കുറവ് കറന്റ് കൂടുതൽ പ്രഷർ ! - V-GUARD | BLDC Pressure Booster | Highly Efficient | VIB-750 |

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 51

  • @thundathiltraders
    @thundathiltraders  3 дні тому

    www.thundathiltraders.com/product/v-guard-intelligent-pressure-booster-system-vib-750/

  • @justrandomstuff-007
    @justrandomstuff-007 2 години тому +1

    ₹35,800.0

  • @jayadev33
    @jayadev33 3 дні тому +4

    Constant speed AC പമ്പുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ അളവിൽ മാത്രം വൈദ്യുതിയിൽ പ്രവർത്തിക്കുന്നതിനാൽ....
    സാധാരണ ബൂസ്റ്റർ പമ്പുകളേക്കാൾ തീരെ കുറഞ്ഞ വൈദ്യുത ഉപഭോഗം വഴി ഉപഭോക്താവിൻ്റെ വൈദ്യുതി നിരക്കിൽ കാര്യമായ കുറവ് വരുന്നത് വഴി 3 വർഷം കൊണ്ടുതന്നെ പമ്പിൻ്റെ വിലയോടടുത്ത് ഏതാണ്ട് വൈദ്യുതി നിരക്ക് ലാഭിക്കാം *....
    വിപണിയിൽ ലഭിക്കുന്ന പല പമ്പുകളും ഉയർന്ന ശബ്ദം പുറപ്പെടുവിക്കുമ്പോൾ ..... ഈ ഈ പമ്പ് ശബ്ദരഹിതമായി പ്രവർത്തിക്കുന്നു...
    ഓവർഹെഡ് ടാങ്കിൽ വെള്ളം തീരുമ്പോൾ പമ്പ് വർക്ക് ചെയ്യാതെ സ്വയം സംരക്ഷിക്കുന്നു...
    തികച്ചും ലളിതവും .....തീരെ കുറഞ്ഞ സ്ഥലത്ത് സൗകര്യപ്രദമായി ഫിറ്റ് ചെയ്യുവാൻ സാധിക്കുന്നതിനാൽ.... കൂടുതൽ സമയം ലാഭിക്കുവാൻ കഴിയുന്നു....
    മെക്കാനിക്കൽ സ്വിച്ചുകൾ വർഷങ്ങൾ കഴിയുമ്പോൾ അതിൻ്റെ കൃത്യത നഷ്ടപ്പെടുന്നതു വഴി.... മർദ്ദവ്യതിയാനത്തിലും പ്രവർത്തനത്തിലും ഇടക്കിടെ ഒരു വിദഗ്ദ്ധനെ ആശ്രയിക്കേണ്ടി വരുന്നു....
    തീർത്തും നൂതനമായ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഈ പമ്പ് ഉപഭോക്താവിന് മികച്ച രീതിയിൽ ലളിതമായി പ്രവർത്തിപ്പിച്ച് പരിചയപ്പെടുത്തി നൽകിയThundathil Traders നും ....Mr. Eldhose സാറിനും പ്രത്യേക അഭിനന്ദനങ്ങൾ....🙏
    തുടർന്നും ഇത്തരത്തിലുള്ള വിജ്ഞാനപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു.

    • @thundathiltraders
      @thundathiltraders  3 дні тому +3

      Very very detailed observations, thank you so much Jayadevan sir.

  • @grehikallarakkal-memorieso8482
    @grehikallarakkal-memorieso8482 День тому +1

    Suitable for washing machine

  • @inDepthReviewsMalayalam
    @inDepthReviewsMalayalam 3 дні тому +1

    Price 😢 Is very costly than AC pumps. One question, how will the line pressure be, if the power supply is gone. Will it be lesser than what i have today? Athayathu, pressure booster vechal current illatapol ippo ulla pressure polum kittathe varumo? Ivide powercut kooduthal aan

    • @thundathiltraders
      @thundathiltraders  3 дні тому +1

      1. Yes, its expensive .( technology is different , also there is huge difference in current consumption)
      2. yes. you can achieve normal flow with a bypass NRV

  • @joepaulx
    @joepaulx 3 дні тому +1

    Tankil ninnu varunna Main supply pipe 2inch aanu. Ath Ground Floor ethi pinneyum mukalileku pokunna poleyanu in my house. In this case can we connect the main 2inch pipe directly to this motor using reducer and connect it back to supply using an expander?

    • @thundathiltraders
      @thundathiltraders  3 дні тому

      Yes you can. 👍

    • @joepaulx
      @joepaulx 3 дні тому

      @@thundathiltraders Also Can we Connect it to solar water heater.

  • @sreenaths5563
    @sreenaths5563 3 дні тому +1

    180v il work cheyyumbo watts prakaram by default 4A nu mukalil pokille

    • @thundathiltraders
      @thundathiltraders  3 дні тому

      Normal voltage it's taking only 3A with 1m negative suction .
      Since it's a drive there won't be much difference when connected from 180V supply. Max variation will be around 0.5A

  • @IdeaInfuse
    @IdeaInfuse 10 годин тому +1

    Etra W aanu?

  • @Apple_Pen_Pineapple_Pen
    @Apple_Pen_Pineapple_Pen 3 дні тому +1

    Old piping il vekkammo

  • @abdurehimanchullakkattil7176
    @abdurehimanchullakkattil7176 3 дні тому +2

    20 മീറ്റർ ഹെഡുള്ള,ac യിൽ work ചെയ്യുന്ന bldc pump നെക്കുറിച്ചൊന്ന് പറയാമോ .......?

  • @shajilkumarkk4084
    @shajilkumarkk4084 3 дні тому +1

    👍🏻👍🏻👍🏻👍🏻

  • @superaki12
    @superaki12 2 дні тому +1

    ചേട്ടാ ഒരു പമ്പിൻ്റെ ടോട്ടൽ ഹെഡ് എന്നത് സക്ഷൻ + ഡെലിവറി ആണോ അതോ ഡെലിവറി മാത്രമാണോ?

  • @vawynd3118
    @vawynd3118 3 дні тому

    300 ltr pondilek use cheyyan pattiya filter motor onn suggest cheyo🙂

    • @thundathiltraders
      @thundathiltraders  3 дні тому

      whatsapp 7034904458

    • @Taju201
      @Taju201 3 дні тому

      18 watts submersible pumps available aan. Ath vech bucket filter set cheythal mathiyaakum

    • @babuitdo
      @babuitdo 3 дні тому

      ​@@Taju20118w പമ്പിന് എത്ര രൂപയാകും?

  • @62alexs
    @62alexs 2 дні тому +1

    മുകളിലത്തെ നിലയിൽ പ്രഷർ കിട്ടാൻ ഉള്ള ഒരു ബൂസ്റ്റർ പമ്പ് വേണമായിരുന്നു. Detail tharumo

    • @thundathiltraders
      @thundathiltraders  2 дні тому

      Shower details whatsapp cheyyamo ?
      Whatsapp 7034904458

    • @62alexs
      @62alexs День тому

      @@thundathiltraders മെസ്സേജ് ഇട്ടിട്ടുണ്ട്

  • @girisworld9954
    @girisworld9954 3 дні тому +1

    Bro 3 bathroom and one kitchen e pump set aakumo

    • @thundathiltraders
      @thundathiltraders  3 дні тому +1

      Yes. with average 6-8inch shower and Diverter anenkilum . Nalla choice anu.

  • @sandeepnair6159
    @sandeepnair6159 3 дні тому +1

    Minimum Head requirement etra anu sir .

  • @sajigsajig9089
    @sajigsajig9089 3 дні тому +1

    ❤❤❤❤

  • @innerthoughts4115
    @innerthoughts4115 2 дні тому +1

    പ്രെഷർ പമ്പ് പഴയ വീടുകളിൽ കൊടുത്താൽ ലൈൻ ലീക് ഉണ്ടവാൻ സാധ്യതയുണ്ട് എന്ന് പറഞ്ഞു കേൾക്കുന്നു... അങ്ങനെ വരുമോ

    • @thundathiltraders
      @thundathiltraders  2 дні тому

      Plumbing there mosham ulla sdalathu fix cheyyan patila.
      Oru minimum 1.5bar pressure load cheyamenkil ithepolathe models use cheyam

  • @Najeeb_Abu_Haisam
    @Najeeb_Abu_Haisam 3 дні тому +1

    ഇത് മെയിൽ ലൈനിൽ വീടിന് മുഴുവനായി കൊടുക്കാൻ പറ്റുമോ...?

    • @thundathiltraders
      @thundathiltraders  3 дні тому +1

      Yes 👍

    • @babuitdo
      @babuitdo 3 дні тому

      ​@@thundathiltraders മെയിൻ ലൈനിൽ ഇങ്ങനെ കൊടുക്കുമ്പോൾ, വീടിനു മുകളിലെ ടാങ്കിന് തൊട്ടടുത്തായി എയർ പോകാനുള്ള പൈപ്പ് മുകളിലോട്ടു T ഓപ്പൺ വെച്ചിട്ടുണ്ടല്ലോ അത് സ്റ്റോപ്പർ ഇടേണ്ടത് ഉണ്ടോ? അല്ലെങ്കിൽ ടാങ്കിലെ വെള്ളത്തോടൊപ്പം എയർ അതിലൂടെ വലിക്കാൻ സാധ്യതയില്ലേ ?

    • @thundathiltraders
      @thundathiltraders  3 дні тому

      Better to add an air release valve

  • @shijinp7165
    @shijinp7165 3 дні тому

    36000 undenkil, tank uyarthi paniyaam😂

    • @thundathiltraders
      @thundathiltraders  3 дні тому +1

      ഇപ്പോഴത്തെ കൊഹ്ലർ പോലത്തെ ഡൈവേർട്ടർ വർക്ക് ചെയ്യണമെങ്കിൽ ആവറേജ് 3 ബാർ പ്രഷർ വേണം . എത്ര ഉയരത്തിൽ ടാങ്ക് വച്ചാൽ അത്രയും പ്രെശ്ശൂർ കിട്ടും ? ദയവു ചെയ്തു വിശദീകരിക്കാമോ ?

  • @freddythomas8226
    @freddythomas8226 21 годину тому +1

    ഇത് ഇന്ത്യൻ നിർമ്മിതമാണോ അതോ ചൈനീസോ?

    • @thundathiltraders
      @thundathiltraders  21 годину тому +1

      From what I understand it's imported. Not sure of the origin

  • @sasiek6946
    @sasiek6946 2 дні тому

    കരണ്ടിൻ്റെയും,ഗ്യാരൻ്റി,യുടെയും,പേരിൽ,നാട്ടുകാരെ,പറ്റിക്കുന്ന,കമ്പനിയും,ഡീലർമാരും

    • @thundathiltraders
      @thundathiltraders  2 дні тому

      റിപ്ലൈ തരാമെന്നു വിചാരിച്ചു . പിന്നെ ആണ് ചേട്ടന്റെ പേര് ശ്രദിച്ചേ . 😁

  • @sajiabrahamsaji8445
    @sajiabrahamsaji8445 3 дні тому +1

    ❤❤❤