ദൈവനിന്ദക്കെതിരെ പാപ്ലാംനി പിതാവിൽ നിന്ന് ഇതുപോലൊന്ന് ഇനിയും പ്രതീക്ഷിക്കട്ടെ!

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 405

  • @jessyxavier7304
    @jessyxavier7304 3 роки тому +24

    ദൈവത്തിനു സാക്ഷ്യം പറയാൻ, സത്യം വിളിച്ചു പറയാൻ മുന്നോട്ടു വന്നു വിശ്വാസികൾക്കു ഒപ്പം നിൽക്കാൻ കാണിച്ച മനസ്സിന് ദൈവത്തിനു നന്ദി 🙏🏻 ഇനിയും ഉണ്ടാവട്ടെ ഇതുപോലെ സഭ നേതാക്കൾ

  • @valsammajohn3638
    @valsammajohn3638 3 роки тому +138

    ഇത്രയും ധൈര്യമായി സുവിശേഷം പ്രാഘോഷിക്കുന്ന പിതാവിന് അഭിനന്ദനങ്ങൾ!!!

  • @jobaithomas255
    @jobaithomas255 3 роки тому +89

    പിതാവേ അവിടുന്ന് അവിടുത്തെ ഉത്തരവാദിത്വം മനസ്സിലാക്കി സംസാരിച്ചതിന് വളരെ നന്ദി ദൈവം ഇനിയും സത്യം പറയാനുള്ള ഊർജ്ജവും ധീരതയും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @AC-uw4el
      @AC-uw4el 3 роки тому +2

      I love u pamblani pithave, and also i humbly offer my prayer for you l am alex from pala

    • @AC-uw4el
      @AC-uw4el 3 роки тому +1

      You proseed your ministry about lord jesus l will pray 4 you my dear bishop. Glad to meet u. I am a theolagiyan from pala, and also a committed jesus youth from pala

    • @AC-uw4el
      @AC-uw4el 3 роки тому +1

      I, congragulate u my beloved archbishop

  • @Hacker5-m3f
    @Hacker5-m3f 3 роки тому +13

    പാ പ്ലാനി പിതാവിന്റെ പ്രസംഗം കലക്കി . ഇത് കുറേ നേരത്തേ വേണ്ടതായിരുന്നു ഇതു പോലെ എല്ലാ വരും ഉണരേണ്ട സമയമായി

  • @sijidarilcabral5521
    @sijidarilcabral5521 3 роки тому +20

    പിതാവേ അഭിന്ദനങ്ങൾ..... ഇതുപോലെ നമ്മുടെ സഭയ്ക്കു വേണ്ടി സംസാരിക്കാൻ അനേകം വൈദീകരും പിതാക്കന്മാരും ശക്തിപ്രാപിക്കട്ടെ പരിശുദ്ധാത്മാവ് അവരിൽ തീ പോലെ ജ്വലിക്കട്ടെ ..... പ്രാർത്ഥിക്കുന്നു പിതാവേ .... പ്രാർത്ഥിക്കന്നു.....

  • @minibabu7740
    @minibabu7740 3 роки тому +111

    പൊളിച്ചടുക്കി പിതാവേ. ഇനിയെങ്കിലും ഒന്ന് പ്രാതഹികർച്ചല്ലോ ഇനിഞങ്ങളേറ്റു. ഇതിനാണ് ഞങ്ങൾ കാത്തിരുന്നത്. അറിവും പദവിയും ഉള്ളപിതാക്കന്മാരെ നിങ്ങൾ കാലത്തിലിറങ്ങിയാൽ ഇവറ്റകൾ എല്ലാം വാലും ചുരുട്ടി ഓടും. കട്ട സപ്പോർട്ട്

    • @molycherian2343
      @molycherian2343 3 роки тому +1

      ഇത് 10വർഷം മുമ്പത്തെ father ആയിരുന്നപ്പോൾ.

    • @MrSsoonnyy
      @MrSsoonnyy 3 роки тому

      In 2012

  • @sranitmariyacmc3954
    @sranitmariyacmc3954 3 роки тому +69

    പിതാവേ ഇനിയും ഇതുപോലെ. ആർജ്ജവത്ത മുള്ള ധീരപ്രഘോഷണം പ്രതീക്ഷിക്കുന്നു. ദൈവം പിതാവിനെ അനുഗ്രഹിക്കട്ടെ 👌👌👌👌👌🙏🙏🙏🙏

    • @joshyc.j6712
      @joshyc.j6712 3 роки тому

      🙏🙏🙏👍👍

    • @indianssssss
      @indianssssss 3 роки тому

      ua-cam.com/video/WB5FOBQ4QN8/v-deo.html

    • @tomdominicdominic3540
      @tomdominicdominic3540 3 роки тому

      ഇനി ഉണ്ടാവില്ല ..... ദൂരെ ഒരിടത്ത് കർദ്ദിനാളിന്റെ ചുവന്ന തൊപ്പി ....... ഒരു സ്വപ്നമാണ് ...... ഇനി ഒരിക്കലും പാർട്ടിക്കെതിരെയോ സുസാപ്പി .ക്കെതിരെയോ ആ വായ് തുറക്കില്ല .....കാരണം അവർക്ക് തടസ്സം സൃഷ്ടിക്കാൻ കഴിയും എന്ന് ഭയക്കുന്നു .....

  • @anniegino845
    @anniegino845 3 роки тому +76

    പിതാവേ ഒരായിരം നന്ദി. എല്ലാവരും പറയാൻ മടിച്ച കാര്യങ്ങൾ കൃത്യമായി വിളിച്ചു പറയാൻ ദ്യര്യം കാണിച്ച പിതാവിന് ദൈവം അനുഗ്രഹിക്കട്ടെ ആമേൻ. സന്തോഷമായി പിതാവേ.

    • @indianssssss
      @indianssssss 3 роки тому

      ua-cam.com/video/WB5FOBQ4QN8/v-deo.html

  • @sisterrenil5554
    @sisterrenil5554 3 роки тому +12

    പ്രിയമുള്ള പിതാവേ,, നന്ദി,, നന്ദി,, ഒരായിരം നന്ദി,,, ക്രൈസ്തവൻ്റെയും അതിലുപരി മനുഷ്യൻ്റെയും സ്വത്വം ഉയർത്തി കാണിച്ച ഈ അസാമാന്യ ധീരതയക്ക് ഒരു BlG SALUTE

    • @indianssssss
      @indianssssss 3 роки тому

      ua-cam.com/video/WB5FOBQ4QN8/v-deo.html

  • @sophybenny6417
    @sophybenny6417 3 роки тому +15

    ബലേ ദേഷ്!👍🏻👍🏻👍🏻👍🏻👍🏻 യേശുവിന്റെ-രക്തസാക്ഷിത്വം. നിത്യജീവന് അവകാശികളാക്കുന്നു. Amen Amen Amen🙏🏻🙏🏻👍🏻👍🏻👍🏻👍🏻

    • @indianssssss
      @indianssssss 3 роки тому

      ua-cam.com/video/WB5FOBQ4QN8/v-deo.html

  • @yesudasfrancis6010
    @yesudasfrancis6010 3 роки тому +22

    പാംപ്ലാനി പിതാവിന് ആഭിനന്ദനങ്ങൾ. ഇപ്പോഴെങ്കിലും പ്രതികരിച്ചതിന് നന്ദി.

    • @indianssssss
      @indianssssss 3 роки тому

      ua-cam.com/video/WB5FOBQ4QN8/v-deo.html

  • @sr.nancysabs7922
    @sr.nancysabs7922 3 роки тому +63

    സിനഗോഗിൽ ചാട്ടവാറെടുത്ത നസ്രായന്റെ അതെ രീതിയിൽ.... ഇന്ന് നസ്രായന്റെ സ്വന്തം മക്കൾക്ക് വേണ്ടി ഒരു സിംഹഗർജ്ജനമായി തലശ്ശേരിയുടെ അഭിമാനമായ ഞങ്ങളുടെ പിതാവിന് അഭിനന്ദനങ്ങൾ....👍👍👍👍

  • @Bloomingbeautiful.000
    @Bloomingbeautiful.000 3 роки тому +21

    ഇതുപോലെ ചങ്കൂറ്റമുള്ള പിതാക്കന്മാരെ ആണ് സഭയ്ക്ക് ആവശ്യം 💪💪🔥🔥

    • @indianssssss
      @indianssssss 3 роки тому

      ua-cam.com/video/WB5FOBQ4QN8/v-deo.html

  • @babuj6523
    @babuj6523 3 роки тому +67

    ബഹുഭാഷാ പണ്ഡിതരും, വർഷങ്ങൾ വിവിധ വിഷയങ്ങളിൽ പഠനം പുർത്തിയാക്കുകയും, അറിവും, മികവുമുള്ള ക്രൈസ്തവ പുരോഹിതർ ശാന്തശീലരായതു കൊണ്ടാണ് പ്രതികരിക്കാതിരുന്നത്. ഏതാനും മുസ്ലീം ഉസ്താദുക്കൾ കഴിഞ്ഞ കുറെ വർഷങ്ങളായി അവരുടെ നെഞ്ചത്തു കയറി നിരങ്ങുകയായിരുന്നു. അവർ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. ഉസ്താദുക്കൾ അവരുടെ മുൻപിൽ പിടിച്ചു നിൽക്കില്ല, കാരണം അവർ പണ്ഡിതരും വിദ്യാഭ്യാസമുള്ളവരും ബുദ്ധിമാന്മാരുമാണ്. ദൈവത്തിൻ്റെ വാഗ്ദത്ത ജനത്തിൻ്റെ ദൈവവേലക്കാരുമാണ്. സമൂഹത്തെ നിസ്വാർത്ഥമായി പഠിപ്പിച്ചു എന്ന തെറ്റു മാത്രം ചെയ്തവരാണ്. അവർ പ്രതികരിച്ചു തുടങ്ങിയാൽ ഉസ്താദക്കളുടെ പഠിപ്പീര് പൂട്ടിപ്പോകുവാൻ സാദ്ധ്യത വളരെ കൂടുതലാണ്. വടി വെട്ടി, ചെത്തി ഒരുക്കി കയ്യിൽ കൊടുത്തു കഴിഞ്ഞു ഇനി അടി വാങ്ങി കൊൾക.

  • @celinesunny4361
    @celinesunny4361 3 роки тому +19

    യേശു നാമം വാഴത്തപ്പെടട്ടെ, പിതാവിന് ഈ അവസാന നാളുകളിൽ ദൈവം ഇനിയും ഉപയോഗിക്കട്ടെ ആമ്മേൻ

  • @rijojoseph3525
    @rijojoseph3525 3 роки тому +12

    തലശ്ശേരി അതി രൂപത ആർച്ചു ബിഷപ്പ് ബഹുമാനപ്പെട്ട ജോസഫ് പിതാവിന് ആയിരം ആയിരം ആശംസകൾ നേരുന്നു 🙏🙏🌸🌸❤❤

    • @indianssssss
      @indianssssss 3 роки тому

      ua-cam.com/video/WB5FOBQ4QN8/v-deo.html

  • @jamesvarghese4458
    @jamesvarghese4458 3 роки тому +44

    വളരെ വളരെ നന്നായിരുന്നു, പിതാവിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @indianssssss
      @indianssssss 3 роки тому

      ua-cam.com/video/WB5FOBQ4QN8/v-deo.html

  • @gladysb8213
    @gladysb8213 3 роки тому +59

    Praise The Lord Jesus.May Almighty God Bless abendantly Bishop Pamplani

    • @sisterthehj3906
      @sisterthehj3906 3 роки тому

      🙏🙏🙏🙏👍👍👍👍👍👍🌹🌹🌹🌹

  • @dennisthomas8906
    @dennisthomas8906 3 роки тому +7

    ഈശോ പിതാവിനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ പിതാവേ 🥳🥳🥳🥳....

  • @mathewxavier9513
    @mathewxavier9513 3 роки тому +46

    God bless you bishop. U support &care. to that poor. Priest Don't sit simply inside the room well done bishop. 🙏🙏🙏

  • @jessychacko2071
    @jessychacko2071 3 роки тому +32

    അടിച്ചു പൊളിച്ചു അച്ചാ ദൈവം അനുഗ്രഹിക്കട്ടെ

  • @rajupmathai
    @rajupmathai 3 роки тому +8

    Dear Father,
    I am so proud of you and the faith i live. I see first time in my life a priest speak like this. I believe our Church has rose and we have good leaders like Christ to lead us. Thank you for your amaizing speech. Let us rise up and build the Church.

  • @elsyjames7900
    @elsyjames7900 3 роки тому +39

    Praise the Lord.... Praise to Almighty....
    Thank you Bishop... We were long awaiting such Spirit filled, strong witness.... We are all behind you... May the Holy spirit strengthen you and all the priests and Bishops in the Catholic Church to witness the faith... We are praying for whole Catholic Church and for the clergy...
    May God bless you abundantly... 🙏🙏🙏

  • @jancymathew884
    @jancymathew884 7 місяців тому

    പിതാവേ സത്യം പറയുവാൻ മുന്നോട്ടു വന്നതിന് ഒത്തിരി നന്ദി 👍🇮🇳

  • @paulnk968
    @paulnk968 3 роки тому +31

    We are proud or our Most. Rev. Bishop, thanks for very meaningful definition of christian life and sacrifice. This is the need of the time. We strongly stand with you and have great respect for your valued messages. We love you a lot in Jesus Christ. Amen.

  • @lillymartin2179
    @lillymartin2179 3 роки тому +37

    Thank You Jesus, 🙏🙏🙏.
    Blessed Bishop 🙏🙏🙏

  • @aleyammanarively3718
    @aleyammanarively3718 3 роки тому +5

    Strong speech!May God give you the wisdom to do more!! It is time for all Christians to work together to eliminate the evil deeds altogether! Catholics must initiate this work before it is too late!

  • @chinnammavarkey4281
    @chinnammavarkey4281 3 роки тому +52

    May Almighty God fill this kind of Holy Spirit's Power in all the Bishops, priests and all the Christians. Praise the Lord.

  • @tonya3631
    @tonya3631 3 роки тому +15

    Our support and prayers for you dear Bishop and the Bethlehem TV.🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @jomolvarghese4553
    @jomolvarghese4553 3 роки тому +12

    10 വർഷം മുൻപ് ഇത്രയും പ്രതികരിച്ച പിതാവിന് ഇപ്പോൾ ഇതിനേക്കാൾ ശക്തമായി പ്രതികരിക്കാൻ കഴിയും

    • @indianssssss
      @indianssssss 3 роки тому

      ua-cam.com/video/WB5FOBQ4QN8/v-deo.html

  • @maryteresa3042
    @maryteresa3042 3 роки тому +14

    Thank you Jesus ❤️🔥 giving such a powerful bishop 💗🙏

  • @elsyjoseph4431
    @elsyjoseph4431 2 роки тому

    Congratulations Pithave. Your bold speech made others speechless. Thank you Pithave. My humble prayers and wishing God's blessings. Our Catholic Church is in safe hands✋ now. A very big Salute to you Pithave.

  • @kmmathew6398
    @kmmathew6398 Рік тому

    ഉഗ്രം തീഷ്ണം പിതാവേ നന്ദി

  • @elzammaabraham2388
    @elzammaabraham2388 3 роки тому +34

    Glory yo Almighty God.praise you Jesus.This is the proclamation of our catholic faith.Thanks to our beloved bishop pamplani

  • @mcvarghesevarghese3404
    @mcvarghesevarghese3404 3 роки тому +30

    Full support pithave

  • @paulinenetto6086
    @paulinenetto6086 3 роки тому +21

    God' s Love is uunconditionable

  • @antonettikadan4458
    @antonettikadan4458 3 роки тому +23

    Glory to God .

  • @sonichanvarghese8950
    @sonichanvarghese8950 3 роки тому +16

    ഈശോ മിശിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ.
    പ്ലാമ്പ്ലാനി പിതാവിന്റെ തുറന്ന് പറയുന്ന, ധൈര്യത്തെ അഭിനന്ദിക്കുന്നു. ഇങ്ങനെ മെത്രാന്മാരും, വൈദികരും സധൈര്യം സഭയ്ക്കെതിരായി നിലകൊള്ളുന്ന എല്ലാ ശക്തികൾക്കുമേതിരായി ആഞ്ഞടിക്കണം എന്നാലേ സഭ നിലനിൽക്കുകയുള്ളൂ അല്ലെങ്കിൽ ഈ വക സുടാപ്പികളും, രാഷ്രീയക്കാരും സഭയെ തകർക്കും. അതുകൊണ്ട് കൂടുതൽ കൂടുതൽ ശക്തിയോടും, ധൈര്യത്തോടും മുൻപോട്ട് വരണമെന്ന് അഭ്യർത്ഥിക്കുന്നു. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏🙏

  • @mcvarghesevarghese3404
    @mcvarghesevarghese3404 3 роки тому +17

    God bless you pithave

  • @josephtomichan4127
    @josephtomichan4127 3 роки тому +9

    ഇതുപോലെ ധീരത ഉള്ള പിതാക്കന്മാർ കത്തോലിക്കാ സഭയിൽ ഉള്ളതിൽ അഭിമാനിക്കുന്നു.

    • @indianssssss
      @indianssssss 3 роки тому

      ua-cam.com/video/WB5FOBQ4QN8/v-deo.html

  • @elizabethpanachickal7667
    @elizabethpanachickal7667 3 роки тому

    Great pethave congratulations 🙏🏻🙏🏻🙏🏻🙏🏻👍👍👍

  • @mercyjose1801
    @mercyjose1801 3 роки тому +14

    പരി: ആത്മാവ് നിറഞ്ഞ വാക്കുകൾ . അഭിഷേകം നിറഞ്ഞു തുളുമ്പുന്ന പ്രസംഗം. ഈശോ പിതാവിനെ അനുഗ്രഹിക്കട്ടെ..

  • @levinks42
    @levinks42 3 роки тому +42

    👍👏👏 പാർട്ടി സഖാക്കൾക്ക് വയറു നിറഞ്ഞു കാണും

  • @bijukv5580
    @bijukv5580 3 роки тому +11

    ഉണരൂ, ഉയർത്തെഴുന്നേൽക് makkale

    • @indianssssss
      @indianssssss 3 роки тому

      ua-cam.com/video/WB5FOBQ4QN8/v-deo.html

  • @matthewsabraham8046
    @matthewsabraham8046 3 роки тому +1

    Very strong message. A big salute to Pamplani pithavu. May God bless you pithave. 🙏

  • @thomaspgeorge9822
    @thomaspgeorge9822 3 роки тому +36

    മരിച്ചാൽ വിശ്വാസത്തിനു വേണ്ടി മരിക്കട്ടെ ഈശോയ്ക്ക് വേണ്ടി മരിക്കട്ടെ പാപം ചെയ്തു മരിക്കാതിരിക്കട്ടെ...

    • @indianssssss
      @indianssssss 3 роки тому

      ua-cam.com/video/WB5FOBQ4QN8/v-deo.html

  • @kunjumoljoseph9883
    @kunjumoljoseph9883 3 роки тому +20

    Praise the Lord🙏🙏🙏 Hallelujah🙏🙏🙏

  • @ajaysebastian81
    @ajaysebastian81 3 роки тому +7

    തീപാറുന്ന വാക്കുകൾ. ദൈവത്തെ അധിക്ഷേപിക്കുന്ന വർക് എതിരെ ഇനിയും ഇത് പോലെ ഉള്ള തീപാറുന്ന വാക്കുകൾ ഉണ്ടാകട്ടെ പിതാവിൽ നിന്നും ഉണ്ടാകട്ടെ

  • @tonygabrielmandy387
    @tonygabrielmandy387 3 роки тому +9

    This is good beginning and fight for Christian faith! Congrats dear Bishop !

  • @thomasgelly7127
    @thomasgelly7127 3 роки тому +3

    Bishop truth spoke God bless you our saviour Jesus Christ always with you Full support Father praise the Lord, Amen 🙏🙏🙏👏👏👌👌💖💖💖

  • @sandeep-gp3qx
    @sandeep-gp3qx 3 роки тому +16

    Praise the Lord hallelujah

  • @rosammageorgegeorge5843
    @rosammageorgegeorge5843 2 роки тому

    Great inspiring Talk. With a powerful Word of God, Acts 4:12.
    ആകാശത്തിൻ കീഴിൽ നമ്മുടെ രക്ഷയ്ക്കായ് ഉളള ഏക നാമം യേശുനാമം . ആമ്മ്രൻ

  • @vj.k.annamma9225
    @vj.k.annamma9225 3 роки тому +48

    How wonderful and very truthful Speech . Pride of Malayali Christians.. Kudos to Malabar Friends ..Great .👌👌👌👍👍🤪👍

    • @Kuzhikadn
      @Kuzhikadn 3 роки тому

      Well done.very well said 👍🏻🙏🏼🙏🏼

    • @mariammapothen1090
      @mariammapothen1090 3 роки тому

      Our own people are against bachelor priest hood. To hold the common property, name, fame are kept under your control. Help us to marry. A small parsonage attached to the church is what we need. Not big buildings.
      Is this demand due to outsiders influence ?
      Please think, its High time. Capable priests from the catholic community walk out together, it will be irreparable.
      Permit these priests to live a normal life.

    • @vj.k.annamma9225
      @vj.k.annamma9225 3 роки тому +1

      @@mariammapothen1090 Nobody is compelling them to be a priest if they want they can go and freely , Why should they be priests if they cannot follow the Crucified Lord . The did not say Come and follow me ," Take up Your Cross and follow me".It is for every Christian .Okay.....

  • @heyitsme795
    @heyitsme795 3 роки тому +4

    Full support and prayers to Bishop

  • @elsammathomas804
    @elsammathomas804 3 роки тому +11

    🙏👏🙏👏🙏👏 God Bless You mar Bishop Pamplani 🙏👏🙏👏🙏👏

    • @emiliavipin1873
      @emiliavipin1873 3 роки тому

      നല്ല പ്രസംഗമായിരുന്നു. പിതാവിനെ ദൈവം സമ്പൂർണമായി ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ വചനങ്ങൾ പ്രാഘോഷിക്കുവാൻ ഇടയാക്കിയ തിന് ഒരായിരം നന്ദി

  • @cherupushpamupschempanthot7870
    @cherupushpamupschempanthot7870 3 роки тому +2

    May Our Good God bless beloved bishop Joseph Pamplani

  • @moncyskaria
    @moncyskaria 3 роки тому

    Praise the Lord.
    God bless you.

  • @shalumathew9115
    @shalumathew9115 3 роки тому +6

    We Are proud of you Dear Joseph pithave 👍🏻

  • @annammastephen9025
    @annammastephen9025 3 роки тому +14

    Praise the Lord Jesus Christ hallelujah hallelujah

  • @mariyammathomas9043
    @mariyammathomas9043 3 роки тому +34

    Praise the Lord. May almighty God bless the Bishop abundantly

  • @christbhavan6757
    @christbhavan6757 3 роки тому

    പിതാവേ, ഇതുപോലെ സത്യം തുറന്നു പറഞ്ഞ് നമ്മുടെ വിശ്വാസം മുറുകെ പിടിക്കാൻ നമ്മുടെ സഭയെ ചേർത്തു പിടിക്കാൻ മുൻ കൈ എടുത്തതിന് ആയിരമായിരം നന്ദി. ഇതു പോലെ എല്ലാ ക്രിസ്ത്യാനികളും ഉണർന്നെഴുന്നേൽക്കണം.

    • @indianssssss
      @indianssssss 3 роки тому

      ua-cam.com/video/WB5FOBQ4QN8/v-deo.html

  • @bindusabu9064
    @bindusabu9064 3 роки тому +7

    Very good father praise the lord God bless you

  • @jamesvarughese8093
    @jamesvarughese8093 3 роки тому +25

    Very good and relevant speech.

  • @shibu7561
    @shibu7561 3 роки тому +26

    Jesus fill our priests and pastors with holy spirit .

  • @jessbi11
    @jessbi11 3 роки тому +11

    Praise the Lord hallelujah hallelujah Amen 🙏

  • @shinyjacob3657
    @shinyjacob3657 3 роки тому +6

    God bless you pithave.proud of you

  • @sunnymathai438
    @sunnymathai438 3 роки тому

    ആഹാാാാ പിതാവേ അടിപൊളി🙏🙏 👏👏💪🤍🤝👌

  • @mashakunnel8243
    @mashakunnel8243 3 роки тому +1

    Thank you for. defending My Lord and Master Jesus Christ and the Mystical body

  • @sisterthehj3906
    @sisterthehj3906 3 роки тому

    പിതാവേ Very വെരിബ്ലെസ്സിങ്ഫുൾ Speech അങ്ങനെ വിട്ടുകൊടുക്കാൻ പാടില്ല 👌🏽👌🏽👌🏽👌🏽👌🏽🙏🙏q

  • @chinnuroy1789
    @chinnuroy1789 3 роки тому

    Thakarthuu Andhankammikale Vittadikkollu

  • @bindujomathew6309
    @bindujomathew6309 3 роки тому

    May Almighty God , Jesus Christ and the Holy Spirit bless you abundantly Fr.

  • @rosealex671
    @rosealex671 9 місяців тому

    Congratulations, very good.

  • @navshakthividyalayae-educe2333
    @navshakthividyalayae-educe2333 3 роки тому +24

    Praise the lord. Thank you Jesus 🙏🙏🙏🙏

  • @rosilypaul9772
    @rosilypaul9772 3 роки тому +1

    കേൾക്കാനൊരു സുഖമുണ്ട് 🙏🙏

  • @bijutom2010
    @bijutom2010 3 роки тому +1

    എവിടെയായിരുന്നു അച്ചാ ഇതുവരെ...
    പ്രസംഗിക്കുക യാണെങ്കിൽ ഇതുപോലെ ശക്തമായിത്തന്നെ പ്രസംഗിക്കണം 💖💖💪🏼💪🏼

  • @tinyjose5568
    @tinyjose5568 3 роки тому +1

    God bless the whole team,full support

  • @lizyraichal7294
    @lizyraichal7294 3 роки тому +6

    👍👍👍Thank you pithaavee 🙏🌹🙏👍👍

  • @annakuttyjohn8409
    @annakuttyjohn8409 3 роки тому +21

    പിതാവിന്റെ പ്രസംഗം എന്നും ഇങ്ങനെ ആണ്,അറിവും പാണ്ഡിത്യവും അപാരം.

    • @indianssssss
      @indianssssss 3 роки тому

      ua-cam.com/video/WB5FOBQ4QN8/v-deo.html

  • @rebecajohnson7721
    @rebecajohnson7721 3 роки тому +9

    We are proud of you,Pamplani Pithave.God Bless 🙏

  • @antonyleon9342
    @antonyleon9342 3 роки тому

    Esho Mishihaiku Sthuthi 🙏✝️🌹🕊️

  • @vj.k.annamma9225
    @vj.k.annamma9225 3 роки тому +13

    Ha ha ha ..What a flow ...👍👍👍👌👌👌👌👌👏👏👏👏

  • @annievarghese7367
    @annievarghese7367 3 роки тому +1

    അറിയുന്ന കാര്യം സത്യസന്തമായി പറയാൻ കാണിച്ച അർജവത്തിന് നന്ദി പിതാവ് 🙏🙏🙏. ഇങ്ങനെ പറഞ്ഞില്ലേൽ അവർ തലയിൽ കയറി ചെവി തിന്നുതീർക്കും. 👌🙏👌🙏

  • @thresiammakuttickal4009
    @thresiammakuttickal4009 3 роки тому

    God bless you Bishop,Pithavene orayiram nanni🙏🙏

  • @Linda-pn1fy
    @Linda-pn1fy 3 роки тому +6

    Excellent !!
    When the church was lying dormant and focussing on only worldly things, God created situations to wake up His children...
    He works in mysterious ways 🙏

  • @mercyjoy1532
    @mercyjoy1532 3 роки тому

    God bless you bishop

  • @sisterselvin4461
    @sisterselvin4461 3 роки тому

    പിതാവേ സൂപ്പർ പ്രസംഗം

  • @beenajose8543
    @beenajose8543 3 роки тому +5

    Wonderful Speech.

  • @annalisavezhampassery5251
    @annalisavezhampassery5251 3 роки тому +10

    God bless🙏🙏🌈🌹🥰🥰🥰💐💓😇with WISDOM ANA KNOWLEDGE and long life, we need so many Cristian giornalists so that stop the error and evil🙏🙏🙏🙏🙏

  • @mathewsparekunnel1668
    @mathewsparekunnel1668 3 роки тому +1

    ഒരായിരം നന്ദി ദൈവത്തിനു. ദൈവം പിതാവിന് കൂടുതൽ ഓർജവവുമനുഗ്രഹങ്ങളും നൽകട്ടെ .

  • @jojopuramukalil4251
    @jojopuramukalil4251 3 роки тому

    Congrats.... to Bishop. You are great👍👍👍👍

    • @sr.regeenadr.regeena4773
      @sr.regeenadr.regeena4773 3 роки тому

      ധീരനായ യോദ്ധാ വേ ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ.

  • @pappupc2489
    @pappupc2489 3 роки тому

    Empowering talk.thank you.may Gog bless

  • @mollymathew8236
    @mollymathew8236 3 роки тому +1

    Antony അച്ഛനും , ഇതേ പോലെ support ചെയ്യണം.

  • @issacam9826
    @issacam9826 Рік тому

    God with you pithave

  • @marythomas3409
    @marythomas3409 3 роки тому

    Excellent!

  • @alexanderthomas6308
    @alexanderthomas6308 3 роки тому +1

    Praise the Lord.

  • @vimalajohny8606
    @vimalajohny8606 3 роки тому

    Good message thank you so much

  • @augusthyjohny5993
    @augusthyjohny5993 3 роки тому +11

    May the Holy Spirit enlighen all the Bishops of Catholic Church.

  • @ajimedayil6216
    @ajimedayil6216 3 роки тому +3

    Verry good,, God bless you brother,,, 👍👍👍

  • @danielkummattilmathew4233
    @danielkummattilmathew4233 3 роки тому +3

    Praise the Lord. Very good speech

  • @thomaschristu
    @thomaschristu 3 роки тому +14

    ഇത്‌ 2012ൽ അച്ചനായിരുന്നപ്പോൾ ....2022 ആയപ്പോഴേക്കും ബിഷപ്പായി...പിതാവിനെ എനിക്കൊത്തിരി ഇഷ്ടമാണ്....പക്ഷേ ഇത്തരത്തിലൊരു പ്രസംഗം ആരും ഇനി പ്രതീക്ഷിക്കണ്ട..👍😂