അമ്മേടെ മുൻപിൽ 17 വർഷവും മുടങ്ങാതെ വരാൻ കഴിഞ്ഞല്ലോ.... Most wonderful creation in kerala....... നീരേറ്റുപുരം ചക്കുളത്ത്കാവ്... 🥰 ചക്കുളത്തമ്മ ഇഷ്ട്ടം ❤
സർവമംഗള മംഗല്യ ശിവേ സർവാത്ത സാതികേ ശരണ്യ ത്രേയമ്പകെ ദേവി നാരായണി നമോസ്തുതേ .അമ്മേ നമഃ നമോ നമഃ ശ്രീ ചക്കുള്ളത്ത് കാവിലമ്മേ നമോ നമഃ.സർവ്വലോകങ്ങളിലും സകല വസ്തുക്കളിലും സർവചരാചരങ്ങളിലും നിറഞ്ഞു നിൽക്കുന്ന ലോകമാതാവേ ചക്കുളത്ത് കാവിലമ്മേ . അകവും പുറവും ആദിപരാശക്തിയും അമ്മയാകുന്നു . ഒന്നും ഒന്നും അറിഞ്ഞുകൂടാത്തവനും നിസ്സാരനുമായ അടിയന്റെ പ്രാർത്ഥന കേൾക്കുമാറകേണമേ . മഹാരോഗങ്ങളും ആദിവാദികളും അപകടങ്ങളും അംഗവൈഗല്യങ്ങളും ഞങ്ങൾക്കും സന്തതികൾക്കും ഉണ്ടാകാതെ കാത്തുകൊള്ളേണമേ . ആയുസ്സും ആരോഗ്യവും അമ്മയുടെ അനുഗ്രഹത്താൽ വർധിപ്പിക്കേണെമെ നല്ലതായ മംഗല്യ ഭാഗ്യവും സന്താന സൗഭാഗ്യവും സല്ബുദ്ധിയും വിദ്യയും ഭക്തിയും തന്നു അനുഗ്രഹിച്ചീടേണമേ . ഞങ്ങളുടെ കുടുംബത്തിലുള്ളവരുടെ ദുർബുദ്ധിയും ദുർശീലവും ചീത്ത കൂട്ടുകെട്ടുകളും മദ്യപാനവും ചൂതുകളിയും മറ്റു നടപടി ദോഷങ്ങളും മൂലം ഞങ്ങളുടെ കുടുംബം അധഃപധിക്കുവാൻ ഇടയാക്കരുതേ . അമ്മേ ഭഗവതി അങ്ങ് അടങ്ങാത്ത ഒരു വസ്തുവും ഈ ലോകത്തിൽ ഇല്ലല്ലോ പരസ്പരം പിണക്കവും ശത്രുതയിലും രക്തബന്ധങ്ങൾ പോലും മറന്നു മുൻകോപത്താൽ തമ്മി തല്ലി നശിക്കുന്ന ഞങ്ങൾക്ക് സമാധാനവും സന്തോഷവും തന്നു രക്ഷിക്കേണമേ . ജീവിതം എന്തെന്നു അറിയാതെ വലയുന്ന ഞങ്ങളെ നേരായ മാർഗത്തിൽ എത്തിക്കേണമേ ശത്രുദോഷങ്ങളും ദുഷ്‌കർമ്മ ഫലങ്ങളും പൈശാശികമായ ദോഷങ്ങളൊന്നും ഞങ്ങളെ സ്പർശിക്കാതെ കാവലായി ഇരിക്കേണമേ . ഞങ്ങളും സന്തതികളും പോകുന്നിടത്തും വസിക്കുന്നിടത്തും കരുണമയിയായ ഭഗവതി കൂടെ ഉണ്ടാകേണമേ ഞങ്ങളെയും കുഞ്ഞുങ്ങളെയും കാത്തു രക്ഷിക്കേണമേ . ഞങ്ങൾക്ക് ഒരാശ്രയവും പെറ്റമ്മയും പോറ്റമ്മയും അമ്മയും അച്ഛനും രക്ഷയും ശിക്ഷയും അമ്മയാകുന്നു .അഷ്ടഇശാ സ്വരൂപിനിയായ അമ്മേ നമോനമാ ശ്രീ ചക്കുളത്ത് കാവിലമ്മേ നമോ നമഃ . മൂഢതയാൽ അഹങ്കാരം വർദ്ധിച്ചു അഗ്നാന സമുദ്രത്തിൽ കരകണതലയുന്ന ആലമ്പ ഹീനരാം ഭക്തരെ എന്നും കൈതന്നു കരകയറ്റേണമേ . ജീവിത മഹാസാകാരത്തിൽ ഉഴന്നു സ്വാർത്ഥരായി അലയുന്ന ആഗ്നാനികൾക്ക് നിന്റെ തത്വം പഠിപ്പിക്കേണമേ അമ്മേ അന്യനെ ദ്രോഹിക്കുകയും വഞ്ചിക്കുകയും ചെയ്യുന്ന യാതൊരു ചിന്താഗതിയും മനസാവാജ കർമ്മണ അടിയന് തോന്നരുതേ . ലോകംബികെ ഭഗവതി ദേവി മഹേശ്വരി അടിയങ്ങളിൽ കരുണയുണ്ടാകേണമേ . ലോകത്തിന്റെ മാതാവാം സർവേശ്വരി ഗതികെട്ട് വട്ടം ചുറ്റി തിരയുന്ന അടിയനെ രക്ഷിക്കേണമേ
സർവവേദങ്ങളുടെയും ഉല്പത്തിയായ അമ്മ സർവവും അറിയുന്നു അടിയന്റെ ദുഃഖം അവിടുന്ന് അറിയുന്നില്ലേ ദുർഗേ ഭഗവതി ദേവി ഭക്തിഹീനന്മാർക്ക് അപ്രാപ്യമായ മഹാദേവി രക്ഷിക്കേണമേ .എന്റേതായി ഈ ലോകത്ത് നീ മാത്രമേ ഉള്ളൂ മായബന്ധത്താൽ എന്റേതെന്നു തോന്നിക്കുന്ന സകലതും തൃക്കാക്കൽ സമർപ്പിച്ച് അടിയൻ തൃക്കാക്കൽ വീഴുന്നു . അടിയന് ഇനി ഒരു ജന്മം ഉണ്ടെങ്കിൽ അത് നിന്നിലായിരിക്കേണമേ . കോടാനുകോടി രൂപങ്ങളിലും നാമങ്ങളിലും അമ്മയെ വാഴ്ത്തി സ്തുതിക്കുന്നു തൂണിലും തുരുമ്പിലും കല്ലിലും പുല്ലിലും എന്നുവേണ്ട സകലതിലും നിന്നെ മാത്രം കാണുന്നു . സത്യസ്വരുപിനിയായ ജഗത്മയി എങ്ങനെ പ്രാർത്ഥികണമെന്നും എങ്ങനെ പൂജിക്കണമെന്നും അടിയന് അറിഞ്ഞുകൂടാ അത്കൊണ്ട് അടിയന്റെ തെറ്റ് കുറ്റങ്ങൾ പൊറുത്തു മാപ്പുതരേണമേ . കാണുന്നതും കേൾക്കുന്നതും ചെയ്യുന്നതും സകലതും അമ്മേ പരാശക്തി കരുണാമയി നീ മാത്രമാകേണമേ ജീവത്മാവും പരമാത്മാവും നീയാകുന്നു നിന്റെ അത്ഭുതങ്ങൾ നിറഞ്ഞ മഹത്വം ലോകം മുഴുവൻ വാഴ്ത്തി സ്തുതിക്കേണമേ . അമ്മേ എന്റെ കുടുംബത്തിലുള്ളവർക്ക് അറിവും ഭക്തിയും തരേണമേ മഹാരോഗങ്ങളും ശരീര ക്ലേശങ്ങളും മാറ്റിത്തരേണെമെ ബാധകളായി ഞങ്ങളിൽ നിൽക്കുന്ന സകല ഉപദ്രവങ്ങളെയും അമ്മയുടെ തിരുനാമത്താൽ ഭസ്മമാക്കേണമേ . അമ്മേ ഞങ്ങളെ ശുദ്ധരാക്കേണമേ ശരീരത്തിനും മനസ്സിനും ബലം തരേണമേ സുഖം കൂടുമ്പോൾ അമ്മയെ മറക്കാനും ദുഃഖം കൂടുമ്പോ അമ്മയെ നിന്ദിക്കുവാനും അടിയന് തോന്നരുതേ. സുഖത്തിലും ദുഃഖത്തിലും അമ്മയാകുന്ന ഭഗവതി നിൻ പാദം ഞങ്ങൾക്ക് ശരണമായി വരേണമേ . ചക്കുളത്തമ്മേ ഈശ്വരി വിശ്വനായികേ അവിടുത്തെ പരീക്ഷണം തടയുവാൻ ആർക്കും സാധിക്കയില്ല പരദൂഷണം പറയുവാനും മറ്റുള്ളവരെ നിന്ദിക്കുവാനും അന്യന്റെ ഉയർച്ചയിൽ അസൂയപ്പെടുവാനും അമ്മേ എനിക്ക് തോന്നരുതേ .എന്റെ മരത്തിന്റെ ഇലപോലും മറ്റുള്ളവർക്ക് ദോഷമായി ഭവിക്കരുതേ എന്റെ ശരീരവും മനസ്സും ബുദ്ധിയും മറ്റുള്ളവർക്ക് ഉപകാരമായി തീരേണമേ .കളങ്കം ഇല്ലാത്ത ഭക്തി എനിക്ക് ഉണ്ടാകേണമേ. ഈശ്വരനിന്ന ചെയ്യുവാൻ അടിയന് തോന്നരുതേ മദ്യവും ചൂത് കളിയും മുൻ കോപവും എന്നെ തീണ്ടുകുപോലുമരുതേ . ഏതു നിമിഷവും എല്ലാം വെടിഞ്ഞും എല്ലാവരെയും പിരിഞ്ഞു പോകേണ്ടതായ ഞങ്ങൾക്ക് മതമത്സരാതികൾ ഒരിക്കലും തോന്നിക്കരുതേ . ശാശ്വതമായ ഭക്തിയും സ്നേഹവും എനിക്ക് എപ്പോഴും തരേണമേ . അമ്മേ ശ്രീ ചക്കുള്ളത്ത് കാവിലമ്മേ ഇനി എന്റെ ജീവിതം അവിടുത്തെ തൃപാതങ്ങളിൽ സമർപ്പിക്കുന്നു എത്ര വലിയ ദുഃഖത്തിലും നിന്റെ നാമം ഞാൻ കൈവിടുകയില്ല . സ്നേഹനിധിയായ അമ്മേ എന്നെ ഒരു സന്തതിയായി സ്വീകരിച്ചു രക്ഷിച്ചു അനുഗ്രഹിക്കേണമേ . അമ്മേ നമോ നമഃ ശ്രീ ചക്കുളത്ത് കാവിലമ്മേ നമോ നമഃ.
അമ്മേ ശരണം ദേ വി ശരണം ശ്രി ചക്കുളത്തുകാവിലമ്മേ ശരണം എനിക്ക് ആ അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ അമ്മേ ശരണം ദേ വിശരണം ദുർഗ്ഗ ശരണം ദേവി ശരണം || 1 || ചക്കുളത്തുകാവിലമ്മേ ശരണം
എന്റെ അമ്മേ അമ്മയുടെ അടുത്ത് ഒരുപാട് ആഗ്രഹം അമ്മേ ഒരു വഴി കാണിക്കേണ് അവിടെ വരാൻ. അമ്മേ എനിക്ക് വരാൻ പറ്റത്തില്ല നടക്കൽ വയ്യ. കല്ലിന്യേ മുട്ടിനു വേദന ഓപ്പറേഷൻ വേണം. നമുക്ക് പറ്റില്ല അമ്മേ രക്ഷിക്കൊനെ 20വർഷം മുൻപ് അമ്പലത്തിൽ ഭജനം ഇരുന്നു ഇപ്പോൾ ഗുജറാത്തിൽ ആണ്. അമ്മേ ആഗ്രഹം സാധിക്കൻ അമ്മേ വിളിക്കുന്നു
Ente amme ente pazhaya veedu sale aakan oru vazhi orukkane.Ajichettante creatine kurach tharane.kadamgal Matty tharane.Ellavarkum samadhanam santhosham tharane❤
അമ്മേ അറിഞ്ഞ നാളു തൊട്ട് അമ്മയെ പ്രാർത്ഥിക്കുന്ന ഒരു ഭക്തയാണ് എൻ്റെ കുടുംബത്തെയും ഞാൻ സ്നേഹിക്കുന്ന എല്ലാവരെയും അമ്മ കാത്തുരക്ഷിക്കണെ അമ്മേ ശരണം
Arinja nalu muthal ennum ammede napam chollunu mudangathe marikum varee
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤qq❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤
അമ്മേടെ മുൻപിൽ 17 വർഷവും മുടങ്ങാതെ വരാൻ കഴിഞ്ഞല്ലോ.... Most wonderful creation in kerala....... നീരേറ്റുപുരം ചക്കുളത്ത്കാവ്... 🥰 ചക്കുളത്തമ്മ ഇഷ്ട്ടം ❤
ചക്കുളത്തമ്മ ശരണം...... അമ്മേ ശരണം.....
അമ്മേ എന്റെ പ്രാർത്ഥന കേട്ടു എപ്പോഴും കൂട്ടായി ഉണ്ടാവണേ
അമ്മേ ശരണം ദേവി ശരണം ഞാൻ ആരാധിക്കുന്ന അമ്മയാണ് ചക്കുളത്തുകാവിലമ്മ അമ്മേ അനുഗ്രഹം എന്നും ഉണ്ടാവട്ടെ❤❤
ദുർഗ്ഗയായി ലക്ഷ്മിയായി വാണി യായി ചക്കുളത്തമ്മ വാഴുന്നു നിത്യം ബുദ്ധിയായി സജ്ജന ഹൃദ് പത്മ സത്യ ദലങ്ങളിൽ ദേവി അമ്മേ ചക്കുളത്ത് കാവിൽ അമ്മേ എല്ലാവരെയും കാത്തുരക്ഷിച്ചു അനുഗ്രഹിച്ചു കൊണ്ടിരിക്കുന്ന അമ്മേ നന്ദി
ചക്കുളത്തമ്മയുടെ നിത്യ പ്രാർത്ഥന എത്ര എത്ര മനോഹരവും കേൾക്കുമ്പോൾ മനസ്സിന് ആനന്ദം പകരുന്നതും ആണ്
സർവമംഗള മംഗല്യ ശിവേ സർവാത്ത സാതികേ ശരണ്യ ത്രേയമ്പകെ ദേവി നാരായണി നമോസ്തുതേ .അമ്മേ നമഃ നമോ നമഃ ശ്രീ ചക്കുള്ളത്ത് കാവിലമ്മേ നമോ നമഃ.സർവ്വലോകങ്ങളിലും സകല വസ്തുക്കളിലും സർവചരാചരങ്ങളിലും നിറഞ്ഞു നിൽക്കുന്ന ലോകമാതാവേ ചക്കുളത്ത് കാവിലമ്മേ . അകവും പുറവും ആദിപരാശക്തിയും അമ്മയാകുന്നു . ഒന്നും ഒന്നും അറിഞ്ഞുകൂടാത്തവനും നിസ്സാരനുമായ അടിയന്റെ പ്രാർത്ഥന കേൾക്കുമാറകേണമേ . മഹാരോഗങ്ങളും ആദിവാദികളും അപകടങ്ങളും അംഗവൈഗല്യങ്ങളും ഞങ്ങൾക്കും സന്തതികൾക്കും ഉണ്ടാകാതെ കാത്തുകൊള്ളേണമേ . ആയുസ്സും ആരോഗ്യവും അമ്മയുടെ അനുഗ്രഹത്താൽ വർധിപ്പിക്കേണെമെ നല്ലതായ മംഗല്യ ഭാഗ്യവും സന്താന സൗഭാഗ്യവും സല്ബുദ്ധിയും വിദ്യയും ഭക്തിയും തന്നു അനുഗ്രഹിച്ചീടേണമേ . ഞങ്ങളുടെ കുടുംബത്തിലുള്ളവരുടെ ദുർബുദ്ധിയും ദുർശീലവും ചീത്ത കൂട്ടുകെട്ടുകളും മദ്യപാനവും ചൂതുകളിയും മറ്റു നടപടി ദോഷങ്ങളും മൂലം ഞങ്ങളുടെ കുടുംബം അധഃപധിക്കുവാൻ ഇടയാക്കരുതേ . അമ്മേ ഭഗവതി അങ്ങ് അടങ്ങാത്ത ഒരു വസ്തുവും ഈ ലോകത്തിൽ ഇല്ലല്ലോ പരസ്പരം പിണക്കവും ശത്രുതയിലും രക്തബന്ധങ്ങൾ പോലും മറന്നു മുൻകോപത്താൽ തമ്മി തല്ലി നശിക്കുന്ന ഞങ്ങൾക്ക് സമാധാനവും സന്തോഷവും തന്നു രക്ഷിക്കേണമേ . ജീവിതം എന്തെന്നു അറിയാതെ വലയുന്ന ഞങ്ങളെ നേരായ മാർഗത്തിൽ എത്തിക്കേണമേ ശത്രുദോഷങ്ങളും ദുഷ്‌കർമ്മ ഫലങ്ങളും പൈശാശികമായ ദോഷങ്ങളൊന്നും ഞങ്ങളെ സ്പർശിക്കാതെ കാവലായി ഇരിക്കേണമേ . ഞങ്ങളും സന്തതികളും പോകുന്നിടത്തും വസിക്കുന്നിടത്തും കരുണമയിയായ ഭഗവതി കൂടെ ഉണ്ടാകേണമേ ഞങ്ങളെയും കുഞ്ഞുങ്ങളെയും കാത്തു രക്ഷിക്കേണമേ . ഞങ്ങൾക്ക് ഒരാശ്രയവും പെറ്റമ്മയും പോറ്റമ്മയും അമ്മയും അച്ഛനും രക്ഷയും ശിക്ഷയും അമ്മയാകുന്നു .അഷ്ടഇശാ സ്വരൂപിനിയായ അമ്മേ നമോനമാ ശ്രീ ചക്കുളത്ത് കാവിലമ്മേ നമോ നമഃ . മൂഢതയാൽ അഹങ്കാരം വർദ്ധിച്ചു അഗ്നാന സമുദ്രത്തിൽ കരകണതലയുന്ന ആലമ്പ ഹീനരാം ഭക്തരെ എന്നും കൈതന്നു കരകയറ്റേണമേ . ജീവിത മഹാസാകാരത്തിൽ ഉഴന്നു സ്വാർത്ഥരായി അലയുന്ന ആഗ്നാനികൾക്ക് നിന്റെ തത്വം പഠിപ്പിക്കേണമേ അമ്മേ അന്യനെ ദ്രോഹിക്കുകയും വഞ്ചിക്കുകയും ചെയ്യുന്ന യാതൊരു ചിന്താഗതിയും മനസാവാജ കർമ്മണ അടിയന് തോന്നരുതേ . ലോകംബികെ ഭഗവതി ദേവി മഹേശ്വരി അടിയങ്ങളിൽ കരുണയുണ്ടാകേണമേ . ലോകത്തിന്റെ മാതാവാം സർവേശ്വരി ഗതികെട്ട് വട്ടം ചുറ്റി തിരയുന്ന അടിയനെ രക്ഷിക്കേണമേ
സർവവേദങ്ങളുടെയും ഉല്പത്തിയായ അമ്മ സർവവും അറിയുന്നു അടിയന്റെ ദുഃഖം അവിടുന്ന് അറിയുന്നില്ലേ ദുർഗേ ഭഗവതി ദേവി ഭക്തിഹീനന്മാർക്ക് അപ്രാപ്യമായ മഹാദേവി രക്ഷിക്കേണമേ .എന്റേതായി ഈ ലോകത്ത് നീ മാത്രമേ ഉള്ളൂ മായബന്ധത്താൽ എന്റേതെന്നു തോന്നിക്കുന്ന സകലതും തൃക്കാക്കൽ സമർപ്പിച്ച് അടിയൻ തൃക്കാക്കൽ വീഴുന്നു . അടിയന് ഇനി ഒരു ജന്മം ഉണ്ടെങ്കിൽ അത് നിന്നിലായിരിക്കേണമേ . കോടാനുകോടി രൂപങ്ങളിലും നാമങ്ങളിലും അമ്മയെ വാഴ്ത്തി സ്തുതിക്കുന്നു തൂണിലും തുരുമ്പിലും കല്ലിലും പുല്ലിലും എന്നുവേണ്ട സകലതിലും നിന്നെ മാത്രം കാണുന്നു . സത്യസ്വരുപിനിയായ ജഗത്മയി എങ്ങനെ പ്രാർത്ഥികണമെന്നും എങ്ങനെ പൂജിക്കണമെന്നും അടിയന് അറിഞ്ഞുകൂടാ അത്കൊണ്ട് അടിയന്റെ തെറ്റ് കുറ്റങ്ങൾ പൊറുത്തു മാപ്പുതരേണമേ . കാണുന്നതും കേൾക്കുന്നതും ചെയ്യുന്നതും സകലതും അമ്മേ പരാശക്തി കരുണാമയി നീ മാത്രമാകേണമേ ജീവത്മാവും പരമാത്മാവും നീയാകുന്നു നിന്റെ അത്ഭുതങ്ങൾ നിറഞ്ഞ മഹത്വം ലോകം മുഴുവൻ വാഴ്ത്തി സ്തുതിക്കേണമേ . അമ്മേ എന്റെ കുടുംബത്തിലുള്ളവർക്ക് അറിവും ഭക്തിയും തരേണമേ മഹാരോഗങ്ങളും ശരീര ക്ലേശങ്ങളും മാറ്റിത്തരേണെമെ ബാധകളായി ഞങ്ങളിൽ നിൽക്കുന്ന സകല ഉപദ്രവങ്ങളെയും അമ്മയുടെ തിരുനാമത്താൽ ഭസ്മമാക്കേണമേ . അമ്മേ ഞങ്ങളെ ശുദ്ധരാക്കേണമേ ശരീരത്തിനും മനസ്സിനും ബലം തരേണമേ സുഖം കൂടുമ്പോൾ അമ്മയെ മറക്കാനും ദുഃഖം കൂടുമ്പോ അമ്മയെ നിന്ദിക്കുവാനും അടിയന് തോന്നരുതേ. സുഖത്തിലും ദുഃഖത്തിലും അമ്മയാകുന്ന ഭഗവതി നിൻ പാദം ഞങ്ങൾക്ക് ശരണമായി വരേണമേ . ചക്കുളത്തമ്മേ ഈശ്വരി വിശ്വനായികേ അവിടുത്തെ പരീക്ഷണം തടയുവാൻ ആർക്കും സാധിക്കയില്ല പരദൂഷണം പറയുവാനും മറ്റുള്ളവരെ നിന്ദിക്കുവാനും അന്യന്റെ ഉയർച്ചയിൽ അസൂയപ്പെടുവാനും അമ്മേ എനിക്ക് തോന്നരുതേ .എന്റെ മരത്തിന്റെ ഇലപോലും മറ്റുള്ളവർക്ക് ദോഷമായി ഭവിക്കരുതേ എന്റെ ശരീരവും മനസ്സും ബുദ്ധിയും മറ്റുള്ളവർക്ക് ഉപകാരമായി തീരേണമേ .കളങ്കം ഇല്ലാത്ത ഭക്തി എനിക്ക് ഉണ്ടാകേണമേ. ഈശ്വരനിന്ന ചെയ്യുവാൻ അടിയന് തോന്നരുതേ മദ്യവും ചൂത് കളിയും മുൻ കോപവും എന്നെ തീണ്ടുകുപോലുമരുതേ . ഏതു നിമിഷവും എല്ലാം വെടിഞ്ഞും എല്ലാവരെയും പിരിഞ്ഞു പോകേണ്ടതായ ഞങ്ങൾക്ക് മതമത്സരാതികൾ ഒരിക്കലും തോന്നിക്കരുതേ . ശാശ്വതമായ ഭക്തിയും സ്നേഹവും എനിക്ക് എപ്പോഴും തരേണമേ . അമ്മേ ശ്രീ ചക്കുള്ളത്ത് കാവിലമ്മേ ഇനി എന്റെ ജീവിതം അവിടുത്തെ തൃപാതങ്ങളിൽ സമർപ്പിക്കുന്നു എത്ര വലിയ ദുഃഖത്തിലും നിന്റെ നാമം ഞാൻ കൈവിടുകയില്ല . സ്നേഹനിധിയായ അമ്മേ എന്നെ ഒരു സന്തതിയായി സ്വീകരിച്ചു രക്ഷിച്ചു അനുഗ്രഹിക്കേണമേ . അമ്മേ നമോ നമഃ ശ്രീ ചക്കുളത്ത് കാവിലമ്മേ നമോ നമഃ.
അടുത്ത ജന്മം അമ്മയുടെ മുന്നിലെ വിളക്കിലെ ദീപം ആവാൻ കഴിയേണം . അല്ലെങ്കിൽ ചക്കുളത്തമ്മയുടെ പാദങ്ങൾ തൊട്ടു തൊഴുന്ന പുഷ്പം ആവാൻ കഴിയണം അമ്മേ
Amme enikum ammayude bhakthayakanam🙏🙏🙏
ഞാനും അമ്മയുടെ ഭക്തൻ ആണ് 🙏
വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന അമ്മയാണ് 🙏🙏🙏🙏
അമ്മേ എപ്പോഴും അനുഗ്രഹിച്ച് ഞങ്ങളെ കാത്തോളണേ
Is this the real chakullathamma temple scene, could you please tell me, thanks
അമ്മേ chakkulathukavilamme എന്റെ പ്രാര്‍ത്ഥന kelkkumarakaname amme നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ശ്രീ chakkulathukavilamme നാരായണ
അമ്മ ശരണം ദേവി ശരണം 🙏🙏🙏🙏🙏ഞാൻ അമ്മ യുടെ ഒരു ബ്ഥയാണ 🙏🌹🙏🙏
എന്റെ ചക്കുളത്തുകാവിലമ്മേ നീ ആണ് എനിക്ക് എല്ലാം... നീ തന്ന അനുഗ്രഹം ആണ് എന്റെ ജീവിതം മുഴുവൻ.....
അനുഗ്രഹം ത്രൈണമി
Devi,saranam
Amme🙏🙏
Amme kathurashikkaname njagale🙏🙏🙏🙏🙏
Amme narayana devi narayana narayana
അമ്മേ നമോ നമഃ
Ente Chakkulathamme Saranam
Chakkulathamme ente prashnangal oke maty tharaname🙏
അമ്മേ ഒരു ഉണ്ണിയെ തന്ന് അനുഗ്രഹിക്കണേ 🙏
Ente amme🙏🙏🙏
Amme devi kathurashikkane devi🙏🙏🙏🙏🙏🙏🙏
അമ്മേ ശരണം 🙏ദേവിയേ ശരണം 🙏ആദിപരാശക്തിയേ ശരണം 🙏ശ്രീചക്കുളത്തുകാവിലമ്മേ നമോ നമഃ 🙏
Sheebaanil
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
അമ്മേ ശരണം ദേ വി ശരണം ശ്രി ചക്കുളത്തുകാവിലമ്മേ ശരണം എനിക്ക് ആ അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ അമ്മേ ശരണം ദേ വിശരണം ദുർഗ്ഗ ശരണം ദേവി ശരണം || 1 || ചക്കുളത്തുകാവിലമ്മേ ശരണം
സൂപ്പർ Song
Amme Saranam 🕉️
അമ്മേ ശരണം 🙏🙏🙏ശ്രീ ചക്കുളത്ത് കാവിലമ്മേ ശരണം❤❤❤🙏🙏🙏❤❤❤
Davi niyee thunnaaa ennum koode undavanee ni daviye sharanam
Corona ennaa mahamariyeyum ni akkattanneeeee. Corona vannathin shesham davinte aduth varan pattathaaa sagdam und ennum allavrkum ninte anugrham undavanneeee🙏🙏🙏🙏🙏🙏🙏🙏
അമ്മേ ചക്കുളത്ത് കാവിലമ്മ അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാവണേ ദേവി വനദുർഗ്ഗ
അമ്മേ ശരണം ❤❤❤
Super Direction
ചക്കുളത്തമ്മേ അനുഗ്രഹിക്കണേ... അമ്മേ ഞാൻ 8 മാസം പ്രെഗ്നന്റ് ആണ്.. ആയുസും ആരോഗ്യവും ഉള്ള കുഞ്ഞിന് ജന്മം നൽകാൻ സാധിക്കണേ
Davi anugrhikatteeee🙏
Undakum
Amme narayana devi narayana lekshmi narayana bhadre narayayana🙏🙏🙏🙏🙏
Amme saranam
Deveede anugraham ennumundavum; njangalude prarthanayum.
Chakkulathamme Sharanam 🙏🙏🙏🙏
ചക്കുളത്തമ്മ ശരണം....
Super
Ente amme rekshikkane❤
Ente vilippurath amm me saranam,,
Sheeba anil🥰🥰🥰
Amme narayana devi narayana ennu vayikunneram aakubol yettante work cheyyunna aal vilichuparayam Onam kazhiju pani undannu amme njagale kayividalle ente sangadam kandu Amma njagalk you.ente kochinte examinu pepper kittubol jayikkan ulla mark kittane ente devi narayana.athupole thanne aniyante marriage nadakkanamme🙏🙏🙏🙏🙏
Amme katholaenae
Am me sharanam rogaapidayil ninum mochitha akkename amme
Amma Amma Amma 🙏🙏🙏
അമ്മേ ശരണം 🙏🙏🙏
Onnu monnu marinju koodathavnum nisarenumaya adiyente prarthana avidunu kelkkumarakename🙏🌹😔
Ammasaranam
Amme ente amme chakkulathammae kathukollaname
🙏🙏🙏
ചക്കുളത്തമ്മയ്ക്ക് പ്രണാമം
kalpana chechi
❤️❤️🔱🙏🙏🙏🙏
Ingne parasym aruth.. E prarthanayilll.
എന്റെ അമ്മേ അമ്മയുടെ അടുത്ത് ഒരുപാട് ആഗ്രഹം അമ്മേ ഒരു വഴി കാണിക്കേണ് അവിടെ വരാൻ. അമ്മേ എനിക്ക് വരാൻ പറ്റത്തില്ല നടക്കൽ വയ്യ. കല്ലിന്യേ മുട്ടിനു വേദന ഓപ്പറേഷൻ വേണം. നമുക്ക് പറ്റില്ല അമ്മേ രക്ഷിക്കൊനെ 20വർഷം മുൻപ് അമ്പലത്തിൽ ഭജനം ഇരുന്നു ഇപ്പോൾ ഗുജറാത്തിൽ ആണ്. അമ്മേ ആഗ്രഹം സാധിക്കൻ അമ്മേ വിളിക്കുന്നു
Ammee vilikkuu varanpattum urapp 🙏🙏ammenarayana
അമ്മ എന്റെ ശരിരാത്തിലെ ചോറിച്ചിൽ മാറ്റിതരണേ അമ്മ
അമ്മേ നാരായണ ദേവി നാരായണ ചാകുളത്തു അമേ നാരായണ 🙏🙏🙏🙏🙏
Ente amme ente pazhaya veedu sale aakan oru vazhi orukkane.Ajichettante creatine kurach tharane.kadamgal Matty tharane.Ellavarkum samadhanam santhosham tharane❤
Sthreekalk thanne oru Sabarimala undallo? Activist kal entha avide pokathath? Avide poikoode? Appol purushanmarudeyum Ayyappanteyum mekkitt keranavillallo....?
Amme devi ente chakkulathukavil amme..🙏🙏🙏🙏🙏🙏🙏
Amme saranam
Sheebaanil
Ammesaranam
🙏
Amme saranam
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏