EP5 - നസ്രത്തിൽ നിന്ന് പ്രതീക്ഷയുടെ ഗ്രാമത്തിലേക്ക് | Lower Galilee, Nazareth | Israel

Поділитися
Вставка
  • Опубліковано 22 сер 2024
  • #sherinzvlog #israel #nazareth
    ഇസ്രായേൽ വിശുദ്ധ നാട് വീഡിയോ മുഴുവൻ കാണാൻ
    • Israel 🇮🇱 The Holy Land
    Message me on
    Facebook: / sherinzvlog
    Instagram: / sherinz_vlog
    TRAVEL SERIES
    Israel 🇮🇱 The Holy Land: • Israel 🇮🇱 The Holy Land
    New Zealand 🇳🇿 : • New Zealand 🇳🇿 Road Trip
    Egypt 🇪🇬: • Egypt 🇪🇬
    Bali, Indonesia 🇮🇩: • Bali, Indonesia 🇮🇩
    Australia 🇦🇺: • Australia 🇦🇺
    Papua New Guinea 🇵🇬: • Papua New Guinea 🇵🇬
    Turkey 🇹🇷: • Turkey 🇹🇷
    Thailand 🇹🇭: • Thailand 🇹🇭
    Maldives 🇲🇻: • Maldives 🇲🇻
    Mount Everest Base Camp Expedition: • Mount Everest Base Cam...
    Indian Road Trip 🇮🇳: • Indian Road Trip 🇮🇳 Di...
    Kedarkantha Trek: • Kedarkantha Trek
    Lakshadweep: • Lakshadweep - ലക്ഷദ്വീപ്
    Exploring Lakshadweep: • Exploring Lakshadweep
    Kerala to Ladakh: • Kerala to Ladakh
    Exploring Ladakh: • Exploring Ladakh | ലഡാ...
    Exploring Rajasthan: • Exploring Rajasthan | ...

КОМЕНТАРІ • 208

  • @sherinzVlog
    @sherinzVlog  4 місяці тому +7

    ഇസ്രായേൽ വിശുദ്ധ നാട് മുഴുവൻ വീഡിയോ കാണാൻ
    യൂട്യൂബ് playlist : ua-cam.com/play/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp.html
    TRAVEL SERIES
    Israel 🇮🇱 The Holy Land: ua-cam.com/play/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp.html
    New Zealand 🇳🇿 : ua-cam.com/play/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd.html
    Egypt 🇪🇬: ua-cam.com/play/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J.html
    Bali, Indonesia 🇮🇩: ua-cam.com/play/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4.html
    Australia 🇦🇺: ua-cam.com/play/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR.html
    Papua New Guinea 🇵🇬: ua-cam.com/play/PLS8xlkz3Kt6p2hRfWnHHD-efahuRASiUA.html
    Turkey 🇹🇷: ua-cam.com/play/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM.html
    Thailand 🇹🇭: ua-cam.com/play/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ.html
    Maldives 🇲🇻: ua-cam.com/play/PLS8xlkz3Kt6ollmClVgfe4nyFRiGtmryf.html
    Mount Everest Base Camp Expedition: ua-cam.com/play/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT.html
    Indian Road Trip 🇮🇳: ua-cam.com/play/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk.html
    Kedarkantha Trek: ua-cam.com/play/PLS8xlkz3Kt6qF9d594aPfVmlzyRIkSR18.html
    Lakshadweep: ua-cam.com/play/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb.html
    Exploring Lakshadweep: ua-cam.com/play/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw.html
    Kerala to Ladakh: ua-cam.com/play/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5.html
    Exploring Ladakh: ua-cam.com/play/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH.html
    Exploring Rajasthan: ua-cam.com/play/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ.html

  • @bijuvijayan8202
    @bijuvijayan8202 10 місяців тому +22

    ദൈവത്തിന്റെ സ്വന്തം നാട് കാണാൻ പറ്റിയതിനു മഹാഭാഗ്യം Tnx

  • @laluperumbavoor7811
    @laluperumbavoor7811 10 місяців тому +46

    ഒരിക്കൽ ഇവിടെ പോകണം എന്ന് വലിയ ആഗ്രഹം 🤗🤗🤗..... മരുഭൂമിയെ മലർവാടിയാക്കി ഇസ്രായേൽ... ദൈവത്തിന്റെ സ്വന്തം നാട്..... കേരളത്തെക്കാൾ മനോഹരം 😍😍😍😍

    • @skypetmix361
      @skypetmix361 4 місяці тому

      LDF വരും എല്ലാം മാറും.... 🤪🤪🤪

  • @dhanyamola6884
    @dhanyamola6884 11 місяців тому +59

    ഇവിടെ പത്തനംതിട്ട ജില്ല പോലും മുഴുവനും കണ്ടു തീർക്കാൻ എന്നെ കൊണ്ടു പറ്റിയിട്ടില്ല. ചേട്ടൻ ഇത് എങ്ങോട്ടുള്ള പോക്കാ😀 , Super ചേട്ടനിലൂടെ ഞങ്ങൾ ഈ സ്ഥലങ്ങളും മുഴുവനും കണ്ടു തീർത്തോളം❤

  • @loadingsat
    @loadingsat 10 місяців тому +22

    ഷൈനി പുതിയ അറിവാണ് ജർമ്മൻകാരുടെ . ഇസ്രായേൽ പ്രായശ്ചിത്വമനോഭാവം

  • @Sarga968
    @Sarga968 10 місяців тому +19

    കാണാൻ ഒരുപാട് ആഗ്രഹം ഉള്ള സ്ഥലം ❤️❤️🤗

  • @shijumalapattam2380
    @shijumalapattam2380 11 місяців тому +87

    feel good movie എന്നൊക്കെ പറയാറില്ലേ, അതുപോലെയാ ഈ episode കാണുമ്പോ ,ഷൈനി ചേച്ചി മികച്ചൊരു ഗൈഡു കൂടിയാന്ന്❤

    • @haanavanddi
      @haanavanddi 10 місяців тому +1

      Vaibil kurhan parayunnu esrail thkarum

    • @akhosham4172
      @akhosham4172 10 місяців тому

      6:24

    • @akhosham4172
      @akhosham4172 10 місяців тому

      6:24

    • @bobbyrenjan4864
      @bobbyrenjan4864 16 днів тому

      ​@@haanavanddiBible പറയുന്ന ബാക്കി കാര്യങ്ങൾ അറിയില്ലേ. യേശു ഇസ്രായേലിൻ്റെ രാജാവായി ഭരണം നടത്തുന്നതിനേക്കുറിച്ച് ബൈബിളിൽ വായിച്ചില്ലേ

  • @manumadhavan504
    @manumadhavan504 11 місяців тому +14

    ചേച്ചി സൂപ്പർ പൊളിയാണ് നല്ല രീതിയിൽ വിശദീകരിച്ച് പറയുന്നുണ്ട് 👌 ഓരോ കാര്യവും

  • @sheebarajeshachu153
    @sheebarajeshachu153 11 місяців тому +11

    വളരെ നല്ല വീഡിയോ 👍👍 shiny is very smart and active... 👌👌

  • @Shynibabu
    @Shynibabu 11 місяців тому +32

    Thank u sherin...It was my pleasure to join you in your holyland visit.. waiting for more videos ❤❤❤

    • @bonyabraham2011
      @bonyabraham2011 10 місяців тому

      Shyni superb

    • @wonderlust275
      @wonderlust275 10 місяців тому

      ഷൈനിക്ക് UA-cam channel ഉണ്ടോ? അവിടത്തെ വിശേഷങ്ങൾ ഇനിയും കാണാൻ തോന്നുന്നു❤

  • @maggiethomas6836
    @maggiethomas6836 10 місяців тому +14

    Hi Sherin. Fantastic coverage so far, of a country considered quite closed. Happy to see Shyni, a smart and dedicated girl sacrificing family life and working for people with special needs. Personally, I have always found Keralites to be the best nurturers. Best wishes for more interesting and informative episodes. Special appreciation for Shyni!

  • @salijames4782
    @salijames4782 10 місяців тому +17

    നല്ല കാഴ്ച നിങ്ങൾ ഒക്കെ ഭാഗ്യം ചെയ്തവർ കാർത്താവിന്റെ നാട്ടിൽ❤

  • @rangithpanangath7527
    @rangithpanangath7527 4 місяці тому +1

    ഷൈനി യുടെ അടിപൊളി സംസാരം ആണ് 👍👍👌👌🙏❤️

  • @kerala2023
    @kerala2023 10 місяців тому +8

    Proud of you Shiny ചേച്ചി 🎉

  • @rejaniradha1480
    @rejaniradha1480 11 місяців тому +13

    ഈ വീഡിയോ സൂപ്പർ ആയിരുന്നു... ഷൈനി ചേച്ചി നല്ല എനെർജിറ്റിക്ക് ആണ് 🥰

    • @user-px9zl2vu1h
      @user-px9zl2vu1h 10 місяців тому

      എനിക്ക് ഷൈനി വളരെ ഇഷ്ട്ടം. സംസാരം nallansupra

  • @muralidharan8890
    @muralidharan8890 11 місяців тому +14

    ഇന്നത്തെ ലൈക് ഷൈനിക്ക്

  • @man.v860
    @man.v860 11 місяців тому +6

    (2:37) അടിപൊളി ചേച്ചിയുടെ mass entry❤ പൈസ കൊടുക്കാനുള്ള ആ മനസ്സ് ❤

  • @user-dh9ob9gd6i
    @user-dh9ob9gd6i 9 місяців тому +1

    With Shiny's introduction your channel has suddenly become prime time stuff in the box office. Keep her in the tour until you pack off from Israel. Thank you Shiny. You are a wonderful guide.

  • @johnmanadan
    @johnmanadan 11 місяців тому +8

    Good episode. Proud of Malayalees. Nazrath kollalo.

  • @mariammachacko9187
    @mariammachacko9187 10 місяців тому +2

    Yesukarthavinte kalppatham pathinja sthalam nerittu kanan pattittilla.Thanks.😊

  • @pkmujeeb4063
    @pkmujeeb4063 11 місяців тому +4

    ചേച്ചി ഒരേ പൊളി ❤

  • @SubymolThomas-pn6nh
    @SubymolThomas-pn6nh 5 місяців тому

    Aa chechikku enthoru bhaghyam enik pokan othiri aagraham undu ❤️❤️🥰

  • @christeenachristy7050
    @christeenachristy7050 4 місяці тому

    E Lifil nerittu Evidayonnum pogan pattilengilum. Ella sthalavum nerittu kannichu thannathinnu. Thanks❤ ..Ethra varshaam avida jeevichittum. Aa. Sis. Ethra nannayannu. Malayalam samasrikunna. 👍

  • @AnupamaJoze
    @AnupamaJoze 24 дні тому

    ഗോൾഫ് cart ആണ് ഇത്. .ചാർജ് ചെയ്തു ഉപയോഗിക്കാവുന്ന വണ്ടി. .പൊതുവെ വെസ്റ്റേൺ കൺട്രി കളിൽ ഗോൾഫ് കളിച്ചിരുന്ന സ്ഥലത്തു ഉപയോഗിക്കുന്ന സാധനം ആണ്. .പല ഷേപ്പ് ഇൽ ഉണ്ട് ഇത്

  • @parustastytips1538
    @parustastytips1538 11 місяців тому +3

    Sherin bro.. Ithe pole paranju tharaan oraalum koodi ullapol aa aalkkum oru mic kodukkunnath valare nallathayirikkum

  • @soniajose3915
    @soniajose3915 11 місяців тому +5

    Njangalde uyir shyni chechi thanks a lot for your all effort ❤

  • @antonykj1838
    @antonykj1838 2 місяці тому

    ഗുഡ് പ്രസന്റേഷൻ താങ്ക്സ് 👍👍

  • @ucdownloadimportant17
    @ucdownloadimportant17 4 місяці тому

    Hai , really very good vibe and having a devine feeling to watch these . Great great Job , hopefully never get a chance to visit due to political chaose.
    Thanks a lot
    By the way when did u visit ?

  • @LikhithaAnil-tj2po
    @LikhithaAnil-tj2po 10 місяців тому +8

    Sherin Bro...ഇസ്രായേലിലെ സ്ഥിതി എങ്ങനെയുണ്ട്?പ്രാർത്ഥിക്കുന്നുണ്ട് ട്ടോ😊

  • @TipsVideo778
    @TipsVideo778 11 місяців тому +5

    athikam masala content cherukathe just natural presentation cheynnna sherin is really backpacker

  • @kuriakosekuply9593
    @kuriakosekuply9593 4 місяці тому

    What a hospitality to the Indians where as our media high lighted an indifferent attitude towards an Israli tourist in kerala..

  • @magi.p.o9051
    @magi.p.o9051 11 місяців тому +8

    ഞങ്ങൾ കണ്ട സ്ഥലം വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം

  • @mansoormanchu8179
    @mansoormanchu8179 11 місяців тому +4

    ലെങ്ത് കൂട്ടണം അടുത്ത വീഡിയോയിലെങ്കിലും ✌️

  • @shafizvlogz369
    @shafizvlogz369 11 місяців тому +6

    Hi sherin,how are you? Very nice experience dear thanks for your attitude.

    • @sherinzVlog
      @sherinzVlog  11 місяців тому +1

      Thank you so much 🙂

  • @littlewondergirl3901
    @littlewondergirl3901 10 місяців тому +1

    ഷൈനി 👍🏻👍🏻

  • @shineysunil537
    @shineysunil537 7 місяців тому

    Wonderful Shiney and Brother 👍👍👍

  • @VINEETH-V-PANICKER
    @VINEETH-V-PANICKER 11 місяців тому +2

    Chechi so active 👌🧡

  • @things799
    @things799 11 місяців тому +4

    A memorable episode ❤

  • @unnimc6422
    @unnimc6422 11 місяців тому +4

    Waiting for next episode ❤

  • @ambadyrockzz9790
    @ambadyrockzz9790 10 місяців тому +2

    Proud of you guys.... ❤❤❤

  • @tintopaul2180
    @tintopaul2180 5 місяців тому

    Nokki nikkathe aa germany kaareye valacho sherine ,, vallonam rakshapedan nokk

  • @stanlyvincent1473
    @stanlyvincent1473 11 місяців тому +3

    Superb👌👍🙏🙏🙏

  • @sindhumary79
    @sindhumary79 11 місяців тому +3

    Congrats for the effort

  • @Bovassanthosh10
    @Bovassanthosh10 27 днів тому

    Sooi.. Enik എനിക്ക് ഇഷ്ടായി 😂😂❤

  • @bijudavid6666
    @bijudavid6666 2 місяці тому

    Great place for all world

  • @binoimk9916
    @binoimk9916 10 місяців тому +2

    I love Holi land .Proud of you Shiny madam

  • @GeorgeJoy-ns6mb
    @GeorgeJoy-ns6mb 12 днів тому

    I, love lsrael God bless lsrael, amen ❤❤❤❤❤❤❤

  • @shijukp-se1by
    @shijukp-se1by 9 місяців тому

    ദൈവമേ എന്നാണ് ദൈവത്തിന്റെ സ്വന്തം നാടായ ഇസ്രായേൽഒന്ന്കാണാൻ കഴിയുക❤❤❤❤

  • @bincybabu1307
    @bincybabu1307 11 місяців тому +1

    🤝🤝🤝 amazing blessed video 🙏🙏

  • @man.v860
    @man.v860 11 місяців тому +8

    ലോകത്തിലെ ആദ്യ ഭാഷ ചേച്ചി സംസാരിച്ചു കേട്ടപ്പോൾ സന്തോഷം തോന്നി ❤

    • @sathyamathanu
      @sathyamathanu 11 місяців тому +2

      ഒന്ന് ഗൂഗിൾ ചെയ്തു നോക്കിയാൽ മനസ്സിൽ ആകും

    • @akhilsudhinam
      @akhilsudhinam 11 місяців тому +2

      ലോകത്തിലെ ആദ്യ ഭാഷയോ 🤔

    • @lynnthomas4907
      @lynnthomas4907 10 місяців тому +2

      Oldest language is Tamil

  • @samsungmusicsouth6526
    @samsungmusicsouth6526 10 місяців тому +1

    adippoli nalla shaili👍👍👍👍👍

  • @martinpathira
    @martinpathira 9 місяців тому

    2:56 അപ്രതീക്ഷിതമായി എൻ്റെ നാടിൻ്റെ പേര് കേട്ടപ്പോൾ ഒരുപാട് സന്തോഷം

  • @thedramarians6276
    @thedramarians6276 10 місяців тому +7

    ഇവരൊക്കെ ഇപ്പോഴും സുരക്ഷിതർ ആണോ എന്നാലോചിട്ട് ഒരു വിഷമം 🥺

    • @dawwww
      @dawwww 10 місяців тому +1

      Yes it is israel..

  • @sukhinantony1546
    @sukhinantony1546 11 місяців тому +3

    God bless u bro good videos

  • @mayflame
    @mayflame День тому

    Mazel tov

  • @faseelafaseela7408
    @faseelafaseela7408 11 місяців тому

    Ngagalkku evidam enganayagilum kanan bhagiyam kittiyathil adiya sandasham nanni

  • @inchikaattilvaasu7401
    @inchikaattilvaasu7401 10 місяців тому +1

    Shini നല്ല രീതിയിൽ പറഞ്ഞു തന്നു

  • @sajithkumar2923
    @sajithkumar2923 Місяць тому

    I love Israel

  • @josephcleatus4954
    @josephcleatus4954 11 місяців тому +1

    Super

  • @Tetratree
    @Tetratree 7 місяців тому

    athu sathyam nattil valarunna ellam thenne AUstralian soils il kilukkum athum valya maintaninance ellathe karivappila kadu pole evedyum valarum

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena 11 місяців тому +2

    കുറച്ചു തിരക്ക് കൂടുന്നുണ്ടോ എന്ന് സംശയം....

  • @clarapereira634
    @clarapereira634 10 місяців тому +1

    Beautiful place

  • @Ambience756
    @Ambience756 7 місяців тому

    സൂപ്പർ

  • @prasadgeorge4397
    @prasadgeorge4397 10 місяців тому +1

    8:50

  • @princethomas6045
    @princethomas6045 11 місяців тому +6

    കുട്ടനാട്ട്കാരി 🔥🔥🔥

  • @amjad780
    @amjad780 11 місяців тому +1

    Nice 👍❤❤❤

  • @soumyarenju-rl2cd
    @soumyarenju-rl2cd 10 місяців тому +2

    Beautiful place. Daivame 😢eppo aviduthe avastha enthano.

  • @shameervr1115
    @shameervr1115 11 місяців тому +3

    Bro... feel good movie കാണുന്ന feel ആണ് ❤😊😊

  • @akhilkjwithautomobiletirea8350
    @akhilkjwithautomobiletirea8350 11 місяців тому +5

    കേരളത്തിലെJewish Malayalamആളുകളെ പോയി kanamo

  • @nxtwaggor7633
    @nxtwaggor7633 10 місяців тому +3

    നല്ല പ്രകൃതി ❤

  • @albinsonny5419
    @albinsonny5419 11 місяців тому +2

    Super❤❤

  • @christonelsonchristotuttu6778
    @christonelsonchristotuttu6778 11 місяців тому +1

    Super bro

  • @sreenichandran6446
    @sreenichandran6446 4 місяці тому

    Shiyne ചേച്ചി ഹായ്

  • @lizypaul7423
    @lizypaul7423 5 місяців тому

    കർത്താവിന്റെ കാൽപതങ്ങൾ പതിഞ്ഞ ദേശം കാണുവാൻ ഒരുപാട് ആഗ്രെഹം ഉണ്ട്

  • @bijuvijayan8202
    @bijuvijayan8202 10 місяців тому

    New subscriber🎉

  • @balan8640
    @balan8640 Місяць тому

    Eni ethra varsham pappa pariharam cheythaloom adhu thirathila

  • @aswathymj1747
    @aswathymj1747 11 місяців тому +4

    Shyni chechi ❤❤❤❤❤

  • @rajeshchandran869
    @rajeshchandran869 10 місяців тому

    Shyni. ❤

  • @gpalthoroppala178
    @gpalthoroppala178 10 місяців тому +1

    Very happy dear Israel malayali

  • @Ambience756
    @Ambience756 7 місяців тому

    ഷൈനി മാഡം ♥️♥️♥️

  • @rejimathew-mm4qr
    @rejimathew-mm4qr 11 місяців тому

    Shiny you are great

  • @user-wl4qx3kk4u
    @user-wl4qx3kk4u 11 місяців тому

    Superrrr👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾

  • @rajudevasya602
    @rajudevasya602 10 місяців тому +2

    ചമ്പക്കുളത്ത് എവിടെ വീട് വീട്ട് പേര് പള്ളിയുടെ അടുത്താനോ❤

  • @sajithkumar2923
    @sajithkumar2923 Місяць тому

    Full support to Israel and Jews

  • @LathaLatha-ul7ti
    @LathaLatha-ul7ti 10 місяців тому +1

    Adipoliii episode 😍😍😍

  • @prabhachristaphor3463
    @prabhachristaphor3463 9 місяців тому

    Enikkum varan thonnunnu

  • @k.c.thankappannair5793
    @k.c.thankappannair5793 11 місяців тому +1

    Best wishes 🎉 for better visuals ❤

  • @thankammachacko141
    @thankammachacko141 Місяць тому

    Nife thengu pole

  • @chackochikc7951
    @chackochikc7951 4 місяці тому

    ആലപ്പുഴക്കാരി.....❤❤❤❤😅

  • @sijithms9178
    @sijithms9178 2 місяці тому

    നിങ്ങൾ ഭാഗ്യവാനാ ചേട്ടാ👍

  • @gulfcon
    @gulfcon 11 місяців тому +2

    ❤❤❤

  • @PJEditzStatusEditors
    @PJEditzStatusEditors 10 місяців тому

    വിശുദ്ധ നാട് കാണാം വലിയ മോഹം. അതിനു എന്തൊക്കെ ചെയ്യണം. എന്ത് ചിലവ് വരും??

  • @amjad780
    @amjad780 11 місяців тому +2

    ❤❤❤❤

  • @ANEESH_VLOG
    @ANEESH_VLOG 11 місяців тому +3

    Hi ❤ഷെറിൻ ❤നസ്രത്ത് തുടക്കം കൊള്ളാം. ❤
    വിഡിയോയിൽ പറയുന്ന ഭാന്ത്രനായ മൂവ്വാറ്റുപുഴക്കാരൻ കർഷകൻ എവിടെ? ആളെകുറിച്ച് കുറച്ച് കൂടെ വിവരങ്ങൾ വേണം. അടുത്ത ഭാഗങ്ങളിൽ എപ്പോൾ എങ്കിലും, തിരക്ക് പിടിച്ച ഈ സമയത്ത് ഒഴിവുനോക്കി !.
    14 pro max ന്റെ ബാറ്ററി ലൈഫ് എത്രയുണ്ട് ? ഒരു ദിവസം കിട്ടുമോ?

    • @sherinzVlog
      @sherinzVlog  11 місяців тому +2

      ഒരു ദിവസം മുഴുവൻ കിട്ടില്ല, പവർ ബാങ്ക് വേണം

    • @ANEESH_VLOG
      @ANEESH_VLOG 11 місяців тому

      @@sherinzVlog Thank you

  • @sal.....1250
    @sal.....1250 11 місяців тому +2

    ഒലിവ് മരം നട്ടു പിടിപ്പിക്കുന്നതിന് പിന്നിൽ എന്തോ രഹസ്യം ഉണ്ടെന്ന് കേട്ടിട്ടുണ്ട്

  • @jayakumari6953
    @jayakumari6953 11 місяців тому

    ഷെറിൻ. എമിൽ. റൂട്ട് മാറി. സന്റപ്പന്റെ കൂടെ. പാരിസിൽ കണ്ടല്ലോ.

  • @abhimavila
    @abhimavila 9 місяців тому

    itha mulchedi okke 😂 ath dragon fruit chedi aayirunnu😀

  • @santhoshkkmkumar5838
    @santhoshkkmkumar5838 11 місяців тому

    Nice ❣❣❣

  • @mollypx9449
    @mollypx9449 10 місяців тому +1

    Hallo cochi appo athi

  • @nebukthomas1970
    @nebukthomas1970 10 місяців тому

    Good