ഇന്ന് ളുഹര്‍ മുതല്‍ നിസ്കരിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ..!

Поділитися
Вставка
  • Опубліковано 27 вер 2024
  • നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം കിട്ടുന്നില്ലേ?
    ഇന്ന് ളുഹര്‍ മുതല്‍ നിസ്കരിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ..!
    അല്ലാഹുവിന്‌ നിങ്ങളെ ഇഷ്ടപ്പെടും!! ദുആകള്‍ സ്വീകരിക്കപ്പെടും!
    പലരും ശ്രദ്ധിക്കാതെ പോകുന്ന തെറ്റുകള്‍!
    Speech By Abu Lubaba Abdul Salam Baqavi
    abu lubaba abdul salam baqavi
    അബൂലുബാബ അബ്ദുസ്സലാം ബാഖവി
    Anvare Fajr - 1434
    #anvarefajr
    #അന്‍വാറേ_ഫജ്റ്
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

КОМЕНТАРІ • 298

  • @THANZEEL
    @THANZEEL  5 годин тому +17

    വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/IdqnkzRVHsyGHywCjU19s1
    നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
    thanzeelmedia.blogspot.com/p/swalath-counter.html
    നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
    thanzeelmedia.blogspot.com/p/dikr-counter.html
    റബീഉല്‍ അവ്വല്‍ മാസത്തിലെ ഹിജ്‌രി കലണ്ടര്‍ 👇
    thanzeelmedia.blogspot.com/2024/09/rabeeul-awwal-hijri-calendar-1446-hijri.html

    • @K.M.A.Sharaf
      @K.M.A.Sharaf 5 годин тому

      👌🏼

    • @SafeerSafeeratk
      @SafeerSafeeratk 4 години тому

      ആമീൻ

    • @SafeerSafeeratk
      @SafeerSafeeratk 4 години тому

      അൽ ഹംദു ലില്ലാഹ്

    • @SafeerSafeeratk
      @SafeerSafeeratk 3 години тому

      ഉസ്താദേവി വാ ഹം നടക്കാൻ ദുആ ചെയണെ😢😢

  • @sunithakoduvath4283
    @sunithakoduvath4283 5 годин тому +33

    അൽഹംദുലില്ലാഹ് 🤲💚അല്ലാഹുവേ നിസ്കാരം ഒരു ലഹരിയായി ജീവിതത്തിൽ കൊണ്ട് വരാൻ ഞങ്ങൾക്ക് ഒക്കെ തൗഫീഖ് നൽകണേ ആമീൻ 🤲🤲💚

  • @raaazzz_cnl
    @raaazzz_cnl 5 годин тому +30

    ഉസ്താദിനും ഇത് കേൾക്കുന്നവരെയും അല്ലാഹ് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🤍🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻ദുആ ചെയ്യണേ ഉസ്താദേ 😢😢വീട് ഇല്ല.. എല്ലാം കൊണ്ടും വിഷമത്തിലാണ് 🤲🏻😔😭

  • @jasminnizar6670
    @jasminnizar6670 5 годин тому +14

    ഈ വിശിഷ്ഠ മാസം 🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲

  • @jasminnizar6670
    @jasminnizar6670 5 годин тому +17

    അൽഹംദുലില്ലാഹ് 🤲🕋ഹൃദയങ്ങൾക്ക് ആശ്വാസം പകരുന്ന വിജ്ഞാന മജ്ലിസുകൾ വിശ്വാസികൾക്ക് സമർപ്പിക്കുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബംത്തിനും ജീവിതത്തിൽ ഉടനീളം റഹ്മാനും റഹീമും ആയ റബ്ബ് ഹൈറും ബറക്കത്തും പ്രദാനം ചെയ്യട്ടെ ആമീൻ🤲🤲🤲

  • @jasminnizar6670
    @jasminnizar6670 5 годин тому +11

    🕋👍👌ഹൃദയങ്ങൾക്ക് ആശ്വാസം പകരുന്ന വിജ്ഞാന മജ്ലിസുകൾ വിശ്വാസികൾക്ക് സമർപ്പിക്കുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബംത്തിനും ജീവിതത്തിൽ ഉടനീളം റഹ്മാനും റഹീമും ആയ റബ്ബ് ഹൈറും ബറക്കത്തും പ്രദാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋

  • @juneethasalam7345
    @juneethasalam7345 5 годин тому +7

    🤲 അല്ലാഹുവേ കൃത്യസമയങ്ങളിൽ അല്ലathu വിൻ്റെ പൊരുത്തം നേടി ഓരോ കർമ്മങ്ങളും ചെയ്യാൻ തൗഫീഖ് നൽകണേ .🤲امين يا رب لعالمين 🤲🤲🕋

  • @banijamkutty9748
    @banijamkutty9748 5 годин тому +6

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 💙🤲ഉസ്താദിനും ഞങ്ങൾക്കും ആഫിയത്തുള്ള ദീര്ഗായുസ് നൽകണേ റബ്ബേ 💙🤲

  • @zeenathe1943
    @zeenathe1943 5 годин тому +9

    Alhamdulillah Alhamdulillah Alhamdulillah
    ഈ അറിവുകൾ പകർന്നു തരുന്ന ഉസ്താദ് നും ബന്ധപ്പെട്ടവർക്കും അള്ളാഹു ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻

  • @jasminnizar6670
    @jasminnizar6670 5 годин тому +17

    🕋🕋🤲🤲റഹ്മാനും റഹീമും ആയ റബ്ബ് നമ്മുടെ മുഴുവൻ നമസ്കാരങ്ങളും പൂർണമായ തൃപ്തിയോടെ ഖബൂൽ ചെയ്ത് അനുഗ്രഹിക്കട്ടെ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲

  • @sahidakp9007
    @sahidakp9007 4 години тому +6

    അൽഹംദുലില്ലാഹ് ഉസ്താദിന് ക്ലാസ്സ്‌ മുന്നോട്ടു കൊണ്ട് പോകുവാനും ഞങ്ങൾക്ക് പഠിക്കുവാനും തൗഫീഖ് നൽകണേ അല്ലാഹ് ദുആയിൽ ചേർക്കണേ ആമീൻ

  • @sahla_yasmin
    @sahla_yasmin 4 години тому +5

    അൽഹംദുലില്ലാഹ് ❤️ആമീൻ യാറബ്ബൽ ആലമീൻ ❤️അല്ലാഹുവേ ഞങളുടെ പൊന്ന് മക്കൾക്ക് ആരോഗ്യം ആഫിയത്തും നൽകി അനുഗ്രഹിക്കണേ ❤️ആമീൻ

  • @lilluakkulilluakku7955
    @lilluakkulilluakku7955 4 години тому +5

    അൽഹംദുലില്ലാഹ്.. കുഞ്ഞുങ്ങൾ ഉള്ള നമ്മൾക്ക് വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌..

  • @NaseemaBeevi-qn8hy
    @NaseemaBeevi-qn8hy 4 години тому +5

    ഉസ്താദേ ഹൈറായ എല്ലാ പ്രവർത്തനങ്ങളും അള്ളാഹു സ്വീകരിക്കാൻ ദുആ ചെയ്യണേ

  • @rajeenashafi2896
    @rajeenashafi2896 4 години тому +5

    അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞു തന്നഎല്ലാ അമലും സ്വീകരിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ🤲🤲🤲

  • @banijamkutty9748
    @banijamkutty9748 5 годин тому +5

    ബിസ്മില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അള്ളാഹു നല്ല റാഹത്തുള്ള സന്ദോഷമുള്ള ഒരുദിവസം നമുക്ക് നൽകട്ടെ 💙🤲

  • @dilu5601
    @dilu5601 4 години тому +6

    Duhaail cherkunnund usthadinum kudumbathinum praverthakarkum anvare kudumbathinum

  • @jasminnizar6670
    @jasminnizar6670 5 годин тому +10

    സ്തുത്യർഹനും സുബ്ഹാനും സർവ്വശക്തനും ആയ റബ്ബെ 💚🤲പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പാപക്കറകൾ അകvറ്റി ഞങ്ങളുടെ ഖൽബുകളെ ശുദ്ധീകരിക്കേണമേ🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🕋🤲

    • @majeedmajeed8982
      @majeedmajeed8982 3 години тому

      Aameen yarabbal aalameen 🤲🏻🤲🏻🤲🏻

  • @vaheedajamal9189
    @vaheedajamal9189 5 годин тому +4

    ഉസ്താദിന്റെ വിലപ്പെട്ട പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണ🤲🏻🤲🏻

  • @MonuShanu-x8w
    @MonuShanu-x8w 5 годин тому +6

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🤲🤲🥹🥹🥹

  • @FathimathRazana
    @FathimathRazana 4 години тому +4

    അൽഹംദുലില്ലാഹ് ഉസ്താദ് ഉസ്താദിൻറെ വിലപ്പെട്ട ദുആയിൽ എന്നെ ഉൾപ്പെടുത്തണം🤲🏻🤲🏻🤲🏻🤲🏻🤲🏻🤍🕋💚❤️😥..ആമീൻ🤲🏻🤲🏻🤲🏻

  • @sameerbabuct382
    @sameerbabuct382 4 години тому +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲അള്ളാഹു കാക്കട്ടെ 🤲

  • @RichuRizvan
    @RichuRizvan 5 годин тому +4

    എനിക്കും കുടുംബത്തിനും അയൽവാസികൾക്ക് ഗുരുനാഥന്മാർ പ്രത്യേകം ദുഅ ചെയ്യണേ ഇൻശാ അല്ലാഹ്.

  • @fathimakt4771
    @fathimakt4771 4 години тому +6

    Usthadinum kudumbathinum arogyavum afiyathum kodukkane Allahuve 🤲
    آمين يا رب العالمين 🤲🤲🤲

  • @dilu5601
    @dilu5601 4 години тому +6

    Duhaail orkenam usthade epoum

  • @K.M.A.Sharaf
    @K.M.A.Sharaf 4 години тому +3

    𝓢𝓤𝓑𝓗𝓐𝓐𝓝 𝓐𝓛𝓛𝓐𝓱.•••. اَلْحَمـــدُلِلّٰـــــهْْْْ٭٭٭٭٭٭٭ അല്ലാഹുഅക്ബർ✪✪✪

  • @juneethasalam7345
    @juneethasalam7345 5 годин тому +5

    🤲اعوذ بلله من شيطان الرجيم 🤲 بسم الله الرحمان الرحيم 🤲

  • @sunithakoduvath4283
    @sunithakoduvath4283 5 годин тому +5

    അല്ലാഹുവേ 🤲🕋ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🕋

    • @NazreenJalal
      @NazreenJalal 5 годин тому +1

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

  • @sunithakoduvath4283
    @sunithakoduvath4283 5 годин тому +7

    🤲🤲💚ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എപ്പോളും ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 💚🤲🤲

  • @juneethasalam7345
    @juneethasalam7345 5 годин тому +6

    🤲 അല്ലാഹുവേ ഒരു നിസ്ക്കാരനും ഖളാ ആക്കാതെ കൃത്യ സമയത്ത് തന്നെ അല്ലാഹുവിന് ഇഷ്ടപ്പെടുന്ന പൊരുത്തപ്പെടുന്ന തരത്തിലുള്ള നമ്പി ( സ) തങ്ങൾ പഠിപ്പിച്ച് തന്ന തരത്തിൽ നിസ്ക്കരിക്കാൻ ഞങ്ങളെ സഹായിക്കണേ'🤲

  • @riyanaxe8022
    @riyanaxe8022 5 годин тому +3

    ❤അൽഹംദുലില്ലാഹ് 🤲🤲🤲❤
    ദുആ ചെയ്യണം ഉസ്താദേ 🤲🕋🤲
    ആമീൻ യാറബ്ബൽ ആലമീൻ 🤲🕋🤲😊

  • @jasminnizar6670
    @jasminnizar6670 5 годин тому +9

    🕋സുബ്ഹാനല്ലാഹ്🕋 അൽഹംദുലില്ലാഹ്👌🕋അല്ലാഹു അക്ബർ 🕋 പാപത്തിൽ നിന്നുള്ള പിന്മാറ്റവും ആരാധനക്കുള്ള ശക്തിയും അല്ലാഹുവിൽ നിന്നല്ലാതെ ഇല്ല 🤲ഞങ്ങൾക്ക് അല്ലാഹു മാത്രം മതി🤲യാ അല്ലാഹ്🤲 ഞങ്ങളിൽ നിന്നും അമലുകൾ സർവ്വതും ഖബൂൽ ചെയ്ത് അനുഗ്രഹിക്കേണമേ🤲ആമീൻ 🤲

    • @NazreenJalal
      @NazreenJalal 5 годин тому

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

    • @sajnasiyad7470
      @sajnasiyad7470 4 години тому

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @RichuRizvan
    @RichuRizvan 5 годин тому +3

    ഭർത്താവിൻ്റെ എല്ലാ രോഗങ്ങളും മാറാനും കടയിൽ കച്ചോടം തീരെ ഇല്ല ഹൈർ കിട്ടാനും ദുആ ചെയ്യണേ ഇൻശാ അല്ലാഹ്

  • @shareefashareefa7078
    @shareefashareefa7078 5 годин тому +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲ദുഹായിൽ ചേർക്കണേ ഉസ്താദ് 🤲🤲🤲🤲🤲

  • @banijamkutty9748
    @banijamkutty9748 5 годин тому +3

    അല്ലാഹുവേ ഞങ്ങളുടെ നമസ്കാരം ഖബൂൽ ചെയ്യണേ അല്ലാഹ് 🤲വന്നുപോയിട്ടുള്ള എല്ലാ ചെറുതും വലുതും ആയ തെറ്റുകൾ പൊറുത്തു ഇരു ലോകത്തും ഉപകരിക്കണേ റബ്ബേ 💙🤲

  • @juneethasalam7345
    @juneethasalam7345 5 годин тому +6

    🤲 ഉസ്താദിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ' ല്ലാഹു ഉസ്താദിന് ധാരാളം ബറക്കത്ത് നൽകട്ടെ. ആമീൻ🤲

    • @NazreenJalal
      @NazreenJalal 5 годин тому

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

    • @sajidsabith1064
      @sajidsabith1064 5 годин тому

      Aameen yarabbal alameen

  • @safwaneilishsafwan1372
    @safwaneilishsafwan1372 5 годин тому +3

    🤲الحمدلله🤲الحمدلله🤲الحمدلله
    ഞങ്ങളുടെ നിസ്കാരവും മറ്റു അമലുകളും നീ സ്വീകരിക്കണേ അല്ലാഹ്. അതിൽ വന്നുപോയ തെറ്റുകൾ നീ മാപ്പാക്കണേ അല്ലാഹ്. മരിക്കുന്ന സമയം കലിമത്തുതൗഹീദ് ഉറക്കെ ഉച്ചരിച് മുത്ത് നബി صلی الله علیه وسلم തങ്ങളെ കണ്ട് പുഞ്ചിരിച്ച് മരിക്കാൻ ഭാഗ്യം നൽകണേ അല്ലാഹ്. ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ 🤲

  • @samishamon7206
    @samishamon7206 5 годин тому +3

    അൽഹംദുലില്ലാഹ് 🤲🤲 ദുആയിൽ ഉൾപെടുത്തനെ 🤲🤲

  • @muhammedvaputty3165
    @muhammedvaputty3165 5 годин тому +2

    അൽഹംദുലില്ലാഹ് 🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲ദുആയിൽ ചേർക്കണേ ഉസ്താതെ 🤲🤲

  • @jameelahassan5408
    @jameelahassan5408 5 годин тому +2

    ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളുടെ മരണപ്പോയ പ്രിയപ്പെട്ടവരെ എല്ലാവരെയും ഉൾപ്പെടുത്തണേ..

  • @vaheedajamal9189
    @vaheedajamal9189 5 годин тому +2

    ഓരോ അറിവുകളും നമ്മൾക്ക് കൃത്യമായി എത്തിച്ചു തരുന്ന ഉസ്താദിന് ആഫിയത്തും ദീർഘായുസ്സും നൽകണേ 🤲🏻🤲🏻

  • @MumthasShajeer
    @MumthasShajeer 5 годин тому +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲🤲🤲

  • @FayisMuhammad-l6c
    @FayisMuhammad-l6c 3 години тому +2

    യാ അല്ലാഹ്‌ ഉസ്താദിന്നും ഇതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നവർക്കും സന്തോഷം നൽകണേ റബ്ബേ ദീര്ഗായുസും ആഫിയത്തും നാക്കണേ നാഥാ 🥺🥺🤲🤲

  • @AmsiShajahan
    @AmsiShajahan 2 години тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ മരിക്കുന്ന കാലം വരെ നിന്റെ പൊരുത്തത്തോടെ കൂടി നിസ്കാരം നിലനിർത്താനുള്ള ഭാഗ്യം ഞങ്ങൾക്കെല്ലാവർക്കും നൽകേണമേ നാഥാ ജീവിതത്തിൽ സംഭവിച്ചു പോയ സർവ്വമാന പാവങ്ങളും പൊറുത്തു മാപ്പാക്കി തരണമേ നാഥാ ആമീൻ ആമീൻ ആമീൻ യ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @fidafathima4446
    @fidafathima4446 3 години тому +2

    അല്ലാഹുവേ അറിവില്ലായ്മകൊണ്ട് ഒരുപാട് പോരായ്മകൾ പറ്റി അല്ലാഹ് നെ പൊരുത്തപ്പെട്ടു കൂലി താ അല്ലാഹ്. തെറ്റുകൾ തിരുത്തി അറിവ് പറഞ്ഞുതന്ന ഉസ്താദിനു ആഫിയത്തും ദീർകയുസ് നൽകണേ അല്ലാഹ്. ഇതിന്റെ അണിയറ പ്രവർത്തകർക്കും. 🤲🤲🤲

  • @Shefnafathima-xz3xt
    @Shefnafathima-xz3xt Годину тому +2

    അൽഹംദുലില്ലാഹ്
    നിസ്കാരത്തിൽ വരുന്ന പാകപിഴവുകൾ പരിഹരിക്കാൻ ഉസ്താദിന്റെ ഇത്തരം ക്ലാസ്സുകൾ ഉപകരിക്കുന്നുണ്ട് ശർത്തുകളും ഫർളുകളും സുന്നത്തുകളും പാലിച്ചു കൊണ്ട് നിസ്കരിക്കാൻ അല്ലാഹു നമ്മെയെല്ലാം സഹായിക്കട്ടെ നിസ്കാരം ബാത്വിലായി പോകുന്ന അവസ്ഥകളെ തെട്ട് കാവൽ നൽകട്ടെ

  • @jameelahassan5408
    @jameelahassan5408 5 годин тому +2

    പടച്ചവനേ ഒരിക്കലും നിസ്ക്കാരം നഷ്ട്ടപ്പെട്ടു പോകാതെ കൃത്യമായി എല്ലാ ഇബാദത്തുകളും ചെയ്യാൻ ഞങ്ങളെ എല്ലാവരെയും സഹായിക്കണേ റബ്ബേ.. തൗഫീഖ് നൽകണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ

  • @FathimaFathima-qv2jj
    @FathimaFathima-qv2jj 3 години тому +2

    നിസ്കാരത്തെ കുറിച്ച് ഇനിയും ഒരുപാട് കേൾക്കണം എന്നുണ്ട് പാത്തിലാകുന്ന കാര്യങ്ങളുണ്ടെങ്കിൽ പറയണം ഇത്രയും പറഞ്ഞു തന്നതിന് അല്ലാഹു ഉസ്താദിന് പൂർണമായ പ്രതിഫലം നൽകട്ടെ ആമീൻ

  • @sheejashajahan123
    @sheejashajahan123 5 годин тому +3

    🤲🤲🤲ആമീൻ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲

  • @safiyamohammed382
    @safiyamohammed382 3 години тому +2

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen mashaallah 😢😢

  • @zainusafar6596
    @zainusafar6596 5 годин тому +2

    ഉസ്താദേ.. രണ്ടാഴ്ച മുമ്പ് മോളെ കല്യാണം ഉറപ്പിച്ചിരുന്നു ഇപ്പോൾ അത് ഒഴിവായിരിക്കുന്നു.. എല്ലാരും വലിയ വിഷമത്തിൽ.. ഖൈറായ ഒരു കല്യാണം മോൾക്ക്‌ വരാനും ടെൻഷൻ മാറാനും ഉസ്താദ് ദുആ ചെയ്യണേ

  • @shajithamusthafa4372
    @shajithamusthafa4372 4 години тому +4

    എല്ലാവർക്കും വളരെ ഉപകാരം ഉള്ള ഒരു സംശയം ആയിരുന്നു അള്ളാഹു ഉസ്താദിന്നും കുടുബത്തിനും ഇതിൽ പ്രവർത്തിക്കുന്ന വർക്കും ഇത് കേൾക്കുന്ന വർക്കും അള്ളാഹു ആഫിയത്തും ആരോഗ്യവും തരണേ അല്ലാഹുവേ

  • @saleenasulaiman2423
    @saleenasulaiman2423 5 годин тому +2

    Kunjumakkal ennum niskaara paayayil vararund kude niskarikarund thodarund allaahhhhh nthenkilim pizavukal vannathil poruthu tharane allah 🤲🏻🤲🏻🤲🏻😭😭😭..*آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻😰🤲🏻

  • @jameelahassan5408
    @jameelahassan5408 5 годин тому +2

    അൽഹംദുലില്ലാഹ് അല്ലാഹുവേ വളരെയധികം ഉപകാരപ്രദമായ നല്ലൊരു class.. റബ്ബേ സ്വീകരിക്കണേ അള്ളാഹ്... പ്രിയപ്പെട്ട ഉസ്താദിന്റെ ഓരോ ക്ലാസ്സും കേട്ട് അതുപോലെ കൃത്യമായി ചെയ്തു ജീവിച്ചാൽ തന്നെ അത് മാത്രം മതി ഇരുലോകത്തും രക്ഷപ്പെടാൻ.. പടച്ചവൻ നമ്മുടെ എല്ലാ അമലുകളും ഇബാദത്തുകളും സ്വാലിഹായ അമലായി സ്വീകരിക്കട്ടെ.. ഖബൂൽ ചെയ്യുമാറാകട്ടെ.. ആമീൻ.. ഉസ്താദിന് അള്ളാഹുവിന്റെ കാവലും രക്ഷയും എന്നും എപ്പോഴും ഉണ്ടാകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ..

  • @nazeemaka4741
    @nazeemaka4741 3 години тому +2

    അൽഹംദുലില്ലാഹ് ഉംറയുടെ ക്ലാസ് കേട്ടു മനസ്സിലാകുന്ന രീതിയിൽ തന്ന ഉസ ത ാ ദിന് അൽഹംദുലില്ലഹ് െ ഹെറും ബർക്കത്തും നൽകി അല്ലാഹുഅനുഗ്രഹിക്കുമാറാകട്ടേ ആമീൻ

  • @RichuRizvan
    @RichuRizvan 5 годин тому +2

    മുത്ത് റസൂലിനെ സ്വപ്നം കാണൻ ദുഅ ചെയ്യണേ . ഓരോ ദിവസവും കാണും എന്ന പ്രതീക്ഷയിലാണ് ഉറങ്ങാൻ കിടക്കുന്നത്.ഒരിക്കൽ പച്ച കുബ്ബ ഞാൻ കണ്ടിട്ടുണ്ട്. ദുായിൽ എന്നും ഉൾപ്പെടുത്തണേ ഇൻശാ അല്ലാഹ്

  • @fathimakt4771
    @fathimakt4771 4 години тому +2

    Makkal swalliheengal avan Dua cheyyane Usthade 🤲
    Veetile ellavarkum arogyam kittan Dua cheyyane Usthade 🤲
    Makkalude rogam shifayakan dua cheyyane Usthade 🤲
    Bharthavinte joliyil barkath kittan Dua cheyyane Usthade 🤲

  • @RichuRizvan
    @RichuRizvan 5 годин тому +2

    മകൻ ഹിഫിൽ പഠിക്കുകയാണ് ഹാഫിലാവാനും ഹാഫിലിയായി മരിക്കാനും .മക്കൾ 3 പേരും സ ആവാനും ദുആ ചെയ്യണേ ഇൻശാ അല്ലാഹ്

  • @fathimalena8406
    @fathimalena8406 4 години тому +3

    Ameen.ameen alhmdulilla alhmdulillah alhmdulilla alhmdulillah alhmdulilla alhmdulillah alhmdulilla 🤲

  • @saleenasulaiman2423
    @saleenasulaiman2423 5 годин тому +3

    Usthadhe duaayil ulpeduthane usthadhe 🤲🏻🤲🏻🤲🏻😭😭😭

  • @kunjimonkunjimon4837
    @kunjimonkunjimon4837 3 години тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲 സല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം 💚 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲💚

  • @fidha6131
    @fidha6131 4 години тому +2

    Alhamdulilllah Alhamdulilllah Alhamdulilllah
    Aameen yarabbal Aalameen 🤲
    Examil pasavan duhacheyyanam usthade

  • @naseemanaseema8603
    @naseemanaseema8603 2 години тому +2

    അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻

  • @shareefakhalid6523
    @shareefakhalid6523 Годину тому +2

    Aameen yaa rabbal alameen
    Duayil ulpeduthane usthaade
    Nalla reethiyil niskarikkanum Allaahu athellaam sweekarikkaanum Allaahu namukkellaavarkkum thoufeeq nalkatte..niskara shesham salaam veettumbol thala cheruthaayi anakkaarund..ariyillaayirunnu..Allaahu ellaa pizhavukalum namukkellaam pariharich tharatte..Aameen

  • @mamukoya7947
    @mamukoya7947 5 годин тому +2

    സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ

  • @shibinrashad5903
    @shibinrashad5903 5 годин тому +2

    Alhamdulillah 🤲🏻dua yil njangal eyum njangal il ninn maranappettu poya vareyum prathyegam cherkanee 🤲🏻

  • @soudakpr5158
    @soudakpr5158 5 годин тому +2

    Alhamdulillah Ameen yarabbal aalameen Alhamdulillah Alhamdulillah Alhamdulillah

  • @juneethasalam7345
    @juneethasalam7345 5 годин тому +4

    🤲 ആമീൻ യാ റബ്ബൽ ആലമീൻ🤲

  • @haleemagafoor3936
    @haleemagafoor3936 5 годин тому +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ എന്നും ഓരോ അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിന് ദീർക്കായാസും ആഫിയത്തും തരട്ടെ ആമീൻ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @naseemak5013
    @naseemak5013 4 години тому +3

    അൽഹംദുലില്ല നല്ല അറിവ് ഉസ്താദിന് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ ഈ മജ്ലിൻ്റെ അറിയറയിൽ പ്രവർത്തിക്കുന്നവർക്കും അളാഹുവിൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ🤲🤲🤲

  • @jasminnoushad5142
    @jasminnoushad5142 4 години тому +2

    Alhamdulillah alhamdulillah duayil anniyum kudumbathiniyum ulpeduthane usthade roghaghal Shifah aakanum halalaya murathukal hasilavanum aameen aameen yarabbalalameen 🤲🏻🤲🏻🤲🏻

  • @jameelahassan5408
    @jameelahassan5408 5 годин тому +3

    ഉസ്താദിനും കുടുംബത്തിനും ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും എല്ലാ ഖൈറും ബറക്കത്തും ഇരുലോക വിജയവും നൽകി അള്ളാഹ് അനുഗ്രഹിക്കട്ടെ.... ആമീൻ യാ റബ്ബൽ ആലമീൻ

  • @mohammedshibilp2961
    @mohammedshibilp2961 5 годин тому +3

    അൽഹംദുലില്ലാഹ് 🤲🏻ഉസ്താദിന്റെ ക്ലാസ് എന്നും കേൾക്കാനും അത് പോലെ ജീവിതത്തിൽ പകർത്താനും തൗഫീഖ് നൽകണേ അല്ലാഹ് 🤲🏻. എല്ലാവർക്കും ആഫിയതുള്ള ദീർഗായുസ് നൽകണേ 🤲🏻. ആമീൻ. യാറബ്ബൽ ആലമീൻ.

  • @MuhammedMammu-e8t
    @MuhammedMammu-e8t 5 годин тому +2

    Kadam kondum rogam kondum prayasathilan dhuha cheyyane usthade

  • @shamlaa666
    @shamlaa666 4 години тому +2

    Alhamthulilla Alhamthulilla Alhamthulilla 🤲🏻 duayil ulpeduthane usthade 🤲🏻

  • @ShanifaShanifa-nm4cw
    @ShanifaShanifa-nm4cw 5 годин тому +2

    ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻

  • @safiapareeth
    @safiapareeth 3 години тому +2

    Alhamdulillahi rabbilaalameen duayilulpeduthane usthade aameen yaarabbalaalameen

  • @fousiyafaisal328
    @fousiyafaisal328 4 години тому +2

    Masha allah orupaad ubagaaramulla oru vedio usthaadinu aarogyamulla deergayus nalgallh

  • @KadheejaAsharaf-r6n
    @KadheejaAsharaf-r6n 4 години тому +3

    ഇ അറിവ് പറഞ്ഞു തന്ന ഉസ്താത്തിനു അള്ളാഹു ആരോഗ്യം നെൽക്കട്ടെ

  • @SalvaShalu-c4m
    @SalvaShalu-c4m 4 години тому +3

    എന്റെ തെറ്റുകൾ മനസിലാക്കാൻ കഴിഞ്ഞു. അൽഹംദുലില്ലാഹ്

  • @fasnafasna3599
    @fasnafasna3599 5 годин тому +2

    മുറാദ് ഹാസ്വിലാവാൻ ദുആ ചെയ്യണേ

  • @FayisMuhammad-l6c
    @FayisMuhammad-l6c 5 годин тому +2

    ദുആയിൽ ചേർക്കണേ ഉസ്താദേ 🤲🤲

  • @HafsathImmu-x8i
    @HafsathImmu-x8i 4 години тому +2

    Alhemdhulillah. Dhuhacheyyanam usthadhee.

  • @saleenasulaiman2423
    @saleenasulaiman2423 5 годин тому +1

    صلّى الله على محمّد صلّى الله عليه و سلّم
    صلّى الله على محمّد صلّى الله عليه و سلّم
    صلّى الله على محمّد صلّى الله عليه و سلّم
    صلّى الله على محمّد صلّى الله عليه و سلّم🤲🏻🤲🏻🤲🏻💚💚💚

  • @Fayizashoukath786
    @Fayizashoukath786 4 години тому +3

    Alhamdhulilla 😍

  • @SafeeraAhammed
    @SafeeraAhammed 5 годин тому +1

    Alhamduliilah alhamduliilah alhamduliilah rabbil alameen duhayil ulpeduthane usthath

  • @ajsalaju5647
    @ajsalaju5647 5 годин тому +1

    الحمد الله 🌹 ماشاء الله ✨✨ جزاك الله خيرا ✨ با رك الله فيکم يا استاد ✨✨

  • @muhammedaneesh1288
    @muhammedaneesh1288 5 годин тому +1

    Makkal swalihakan DUA Cheyenne ustathe🤲🤲🤲🤲🤲🤲🤲

  • @aseenaibrahim9499
    @aseenaibrahim9499 5 годин тому +1

    Ee paripaadi nadathunna usthaadinum aniyara pravarthakarkkum dheergaayus nalkane allaah

  • @nishaasharaf1357
    @nishaasharaf1357 5 годин тому +1

    Dua cheyyane ente molkku swalihaya inaye kittan dua cheyyane

  • @rajeenashafi2896
    @rajeenashafi2896 5 годин тому +4

    അൽഹംദുലില്ലാഹ് നിസ്കാരം ഹലാലാവാൻ... ദുഅ ചെയ്യണേ ഉസ്താദേ... 🤲🤲🤲🤲🤲🤲

  • @shakeelaabdulrazak7981
    @shakeelaabdulrazak7981 3 години тому

    Alhamdulillah❤ ഉസ്താദിന് കുടുംബത്തിനും ഇതിൻറെ പ്രവർത്തകർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @shahilshazib145
    @shahilshazib145 5 годин тому +1

    Allhmduliha 🤲🤲🤲 mashallah duvalil ullpydthny ustad

  • @vaheedajamal9189
    @vaheedajamal9189 5 годин тому +1

    അല്ലാഹുവേ 🤲🏻 നിസ്കാരത്തിലെ നമ്മുടെ തെറ്റുകൾ മനസ്സിലാക്കിത്തന്ന ഉസ്താദിന് എല്ലാ ഹൈറും ബർക്കത്തും റാഹത്തും നൽകണേ🤲🏻🤲🏻

  • @aseenaibrahim9499
    @aseenaibrahim9499 5 годин тому +1

    Usthaadhe eemaan salaamathaaki marikkan dhuaa cheyyane🤲🏻

  • @AaminaAami-xb1yp
    @AaminaAami-xb1yp 2 години тому

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ് നല്ല ഉപകാരപ്രദമായ അറിവുകൾ അല്ലാഹുവേ ഉസ്താദിന് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകണേ അള്ളാ

  • @zeenathsidhikh8972
    @zeenathsidhikh8972 Годину тому

    അൽഹംദുലില്ലാഹ് 🌹🤲Aameen aameen aameen ya rabbal aalameen 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲

  • @jasiraah
    @jasiraah 2 години тому

    Dua yilulppeduthane🤲😭🕌🕋صل الله على محمد صل الله عليه وسلم❤ماشاءالله❤الحمد الله❤🤲تبارك الله عليك

  • @naseernibu8510
    @naseernibu8510 3 години тому

    അൽഹംദുലില്ലാഹ് നിസ്കാരത്തിൽ ഇന്നുവരെ അറിവില്ലായ്മകൊണ്ട് ചെയ്ത തെറ്റുകൾ ഉസ്താദ് paranju തന്നു

  • @HIBA_HIYA
    @HIBA_HIYA 3 години тому

    Usthadeee
    Cheelakarmam cheyyatha kutti snuggi upayogokkathe nammude madiyil irunnalum niskaram bathilanoooo....😭
    Please reply.....,.