Mangalamkunnu karnan-2020 /sailesh vaikom announcement

Поділитися
Вставка
  • Опубліковано 18 жов 2024
  • #YTAkhil
    #mangalamkunnu_karnan
    വീഡിയോ ഇഷ്ടമായെങ്കിൽ like ചെയ്യുക അഭിപ്രായം comment ചെയ്യുക കൂടുതൽ വിഡിയോസിനു channel subscribe ചെയ്തു ബെൽ ikon enable ചെയ്യുക
    Special Thanks : sailesh vaikom

КОМЕНТАРІ • 496

  • @jibinjohnson9403
    @jibinjohnson9403 3 роки тому +800

    മരണം വരെയും അടുത്ത തലമുറയെ പറഞ്ഞു പഠിപ്പിക്കും രാജാവിന്റെ നേരെ വാളോങ്ങിയ സൂര്യപുത്രന്റെ കഥ 🥺🥺🥺🥺 സഹിക്കാൻ പറ്റുന്നില്ല ദൈവമേ

  • @anjanam874
    @anjanam874 3 роки тому +688

    കർണൻ ഫൻ ഉള്ള വർ ഇല്ലക് adi

    • @123su92
      @123su92 Рік тому +2

      വെറും ഫാൻ അല്ല ചേട്ടാ ജീവന 😍❤❤❤

    • @Vavachi491
      @Vavachi491 5 місяців тому

      Oreyoru jeevan

  • @Axh-yo4cu
    @Axh-yo4cu 3 роки тому +285

    വടക്കനെന്നും വരത്തനെന്നും കളിയാക്കിചിരിച്ചവർക്കു മുന്നിൽ ആകാശമേലാപ്പിനും മുകളിൽ തലയുയർത്തി കാണിച്ചു ഞെട്ടിച്ച വള്ളുവനാടിന്റെ സൂര്യപുത്രന് പ്രണാമം 🌹🌹

  • @atozmedia7476
    @atozmedia7476 Рік тому +36

    കണ്ണു നിറയാതെ ഇതു കേൾക്കുന്ന എത്ര ആന പ്രേമികൾ ഉണ്ട്?
    കർണ്ണാപ്പി എന്നും നെഞ്ചിലാ ❤❤💋💋💞💞

  • @rajeshfort4214
    @rajeshfort4214 4 роки тому +322

    Oww രോമാഞ്ചഫിക്കേഷൻ .....കർണ്ണൻ 🔥🔥🔥💪💪💪

    • @lexworld3532
      @lexworld3532 3 роки тому +7

      😭😭😭😭😭

    • @amrutharajesh7782
      @amrutharajesh7782 3 роки тому +5

      😭

    • @sachins6382
      @sachins6382 3 роки тому +4

      @@lexworld3532 mmmmmmmmmmmmmmmmmmmmm

    • @rathidevi5787
      @rathidevi5787 3 роки тому +2

      Muthe karnaa neepoyille 😭😭😭😭😭😭😭😭😭😘😘😘

    • @rahulraaku9893
      @rahulraaku9893 3 роки тому +1

      😭 ന്റെ , നമ്മടെ തമ്പുരാൻ (കർണ്ണാപ്പി) 🍂

  • @paulsontjohn
    @paulsontjohn 3 роки тому +171

    ഞാൻ ജനിച്ചത് തെക്കൻ നാട്ടിൽ ആണെങ്കിലും.ഓർമ വെച്ച നാൾ മുതൽ വടക്ക് നിന്ന് ഒരു ഹൈതിഹാസ നായകന്റെ പേര് കേൾക്കുമായിരുന്നു. മംഗലംകുന്നു കർണൻ എന്ന പേര്.അജേയനായ സൂര്യപുത്രൻ ഇനി ജീവിക്കുക ഓർമ്മകളിൽ മാത്രം.😭😭😭😭😭

    • @Sp_Editz_leo10
      @Sp_Editz_leo10 Рік тому +1

      ഞാൻ കൊല്ലം ജില്ലാ കാരൻ ആണ് ഞാൻ ഒരു ആന പ്രേമി ഒന്ന് അല്ല കർണൻ എങ്ങനെ മനസ്സിൽ കയറി എന്ന് പറയാൻ അറിയില്ല ഒരു ദൈവീക പിറവി ആയിരിക്കാം മഹാഭാരതത്തിലെ കർണനെ പോലെ mathanga ശാസ്ത്രത്തിൽ പറയുന്ന ഉയരവും എല്ലാം തികഞ്ഞ ആനകളുടെ മുൻപിൽ പല ആനകളും ഇവയൊന്നും ഇല്ലാതെ ആരാലും ശ്രദ്ധിക്കാം പെടാതെ നിൽക്കുന്ന ആനകളുടെ പ്രതിനിധിയായി അവതരിച്ചു ദൈവീക പിറവി ആകാം കർണൻ ഇന്നും അവന്റെ വീഡിയോ കാണുമ്പോൾ ഉള്ളിൽ ഒരു വിങ്ങൽ അനുഭവം പെടുന്നു.

    • @Sp_Editz_leo10
      @Sp_Editz_leo10 Рік тому

      ഞാൻ കൊല്ലം ജില്ലാ കാരൻ ആണ് ഞാൻ ഒരു ആന പ്രേമി ഒന്ന് അല്ല കർണൻ എങ്ങനെ മനസ്സിൽ കയറി എന്ന് പറയാൻ അറിയില്ല ഒരു ദൈവീക പിറവി ആയിരിക്കാം മഹാഭാരതത്തിലെ കർണനെ പോലെ. mathanga ശാസ്ത്രത്തിൽ പറയുന്ന ഉയരവും എല്ലാം തികഞ്ഞ ആനകളുടെ മുൻപിൽ പല ആനകളും ഇവയൊന്നും ഇല്ലാതെ ആരാലും ശ്രദ്ധിക്കാം പെടാതെ നിൽക്കുന്ന ആനകളുടെ പ്രതിനിധിയായി അവതരിച്ചു ദൈവീക പിറവി ആകാം കർണൻ ഇന്നും അവന്റെ വീഡിയോ കാണുമ്പോൾ ഉള്ളിൽ ഒരു വിങ്ങൽ അനുഭവം പെടുന്നു.

  • @focus___v_4923
    @focus___v_4923 2 роки тому +74

    രാജാവിന്റെ ഒരെ ഒരു പേടി സ്വപ്നം... MK കർണ്ണൻ 💪💪💪💪

    • @sanjaybabu1833
      @sanjaybabu1833 Рік тому

      🤣

    • @jayeshcj8399
      @jayeshcj8399 Рік тому +1

      Onnenkil raman oppam allenkil ramanekkal mellea enne pala kuri adivarayitte thelichavan nilavinttea thamburan karanapi 😢😢

    • @itsmedracoyt9472
      @itsmedracoyt9472 6 місяців тому

      Ninye thalla poori alla karanan​@@sanjaybabu1833

  • @gireeshjinu6267
    @gireeshjinu6267 4 роки тому +121

    പാലക്കാടൻ കാറ്റിന്റെ ചൂടും ചൂരും ഏറ്റുവളർന്ന വള്ളുവനാടിന്റ വശ്യ സുന്ദര ഗന്ധർവ്വൻ മംഗലാംകുന്ന് കർണ്ണൻ THAMBURAAN ♥️♥️♥️♥️🐘🐘🐘♥️♥️♥️♥️

  • @കറിLeaf123
    @കറിLeaf123 4 роки тому +120

    അമ്പോ... രോമാഞ്ചം.. 🥰🥰 കര്ണപ്പി ഉയിർ 😍😘😘😘

  • @saijukartikayen910
    @saijukartikayen910 3 роки тому +24

    ഞാൻ നേരിട്ട് kandetillenkilum എന്റെ ചങ്ക് ആണ് കർണൻ ❤❤❤❤ഇഷ്ടം പെടാൻ കാരണം ഞാൻ ഇതിഹാസ യോദ്താവ് കർണൻ ന്റെ ഫാൻ ആണ് അത് പോലെ എന്റെ ഈ കർണാണ് എന്റെ ചക്കര ആന 😘😘😘😘😘

  • @shakeeralbiceleste6089
    @shakeeralbiceleste6089 3 роки тому +59

    ഈ ലോകത്തോട് വിട പറയേണ്ടി വന്നു..ഇവന്റെ ഫാൻ ആകാൻ... കർണാപ്പി 😪😪😪😪

  • @anjithaandaswanthvaniyamku6907
    @anjithaandaswanthvaniyamku6907 3 роки тому +77

    തലപ്പൊക്കത്തിൻ്റെ തമ്പുരാന് കണ്ണീരിൽ കുതിർന്ന പ്രണാമം

  • @sudhisudheesh3574
    @sudhisudheesh3574 3 роки тому +46

    ആനപ്രേമി എന്നുപറയുന്നതിനേക്കാൾ #കർണ്ണൻ പ്രേമി എന്ന് പറയാനാണെനിക്കിഷ്ട്ടം ❤✌

  • @shanushan9698
    @shanushan9698 2 роки тому +24

    എനിക്ക് പൊക്കം കുറവാണ് എന്നാൽ ഞാൻ നിലവ് നിന്നാൽ നിനക്ക് ജയം കഠിനമാണ്.
    മംഗലാംകുന്ന് കർണൻ 🔥🔥🔥🔥

  • @samburocks8089
    @samburocks8089 3 роки тому +180

    ഇപ്പൊ ഇത് കേട്ട് എനിക്ക് കരച്ചിൽ വരുന്നു

  • @saijukartikayen910
    @saijukartikayen910 3 роки тому +8

    ഞാൻ എന്റെ കർണാപിയ് യൂട്ടൂബിൽ എന്റെ മരണം വരെ കാണും അത്രയും ഇഷ്ടം ആണ് എന്റെമുത്തേ നിന്നെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😘😘😘😘😘😘😘😘😘😘😘😘😘😘

  • @ചങ്ക്സ്-ന8ഝ
    @ചങ്ക്സ്-ന8ഝ 4 роки тому +249

    Karnan fans adi like👍💖

  • @ajeshadoor8517
    @ajeshadoor8517 4 роки тому +130

    തമ്പുരാൻ 🔥

  • @kinginimini4417
    @kinginimini4417 3 роки тому +91

    കർണൻ ഒരായിരം പ്രണാമം സുരയ്യപൂതൃന് ഒരായിരം പ്രണാമം 😅😅😅😅😅🙏🙏🙏🙏🌹🌹🌹🌹🌹

    • @pesboy3373
      @pesboy3373 3 роки тому +3

      Enthina kilikunne

    • @user-oj9lw4ng9f
      @user-oj9lw4ng9f 3 роки тому +5

      ethinada chirkune 😠

    • @adarshrnandhu1941
      @adarshrnandhu1941 3 роки тому +2

      Enthinnada myre nee cherikkune theevandi thayoli

    • @anyagraha_G.V
      @anyagraha_G.V 3 роки тому +4

      @@user-oj9lw4ng9f smiley മാറി പോയതാവും... കരച്ചിൽ ആവും ഉദ്ദേശിച്ചേ 😥😥😥

    • @rezstar4057
      @rezstar4057 2 роки тому +2

      Myre enthada punde

  • @kirankichuvlogs4516
    @kirankichuvlogs4516 3 роки тому +11

    രാജാവും ചക്രവർത്തിയും ഒരുപാട് ഉണ്ടായിക്കോട്ടെ തമ്പുരാൻ ഒരാൾ മാത്രം ഉള്ളു അതു സൂര്യപുത്രൻ കർണൻ ആണ് 👌👌 ഇതിഹാസ നായകൻ കർണനു പ്രണാമം 😓

  • @msthug617
    @msthug617 3 роки тому +48

    പ്രണാമം മംഗലാംകുന്ന് കർണ്ണൻ😭😭😭🌹🌹

  • @AppooZzz
    @AppooZzz 2 роки тому +8

    😘😘😘😘😘കൂടുതൽ വർണ്ണിക്കേണ്ട കാര്യമില്ലല്ലോ.... സൂര്യപുത്രൻ കർണ്ണൻ😘😘😘😘😘

  • @123su92
    @123su92 2 роки тому +8

    ആ ചേട്ടന്റെ സൗണ്ട് കൂടി ആവുമ്പോൾ രോമാഞ്ചം പൊങ്ങുന്നു കർണന്റെ വരവു കാണുമ്പോൾ 😍❤❤❤

  • @vineethcreations6051
    @vineethcreations6051 2 роки тому +8

    ഈ വീഡിയോ എപ്പോ കണ്ടാലും എന്റെ കണ്ണ് നിറയും.....
    കർണ്ണപ്പി ഇല്ല എന്ന് വിശ്വാസിക്കാൻ കഴിയുന്നില്ല 😢😢😢💔💔💔💔

  • @sajeevansaji2820
    @sajeevansaji2820 4 роки тому +37

    Eppozhum karnanekurichu kelkkumbol romanchamane karnan uyirrrrrr

  • @prasadthiruvizhamkunnu692
    @prasadthiruvizhamkunnu692 4 роки тому +74

    കർണാപ്പി 😍😍

  • @athultr122
    @athultr122 2 роки тому +16

    കർണ്ണൻ പോയറ്റില്ല അവൻ അലവരുടെയും മനസ്സിൽ ഉണ്ട് അവൻ...... ❤❤❤❤❤❤💔❤❤❤

  • @devarajplakottil6063
    @devarajplakottil6063 3 роки тому +105

    സൂര്യപുത്രന് പ്രണാമം

  • @KrishnaDas-hs9lx
    @KrishnaDas-hs9lx 4 роки тому +41

    എന്റെ ചക്കര. 😘😘😘

  • @Jowharmedia
    @Jowharmedia 4 роки тому +49

    സൂപ്പർ കണ്ണൻ

  • @akhileshthulaseedharan5067
    @akhileshthulaseedharan5067 4 роки тому +26

    Saileshettan mass
    Karnappi uyir...

  • @vimalsvijay718
    @vimalsvijay718 2 роки тому +4

    രാജാവിന്റെ പകുതിയിൽ നിന്ന് രാജാവിനൊപ്പം നിന്ന് തമ്പുരാൻ....ആയവൻ....മംഗലംകുന്ന് കർണൻ

  • @anandhuanandhan7113
    @anandhuanandhan7113 3 роки тому +16

    രാജാവിനെ വെല്ലുവിളിക്കാൻ ധൈര്യമുള്ളവൻ thamburan

  • @ridewithhuxxy
    @ridewithhuxxy 4 роки тому +30

    കർണൻ🔥😍

  • @kittusponnuskittusponnus9548
    @kittusponnuskittusponnus9548 3 роки тому +2

    Karnnappiyude ee video kandittu romanjam aaya ethraper und ambo thamburan nummude karnnappi🥰🥰🥰🥰😍😍😍

  • @vishakhvenu3999
    @vishakhvenu3999 2 роки тому +2

    Karnan avananu anakalude തമ്പുരാൻ... യോദ്ധാവ്...... ഒരേ ഒരു തമ്പുരാൻ mathnga manikyam ❤️😘😘😘😘😘😘😘karnan anakalude deyvam🔥🔥🔥🔥🔥

  • @sreekuttythanvi5948
    @sreekuttythanvi5948 3 роки тому +16

    Ambooo😍.. The announcement makes goosebumps🔥❤️.. 🐘😘

  • @aswinps6765
    @aswinps6765 3 роки тому +13

    കർണ്ണാ ഈ തൃശൂർ പൂരത്തിന് നിന്നെ കാണാൻ പറ്റില്ലലോ....😓

  • @jibinjohnson9403
    @jibinjohnson9403 4 роки тому +135

    രാജാവിനെ പോലും വിറപ്പിച്ചവൻ 😎😎😎😎😎😎😎😎😏😏😏😏😏😏😏

    • @shyamnilackal1775
      @shyamnilackal1775 4 роки тому +6

      രാമനെ വിറപ്പിച്ചതിന്റെ ഇരട്ടി രാമൻ വിറപ്പിച്ചിട്ടുണ്ട്....

    • @shyamnilackal1775
      @shyamnilackal1775 4 роки тому +13

      @MR. HAN കർണൻ നിലവിന്റെ തമ്പുരാനല്ലേ.. 🤷‍♂️
      അപ്പൊ കർണ്ണനെ തോൽപ്പിക്കുന്നത് വലിയകാര്യം തന്നെയാ bro.. 😅🤣

    • @keraleeyan
      @keraleeyan 3 роки тому +17

      @@shyamnilackal1775 irattiyonnum illa . pinne Oru karyam ,keralathile eettavum uyaram kooduthal ulla "Raman" uyarathinte karyathil aadhya pathhil polum illatha karnanodu thottu ennu paranjal .nanakkedu Ramanu thanneyanu🤭🤭🤭.

    • @shyamnilackal1775
      @shyamnilackal1775 3 роки тому +7

      @@keraleeyanഅളിയാ രാമൻ തോറ്റെങ്കിൽ അതിനു കാരണങ്ങൾ ഉണ്ട്.. പിന്നെ കർണ്ണൻ ചെറിയ ആനയായാലും നിലവ് കൂടുതലാണ്.. അതുകൊണ്ടാണ് കർണ്ണൻ നിലവിന്റെ തമ്പുരാനായത്... പിന്നെ രാമൻ തല അറിഞ്ഞൊന്നു ഉറർത്തിയതിന്റെയ രാജാവായി വാഴുന്നത്... കർണ്ണനെ വില്ലൻ വരെ തോല്പിച്ചിട്ടുണ്ട്... അറിയാമോ... 🤣🤭🤭🤭🤭😂

    • @keraleeyan
      @keraleeyan 3 роки тому +5

      @@shyamnilackal1775 karananu vayassayi ,3 pathittandayi karnan barikkunnu . Aaya prayathil karnan cheytha athrayonnum chullikku ippozhum sadhichittilla .

  • @akhilkichu6597
    @akhilkichu6597 Рік тому +5

    കേരളക്കര ആകെ അലയടുപ്പിച്ച ധീരപുത്രൻ. സാക്ഷാൽ സൂര്യപുത്രൻ മംഗലാംകുന്ന് കർണ്ണൻ 💔🥀

  • @arzalarzal7428
    @arzalarzal7428 2 роки тому +5

    നിലാവിന്റെ തമ്പുരാൻ 🥰👌കർണാപ്പി

  • @arshadarshu8815
    @arshadarshu8815 3 роки тому +5

    കാലമേ ഇനി പിറക്കുമോ ഇത് പോലെ ഒരു ഇതിഹാസം 😪🔥💔💔💔💔

  • @neethumathew3019
    @neethumathew3019 3 роки тому +3

    Ninne neril Kanan pattiyittilla😔 pakshe orupadu ishtam love u muthe karnappi😘😘

  • @bharathkumar-hw2fd
    @bharathkumar-hw2fd 2 роки тому +2

    ചങ്കേ മുത്തേ കർണ്ണമോനെ. Miss u daa😭😭😭😭😭

  • @sreeraj607
    @sreeraj607 3 роки тому +4

    September last 2021 watching
    കർണ്ണൻ ഉയിര് ❤
    Miss u muthe 😥

  • @mr-bad-7772
    @mr-bad-7772 3 роки тому +12

    Orikkallum marakilla mutheeee ❤❤❤RIP😢😢😢😢

  • @vibinviswanathan6094
    @vibinviswanathan6094 4 роки тому +14

    Annum ennum karnan thala uyarthiye ninnuttullu athu puranathilayalum ini ingu kerala mannil aanelum😍

  • @janakivinod7863
    @janakivinod7863 4 роки тому +25

    Kidu

  • @vijeshav6890
    @vijeshav6890 4 роки тому +141

    കൈ അടിക്കട

  • @vichusvolg8829
    @vichusvolg8829 Рік тому +2

    ഏതു കൊമ്പന്മാർ വന്നാലും തോൽപ്പിക്കാൻ പറ്റില്ല കർണ്ണനെ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @MLxHUNTER555
    @MLxHUNTER555 3 роки тому +9

    തമ്പുരാൻ ഇഷ്ടം

  • @anjanam874
    @anjanam874 3 роки тому +10

    കർണൻ ഉയിൽ ♥️♥️♥️♥️♥️♥️

  • @vaishnavppvatha4434
    @vaishnavppvatha4434 3 роки тому +11

    ഇനി ഇല്ല അവൻ നമ്മുടെ കർണ്ണൻ പോയി 😭😭😭

  • @positivelife7879
    @positivelife7879 2 роки тому +3

    ഒരിക്കലും മറക്കില്ല മുത്തെ
    കർണ്ണൻ 🔥🥰🌹♥️

  • @thampurankarnan4861
    @thampurankarnan4861 4 роки тому +13

    Pokkamillayma aanu nte pokkam 💥💥💥

  • @rahulkl7269
    @rahulkl7269 Рік тому +4

    കർണൻ ഒരു കണ്ണീരോടെ അല്ലാതെ നിന്നെ ഓർക്കാൻ കഴിയില്ല 😔😔😔😔

  • @NeymarJr-lv1ml
    @NeymarJr-lv1ml 3 роки тому +27

    🔥🔥🔥മാസ്സ് എൻട്രി എന്നും കർണന്റേതാണ് മാസ്സ് എൻട്രി 🔥🔥🔥

  • @shiljashaji1542
    @shiljashaji1542 4 роки тому +9

    Vava 😘😘😘😘😘💞 karnan

    • @sandhyarajeshpearl1731
      @sandhyarajeshpearl1731 3 роки тому +1

      സത്യം നല്ല ചക്കര കുഞുവാവ കർണാപ്പി

  • @kalakkaran007
    @kalakkaran007 3 роки тому +3

    തല പൊക്കി കൊടിമരം വരെ നിക്കുന്ന കൊമ്പന്മാർ ക്ക് ഇനി റെസ്റ്റ് അവൻ വരുന്നു ചുമ്മാ നിന്നു നിലവ് പിടിച്ചു സൂര്യനെ ഉമ്മ വക്കുന്നവൻ കർണ്ണൻ 😍😍😘😘🥰😘🥰

  • @reshmakrishnan8876
    @reshmakrishnan8876 3 роки тому +2

    ഈ വീഡിയോ കാണുമ്പോൾ സന്തോഷത്തേക്കാൾ സങ്കടം ആണ്

  • @jishnugchandran2532
    @jishnugchandran2532 3 роки тому +27

    ഇനി നീ ഇല്ലലോ കർണാപ്പി 😔😔

    • @sreeshmasreeshma7800
      @sreeshmasreeshma7800 3 роки тому +2

      Namude ellam manasil marikatha thampuran jeevichu thanne irikum karanappi

  • @lintochristy3390
    @lintochristy3390 3 роки тому +5

    Karnan ennum uir......... Miss u

  • @naijilvreji5474
    @naijilvreji5474 4 роки тому +17

    Karnnan mass da

  • @vineeshkv1037
    @vineeshkv1037 4 роки тому +23

    Karnan mass

  • @madhutimtu3346
    @madhutimtu3346 3 роки тому +8

    പ്രണാമം.... 🌹🥀

  • @linolals3267
    @linolals3267 3 роки тому +4

    Uff karnan uyir💋💋

  • @aravindpablojr2329
    @aravindpablojr2329 3 роки тому +12

    Karnan 💔😭

  • @Artgallery2810
    @Artgallery2810 3 роки тому +2

    😘😘😘😘😘ummma🥰🥰🥰🥰🥰🥰🥰😘😘😍😍😍 ഒത്തിരി ഇഷ്ട്ടം കർണൻ ♥️♥️♥️

  • @youtubezaneyz1047
    @youtubezaneyz1047 3 роки тому +3

    അന്നും ഇന്നും എന്നും
    ഉയിരേ ❤

  • @കൃഷ്ണപ്രിയദേവൻ

    തമ്പുരാന്റെ തലപൊക്കാം സൂപ്പെറാലെ 🥰🥰👌🏼👌🏼

  • @DineshDinesh-ch6or
    @DineshDinesh-ch6or 3 роки тому +7

    എന്റെ ദൈവം

  • @rahulraaku9893
    @rahulraaku9893 3 роки тому

    Uff 🔥⚡ തമ്പുരാനെ നന്ദി 🙏 നീ നിലയുറപ്പിച്ച മണ്ണിലും കാലത്തിലും എനിക്ക് ജീവിക്കാൻ സാധിച്ചതിൽ,.. തന്നെക്കാൾ വലിയവനെ നിലവ് കൊണ്ട് തോൽപ്പിച്ച് ആന കേരളം അടക്കി വാഴും വിധം ഞങ്ങളുടെ പൊന്നു തമ്പുരാനായതിൽ🥰😘😍🔥

  • @____yt__9525
    @____yt__9525 4 роки тому +6

    കർണൻ uyirrr👌👌👌👌👌👌🥰🥰🥰🥰🥰

  • @noisyvolg4774
    @noisyvolg4774 3 роки тому +2

    ഇവനാണ് കർണ്ണൻ

  • @sreekanthvava5816
    @sreekanthvava5816 3 роки тому +4

    Karnan uyir 💖💖😘😘

  • @shyamnilackal1775
    @shyamnilackal1775 4 роки тому +11

    Karnapiiii Mass 🥰 😘
    But RamaRajavu uyirr 🔥 🔥🔥 🔥🔥 🔥🔥 🔥🔥 🔥🔥 🔥🔥 🔥🔥 🔥

  • @prabilallal5660
    @prabilallal5660 4 роки тому +6

    സൂപ്പർ അവതരണം

  • @midnightRaider07
    @midnightRaider07 3 роки тому +4

    രാമ രാജാവിന്റെ ഫാൻസ് അറിയുക 8.3k ലൈക്ക് നിങ്ങള്ക്ക് സ്വപ്നങ്ങളിൽ മാത്രം

  • @abbz_loftbork
    @abbz_loftbork 4 роки тому +18

    Karnan ❣️

    • @sunuonlypnr5681
      @sunuonlypnr5681 3 роки тому +1

      പാലക്കാടും കണ്ണൂരും തമ്മിൽ കുറച്ചു ദൂരം ഉണ്ട്... ടിക് ടോക് വീഡിയോ കണ്ടു അറിയാതെ ഇഷ്ടം വന്നു... അത് പിന്നീട് പ്രാണനായി.. ഒരുവട്ടം എങ്കിലും നേരിട്ട് കാണണം... ഒന്ന് തൊടണം എന്ന് ഏറ്റവും വലിയ മോഹമായി കൊണ്ട് നടന്നു..ഫെബ്രുവരി 26ന് ഞാൻ ആക്സിഡന്റ് ആയി കിടപ്പായി...28രാവിലെ ഉണർന്നപ്പോൾ കണ്ടത് ഇതിഹാസ ചക്രവർത്തി ഗ്രൂപ്പിൽ എന്നെ വീണ്ടും വിധി തോൽപിച്ച നിമിഷം.....അന്ന് ശരീരത്തിൽ ഏറ്റ മുറിവിനെക്കാളും വേദനിച്ചത്... കരഞ്ഞത് തമ്പുരാന്റെ വിയോഗം.... എന്നെ പോലുള്ള തമ്പുരാൻ ആരാധകർക്ക് കർണൻ എവിടെയും പോയിട്ടില്ല.... അവസാന ശ്വാസം നിൽക്കുന്ന വരെ ചങ്കിൽ ഉണ്ടാകും...

    • @user-se5yp7nq7h
      @user-se5yp7nq7h 3 роки тому +2

      @@sunuonlypnr5681 jan 28 nu aahn chetta karnnan poyath...chettan feb enna type cheythath.....
      muriv oke unagiyo? sareerathile muriv unagiyalum avanodulla ishtathinte aazham kooduthal ahnengil manasile muriv unagilla enn enk aryam ...karanam ith njn type cheiyunath ente kann niranj ozhukumbol aahn.... karnnan oru vikaramaayirunu maranam vare ente ullil kidatha theeyan karnnan ...ente thalamuraye njn paranj padppikum rajavinu nere velluvilich tholppikan ponna oru thamburan undayirunnu njangalk enn.......
      take care ..ipo ok aayi enn karuthunnu

    • @sunuonlypnr5681
      @sunuonlypnr5681 3 роки тому +1

      @@user-se5yp7nq7h sorry typing mistake...

    • @sunuonlypnr5681
      @sunuonlypnr5681 3 роки тому +1

      Ipol valiya kuzhappamilla... Steel eduthu... Right shoulder full ayi pongunnilla.... Jolikku poyi thudangi... Physiotherapy cheyyanam

    • @user-se5yp7nq7h
      @user-se5yp7nq7h 3 роки тому +1

      @@sunuonlypnr5681 its ok

  • @binutthadathil1894
    @binutthadathil1894 4 роки тому +16

    Karnan

  • @gokulravindranath4205
    @gokulravindranath4205 4 роки тому +3

    Sooryaputhran ishtam ❤️❤️❤️😍😍😘😘😘😍😍🤣

  • @palaniteddy6210
    @palaniteddy6210 3 роки тому +4

    Karnan fans like her ❤️🎉🔥🔥

  • @abduljaleel5188
    @abduljaleel5188 3 роки тому +3

    Thamburaan 😍😍

  • @vimalnadhpunna7891
    @vimalnadhpunna7891 4 роки тому +4

    രാജാവിന്റെ പേടി സ്വപ്നം.......അളവിനെ നിലവ് കൊണ്ട് തോല്പിക്കുന്നവൻ 🔥😈💪

  • @media3632
    @media3632 3 роки тому +3

    മുത്താണ് കർണൻ 💙💙💙💙

  • @ramakrishnank.t.5379
    @ramakrishnank.t.5379 3 роки тому +1

    Avarnnaniyum, shalesh, kirthiyude, pradhibhassam,
    🤗🤗🤗🤗🤗🤗🤗🤗

  • @shalumol1718
    @shalumol1718 4 роки тому +3

    ❤️❤️❤️Karnappyyyy poliyeee❤️✌️✌️

  • @radhab9781
    @radhab9781 3 роки тому +2

    പൊന്നു തമ്പുരാൻ ♥️♥️

  • @mmuthu1737
    @mmuthu1737 3 роки тому +4

    I love karanan

  • @jayakrishnan1997
    @jayakrishnan1997 3 роки тому +3

    Miss you Karna........

  • @bepositive6233
    @bepositive6233 8 місяців тому +1

    കർണ്ണനെ ഇപ്പോഴും ഓർക്കുന്നവർ ഇവിടെ ലൈക്ക്

  • @RakeshRakesh-ws7hz
    @RakeshRakesh-ws7hz 2 роки тому +2

    ഇതിൽ ആരേങ്കിലും മംഗലാം കുന്നിൽ ഉള്ളവർ ഉണ്ടോ . ഞാനേ ഉള്ളു...😍😊

  • @ponnup4368
    @ponnup4368 3 роки тому +6

    Karnan uyuir🔥🔥🔥

  • @drxwizardgaming5949
    @drxwizardgaming5949 3 роки тому +2

    പ്രണാമം😞😞😞സൂര്യപുത്രന് വിട 💐💐🌹🥀

  • @shafeekshafee364
    @shafeekshafee364 3 роки тому +6

    💗💗💗💗💗💗

  • @amarnathunikuttan6998
    @amarnathunikuttan6998 2 роки тому

    ഇതിഹാസംചക്രവർത്തി മംഗലംകുന്നു കർണ്ണൻ 🦁🦁🦁🦁❤️

  • @defender2337
    @defender2337 3 роки тому +3

    ഉയിർ...❤

  • @jackgaming8641
    @jackgaming8641 2 роки тому +1

    പ്രതിഭയല്ല ഇവൻ പ്രതിഭാസമാണ് ⚡️⚡️⚡️

  • @vipindas4085
    @vipindas4085 4 роки тому +4

    Karnnapi ishtam😍

  • @ernestogaming4941
    @ernestogaming4941 4 роки тому +3

    സൂര്യപുത്രൻ കർണൻ 💥