നിശബ്ദ സഞ്ചാരങ്ങൾ- REVIEW BY DEEPTHI TERENCE | DEEPREADS.

Поділитися
Вставка
  • Опубліковано 18 вер 2024
  • നിശബ്ദ സഞ്ചാരങ്ങൾ - ബെന്യാമിൻ, A BOOK REVIEW BY DEEPREADS, PRESENTED BY DEEPTHI TERENCE.
    GET THIS BOOK FROM:
    AMAZON : amzn.to/3sdHqpB
    DEEPTHI TERENCE - A PASSIONATE ADMIRER OF BOOKS AND MOVIES. YOU WILL BE GETTING REVIEWS OF BOOKS & MOVIES IN THIS CHANNEL.

КОМЕНТАРІ • 52

  • @iamnothere942
    @iamnothere942 Рік тому +4

    Loved it ❤
    വായിക്കാനാഗ്രഹിക്കുന്ന book. ബെന്യാമിൻ sir ൻ്റെ ആടുജീവിതം മാത്രം ആണ് വായിച്ചിട്ടുള്ളത്. അദ്ദേഹത്തിൻ്റെ കുറച്ച് പുസ്തകങ്ങൾ wishlist il ഉണ്ട്. ഇതും...

  • @ramyapr3694
    @ramyapr3694 3 роки тому +4

    ബെന്യാമൻ സാറിന്റെ നല്ലൊരു പുസ്തകം. രണ്ട് തവണയാണ് ഞാൻ ഒറ്റയിരുപ്പിൽ വായിച്ചത്. അത്രയും ഗംഭീരം

    • @deepreads5883
      @deepreads5883  3 роки тому

      അതെ, ശരിക്കും മനുവിന്റെ കൂടെ നമ്മളും യാത്ര ചെയ്തു✌️🤗

  • @travellingvlog9602
    @travellingvlog9602 3 роки тому +2

    ഏതാനും ദിവസം മുൻപ് വായിച്ചു തീർത്തു പുസ്തകവായന തുടങ്ങി 2 ദിവസത്തിനകം കൊറോണ +ve ഇടക്ക് നിർത്തി പിന്നീട് 5 ദിവസം കഴിഞ്ഞ് വായന പൂർത്തീകരിക്കുമ്പോൾ നോവലിലെ അവസാനഭാഗങ്ങൾ ഈ കാലത്തിലൂടെയാണ് കടന്നു പോകുന്നത് മറിയാമ്മ യോഹന്നാൻ്റെ ഖബറിടം കണ്ടെത്തുന്നതു വരെ ഞാനും മനവും രണ്ടായിരുന്നില്ല -എങ്കിലും മരിയയുടെ വിയോഗം വല്ലാതെ നൊമ്പരപെടുത്തി -

    • @deepreads5883
      @deepreads5883  3 роки тому

      അതെ, അങ്ങനെയൊരു അവസാനം ഞാനും പ്രതീക്ഷിച്ചില്ല.

  • @_kannanaikkal
    @_kannanaikkal 3 роки тому +3

    ഈ വീഡിയോ ഞാൻ കാണുന്നില്ല. വിരോധമാണ് എന്ന് തെറ്റിദ്ധരിക്കരുത്, അടുത്ത ആഴ്ച കാണാൻ ആണ്. ഇപ്പോൾ വായിച്ചുകൊണ്ടരിക്കുന്നതും 15 ആം അദ്ധ്യായത്തിൽ എത്തിനിൽക്കുന്നതും ആണ്. വായിച്ചു കഴിഞ്ഞു കാണുന്നതാണ് ഉചിതമെന്ന് മനസ്സ് പറയുന്നു.
    മനസ്സ് നിറയെ സ്നേഹം... ഇനിയും റിവ്യൂകൾ തുടരട്ടെ....

    • @deepreads5883
      @deepreads5883  3 роки тому

      വായിച്ച്‌ കഴിഞ്ഞിട്ട്‌ കമന്റ്‌ ചെയ്യണം കേട്ടോ?

  • @mandrekk4338
    @mandrekk4338 6 місяців тому +1

    ഞാൻ ഇന്നലെ കൊല്ലം ടു ചെന്നൈ ജനറൽ കമ്പാർട്മെന്റിൽ യാത്ര ചെയ്തു... സമയം പോകാൻ എടുത്ത് വച്ച ബുക്ക്‌ ആണ്.. വെറും 12 മണിക്കൂർ കൊണ്ട് തീർത്തു പിന്നെയും 2 മണിക്കൂർ വണ്ടിയിൽ ഇരിക്കേണ്ടി വന്നു

    • @deepreads5883
      @deepreads5883  6 місяців тому

      എന്നിട്ട്‌ ഇഷ്ടമായോ, അങ്ങനെയൊരു യാത്ര പോകാൻ ഞാനും കൊതിക്കുന്നു.

  • @ബ്രഹ്മദത്തൻ-ഗ4ഘ

    Now listening this book in storytel. Really great book 👍

  • @SunilsWanderlustVlogs
    @SunilsWanderlustVlogs 3 роки тому +1

    thanks deepthi ji for the Review..all the best

  • @manoharan1006
    @manoharan1006 3 роки тому +1

    എന്നത്തേയും പോലെ ഹൃദ്യമായ റിവ്യു. Thanks.

  • @sadiqchettiyamkinar4444
    @sadiqchettiyamkinar4444 3 роки тому +1

    നോൺ ഫിക്ഷൻ പുസ്തകങ്ങൾ ഇടക്ക് റിവ്യൂ പരിഗണനയിൽ വന്നാൽ നന്നാകും എന്ന് തോന്നുന്നു. എന്നെ പോലെ നോൺ ഫിക്ഷൻ Focus ചെയ്യുന്ന, അപൂർവ്വം ചില നോവലുകൾ മാത്രം വായിച്ച വ്യക്തികൾക്ക് ഉപകരിക്കുമെന്ന് തോന്നുന്നു. (മേമിന്റെ വ്യക്തിപരമായ താത്പര്യങ്ങൾ ഫിക്ഷനോടാണെന്നറിയാം എന്നാലും മേമിന്റെ റിവ്യൂകളെ ഇഷ്ടപ്പെടുന്ന ഒരു പ്രേക്ഷക വിദ്യാർത്ഥിയുടെ ഇളയ അഭിപ്രായം മാത്രമാണ്.
    പക്ഷേ, മേമിന്റെ റിവ്യൂകൾ കണ്ടിട്ട് ഞാൻ ചില നോവലുകൾ വായിച്ചിട്ടുണ്ട്.

  • @appukkutenappukkuten9394
    @appukkutenappukkuten9394 10 місяців тому +1

    wonderful review dear....,🌝🌝

  • @p_4_prabelcbalakrish259
    @p_4_prabelcbalakrish259 3 роки тому +1

    Congrats for 1k ... Treat undutta...chechye...

  • @pandittroublejr
    @pandittroublejr 3 роки тому +1

    Congratulations for 1K subs...😍✌🏾😃🎉🎉

  • @abhinand_kp
    @abhinand_kp Рік тому +1

  • @libin4135
    @libin4135 3 роки тому +1

    ഞാൻ വായിച്ചു അടിപൊളി

  • @Sofiya5511
    @Sofiya5511 2 роки тому +1

    What a review mam.... Superbbbb

  • @jsrptm
    @jsrptm 3 роки тому +1

    👍

  • @sreenathn6582
    @sreenathn6582 3 роки тому +1

    Good Review mam... 😊😊😊😊

  • @pandittroublejr
    @pandittroublejr 3 роки тому +1

    Good review...📚👍🏾📖✌🏾🔖

  • @akashathul0014
    @akashathul0014 3 роки тому +1

    Good Review Madam

  • @TheSakhin
    @TheSakhin 3 роки тому +1

    Good review

  • @anjanaravikumar6617
    @anjanaravikumar6617 3 роки тому +1

    Gd review mam🥰

  • @amalantony1814
    @amalantony1814 3 роки тому +1

    Good review 👍

  • @haridaspavaratty6962
    @haridaspavaratty6962 3 роки тому +1

    നല്ല റിവ്യൂ..🙂👍

  • @akashathul0014
    @akashathul0014 3 роки тому +1

    Benyamin 🔥

  • @amalantony1814
    @amalantony1814 3 роки тому +1

    വീട് തൃശ്ശൂരാണോ ???