos സ്ഥിരമായി കാണൂ.. Stay blessed..

  • @shylavm3646
    @shylavm3646 Рік тому +1

    Sirnte video okke enikku orupadu ishttannu

  • @hasnaup6929
    @hasnaup6929 Рік тому +1

    Sirinte class Matt class pole vidio kanathe kelkkan pattilla....u r great

  • @Sreenath444-v3t
    @Sreenath444-v3t 7 місяців тому

    Last top saanam🤣🤣🤣🤣🤣🤣🤣👌👌👌👌👌👌👌😂😂😂😂

  • @rajis123
    @rajis123 Рік тому

    Njan orupad vishamangalulla oralan, manassarinj chirikkan kazhiyum ennathukond thanne veendum veendum Sir nte videos edth kaanarund ☺️🙏

  • @hashdiya4452
    @hashdiya4452 2 роки тому +45

    Sir de energy, sense of humour, presentation skills... Awesome 🔥. Really engaging and entertaining. 👌

  • @FaseelaFasee-qe2su
    @FaseelaFasee-qe2su Рік тому +1

    സർ മോള് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിട്ട് ആകെ മൂഡ് ഓഫ് ആയിട്ട് ഇരിക്കുമ്പോ ആണ് ഈ വീഡിയോ കണ്ടത് 😔😔😔ഒരുപാട് ചിരിച്ചു 🥰🥰മനസ്സിന് ഒരു സമാധാനംആണ് സർ ന്റെ വീഡിയോ കാണുമ്പോ 😍