Oh.. ഞാൻ കണ്ടു pidichapol ഇങ്ങനെ comment ഇട്ടു തടി ഊരി 😄😄അച്ഛന് പെട്ടെന്ന് താടി വന്നു... ഞങ്ങളെ പറ്റിച്ചു.. എന്താ അഭിനയം... 🤣🤣 ആരും shredhikillarunnu.. മാളു തന്നെ പറഞ്ഞു എന്താ അങ്കിൾ നു ഒരു ചേഞ്ച് എന്നു വിഡിയോയിൽ.. അതാണ് പറ്റിയ അമളി 🤣
അമ്മ ആയാലും ആൻ്റി ആയാലും സ്നേഹം എന്നൊന്ന് ആത്മാർത്ഥമായി ഉണ്ടായാൽ മതി. പിന്നെ കിടക്കപ്പായിൽ നിന്ന് എഴുന്നേറ്റ് ചായ കുടിക്കാൻ ചെന്നിരുന്നു എന്ന് പറയുന്നവരോട് നമ്മൾ അനുഭവിച്ചത് മറ്റുള്ളവർ അനുഭവിക്കാൻ പാടില്ല എന്ന് ഓർത്താൽ അതും തീരും. മരുമകളായി വന്നാൽ വച്ചുണ്ടാക്കി തന്നെ തിന്നണം എന്നൊന്നും ഇല്ല. അങ്ങനെ ചിന്തിക്കുന്ന കുടുംബത്തിൽ ചെന്ന് പെടുന്നത് കഷ്ടകാലം എന്ന് ഓർക്കുക. പിന്നെ മാളവിക ഒരു ഹൗസ് wife ആയിരിക്കുന്ന ആളല്ല. സോ വല്ലപ്പോഴും വരുമ്പോ റിലാക്സ് ആയി ഇരിക്കട്ടെ..😊
@@snehasachidhanandhan375ഞാനും , ആ ബുദ്ധിമുട്ട് മറ്റുള്ളവർക്ക് ഉണ്ടാവാതിരിക്കട്ടെ, എത്ര വയ്യെങ്കിൽ പോലും ഒരു ചായ പോലും ഇട്ട് തരാത്ത ആളുകളുള്ള വീട്ടിൽ കഴിയേണ്ടി വരുന്നത് കഷ്ടമാണ്, പിന്നെ husband നല്ലതായത് കൊണ്ട് കുഴപ്പമില്ലാതെ പോകുന്നു
ചേച്ചി നല്ല cute ആണ്.... ഒരു പ്രത്യേക ഭംഗി....ഒരു സീരിയൽ actress ഉണ്ടല്ലോ നിയ രഞ്ജിത്.. ആ കുട്ടിയുമായി നല്ല സാമ്യം ഉണ്ട് ചേച്ചിക്ക്...മൂന്ന് മാസത്തെ കാത്തിരുപ്പ്... ആ കാത്തിരിപ്പിന് ഒരു പ്രത്യേക സുഖം ആണ്.... അത് അനുഭവിച്ചു തന്നെ അറിയണം.. വന്നിട്ട് ആദ്യത്തെ രണ്ടാഴ്ച.... അതൊന്നും ഒരിക്കലും മറക്കാൻ കഴിയില്ല....
3:34 Thejasettante chechi kanumbo...pettanu ormavarunnthe avai sanmughi thejasettan white gown itta dance with darshana ..Annu chakochan mithili actress pole inde paranjatha ormavarunne😊❤
Seeing your videos makes me to feel so positive feels like seeing myself in u I am getting married to a mallu family staying with joint family is a dream ❤ love u sis 💓
It is clear that the birthday is not on the sam day! And then why are you keep lying from the beginning of the video? And you are mentioning 2 to 3 times about the birthday! What if you will saying adding some clips of bday ?
Inghine video edukkalle vertikal linil phone pidich video edukku appaye full view kittu ith shorts idunnapole alle . full screan kittan photo edukkunna reethiyil phone pidikkathe video kanunna rethiyil phone pidich video edukkuuu enghile video kaanaan rasam undaaku. Video full screen kittanam sredhikkummallo njhan oru kunjhu youtuber aayirunnu ippo nirthivechirikkunnu oru thavana cash vaanghi😍 ippo madikaaranm nirthi
സ്വന്തം അച്ഛനെ അധികം അച്ഛാ എന്ന് വിളിക്കാൻ പറ്റിയില്ല എന്നിട്ടും ഭർത്താവിന്റെ അച്ഛനെ എന്തിന് അങ്കിൾ എന്ന് വിളിക്കുന്നു. അച്ഛാ എന്ന് വിളിക്കുമ്പോ അല്ലെ ഹൃദയബന്ധം കൂടുതൽ ഫീൽ ചെയ്യുക
അവർ കല്യാണം തീരുമാനിക്കുന്നതിനും വർഷങ്ങൾക്ക് മുന്നേ പരിചയപ്പെട്ടവർ അല്ലേ.. അന്നേ വിളിച്ച് ശീലിച്ചത് അവർ തുടർന്ന് പോകുന്നു. വിളി മാറ്റാൻ ശ്രമിച്ചാൽ അത് ആർട്ടിഫിഷ്യൽ ആയി പോയേക്കും. പിന്നെ വിളിയിൽ അല്ലല്ലോ കാര്യം
Chechiye orupad orupad ishtava iam big fan ente agraham chechiye neritt kananam samsarikkanam photo edukkanam love you so so much umma chechikkutty😘😘😘😘😘😘😍😘😘😘😘😘😘😘😘😘 malutti😘😘😘😘😘😘😘😘😘😘😘
It would be uncomfortable for them... Why such req .. when they first met they didn't know they would endup as partner years ago. So it's obvious she would have called aunty. Just because they got married they cannot change it.
Find the Kallatharam in this video 🤣🤣
Oru Kayyabadham 🙃 Naatikkaruth🥸
What ndha manasilaayilla
Oh.. ഞാൻ കണ്ടു pidichapol ഇങ്ങനെ comment ഇട്ടു തടി ഊരി 😄😄അച്ഛന് പെട്ടെന്ന് താടി വന്നു... ഞങ്ങളെ പറ്റിച്ചു.. എന്താ അഭിനയം... 🤣🤣
ആരും shredhikillarunnu.. മാളു തന്നെ പറഞ്ഞു എന്താ അങ്കിൾ നു ഒരു ചേഞ്ച് എന്നു വിഡിയോയിൽ.. അതാണ് പറ്റിയ അമളി 🤣
Amabalathil poyi vnthinu shesham kidannuragiyathanu( frst vdoyil prunund) ... Ennitu pinne ezhunetitu veendum kulikn pokuva...ambalathil pokn..ennu prnju....😂😂😂....
🤣🤣🤣🤣🤣
Oru kayyabadham Naatikaruth 🥴😂
അമ്മ ആയാലും ആൻ്റി ആയാലും സ്നേഹം എന്നൊന്ന് ആത്മാർത്ഥമായി ഉണ്ടായാൽ മതി. പിന്നെ കിടക്കപ്പായിൽ നിന്ന് എഴുന്നേറ്റ് ചായ കുടിക്കാൻ ചെന്നിരുന്നു എന്ന് പറയുന്നവരോട് നമ്മൾ അനുഭവിച്ചത് മറ്റുള്ളവർ അനുഭവിക്കാൻ പാടില്ല എന്ന് ഓർത്താൽ അതും തീരും. മരുമകളായി വന്നാൽ വച്ചുണ്ടാക്കി തന്നെ തിന്നണം എന്നൊന്നും ഇല്ല. അങ്ങനെ ചിന്തിക്കുന്ന കുടുംബത്തിൽ ചെന്ന് പെടുന്നത് കഷ്ടകാലം എന്ന് ഓർക്കുക. പിന്നെ മാളവിക ഒരു ഹൗസ് wife ആയിരിക്കുന്ന ആളല്ല. സോ വല്ലപ്പോഴും വരുമ്പോ റിലാക്സ് ആയി ഇരിക്കട്ടെ..😊
Enik sherikkum ariyam.. Njan angine orunkudumbathil chenn petta aal aanu
@@snehasachidhanandhan375ഞാനും , ആ ബുദ്ധിമുട്ട് മറ്റുള്ളവർക്ക് ഉണ്ടാവാതിരിക്കട്ടെ, എത്ര വയ്യെങ്കിൽ പോലും ഒരു ചായ പോലും ഇട്ട് തരാത്ത ആളുകളുള്ള വീട്ടിൽ കഴിയേണ്ടി വരുന്നത് കഷ്ടമാണ്, പിന്നെ husband നല്ലതായത് കൊണ്ട് കുഴപ്പമില്ലാതെ പോകുന്നു
Me too vayyenkilum joli cheythilnki montha kananam
Mayamayooram filmile sobhana and Revathi combo orma varunnu....ith kandappol..❤
Thara chechi has a special beauty....manassu thuranna chiri❤
ചേച്ചി നല്ല cute ആണ്.... ഒരു പ്രത്യേക ഭംഗി....ഒരു സീരിയൽ actress ഉണ്ടല്ലോ നിയ രഞ്ജിത്.. ആ കുട്ടിയുമായി നല്ല സാമ്യം ഉണ്ട് ചേച്ചിക്ക്...മൂന്ന് മാസത്തെ കാത്തിരുപ്പ്... ആ കാത്തിരിപ്പിന് ഒരു പ്രത്യേക സുഖം ആണ്.... അത് അനുഭവിച്ചു തന്നെ അറിയണം.. വന്നിട്ട് ആദ്യത്തെ രണ്ടാഴ്ച.... അതൊന്നും ഒരിക്കലും മറക്കാൻ കഴിയില്ല....
Crct niya pole thanne kaanan
@saliyasali6853 സീരിയലിന്റെ പേര് ഓർക്കുന്നില്ല.. ഒന്ന് Google ചെയ്തു നോക്കിയാ നടിയെ കാണാൻ പറ്റും...
@@AdEmS67638 💞
ഞങ്ങളുടെ നാട് ശാസ്താംകോട്ട 😍
Oh ambalathile aa paatum, ambience um waaahh.. 💗💗💗
കൊല്ലംകാരി ആണെങ്കിലും ഇതുവരെ ശാസ്താംകോട്ട അമ്പലത്തിൽ പോയിട്ടില്ല. വീഡിയോയിലൂടെ കാണാ ൻ സാധിച്ചതിൽ സന്തോഷം
Happy to see my hometown through youtube♥️♥️.thank you maluuus🥰
3:34 Thejasettante chechi kanumbo...pettanu ormavarunnthe avai sanmughi thejasettan white gown itta dance with darshana ..Annu chakochan mithili actress pole inde paranjatha ormavarunne😊❤
ഞങ്ങളുടെ സ്വന്തം നാട് ❤❤❤❤
താടി വടിച്ച uncle ഒരു ദിവസം കൊണ്ട് താടി തിരിച്ചു വന്നിരിക്കുന്നു സുഹൃത്തുക്കളെ..
Njn vicharikkukayayirunnu...achan engane allayirunallo...ntho mattam vannalo enn...😊😊 Thejus Chettan nte chechiye enik bhayankara ishtanu.❤❤❤❤❤Nice family nd God blesss❤❤❤❤
Bharanikavu njagade sthalam❤❤❤❤❤
തേജസട്ടന്റെ അച്ഛന് ഇത്ര പെട്ടന്ന് താടി വളർന്നോ 😄എന്ത് മാജിക് ആണിത് 😄😄😄chechiii വീഡിയോസ് ഒക്കെ സൂപ്പർ 🥰🥰🥰
നാത്തൂൻ മാർ ആ യാൾ ഇങ്ങനെ വേണം 🥰🥰
Sathyam enikk ee vlogil eattavum ishtappettath aa chechiye aan.. nalla arivum und aa chechikk. Thejus chettante sister ❤❤❤❤🔥🔥✨✨✨✨
Ee malavikaye engane thejunte achan ammayum sahikkunnu 😂😍
Seeing your videos makes me to feel so positive feels like seeing myself in u I am getting married to a mallu family staying with joint family is a dream ❤ love u sis 💓
Tharachechi rocks 😁😌❤️
Sasthamcotta,bharanicavu 😊😊❤
Enth nalla jeevitham . Ravile ezhunelkumbol fud ready uchayakumbol veendum fud ready nyt veendum repeat . Kothiyavan ingane jeevikkan
Why?? you dont like rosè.
I do like 😊
Njagaldey sontham kollam ❤️
തേജുന്റെ പെങ്ങൾ നല്ല കോമഡിയാണല്ലോ 😍❤️👍
Chechi bayanakara cute aan ❤❤❤
ഒരുപാടിഷ്ട്ടം ഫാമിലിയെ ❤️മാളുവിനെയും തേജുവിനെയും ഒത്തിരി ഒത്തിരി ഇഷ്ട്ടം ❤❤
Thejs chetn enn varum miss a lot❤
Nice video.. Happy birthday doctor 🌹👍
Thank you sir
It is clear that the birthday is not on the sam day! And then why are you keep lying from the beginning of the video? And you are mentioning 2 to 3 times about the birthday! What if you will saying adding some clips of bday ?
Inghine video edukkalle vertikal linil phone pidich video edukku appaye full view kittu ith shorts idunnapole alle . full screan kittan photo edukkunna reethiyil phone pidikkathe video kanunna rethiyil phone pidich video edukkuuu enghile video kaanaan rasam undaaku. Video full screen kittanam sredhikkummallo njhan oru kunjhu youtuber aayirunnu ippo nirthivechirikkunnu oru thavana cash vaanghi😍 ippo madikaaranm nirthi
ഈ വീഡിയോക്ക് എന്താണ് കുഴപ്പം
2 days in my life....❤
Tharacheechide nice sound,❤
Katta waiting for next vlog ❤❤❤
Nostalgic uniform 🥰 KV school uniform
My hometown Sasthamcotta.....miss the place....my father was professor in this college for many years ❤
Chechi looks like actress pathmapriya😊
ഞങ്ങടെ സ്വന്തം ശാസ്താംകോട്ട ❤
Sasthamcotta 💝njagade naad🥰
Super malu chechi. Njangalude kollam🥰shastham kotta temple poitila pokanam orikal🥰🥰
thejas chettante home tour video cheyooo chechiii please ☺️
Athenne alle ee veed?
Ahhhhh..... bharanikav 😂😂😂😂😂😂😂❤❤
15:51 aa background tree Christmas n alangarichoode
Adipoly vlog chirichu kure ❤❤
സ്വന്തം അച്ഛനെ അധികം അച്ഛാ എന്ന് വിളിക്കാൻ പറ്റിയില്ല എന്നിട്ടും ഭർത്താവിന്റെ അച്ഛനെ എന്തിന് അങ്കിൾ എന്ന് വിളിക്കുന്നു. അച്ഛാ എന്ന് വിളിക്കുമ്പോ അല്ലെ ഹൃദയബന്ധം കൂടുതൽ ഫീൽ ചെയ്യുക
അവർ കല്യാണം തീരുമാനിക്കുന്നതിനും വർഷങ്ങൾക്ക് മുന്നേ പരിചയപ്പെട്ടവർ അല്ലേ.. അന്നേ വിളിച്ച് ശീലിച്ചത് അവർ തുടർന്ന് പോകുന്നു. വിളി മാറ്റാൻ ശ്രമിച്ചാൽ അത് ആർട്ടിഫിഷ്യൽ ആയി പോയേക്കും. പിന്നെ വിളിയിൽ അല്ലല്ലോ കാര്യം
Papa ennu vilikarundu. Oru hridayabandhavum illa. He considers women very inferior to men and as machines to look after men.
Adipoli ❤❤❤❤ mlau chechi ishtam ❤❤❤
13:11. ഒന്നെനിക്കേട്ടാ kadhalippazham. ഞങ്ങളും ക. ഇക്ക. ആ. Tone. ലാ. പഠിച്ചത് just. Puthoor things😁 kollam❤️
Hi chechi ❤
Kollam estapetto🔥
Chechi kananam ennund
❤u
Our place sasthamcotta..😍❤️
Thejas chetann chechii ishtam ayyy
Cuteness overloaded kurach onnu kurachal nannayirikum
താര ചേച്ചി സൂപ്പർ ആട്ടൊ ❤
Ente veedinte chuttuvattam oke anallo parayunne..sasthanada ambalam oke... Sherikum tejas nte veed evida ???
So sweet and beautiful video ❤😊
നല്ല natural with ഔട്ട് make up ഫേസ്🌹🌹
thejus ettante home tour cheyyo
Thara chechiyude husbandne kandittillaa
Thara chechy❤
Eee songs nte original version ide chechi 😅😊
Nthoke ee aalkark ariyanm ...bahurasam comment vayikan😂
വീട്ടിൽ കൃഷ്ണ temple ഉണ്ടോ 🤔..
Happy vlog 😊👍👍👍🥰🥰🥰
Where is thara Chechi husband?
മാളവിക പറഞ്ഞതാ ശരിയായ ഉച്ചരണം, പ പ്പ ബ ബ്ബ മ എന്നല്ല പറയേണ്ടത്
Chechi like serial actress Niya
Mrng oru pani edukathe idli sambar kaykan vanna malavika ann ente hero....
😎
Thejus ettante sisterinte hus evidyea?videosil onnum kanarillalo?
Chechiye orupad orupad ishtava iam big fan ente agraham chechiye neritt kananam samsarikkanam photo edukkanam love you so so much umma chechikkutty😘😘😘😘😘😘😍😘😘😘😘😘😘😘😘😘 malutti😘😘😘😘😘😘😘😘😘😘😘
Uncle n thaadi vanalo.. Apo frstil kanicha clips enn edutheda?
തൊഴുവ൯കോട് Temple Program ഉണ്ടല്ലേ
Can u do a full hometour of tejas ettans home
Anil kumar sir❤️
Different days video club cheythathanalle... Unclente thaadi pani pattichu.. 😂😂😂
Hi malavika Krishnadas
Chechi tejus ettende ammayalle
Happy new year 2024🌹
Kollam aayathond oru tension aan
Thejus ettante chechide husbandine kandittillallo
Njangadea നാട് ❤
When will Thejus come back ?
Chechikutty 😘😘
Hi Malutty, ellarkkum sughalle, ❤
Please call her amma for your mother-in-law...........don't call aunty.......it's my humble request
Enth vilichal entha🙄
It would be uncomfortable for them... Why such req .. when they first met they didn't know they would endup as partner years ago. So it's obvious she would have called aunty. Just because they got married they cannot change it.
ninte req nthin kelknm athok paraju kodukn veetukaru ond avru psraju mattilalo pne nink nthite kedaa😅
😂😂😂stupid
Ath avr oru thavana paranjind....pinne avrk amma indallo .....just leav this type of orthadox comment
Missing Thejus malu
Malanada temple pokunnilley
Malu paranja pole anu malayalam akshara mala parayendath😀
Chechi ppoli anallooo
Vazaha pindi curry enganeya undakkuka
Thejassinte ammayem achanem aunty ancle nn aano vilikkunne
Xmas tree yym thotte thozhutha 🙏🙏🙏aa manas....
Ente naadu sasthamcotta ❤
Malu cheechi... 😊thadicho?🤔pazhe thadiyaan tto rasam😁
😢😢
@@MalavikaKrishnadas4saippu kurangu marichupoi
Sisternte husband yevidaya
Banu Aara chechi
4: 37 ee mindunathe tejas brother sister aano?
Chechyde husband?
Doctor veetil undallee... 😁😁
Wishing Merry Christmas to all....
ഉള്ളിൽ എന്തോ വിഷമം ഉണ്ട് എന്റെ മനസ് പറയുന്നു
Kollam avedaya veed
Hi Malu Chechi ❤
Iam a recent follower of her..
Deepu Chettan nn parayunnath malu nte swantham brother aano.. arelum reply tharuvo..
Ammayude brother inte mon anennu thonnunnu. Angane entho paranjirunnu
@@DreamCatcher-kg4lu video laano. Eth video ya??
ചേച്ചിയുടെ ഭർത്താവിനെ കാണിക്കുന്നില്ലല്ലോ?