DEEP READS
DEEP READS
  • 147
  • 277 802
DEHAM - BOOK REVIEW BY DEEPTHI TERENCE | DEEPREADS.
DEHAM - AJAY P. MANGAT, A BOOK REVIEW BY DEEPREADS, PRESENTED BY DEEPTHI TERENCE.
GET THIS BOOK FROM:
AMAZON : bit.ly/3zD3NOQ
MATHRUBHUMI BOOKS : bit.ly/3Nhjf6o
DEEPTHI TERENCE - A PASSIONATE ADMIRER OF BOOKS AND MOVIES. YOU WILL BE GETTING REVIEWS OF BOOKS & MOVIES IN THIS CHANNEL.
Переглядів: 420

Відео

ONAM GIVEAWAY RESULT - BOOK REVIEW BY DEEPTHI TERENCE | DEEPREADS.
Переглядів 279Місяць тому
ONAM GIVEAWAY RESULT, A PRIZE DECLARATION BY DEEPREADS, PRESENTED BY DEEPTHI TERENCE. DEEPREADS INSTA ID : bit.ly/3XJthlu DEEPTHI TERENCE - A PASSIONATE ADMIRER OF BOOKS AND MOVIES. YOU WILL BE GETTING REVIEWS OF BOOKS & MOVIES IN THIS CHANNEL.
ZIN - BOOK REVIEW BY DEEPTHI TERENCE | DEEPREADS.
Переглядів 503Місяць тому
ZIN - HARITHA SAVITHRI, A BOOK REVIEW BY DEEPREADS, PRESENTED BY DEEPTHI TERENCE. GET THIS BOOK FROM: MATHRUBHUMI BOOKS : bit.ly/47t4gPN BOOK CARRY : bit.ly/47s0iqO AMAZON : bit.ly/3MIrSX9 DEEPTHI TERENCE - A PASSIONATE ADMIRER OF BOOKS AND MOVIES. YOU WILL BE GETTING REVIEWS OF BOOKS & MOVIES IN THIS CHANNEL.
REBECCA - BOOK REVIEW BY DEEPTHI TERENCE | DEEPREADS.
Переглядів 2712 місяці тому
REBEKKA - RAJEEV SIVASHANKAR, A BOOK REVIEW BY DEEPREADS, PRESENTED BY DEEPTHI TERENCE. GET THIS BOOK FROM: AMAZON : bit.ly/3X897kW BOOK CARRY : bit.ly/479naeC DC BOOKSTORE : bit.ly/3XqJQUj DEEPTHI - A PASSIONATE ADMIRER OF BOOKS AND MOVIES. YOU WILL BE GETTING REVIEWS OF BOOKS & MOVIES IN THIS CHANNEL.
MARANAVAMSAM - BOOK REVIEW BY DEEPTHI TERENCE | DEEPREADS.
Переглядів 3922 місяці тому
MARANAVAMSAM - P V SHAJIKUMAR, A BOOK REVIEW BY DEEPREADS, PRESENTED BY DEEPTHI TERENCE. GET THIS BOOK FROM: AMAZON :bit.ly/3yX2ny6 KERALA BOOKSTORE : bit.ly/4dGfxia MATHRUBHUMI BOOKS : bit.ly/3MnqHMI DEEPTHI TERENCE - A PASSIONATE ADMIRER OF BOOKS AND MOVIES. YOU WILL BE GETTING REVIEWS OF BOOKS & MOVIES IN THIS CHANNEL.
കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ സ്ത്രീകളുടെ കത - BOOK REVIEW BY DEEPTHI TERENCE | DEEPREADS.
Переглядів 3692 місяці тому
KALYANIYENNUM DAKSHAYANIYENNUM PERAYA RANDU STHREEKALUDE KATHA - R. RAJASREE, A BOOK REVIEW BY DEEPREADS, PRESENTED BY DEEPTHI TERENCE. GET THIS BOOK FROM: AMAZON : bit.ly/3YSw3aa MATHRUBHUMI BOOKS : bit.ly/46TSvlf DC BOOK STORE : bit.ly/3YOGMSW DEEPTHI TERENCE - A PASSIONATE ADMIRER OF BOOKS AND MOVIES. YOU WILL BE GETTING REVIEWS OF BOOKS & MOVIES IN THIS CHANNEL.
BEFORE THE COFFEE GETS COLD - BOOK REVIEW BY DEEPTHI TERENCE | DEEPREADS.
Переглядів 3794 місяці тому
BEFORE THE COFFEE GETS COLD - TOSHIKAZU KAWAGUCHI, A BOOK REVIEW BY DEEPREADS, PRESENTED BY DEEPTHI TERENCE. GET THIS BOOK FROM: AMAZON :bit.ly/3W7TtXs FLIPKART : bit.ly/3Wa5A6g 99BOOKSTORES : bit.ly/3RTha34 DEEPTHI TERENCE - A PASSIONATE ADMIRER OF BOOKS AND MOVIES. YOU WILL BE GETTING REVIEWS OF BOOKS & MOVIES IN THIS CHANNEL.
THE BRAIN GAME - BOOK REVIEW BY DEEPTHI TERENCE | DEEPREADS.
Переглядів 5114 місяці тому
THE BRAIN GAME - MAYA KIRAN, A BOOK REVIEW BY DEEPREADS, PRESENTED BY DEEPTHI TERENCE. GET THIS BOOK FROM: AMAZON : bit.ly/3VK7nie DC BOOKS : bit.ly/3xlzPxA DEEPTHI TERENCE - A PASSIONATE ADMIRER OF BOOKS AND MOVIES. YOU WILL BE GETTING REVIEWS OF BOOKS & MOVIES IN THIS CHANNEL.
THE COVENANT OF WATER - BOOK REVIEW BY DEEPTHI TERENCE | DEEPREADS.
Переглядів 6004 місяці тому
THE COVENANT OF WATER - ABRAHAM VERGHESE, A BOOK REVIEW BY DEEPREADS, PRESENTED BY DEEPTHI TERENCE. GET THIS BOOK FROM: AMAZON : bit.ly/4caxWCp DEEPTHI TERENCE - A PASSIONATE ADMIRER OF BOOKS AND MOVIES. YOU WILL BE GETTING REVIEWS OF BOOKS & MOVIES IN THIS CHANNEL.
GURUVAYUR AMBALANADAYIL - MOVIE REVIEW BY DEEPTHI TERENCE | DEEPREADS.
Переглядів 5455 місяців тому
GURUVAYUR AMBALANADAYIL | VIPIN DAS | PRITHVIRAJ | BASIL JOSEPH | A MOVIE REVIEW BY DEEPREADS, PRESENTED BY DEEPTHI TERENCE. DEEPTHI TERENCE - A PASSIONATE ADMIRER OF BOOKS AND MOVIES. YOU WILL BE GETTING REVIEWS OF BOOKS & MOVIES IN THIS CHANNEL.
MATHAVI - BOOK REVIEW BY DEEPTHI TERENCE | DEEPREADS.
Переглядів 5395 місяців тому
MATHAVI - SREEPARVATHY, A BOOK REVIEW BY DEEPREADS, PRESENTED BY DEEPTHI TERENCE. GET THIS BOOK FROM: AMAZON : bit.ly/3WzzYaP DC BOOKS : bit.ly/3wj2X8f DEEPTHI TERENCE - A PASSIONATE ADMIRER OF BOOKS AND MOVIES. YOU WILL BE GETTING REVIEWS OF BOOKS & MOVIES IN THIS CHANNEL.
PREMA NAGARAM - BOOK REVIEW BY DEEPTHI TERENCE | DEEPREADS.
Переглядів 4 тис.6 місяців тому
പ്രേമ നഗരം - ബിനീഷ് പുതുപ്പണം , A BOOK REVIEW BY DEEPREADS, PRESENTED BY DEEPTHI TERENCE. GET THIS BOOK FROM: AMAZON : bit.ly/3WphUQM MATHRUBHUMI BOOKS : bit.ly/4a0xPIb DC BOOKSTORE : bit.ly/3y3eusH DEEPTHI TERENCE - A PASSIONATE ADMIRER OF BOOKS AND MOVIES. YOU WILL BE GETTING REVIEWS OF BOOKS & MOVIES IN THIS CHANNEL.
ORIKKAL - BOOK REVIEW BY DEEPTHI TERENCE | DEEPREADS.
Переглядів 1,5 тис.6 місяців тому
ഒരിക്കൽ - എൻ. മോഹനൻ , A BOOK REVIEW BY DEEPREADS, PRESENTED BY DEEPTHI TERENCE. GET THIS BOOK FROM: AMAZON : bit.ly/3UyZz2l DC BOOKS : bit.ly/3JBgISF FLIPKART : bit.ly/3Qkd5nY DEEPTHI TERENCE - A PASSIONATE ADMIRER OF BOOKS AND MOVIES. YOU WILL BE GETTING REVIEWS OF BOOKS & MOVIES IN THIS CHANNEL.
VARSHANGALKKU SESHAM - | MOVIE REVIEW BY DEEPTHI TERENCE | DEEPREADS.
Переглядів 2636 місяців тому
VARSHANGALKKU SESHAM - VINEETH SRINIVASAN | DHYAN SREENIVASAN | PRANAV MOHANLAL | NIVIN PAULY | BASIL JOSEPH | A BOOK REVIEW BY DEEPREADS, PRESENTED BY DEEPTHI TERENCE. DEEPTHI TERENCE - A PASSIONATE ADMIRER OF BOOKS AND MOVIES. YOU WILL BE GETTING REVIEWS OF BOOKS & MOVIES IN THIS CHANNEL.
CIRCE - BOOK REVIEW BY DEEPTHI TERENCE | DEEPREADS.
Переглядів 2156 місяців тому
CIRCE - BOOK REVIEW BY DEEPTHI TERENCE | DEEPREADS.
AADUJEEVITHAM - MOVIE REVIEW BY DEEPTHI TERENCE | DEEPREADS.
Переглядів 3067 місяців тому
AADUJEEVITHAM - MOVIE REVIEW BY DEEPTHI TERENCE | DEEPREADS.
KHASAKKINTE ITHIHASAM- BOOK REVIEW BY DEEPTHI TERENCE | DEEPREADS.
Переглядів 1,2 тис.7 місяців тому
KHASAKKINTE ITHIHASAM- BOOK REVIEW BY DEEPTHI TERENCE | DEEPREADS.
AADUJEEVITHAM - BOOK REVIEW BY DEEPTHI TERENCE | DEEPREADS.
Переглядів 3567 місяців тому
AADUJEEVITHAM - BOOK REVIEW BY DEEPTHI TERENCE | DEEPREADS.
SAMBARKKAKRANTI - BOOK REVIEW BY DEEPTHI TERENCE | DEEPREADS.
Переглядів 4107 місяців тому
SAMBARKKAKRANTI - BOOK REVIEW BY DEEPTHI TERENCE | DEEPREADS.
സുഗന്ധി എന്ന ആണ്ടാൾ ദേവനായകി - BOOK REVIEW BY DEEPTHI TERENCE | DEEPREADS.
Переглядів 4948 місяців тому
സുഗന്ധി എന്ന ആണ്ടാൾ ദേവനായകി - BOOK REVIEW BY DEEPTHI TERENCE | DEEPREADS.
KARA (കറ) - BOOK REVIEW BY DEEPTHI TERENCE | DEEPREADS.
Переглядів 4768 місяців тому
KARA (കറ) - BOOK REVIEW BY DEEPTHI TERENCE | DEEPREADS.
Manjummel Boys - MOVIE REVIEW BY DEEPTHI TERENCE | DEEPREADS.
Переглядів 2408 місяців тому
Manjummel Boys - MOVIE REVIEW BY DEEPTHI TERENCE | DEEPREADS.
Premalu Malayalam Movie Review | Naslen | Mamitha
Переглядів 3978 місяців тому
Premalu Malayalam Movie Review | Naslen | Mamitha
കാന്തമലചരിതം - BOOK REVIEW BY DEEPTHI TERENCE | DEEPREADS.
Переглядів 4388 місяців тому
കാന്തമലചരിതം - BOOK REVIEW BY DEEPTHI TERENCE | DEEPREADS.
പ്രൈം വിറ്റ്നസ് - BOOK REVIEW BY DEEPTHI TERENCE | DEEPREADS.
Переглядів 4099 місяців тому
പ്രൈം വിറ്റ്നസ് - BOOK REVIEW BY DEEPTHI TERENCE | DEEPREADS.
VERITY - BOOK REVIEW BY DEEPTHI TERENCE | DEEPREADS.
Переглядів 2379 місяців тому
VERITY - BOOK REVIEW BY DEEPTHI TERENCE | DEEPREADS.
ഐന്ദ്രികം - BOOK REVIEW BY DEEPTHI TERENCE | DEEPREADS.
Переглядів 3859 місяців тому
ഐന്ദ്രികം - BOOK REVIEW BY DEEPTHI TERENCE | DEEPREADS.
50 ആത്മകഥകൾ - BOOK REVIEW BY DEEPTHI TERENCE | DEEPREADS.
Переглядів 2709 місяців тому
50 ആത്മകഥകൾ - BOOK REVIEW BY DEEPTHI TERENCE | DEEPREADS.
Christmas Give away Result - BOOK REVIEW BY DEEPTHI TERENCE | DEEPREADS.
Переглядів 1899 місяців тому
Christmas Give away Result - BOOK REVIEW BY DEEPTHI TERENCE | DEEPREADS.
വാരാണസി - BOOK REVIEW BY DEEPTHI TERENCE | DEEPREADS.
Переглядів 51010 місяців тому
വാരാണസി - BOOK REVIEW BY DEEPTHI TERENCE | DEEPREADS.

КОМЕНТАРІ

  • @girijachathunny-tg4pp
    @girijachathunny-tg4pp 4 години тому

    ❤❤❤

  • @SARATHASHOKAN-b7f
    @SARATHASHOKAN-b7f 2 дні тому

    Miracle Vernoga എന്ന പേരാണ് എന്നെ ആദ്യം ആകർഷിച്ചത്, ആ പേര് കണ്ടെത്തിയതിന് ആദ്യം അഭിനന്ദനങ്ങൾ. Book വായിച്ചു തുടങ്ങുമ്പോൾ മുതൽ നമ്മൾ മറ്റൊരു ലോകത്തേക്ക് എത്തിപ്പെടും, കുട്ടികൾക്ക് വളരെ അധികം ഇഷ്ടപ്പെടും, അധ്യാപകർ മുൻകൈ എടുത്ത് ഇത് കുട്ടികൾക്ക് suggest ചെയുന്നത് വായനാശീലം വളർത്തുന്നതിനും ഉപകരിക്കും

  • @gafoorkodiyil9742
    @gafoorkodiyil9742 2 дні тому

    "ഇനിയൊരു ഋതു പിറക്കില്ലിതുപോലെ നാം തൊട്ട മാത്രയിൽ പൂത്തുലഞ്ഞ പ്രപഞ്ചമെന്ന പോൽ" ഇൻസ്റ്റയിൽ ഇത് കേട്ടിട്ട് ചാടി വീണതാണ്. ജീവിതത്തിലിന്നുവരെ ഒരു one side പ്രണയം പോലും അനുഭവിച്ചിട്ടില്ലാത്ത എഴുത്തുകാരൻ.. കഷ്ടം..!

  • @lailakumaripr3442
    @lailakumaripr3442 2 дні тому

    ഈ ജോസഫ്നെ poxo കേസ് എടുത്തുകൂടെ.സ്വയം കേസ് എടുക്കുന്ന കോടതികൾ ഉള്ളപ്പോൾ

  • @albinraj404
    @albinraj404 15 днів тому

    നല്ല റിവ്യൂ ❤️👍👌

  • @Kee-S4k
    @Kee-S4k 16 днів тому

    Congratzz to the winner ❣️.. Also Thank u mam for ur words🥰

  • @neethakp4577
    @neethakp4577 17 днів тому

    പേര് പോലെ തന്നെ വ്യത്യസ്തമായ നോവൽ..കഥയുടെ അവസാനം വരെ ആകാംക്ഷ നിറഞ്ഞു നിൽക്കുന്നതായിരുന്നു..ചിത്രങ്ങൾ അതിലേറെ മനോഹരം.. ബാലസാഹിത്യം ആണെങ്കിൽ കൂടി എല്ലാ പ്രായക്കാർക്കും വായിച്ചാൽ ഇഷ്ടപ്പെടുന്ന കഥ..

  • @ZafarIqbal-vt2kc
    @ZafarIqbal-vt2kc 19 днів тому

    Lilly bernard vaazhikooooo pls pls pls pls pls pls pls pls pls pls pls plsplspslspslspslsslwpskoso❤❤❤❤

  • @shefeeknoushad9593
    @shefeeknoushad9593 20 днів тому

    Oru Amal neerad padam

  • @neelakandandhanajayan3202
    @neelakandandhanajayan3202 20 днів тому

    നിങ്ങളുടെ വിവരണം കാരണം BGM കേൾക്കാൻ പറ്റുന്നില്ല.. 🙆‍♀️🙆‍♀️😄

  • @bijeshp5492
    @bijeshp5492 22 дні тому

    God of small things in malabar😊

  • @underworld2770
    @underworld2770 24 дні тому

    മ്യൂസിക് കൊടുത്തു ആകെ നശിപ്പിച്ചു... വൃത്തികേടാക്കി

    • @deepreads5883
      @deepreads5883 22 дні тому

      ശ്ശൊ കഷ്ടമായിപ്പോയി😭

    • @underworld2770
      @underworld2770 22 дні тому

      @@deepreads5883 ഉവ്വോ... ഞാൻ പറഞ്ഞപ്പോഴാണോ മനസ്സിലായത്....

    • @underworld2770
      @underworld2770 22 дні тому

      @@deepreads5883 ഉവ്വോ..

  • @RasheedaRashee-f4h
    @RasheedaRashee-f4h 25 днів тому

    This book is not detective model Its each prespective novel like silent patient

  • @RasheedaRashee-f4h
    @RasheedaRashee-f4h 25 днів тому

    Her hunting party just wow Wow Wow And pls check it out mary kupica books

  • @zacchi87
    @zacchi87 26 днів тому

    Congratulations

  • @malavikamurali7792
    @malavikamurali7792 27 днів тому

    Onnu po ammachii ippozhanu ith vayikkan kazhiyunnath. Ellarkkum shaithyakaranmaru avan pattuo athrem onnum illenkilum ithrayum alukale kond vayippikkan kazhinjath thanne anu ayalde vijayam. Ayalde ezhuthi ayal vijayichirikunnu shaithyam mathram alla valya sambavam 😏 kuttam kand pidikkan vannekkunnu

    • @deepreads5883
      @deepreads5883 22 дні тому

      ദേ ഒരു ചെറുപ്പക്കാരി വന്നേക്കുന്നു, വല്ല നല്ല പുസ്തകോം മറ്റോം വായിക്ക്‌ കൊച്ചേ, എം ടിയൊ, മാധവികുട്ടിയോ കെ ആർ മ്മീരയോ ഒക്കെ എഴുതിയത്‌. നിന്റെ വായനയുടെ അളവു ഞാൻ കണ്ടു ഈ കമന്റിൽ മലയാളോം എഴുതാനറിയില്ല, ഇംഗ്ലീഷും എഴുതാനറിയില്ല, നിനക്ക്‌ ഈ പുസ്തകം ഇഷ്ടമായെങ്കിൽ ഞാനെന്ത്‌ വേണം, ഇതെന്റെ ചാനൽ, ഞാൻ കാശുകൊടുത്ത്‌ വാങ്ങിയ പുസ്തകോം. അപ്പോ ശരി.

    • @malavikamurali7792
      @malavikamurali7792 21 день тому

      @@deepreads5883 ee parayunna Madhavikuttiyum, MT yum oke ezhuthiya pusthakangal vayichathu kondu thanne anu madam ji ee enik aa oru pusthakavum ishtapettathum athine prolsahippkkan pattunnathum. Ellavarkkum MT yum meerayum onnum avan kazhiyillallo. Avark mathrame ezhuthil kazhivu ullu ennum parayan pattillallo.

  • @dr.sivarajmindcounselling4305
    @dr.sivarajmindcounselling4305 28 днів тому

    P. Sivaraj ൻ്റെ വെബിനറിൽ വന്ന കഥ.(Day 1279)അഭിപ്രായം പറയുമോ Mam? ua-cam.com/play/PLo2gMjCk63Jyj7ojGaYxd1x6CZom0Zlgo.html

  • @FarhanaAyzin
    @FarhanaAyzin 29 днів тому

    ഇതിന് എത്ര

    • @deepreads5883
      @deepreads5883 22 дні тому

      ഏതിന്‌?

    • @FarhanaAyzin
      @FarhanaAyzin 22 дні тому

      @@deepreads5883 ram🥹ആനദി. ആടുജീവിതം

  • @_ZENDAYA
    @_ZENDAYA 29 днів тому

    😇

  • @pranavnair2616
    @pranavnair2616 29 днів тому

    Awesome 👌 👏

  • @aurlineaustineshaji
    @aurlineaustineshaji Місяць тому

    ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്‌മാവിനെ നഷ്ടപ്പെടുത്തിയാൽ അവന് എന്തു പ്രയോജനം? (മത്തായി 16 : 26)

  • @nishagireesh9224
    @nishagireesh9224 Місяць тому

    Echii nammude clubil book parichayappeduthunna vayana paripadi und mudrithayanu kadha enikkum vayikkanam echiyude avatharanam sarikkum manasilayi thanks echii

    • @deepreads5883
      @deepreads5883 29 днів тому

      Book ഇഷ്ടമായോ?❤️

  • @mvsukumarannambiar6330
    @mvsukumarannambiar6330 Місяць тому

    വളരെ നല്ല അവതരണം. സ്വന്തം ജീവിതത്തിൽ പ്രണയ മുണ്ടായതുകൊണ്ട് അങ്ങയുടെ അവതരണം സുന്ദരമായിരിക്കുന്നു

  • @mujisharaf6917
    @mujisharaf6917 Місяць тому

    😍😍😍

  • @pandittroublejr
    @pandittroublejr Місяць тому

    Congragulations to winner... 😃😃🎉🎉🎉🎉🎉🎉

  • @_ZENDAYA
    @_ZENDAYA Місяць тому

    😇

  • @LibinLibin-q6h
    @LibinLibin-q6h Місяць тому

    ബാഗ്രൗഡ് മൂസിക്ക് കുറച്ച് കൂടി കൂട്ടിയിട്ടോളൂ.. എങ്കിലെ പറയുന്നത് ശരിക്ക് കേൾക്കൂ.ആ മ്യൂസികിനോട് മാത്രമേ ദേഷ്യമുള്ളൂ...❤❤

  • @athulvenurain
    @athulvenurain Місяць тому

    Glad to know the result. Thank you so much ma'am.🙂

  • @albinraj404
    @albinraj404 Місяць тому

    👍👍👍

  • @pranavnair2616
    @pranavnair2616 Місяць тому

    അടിപൊളി

  • @rishabhan
    @rishabhan Місяць тому

  • @deepreads5883
    @deepreads5883 Місяць тому

    DEEPREADS INSTA ID : bit.ly/3XJthlu

  • @ABHISHEKPT07
    @ABHISHEKPT07 Місяць тому

    iruttil oru punyalan-written by P F Mathews. (into the soul of Darkness 🖤 )

  • @sajithmundath
    @sajithmundath Місяць тому

    Silent patient - the murder of a person by his wife and how a psychotherapist unfurls the mystery around it.

  • @zayedmalik
    @zayedmalik Місяць тому

    Music over

  • @shijinaashraf8212
    @shijinaashraf8212 Місяць тому

    K. R മീരയുടെ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ.... ജെസബെൽ സ്വന്തം ജീവിതം കൊണ്ട് സൂര്യനെ അണിഞ്ഞ സ്ത്രീ ആയി മാറുന്ന അതി മനോഹരമായ കഥ......

    • @deepreads5883
      @deepreads5883 Місяць тому

      ❤️❤️ pls check my review on this book

  • @manu.b3767
    @manu.b3767 Місяць тому

    പുസ്തകം - സാൻ മിഷേലിന്റെ കഥ രചയിതാവ് - ആക്സെൽ മുൻതേ അസാധാരണ ജീവിതം ജീവിച്ച ഒരു പ്രശസ്ത ഡോക്ടറുടെ ആത്മകഥയാണ് 'സാൻ മിഷേലിന്റെ കഥ'. രാജകുടുംബങ്ങൾ അദ്ദേഹത്തിന്റെ സന്ദർശനത്തിനുവേണ്ടി കാത്തുനിൽക്കുമ്പോൾ സാധാരണക്കാരുടെ ഭവനങ്ങൾ സന്ദർശിച്ചും മൃഗങ്ങളെ ശുശ്രൂഷിച്ചും വല്ലപ്പോഴും കിട്ടുന്ന ഒഴിവ് സമയം ചെലവഴിച്ച ഒരു അത്ഭുത മനുഷൃന്റെ കഥയാണിത്.

  • @samthankachan9502
    @samthankachan9502 Місяць тому

    ഇമ്രാൻ അലി അല്ലാട്ടോ അലി ഇമ്രാൻ ഇന്നലെ വായിച്ചു കഴിഞ്ഞ എന്നോടോ ബാല 😂😂

  • @wingsofbooks759
    @wingsofbooks759 Місяць тому

    K. R. മീര യുടെ മീരസാധു. നിഷേധിക്കപ്പെട്ടതിന്റെ മുറിവും ആത്മാഭിമാനം വൃണപ്പെട്ടതിന്റെ നോവും ഉള്ളിന്റെ ഉള്ളിൽ പേറുന്ന,നിലപാടുകളുള്ള കരുത്തയായ സ്ത്രീയുടെ കഥ 🥰

  • @sudevsukumaran9602
    @sudevsukumaran9602 Місяць тому

    അവൾ (ബോബി ജോസ് കട്ടികാട്) ചുരുളൻ മുടിയിഴകൾക്കു കീഴിലെ കൊച്ചരിപ്പല്ലു കാട്ടിയ കുസൃതിച്ചിരിയായും, പ്രണയത്തിൻ്റെ പുൽമേടുകളിലേക്ക് കൈപിടിച്ച് കൊണ്ടോടിപ്പോകുന്ന അനുപമ ലാവണ്യമായും , കണ്ണീരുപ്പ് ചേർന്ന കഞ്ഞി വിളമ്പുന്ന കനിവായും അവൾ നിങ്ങളെ നിരന്തരം വിസ്മയിപ്പിക്കുന്നു. പ്രകൃതിക്കൊപ്പം പൂക്കാനും തളിർക്കാനും പാടാനും അനുഗ്രഹം ലഭിച്ചവൾ . നിറയെ പൂക്കളുതിർത്ത് നിൽക്കുന്ന പൂമരം പോലൊരു ജന്മം

  • @chandrababul703
    @chandrababul703 Місяць тому

    ഞാൻ ആദ്യം വായിച്ച മലയാളം നോവൽ 😊 പിന്നെ എത്രയെത്ര നോവലുകൾ... ഇപ്പോൾ വായിക്കുന്നത് ഫ്രാൻസിസ് ഇട്ടികൂറ ❤

  • @shijinbabu3178
    @shijinbabu3178 Місяць тому

    1-7ാം ഭ്രാന്തൻ, എഴുതിയത്, Anshine Thomas വിചിത്ര ഭാവനകളുട പായ്മരം കെട്ടിയ വഞ്ചിയാണ് ഈ പുസ്തകം, ഇതല്ല ജീവിതം എന്ന വീണ്ടുവിചാരത്തിന്റെ മിന്നാലേറ്റ് നിലച്ചുപോയ ചില മനുഷ്യ ജീവിതം, ബുദ്ധ പാരമ്പര്യങ്ങളിലെ ജാതക കഥകളെ നിനവിൽ കൊണ്ട് വരുന്ന ചെറിയ കഥകൾ.... 2-ചാരുഹാസിനി എഴുതിയത് -Jwalamukhi ഇന്നത്തെ ലോകത്ത് ഒറ്റമരമായി ജീവിക്കുന്ന ചാരു... ആത്മാവിനെ മുറുകെ പുണർന്ന പ്രണയത്തിനാൽ പ്രബുദ്ധയായ ഒരു സ്ത്രീ യോടൊപ്പം... നമുക്ക് ഒപ്പം ഒള്ള ഒരാൾ ആണ് ചാരു..... Shijin Chandra Babu

  • @Kee-S4k
    @Kee-S4k Місяць тому

    ശ്രീലങ്കയിൽ പാർശവത്കരിക്കപ്പെട്ട ഒരു വിഭാഗം ജനതയുടെ അവർ അനുഭവിക്കുന്ന വേദനകളുടെ തനി പകർപ്പാണ് TD യുടെ ഈ സൃഷ്ടി. Srilankan ആഭ്യന്തര യുദ്ധത്തിൽ ഹനിക ക്കപ്പെടുന്ന മനുഷ്യാവകാശങ്ങളെയും അത് നടപ്പാക്കുന്നവരെ തീർത്തും സംരക്ഷിക്കുന്ന ശ്രീലങ്കൻ Govt ശ്രീലങ്കൻ പട്ടാളത്തിന്റെ കാമചെയ്‌തികൾക്കു മുന്നിൽ അമർന്നു എരിയുന്ന ഓരോ സ്ത്രീ ജന്മങ്ങളെയും വീണ്ടും നിരന്തരമായി മാനസികവും ശാരീരികവമായി അവരെ ഉപയോഗപ്പെടുത്തുന്നതിന്റെ നേർചിത്രമാണ് ഈ നോവൽ. എല്ലാ novel കളെ പോലെ അല്ലെന്നും പറയാം തീർത്തും വൈരുധ്യമാർന്ന രീതിയിലാണ് കഥ ആരംഭിക്കുന്നതും തുടരുന്നതും. കഥയിൽ ഏറെ ഭാഗവും ഒരു സഹസ്രാബ്ധം മുമ്പുള്ള തെക്കേ ഇന്ത്യയിലെ kandalloor ശാലയും അവിടെത്തെ രാജ വംശത്തിന്റെ ചരിത്രവുമാണ്. കഥനായകൻ ശ്രീലങ്കൻ സർക്കാരിന്റെ സഹായത്തോടെ ഒരു സിനിമ നിർമ്മാണവുമായി ബന്ധപ്പെട്ടാണ് ഇന്ത്യ യിൽ നിന്നും ശ്രീലങ്കയിൽ എത്തുന്നത് അയാളുടെ കണ്ടെത്തിലുകളും സഞ്ചാര വഴികളിലൂടെയാണ് വർഷങ്ങളായി ശ്രീലങ്കയിൽ മാറ്റി നിർത്തപ്പെടുന്ന ഒരു വർഗം മനുഷ്യർ അനുഭവിക്കുന്ന പീഡനങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളും ചുരുളയിയുന്നത്. കഥയിൽ ഇദ്ദേഹം തിരയുന്ന ഒരു കഥാപാത്രമുണ്ട് ഒരു പെൺകുട്ടി, അടിക്കടി വസ്ത്രം മാറുന്നപോലെ വേണ്ടുവോളം പാനം ചെയ്തു രസിക്കുന്ന ശ്രീലങ്കൻ പട്ടാളത്തിന്റെ കാമ മുറകൾക്ക് ഇരയായവൾ "സുഗന്ധി " എന്നാണ് കഥയിലുടനീളം അവളെ വിശേഷിപ്പിക്കുന്നത്. സുഗന്ധി എന്നത് ഒരു കാലത്തിന്റെ ചരിത്രത്തിലെ ഇതിഹാസമായി തീർന്ന കഥാപാത്രമാണ്. ഏതൊരു സാമ്രാജ്യത്തെ പോലും അനുനിമിഷം കൊണ്ട് എരിച്ചു കളയാൻ ഒരു പെണ്ണിന് സാധിക്കും എന്ന് ചരിത്രഏടുകളിലെ ഈ സുഗന്ധി എന്ന കഥാപാത്രം ഓർമിപ്പിക്കുന്നു ആ ഒരു ഓർമപ്പെടുത്തലുമായാണ് നായകൻ തിരയുന്ന കഥാനായികാ ഈ പേരിൽ പ്രത്യക്ഷപ്പെടുന്നത് വേണ്ടുവോളം മുറിവേറ്റിട്ടും കനൽ പോലെ എരിഞ്ഞു ജ്വലിക്കുന്ന അവളുടെ മനസ്സ് ആ പകയുടെ കനൽവെളിച്ചം കഥക്ക് ഒരു അപസർപ്പക novel വായിക്കുന്ന അനുഭൂതി നൽകുന്നു. എന്നാൽ ആ കനലിൽ നിന്നു ഉതിർന്നു വേർപെടുന്ന ഒരു തീപ്പൊരി മതിയാകും ഏതൊരു സാമ്രാജ്യശക്തിയെയും വേരോടെ പിഴുതെറിയാൻ എന്ന് TD വീണ്ടും പറയാതെ പറഞ്ഞു പോകുന്നു. പക്ഷെ കഥാവസാനം ശ്രോതാക്കളെ നിരാശപ്പെടുത്തുകയാണ് നോവൽ. ഒന്നും ചെയ്യാനാകാതെ നിസ്സഹായതയോടുകൂടി കഷ്മലന്മാരുടെ പിടിയിൽ നിന്നും രാജ്യം വിട്ട് ഓടുന്ന കഥാനായകൻ മാനവികതയെ ജീവനോടെ എരിച്ചു ചാമ്പലാക്കുന്ന ശ്രീലങ്കൻ നരനായാട്ട് എവിടംകൊണ്ടും അവസാനിക്കുന്നില്ല എന്നും സുഗന്ധി എന്ന ആണ്ടാൾ ദേവനായകി തുറന്നു കാട്ടുന്നു.. Simply says "Not defined by the no.of victims But by the way it kill them.. Facism doesn't believes in peace❣️:-സുഗന്ധി എന്ന ആണ്ടാൾ ദേവനായകി(TD രാമകൃഷ്ണൻ )

  • @_ZENDAYA
    @_ZENDAYA Місяць тому

    HAPPY 🌼 Digest മാത്രം😇

  • @pandittroublejr
    @pandittroublejr Місяць тому

    ഈ വർഷം ഇതുവരെ വായിച്ചതിൽ എന്റെ ഏറ്റവും ഇഷ്ടപെട്ട പുസ്തകം എം. പി. നാരായണപിള്ളയുടെ "പരിണാമം" ആണ്. ഈ ബുക്ക്‌ ഞാൻ വായിക്കാൻ തിരഞ്ഞെടുക്കാനുള്ള ഏക കാരണം താങ്കൾ ആണ്. ഈ ബുക്ക്‌ പഴയതായതുകൊണ്ട്, സ്ലോ ആയിരിക്കുമെന്ന് ആണ് ഞാൻ കരുതിയത്. തങ്ങളുടെ റിവ്യൂയിൽ ഇതൊരു thriller ആണെന്ന് പറഞ്ഞത് കൊണ്ടാണ് ഞാൻ വായിക്കാൻ ആഗ്രഹിച്ചത്. ബുക്ക്‌ എന്റെ കൈയിൽ കിട്ടിയപ്പോൾ തന്നെ വായന തുടങ്ങി. First chapter തൊട്ടു തന്നെ ബുക്ക്‌ engage ആയി... ഫയർ ബുക്ക്‌... 🔥🔥🔥🔥 തങ്ങൾക്കു വളരെ അധികം നന്ദി... 🙏🏾🥰 പിന്നെ വളരെ അധികം ഇഷ്ടപ്പെട്ട മറ്റൊരു പുസ്തകം മുഹമ്മദ്‌ അബ്ബാസിന്റെ "ആത്മഹത്യയ്ക്കും ഭ്രാന്തിനും ഇടയിൽ" ആണ്. അനുഭവക്കുറിപ്പിനൊപ്പം പുസ്തകാസ്വാദനം വും ചേർന്നുള്ള കുറുപ്പുകളാണ്. 🔥❤️

  • @pandittroublejr
    @pandittroublejr Місяць тому

    ഓണാശംസകൾ... 🥰🏵️🥰💮🥰🌻

  • @panickerism
    @panickerism Місяць тому

    എതിർപ്പ് - പി കേശവദേവ് റിബലായ ഒരു യുവാവിൻ്റെ കഥ ആത്മകഥ - ഇഎംഎസ് ആത്മാംശം തീരെയില്ലാത്തെ കഥ നിറയും പുത്തരിയും - പി ആർ ശ്യാമള അച്യുതൻ നായർ എന്ന വ്യക്തി തൻ്റെ പാരമ്പര്യത്തെ തള്ളി പറയുന്നു

  • @rizalnazil5122
    @rizalnazil5122 Місяць тому

    സോണിയ റഫീഖിന്റെ ഹെർബോറിയാം പ്രവാസ ജീവിതത്തിൽ നിന്ന് ടിപ്പു ബാലന്റെ ഉമ്മയെ നഷ്ടപെടുന്നതും പിന്നീട് ഉപ്പയുടെ കൂടെ നാട്ടിൽ വരികയും തുടർന്ന് അവന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങൾ പ്രകൃതിയുടെ പച്ചപ്പിലേക് എത്തുന്നതുമാണ് പ്രകൃതിയും കാവും ഭൂമിയും നമ്മുടെ മിഴിയിൽ നിറയുന്ന feel തരുന്ന book

  • @kumarsarath1987
    @kumarsarath1987 Місяць тому

    Silent patient Alex aanu author orijkal eduthal aareyum hooked aayi vayikan patiya oru thriller

  • @zacchi87
    @zacchi87 Місяць тому

    Tuesdays with Morrie by Albom Mitch. തൻ്റെ കോളേജ് പ്രൊഫസറായ മോറിയെ, അദ്ദേഹത്തിൻ്റെ മരണാവസ്ഥയിൽ തുടർച്ചയായി സന്ദർശിക്കുന്ന ആൽബോം അവരുടെ സംഭാഷണങ്ങളും സന്ദർശനങ്ങളും ഡോക്യുമെൻ്റ് ചെയ്തിരിക്കുന്നതാണ് ഈ പുസ്തകം. മരണത്തെ മുന്നിൽ കണ്ട് ജീവിക്കുമ്പോഴും ഏറ്റവും മനോഹരമായി അതിനായി ഒരുങ്ങുന്നതും അതൊരു പഠനവിഷയമാക്കുന്നതും ആണ് പ്രമേയം. (It feels both good and heartwrenching at the same time. After reading 'A thousand splendid suns', I didn't cry as much as this over a book.)

    • @deepreads5883
      @deepreads5883 Місяць тому

      നല്ലൊരു പുസ്തകമാണ്‌. Motivating 👍