ഏക സിവിൽ കോഡിന് പിന്നിലെ അജണ്ടയെന്ത് ? | Uniform Civil Code | BJP | Super Prime Time

Поділитися
Вставка
  • Опубліковано 26 чер 2023
  • സിവിൽ കോഡിനെ മുസ്ലീം വിഷയമാക്കി ചുരുക്കുന്നോ?
    #uniformcivilcode #bjp #narendramodi #superprimetime
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

КОМЕНТАРІ • 1,1 тис.

  • @saniltvm5491
    @saniltvm5491 11 місяців тому +31

    ഓരോ മതത്തിനും ഓരോ നിയമം ഒരു രാജ്യത്തും ഇല്ല
    ഒരു നിയമം വരട്ടെ

  • @classickitchen8795
    @classickitchen8795 11 місяців тому +21

    ഒരു അജണ്ടയും ഇല്ല. ഒരു നിയമം മതി 😮

  • @sujeshp4062
    @sujeshp4062 11 місяців тому +29

    കേരളത്തിൽ എന്തു ചർച്ച നടത്തിയാലും ആരു വന്നിരുന്നു പറഞ്ഞാലും അവർ ചെയേണ്ടത് അവർ ചെയ്തോളും നിങ്ങൾ verudhe വായയിലെ വെള്ളം കളയാന്നെ ഉള്ളൂ വലിയ കാര്യമൊന്നുമില്ല...

  • @samsimon2399
    @samsimon2399 11 місяців тому +107

    No agenda . One country one law

  • @vimalv3101
    @vimalv3101 11 місяців тому +163

    എല്ലാവർക്കും ഒരു നിയമം, ദാരിദ്ര്യം അടിസ്ഥാനത്തിൽ മാത്രം സ്കോർഷിപ്, സംവരണം. വർഗീയത തുലയട്ടെ 👌👌

    • @ahammedkunju7792
      @ahammedkunju7792 11 місяців тому +1

      😮

    • @kunhayammuabdulla8163
      @kunhayammuabdulla8163 11 місяців тому

      ഇതിെൻറ കൂടെ ഏകീകൃത ക്രിമിനൽ കോഡും കൂടി വരണം ഏക സിവിൽകോഡ് കൊണ്ട് മുസ്ലിമിന് എല്ലാവർക്കുമുള്ള പ്രശ്നം മാത്രമേയുള്ളൂ….
      Bjp കരുതുന്നത് ഇത് ഉയർത്തികാട്ടി മുസ്ലിങളെ തെരുവിൽ ഇറക്കി പ്രശ്നം സൃഷ്ടിച്ച് കണ്ടോ മുസ്ലിങൾ പ്രശ്നക്കാരാണ് എന്ന് വരുത്തി ഹിന്ദുവിെൻറ വോട്ട് ബാങ്ക് തട്ടാനുള്ള ശ്രമമാണ് അത് തിരിച്ചറിയുന്ന കേരളീയസമൂഹം ചവറ്റുകൊട്ടയിലേക്ക് എറിയുകതന്നെ ചെയ്യും

    • @MohandasV-td3tl
      @MohandasV-td3tl 11 місяців тому

      ​@@ahammedkunju7792❤q1 LP LP1 LP no

    • @dileepmankadavu3534
      @dileepmankadavu3534 11 місяців тому

      വർഗ്ഗീയത തുലയണമെങ്കിൽ, സിപിഎം തുലയണം.

    • @devadasek2111
      @devadasek2111 11 місяців тому

      20% വരുന്ന വരേണ്യനു് 51% സംവരണം പോരേ ഭായ് !

  • @Salim12350
    @Salim12350 11 місяців тому +238

    മുസ്ലിം സ്ത്രീകളുടെ മാത്രമല്ല ഒരു നല്ല ശതമാനം പുരോഗമന ചിന്താഗതി ഉള്ള പുരുഷൻമാരുടെയും support ഈ കാര്യത്തിൽ മോദിക്ക് ഉണ്ട്.

    • @COOL-os7zg
      @COOL-os7zg 11 місяців тому +1

      ഉണ്ടോ ഉണ്ടോ

    • @KOODARAM_95
      @KOODARAM_95 11 місяців тому +8

      @@COOL-os7zg കൊണ്ട് വരും എന്ന് പറഞ്ഞാല് കൊണ്ട് വരും അറിയാലോ

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 11 місяців тому +2

      @@KOODARAM_95 സംസ്ഥാനങ്ങൾ പാസ്സാക്കണമെന്ന് കേൾക്കുന്നു

    • @shareefvkshareefvk7451
      @shareefvkshareefvk7451 11 місяців тому

      എങ്ങനെ

    • @dastagirabdussalam9029
      @dastagirabdussalam9029 11 місяців тому +1

      കോപ്പാണ്! ഇത് കൊണ്ട് മണിപ്പൂരിലെ കൂട്ടക്കൊലകളും ആക്രമണങ്ങളും ജനം മറക്കുമെന്നാണ് മോങ്ങി വിചാരിക്കുന്നത്! സ്വന്തം ഭാര്യയെ ഉപേക്ഷിച്ചവനാണ് തളള് മാമൻ!

  • @syamkumar3960
    @syamkumar3960 11 місяців тому +232

    ക്രിമിനൽ നിയമം = സിവിൽ നിയമം 💪🇮🇳,കൂടെ ജാതി സംഭരണവും നിർത്തലാക്കുക.,. സാമ്പത്തിക സംവരണവും നടപ്പിലാക്കുക...🙏🙏🙏

    • @sreekr
      @sreekr 11 місяців тому +25

      ജാതിയും നിർത്തലാക്കുക. ജാതി പേരിലോ, വിവാഹത്തിലോ ഒക്കെ ഉപയോഗിക്കുന്നത് കുറ്റകരമാക്കി ജയിൽ ശിക്ഷ കൊണ്ടുവരിക.

    • @bobbyd1063
      @bobbyd1063 11 місяців тому +18

      അതിന്റെ കൂടി ജനസംഘ്യ നിയന്ത്രിക്കുക. രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ള മാതാപിതാക്കൾക്ക് സർക്കാർ സബ്‌സിഡിയോ, മറ്റു സംവരണമോ നിർത്തലാക്കുക.

    • @justfortimepass946
      @justfortimepass946 11 місяців тому +1

      @@sreekr ee paerinte kude valu ullavar correct jathi ane enne aru paranju. Ange eduvalle.

    • @malayali-yg9jj
      @malayali-yg9jj 11 місяців тому +5

      Sc/st വിഭാഗത്തിന് ഈ കാലയളവിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല.. അവരുടെ ജനസംഖ്യ കുറയുകയും ചെയ്തു.. So അവർക്ക് മാത്രം മതി സംവരണം ... അതും ഒരു കാലവധി വേണം.. ജാതി എന്നത് അവസ്നിക്കണ്ടെ സമയം അതിക്രമിച്ചു..

    • @deathnote00073
      @deathnote00073 11 місяців тому

      ജാതി സംവരണം നിർത്തണം എങ്കിൽ, ജാതി സർട്ടിഫിക്കറ്റ് etc. ഒരു ജാതി രക്ഷപ്പെടുത്താതെ ഇരിക്കുക, വ്യക്തിയുടെ പേരിൽ ജാതി പേരുകൾ നീക്കം ചെയ്യുക, ജാതി സംഘടനകൾ നിർത്തലാക്കുക.., എന്നിവ നടപ്പിലാക്കി.. സമയം എടുത്ത് പതിയെ എടുത്ത്‌ കളയുക. ആദ്യമേ മത സംവരണം അവസാനം SC ST വിഭാഗം.. ST ആദിവാസി സമൂഹം അവരുടെ സംവരണം... അത് ചർച്ച ചെയ്ത് മാത്രം, കാരണം അവരുടെ സംവരണം പോയിട്ടു ഒരു ഫണ്ടും മര്യാദക്ക് കിട്ടുന്ന പോലുമില്ല.

  • @RajusatlajM
    @RajusatlajM 11 місяців тому +239

    എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഒരു നിയമം വരട്ടെ.''

    • @malayali-yg9jj
      @malayali-yg9jj 11 місяців тому +5

      ✌️✌️✌️

    • @user-xb5pq
      @user-xb5pq 11 місяців тому +5

      Correct

    • @TruthShaIIFreeYou
      @TruthShaIIFreeYou 11 місяців тому +1

      ഇന്ത്യൻ പൗരന്മാർക്ക് അവരവർ വിശ്വസിക്കുന്ന മതത്തിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്തമായ സിവിൽ നിയമം ഇക്കാലം വരെ തുടർന്നു വന്നത് കൊണ്ട് മറ്റു മതസ്ഥർക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടോ ???

    • @habeebhabeeb6499
      @habeebhabeeb6499 11 місяців тому

      ​@@malayali-yg9jjÀ

    • @lukkuzz8172
      @lukkuzz8172 11 місяців тому

      ഇതുവരെ വന്നതിൽ എന്നാ കുഴപ്പമാ സാറ് കണ്ടത്

  • @vazhayilmohanakrishnan7645
    @vazhayilmohanakrishnan7645 11 місяців тому +16

    Full support to uniform civil code❤

  • @MallikaBhaskaran-kr8bv
    @MallikaBhaskaran-kr8bv 11 місяців тому +11

    ഗോപാലകൃഷ്ണൻ സാർ തകർത്തു ❤❤❤

  • @socialcriticism21stcentury
    @socialcriticism21stcentury 11 місяців тому +85

    ഒരു പൗരൻ..........ഒരു നിയമം.............തോന്നുമ്പോൾ കല്യാണം കഴിക്കാനും തോന്നുമ്പോൾ മൊഴിചൊല്ലാനും പറ്റില്ലല്ലോ എന്നോർക്കുമ്പോൾ ചിലർക്ക് വിഷമം. പൗരസമത്വം ആണ് ഈ നിയമത്തിന്റെ ഏറ്റവും വലിയ സവിശേഷത..............അംഗീകരിക്കുകയേ നിവൃത്തിയുള്ളൂ അഭിലാഷ് കമ്മി സഖാവേ.........................😀😀😀 😃😃😃😃😃😃😃😃

    • @maximesmaximes1766
      @maximesmaximes1766 11 місяців тому

      സങ്കിയുടെ ഉള്ളിലെ വർഗീയത പുറത്തു ചാടി ...കല്യാണവും ,സ്വത്തും ഇത് കണ്ടിട്ട് കുരുപൊട്ടിയതാണ്

    • @shynads5148
      @shynads5148 11 місяців тому

      Nintamme ethraper mozhicholli

    • @ashrafpaduvingal1026
      @ashrafpaduvingal1026 11 місяців тому

      തുണി ഉടുക്കാതെ ജനിച്ച വേഷത്തിൽ ജീവനോടെ ഇരിക്കുന്നവരെകൊണ്ട് ആദ്യം തുണി ഉടുപ്പിക്കാൻ പറയണം അതാണ് ആദ്യം ഈ യുഗത്തിൽ ചെയ്യേണ്ടത്,

  • @jcadoor204
    @jcadoor204 11 місяців тому +224

    ഇന്ത്യ എന്റെ രാജ്യമാണ് ആ ചിന്താഗതി ഉള്ളവരാരും ഏകസിവിൽ കോഡ് എതിർക്കില്ല. ഒരു രാജ്യം, ഒരു ജനത , ഒരു നിയമം അതാണ് ആവശ്യം❤🇮🇳🙏

    • @anvartkanvarpasha8053
      @anvartkanvarpasha8053 11 місяців тому

      നായർ കുടുംബത്തിലെ സ്വത്തവകാശം ഇനി തൊട്ട് ഒരു മാറ്റം വന്നാൽ വേളിയെ കെട്ടിയ കാലം തൊട്ട് തമ്പ്രാനെന്ന തലക്കനം മാറ്റി ഇറങ്ങുമെന്ന് തന്നെ പോലുളള ചാണകങ്ങൾ കരുതും. പക്ഷേ ഇത് നടക്കില്ലെന്ന് ജനത്തിനറിയാം. ജനത്തിനറിയാം

    • @muhammadsafadpv
      @muhammadsafadpv 11 місяців тому +3

      Athin india enthanenn ariyanam, unity in diversity, aarodu parayan

    • @PattidePari
      @PattidePari 11 місяців тому +9

      @@muhammadsafadpvis it okay for a woman to have multiple husbands at same time? Or this work only in one direction? Man can have multiple, but woman can’t.

    • @sunnyparayil9465
      @sunnyparayil9465 11 місяців тому +3

      JCAdoor, തികച്ചും തെറ്റ്. കാരണം നമ്മുടെ സംസ്കാരം, ഭാഷ, ഭക്ഷണം, മതം, കാലാവസ്ഥ, എല്ലാം വ്യത്യസ്തമാണ്. ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ അസാധ്യമാണ്‌.

    • @sivarajan5859
      @sivarajan5859 11 місяців тому

      എല്ലാം Rss
      തീരുമാനിക്കുന്നത്
      ഓരോന്നായി മെല്ലെ മെല്ലെ നടപ്പാക്കികൊണ്ടിരിക്കുന്നു.
      മുത്ത്ലാക്ക പോലും നിരോധിക്കുന്നു Rss

  • @Wonderkid9758
    @Wonderkid9758 11 місяців тому +119

    ഇത് ചർച്ച ആകണം എങ്കിലേ ബിജെപി ജയിക്കു..... അഭിലാഷ് നന്ദി 🙏🌹🌹🌹🌹🌹

  • @realytshorts.
    @realytshorts. 11 місяців тому +5

    നല്ലതിനെ അനുകൂലിക്കുകതന്നെ ചെയ്യണം അതിൽ മറ്റൊന്നും നോക്കേണ്ടതില്ല

  • @kamaloman1775
    @kamaloman1775 11 місяців тому +10

    ഗോപാലകൃഷ്ണൻ തകർത്തു

  • @AlexH-re5lw
    @AlexH-re5lw 11 місяців тому +30

    അഭിലാഷിന് ചിലപ്പോൾ ഒക്കെ നീതിബോധം, തുല്യത ബോധം, ലോജിക് ഒക്കെ നഷ്ടപ്പെടുന്നത് എന്ത്‌കൊണ്ട്?

    • @brc8659
      @brc8659 11 місяців тому +2

      ചിലപ്പോൾ അല്ല എപ്പോഴും 😮

    • @Anu-re5ew
      @Anu-re5ew 11 місяців тому +1

      CPM anubhavi ayat kond

    • @ravipambungal5572
      @ravipambungal5572 11 місяців тому

      Abliash Mohanan adikittyyette oru manam ഇല്ല ഉളുമ്പ് കാണിച്ച്

    • @ravipambungal5572
      @ravipambungal5572 11 місяців тому

      Correct

  • @VinodKumar-wb9mz
    @VinodKumar-wb9mz 11 місяців тому +126

    സിവിൽ കോഡ് എങ്ങനെയാണ് മുസ്ലിം സമുദായത്തിന് മാത്രം എ തിർ ആകുന്നത്?.. ഹിന്ദുക്കളിൽ തന്നെ എത്രയോ വൈവിദ്ധ്യപരമായ വീഷയങ്ങളുണ്ട് ?.. അവർക്കും പ്രശ്നങ്ങൾ ഉണ്ടാകില്ലേ?..

    • @VenuGopal-dr5uz
      @VenuGopal-dr5uz 11 місяців тому

      ഇവിടെ എല്ലാം ഞമ്മക്കെതിരെയാണ് നാളെ ശരിയത്തക്കാനുള്ളതാണ് അതിനുള്ള അവസരങ്ങൾ കുറഞ്ഞു വരുന്നതിനെ എതിർക്കുക എന്ന്‌ മാത്രമാണ്. അഫ്ഗാനിൽ താലിബാൻ ഭരണം വരുന്നതിനു കമ്മ്യൂണിസ്റ്റ്‌ ഭരണമായിരുന്നു. അതുകൊണ്ടു ഇസ്ലാമിസ്റ്റുകക്ക് വളം വെച്ചുകൊടുക്കുകയാണിവിടുത്തെ പുരോഗമനോളികൾ

    • @muhammadalikollarathikkel116
      @muhammadalikollarathikkel116 11 місяців тому +1

      ആരോട് പറയാൻ

    • @peacerelax5476
      @peacerelax5476 11 місяців тому +1

      ഉണ്ടാകും

    • @ceepee044
      @ceepee044 11 місяців тому +1

      അന്തമായ മുസ്ലിം വിരോധം കയറി വിഷനായ കണക്കെ പരാക്രമം കാണിക്കുന്നവർക്ക് ഇതൊക്കെ എവിടെ മനസ്സിലാക്കാൻ

    • @suhailkamal1859
      @suhailkamal1859 11 місяців тому

      മുഴുവൻ ചർച്ചയും കണ്ടിട്ട് കമെന്റ് ഇട്. മുസ്ലികൾ മാത്രം അല്ല ഇത് എതിർക്കുന്നത്? ബാക്കി ആളുകളുടെ പ്രതിഷേധം അറിയാതെ മുസ്ലികൾ മാത്രം പ്രതിഷേധിക്കുന്നത് ആണോ താങ്കൾ കാണുന്നുള്ളൂ??

  • @RamDas-tk4tw
    @RamDas-tk4tw 11 місяців тому +131

    ബോധവും വിവരവും ഉള്ളവര് ഏകീകൃത സിവിൽ കോഡ് എതിർക്കില്ല ❤

    • @user-ty8du6nw3c
      @user-ty8du6nw3c 11 місяців тому

      ചാണകം തലയിലുള്ളവർ എതിർക്കൂല

    • @arunkumars228
      @arunkumars228 11 місяців тому +12

      അപ്പൊ കമ്മികളും സുഡുക്കളും എതിർക്കും 😂

    • @devadasek2111
      @devadasek2111 11 місяців тому

      ഇന്നും ജന്മിമാരുടെ ഭൂമിയിൽ കുടിയാന്മാരായിക്കഴിയുന്നവരോട് ചിവിൽ കോഡിൻ്റെ മഹത്വത്തെപ്പറ്റിപ്പറയുന്ന പുണ്യവാന്മാർ!

    • @appakannukhamarudheen2821
      @appakannukhamarudheen2821 11 місяців тому

      ചാണകമല്ലേ തിന്നുന്നത്!വിവരവും, വെളിച്ചപ്പാടും കൂടുതൽ ഉണ്ടാകും

    • @simplyradical
      @simplyradical 11 місяців тому +1

      Do you find them in Kerala? most of them are thinking with their mouths.

  • @rajukallunkal7617
    @rajukallunkal7617 11 місяців тому +36

    ഏകീകൃത സിവിൽ കോഡ് എന്നത് നടപ്പാക്കുമെന്ന് പറഞ്ഞു തന്നെയാണ് ബിജെപി അധികാരത്തിൽ എത്തിയത് ജനങ്ങൾക്ക് കൊടുത്ത വാക്കു പാലിക്കുകതന്നെ ചെയ്യും

    • @juwanacanine1882
      @juwanacanine1882 11 місяців тому

      പക്ഷെ ഒരു കുഴപ്പമുണ്ട് ഇന്ത്യൻ ഭരണഘടന അത് മാറേറണ്ടിവരും അത് മാററാൻ കഴിയുമോ ഇല ഇത് ഒരു ഇലക്ക്ഷൻ ഗിമ്മിക്കാണ്

  • @PattidePari
    @PattidePari 11 місяців тому +155

    I am not a BJP supporter. But uniform civil code is needed. Triple Talaq and multiple wives are a shame to any civilized society.

    • @naseef3502
      @naseef3502 11 місяців тому +3

      psycholigical move of cowdung spprter😂

    • @NARAYANA711983
      @NARAYANA711983 11 місяців тому

      ​@@naseef3502butt burned mammafoli😅

    • @Historytoday365
      @Historytoday365 11 місяців тому +19

      @@naseef3502 ath paranj iruno ee 6 aam nootand chindagathi ithonum support cheyila aarum

    • @anthadanokkunne2578
      @anthadanokkunne2578 11 місяців тому

      ​@@naseef3502അവരുടെ ഔദാര്യം ആണെടോ നീ ഒക്കെ അനുഭവിക്കുന്ന ഇന്ത്യയിലെ ഈ മതേതരത്വം

    • @sujiquicksilver002
      @sujiquicksilver002 11 місяців тому

      @@naseef3502people like pig brain can’t understand they only know how to breed 😇

  • @jitheshkr
    @jitheshkr 11 місяців тому +8

    ക്രിമിനൽ നിയമത്തിൽ 'ശരിയ' വേണം എന്ന് ഒരുത്തനും പറയുന്നില്ലല്ലോ, അപ്പൊ സിവിൽ നിയമത്തിലും പൊതു നിയമം -അതു വരട്ടെ.❤😊💪🙏

  • @vishnuprasad2685
    @vishnuprasad2685 11 місяців тому +17

    Uniform Civil Code is mandatory !!
    Modi Government 🥰

  • @testerbro8086
    @testerbro8086 11 місяців тому +19

    Cpim&sudu എപ്പോ മുതൽ സമരം ആരഭിക്കും സ്കൂൾ leave ഇണ്ടാവുമൊ?അതോ ഹർത്താൽ എന്ന് പറന് കേരളം പൂട്ടിക്കുമോ റഹിം&മമ്മദ് ഇക്കാ😜

    • @explorenatur
      @explorenatur 11 місяців тому

      Ahh sangi 😄😄

    • @testerbro8086
      @testerbro8086 11 місяців тому

      @@explorenatur ഇതാണ് ഇരട്ട ചങ്കന്റെ ഇരട്ടത്താപ്പ് 😂

  • @shankerganesh7971
    @shankerganesh7971 11 місяців тому +10

    Uniform civil code -katta support 👍

  • @yamunaravipr8264
    @yamunaravipr8264 11 місяців тому +92

    ചേട്ടാ ഇലക്ഷനുമുമ്പെ BJP ഇത് നടപ്പാക്കും എന്ന് പറഞ്ഞു തന്നെയാണ് വോട്ടു ചോദിച്ചത്. ഭൂരിപക്ഷം കിട്ടിയത് ഇന്ത്യൻ ജനത വോട്ടുചെയ്തിട്ടു തന്നെയാണ്. ഇതിനെ എതിർക്കുന്ന നിങ്ങളുടെ വീട്ടിലുള്ള സ്തീകളും BJPക്ക് വോട്ടു ചെയ്തതു കൊണ്ടാണ് അവർക്ക്‌ ഭൂരിപക്ഷം കിട്ടിയിരിക്കുന്നത്. എതിർക്കുന്നനിങ്ങളുടെ വീട്ടിലുള്ള പല സ്ത്രീകളും ഇതിനെ രഹസ്യമായെങ്കിലും അനുകൂലിക്കുന്നവരാണ്.

    • @Qatar_32
      @Qatar_32 11 місяців тому

      Araa parajath

    • @nikhilmohan278
      @nikhilmohan278 11 місяців тому +1

      Well said

    • @arshta4512
      @arshta4512 11 місяців тому

      🐕

    • @riyassalim123
      @riyassalim123 4 місяці тому +1

      ലോകത്തിൽ ഏറ്റവും നന്ദിയുള്ള ജീവി 🐕​@@arshta4512

    • @Magic12933
      @Magic12933 3 місяці тому

      True❤️

  • @dibunoel
    @dibunoel 11 місяців тому +6

    എല്ലാവർക്കും ഒരു നിയമം അല്ലെ നല്ലത് അതാണ് നല്ലത്

  • @Akashff77
    @Akashff77 11 місяців тому +20

    One law for all indians❤why mathrubhumi is worried ??

  • @gopikalarikkal5264
    @gopikalarikkal5264 11 місяців тому +18

    ഇന്ത്യയിലുള്ള എല്ലാ ജനങ്ങൾക്കും ഒരേ നിയമം അതാണ് ശരി

  • @prasannamenon3646
    @prasannamenon3646 11 місяців тому +13

    പൊന്നാനിയിൽ പോയി തൊപ്പിയിട്ടവർ മാധ്യമ പ്രവർത്തകൻ ആണെങ്കിലും തുറന്നു പറയൂ. ഈ ആളെ പറ്റിക്കുന്ന പരിപാടി നിർത്തൂ.

  • @sivarajan5859
    @sivarajan5859 11 місяців тому +58

    നാനത്വത്തിൽ നിന്ന് ഏകത്വം... ഏകസിവിൽ കോഡ് 💪💪💪🇮🇳🇮🇳🇮🇳

  • @rajeevparavoor7192
    @rajeevparavoor7192 11 місяців тому +109

    ഒരു രാജ്യം,ഒരു ജനത,ഒരു നിയമം ..അതാണ് ഭാരതത്തിന്റെ ആവശ്യം..🇮🇳

    • @maximesmaximes1766
      @maximesmaximes1766 11 місяців тому +4

      ഒരു മതം ഒരു പാർട്ടി അത് പറ്റുമോ കൂടുതൽ മതേതരമാകും

    • @rajeevparavoor7192
      @rajeevparavoor7192 11 місяців тому +1

      ​@@maximesmaximes1766മതം രാഷ്ട്രീയത്തിൽ കലർത്തരുത്.. മതസംവരണവും എടുത്തു കളയണം..

    • @maximesmaximes1766
      @maximesmaximes1766 11 місяців тому

      @@rajeevparavoor7192 ഒരു മതം ഒരു പാർട്ടി ..കലർത്തേണ്ട ആവശ്യം വരുന്നില്ലല്ലോ

    • @ar_leo18
      @ar_leo18 11 місяців тому

      ​@@rajeevparavoor7192😂😂😂😂da sanghi... ne ith aroda parayunnath.. matham rashtreeyathil kalarthunnath aranu.. ne onu alochiche.. mathathinte maravil alukale vibajikunna party ale kendram barikunath... kshethram ulgadanam cheyunna pradhana mandan ulla rajyath ne kuduthal olathatheda mithrame

    • @murukanmurukan6220
      @murukanmurukan6220 11 місяців тому

      Yes bro. U R correct.

  • @rageshkumar6112
    @rageshkumar6112 11 місяців тому +34

    B Gopalakrishnan polichu❤

  • @vnkrishnan6741
    @vnkrishnan6741 11 місяців тому +183

    എന്തിനാണ് ഇത്ര ആവേശം ജനങ്ങൾ തെരഞ്ഞെടുത്തത് അല്ലേ മോദിയെ അദ്ദേഹം ഭരിക്കട്ടെ

    • @anildavychowlloor7775
      @anildavychowlloor7775 11 місяців тому +1

      😂

    • @ajithsebastian797
      @ajithsebastian797 11 місяців тому +3

      Ennoru bjp adima😂

    • @Onlinemediauae
      @Onlinemediauae 11 місяців тому

      ബ്രോ ആക്രമികളായ ഭരണകർത്തകൾ മുന്പും ഉണ്ടായിട്ടുണ്ട് അവരെ ജനങ്ങൾ കൈകാര്യം ചെയ്തു വലിച്ചു താഴെ ഇട്ടിട്ടുണ്ട് ശ്രീലങ്ക അടുത്ത ഒരു ഉതാഹരണം മാത്രം

    • @manojankk5809
      @manojankk5809 11 місяців тому

      ​@@ajithsebastian797r u nuts?

    • @hamzaabthikkaden6012
      @hamzaabthikkaden6012 11 місяців тому +5

      EVM thirenjhedutha Modi

  • @bijuworld4649
    @bijuworld4649 11 місяців тому +3

    എല്ലവർക്കും ഒരു നിയമം വരട്ടെ നല്ല കാര്യംമാണ്

  • @radhakrishnanpk7230
    @radhakrishnanpk7230 11 місяців тому +3

    കാലം മാറി.. ഏകീകൃത സിവിൽ കോഡ് വരേണ്ട കാലം കഴിഞ്ഞിരിക്കുന്നു...

  • @ravindrant4637
    @ravindrant4637 11 місяців тому +10

    Gopalakrishnan sir good introduction

  • @prajithp2151
    @prajithp2151 11 місяців тому +3

    ഞാൻ അനുകൂലി കുന്നു 👍👍👍👍🇮🇳

  • @Nibin1068
    @Nibin1068 11 місяців тому +8

    എല്ലാവര്ക്കും തുല്യത. ലിംഗസമത്വം എന്നിവ ഉറപ്പാക്കുന്നതാണ് ഏക സിവിൽകോട്.. അത് എല്ലാമതങ്ങളിലുള്ളവർക്കും ബാധകമാണ്.. അങ്ങനയെങ്കിൽ അത് നല്ലതല്ലേ.. എല്ലാവർക്കും ഒരു നിയമം വരട്ടെ!

    • @Kuppezhan
      @Kuppezhan 11 місяців тому

      ലിംഗസമത്വം പ്രശ്നമാണ് കാരണം തുമ്പ് ചെത്തിക്കളഞ്ഞ് വൻ എന്ത് ചെയ്യും😂 6:59

    • @sspixelprograming3653
      @sspixelprograming3653 11 місяців тому

      @@Kuppezhan തുമ്പുചെത്തിയവർ പ്ളാസ്റ്റിക്ക് സർജറി ചയ്യുക

  • @akhilravi1838
    @akhilravi1838 11 місяців тому +9

    Uniform Civil Code Is A Must

  • @Indian425
    @Indian425 11 місяців тому +25

    ഏകീകൃത സിവിൽകോഡ് അനിവാര്യം 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @bijupt-uk9zt
    @bijupt-uk9zt 11 місяців тому +18

    തുല്യത ആവശ്യം അവകാശം, നരേന്ദ്രൻ ശക്തമായി മുന്നേറുക

    • @skariaa.v2835
      @skariaa.v2835 11 місяців тому

      pavappetta janatha ye enganokke nashippikenam enna chintha vekunnavarekondu venamo thulyatha undavan,

  • @Wertfg56
    @Wertfg56 11 місяців тому +5

    ന്യായികരിക്കാൻ സുടു കളെ കഴിഞ്ഞേ ആളുകൾ ഉള്ളൂ

  • @qathardew905
    @qathardew905 11 місяців тому +13

    Gopalji polichu🎉🎉

  • @KrishnaKumar-bo6nh
    @KrishnaKumar-bo6nh 11 місяців тому +4

    എനിക്ക് ഒരു പാർട്ടി ഇല്ല but ഇത് അനിവാര്യം നടപ്പിലാക്കണം

  • @rajeshk8503
    @rajeshk8503 11 місяців тому +19

    ഇതിപ്പോ കുറച്ചു കാലം കഴിഞ്ഞാൽവീണ്ടും ഈ ചർച്ച കാണുമ്പോൾ, ലുട്ടാപ്പി റഹീമും ലീഗും ഒരേ അഭിപ്രായമാണല്ലോ പറഞ്ഞത് എന്ന് മനസിലാക്കുമ്പോ, ലുട്ടാപ്പി റഹീം അന്ന് ലീഗായിരുന്നു എന്ന് പറയുംപോലെ

  • @mtcijk8421
    @mtcijk8421 11 місяців тому +8

    For Uniform Civil Code..

  • @ramakrishnan3332
    @ramakrishnan3332 11 місяців тому +8

    ഏക സിവിൽ കോഡ് വരണം.. ഒരു രാജ്യം ഒരു ജനത ഒരു നിയമം.. ഇനി മുസ്ലിങ്ങൾ പറയുന്നതുപോലെ അവരുടെ വ്യക്തി നിയമങ്ങൾക്ക് ബാധകമാകുന്ന രീതിയിലാണ് ഈ നിയമമെങ്കിൽ എല്ലാ മതവിഭാഗങ്ങൾക്കും ആ നിയമം ബാധകമാക്കിക്കോളൂ 😄😄 അപ്പോൾ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും മറ്റു മതസ്ഥർക്കും നാലെണ്ണം കെട്ടാം 😂😂😂 ആൺമക്കൾക്കും പെൺമക്കൾക്കും വേറെ വേറെ രീതിയിൽ സ്വത്ത് അവകാശം കൊടുക്കാം😄😄 മൊബൈലെടുത്ത് ആ മൊബൈലിലൂടെ ഒരു സന്ദേശം അയച്ചു നമ്മൾക്ക് വിവാഹബന്ധം ഏർപ്പെടുത്താൻ പറ്റും😂😂 ഭാര്യയും ഭർത്താവും തമ്മിൽ വേർപിരിഞ്ഞു കഴിഞ്ഞാൽ ഭാര്യയ്ക്ക് ജീവനാംശം ഗവൺമെന്റ് കൊടുക്കട്ടെ 😂😂😂 അങ്ങനെയും നിയമം നടപ്പിലാക്കണം.

    • @athikahanthama4203
      @athikahanthama4203 11 місяців тому

      ഇത് muslumkalle ബാധിക്കുന്ന പ്രശ്നമല്ലേ. നിങ്ങൾക് എന്തിനാണ് ടെൻഷൻ

  • @beinghuman..765
    @beinghuman..765 11 місяців тому +41

    Full support 🎊🎊🔥🔥

  • @brc8659
    @brc8659 11 місяців тому +7

    Gopala krishnan sir ❤ അഭിലാഷ് എല്ലാ കാര്യങ്ങളും ചർച്ച ചെയ്യും എന്നൊന്നും പറഞ്ഞേക്കല്ലേ .

  • @din2009
    @din2009 11 місяців тому +16

    All countries have one law not even any religion so we also need same

  • @jyothishj7037
    @jyothishj7037 11 місяців тому +6

    One India one rule 👍

  • @bibinbaby8877
    @bibinbaby8877 11 місяців тому +9

    Full support civil code

  • @ffhcgnnnhonob
    @ffhcgnnnhonob 11 місяців тому +8

    We support uniform civil code

  • @binuadinadu7712
    @binuadinadu7712 11 місяців тому +5

    ഞാൻ സിവിൽ കോഡിനെ പിന്തുണയ്ക്കുന്നു🙏🙏🙏🙏

  • @danielthomas5401
    @danielthomas5401 11 місяців тому +54

    കരയാൻ എല്ലാവർക്കും അവകാശം ഉണ്ട്.

  • @Skumar27276
    @Skumar27276 11 місяців тому +11

    ലോ കമ്മീഷനുമുന്നിൽ ഒരു നിർദ്ദേശവും വെക്കില്ല. ഇവർക്ക് ചർച്ചയോടാണ് താല്പര്യം.മഴയും വെയിലും ഇല്ലാതെ കുട നിവർത്തി നടക്കുക അത്ര തന്നെ.. 😂

  • @sarathmenath4213
    @sarathmenath4213 11 місяців тому +5

    റഹിം കിളി പോയി എന്തൊക്കെയോ പറയുന്നു.

  • @pious.mathew8411
    @pious.mathew8411 11 місяців тому +227

    എന്ത് അജണ്ടയാണെങ്കിലും.ഏകീകൃത സിവൽക്കോഡ്. രാജ്യത്തിനുവേണം. അതിനെ 100% അനുകൂലിക്കുന്നു.മോദി സർക്കാരിന് അഭിനന്ദനങ്ങൾ. എന്നാൽ മോദി സർക്കാരിനോട് വിയോജിപ്പുകളും ഉണ്ട്. നല്ലതിനെ നല്ലത് എന്ന് പറയണം. എന്ന പോളിസിയാണ് എന്റേത്.

    • @georgevadakkel9363
      @georgevadakkel9363 11 місяців тому +1

      Spot on

    • @VINODRANGOLI
      @VINODRANGOLI 11 місяців тому

      രണ്ട് അല്ല രാജ്യത്തെ പല തുണ്ടാക്കും

    • @COOL-os7zg
      @COOL-os7zg 11 місяців тому +4

      Ok കൃസന്ഘി

    • @faizalschannel4491
      @faizalschannel4491 11 місяців тому +6

      അങ്ങനെ ഒരു സംഭവം ഇല്ല ബിജെപി യുടെ ഒരു അജണ്ട മാത്രമേയുള്ളു ബിജെപി തെരഞ്ഞെടുപ്പുകളില്‍ മാത്രം പുറത്തെടുക്കുന്ന ഒരു അജണ്ട മാത്രം അതിനു അപ്പുറം മറ്റൊന്നും ഇല്ല

    • @India77644
      @India77644 11 місяців тому

      @@COOL-os7zgsudapppiiiiiii

  • @KrishnaKumar-bo6nh
    @KrishnaKumar-bo6nh 11 місяців тому +17

    എല്ലാവർക്കും ഒരു നിയമം ❤❤❤❤❤❤❤❤❤

  • @anilakumari9004
    @anilakumari9004 11 місяців тому +29

    വർഗ്ഗീയ വാദികൾക്ക് മാത്രമേ യൂണിഫോം സിവിൽ കോഡിനെ എതിർക്കാൻ കഴിയൂ.

    • @kabeervp2904
      @kabeervp2904 11 місяців тому

      2024 ലെ വോട്ട് ബാങ്ക് തുറന്നു കഴിഞ്ഞ ഇലക്ഷൻനിൽ 40 ജവാൻ മാര് കൊല്ലപ്പെട്ട ഈ ഇലക്ഷൻ നിൽ അത് നടക്കൂലാ

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 11 місяців тому

      വോട്ട് ബാങ്ക് നിർണായകം

  • @ramcharantheenar1912
    @ramcharantheenar1912 11 місяців тому +80

    ഇമ്മാതിരി വർഗീയത തുളുമ്പുന്ന കമ്മി വാദങ്ങൾ നിരത്തുന്ന ചർച്ചകളിൽ വന്നിരിക്കുന്ന ഗോപാലകൃഷ്ണാ താങ്കൾക്കൊക്കെ നമോവാകം 🙏

    • @bushrabushra1104
      @bushrabushra1104 11 місяців тому

      സംഘപരിവാർ ഭീകരവാദികളെ സഹിക്കുന്ന പൊതുജനങ്ങൾക്ക് വലിയ ഒരു നമസ്കാരം ലോകത്ത് ഒരു ജനതയും ഇത്ര വൃത്തികെട്ട ഭരണാധികാരിയെ സഹിക്കേണ്ട ഗതികേട് വന്നിട്ടില്ല

    • @anildavychowlloor7775
      @anildavychowlloor7775 11 місяців тому

      അദ്ദേഹത്തെ പോലെ ഉള്ള ഊളകൾ ഉള്ളത് കൊണ്ടാണ് ചർച്ച രസം പിടിക്കുന്നത്, അല്ലെങ്കിൽ ചർച്ചയിൽ തമാശയും പൊട്ടത്തരവും ഉണ്ടാവില്ല, അങ്ങനെ പറയല്ലേ സഹോ...😅

  • @anilakumari9004
    @anilakumari9004 11 місяців тому +52

    റഹിം cpm ആണോ PFI ആണോ? ചർച്ചയിൽ മുസ്ലിം സമുദായത്തിൽ പെട്ട മൂന്നുപേരും പുഴങ്കര എന്ന ആരാജക വാദിയും വർഗ്ഗീയതയ്ക്ക് വേണ്ടി ഒന്നിയ്ക്കുകയാണ്. ശരിക്കും വർഗ്ഗീയവാദി ആരാണെന്ന് മനസ്സിലായി.

    • @maximesmaximes1766
      @maximesmaximes1766 11 місяців тому +3

      അത് നീ ഒരു വർഗീയ വാദിയായത് കൊണ്ട് തോന്നുന്നതാണ്

    • @LuluJed
      @LuluJed 11 місяців тому

      ഇന്ത്യയിലെ ഏറ്റവും വലിയ വർഗീയവാദികൾ ആരാണെന്ന് ലോകത്തിൽ ഉള്ള ഏതൊരു മനുഷ്യനും അറിയാം ആരോട് ചൊതിച്ചാലും ഒറ്റ വാക്കിൽ പറയും ആർഎസ്എസ് എന്ന്

    • @user-vx7sc4xp9p
      @user-vx7sc4xp9p 11 місяців тому +2

      പുഴങ്കര ഹിന്ദു സുടാപ്പി ആണ് റെനീ ഐലിനെ പോലെ

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 11 місяців тому

      പല അഭിപ്രായങ്ങളുണ്ടാകും ചാപ്പ കൊടുക്കേണ്ട

    • @Keralamerican
      @Keralamerican 11 місяців тому

      TRUE brother

  • @VenuGopal-lr4le
    @VenuGopal-lr4le 11 місяців тому +20

    മുസ്ലിമിന് വേണ്ടി വാതിക്കാൻ അഞ്ചു പേര് 😅ജാമിത ടീച്ചറെ യോ ജസ്‌ന യെയും കൊണ്ടുവന്നു ഒരു തുല്യത കാണിച്ചു മാന്യത കാണിക്കു അഭിലാഷ് 🤔🤭👍😂എന്നിരുന്നാലും ഗോപാൽജി എല്ലാവർക്കും അണ്ണാക്കിൽ തന്നെ കൊടുത്തു 👍👌

  • @jacobckoottiyani4480
    @jacobckoottiyani4480 11 місяців тому +18

    I Support Uniform Civil Code ❤

  • @Agniveer108
    @Agniveer108 11 місяців тому +35

    ബോധവും വിവരവും ഉള്ളവര് ഏകീകൃത സിവിൽ കോഡ് എതിർക്കില്ല ❤.. പിന്നെ മോദി ഇന്നു സിവിൽ കോഡ് മാത്രം അല്ല പറഞ്ഞതു അഭിലാഷ്, വേറെ കുറച്ച് കാര്യവും കൂടി പറഞ്ഞു.... അതും പറ 😊

  • @anilakumari9004
    @anilakumari9004 11 місяців тому +34

    കുറെ മോദിവിരുദ്ധരെ വിളിച്ചിരുത്തി നടത്തുന്ന ചർച്ച. ഇതിനു PFI പോലുള്ള സംഘടനകൾ പണം നൽകുന്നുണ്ടാകാം. അഭിലാഷിന് എത്ര കിട്ടി??

    • @jijusignme
      @jijusignme 11 місяців тому

      👍

    • @Mr.misteryguy
      @Mr.misteryguy 11 місяців тому +1

      Ninakethra kitty

    • @Abdulrehman-vw4bq
      @Abdulrehman-vw4bq 11 місяців тому +2

      ആർ ബി ഐ പ്രിൻറ് ചെയ്ത് വെച്ച 85000 കോടിരൂപയുടെ 500 ൻറെ നോട്ടുകൾ കാണാതായി ആരടിച്ച് മാറ്റി എന്നൊന്ന് മറുപടി പറഞ്ഞാൽ നന്നായിരുന്നു 😂😂😂😂.

    • @jojosh6592
      @jojosh6592 11 місяців тому +2

      പുള്ളി നേരത്തെ ഭാര്യക്കൊരു ജോലി പദ്ധതിയിലെ അംഗമാണ്

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 11 місяців тому

      എപ്പോഴും അനുകൂലിക്കുന്നവർ മാത്രം മതിയോ...അവരും പറയട്ടെ

  • @josychirackal2869
    @josychirackal2869 11 місяців тому +46

    Will vote for BJP for the first time if implemented

    • @jaleelmfd
      @jaleelmfd 11 місяців тому +1

      Krisanghi

    • @vishnusukumaran684
      @vishnusukumaran684 11 місяців тому +5

      @@jaleelmfd Pilleru... Pinangumbo Korangaa ennoke karanjondu vilikkanapole und. Karanjo Karanjo 🤣🤣

    • @amar77350
      @amar77350 11 місяців тому

      @@vishnusukumaran684 my vote for BJP🧡

  • @anilakumari9004
    @anilakumari9004 11 місяців тому +26

    PFI നിരോധിക്കപ്പെട്ടെങ്കിലും AA റഹിം ആ കുറവ് നികത്തുന്നുണ്ട്.

    • @maximesmaximes1766
      @maximesmaximes1766 11 місяців тому

      സങ്കികളല്ലേ നിരോധിച്ചത് അതിന് ആയുസ്സില്ല

    • @surendrannair2836
      @surendrannair2836 11 місяців тому

      യൂണിഫോം സിമ്പിൾ കോഡ് ഫുൾ സപ്പോർട്ട്❤❤❤❤❤❤❤❤❤❤❤

  • @narayanankutty5973
    @narayanankutty5973 11 місяців тому +3

    ജാതി സംവരണം നിർത്തലാക്കുക. എല്ലാവർക്കും ഒരേ നിയമം വരട്ടെ ഞാൻ ഒരു ഹിന്ദുവാണ്. എല്ലാവർക്കും ഉള്ള അവകാശങ്ങൾ മാത്രം എനിക്കും മതി. അങ്ങിനെ ആയാൽ ഈ രാജ്യം നന്നാവും ഇവിടെ വഴക്കോ, തമ്മിൽ തല്ലോ ഒന്നും ഉണ്ടാവില്ല. പക്ഷെ ഈ രാഷ്ട്രിയ കാർ സമ്മതിക്കില്ല. അത് താങ്ങാൻ കുറെ മാദ്യമങ്ങളും

  • @nikhilmohan278
    @nikhilmohan278 11 місяців тому +6

    It is the best ammendments in law. One country and one law.

  • @nishusblogs8512
    @nishusblogs8512 11 місяців тому +10

    എല്ലാ ഇന്ത്യാക്കാരനും ഒരു നിയമം വരട്ടെ... അതിൽ ഒരു മതവും ഇടപെടേണ്ട

  • @sasidharancs7104
    @sasidharancs7104 11 місяців тому +7

    Uniform civil code is a part of our constitution, those who recognise secularism can welcome ucc.

  • @mathewpthomasmathew9024
    @mathewpthomasmathew9024 11 місяців тому +27

    കേന്ദ്രസർക്കാർ ഇത് വരെ എടുത്തതിൽ മികച്ച തീരുമാനം

    • @Cp-qg3uc
      @Cp-qg3uc 11 місяців тому +1

      Caa എന്താ പ്രശ്നം?

  • @aarathigile
    @aarathigile 11 місяців тому +8

    ചോദ്യം: ഏകസിവിൽ കോഡിനെ എതിർക്കുന്നത്‌ എന്തുകൊണ്ട്‌?
    പാർട്ടി: നട്ടെല്ല് ഇല്ലാത്തത്‌ കൊണ്ട്‌.

  • @transpro1286
    @transpro1286 11 місяців тому +10

    Please don’t take the wrong meaning of Uniform. Take it as adjective ☝️🙏💯

  • @arunaksubin8558
    @arunaksubin8558 11 місяців тому +5

    എനിക്ക് തോന്നുന്നത് ഏറ്റവും വലിയ വർഗീയത പുലമ്പുന്നത് റെഹീമും ടീമും ആണെന്നാ തോന്നുന്നത്

  • @user-bh5fh7mp9x
    @user-bh5fh7mp9x 11 місяців тому +2

    അടിപൊളി, കണ്ണടിയുടെ കിളി പറ ത്തിയ ചോദ്യം !

  • @ramachandranvkrsmc7975
    @ramachandranvkrsmc7975 11 місяців тому +9

    Good decision

  • @anilakumari9004
    @anilakumari9004 11 місяців тому +16

    യൂണിഫോം സിവിൽ കോഡ് കൊണ്ടുവരണം. ഈ മതേതരത്വം വിളമ്പുന്നവർ എന്തിനാണ് ഏകീകൃതസിവിൽകൊടിനെ എതിർക്കുന്നത്??

  • @viswanathanpillai1949
    @viswanathanpillai1949 11 місяців тому +3

    രണ്ടായാലും ഏകീകൃത സിവിൽക്കോട് വരും...

  • @komalkomalpv-jo9vd
    @komalkomalpv-jo9vd 11 місяців тому +26

    അദ്ദേഹം നല്ല കാര്യമല്ലേ ചെയ്യുന്നത് ഇനി ഇന്ത്യക്ക് അഭിമാനിക്കാം എത്ര നല്ല പ്രധാനമന്ത്രി നമുക്കുള്ളതുകൊണ്ട് ഇന്ത്യയിൽ എന്നല്ല ലോകത്തിൽ മുഴുവനായും കഷ്ടപ്പെടുന്നത് മുസ്ലിം സ്ത്രീകൾ തന്നെയാണ് . മോദിജി ഏത് രൂപത്തിലും അവരെ സംരക്ഷിക്കുന്നതിൽ ഇവിടെ സന്തോഷമേയുള്ളൂ

    • @mehaboobabd5961
      @mehaboobabd5961 11 місяців тому +2

      ലോകത്ത് ഏറ്റവും സുഖകരമായ ജീവിതം അനുഭവിക്കുന്നത്, മുസ്ലിം വനിതകളാണ് അതാണ് ഇസ്ലാം.

    • @athikahanthama4203
      @athikahanthama4203 11 місяців тому

      വെറുതെ എന്തെങ്കിലും പറഞ്ഞു നടക്കുന്നു

  • @indipend
    @indipend 11 місяців тому +5

    ❤️ഏകീകൃത സിവിൽ കോഡ്... 👍

  • @aneeshgopalakrishnan3933
    @aneeshgopalakrishnan3933 11 місяців тому +4

    Full support .....Civil code❤❤❤❤❤

  • @saheert5887
    @saheert5887 11 місяців тому +3

    അനിൽ കുമാർ ഒരു ചാനലിൽ പറഞ്ഞപോലെ ഒരു sc st വിഭാഗക്കാരനെ ഗുരുവായൂർ അമ്പലത്തിൽ ശാന്തിക്കാരനാക്ക് മാറ്റം അവിടുന്ന് തുടങ്ങട്ടെ.

  • @princevargheseathappilly7915
    @princevargheseathappilly7915 11 місяців тому +2

    കുടുംബം എന്ന ആശയം നിയമത്തിൽ എന്നതിനേക്കാൾ വികാരത്തിൽ അധിഷ്ടിതമാണ്. നാനാ ജാതി മതസ്ഥരായ എല്ലാ ഭാരതീയരും ഒരേ ഒരു കുടുംബത്തിലെ അംഗങ്ങൾ ആണെന്ന വൈകാരികത വളർത്താതെ ഒരു നിയമമായി അടിച്ചേല്പിച്ചാൽ അത് അന്തഃഛിദ്രത്താൽ തകരുന്ന ഒരു കുടുംബമായി മാറും എന്ന വസ്തുത മനസ്സിലാക്കേണ്ടിയിരിക്കുന്നു.

  • @hareeshlive
    @hareeshlive 11 місяців тому +11

    Uniform Civil Code - full support

  • @jinuknr999
    @jinuknr999 11 місяців тому +18

    ഒറ്റ ജനത ഒറ്റ നിയമം..

  • @VrvishnuVrvishnu-un3rj
    @VrvishnuVrvishnu-un3rj 11 місяців тому +2

    ഏകീകൃത സിവിൽ കോഡ് ഈ രാജ്യത്ത് വരണം അതിന് എതിർക്കുന്നവർ ഇവിടെ നിൽക്കണ്ട.. രാജ്യത്തെ എല്ലാർക്കും ഒരേ നിയമം എല്ലാവർക്കും ഒരേ അവകാശം

  • @manojm9176
    @manojm9176 11 місяців тому +2

    ശരീയത്ത് നിയമം സെക്കുലറും യൂണിഫോം സിവിൽ കോഡ് ഫാസിസവും 😂😂😂😂

  • @dhaneshnr320
    @dhaneshnr320 11 місяців тому +3

    ഒരു രാജ്യത്തു ഒരു നിയമം അല്ലെ വേണ്ടത്

  • @neelakantans9350
    @neelakantans9350 11 місяців тому +5

    No way to hold civil code...nation urgently required ...

  • @velayudhanpc2116
    @velayudhanpc2116 11 місяців тому +2

    ഗോപാലകൃഷ്ണൻ സാർ പൊളിച്ചു ഒരു രാജ്യം ഒരു ജനത ഒരു സിവിൽ നിയമം വെക്തി നിയമങ്ങളിൽ മതത്തിനു ഒരു പ്രസക്തിയുമില്ല ഏക സിവിൽ കോഡ് നടപ്പാക്കുക തന്നെ വേണം

  • @MrMbalachandran
    @MrMbalachandran 11 місяців тому +2

    ഏക സിവിൽ കോഡ് ഉണ്ടാക്കാൻ പറഞ്ഞ ഭരണ ഘടന വിദഗ്ദ്ധർ, സുപ്രീം കോടതി ഒക്കെ മറുപടി പറയും എന്താ ഇതിന്റ ആവശ്യം എന്ന്

  • @abhilashgopalakrishnanmeen696
    @abhilashgopalakrishnanmeen696 11 місяців тому +3

    പുരോഗമന ആശയത്തിൽ പെടാത്ത ഒന്നാണോ UCC, ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എല്ലാം ആഹാ, ucc ഓഹോ...

  • @thetravellerindianway9390
    @thetravellerindianway9390 11 місяців тому +3

    But why is public more concern about such bills. Many bill passed in parliament,but what happened now?? It's only fighting with individuals of India

  • @Kalpakasuresh
    @Kalpakasuresh 11 місяців тому +2

    കേരള മാമകൾക്ക് ഇന്ത്യയിൽ എന്ത് വില 😝😝

  • @sspworld4798
    @sspworld4798 11 місяців тому +2

    ഏക സിവിൽ കോഡ് വരുന്നതിൽ അഭിലാഷിനുഎതിർപ്പു ഉള്ളത്പോലെ തോനുന്നു..

  • @ramadas6288
    @ramadas6288 11 місяців тому +4

    നിങ്ങൾ എവിടെ എന്ത് വിളമ്പിയാലും സിവിൽ നീമം നടപ്പിലാക്കും

  • @abum1714
    @abum1714 11 місяців тому +3

    ഐതം ഉൻമൂലനം ചെയ്യുക.ആദ്യം നടപ്പിലാക്കേണ്ടത് സമത്വം ആണ്

  • @vijayankadankot
    @vijayankadankot 11 місяців тому +21

    Uniform civil & criminal code should be implemented