കുഞ്ഞിന്റെ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റിയാൽ | Umbilical cord around neck | Dr Jeenu Babu

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 15

  • @DivyaRajesh-z4e
    @DivyaRajesh-z4e 5 місяців тому +6

    എനിക്ക് ഇന്നലെ ചെയ്ത സ്കാനിംഗ് റിപ്പോർട്ടിൽ പൊക്കിൾകൊ ടി ഒരു ചുറ്റ് ഉണ്ടെന്നു പറഞ്ഞു ടെൻഷൻ വേണ്ട എന്ന് എന്റെ ഡോക്ടർ പറഞ്ഞു എന്റെ ഡോക്ടർ പറഞ്ഞ കാര്യങ്ങൾ തന്നെ യാണ് ഈ ഡോക്ടർ പറഞ്ഞത് Tank u doctor

  • @ShaN__mi
    @ShaN__mi Місяць тому +1

    Thankyou docter❣️

  • @lakshmyr9704
    @lakshmyr9704 7 місяців тому +1

    Well explained!👏👏👏

  • @ashifaashifa7170
    @ashifaashifa7170 22 дні тому +1

    Single loop of cord around fetal neck ennanu kuyappam indo

  • @mallugirl8697
    @mallugirl8697 4 місяці тому +1

    എന്റെ 30 വീക്ക്‌ സ്കാനിംഗിലിൽ കുഞ്ഞു ബ്രീച് പൊസിഷനിഷനിൽ ആണ് കഴുത്തിൽ Code 2 loop ഉണ്ട്.
    എന്തെങ്കിലും പ്രോബ്ലം ഉണ്ടാകുമോ Dr😢

    • @shahana659
      @shahana659 2 місяці тому

      Delivery kazhinjo.normal ayirunno

    • @mallugirl8697
      @mallugirl8697 2 місяці тому +2

      @@shahana659 കഴിഞ്ഞു 7/8/2024 ആയിരുന്നു. Normal delivery ആരുന്ന്.Last scanning ll cephalic position ആയി, സിംഗിൾ loop ആയി.
      Delivery time ayappo ലൂപ്പും പോയി

    • @ammunaammu8988
      @ammunaammu8988 12 днів тому

      Enthengilum excercise cheythino?​@@mallugirl8697

  • @harithaharihari547
    @harithaharihari547 6 місяців тому

    Single loop of cord is seen along three cds of fetal neck at the time of scaning എന്ന് സ്കാനിങ്ങിൽ ഉണ്ട് ഇത് എന്താണ് എന്തെങ്കിലും കുഴപ്പം ഉണ്ടോ? Plz rply

  • @sameerasameer1584
    @sameerasameer1584 6 місяців тому +1

    Thnkkkkkuuuu❤❤❤❤

  • @bhagavathymohan3188
    @bhagavathymohan3188 5 місяців тому

    10 th week ll പൊക്കിൾ കൊടി ചുറ്റുമോ Dr