How to prepare for a good confession ? | കുമ്പസാരത്തിന് എങ്ങനെ ഒരുങ്ങാം ? | Confession | Sr Sunitha

Поділитися
Вставка
  • Опубліковано 7 вер 2024
  • #latest #trending #sunitha #hope #confession
    "അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുവിൻ "എന്ന വചനത്തിന്റെ പൊരുൾ ഏറെ ശ്രേഷ്ഠമാണ്. ജീവിതത്തെ വിശുദ്ധിയിൽ ആഴപ്പെടുത്താൻ വചനം നമ്മെ സഹായിക്കുന്നു. ഒരുപാട് ദൂരം പിന്നിടുമ്പോഴാണ് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ കഴിയൂ. ജീവിതത്തെ ആത്മീയതയുടെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ ഓരോ വഴികൾ കടക്കേണ്ടതുണ്ട്.
    ജീവിതം ഒരു യാത്രയാണ്. ചിലപ്പോൾ പ്രശ്നങ്ങളുടെ, പരാജയത്തിന്റെ ഭാണ്ഡവും പേറിയുള്ള യാത്രയാകാം. ഈ യാത്രയിൽ ഒരുപാട് ഭാരം ഏറ്റെടുക്കേണ്ടി വരും.
    അപ്പോൾ നമ്മെ രക്ഷയിലേക്ക് നയിക്കുന്ന ദൈവകല്പനകളാകുന്ന പുണ്യങ്ങളെ മറക്കാതിരിക്കാം. പാപത്തിന്റെ, പ്രലോഭനങ്ങളുടെ കെടുതികളിൽ വീഴാതിരിക്കാൻ ദൈവകല്പനകളെ നിത്യവും ഒരടയാളമായി നമ്മുടെ ഹൃദയത്തിൽ മുദ്രപ്പെടുത്താം.
    തളർന്നുപോകുമ്പോൾ മാത്രമല്ല. എപ്പോഴും നമ്മുടെ മനസ്സിന്റെ ഭാരം ഇറക്കിവയ്ക്കാവുന്ന ഇടമാണ് കുമ്പസാരക്കൂട്. വിശുദ്ധമായ ഈ ഇടത്തോട് ചേർന്നുനിൽക്കുമ്പോൾ നാമറിയാതെ ഒരു പുതിയ വ്യക്തിയായി മാറുന്നു. പാപങ്ങൾ ക്ഷമിക്കുന്ന രാജാധിരാജനായ യേശു അവിടെ സന്നിഹിതനാണ്. അവിടുന്ന് പുരോഹിതനിലൂടെ നമ്മോട് സംസാരിക്കുന്നു. നമ്മുടെ കണ്ണീരൊപ്പുന്നു.
    ദൈവകല്പനകളെ നമുക്ക് മുറുകെ പിടിക്കാം. കുമ്പസാരം നമ്മുടെ മനസ്സിനെ വിശുദ്ധമാക്കുന്നു. ദൈവകല്പനകളെ ചേർത്തുവേണം നമ്മുടെ പാപങ്ങൾ ഓർമ്മിക്കാൻ. ആ പാപങ്ങൾ ഒരു പേപ്പറിൽ എഴുതിവയ്ക്കാം. ഈശോയുടെ സന്നിധിയിൽ ഈ പാപങ്ങളുടെ ഭാരം ഇറക്കിവയ്ക്കാം. അനുതപിക്കാം. അങ്ങനെ ഒരു പുതിയ സൃഷ്ടിയായി മാറുകയും ചെയ്യാം. ഈ നോമ്പുകാലത്തെ വിശുദ്ധമാക്കി തീർക്കാൻ കഴിയട്ടെ.

КОМЕНТАРІ • 166

  • @elizabeththomas2991
    @elizabeththomas2991 6 місяців тому +10

    Dear Sister,
    ഒരു നല്ല കുമ്പസാരം കഴിക്കാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ. ക്ഷമിക്കുവാനും മറക്കുവാനും ഒരു നല്ല മനസ് എനിക്ക് കിട്ടുവാൻ ഈശോയോട് പ്രാർത്ഥിക്കണേ 🙏
    Elizabeth

    • @varkeyjoseph3713
      @varkeyjoseph3713 5 місяців тому

      പാ ബോധം ലഭിക്കാൻ പ്രാർത്ഥിക്കണേ

    • @sunithaccr5409
      @sunithaccr5409  4 дні тому

      @@elizabeththomas2991
      മക്കളെ.... ഉണ്ണീശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ... പരിശുദ്ധാത്മാവിനോട് നന്നായി ഒരുക്കാൻ പറയണം... ഒപ്പം വിശുദ്ധ താർസീയൂസ് നോടും വിശുദ്ധ പയസ് X പിതാവിനോടും മധ്യസ്ഥം യാചിക്കേണ്ടികണെ... അവർ വിശുദ്ധ കുർബാനയെ ഒത്തിരി സ്നേഹിച്ച വരാണ്...

    • @elizabeththomas2991
      @elizabeththomas2991 4 дні тому

      @@sunithaccr5409 Thank you sister❤️🙏

  • @amminik663
    @amminik663 Рік тому +7

    കുമ്പസാരത്തെ കുറിച്ച്‌ വിശദമായി പറഞ്ഞു തന്ന സിസ്റ്ററിന് നന്ദി

  • @user-hs3me5tg5i
    @user-hs3me5tg5i 5 місяців тому +4

    കുമ്പസാരിക്കാൻ ആഗ്രഹം ഉണ്ട്. മടി തോന്നാറുമുണ്ട് യൂടുബിൽ തിരഞ്ഞപ്പോൾ ആദ്യം കണ്ടത് സിസ്റ്ററിന്റെ ഈ ചാനലാണ് ഉപകാരപ്രദമായി. ഹൃദയത്തിൽ തൊട്ടു .

    • @sunithaccr5409
      @sunithaccr5409  5 місяців тому +4

      കേട്ടതിൽ സന്തോഷം....💕
      മടി ഒരു ശതമാനം നന്മ പോലും കൊണ്ടുവരില്ല... നശിപ്പിക്കത്തെ ഉള്ളൂ... കുമ്പസാരക്കൂട്ടിൽ ഇരിക്കുന്ന ഈശോയുടെ കാതിൽ മെല്ലെ പതുക്കെ പറഞ്ഞാൽ മതി.... അവൻ വഴക്കു പറയില്ല വിധിക്കില്ല കളിയാക്കില്ല.... ഹൃദയം കൂടുതൽ സുന്ദരമാക്കി വിടും ....
      നാളെ പോണം കേട്ടോ 😍

  • @AMaddicted123
    @AMaddicted123 Рік тому +38

    കുമ്പസാരിക്കുമ്പോ കിട്ടുമന്ന ആശ്വാസം മതിയെന്റെ ചേട്ടന്മാരെ... അതൊന്നും അനുഭവിക്കാത്തവർ ദാ ഇതേപോലെ കിടന്നു മോങ്ങും....

  • @deepaanand3531
    @deepaanand3531 Рік тому +3

    Confession yengine cheiyanam yennu valare lalithavum bhangiyayum paranju thanna sister nu othiri thanks …😊🙏

  • @sheelaanilraj2537
    @sheelaanilraj2537 Рік тому +33

    ആത്മാർത്ഥമായ അനുതാപത്തോടെ കുമ്പസാരിച്ച് ആത്മഹത്യയുടെ വക്കിൽ നിന്ന് രക്ഷപ്പെട്ടവർ രോഗ മുക്തിനേടിയവർ ഒക്കെ എത്രയോ പേരുണ്ട് വൈദികരുടെ യോഗ്യത നോക്കിയല്ല കുമ്പസാരിക്കേണ്ടത് ഡോക്ടറുടെ ഭംഗി നോക്കിയല്ല രോഗിമരുന്നു വാങ്ങിക്കുന്നത് പിന്നെ മറ്റൊരാളുടെ മുന്നിൽ പാപങ്ങൾ പറയണമെങ്കിൽ എളിമ വേണം അത് പരിശുദ്‌ധാത്മാവിൻറെ ദാനമാണ് പിന്നെ കുമ്പസാരരഹസ്യം പറയാത്തതിൻറെ പേരിൽ ജീവൻ ബലികൊടുക്കേണ്ടി വന്ന എത്രയോ വൈദികരുണ്ട് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും

  • @kusumamalex9382
    @kusumamalex9382 Рік тому +9

    Thank you sister🙏Explained clearly.May God Bless Us All and his Holy Spirit help us to make a good confession always🙏

  • @babymathew8853
    @babymathew8853 5 місяців тому +1

    Thank you sister. Well explained 👏

  • @bachelorscanada777
    @bachelorscanada777 Рік тому +4

    Thank you sister.this video helped me a lot for the preparation of my confession..Amen🙏

    • @sunithaccr5409
      @sunithaccr5409  Рік тому

      Happy to hear you dear. Our God is an awesome God. He loves you 🥰🙏
      God bless!

  • @anithomas136
    @anithomas136 2 роки тому +7

    Thank you sister for your guidance.🙏🙏🙏

  • @child_heart
    @child_heart Рік тому +4

    ഒരുപാട് നന്ദി.❤️❤️🙏

    • @judyalbin9250
      @judyalbin9250 Рік тому

      സിസ്റ്ററിന്റെ നമ്പർ കൊടുക്കുമോ ഞങ്ങളുടെ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ ചോദിക്കാനും മനസ്സിലാക്കാനും സിസ്റ്ററിന്റെ നമ്പർ കൊടുത്താൽ ഞങ്ങൾക്ക് അത് ഉപകാരപ്പെടും

  • @anmariyamathew8084
    @anmariyamathew8084 Рік тому +2

    Thanku sister. It's will help my confession. God bless you sister 🙏🙏

  • @lucyphilip4881
    @lucyphilip4881 2 роки тому +2

    Sneha bahu sister thank you so much very beautifully well explained God bless you

  • @elizabethyesudas6880
    @elizabethyesudas6880 Рік тому +3

    Praise the lord

  • @sophyviju
    @sophyviju 11 місяців тому +1

    Jesus I love You ❤

  • @carolinanooj9149
    @carolinanooj9149 2 роки тому +3

    Simply explained. Thank you 😍

  • @leenamanu3946
    @leenamanu3946 5 місяців тому +1

    🎉thanku🙏

  • @riyamr777
    @riyamr777 Рік тому +3

    Thank you sister!!☺️

  • @marym2777
    @marym2777 2 роки тому +1

    Nice video..... Thank you sister for this video.... Clearly explained.

  • @chinnuchinnu3441
    @chinnuchinnu3441 4 дні тому

    Nte first kumbasaram udane und nalla kumbadaram labhikkuvan anik kazhiyan vendi prathikkanam

  • @bijimathew3062
    @bijimathew3062 Рік тому +2

    Thank you Sister

  • @lawrenceerupathil.2864
    @lawrenceerupathil.2864 5 місяців тому +1

    👍🙏👍

  • @sherlyreji8156
    @sherlyreji8156 Рік тому +2

    Thankyou very much sr.

  • @agnesjohn5914
    @agnesjohn5914 2 роки тому +2

    Hallelujah Amen 🙏

  • @esterester934
    @esterester934 8 місяців тому

    Congratulations. Thank you sister

  • @jayasreenair4865
    @jayasreenair4865 Рік тому +2

    Thank you sister 🙏🏻

  • @jayasreenair4865
    @jayasreenair4865 Рік тому +3

    Very good message 🙏🏻

  • @srreejapaul5463
    @srreejapaul5463 2 роки тому +1

    Congrats dear sister... 👍👍🙏🌹🌹

  • @adarshjose7409
    @adarshjose7409 Рік тому +1

    Thank you Sister 🙏

  • @anilp7627
    @anilp7627 6 місяців тому +1

    🙏🏿🙏🏿🙏🏿🙏🏿

  • @aleenaelza4783
    @aleenaelza4783 Рік тому +2

    Thankzz sister 🤗❤

  • @shanyps1592
    @shanyps1592 Рік тому +2

    Thank youu sister🙏🙏

  • @chackovarghese5731
    @chackovarghese5731 Рік тому +1

    Verygood

  • @aleenasaju3690
    @aleenasaju3690 8 місяців тому

    Thank You sister ❤️ May God bless you

    • @sunithaccr5409
      @sunithaccr5409  8 місяців тому

      God bless you dear❤️
      രോഗികളെ സുഖപ്പെടുത്താന്‍ കര്‍ത്താവിന്റെ ശക്‌തി അവനില്‍ ഉണ്ടായിരുന്നു.
      ലൂക്കാ 5 : 17

  • @snehafrancis9547
    @snehafrancis9547 10 місяців тому

    ദൈവത്തോട് അല്ലാതെ ആരോടും പാപം പറയണ്ട കാര്യം ഇല്ലെന്നാണ് എന്റെ വിശ്വാസം...പാപം പൊറുക്കാൻ quality ഉള്ള മനുഷ്യർ ലോകത്ത് ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നില്ല..me to god... അതിനിടക് ആരും വേണ്ട..

  • @alexea9044
    @alexea9044 Рік тому +1

    V V useful. Thank u Sr. God bless. 🙏🙏

    • @sunithaccr5409
      @sunithaccr5409  Рік тому

      Eshoppa anugrahikkattee🙏
      യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്‌. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല.
      യോഹന്നാന്‍ 14 : 6

    • @rosamystica7822
      @rosamystica7822 Рік тому

      👌🙏

  • @ATH2256
    @ATH2256 Рік тому +2

    Amen

  • @meenadavis8647
    @meenadavis8647 Рік тому +1

    Thanks sister🙏🙏🙏🙏

  • @Josepaul.
    @Josepaul. Рік тому +1

    Explained well !

  • @jiyageorge5111
    @jiyageorge5111 7 місяців тому +1

  • @valsammageorge9662
    @valsammageorge9662 Рік тому +2

    Papangal, yesuvinodettu, parayuka,

  • @rosamystica7822
    @rosamystica7822 Рік тому +1

    O Good

  • @honeyjames5905
    @honeyjames5905 Рік тому +1

    Aarude munpil kumpasaarichhalum ninte paapangal maarilla, athunu sister maare athinu karthavinte kalppana obaycheythe veendumjenanam sweekarikkanam bhoomiyilulla oro purohithanum aarudeyum paapam shemikkanulla anuvaadam deivamthampuran oru purohithanum kodithittilla sistere.

  • @valsammageorge9662
    @valsammageorge9662 Рік тому +1

    Kripa, niranju, nilkkunnathe, yesuvinte, sannidiyilane

  • @josephthomas2727
    @josephthomas2727 5 місяців тому +1

    Sister, I am planning to confess after seven years. I am finding it difficult. I have listed my Sins on paper. Please pray specially for me so that Gods Grace be on me for a blessed confession.

    • @sunithaccr5409
      @sunithaccr5409  5 місяців тому +1

      Dear Josepheeee congratulations👍🏻❤️
      Run to Him... Do not delay... He loves you more that your loved ones. Only He can figure out what you are... What you really need....
      Take the list with you. As you approach the Confessional... read out to Jesus becoz He is impartial & unbiased....
      I am sure He will anoint & enrich you.
      ധാന്യത്തിന്റെയും വീഞ്ഞിന്റെയും സമൃദ്‌ധിയില്‍ അവര്‍ക്കുണ്ടായതിലേറെ ആനന്‌ദം എന്റെ ഹൃദയത്തില്‍ അങ്ങു നിക്‌ഷേപിച്ചിരിക്കുന്നു.
      സങ്കീര്‍ത്തനങ്ങള്‍ 4 : 7
      I will surely pray for you😍
      We need you... ❤️
      All the best Josepheee🙋‍♀️

    • @josephthomas2727
      @josephthomas2727 5 місяців тому

      @@sunithaccr5409 Hi Sister.. Had a good confession today morning. Thank you for your prayers 🙏

    • @sunithaccr5409
      @sunithaccr5409  5 місяців тому

      @@josephthomas2727
      മിടുക്കൻ.... 🥰
      ഈശോപ്പാ കൈവെള്ളയിൽ പൊതിഞ്ഞു പിടിച്ച് സംരക്ഷിക്കട്ടെ 🌹

  • @alphomathew7633
    @alphomathew7633 Рік тому +1

    Love u sister 🥰🌱🥰

    • @sunithaccr5409
      @sunithaccr5409  Рік тому +1

      Love you dear🙋‍♀️
      God bless you😍
      നിങ്ങള്‍ എന്നില്‍ വസിക്കുവിന്‍; ഞാന്‍ നിങ്ങളിലും വസിക്കും. മുന്തിരിച്ചെടിയില്‍ നില്‍ക്കാതെ ശാഖയ്‌ക്ക്‌ സ്വയമേവ ഫലം പുറപ്പെടുവിക്കാന്‍ സാധിക്കാത്തതുപോലെ, എന്നില്‍ വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്കും സാധിക്കുകയില്ല.
      യോഹന്നാന്‍ 15 : 4

  • @christychacko9232
    @christychacko9232 Рік тому

    Amen....🙏

  • @user-rn5zv7qc2g
    @user-rn5zv7qc2g 3 місяці тому

    Luv u ❤

    • @sunithaccr5409
      @sunithaccr5409  3 місяці тому

      Love you too💕😍
      Eshoppaaa ക്ക് ഒത്തിരി ഇഷ്ട്ടമാ.... ഒന്ന് ഹൃദയത്തിൽ best place കൊടുത്താൽ മതി ❤️
      കര്‍ത്താവ്‌ നിന്നെ നിരന്തരം നയിക്കും; മരുഭൂമിയിലും നിനക്കു സമൃദ്‌ധി നല്‍കും; നിന്റെ അസ്‌ഥികളെ ബലപ്പെടുത്തും. നനച്ചു വളര്‍ത്തിയ പൂന്തോട്ടവും വറ്റാത്തനീരുറവയുംപോലെ ആകും നീ.
      ഏശയ്യാ 58 : 11

  • @reethajose956
    @reethajose956 2 роки тому +1

    Thanku sister

  • @rajannapolen-ms6ub
    @rajannapolen-ms6ub 9 місяців тому +1

    ❤️❤️❤️👍👍

  • @jessybenny9553
    @jessybenny9553 Рік тому +2

    🙏🙏🙏🙏

  • @jayasolomon3284
    @jayasolomon3284 2 роки тому +1

    Amen 🙏

  • @minijose5682
    @minijose5682 Рік тому +3

    💯👌🙏🙏🙏🙏

  • @lalythomastthomas4077
    @lalythomastthomas4077 Рік тому +1

    👍👍👍👍👍

  • @eshoppadekunjipennu
    @eshoppadekunjipennu 2 роки тому +1

    Thank u🥺

  • @aryaaachu3731
    @aryaaachu3731 Рік тому +1

    🙏🙏🙏🙏🙏🙏

  • @nelsonab8691
    @nelsonab8691 Рік тому +1

    Ammen ,,🙏

  • @Sid_efx
    @Sid_efx Рік тому +2

    i dont know what to say i have never confessed ever since 2019 i doubted the christ and become an atheist now i wanna go back to jesus what to do iam so ashamed of my self

    • @sunithaccr5409
      @sunithaccr5409  Рік тому

      My dear brother,
      I am so happy to hear that you have decided to take a U-turn in life.Jesus still loves you my boy.He is eargerly waiting at the Confessional. He is a crazy lover. Even if you decide to forget & ignore... He will not.
      May you enjoy that peace, joy & freedom very soon❤️🥰

  • @sinifernandez
    @sinifernandez 2 роки тому +1

    💞💫

  • @lucyphilip4881
    @lucyphilip4881 2 роки тому +2

    Ente ponnu sister e bharam chumakunna avasthayilanu njan so please please pray for me

  • @shijojoseph1067
    @shijojoseph1067 7 місяців тому +1

    Confession chyanam

    • @sunithaccr5409
      @sunithaccr5409  7 місяців тому

      മിടുക്കൻ ഷിജോയെ...😍
      പരിശുദ്ധാത്മാവ് സഹായിക്കട്ടെ നല്ല കുമ്പസാരത്തിന്....

    • @shijojoseph1067
      @shijojoseph1067 7 місяців тому

      ഇത്ര കാലവും നല്ല confessioion ചെയ്ത ടി ല്ല

  • @littlecupid108
    @littlecupid108 5 місяців тому +1

    Sister njan ore Hindu ane enik kumbasarikan pattumo

    • @sunithaccr5409
      @sunithaccr5409  5 місяців тому

      ഇല്ല മോളു.
      കുമ്പസാരം എന്ന കൂദാശ കത്തോലിക്കാ വിശ്വാസികൾക്ക് ഉള്ളതാണ്.
      മോളു വിഷമിക്കേണ്ട. ഈശോയ്ക്ക് ജാതിയും മതവും നിറവും ഒന്നുമില്ല. സ്നേഹിക്കുന്നവരെ ചേർത്തുപിടിക്കുന്ന സ്വഭാവമാണ് ഈശോയ്ക്ക്. ആയതിനാൽ ഈശോയോട് നേരിട്ട് പറഞ്ഞാൽ മതി ദൈവം കേൾക്കും. ആ പാപം ചെയ്യാതിരിക്കാനുള്ള ശക്തി തരും. Ok 👍🏻😍

  • @josetk2271
    @josetk2271 4 місяці тому

    സങ്കീർത്തനം 32: 5 വായിക്കുക.
    പാപങ്ങൾ ദൈവത്തോട് ഏറ്റു പറയുവാനാണ് അവിടെ പറഞ്ഞു കാണുന്നത്.
    കുമ്പസാരക്കൂട്ടിൽ ഇരിയ്ക്കുമ്പോൾ
    ഞങ്ങൾ ദൈവം ആണ് എന്നാണ് അച്ചന്മാർ പറയുന്നത്. എന്തൊരു വലിയ ദൈവദൂഷണം ആണിത്!!
    കുമ്പസാറക്കൂട്ടിലിരിയ്ക്കുന്ന അച്ചൻ ദൈവം ആണെങ്കിൽ അയാൾ ഒരു മഴ പെയ്യിച്ചുകാണിയ്ക്കട്ടെ. ഒരു മണൽതരി സൃഷ്ടിച്ചു കാണിക്കട്ടെ.
    ലൈംഗിക പാപം പറയുന്ന പെണ്ണുങ്ങളോട് ചോദിയ്ക്കാവുന്നിടത്ത്തോളം ചോദ്യങ്ങൾ ചോദിച്ചു, അവരെ മാനസികമായി അങ്ങേയറ്റം പീഡിപ്പിച്ചു, മനസുകൊണ്ട് അവരുമായി വ്യഭിചാരം നടത്തിയതിന്റെ ശേഷം ആണ് അച്ഛൻദൈവം കുർബാന ചൊല്ലാൻ കയറുന്നതു. BEST.

    • @josephunni4209
      @josephunni4209 2 місяці тому

      ചുമ്മാ അതുമിതും പറയാതെ

  • @Deepu-jg5to
    @Deepu-jg5to Рік тому +1

    Sistra. ....

  • @manjumariyamanjumariya8376
    @manjumariyamanjumariya8376 5 місяців тому

    Njan kumbasarichit 14 varshamayi. athite karanam kalyanathinumumbu njan rc ayirunnu kalyanathinu shesham csi aayi athukondanu 14 year gap vannath enikk kumbasarikanam yennundu njan yethu cheyanam

    • @sunithaccr5409
      @sunithaccr5409  5 місяців тому +1

      മോളേ, ഇപ്പോൾ CSI പള്ളിയിൽ അല്ലേ പോകുന്നത്? അങ്ങനെയെങ്കിൽ കുമ്പസാരിക്കാൻ പറ്റില്ല. കാരണം കുമ്പസാരം എന്ന കൂദാശ കത്തോലിക്കാ സഭയിലെ ഉള്ളൂ. 14 വർഷമായി സഭയിൽ നിന്ന് അകന്നു നിൽക്കുന്നത് കൊണ്ട് അടുത്തുള്ള ഇടവകയുമായി ബന്ധപ്പെടുക. ഇടവക വികാരിയുടെ നിർദ്ദേശം അനുസരിച്ച് കൂദാശയ്ക്ക് മുൻപ് ചില ഒരുക്കങ്ങൾ ആവശ്യമുണ്ട്. അങ്ങനെ ചെയ്താൽ തീർച്ചയായും കുമ്പസാരം സ്വീകരിക്കാം. ഈശോയുടെ കാതുകളാണ് കുമ്പസാരം. So make use of it❤️
      ഈശോ അനുഗ്രഹിക്കട്ടെ!🙋🏻‍♀️💕

    • @manjumariyamanjumariya8376
      @manjumariyamanjumariya8376 4 місяці тому

      @@sunithaccr5409 🙏🙏🙏

  • @JefinYesudas-yg9jx
    @JefinYesudas-yg9jx 9 місяців тому +1

    സിസ്റ്റർ കുമ്പസാരിക്കാൻ ആഗ്രഹം ഒണ്ട് അന്നുതപം കിട്ടുന്നില്ല

    • @sunithaccr5409
      @sunithaccr5409  9 місяців тому +1

      ആഗ്രഹം ഉണ്ടല്ലൊ... 👍
      വിഷമിക്കേണ്ട മോനെ... വഴിയുണ്ട് 😍
      ഒരു super friend നെ ഈശോ തന്നിട്ടുണ്ട്... പരിശുദ്ധമാവ്...
      ഞാന്‍ പിതാവിനോട്‌ അപേക്‌ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെയായിരിക്കാന്‍മറ്റൊരു സഹായകനെ അവിടുന്ന്‌ നിങ്ങള്‍ക്കു തരുകയും ചെയ്യും.
      യോഹന്നാന്‍ 14 : 16
      നമ്മുടെ ബലഹീനതയില്‍ ആത്‌മാവ്‌ നമ്മെസഹായിക്കുന്നു. വേണ്ടവിധം പ്രാര്‍ഥിക്കേണ്ടതെങ്ങനെയെന്നു നമുക്കറിഞ്ഞുകൂടാ. എന്നാല്‍, അവാച്യമായ നെടുവീര്‍പ്പുകളാല്‍ ആത്‌മാവുതന്നെ നമുക്കുവേണ്ടി മാധ്യസ്‌ഥ്യം വഹിക്കുന്നു.
      റോമാ 8 : 26
      പരിശുദ്ധാത്മാവിനോട് പറഞ്ഞാൽ മതി... 💕

  • @rabhim7365
    @rabhim7365 Рік тому +1

    Sister ഞാൻ ഒരു ഹിന്ദു ആണ് എനിക്ക് പള്ളിയിൽ വന്ന് കുബസരിക്കാൻ പറ്റുമോ????

    • @sunithaccr5409
      @sunithaccr5409  Рік тому +3

      ഏത് വ്യക്തിക്കും പള്ളിയിൽ വരാം പ്രാർത്ഥിക്കാം. എന്നാൽ കുമ്പസാരം, കുർബാന തുടങ്ങിയ കൂദാശകൾ എടുക്കണമെങ്കിൽ പ്രത്യേക അനുമതിയും ഒരുക്കവും വേണം. അതിനുശേഷം കുമ്പസാരിക്കാം❤️👍🤓
      ഈശോ ഒത്തിരി അനുഗ്രഹിക്കട്ടെ

  • @leenamathew3867
    @leenamathew3867 Рік тому +5

    യേശുവിനോട് പാപങ്ങൾ ഏറ്റു പറഞ്ഞാൽ മതി വേറെ ആരോട് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല

    • @allusujith7
      @allusujith7 Рік тому +2

      Holy scraments nu athintethaya Power und :) viswachichalum illenkilum

    • @sollyjoseph7856
      @sollyjoseph7856 Рік тому +2

      Confess must

    • @dhaivavajanam383
      @dhaivavajanam383 Рік тому

      Nithya purohidhanaanu isho !!!!
      Isho ne kall valiya purohidhan Vere arumillallo pinne aaroda anudhabham aettuparayennde????
      ishoyod anudhabhikaam ellam kshamikunnavananu dhaivam
      arodum parayathumilla adhum paranj namme black mail chaiyathumilla
      father's okke manishyar alle chilappol vere chevill ethum orappa
      pinne idhum paranju avar poi vere kumbhasaricholum
      pallil poi 30 minutes irunnu ishoyod samsarikuga avan parayunnapole pravarthikuga

    • @dhaivavajanam383
      @dhaivavajanam383 Рік тому

      Sathyam

    • @rosamystica7822
      @rosamystica7822 Рік тому

      👌🙏

  • @binoychacko3934
    @binoychacko3934 Рік тому +2

    ദൈവം നമ്മുടെ ഉള്ളിൽ വസിക്കുന്നു പിന്നെ എവിടെ പാപം. ഇത് പാപത്തിന്റെ കചവടമാണ്

    • @alenroy1023
      @alenroy1023 Рік тому

      Roma7:13-25

    • @alenroy1023
      @alenroy1023 Рік тому

      Roma:2-1:16

    • @alenroy1023
      @alenroy1023 Рік тому +1

      This only Holy Roman Catholic Church teaching not protestent teachings

    • @alenroy1023
      @alenroy1023 Рік тому

      2 Corinthians 12:21-

    • @allusujith7
      @allusujith7 Рік тому +1

      Papam ullidath daivam kanilla !! Arkkanu 24*7 saint ayitirikkan sadhikkuka, nammal ellam sadaranakarya manushyar alle,

  • @tonyvijay
    @tonyvijay Рік тому +2

    എന്തിനാ sister വൈദികനോട് പറയുന്നത് പറയാൻ ഉളളത് നേരിട്ട് ദൈവത്തോട് പറഞാൽ പോരെ . പിന്നെ ഈ കുമ്പസാര രഹസ്യങ്ങൾ വെച്ച് ഇതേ വൈദികൻ ചൂഷണം ചെയ്യില്ല എന്ന് ആര് കണ്ടൂ മൂകിൽ ശ്വാസം ഉള്ള മനുഷ്യനെ വിശ്വസിക്കരുത് . എൻ്റെ അറിവിൽ യേശുവോ ശിഷ്യന്മാരോ ചെയ്യാതെ കര്യങ്ങൾ ആര് കണ്ടുപിടിക്കുന്നു എന്ന് അറിയില്ല.

    • @sunithaccr5409
      @sunithaccr5409  Рік тому +4

      വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല. ദൈവസന്നിധിയില്‍ ശരണംപ്രാപിക്കുന്നവര്‍ ദൈവം ഉണ്ടെന്നും തന്നെ അന്വേഷിക്കുന്നവര്‍ക്ക്‌ അവിടുന്നുപ്രതിഫലം നല്‍കുമെന്നും വിശ്വസിക്കണം.
      ഹെബ്രായര്‍ 11 : 6

    • @sunithaccr5409
      @sunithaccr5409  Рік тому +6

      നിന്റെ ചിന്തകൾ സിസ്റ്റർ മനസിലാക്കുന്നു. ഒരുപക്ഷെ നിനക്കുണ്ടായ നെഗറ്റീവ് എക്സ്പീരിയൻസ് ആയിരിക്കാംഅല്ലെങ്കിൽ മോശമായ പ്രവർത്തികൾ ഇത്തരക്കാരിൽ നിന്ന് കണ്ടിട്ടുള്ളതുകൊണ്ടാകാം ഇത്തരത്തിൽ ചിന്തിക്കാൻ ഇടയാക്കുന്നത്.
      ഒരു കുഞ്ഞിനെ ജനിപ്പിക്കാൻ എന്തെ ദൈവം നിസാരരായ മനുഷ്യരിലൂടെ ചെയ്യുന്നത്? ആയതിനാൽ അവിടുത്തെ പദ്ധതികൾ വ്യത്യസ്തമാണ്.
      സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും.
      മത്തായി 18 : 18
      ബൈബിൾ വായിച്ചു തുടങ്ങിക്കോ നിന്റെ എല്ലാ സംശയങ്ങൾക്കും ഉത്തരം കിട്ടും
      God bless🙏😍

    • @rosamystica7822
      @rosamystica7822 Рік тому

      🙋‍♂️🙏

    • @rosamystica7822
      @rosamystica7822 Рік тому

      🙋‍♂️🙏

    • @sumasjacobs9243
      @sumasjacobs9243 Рік тому

      Ellam taniye cheyyam...Mass,confession, baptisam,marriage, funeral everything. Nerittu karthavinodu parayam.vithakkaranye upama vayikkunathu nannayirikum.

  • @jollysony2457
    @jollysony2457 Рік тому +14

    ഒരു പാപം ചെയ്ത വ്യക്തി കുമ്പസാരിച്ചു പാപം ഏറ്റു പറയേണ്ടത് പാപം ഇല്ലാത്തൊരു വ്യക്തി യോടാവണം. അങ്ങനെ ആരാ ഈ ഭൂമിയിൽ ഉള്ളത്.ഒന്ന് പറയാമോ. പാപ മോചനം കൊടുക്കാൻ യോഗ്യത ഉള്ള ആരെങ്കിലും ഈ ഭൂമിയിൽ ഉണ്ടോ 🤔

    • @anudiya2440
      @anudiya2440 Рік тому +5

      You are correct sister... Papikalkku papamochanam nalkuvanayi sadikkunna ore oral papamillathe ee bhoomiyil janicha christhuvanu..
      Athikondanu Mathew 9:28 il njan papikale vilikkananu bhoomiyil vannathennu Jesus paranjathu...

    • @joseph3274
      @joseph3274 Рік тому +8

      Paapa mochanam kodukkaanulla adhikaaram jesus shishyanmaarku kodukkunnund.. Avarum paapikalaayirunnallo..appo Pinne ningal paranja e commentinu enthu logic aanullathu?

    • @jollysony2457
      @jollysony2457 Рік тому

      @@joseph3274 പാപമോചനം കൊടുക്കാൻ യേശു ക്രിസ്തു ശിഷ്യൻ മാർക്ക് അധികാരം കൊടുത്തിട്ടുണ്ടെങ്കിൽ ആ വചനഭാഗം ഒന്ന് കാണിച്ചു തന്നാൽ കൊള്ളായിരുന്നു. രോഗി കളെ സൗഖ്യ മാക്കാനും പിശാചുക്കളെ പുറത്താക്കാനും മാത്രമേ ശിഷ്യൻ മാർക്ക് അധികാരം കൊടുത്തുള്ളൂ. എന്നാൽ പാപമോചിച്ചു കൊടുക്കുന്ന പണി ശിഷ്യൻ മാരെ ഏൽപ്പിച്ചിട്ടില്ല. അതു ക്രൂശിൽ മാത്രം. മധ്യസ്ഥൻ ഒരുവൻ മാത്രേ ഉള്ളു. അതു യേശു ക്രിസ്തു ആണ്.

    • @joseph3274
      @joseph3274 Рік тому +8

      നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്‌ഷമിക്കുന്നുവോ അവ അവരോടു ക്‌ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്‌ധിക്കുന്നുവോ അവ ബന്‌ധിക്കപ്പെട്ടിരിക്കും.
      യോഹന്നാന്‍ 20 : 23

    • @jollysony2457
      @jollysony2457 Рік тому

      @@joseph3274 ഈ പറഞ്ഞ വചനങ്ങൾ പരസ്പരം ക്ഷേമിക്കാനാ പറഞ്ഞിരിക്കുന്നത്. അല്ലാതെ പാപമോചനം അല്ല. പാപമോചനവും ബന്ധനം അഴിയുന്നതും ക്രിസ്തു വിൽ മാത്രം ആണ്.ക്രിസ്തുവിന്റെ ആത്മാവുള്ളവന് പൈശാചിക ബന്ധനം അഴിക്കാൻ കഴിയും. രോഗസൗഖ്യ, കൊടുക്കാൻ കഴിയും. അതു ദൈവം കൊടുത്ത കൃപ യാണ്. അഥവാ ദാനം. പാപമോചനം വേറെയാണ് അതിനുള്ള അധികാരം ഒരു വ്യക്തി യിലും ഏൽപ്പിച്ചിട്ടില്ല.romar :chapter 6

  • @leenaantony7842
    @leenaantony7842 Рік тому +2

    Thankyou Sister

  • @binithashaju7945
    @binithashaju7945 5 місяців тому

    ❤❤

  • @shailyjacob6621
    @shailyjacob6621 2 роки тому +1

    🙏

  • @ushathampi5695
    @ushathampi5695 2 роки тому +1

    Amen 🙏🏻

  • @jaino7792
    @jaino7792 2 роки тому +1

    🙏🙏🙏🙏🙏

  • @ttl1013
    @ttl1013 Рік тому +2

    Thankyou sister 🙏🙏🙏🙏

  • @bindhureji9398
    @bindhureji9398 2 роки тому +1

    🙏🙏🙏🙏

  • @mercyjose7305
    @mercyjose7305 Рік тому +1

    🙏🙏🙏

  • @priyaroyroshan
    @priyaroyroshan Рік тому

    🙏🙏🙏

  • @jaino7792
    @jaino7792 2 роки тому +1

    🙏🙏🙏🙏🙏

  • @anithachacko7719
    @anithachacko7719 2 роки тому +1

    🙏🙏🙏

  • @georgeka1091
    @georgeka1091 Рік тому

    Thank you sister 🙏🙏🙏

    • @sunithaccr5409
      @sunithaccr5409  Рік тому

      God bless you dear. 🤓
      എന്നില്‍ വിശ്വസിക്കുന്നവന്റെ ഹൃദയത്തില്‍നിന്ന്‌, വിശുദ്ധലിഖിതം പ്രസ്‌താവിക്കുന്നതുപോലെ, ജീവജലത്തിന്റെ അരുവികള്‍ ഒഴുകും.
      യോഹന്നാന്‍ 7 : 38❤️

  • @holyversesofgod4778
    @holyversesofgod4778 11 місяців тому