PSCക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം | സര്‍ക്കാര്‍ നിര്‍ദേശം തള്ളാന്‍ PSC-ക്ക് അധികാരമില്ല

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 89

  • @GayathrideviDevi-t9j
    @GayathrideviDevi-t9j 2 дні тому +70

    ഒരു ലാസ്റ്റ് ഗ്രേഡ് പരീക്ഷ ചോദ്യപേപ്പറിൽ 100 ചോദ്യം പോലും ശരിയായിട്ട് ഇടാൻ കഴിവില്ലാത്ത ഇവരൊക്കെ എന്തിനാ ശമ്പളം കൊടുത്ത് പോറ്റുന്നത് കഷ്ടം😢

  • @TOXICME2500HP
    @TOXICME2500HP 2 дні тому +39

    Psc എഴുതുന്നവർ ഉറപ്പായും കേരളത്തിലെ വോട്ടർമാർ കൂടിയായിരിക്കില്ലേ.. നമ്മളും നമ്മുടെ കുടുംബവും തീരുമാനിച്ചാൽ മതി... ഈ തൊലിഞ്ഞ ഭരണം ഇല്ലാതെയാക്കാൻ... ഇവരെ വലിച്ചു താഴെയിറക്കാൻ.... അപ്പോൾ, നമ്മൾ തീരുമാനിക്കുകയല്ലേ....

    • @sreedevipavaratty
      @sreedevipavaratty 2 дні тому +5

      Njan thirumaanichu kazhinju 👍

    • @kksreejith3828
      @kksreejith3828 2 дні тому +1

      ഈ സർക്കാർ താഴെ ഇറങ്ങിയാൽ പിന്നെ കേറുന്നത് സതീശനും കൂട്ടരുമാ... So ഇതിനേക്കാൾ മോശമായിരിക്കും 😢😢😢

  • @DivyaDivya-ws5mn
    @DivyaDivya-ws5mn 2 дні тому +71

    Sir PSC ഉദ്യോഗാർത്ഥികൾക്ക് വേണ്ടി ശബ്ദം ഉയർത്തിയ അങ്ങേയ്ക്ക് ഒരായിരം നന്ദി പ്രൈവറ്റ് ജോലി പോലും ഉപേക്ഷിച്ച് പിഎസ്സി ക്ക് വേണ്ടി ഞാൻ 6 വർഷം കളഞ്ഞു😢😢

  • @p.c.thankappan6973
    @p.c.thankappan6973 2 дні тому +32

    ഒരു പാവയ്ക്ക പോലുള്ള കേരള സംസ്ഥാനത്തു PSC ചെയർമാനും 20PSC മെമ്പറും ഉൾപ്പടെ 21പേരുണ്ട്.. ഇവരുടെ ചിലവ് എത്രയാണ്.. ഒരു PSC മെമ്പറുടെ ഒരു മാസത്തെ ചിലവ് നോക്കിയാൽ..അവിടെ പത്തു ജീവനക്കാരെ നിയമിക്കാം... UPSC ക്ക്‌ ഒരു ചെയർമാൻ ഉൾപ്പടെ 11പേർ മാത്രം....നമ്മുടെ ഇന്ത്യയിൽ ഉള്ളൂ. എന്തൊരു അഴിമതിയാണ് പിണറായിയും സിപിഎം പാർട്ടിയും കാണിക്കുന്നത്

    • @sooryarenjith-w1f
      @sooryarenjith-w1f 2 дні тому +1

      Sathyam.... Aadyam ivanmarude ennam kurakkanam athinu vella samarom namukk cheyyam

  • @jijeeshjiji8569
    @jijeeshjiji8569 2 дні тому +25

    100 questions തയ്യാറാക്കുമ്പോൾ പത്തെണ്ണം ഡിലീഷൻ പോകുന്നു നൂറു ക്വസ്റ്റ്യൻ പോലും തയ്യാറാക്കാൻ ഇവർക്ക് സാധിക്കുന്നില്ല😢 നമ്മൾ എക്സാം എഴുതി സേഫ് സോൺ എന്ന രീതിയിൽ നിൽക്കുമ്പോൾ എഴുതിയ മാർക്ക് കൂടി നഷ്ടപ്പെടുമ്പോൾ വല്ലാത്ത നിരാശയാണ്😢

    • @sujishas2975
      @sujishas2975 День тому +1

      Deletion ayitum povunnund ans wrong aayitum varunnund

  • @tissontom9825
    @tissontom9825 2 дні тому +22

    നിലവിലുള്ള റാങ്ക് ലിസ്റ്റുകളിൽ നിയമനം നടത്താൻ ആരേലും ഇടപെടുമോ...??

  • @resmyprasobh8384
    @resmyprasobh8384 5 годин тому

    Correct 💯

  • @jalajasasi4014
    @jalajasasi4014 2 дні тому +34

    പിണറായി വിജയന് അയാളുടെ പാർട്ടിയുടെ താല്പര്യം മാത്രം നിയവനങ്ങളിൽ ഒരിക്കലും നീതിക്കിട്ടുമെന്നു തോന്നുന്നില്ല ഈ നീചൻ നിലംപൊത്തിയിരുന്നെങ്കൽ

    • @theindomitablespirit3056
      @theindomitablespirit3056 2 дні тому +2

      നല്ല മോങ്ങല്..... പഡിച്ച് നല്ഐ.റാങ്ക് മേടിക്കുന്നവർക് ജോലി ഉണ്ട്.... ഇല്ലാത്തവർ ഇങ്ങനെ മോങ്ങി നടക്കും 😂😂

  • @neenu9695
    @neenu9695 2 дні тому +6

    Sir.... 4 ലക്ഷം 5 ലക്ഷം രൂപ കൊടുത്താണ്...... ഓരോ രുത്തരെയും job ന് കയറ്റന്നത്..... കഷ്ട്ട പെട്ട് പഠിച്ചു rank ലിസ്റ്റ് യിൽ വന്നവർ പുറത്ത്..... Sir 2014 ന് ശേഷം rank ലിസ്റ്റ് യിൽ വരാതെ പണം കൊടുത്തു ജോലി ക്കു കയറിയവരെ പുറത്താക്കാൻ ബഹുമാപ്പെട്ട സുപ്രീം court നോട് പറഞ്ഞു ഒരു order കൊണ്ടു വന്നാൽ.... കഷ്ട്ടപ്പെട്ടു പഠിച്ചവർ രക്ഷപെടുമായിരുന്നു sir 🙏🏼

  • @vineeth587
    @vineeth587 2 дні тому +11

    ITI qualification വിളിച്ചിട്ട് Btech കാരേ കയറ്റലാണ് psc യുടെ main Hobby.

    • @CommmonMan-vd8hf
      @CommmonMan-vd8hf 2 дні тому

      ഞാൻ കേസ് കൊടുക്കാൻ പോയപോലെ ഒരു തെണ്ടിയെയും കണ്ടില്ലല്ലോ....

  • @meenakshimv2031
    @meenakshimv2031 День тому +6

    1.T.I ക്വാളിഫിക്കേഷൻ വേണ്ട post ന് Bteh lev ല ചോദ്യങ്ങൾ മാത്രം
    എണ്ണം കുറവായതിനാൽ ആരും പരാതിപ്പെടില്ല സഹകരണ എഞ്ചിനിയറിങ് കോളേജിൽ ഗസ്റ്റ് നിയമനം മാത്രം

  • @കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ

    വെക്കൻസി മുൻകൂട്ടി റിപ്പോർട്ട്‌ ചെയ്യണം.

  • @jijinjijin6695
    @jijinjijin6695 2 дні тому +7

    Ldc rank list theerarayi vacancy report cheyyunnilla 😢enthelum cheyyanam

  • @veenasaji-s2p
    @veenasaji-s2p 2 дні тому +3

    ഒരിക്കലും തീരാത്ത കുറെ G. K um. ഇതൊക്കെ എഴുതാൻ നമ്മളെ പോലുള്ള കുറെ ഉദ്യോഗാർധികളും. യഥാർഥത്തിൽ ഈ G. K, corrent affairs പോലുള്ള എല്ലാ രീതിയും മാറണം. പുതിയ നിയമന നടപടികൾ വരണം.

  • @mariyamariyam286
    @mariyamariyam286 2 дні тому +7

    പാര്‍ട്ടി നിയമനം നടത്താന്‍ വേണ്ടി സര്‍ക്കാര്‍ അറിവോടെ തന്നെയാണ് psc list churukkunnath psc യും സര്‍ക്കാര്‍ um othulla കളിയാണ്

    • @educationencounter
      @educationencounter 2 дні тому +1

      @@mariyamariyam286 കോടതി യിൽ കേസിൽ ഇരിക്കുന്ന യൂണിവേഴ്‌സിറ്റി യിൽ പഠിച്ചവരെ psc ഇക്വലൻസി മാത്രം നോക്കി തിരുകി കയറ്റി വിടുന്നു ഉടായിപ്പ് psc

  • @Lazy123-k1x
    @Lazy123-k1x 2 дні тому +5

    സർ ഇവിടെ സുപ്രിം കോർട്ട് ഉണ്ട്‌, അതിലും fail ആയാൽ ഇന്റർനാഷണൽ കോർട്ട് നെതര്ലാൻഡ് ഹെഗിൽ ഉണ്ട്‌, അവിടെ പോയിട്ടാണെലും എത്ര കോടികൾ മുടക്കേണ്ടി വന്നാലും സാരമില്ല. ഷോർട് ലിസ്റ്റ് ഉള്ളവരുടെ നീതി ലഭിക്കണം.

    • @educationencounter
      @educationencounter 2 дні тому

      @@Lazy123-k1x psc യ്ക്ക് എതിരെ ഞങ്ങൾ സുപ്രീം കോടതി യിൽ പോകും

  • @arunkb5319
    @arunkb5319 2 дні тому +2

    കൊള്ള ചെയ്യാൻ കൊള്ളക്കാരെ തിരഞ്ഞെടുക്കും 5വർഷം കഴിയുമ്പോൾ മറ്റൊരു കൊള്ളകാർ വരും.

  • @lathatj8282
    @lathatj8282 2 дні тому +3

    ഇതിനു മാറ്റം വന്നേതീരൂ ഇല്ലേൽ സർക്കാർ വീഴുകതന്നെ ചെയ്യും

  • @nightfury5829
    @nightfury5829 День тому +2

    Public service commission എന്നത് മാറ്റി party service commission എന്നാക്കുന്നതല്ലേ നല്ലത് കഷ്ട്ടം ഒരു പുനർയ്‌യി കൊജയൻ

  • @abhijithpk5349
    @abhijithpk5349 2 дні тому +2

    LGS examil 10 ഓളം ചോദ്യങ്ങൾ റദ് ചെയ്യൽ... ഒരു ചോദ്യതിന് 2 ഉത്തരം ഉണ്ടായിട്ടും delete ചെയ്യാതെ provisional key ലെ ഓപ്ഷൻ മാറ്റി ഫൈനൽ key il മറ്റൊരു ഉത്തരം കൊടുത്തു ഭൂരിപക്ഷം ആൾക്കാർക്കും minus mark വരുത്തുന്ന രീതി

  • @venumd8776
    @venumd8776 3 дні тому +2

    Super 📛

  • @sreemoltk7229
    @sreemoltk7229 2 дні тому

    അനേകലക്ഷങ്ങളുടെ ഭാവി അമ്മാനമാടുന്നു. പ്രത്യേകിച്ച് കുറച്ച് പഠിച്ചു പോയ വീട്ടമ്മമാർ . കഴ്ട്ടപ്പെട്ട് Degre അപരാധം. Last arude പറ്റില്ല. പഠനത്തിൽ ഉഴപ്പിയവർ govt serviceൽ. എന്താ പഠിക്കുന്നവരോട് ഇവർക്കിത്ര അയിത്തം?

  • @shahins1406
    @shahins1406 2 дні тому +1

    Supreme court 🔥

  • @shimishajahan5831
    @shimishajahan5831 2 дні тому

    Thanks sir

  • @LathaAR-i5e
    @LathaAR-i5e 52 хвилини тому

    🌹🌹

  • @jinisebastin1131
    @jinisebastin1131 День тому

    ഏത് സർക്കാർ സ്ഥാപനത്തിൽ ചെന്നാൽ അവിടെ എല്ലാം ഇടതു പക്ഷ ടീം ആണ് ഉണ്ടാകുക എന്നാലല്ലേ സർക്കാരിന് അവരെ കൊണ്ടു ഗുണം ഉണ്ടാകു. 🤔

  • @sajilaaj1758
    @sajilaaj1758 2 дні тому +5

    Enth പറഞ്ഞിട്ടും ഒരു കാര്യല്യ. Bevco ലിസ്റ്റ്‌ വന്നിട്ട് 11 മാസം. ഒരു fresh vacancy പോലും report ചെയ്തിട്ടില്ല..കഴിഞ്ഞ list അപേക്ഷിച്ചു rank list ചെറുതാണ്. എന്നിട്ടും ഒഴിവ് report ആവുന്നില്ല. 102 njd ക്ക് വേണ്ടി list itte.. 995 ഒഴിവ് ഉണ്ടെന്നു exam എഴുതുമ്പോൾ chanals കൊട്ടിഘോഷിച്ചു 100 ഒഴിവ് fresh വന്നെങ്കിൽ എത്ര nanaayirunnu🙆‍♀️

  • @simonphilips5936
    @simonphilips5936 3 дні тому +1

    പരീക്ഷ നടത്തുമ്പോൾ, valuation നടത്തുമ്പോൾ, ലിസ്റ്റ് thayarakkumbol

  • @sreerajs8694
    @sreerajs8694 День тому +1

    University LGS degree karum ezhuthatteee paranje high court 🥰🥰...........
    Ettavum kooduthal joli illathe nilkkane degree vaare padichu poyavara ...........avare kanan ulla kannu ...... kannu pottan sarkar nu um psc ku illaa........
    Pakshe high court nu undayiiiii

  • @BABUANJITHA
    @BABUANJITHA День тому

    ഇവിടെ ജോലി ഇല്ലെങ്കിൽ പൗരൻ മാർ പുറത്ത് പോയി ജോലി ചെയ്യും അവര്ക് വരുമാനം കിട്ടും അവർ വിലാസിക്കും 😂😂😂🤣

  • @sagithareji7850
    @sagithareji7850 День тому

    🙏🏼🙏🏼🙏🏼

  • @kelappan556
    @kelappan556 3 дні тому +2

    ❤❤❤

  • @dilse7491
    @dilse7491 2 дні тому +2

    Psycho PSC kills us😢

  • @awesomedifferent1412
    @awesomedifferent1412 3 дні тому +6

    PSC കുത്തഴിഞ്ഞ കോമരം

  • @anithav.n9908
    @anithav.n9908 День тому

    Ella listm neegum ena hsst list😢

  • @minecraftgodofgaming355
    @minecraftgodofgaming355 2 дні тому +1

    Icds supervisor SSLC quota basil നിയമനം nadathunnilla case superemcourtil kerala highcourt വിധി manikumo

  • @manojank.k8385
    @manojank.k8385 2 дні тому

    Psc യും സർക്കാരും ,ചക്കിളത്തിപ്പോര്' കളിക്കുകയാണ്.ബോഡ്മെമ്പർമാർ സർക്കാർ നിയമിക്കുന്ന റാൻമൂളികൾ.
    Psc ക്ക്പഠിക്കുന്ന ഒട്ടകപക്ഷികളായ കുട്ടികൾക്ക് ഇത് മനസിലാക്കാൻ മാത്രം ബുദ്ധിയില്ലാത്തത്കൊണ്ട് സർക്കാർ വീണ്ടും വീണ്ടും വോട്ടുനേടിജയിക്കുന്നു.

  • @raghunathan4116
    @raghunathan4116 2 дні тому

    🙏👏

  • @ams6643
    @ams6643 День тому

    Sir agricultural assistant grade2 ranklist onnu parisodhikanam sir,

  • @deepthihrishikesh3575
    @deepthihrishikesh3575 2 дні тому +2

    എൽഡിഎഫ് nu psc exam ezhutgunnavare kandu kooda

  • @kavithavp3834
    @kavithavp3834 2 дні тому +5

    S S L C യും 10 വർഷം എക്സ്പീരിയൻസും ഉള്ള അംഗൻവാടി വർക്കർമാർക്കുള്ള I C D S
    സൂപ്പർവൈസർ ടെസ്റ്റിന്
    ഡിഗ്രിക്കാരെ ഉൾപ്പെടുത്തി
    29% SSLC ക്കാരെ P S C ചതിച്ചു

    • @jayasreer6594
      @jayasreer6594 2 дні тому

      INAEF nte nethavu. Mathew kulangarayanu athinu charadu valichathu

    • @ngs6212
      @ngs6212 2 дні тому

      എനിക്ക് ഓടി എത്താൻ ഉള്ള സ്റ്റാമിന കുറവാണു, അത് കൊണ്ട് എന്റെ കൂടെ ഓടാൻ വികാലങ്കരെ വയ്ക്കണം എന്നു പറയുന്ന പോലെ ആണലോ 😂 psc ഒരു കോമ്പറ്റിഷൻ ഫീൽഡ് ആണ്, അതിൽ പഠിച്ചു മുന്നേറുന്നവർക് ജോലി കിട്ടും.

  • @educationencounter
    @educationencounter 2 дні тому +1

    ഇവിടെ സുപ്രീം കോടതി യിൽ കേസിൽ ഉളള യൂജിസി അംഗീകാരം ഇല്ലാത്ത യൂണിവേഴ്‌സിറ്റി കളെ pscകയറ്റി വിടുന്നു 😂 16604/2023 ഭാരതിയാർ യൂണിവേഴ്‌സിറ്റി യിൽ ഉളളവരെ

    • @anaswarashaji9155
      @anaswarashaji9155 2 дні тому

      ഭാരതീയർ യൂണിവേഴ്സിറ്റി psc അംഗീകൃതം അല്ലേ

    • @anaswarashaji9155
      @anaswarashaji9155 2 дні тому +1

      Bharathiyar university degree psc അംഗീകൃതം അല്ലേ.. Pls reply

    • @educationencounter
      @educationencounter 2 дні тому +1

      @@anaswarashaji9155 psc ഇവിടെ ഇല്ലീഗൽ ആയി അംഗീകാരം ഇല്ലാത്ത വരെ കയറ്റി വിടുകയാണ് 8 വർഷം ഉളളവരെ ഇക്വലൻസി മാത്രം നോക്കി ബിരുദം പരിശോധന നടത്തുന്നില്ല

    • @educationencounter
      @educationencounter 2 дні тому

      @@anaswarashaji9155 2015 to 2022 വരെ യൂജിസി അംഗീകാരം ഇല്ല സുപ്രീം കോടതി യിൽ ഇപ്പോൾ കേസ് നടക്കുകയാണ് ഈ ഫെബ്രുവരി യിൽ കേസ് ആണ്. കോടതി അലക്ഷ്യം ആണ് psc ചെയ്യുന്ന ത് psc യ്ക്ക് വിഷയം വരും

    • @educationencounter
      @educationencounter 2 дні тому +1

      @@anaswarashaji9155 ഞങ്ങൾ psc യ്ക്ക് എതിരെ സുപ്രീം കോടതി യിൽ ഹർജി നൽകും ചീറ്റിംഗ് നടത്തുന്നതിന്

  • @kumariramdas1298
    @kumariramdas1298 2 дні тому +5

    Sir ഇത് പറഞ്ഞു തിനെ നന്ദി sir നന്ദി കാരണം മോൻ 22വർഷം ആയി ഇതിന് ഇറങ്ങിയിട്ട് ഇപ്പോൾ 30വയസ്സ് കഴിഞ്ഞു. ഇത് വരെ ഒന്നും ഇല്ല sir സങ്കടം അല്ല നെഞ്ച് പൊട്ടിയുള്ള സങ്കടം mcom കഴിഞ്ഞ് ആളാണ് alane ഇപ്പോൾ വീട്ടുകാരുടെ വഴക്കും കൂടെ. അവർ കഷ്ട്ടപെട്ടതിനെ ഉറക്കലച്ചതിനും കൊടുത്താൽ മതി. Sir ammaya ഞാൻ കണ്ടുകൊണ്ടിരുന്നതണ് avar🌷അല്മഹത്യയുടെ വക്കിലആണ് sir.

  • @prabhakumarim8391
    @prabhakumarim8391 3 дні тому +2

    List il ullavare allallo Pinarayi edukkunnathu

  • @shipthivanaja5309
    @shipthivanaja5309 2 дні тому

    Justice for ulgs

  • @Kalkkiiiiiiiii
    @Kalkkiiiiiiiii 2 дні тому

    സർ ജനറൽ age limit 45 ആകുമോ 🙏😭

  • @rajir7703
    @rajir7703 2 дні тому +1

    Age over ayavarkku enthu santhosham

  • @dhanyasa6573
    @dhanyasa6573 День тому

    Justise for ulgs

  • @thomaspmammen5428
    @thomaspmammen5428 3 дні тому

    Still ...Thieves will enter through Back Door

  • @purushothamanjayaprakash22
    @purushothamanjayaprakash22 3 дні тому

    P S C member akan pannam kodukkanam enna vartha seryi anno?

  • @shobas8995
    @shobas8995 День тому

    7 TH CLASS QUALIFICATION LGS EXAM PRILIMS KONDU VANNU. 7TH CLASS ULLA LGS LE PRILIMS & MAIN EZHUTHI VANAL JOLY THALKALIKAKARKE.PRILIMS KONDU VANATH KALATHAMASAM UNDAKI THALKALIKAKARE NILANIRTHAN..LIST CHERUTHAKI ,CHERUTHAKI 3 YEAR LISTIL ALLILATHA AVASTHA.PRILIMS UPPAYOGAM COACHING CENTRE,THALKALIKAKARKU.PRILIMS OZHIVAKIYAL SADARANAKARKU KALATHAMASAM KUDATHE JOLY KONDUKAN KAZHIYUM.