തേങ്ങാപ്പാലും , കുടംപുളിയുമിട്ട മീൻ കറി / തിലോപ്പിയ മീൻ കറി / TILAPIA FISH CURRY IN KERALA STYLE

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 172

  • @RathnasKitchen
    @RathnasKitchen  4 роки тому +33

    ഇതിൽ ഞാൻ മുളകുപൊടി "ഒരു ടേബിൾ സ്പൂൺ" ആണ് ചേർത്തിയിട്ടുള്ളത്. വീഡിയോയിൽ പറയുമ്പോൾ അത് ഒരു ടീസ്പൂൺ ആയിപ്പോയി.... സോറി🙏. അപ്പോ അതൊന്നു ശ്രെദ്ധിച്ചേക്കണേ... 😊

    • @amalrajamaloottan4103
      @amalrajamaloottan4103 3 роки тому

      സാരമില്ല ന്നേ

    • @AARONJEO-z2h
      @AARONJEO-z2h 5 місяців тому

      സാരമില്ല എന്നെ reply കിട്ടിയില്ല 😂​@@amalrajamaloottan4103

  • @vinodkskurumala5393
    @vinodkskurumala5393 3 роки тому +5

    Super taste njaum try cheythu നോക്കി നോർമൽ ഞാൻ ഈ ഫിഷ് ഫ്രൈ മാത്രം ആണ് ചെയുന്നത് പക്ഷേ ഇങ്ങനെ കറി വച്ചപ്പോൾ അടിപൊളി ആയി thanks ചേച്ചി

  • @sowmyam6919
    @sowmyam6919 Рік тому

    ഞാൻ ഇന്ന് ആദ്യമായി ഇങ്ങനെ കറി വെച്ച്,സൂപ്പർ,നാളികേരം വറുത്ത് araykaranu പതിവ്,പിന്നെ നാളികേരം ഇല്ലാതെയും veykarund,തേങ്ങാപ്പാൽ ചേർത്ത് അധികം veykarilla,ഇന്ന് ithundakki,എല്ലാവർക്കും ഒരുപാട് ഇഷ്ടമായി,thanks ചേച്ചീ 🥰🥰🥰🥰🥰🥰

  • @sabiravm7585
    @sabiravm7585 3 роки тому +8

    👌👌👌ഞാൻ ഈ കറി ഈ പറഞ്ഞതുപോലെ വെച്ചു... നല്ല taste ആയിരുന്നു.. എന്റെ husband പറഞ്ഞു സാധാരണ വെക്കുന്നതിലും ടേസ്റ്റി ആണെന്ന്... എളുപ്പവുമാണ്.. വെച്ചു കഴിഞ്ഞ് അഭിപ്രായം പറയാമെന്നു കരുതി.. Thanks a lot 🤗Ratna എന്നാണോ മോൾടെ പേര്.. എനിക്ക് 50വയസ്സിലേക്ക് കടന്നു.. അതുകൊണ്ടാണ് മോളെ എന്ന് വിളിച്ചത് 👍🥰

  • @techmaster9842
    @techmaster9842 4 роки тому +1

    കമന്റ് ബോക്സിൽ കണ്ടു വാളൻപുളിയും ട്രൈ ചെയ്യാമെന്നു താങ്ക്യൂ ചേച്ചി വളരെ നല്ല അവതരണം നീട്ടിക്കൊണ്ടു പോകുന്നില്ല

  • @yesimtheboss1696
    @yesimtheboss1696 Рік тому +1

    Thanks! Njan cheidu nokki Adipoli aaarnu❤

  • @RemmyRemmy-xn2kc
    @RemmyRemmy-xn2kc 9 місяців тому

    Eda നല്ല സൂപ്പർ കറി ഞാൻ ഇന്ന് വെച്ച് നോക്കി kollam

  • @sinithapaulson6284
    @sinithapaulson6284 2 роки тому +1

    ipo cilopi kittiyal eppozhum ee currya.superb

  • @binoopchand3136
    @binoopchand3136 4 роки тому +13

    Thilapiya fish vangi vannittu nokkiya first video ithaanu.enthaayaalum try cheyyum

  • @syamas8684
    @syamas8684 6 місяців тому

    Njan ippo ee curry vechu just woww❤tq for the recipe chechiii❤

  • @Anoos424
    @Anoos424 Місяць тому

    I tried this come out very well.Thank You so Much 😍

  • @thanuthanukutty5141
    @thanuthanukutty5141 3 роки тому

    ഇപോൾ ഈ രീതിയിൽ ആണ് കറി സൂപ്പർ കറി വയ്ക്കാൻ അറിയില്ല എന്ന് പറഞ്ഞവർ തിരുത്തി പറയാൻ തുടങ്ങി thnq ❤❤❤

  • @muneerbabu629
    @muneerbabu629 Рік тому

    സിമ്പിൾ ആയിട്ട് പറഞ്ഞു തന്നു. സൂപ്പർ ടേസ്റ്റ് 👌👌👌👌👌🥰🥰🥰🥰🥰താങ്ക്സ് 🥰🥰🥰

  • @thanuthanukutty5141
    @thanuthanukutty5141 3 роки тому +1

    സൂപ്പർ ടേസ്റ്റി ആണ് ഞാൻ ഇപ്പോൾ ഇങ്ങനെ ആണ് കറി വയ്ക്കാറ് 😊

  • @tresaphilip3905
    @tresaphilip3905 2 роки тому +1

    Unndakki nokki...wow recipe 😋😋

  • @rahulr6758
    @rahulr6758 2 місяці тому

    സൂപ്പർ കറി ചേച്ചി

  • @sajithasuresh5715
    @sajithasuresh5715 4 роки тому +6

    സൂപ്പർ..... ഞാൻ ഇന്ന് ഉണ്ടാക്കി അടിപൊളി ടേസ്റ്റ് ആയിരുന്നു 😋😋

  • @greeshmaks6947
    @greeshmaks6947 Рік тому

    Njan innu try cheyyum chechiii😊😊❤

  • @dr.hazeenap.e1468
    @dr.hazeenap.e1468 4 роки тому +2

    സൂപ്പർ, കറി നന്നായിട്ടുണ്ട് ചേച്ചി..

  • @niya6831
    @niya6831 2 роки тому +8

    ഒരു ചമ്മന്തി പോലും നേരെ വണ്ണം ഉണ്ടാക്കാൻ അറിയാത്ത ഞാൻ ഈ കറി വെച്ചിട്ട് എല്ലാർക്കും ഇഷ്ടായി.... 🥰
    Edit: ഞാൻ marriage കഴിഞ്ഞിട്ടാണ് cooking പഠിച്ചത്. ആദ്യമായി മീൻ കറി വെച്ചപ്പോൾ ഈ റെസിപ്പി ആണ് ചെയ്തത്. പിന്നീടങ്ങോട്ട് ഇങ്ങനെ തന്നെ ആണ് വെക്കാറു. ഇടക്കൊക്കെ വേറെ വിഡിയോ നോക്കി വേറെ രീതിയിൽ വെക്കാൻ പരീക്ഷണം നടത്തിയാലും എന്തോ ശരിയാവരില്ല. Tastum തോന്നാറില്ല.
    ശരിക്കും പറഞ്ഞാൽ ഞാൻ വെച്ച കറികളിൽ ഒരിക്കൽ പോലും fail ആകാത്ത കൂട്ട് ഇതാണ്.... എല്ലാരും പറയും എന്റെ മീൻ കറി സൂപ്പറാന്നു.. ☺️
    എന്നും വിചാരിക്കും ചേച്ചിയോടൊരു താങ്ക്സ് പറയണമെന്ന്....
    ഒത്തിരി താങ്ക്സ് ട്ടോ..... ❤
    (Nb: ആദ്യായിട്ടൊക്കെ വെച്ച് തുടങ്ങുന്നവർ ഒക്കെ ഈ റെസിപ്പി ട്രൈ ചെയ്തോളു fail ആവില്ല.)

  • @illiyasrasheed8201
    @illiyasrasheed8201 11 місяців тому

    ഇന്ന് ട്രൈ ചെയ്യണം 👍

  • @jamunamurali5559
    @jamunamurali5559 6 місяців тому

    ഉണ്ടാക്കി ❤

  • @akhilasukumaran469
    @akhilasukumaran469 4 роки тому +1

    Nanayitund chechi 👌👌👌👌

  • @sebinmathewsmnagro2485
    @sebinmathewsmnagro2485 3 роки тому

    Njan undakii Super ❤️❤️

  • @bennypaulthomas6394
    @bennypaulthomas6394 3 роки тому +2

    Fenugreek add or not?🙄

  • @vishnupriyams7750
    @vishnupriyams7750 3 роки тому +2

    Tried it todayy🤗🤗sooo sooo yummmmmyy😋😋😋😋😋

  • @name1name278
    @name1name278 3 роки тому

    ഞാനും ഉണ്ടാക്കി നല്ലരുചിയുണ്ട്

  • @kaechu3
    @kaechu3 3 роки тому

    നല്ല അവതരണം 👍

  • @nandujayan6737
    @nandujayan6737 4 роки тому +1

    Fish nu pakaram ethu vegetables use chaiyyam,nallath

  • @mousmisalam6145
    @mousmisalam6145 4 роки тому +2

    Superanu ketto

  • @sayanavijith4219
    @sayanavijith4219 4 роки тому

    Chechi ethu indakito ennu. Nallarasayi.😋

    • @RathnasKitchen
      @RathnasKitchen  4 роки тому +1

      Tqu😍😍😍

    • @sayanavijith4219
      @sayanavijith4219 4 роки тому

      @@RathnasKitchen chechi njan chechide chanalil unniyapathinteyum pine micharitempine masala kapalandiyudeyum video noki bt athu kanunilalo😪

  • @sreekalagopakumar8906
    @sreekalagopakumar8906 3 роки тому +2

    I tried it Today. It's too tasty. 🙏

  • @syblusyt2280
    @syblusyt2280 3 роки тому

    Inn ith enthayalum try cheyyum theercha

  • @aparnak.g4375
    @aparnak.g4375 3 роки тому

    Super curry.njan undakki

  • @SNEHATHAMARA
    @SNEHATHAMARA 25 днів тому

    ♥️♥️♥️♥️👌

  • @reshmyr4060
    @reshmyr4060 7 місяців тому

    Super

  • @neethuks8769
    @neethuks8769 3 роки тому +1

    Kudampulikk pakaram mango use cheyyamo?

  • @aksworld7264
    @aksworld7264 2 роки тому

    Suhbskribe cheythu chechi

  • @binduktkl3362
    @binduktkl3362 4 роки тому +1

    അടിപൊളി

  • @techmaster9842
    @techmaster9842 4 роки тому +1

    വാളം puliyil ചെയ്യാമോ ചേച്ചി

  • @vijayakumarm6998
    @vijayakumarm6998 4 роки тому

    Adi poli meen curry..

  • @Akash-fp3pl
    @Akash-fp3pl 3 роки тому +2

    👍👍👍👍

  • @sindhunibu4822
    @sindhunibu4822 Рік тому

    Superb ❤❤

  • @Sharavibes
    @Sharavibes 3 роки тому +1

    Super👌

  • @sebinmathewsmnagro2485
    @sebinmathewsmnagro2485 3 роки тому +1

    Nice ❤️

  • @jojubaby104
    @jojubaby104 4 роки тому

    മുളക് കറി (Red)വെക്കുമ്പോൾ 3 ദിവസം പുറത്ത് വെച്ചത് തിളപ്പിച്ച് എടുക്കാം, എന്നൽ ഇൗ കറി അങ്ങനെ പറ്റുമോ അതോ തണുത്തതിനു ശേഷം ഫ്രി്ജിൽ വെക്കണോ, ഒന്ന് പറയാമോ

    • @RathnasKitchen
      @RathnasKitchen  4 роки тому

      അതു നേരാ... 👍. ഇത്‌ ദിവസങ്ങളോളം പുറത്തു വയ്ക്കാൻ പറ്റില്ല. ഫ്രിഡ്ജിൽ വച്ച് ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്.. Tqu😍😍😍

    • @n_a_z_e_e_b2784
      @n_a_z_e_e_b2784 3 роки тому

      Rathri choodakkiyal mathi kedavilla

  • @annamoritz2150
    @annamoritz2150 5 місяців тому

    👌👌👌👌👌👌👌🌹❤️🙏

  • @rosmysunil6054
    @rosmysunil6054 Рік тому

    👌👌👌

  • @geethab5456
    @geethab5456 2 роки тому

    👍good

  • @swapnabkumar4861
    @swapnabkumar4861 4 роки тому

    Ee meeninu mullu undo

  • @naseemanoufal61
    @naseemanoufal61 2 роки тому

    Cheriyulli vende

  • @vinithaav4296
    @vinithaav4296 4 роки тому

    Chechi.. kudampuli ku pakaram valan puli patto?

  • @nishadthameem4898
    @nishadthameem4898 4 роки тому

    sorry videoൽ പറയുന്നുണ്ട് നല്ല അവതരണം താങ്ക് യു

  • @pramodponnas7439
    @pramodponnas7439 4 роки тому

    Suppar

  • @saiprasad1089
    @saiprasad1089 4 роки тому

    👍

  • @hafeefamusthafa7531
    @hafeefamusthafa7531 3 роки тому

    കുടംപുളി ഇല്ലെങ്കിൽ സാധാ പുളി പറ്റോ

  • @achuprasanth2244
    @achuprasanth2244 Рік тому

    ലെ അമ്മായിയപ്പൻ: എങ്ങനെ വേണോ കറി വെച്ചോ പക്ഷെ എനിക്കു വറുത്തത് മതി 😂🤭

  • @veenagigil6653
    @veenagigil6653 3 роки тому

    😋😋😋

  • @smarjinsoorjith3478
    @smarjinsoorjith3478 3 роки тому

    Chechi ee meen market il athra vela ind???

  • @subrsha1
    @subrsha1 2 роки тому

    Super 🙏👍

  • @amalrajamaloottan4103
    @amalrajamaloottan4103 4 роки тому +2

    ഞങ്ങൾ "" ഫിലോമിന "" എന്നും പറയും

  • @ashasunny5333
    @ashasunny5333 2 роки тому

    super👌👌🥰

  • @sowmya404
    @sowmya404 Рік тому

    മല്ലിപൊടി വേണ്ടേ അപ്പൊ

  • @navascanoncanon7231
    @navascanoncanon7231 4 роки тому +1

    WwWWoOowW super 💐🤝

    • @RathnasKitchen
      @RathnasKitchen  4 роки тому

      Thanks 💞💞💞

    • @sindhuvijayakumar1183
      @sindhuvijayakumar1183 3 роки тому

      നല്ല അവതരണം.ബോറടീപ്പിക്കാതെ❤️❤️❤️

  • @dibn1308
    @dibn1308 4 роки тому

    Nice ..

  • @aparnaappu5634
    @aparnaappu5634 3 роки тому

    👌

  • @vibinchakkala7214
    @vibinchakkala7214 3 роки тому

    😍

  • @ardrabijuspencer9698
    @ardrabijuspencer9698 4 роки тому

    💕💯😊

  • @annn332
    @annn332 3 роки тому +1

    Njn undakkan pokua

    • @RathnasKitchen
      @RathnasKitchen  3 роки тому

      🥰🥰🥰👍

    • @annn332
      @annn332 3 роки тому +1

      @@RathnasKitchen undakkiittooo super taste aayirinnu ellarkkum isht ayii

  • @nishadthameem4898
    @nishadthameem4898 4 роки тому +1

    ഏതു മീനും ഖക്കാൻ പറ്റുമോ ഈ രീതിയിൽ

  • @jineshjanardhanan4312
    @jineshjanardhanan4312 4 роки тому

    ഇന്ന് പരീക്ഷിക്കാം

  • @peshd4505
    @peshd4505 4 роки тому

    👌👌👌👌🙋🙋

  • @orangemedia8741
    @orangemedia8741 4 роки тому +1

    ഇതു പോലെ എന്റെ വീട്ടിൽ മീൻ കറി വക്കാറ്

  • @s.m.amedia98
    @s.m.amedia98 2 роки тому

    Athikam lag ilathe paranju thannu

  • @mommu2010
    @mommu2010 4 роки тому

    👍👍

  • @rubysiburaj8746
    @rubysiburaj8746 2 роки тому

    Malli podi vendae chechi?

  • @sunflowergarden866
    @sunflowergarden866 4 роки тому

    Mallipodi vende?

  • @sreedurgadurga856
    @sreedurgadurga856 3 роки тому +4

    ഞങ്ങടെ നാട്ടിൽ ഇതിനെ പിലോപ്പി എന്നാ പറയുന്നേ
    നിങ്ങടെ നാട്ടിൽ എന്താ പറയണേ കമന്റ്‌ ചെയ്യൂ

  • @thedrifterbyantonyhoegun
    @thedrifterbyantonyhoegun 4 роки тому +1

    കറി കാണുമ്പോ തന്നെ വായിൽ വെള്ളം വരും... അല്ല അടിപൊളി കറി......

  • @manjuvincent3280
    @manjuvincent3280 3 роки тому

    ബായ്

  • @swapnabkumar4861
    @swapnabkumar4861 4 роки тому

    Ee meen nirachu mullu undo

  • @ajeesharjun9554
    @ajeesharjun9554 3 роки тому

    4564

  • @aghilajoseph3332
    @aghilajoseph3332 3 роки тому +1

    Poraa

  • @moljimolji1096
    @moljimolji1096 Рік тому

    മീൻ വൃത്തിയില്ല

    • @febinrasheed8375
      @febinrasheed8375 2 місяці тому

      വീഡിയോ കണ്ടിട്ടാണോ നിങ്ങൾ അത് വിലയിരുത്തുന്നത് 😄 എന്താണ് ചേച്ചി 🙄

  • @akshay.k.s5283
    @akshay.k.s5283 3 роки тому

    Super

  • @sajeshkumar5282
    @sajeshkumar5282 Рік тому

    Mallipodi vende

  • @tg__5__mb__9699
    @tg__5__mb__9699 4 роки тому

    👌👌

  • @archanababur2350
    @archanababur2350 4 роки тому

    Super