കരയാതെ മാഷേ.. കരയാതെയെന്ന് രാഹുൽ; നിങ്ങളുടെ ഈ നാടകമൊന്നും ഇവിടെ നടക്കില്ലെന്ന് കുഞ്ഞിക്കണ്ണൻ

Поділитися
Вставка
  • Опубліковано 4 жов 2024
  • കെകെ ശൈലജയ്ക്കൊപ്പം നിൽക്കുന്ന നൗഫൽ കൊട്ടിയത്തിന്റെ ചിത്രമാണ് പാനൂർ ബോംബ് കേസിലെ അമലിന്റേതായി പ്രചരിപ്പിച്ചതെന്ന് കെ ടി കുഞ്ഞിക്കണ്ണൻ
    #KKShailaja #Vadakara #LoksabhaElection2024 #ShafiParambil #LDF #KeralaNews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 268

  • @shihabudeenm526
    @shihabudeenm526 5 місяців тому +209

    ശൈലജ ടീച്ചറെ ഒന്നിനും കൊള്ളില്ല എന്നത് കൊണ്ടല്ലേ സിപിഎം പിണറായിയെ കാളും ഭൂരിപക്ഷമുണ്ടായിട്ടും മന്ത്രി ആകാഞ്ഞത് 😂

  • @Suraminsar
    @Suraminsar 5 місяців тому +216

    രാഹുലിനോട് മുട്ടാൻ ഈ കുഞ്ഞിക്കണ്ണൻ ഇനിയും വളരണം 😂😂

    • @vipint3164
      @vipint3164 5 місяців тому +6

      Cpm l polum oral illa

    • @Aysha_s_Home
      @Aysha_s_Home 5 місяців тому +5

      ജനിക്കണം

    • @noufaltk1327
      @noufaltk1327 5 місяців тому +1

      Rahulinte prayathi ayalum puli aayirunnu...rahulum prayam aavumbil angane aavum

    • @sidheequen724
      @sidheequen724 5 місяців тому

      ​@@noufaltk1327അയാൾ നെക്സ്ൽ അല്ലെ

    • @abdulazeez2351
      @abdulazeez2351 5 місяців тому

      🙋🙋🙋🙋🙋🙋🙋🙋🙋

  • @harshadmp7405
    @harshadmp7405 5 місяців тому +151

    വടകരയിൽ ഉറപ്പാണ് ഷാഫിക്ക... Jai UDF🧡🤍💚🔥🔥🔥

    • @Arvin1981
      @Arvin1981 5 місяців тому +1

      ഒലത്തും

    • @shainyma7066
      @shainyma7066 5 місяців тому +3

      കാണാം

    • @shainyma7066
      @shainyma7066 5 місяців тому

      കള്ളി

    • @Aysha_s_Home
      @Aysha_s_Home 5 місяців тому +5

      എന്ത് ടീച്ചർ തുന്നൽ ടീച്ചർ😢😢

    • @abdulrhmanhashim4777
      @abdulrhmanhashim4777 5 місяців тому

      U.d.f.💯💯💯💯💯💯💯💯💯💯💯🙋‍♂️🙋‍♀️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️

  • @joh106
    @joh106 5 місяців тому +110

    അയ്യേ ഈ കിളവന് ഒരു നാണവും ഇല്ലേ ഇങ്ങനെ കുരക്കാൻ 😅

    • @Aysha_s_Home
      @Aysha_s_Home 5 місяців тому +3

      അങ്ങിനെ പറയരുത് ശങ്കരാടി പറഞ്ഞതു പോലെ പറയണം

  • @kareemek6100
    @kareemek6100 5 місяців тому +159

    കുഞ്ഞിക്കണ്ണാ ഒരു ബോംബ് പൊട്ടിക്ക്
    രാഹുൽ ❤❤

    • @noufaltk1327
      @noufaltk1327 5 місяців тому

      Rahul Mai....rahulinteyum ayaludeyum prayam onnano...ayalude prayathil chilappo rahul neech nilkkan kayiyilla

  • @shinilkp8441
    @shinilkp8441 5 місяців тому +186

    പാർട്ടി സ്വഭാവം വ്യക്തമായി കാണിക്കുന്നു...... കരയുന്ന കണ്ണൻ 😄😄😄

    • @jacobjacob7055
      @jacobjacob7055 5 місяців тому +2

      Kunji kunnan

    • @sathyantk8996
      @sathyantk8996 5 місяців тому +1

      ​@@jacobjacob7055😊😊😊😊😊😅

    • @jprakash7245
      @jprakash7245 5 місяців тому

      "KT കു_ണ്ണൻ" 😝😅

  • @nasartkc3478
    @nasartkc3478 5 місяців тому +97

    തീപ്പെട്ടി ഉണ്ടോ കുഞ്ഞി കണ്ണാ ---ഒരു ബോംബ് എടുക്കാൻ 💊💊💊🤪😜

  • @joyaljoseph857
    @joyaljoseph857 5 місяців тому +72

    Shafika 💙🔥✋

  • @unnikrishnank7509
    @unnikrishnank7509 5 місяців тому +190

    നന്നായി നുണ പറയുന്നവനാണ് കുഞ്ഞിക്കണ്ണൻ

    • @sathyantk8996
      @sathyantk8996 5 місяців тому +2

      കണ്ണൻ മാത്രമല്ല

    • @nisheedm7250
      @nisheedm7250 5 місяців тому +4

      കഞി കുണ്ണൻ

    • @Navafstrainger
      @Navafstrainger 5 місяців тому +3

      ഈ കുഞ്ഞിന്റെ പേരല്ലേ പണ്ട് ഒരു ന്യൂസ്‌ റിപ്പോർട്ടർ കുഞ്ഞി കു.......ൻ എന്ന് പറഞ്ഞത് 😝😝😝😝😝😝😝😝😝😝

    • @Aysha_s_Home
      @Aysha_s_Home 5 місяців тому

      അതെ അറിയു

    • @abdulazeez2351
      @abdulazeez2351 5 місяців тому

      Yes

  • @mammedpadikkal1856
    @mammedpadikkal1856 5 місяців тому +92

    നെക്സ്ൽ നേതാവേ വല്ലാതെ കുരക്കല്ല, പാനൂർ ബോംബ് സ്ഫോടനം ചർച്ച ആകാതിരിക്കാൻ പുതിയ നാടകം

  • @sukumarancv2004
    @sukumarancv2004 5 місяців тому +42

    തോൽക്കുമ്പോൾ
    കരച്ചിൽ വരും 😂

  • @ajeeshajju780
    @ajeeshajju780 5 місяців тому +31

    ഇത് ഒന്നൊന്നര ക്യാപ്സുൽ ആയിപോയി കുഞ്ഞിക്കണ്ണാ 😂

  • @faisalbabu4346
    @faisalbabu4346 5 місяців тому +163

    കള്ളിശൈലജയെ ന്യായീകരിക്കാൻ ന്യായീകരണതൊഴിലാളി പിണറായിവരും എല്ലാവരെയും ശെരിയാകും എത്രശെരിയാണല്ലേ 😢

  • @basheerkanishan7352
    @basheerkanishan7352 5 місяців тому +43

    മരമണ്ടൻ കുഞ്ഞിക്കണ്ണൻ്റെ വായ്ത്താളം ഫലിക്കുന്നില്ല😂🎉

  • @shinilkp8441
    @shinilkp8441 5 місяців тому +32

    ഷാഫി 👍🏻👍🏻👍🏻

  • @rabiarabi1541
    @rabiarabi1541 5 місяців тому +53

    ഇത്തരം പരിപാടി നടക്കുമ്പോൾ അലമ്പുണ്ടാക്കുന്ന കെളവൻമാർക്ക് വേണ്ടി ഡബ്ൾ ടേപ് കൊണ്ട് വരണം😂😂😂

  • @Suraminsar
    @Suraminsar 5 місяців тому +27

    ശൈലജ ടീച്ചർ തോൽക്കും പുതിയ ഉടായിപ്പുമായി വന്നിരിക്കയാണ് ബോംബ് ശൈലജ

  • @asarukm
    @asarukm 5 місяців тому +72

    കുണ്ണി കണ്ണൻ അസ്വസ്ഥനാണ് 😂😂😂😂😂😂

  • @illikkalmusthafa3997
    @illikkalmusthafa3997 5 місяців тому +207

    മാഷ് എന്ന് പറയുന്ന അവനെ കൊണ്ടുപോയി കുറച്ചു മര്യാദ പഠിപ്പിക് ആദ്യം

    • @jafarhassanvp4412
      @jafarhassanvp4412 5 місяців тому +7

      Jai UDF ❤ ❤ ❤ ❤ ❤ ❤

    • @pramodhjohn2880
      @pramodhjohn2880 5 місяців тому

      കള്ളസർട്ടിഫിക്കേറ്റ് ഒപ്പിച്ച് കയറിയ മാഷായിരിക്കും

    • @shinilkp8441
      @shinilkp8441 5 місяців тому

      😀😀😀

    • @knowledgeboosters639
      @knowledgeboosters639 5 місяців тому +3

      Kundikkanann 😂

    • @anilputhenvila3163
      @anilputhenvila3163 5 місяців тому +1

      Commission vijayan

  • @Homei_skills1033
    @Homei_skills1033 5 місяців тому +16

    സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങൾ, വിലകയറ്റം,സർക്കാരിന്റെ കൊള്ളരുതായ്മകൾ, പാനൂർ ബോംബ് സ്ഫോടനം..യഥാർത്ഥ വിഷയങ്ങൾ ചർച്ച ചെയ്യാതിരിക്കാൻ ആണ് ഇതിങ്ങനെ കത്തിക്കുന്നത്

  • @nazarrahiman5639
    @nazarrahiman5639 5 місяців тому +74

    കുണ്ണകണ്ണൻ 😂😂😂 ഗോവിന്ദ

  • @abdulgafoorv9522
    @abdulgafoorv9522 5 місяців тому +38

    പറയുന്നതാരാ മാവോയിസ്റ് കണ്ണൻ 🤣

    • @RR-tc1se
      @RR-tc1se 5 місяців тому +1

      മൂരിക്ക് ഇനിയും നേരം വെളുത്തിട്ടില്ല

    • @abdulgafoorv9522
      @abdulgafoorv9522 5 місяців тому

      @@RR-tc1se സംഘിയും സഖാവും ഒന്ന് തന്നെ 🤣

  • @shameerabdulla5424
    @shameerabdulla5424 5 місяців тому +15

    ഷാഫി❤❤

  • @user-it9fy8sw5s
    @user-it9fy8sw5s 5 місяців тому +17

    കൊട്ടിയം എന്ന സ്ഥലം കണ്ണൂർ ജില്ലയിലുമുണ്ട് കുഞ്ഞിക്കണ്ണാ

  • @SssDdf-q4s
    @SssDdf-q4s 5 місяців тому +37

    ഷാഫി

  • @sumeshchullimada3944
    @sumeshchullimada3944 5 місяців тому +21

    കുഞ്ചിക്കണ്ണ പോയി എണ്ണയും കുഴപും ഇട്ട് കുളി എല്ലാം ശരിയാവും ശവി

  • @mathewkl9011
    @mathewkl9011 5 місяців тому +37

    വായടക്കാത്ത ഈ കിളവനെ മാത്രമേ ചർച്ചക്ക് കിട്ടിയുള്ളോ? 😂

  • @Ash-bp7kh
    @Ash-bp7kh 5 місяців тому +9

    എങ്ങിനെ കരണം മറിഞ്ഞിട്ടും കാര്യമില്ല LDF വടകരയിൽ തോൽക്കും

  • @unnikrishnank7509
    @unnikrishnank7509 5 місяців тому +10

    നക്കൽ ബാരിയിൽ നിന്ന് ഗതി കിട്ടാതെ വന്നതാ

  • @justinesteephen4942
    @justinesteephen4942 5 місяців тому +2

    Shaafi,Rahul Mankoottam ❤❤❤❤

  • @rasheedrashi-hj9iy
    @rasheedrashi-hj9iy 5 місяців тому +6

    ടീച്ചറെ ഉള്ള ഇമേജ് പോയികിട്ടി ഈ ആരോപണം കൊണ്ട് 😂

  • @anwersadique604
    @anwersadique604 5 місяців тому +8

    കുഞ്ഞി കണ്ണൻ എന്ത് മാഷ്

  • @ArunRaj-yp9lb
    @ArunRaj-yp9lb 5 місяців тому +37

    കുണ്ണാ കണ്ണാ ഒന്ന് ചിലക്കാതെ 😇

  • @mammedpadikkal1856
    @mammedpadikkal1856 5 місяців тому +43

    പടച്ചോനെ ഇക്കണക്കിനു ശൈലജ ദിവസവും ചാനലിൽ വന്നു കരയേണ്ടി വരുമല്ലോ?? കുറച്ചു ഗ്ലീസരിൻ കയ്യിൽ കരുതിക്കോ 🤣🤣🤣🤣🤣

  • @sunilm211
    @sunilm211 5 місяців тому +7

    😂😂😂😂
    ഒടുവിലത്തെ അടവാണ് ഈ ആരോപണം.
    😂😂😂😂😂
    "മാഷാ അല്ലാ" സ്റ്റിക്കർ ഒട്ടിച്ചതു പോലെ മറ്റൊരു തന്ത്രം.
    😂😂😂😂😂😂
    സ്ഥാനാർത്ഥി
    പരാതി കൊടുത്തിട്ട് ആഴ്ചകളായി.
    പോലീസ് ഇതുവരെ എന്തു ചെയ്തു?.
    ആരാ ആഭ്യന്തര മന്ത്രി?
    😂😂😂😂😂😂😂
    രണ്ട് തുള്ളി കണ്ണീരും കണ്ഠമിടറി രണ്ടു വാക്കും പിന്നെ ശറപറാന്ന് വോട്ട് വരുമെന്നാണ് ഇവറ്റകൾ കരുതുന്നത്.

  • @SudhiPn-c6x
    @SudhiPn-c6x 5 місяців тому +2

    ശൈലജ ടീച്ചറെ ജയിപ്പിക്കരുത് അവർ കൊറോണ സമയത്ത് ഒരുപാട് തട്ടിപ്പും വെട്ടിപ്പും നടത്തിയ ആളാണ് ശൈലജ ടീച്ചർക്ക് വോട്ട് കിട്ടാൻ വേണ്ടി പല അടവുമെടുക്കും അതിലൊന്നും ജനങ്ങൾ വീഴരുത് വ വടകരയിലെ ജനങ്ങൾ വളരെയധികം ചിന്തിച്ചിട്ട് മാത്രം വോട്ട് ചെയ്യുക

  • @noun9747
    @noun9747 5 місяців тому +7

    മാഷക് പ്രെഷർ കൂടുതൽ ആണ്

  • @HasanKunji
    @HasanKunji 5 місяців тому +9

    കുന്ഹികണ്ണാ ഉളുപ്പ് വേണം

  • @ershadkk2311
    @ershadkk2311 5 місяців тому +6

    ബോംബ് പൊട്ടി സഗാവ് ചത്തില്ല 😂😂😂മാഷ് 😂😂

  • @Arshad-bz5yu
    @Arshad-bz5yu 5 місяців тому +8

    കുഞ്ഞി കണ്ണനെ ചങ്ങലക്കിടൂ

  • @premas7457
    @premas7457 5 місяців тому +8

    കൊട്ടിയ൦ തിരുവനന്തപുരത്തെ 2:29 ന്നുള്ള സി പി എ൦ന്റെ പറച്ചിൽ കൊള്ളാ൦ കൊല്ലത്തുള്ളതേതാ

    • @revathyp5627
      @revathyp5627 5 місяців тому

      Athu thanne... Kollam kottiyam aanu

  • @HealthyCriticism2000
    @HealthyCriticism2000 5 місяців тому +9

    വ്യക്തികളെ അളക്കേണ്ടത് തർക്കം കൊണ്ടല്ല എന്ന് വന്നിരിക്കുന്നു; ദീർഘ കാലം ജനനന്മ ചെയ്യുന്നുണ്ടോ എന്ന് നോക്കിയിട്ട്.

  • @jsjs6691
    @jsjs6691 5 місяців тому +2

    ഞാൻ ആദ്യം വിചാരിച്ചത് സിപിഎം സൈബർ അറ്റാക്ക്.. അതിന് വെല്ലാൻ ആരുമില്ല എന്നാണ്.... പക്ഷേ കോൺഗ്രസ് പാർട്ടി അതുക്കും മേലെയാണ് അടിപൊളി

  • @namo4974
    @namo4974 5 місяців тому +3

    കുഞ്ഞിക്കുണ്ണൻ 🎉

  • @anildas9364
    @anildas9364 5 місяців тому +6

    സാറേ മാഷേ എണ്ണക്കെ വിളിക്കുന്നു. പ്രായത്തിൻ്റെ ഒരു പക്കൗതയും ഇല്ല

  • @maheshpk2679
    @maheshpk2679 5 місяців тому +2

    കുഞ്ഞിക്കണ്ണാ പണ്ടത്തെപ്പോലെ നുണയൊന്നും ഇപ്പോൾ പറയാൻ പറ്റുന്നില്ല അല്ലേ

  • @shamishani8101
    @shamishani8101 5 місяців тому

    Njngade മുത്താണ് രാഹുൽ❤❤

  • @kunjumon176
    @kunjumon176 3 місяці тому +1

    കുഞ്ഞികണ്ണൻ ചർച്ചഅലമ്പാക്കുന്നു.

  • @RafeeqRafee-zq8el
    @RafeeqRafee-zq8el 5 місяців тому +5

    Rahul keralathinte abhimaanam

  • @surendran4969
    @surendran4969 5 місяців тому +3

    കുഞ്ഞിക്കണ്ണ ഒന്ന് അടങ് 🤣🤣🤣🤣

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 5 місяців тому +1

    ചാനൽ ചർച്ചയിലും ഇത് തന്നെ ഇവരുടെ അവസാന ആയുധം 😃😃😃ഉരുണ്ടു മറിയൽ, and ഇടയ്ക്കു കയറി പറഞ്ഞോണ്ടിരിക്കൽ 😃😃😀😄😀😄😀😄😀😄😀😄

  • @FaizulHak-vv7rw
    @FaizulHak-vv7rw 3 місяці тому +1

    എന്ത് കുരയാണ് മാഷേ ഇത് പറയാൻ അവസരം നൽകൂ

  • @sujithcphilips
    @sujithcphilips 5 місяців тому +1

    ഇവൻ കുഞ്ഞിക്കണ്ണൻ അല്ല കഞ്ഞിക്കുണ്ണൻ ആണ്

  • @sha-vj2zz
    @sha-vj2zz 5 місяців тому +2

    എന്താ കുഞ്ഞി കണ്ണാ 😂😂😂

  • @SunnybabykappivilakkaSun-gj9tv
    @SunnybabykappivilakkaSun-gj9tv 5 місяців тому

    ഇതാണ് കുഞ്ഞിക്കുണ്ണൻ.. 😂😂😂😂😂

  • @shama267
    @shama267 4 місяці тому +2

    കുഞ്ഞി കുണ്ണൻ ❤❤❤

  • @ArunKumar-e7d8i
    @ArunKumar-e7d8i 5 місяців тому

    രാഹുലിന്റെ മുന്നിൽ ഇരുന്നുകരയുന്ന കുഞ്ഞികണ്ണൻ

  • @prasadgood8519
    @prasadgood8519 5 місяців тому +1

    നുണ പറയുന്നതാണ് ഇടത് നയം ടീച്ചർ അത് ചെയ്യുന്നു മറ്റു നേതാക്കന്മാരും അണികളും ഏറ്റുപാടുന്നു

  • @sudheesh.ssubharayan9585
    @sudheesh.ssubharayan9585 5 місяців тому +1

    ഈ കുഞ്ഞികണ്ണൻ മാഷ് അക്ഷരം മാറ്റി വിളിപ്പിച്ചേ അടങ്ങൂ

  • @navasummar2174
    @navasummar2174 5 місяців тому

    രാഹുൽ 💚❤️💚💯

  • @abuhani9232
    @abuhani9232 5 місяців тому +7

    SHAILAJA Tholvi Urappicho?

  • @PreethaPree-nc2mp
    @PreethaPree-nc2mp 5 місяців тому

    രാഹുലിനെ തോൽപ്പിക്കാൻ ആരും വളർന്നട്ടില്ല

  • @themastermindinyou3043
    @themastermindinyou3043 5 місяців тому +1

    Rahul❤❤

  • @bareeramk2279
    @bareeramk2279 5 місяців тому +1

    Rahulll❤❤❤❤ fireeee😂😂😂😂😂😂

  • @musthafafarook7029
    @musthafafarook7029 5 місяців тому

    എൻ്റെ കഞ്ഞി.... ണ്ണാ, എന്തൊരു തോൽവി.

  • @IbrahimkuttyIllathiyil
    @IbrahimkuttyIllathiyil 5 місяців тому

    കുഞ്ഞിക്കണ്ണൻ ഒർജിനൽ മന്ദബുദ്ധി യാണ് വേഗം സഗാക്കൾ
    കുതിര വട്ടം അഡ്മിറ്റ് ചെയ്യുക

  • @vipinevm4360
    @vipinevm4360 5 місяців тому +1

    E കുഞ്ഞിക്കണ്ണനെ മേലാൽ ചർച്ചക്ക് വിളിക്കരുത്....

  • @nizar224
    @nizar224 5 місяців тому

    കഞ്ഞിക്കുണ്ണാ നിനക്കൊന്നും അടങ്ങി വീട്ടിലിരുന്നാൽ പോരെ 😂

  • @skariahop4842
    @skariahop4842 5 місяців тому

    കൊട്ടിയം തിരുവനന്തപുരം ജില്ലയിലോ, കുഞ്ഞി കണ്ണാ?

  • @MadanMohan-o2q
    @MadanMohan-o2q 5 місяців тому +1

    ❤ Rahul ❤

  • @radhu5400
    @radhu5400 5 місяців тому +1

    കുഞ്ഞികണ്ണൻ.... ആയി 😂

  • @ManojManu-sd9pg
    @ManojManu-sd9pg 5 місяців тому

    കൊട്ടിയം കൊല്ലത്താണ് കുഞ്ഞിക്കണ്ണൻ

  • @ajcreation7368
    @ajcreation7368 3 місяці тому +1

    ഇയാൾ ok എവിടുത്തെ മാഷ് ആണ് 🤦‍♂️
    മര്യാദ ക്ക് ഒരാളെ സംസാരിക്കാൻ അനുവദിക്കാതെ ഇങ്ങനെ സംസ്കാരം ഇല്ലാതെ പെരുമാറുന്ന ഇയാളെ എങ്ങനെ ആണ് മാഷേ എന്നൊക്കെ വിളിക്കാൻ പറ്റുന്നത് 🤦‍♂️

  • @premancg9350
    @premancg9350 4 місяці тому

    കൊട്ടിയം കൊല്ലം ജില്ലയിലാണ് കുഞ്ഞികണ്ണാ

  • @muralikk-hn2tq
    @muralikk-hn2tq 5 місяців тому +1

    നാടകം ബോബ് മറക്കാൻ

  • @noushadk7479
    @noushadk7479 5 місяців тому +2

    UDF 20/20🎉🎉🎉

  • @mohammedfazil71
    @mohammedfazil71 5 місяців тому

    Mic off akiyal pore

  • @riyadibrahim2658
    @riyadibrahim2658 5 місяців тому

    ഞങ്ങക്ക് വായില നാക്ക് കൂടുതലാ. അത് ജനങ്ങൾ കേൾക്കണ്ടേ കാർന്നോരെ

  • @അരുൺ.ആർ
    @അരുൺ.ആർ 5 місяців тому

    കൊട്ടിയം കൊല്ലം ജില്ലയിൽ ആണ്

  • @lintodevasia
    @lintodevasia 5 місяців тому +1

    കഞ്ഞികുണ്ണൻ മാഷ് ഒക്കെ വല്ല മാളത്തിലും പോയി ഒളിച്ചോളിൻ

  • @kunjumonky4930
    @kunjumonky4930 5 місяців тому

    കൊട്ടിയം തിരുവനന്തപുരം അല്ല കൊല്ലം ആണ്

  • @sathyantk8996
    @sathyantk8996 5 місяців тому

    സീസർ തേറ്റു

  • @anzalkummanam2459
    @anzalkummanam2459 5 місяців тому

    Ethu nammude *ശ്രീ KP കുഞ്ഞിക്കണ്ണൻ അല്ലെ*..... 😄

  • @pappachanpappachan1921
    @pappachanpappachan1921 5 місяців тому

    Mashaa kottiyam athu jillai anannu onnu padikkanam katto

  • @user-mo2hx2jx7x
    @user-mo2hx2jx7x 5 місяців тому

    Engeru evidute mashe

  • @muhammedshah3312
    @muhammedshah3312 5 місяців тому +1

    കരയുന്ന കണ്ണൻ 😂

  • @ashiqnk8565
    @ashiqnk8565 5 місяців тому

    Asianet newsil അവതാരിക മുമ്പ് പറഞ്ഞ കുഞ്ഞിക്കുണ്ണൻ ആണോ ഇത് 😂😂😂

  • @navasnavas8560
    @navasnavas8560 5 місяців тому

    ഒന്ന് മിണ്ടാതെ ഇരിക്കാൻ പറയടോ ആ കിളവനോട്

  • @pradeepp819
    @pradeepp819 5 місяців тому

    കഞ്ഞിക്കുണ്ണൻ പേര് അർത്ഥവത്താക്കി😂😂😂

  • @ടിന്റുമോൻkv
    @ടിന്റുമോൻkv 5 місяців тому +6

    ഇത് മറ്റേ kp കുണ്ണൻ അല്ലെ😂

  • @thomaschacko1485
    @thomaschacko1485 5 місяців тому

    Maashe kelke

  • @vaishakr3840
    @vaishakr3840 5 місяців тому

    Ayalude mic kurach neerathek off aaki velk , nasham pidikkan 😂.
    Utharam parayu ennu parajit , parayan nokkumbo bahalam vekkunn

  • @mammedpadikkal1856
    @mammedpadikkal1856 5 місяців тому +5

    ഇതാര് നെക്സ്ൽ നേതാവ് കുഞ്ഞിക്കണ്ണനോ??? 😄😄😄😄😄

  • @muralikk-hn2tq
    @muralikk-hn2tq 5 місяців тому

    ക്യാപ്സൂൽ ബോബ് മറക്കാൻ

  • @mrwhitedevil5197
    @mrwhitedevil5197 5 місяців тому

    Elllaaa vivaram kettavan mare perine last onnukil mash illegil teacher ennulla vaale indakum

  • @sujaraymond431
    @sujaraymond431 5 місяців тому

    ആ പാർട്ടി കള്ളത്തരം മാത്രമേ ചെയ്യൂ, തോൽക്കുമെന്നറിയാം

  • @TheBakbencher
    @TheBakbencher 5 місяців тому

    ക്യാപ്സൂൾ ആണെന്ന്, ആരോട് കുഞ്ഞിക്കണ്ണൻ മാഷോട് 🤭

  • @geetaps159
    @geetaps159 5 місяців тому

    നന്നയി പറയൽ അല്ല നന്നയി നുണ പറയാൻ അറിയും ന്ന് നാട്ടുകാർക്കും അറിയും

  • @gilbertkj1210
    @gilbertkj1210 5 місяців тому

    എല്ലാം അറിയാം കുഞ്ഞിക്കണ്ണാ

  • @nilaela9532
    @nilaela9532 5 місяців тому

    കൊട്ടിയം തിരുവനന്തപുരം അല്ല.കൊല്ലം... കൊല്ലം ജില്ലയിലെ ഒരുവിധം എല്ലാകാര്യങ്ങളും ഉള്ള നല്ലൊരു സ്ഥലം

    • @yohannannm7021
      @yohannannm7021 5 місяців тому

      അതു൦ കഞ്ഞി കള്ളൻ നുണ പറയുന്നോ