സ്വർഗ്ഗത്തിൽ നബി ﷺ യെ കാണാൻ ഈ ആയത്ത് ഓതുക | Sirajul Islam Balussery

Поділитися
Вставка
  • Опубліковано 12 лип 2023
  • Swargathil Nabi (s) ye Kanan E Ayat Othuka
    #swargam #prophetmuhammadﷺ #quran
    💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Community Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക👇
    chat.whatsapp.com/Kds7Pfy2fKz...
    _________________________________________
    #Islamic #Speech #Malayalam
    #Malayalam #Islamic #Speech
    #Islamic #Videos
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
    t.me/SirajulIslamKF

КОМЕНТАРІ • 164

  • @JiluTalks
    @JiluTalks Рік тому +79

    അള്ളാഹുവെ റസൂലിനെ സ്വപ്നം കാണാനും റസൂലിന്റെ കൂടെ സ്വർഗ്ഗത്തിൽ കിടക്കാനും അള്ളാഹു വെഞ്ഞങ്ങൾക്കും നീ വിധി തരണമെ

  • @anfas7537
    @anfas7537 Рік тому +81

    പടച്ച റബ്ബിന്റെ വിധിവിലക്കുകൾ പാലിച്ച് ജീവിക്കുന്ന മുത്തങ്ങയുടെ കൂട്ടത്തിൽ നാഥൻ നമ്മളെയും ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲

    • @skylab6754
      @skylab6754 Рік тому +13

      മുത്തഖി എന്ന് തിരുത്തുക

    • @sahidasulaiman8162
      @sahidasulaiman8162 Рік тому +11

      Muthaqi.. Not muthanga.. Onnu edit cheyyuu

    • @sahidasulaiman8162
      @sahidasulaiman8162 Рік тому +5

      Aameen

    • @user-gx5lx1dr1s
      @user-gx5lx1dr1s Рік тому +3

      ആമീൻ യാ റബ്ബൽ ആലമീൻ

    • @zayyu3754
      @zayyu3754 Рік тому +4

      മുത്തഖി എന്നല്ലേ

  • @pristinecave
    @pristinecave Рік тому +40

    അബൂസഈദ്(റ)യും അബൂഹുറൈറ(റ)യും നിവേദനം: നബി ﷺ പറഞ്ഞു: സ്വർഗവാസികൾ സ്വർഗത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ ഒരാൾ ഇങ്ങനെ വിളമ്പരം ചെയ്യും. ഇനി ഒരിക്കലും മരണമില്ലാതെ ശാശ്വതമായി ജീവിച്ചിരിക്കുന്നവരാണ് നിങ്ങൾ. നിങ്ങൾ ആരോഗ്യവാന്മാരായിരിക്കും. ഒരിക്കലും രോഗം ബാധിക്കുകയില്ല, നിങ്ങൾ നിത്യ യൗവനമുള്ളവരായിരിക്കും. ഒരിക്കലും വാർദ്ധക്യം ബാധിക്കുകയില്ല. നിങ്ങൾ സുഖാനുഭൂതിയിൽ കഴിയുന്നതാണ്. ഒരിക്കലും പ്രയാസമനുഭവിക്കേണ്ടിവരില്ല … (മുസ്‌ലിം: 2837)

  • @nidasaliha8623
    @nidasaliha8623 Місяць тому

    റബ്ബെ ഈ ക്ലാസ് എന്നും കേൾക്കാൻ ഭാഗ്യം നൽകണെ അള്ളാഹുവെ

  • @skylab6754
    @skylab6754 Рік тому +19

    ഞാൻ സുന്നി.ഞങ്ങളുടെ ഉസ്താദുമാര് സ്വപ്നമാണ് എപ്പോഴും ?പക്ഷേ/ ഇത് എനിക്ക് വളരെ ഇഷ്ടപെടു. Thankyou .......

    • @klkutty6354
      @klkutty6354 Рік тому +1

      🌹🤝 അതെ , ഞാനും സുന്നി, 🤝 എന്റെ ഉസ്താദുമാർ , എനിക്ക് എപ്പോഴും പറഞ്ഞു തരുന്നത്, നബി തങ്ങളുടെ ജീവിതവും, അതനുസരിച്ച് ജീവിക്കാനും,
      അതുപോലെതന്നെ, നബി തങ്ങൾ പഠിപ്പിച്ച, ശരിയായ ദീനിനെ കുറിച്ചും, അഹ്ലുസ്സുന്നയെക്കുറിച്ചും, അതിന്റെ , നേരായ പാന്താവിനെ കുറിച്ചുമായിരുന്നു 👌 അൽഹംദുലില്ലാഹ് 🤲🤲
      🤲 അല്ലാഹുവേ , എനിക്ക് നിന്നെ , കുറിച്ച് , നിന്റെ റസൂലിനെ കുറിച്ചും , നിന്റെ ദീനിനെക്കുറിച്ചും , എല്ലാം , അറിവ് പറഞ്ഞു തന്ന ,
      എന്റെ പ്രിയ സമസ്ത, ഉസ്താദുമാർക്കും, പണ്ഡിതന്മാർക്കും, നീ ആഫിയത്തുള്ള , ദീർഘായുസ്സിനെ , നൽകണേ അള്ളാഹ് 🤲 ആമീൻ 🤲🤲

    • @shabananiyas778
      @shabananiyas778 Рік тому

      Aameen

  • @husnasp5853
    @husnasp5853 Рік тому +12

    അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 22 дні тому

    അല്ലാഹുവെ റസൂൂലിനെ സ്വർഗത്തിൽ വച്ചു കാണുവാൻ
    നീ തൗഫീഖ്

  • @ashrafka8634
    @ashrafka8634 Рік тому +8

    അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ

  • @safeerpulamanthole9778
    @safeerpulamanthole9778 Рік тому +10

    Jazaakhallah khair. നല്ല ക്ലാസ്സ്‌

  • @rajeenabindseethy66
    @rajeenabindseethy66 Рік тому +15

    اللهم صلي على محمد وعلى ال محمد كما صليت على ابراهيم وعلى ال ابراهيم انك حميد مجيد،
    اللهم بارك على محمد وعلى ال محمد كما باركت على ابراهيم وعلى ال ابراهيم انك حميد مجيد،

    • @rajeenabindseethy66
      @rajeenabindseethy66 Рік тому

      @@abnaspkd5629 اللهم صلي على محمد وعلى اله وصحبه وسلم

  • @beegumhazeena1468
    @beegumhazeena1468 Рік тому +3

    Ma sha Allah
    Alhamdulillah

  • @naseemalikunju8383
    @naseemalikunju8383 Рік тому +1

    InshaAllah Aameen Aameen

  • @minhafathima8256
    @minhafathima8256 Рік тому +13

    Nammale ellareum rasoolullante koode sorgathilakatte🤲

  • @nadeerabasheer6103
    @nadeerabasheer6103 Рік тому

    Alhamdulillah jazakkallahu Khairan kaseera 🎉

  • @khayerunnisabeevi9068
    @khayerunnisabeevi9068 Рік тому +4

    Alhamdulillah🤲🕋🕋🕋🕋🕋🤲

  • @mohammedibrahim43
    @mohammedibrahim43 Рік тому +2

    Ameen Ameen Ameen ❤❤❤🎉🎉🎉

  • @muhammmedbava6779
    @muhammmedbava6779 Рік тому +3

    اللهم صل على محمد وعلى اله........

  • @jameelavj9495
    @jameelavj9495 8 місяців тому

    امين امين برحمتك يا ارحم الراحمين
    جزاكم الله خيرا كثيرا

  • @Musthafa_Kadavath
    @Musthafa_Kadavath Рік тому +1

    Allahumma Ameen 🤲🏻

  • @rasiyapkl1362
    @rasiyapkl1362 Рік тому +5

    Alhamdulillah

  • @saleemadhil479
    @saleemadhil479 Рік тому

    ﷺ ﷺ ❤❤

  • @asiyaallakkatt6889
    @asiyaallakkatt6889 Рік тому +3

    അൽഹംദുലില്ലാഹ്

  • @soudasayidmuhammed3659
    @soudasayidmuhammed3659 Рік тому +2

    ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @riyasck1626
    @riyasck1626 Рік тому +3

    അല്ലാഹുമ്മ ആമീൻ...

  • @alwayswithaperson4737
    @alwayswithaperson4737 Рік тому +2

    Allahumma അമീന്‍

  • @nabilaali8386
    @nabilaali8386 Рік тому +1

    പരലോക വിജത്തിന്ന് വേണ്ടിദുഹാചെയ്യണേ ഉസ്താതെ

  • @nihadc128
    @nihadc128 Рік тому +1

    ഇൻഷാഅല്ലാഹ്‌

  • @Hussain-jl8yx
    @Hussain-jl8yx Рік тому +3

    In Shah Allah

  • @nabeesakp4371
    @nabeesakp4371 Рік тому

    Alhamdu lillah 👍👍 ❤❤

  • @muhammedanazt.a4353
    @muhammedanazt.a4353 Рік тому +1

    جزاكلله خير

  • @nasareenabanu7349
    @nasareenabanu7349 Рік тому +1

    BaaraKalah...

  • @dreamworld-ip6od
    @dreamworld-ip6od 6 місяців тому

    Jazaakumullahu khaira..

  • @niyazzeenath9794
    @niyazzeenath9794 Рік тому

    Aameen

  • @ummulamia6639
    @ummulamia6639 Рік тому

    👍ഇന്ഷാ അല്ലാഹ് ❤

  • @mariyamperfumeskochikaloor3840

    سبحان الله

  • @salmakp1446
    @salmakp1446 8 місяців тому

    ആമീൻ യാ റബ്ബൽ ആലമീൻ.... 😢🤲🤲🤲ഇൻശാ അള്ളാ.... 🤲

  • @Heedas
    @Heedas Рік тому +2

    MashaAllah

  • @raseemkh3586
    @raseemkh3586 Рік тому +2

    الحمدالله الله اىبر 💖ilah ya alhah 💖ahadaya ninte rahmatum 💖nihmatum 💖mattella maha qhairum 💖niranha janhat 💖enha swargatte 💖rabbe 💖 ninte toufeeqode ulkhadanam cheith adyam praveshippikkapedunha ninte habeeb rasool 💖nanghalludeyellam mutMuhammad 💖Nabi s tanghelle l kallkullirkke kaannanulla toufeeq nanghallkkevarkkum kudumbatinum nalkhannam alhah 💖

    • @true2393
      @true2393 Рік тому

      Boomiyil vechu ippoyum kanddu konddirikkaan baaggyamulla samastha madhakkarkk e vishadeekaranathinte Aavashyam varilla

  • @sumaiyazaker2489
    @sumaiyazaker2489 Рік тому +1

    Ameen

  • @sabithac9341
    @sabithac9341 Рік тому

    إنشاء الله...

  • @fathimamk5346
    @fathimamk5346 Рік тому

    🤲🏾ആമീൻ

  • @aleemanp1740
    @aleemanp1740 2 місяці тому

    امين يارب العالمين

  • @meharuneesamehar6226
    @meharuneesamehar6226 Рік тому +1

    Duaa cherkane 🤲🤲

  • @shaheemem1173
    @shaheemem1173 Рік тому +3

    അൽഹംദുലില്ലാഹ് 😭👌👍🏼🤲🏽

  • @jebinzanazarudeen131
    @jebinzanazarudeen131 Рік тому

    🤲

  • @hasnababu5315
    @hasnababu5315 Рік тому

    🤲🏻

  • @maabdulraouf1175
    @maabdulraouf1175 Рік тому

    ❤❤❤

  • @jeseelajeseela8530
    @jeseelajeseela8530 2 місяці тому +1

    ❤❤❤❤❤

  • @xxdarkedit
    @xxdarkedit Рік тому

  • @klkutty6354
    @klkutty6354 Рік тому +3

    🤲 മാഷാ അള്ളാഹ് , 🌹 നബി തങ്ങൾ പഠിപ്പിച്ച , യഥാർത്ഥ ദീൻ അനുസരിച്ച് , തൗഹീദ് അനുസരിച്ച് , മുന്നോട്ട് പോകുകയും , അതനുസരിച്ച് സമുദായത്തെ , ജീവിക്കാൻ പഠിപ്പിക്കുകയും ചെയ്യുന്ന ,
    🌹 *പുണ്യ സമസ്ത* എന്ന ഹക്കിന്റെ , അഹല് സുന്നത്തി വൽ ജമാഅത്തിന്റെ , നേരായ പാന്താവിലേക്ക് , എന്നെ വഴി തെളിയിച്ച , അല്ലാഹുവിന്നാണ്, സർവ്വസ്തുതിയും🤲 അൽഹംദുലില്ലാഹ് 🤲🤲

    • @monajeeb5372
      @monajeeb5372 Рік тому

      ഞാൻ മുസ്ലിം എന്റെ ആദർശം ഇസ്ലാം എന്റെ നേതാവ് മുഹമ്മദ് മുസ്തഫ ( സ)
      താങ്കൾ സമസ്ത ഏത് വിഭാഗം ? (1) ശി ഈ (2) സൂഫി (3) ത്വരീഖത്ത് (4) ഇ കെ (5) എപി (6) കുരു വട്ടൂരി (7) സംസ്ഥാന (8) ദക്ഷിണ കേരള

    • @Ahlusunnah1111
      @Ahlusunnah1111 Рік тому

      സമസ്ത അഹ്ലുസുന്ന അല്ല. അഹ്ലു ബിദഇകൾ അണ്
      മരണപ്പെട്ടവരോട് സഹായാർത്ഥന(ശിർക്ക്) നടത്താൻ പറയുന്നവർ അവർക്ക് നേർച്ച നടത്താൻ പറയുന്നവർ അവർക്ക് അറവ് നടത്താൻ പറയുന്നവർ കബർ കെട്ടി പൊക്കി തവാഫ് ചെയ്യിപ്പിക്കുന്നവർ സകല ബിദ്അത്തുകളും ഖുറാഫാത്തുകളും പഠിപ്പിക്കുന്നവർ അത് കൊണ്ട് സഹോദരാ സമസ്തമതം വിട്ട് യഥാർത്ഥ അഹ്ലുസുന്ന സലഫുകളുടെ മാർഗത്തിലേക്ക് വരൂ

  • @STUDENT-111
    @STUDENT-111 6 місяців тому +1

    👍👍👍👍👍

  • @salmakp1446
    @salmakp1446 8 місяців тому

    സ്വല്ലല്ലാഹു അല മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വ സ്വല്ലാം

  • @mizriyas6770
    @mizriyas6770 2 місяці тому

    👍

  • @sajishajahan654
    @sajishajahan654 Рік тому

    Kadam theernnu kittan allarum dua cheyyanee

  • @hamzakp2520
    @hamzakp2520 Рік тому

    ആ സഹാബി Gay ആവാതിരിക്കട്ടെ
    ആമീൻ

  • @abdullhakutty9806
    @abdullhakutty9806 Рік тому +1

    Mashaallah

  • @shukoorjalal1533
    @shukoorjalal1533 23 дні тому

    🤲🤲🤲🤲🤲🤲

  • @najmucheruveettil7567
    @najmucheruveettil7567 Рік тому +3

    വ അലൈകുമുസ്സലാം വ റഹ്മതുള്ളാഹി വബറകാത്തുഹു...

  • @noormalayalam
    @noormalayalam Рік тому +1

    Surah An-Nisa = (4:69,70)
    By Yasser al dosari (malayalam translated)
    ua-cam.com/users/shortsU68k1f3gjUQ?feature=share

  • @kitchentimes5824
    @kitchentimes5824 Рік тому

    Muharam masathile 113 bismiyum,360 ayathul kursiyum,ithine kurich vishadheekarikkamo...

  • @dilsharayeez223
    @dilsharayeez223 Рік тому

    5.71

  • @jasmiansar3047
    @jasmiansar3047 10 місяців тому

    👏👏

  • @shuaibm8662
    @shuaibm8662 Рік тому +1

    അല്ലാഹുവിനേക്കാളും

  • @user-rv6zh7ts6c
    @user-rv6zh7ts6c Рік тому +2

    وَمَن يُطِعِ ٱللَّهَ وَٱلرَّسُولَ فَأُو۟لَٰٓئِكَ مَعَ ٱلَّذِينَ أَنْعَمَ ٱللَّهُ عَلَيْهِم مِّنَ ٱلنَّبِيِّـۧنَ وَٱلصِّدِّيقِينَ وَٱلشُّهَدَآءِ وَٱلصَّٰلِحِينَ ۚ وَحَسُنَ أُو۟لَٰٓئِكَ رَفِيقًا
    ആര്‍ അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുന്നുവോ അവര്‍ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്‍മാര്‍, സത്യസന്ധന്‍മാര്‍, രക്തസാക്ഷികള്‍, സച്ചരിതന്‍മാര്‍ എന്നിവരോടൊപ്പമായിരിക്കും. അവര്‍ എത്ര നല്ല കൂട്ടുകാര്‍!
    سورة النساء: 69
    ഈ ആയത്ത് ശരിയായ രൂപത്തിൽ പാരായണം ചെയ്യുകയും, ➡️ആയത്തിലെ ആശയം ജീവിതത്തിൽ ഉൾക്കൊള്ളുകയും ചെയ്‌താൽ⬅️ ഈ വമ്പിച്ച ശ്രേഷ്ഠത ലഭിക്കുന്നതാണ്.

  • @abulhassan8573
    @abulhassan8573 Рік тому +1

    പുണ്യ റസൂലിനേയും (സ ) الله വിനേയും അനുസരിച്ചു ജീവിച്ചാൽ റസൂലിന്റെ (സ) കൂടെ സ്വർഗ്ഗത്തിൽ ആവാം എന്ന് പറഞ്ഞതിൽ നിന്ന് മനസിലായി നിസായിലെ 69 ആം അയത്ത് ഓതിയാൽ റസൂലിന്റെ കൂടെ ആവാം എന്നതിന്റെ ഹദീസ് പറഞ്ഞോ ഹെണ്ഡിങ്ങ് ശരി ആ വണ്ടെ

  • @muneeramuneera3219
    @muneeramuneera3219 Рік тому

    തൗഫീഖ് എന്ന വാക്കിന്റെ അർത്ഥം എന്താണ്,?

  • @AbdulrahimanK-vz4it
    @AbdulrahimanK-vz4it Рік тому

    Nambar

  • @jibinjith116
    @jibinjith116 Рік тому

    ENTH.VIDDITHARAMANU.

  • @SalmaTp-zp6hf
    @SalmaTp-zp6hf Рік тому +1

    69 Aayath post cheyyumo

  • @reminisa1922
    @reminisa1922 11 місяців тому

    അന്നിസാഅ്‌ 4 : 69
    وَمَن يُطِعِ ٱللَّهَ وَٱلرَّسُولَ فَأُوْلَٰٓئِكَ مَعَ ٱلَّذِينَ أَنۡعَمَ ٱللَّهُ عَلَيۡهِم مِّنَ ٱلنَّبِيِّـۧنَ وَٱلصِّدِّيقِينَ وَٱلشُّهَدَآءِ وَٱلصَّٰلِحِينَۚ وَحَسُنَ أُوْلَٰٓئِكَ رَفِيقًا
    ആര്‍ അല്ലാഹുവിനെയും, റസൂലിനെയും അനുസരിക്കുന്നുവോ, അക്കൂട്ടര്‍, യാതൊരുവരുടെ മേല്‍ അല്ലാഹു അനുഗ്രഹം ചെയ്തിരിക്കുന്നുവോ അവരോടു കൂടെയായിരിക്കും. (അതെ)'നബി'മാരും, 'സ്വിദ്ദീഖു'കളും, 'ശഹീദു'കളും, 'സ്വാലിഹു'കളുമാകുന്ന (അനുഗൃഹീതരുടെകൂടെ) അക്കൂട്ടര്‍ വളരെ നല്ല സുഹൃത്തുക്കളും!

  • @anask.p823
    @anask.p823 Рік тому

    ഇസ്ലാമിലെ പുരുഷന്മാരുടെ വസ്ത്ര രീതികൾ എങ്ങനെയാണ് എന്ന് വിശദീകരിക്കാമോ

  • @reminisa1922
    @reminisa1922 Рік тому

    وَمَن يُطِعِ ٱللَّهَ وَٱلرَّسُولَ فَأُوْلَٰٓئِكَ مَعَ ٱلَّذِينَ أَنۡعَمَ ٱللَّهُ عَلَيۡهِم مِّنَ ٱلنَّبِيِّـۧنَ وَٱلصِّدِّيقِينَ وَٱلشُّهَدَآءِ وَٱلصَّٰلِحِينَۚ وَحَسُنَ أُوْلَٰٓئِكَ رَفِيقًاوَمَن يُطِعِ ٱللَّهَ وَٱلرَّسُولَ فَأُوْلَٰٓئِكَ مَعَ ٱلَّذِينَ أَنۡعَمَ ٱللَّهُ عَلَيۡهِم مِّنَ ٱلنَّبِيِّـۧنَ وَٱلصِّدِّيقِينَ وَٱلشُّهَدَآءِ وَٱلصَّٰلِحِينَۚ وَحَسُنَ أُوْلَٰٓئِكَ رَفِيقًا

  • @jamsheedpaloli2727
    @jamsheedpaloli2727 10 днів тому

    സ്വർഗ്ഗാവകാശികളാവുന്നവർക്ക് അവിടെ അവർ ആഗ്രഹിക്കുന്ന എന്തും ലഭിക്കും.

  • @shuaibm8662
    @shuaibm8662 Рік тому +1

    നബിയുടെ ഭൗതിക ശരീരത്തെ സ്നേഹി കരുത് അവിടുത്തെ ചര്യയെ പിന്തുടരുക

  • @alone1637
    @alone1637 Рік тому +2

    4300 ലേറെ മതങ്ങൾ ഉള്ള ഈ ലോകത്ത് ഏത് മതമാണ് ശരി എന്നുള്ളത് എങ്ങനെ തിരഞ്ഞെടുക്കും ❓️🤔

    • @sabiran7239
      @sabiran7239 Рік тому +1

      വിമർശിക്കാൻ വേണ്ടി െയങ്കിലുഠ ഖുർആൻ പഠി ക്കൂ സത്യം മനസിലാകുഠ ഇൻഷാ അല്ലാഹ്

    • @Muhammed-vk1mz
      @Muhammed-vk1mz Рік тому

      തിരഞ്ഞെടുക്കാൻ പുത്തി ഉണ്ടായാൽ മതി

  • @resheedalatheef9064
    @resheedalatheef9064 Рік тому

    Nadha Nee vidhikkottitharanai

  • @rasheedpv6065
    @rasheedpv6065 Рік тому

    Misleading title

  • @sabeethahamsa7015
    @sabeethahamsa7015 Рік тому

    അറുപത്തി ഒൻപതും എഴുപതു ഉസ്താദ് ഒതിയല്ലോ രണ്ടും ഒതനോ

  • @thilavathulquran-4758
    @thilavathulquran-4758 Рік тому +4

    സലപീസം അത് ഒഴിവാക്കാതെ എന്ത് ഓതിയിട്ടും കാര്യം ഇല്ല

    • @sainulabiddsm597
      @sainulabiddsm597 Рік тому +4

      ഖിബർ ആണ് ഒഴിവാക്കേണ്ടത്...

    • @user-oq8el1tp8o
      @user-oq8el1tp8o Рік тому +1

      Salafiye pinppattiko atha ninak nallad

    • @abidj9269
      @abidj9269 Рік тому

      വഹാബിസം ഒഴിവാക്കണം

    • @reminisa1922
      @reminisa1922 11 місяців тому +2

      സലപീസം അല്ല സലഫിസം
      നിങ്ങൾക്ക് വേണ്ടെങ്കിൽ കേൾക്കണ്ട

    • @reminisa1922
      @reminisa1922 11 місяців тому

      ​@@abidj9269നിങ്ങൾ വഹാബികളെ ശ്രദ്ധിക്കണ്ട
      നിങ്ങൾക്ക് അന്നം മുടങ്ങുന്നുണ്ടോ?

  • @user-hz1bu9yd1g
    @user-hz1bu9yd1g Рік тому

    താനാദ്യം പോയി കണ്ടിട്ട് വാ... 🤣🤣

  • @acuprhmdacupnvr4557
    @acuprhmdacupnvr4557 Рік тому +1

    ഒരാൾക്ക് ഈ ആയത്ത് ഓതാൻ കഴിഞ്ഞില്ല പക്ഷേ ഈ ആയത്തിൽ പറയുന്ന കാര്യങ്ങൾ അനുസരിച്ച് ജീവിക്കാൻ സാധിച്ചു എന്നാൽ അയാൾ സ്വർഗ്ഗത്തിൽ നബിയെ കാണില്ല എന്നാണോ താങ്കൾ പറയുന്നത്?
    ഞാൻ വിചാരിക്കുന്നത് കാണാൻ പറ്റും എന്നാണ്.
    എന്തിനാണ് ഇങ്ങനെ പറ്റിച്ച് കാശുണ്ടാക്കുന്നത്??
    ദുനിയാവിൽ വെച്ച് നബിയെ കാണാൻ പറ്റുന്ന വല്ല ആയത്തുകളും ഉണ്ടോ ?
    സ്വപ്നത്തിലോ അല്ലാതെയോ നബിയെ കാണാൻ പറ്റുമോ അതിനു കൂടി മറുപടി പറഞ്ഞു തരൂമോ?

    • @muhammedmusthafa5745
      @muhammedmusthafa5745 Рік тому

      ഇതൊക്കെ ആളുകളെ പറ്റിക്കാനുള്ള ഒരു പൊടിക്കൈ മാത്രം.
      ഇസ്തിരിയിട്ട വർത്തമാനങ്ങളുമായി ടിയാൻ ഇടക്കിടക്ക് വന്നു കൊണ്ടേയിരിക്കും.

    • @Muhammed-vk1mz
      @Muhammed-vk1mz Рік тому

      @@muhammedmusthafa5745 കറക്റ്റ്.

  • @irshadkm2931
    @irshadkm2931 Рік тому +1

    ആദ്യം നിലപാട് ശരിയാക്കണം.....
    മഹാനായ സ്വർഗം കൊണ്ട് സന്തോഷ വാർത്ത അറിയിക്കപ്പെട്ട ഉമർ (റ) നിർവഹിച്ച 20 റകത് തറാവീഹിന്റെ കാര്യത്തിൽ പോലും ആ സ്വഹാബിയെ പിൻപറ്റാതെ ഫിത്നയുണ്ടാക്കിയവർക്ക് നബി (സ) യെ സ്വർഗത്തിൽ കാണാൻ പോയിട്ട് നബി (സ) യുടെ ഹൗളുൽ കൗസറിന്റെ അടുത്തുനിന്ന് പോലും ആട്ടി അകറ്റപ്പെടും..... ഫിത്നക്കാർക്ക് അല്ലാഹുവിന്റെ ദീനിൽ ഒരു സ്ഥാനവും ഇല്ലാ.... എല്ലാ പിഴച്ചതും നരകത്തിലാണ്.......
    ബോധം അത് അല്ലാഹു അവൻ ഇച്ഛിക്കുന്നവർക്ക് കൊടുക്കുന്നതാണ് അതിന് ആദ്യം അംഗീകരിക്കേണ്ടവരെ അംഗീകരിക്കുകയും സ്വാലിഹീങ്ങളായ ഇമാമിങ്ങളെ പിൻപറ്റുകയും ചെയ്യണം....

    • @noufisworld2325
      @noufisworld2325 Рік тому

      Saudi Arabiailum 8 rakahath ullallo

    • @muhammedmusthafa5745
      @muhammedmusthafa5745 Рік тому

      ​@@noufisworld2325മദീനയിലും മക്കത്തും 8 തന്നെയാണോ..?
      തൊലിക്കട്ടി സമ്മതിച്ചു പോയി.
      പ്രമാണങ്ങൾ എത്ര നിരത്തിയാലും ദമാമിലോ ജിസാനിലോ ഏതെങ്കിലും പള്ളിയുടെ പേര് പറഞ്ഞ് അവിടെ 8 ആണെന്ന് ആവർത്തിച്ച് കൊണ്ടിരിക്കും.

    • @vn7422
      @vn7422 Рік тому +1

      @@muhammedmusthafa5745പ്രവാചകൻ 8 ആണ് നമസ്കരിച്ചതെന്നു ഹദീസിലുണ്ട് .പിന്നെ സുന്നത്തിന്റെ കാര്യത്തിലുള്ള ഇത്തരം തർക്കങ്ങൾ ഒഴിവാക്കുക .

  • @ajmal6584
    @ajmal6584 Рік тому +2

    ഈ പറഞ്ഞ ആയത്ത്‌ മുൻ ഹറം ഇമാം സഊദ് അൽ ശുറൈമ് തറാവീഹ് നമസ്കാരത്തിൽ . 👇🏻
    ua-cam.com/video/xVdBZVNx3mI/v-deo.html

  • @user-zo7jt4ef8b
    @user-zo7jt4ef8b Рік тому

    നബിയുടെ ചരിത്രം പഠിച്ചവർക്ക് ഒരിക്കലും ഇങ്ങനെ ഒരു ആഗ്രഹം ഒരിക്കലും ഉണ്ടാകില്ല...

    • @saifuddinsalam1075
      @saifuddinsalam1075 Рік тому +11

      നീ പഠിച്ച ചരിത്രം ഇബിലീസ് എഴുതി യതാണ് എന്ന് വ്യക്തം

    • @ajnasfiros4231
      @ajnasfiros4231 Рік тому +1

      😡😡😡😡😡

  • @irshadkm2931
    @irshadkm2931 Рік тому +1

    നിങ്ങളുടെ ബഹുമാനപ്പെട്ട നേതാവ് ഫൈസൽ മൗലവി പറഞ്ഞത് 10 വർഷം മുമ്പത്തെ തൗഹീത് ഇപ്പോൾ മാറാൻ കാരണം അന്ന് അത്ര വിവരം ഉണ്ടായിട്ടില്ല ഇപ്പോൾ കൂടുതൽ പഠിച്ചപ്പോൾ കൂടുതൽ വിവരം കിട്ടി ഈ വിവരം കിട്ടുന്നതിന് മുമ്പ് മരണപെട്ടവരെ നിങ്ങൾക്ക് മുസ്തകീമിൽ കൊണ്ടുവരാൻ സാധിക്കുമോ????
    ..... അല്ലാഹുവിന്റെ ദീനിൽ തൗഹീതും ശിർക്കും ഒരിക്കലും മാറ്റം വരുകയില്ല എന്ന കാര്യം അറിയാത്ത ആൾക്കാരാണോ ദീൻ പ്രചരിപ്പിക്കാൻ നടക്കുന്നത്.....
    അല്ലാഹു അനുഗ്രഹിച്ചവരെ പിൻപറ്റ്റിയിരുന്നെങ്കിൽ നിങ്ങൾക്ക് ഇത്ര വലിയ പിഴവ് സംഭവിക്കുമായിരുന്നോ?????
    എന്ത് ന്യായീകരിച്ചാലും ആ ന്യായീകരണം ഇബ്‌ലീസിന്റെ ന്യായീകരണം മാത്രമാണ്.....നാലാൽ ഒരു മദ്ഹബ് പിൻപറ്റാതെ ഒരിക്കലും മുസ്തകീം ലഭിക്കുകയില്ല.......

  • @Niyarishu
    @Niyarishu Рік тому

    ഉസ്താതിന്റെ നമ്പർ കിട്ടുമോ ഒരുകാര്യം ചോദിക്കാനായിരുന്നു plees
    അസ്സലാമു ഹലായ്ക്കും

  • @apkweb-om4gf
    @apkweb-om4gf Рік тому

    നീ സൂര്യോദയത്തിങ്കലും അസ്തമായത്തിങ്കലും ചെന്ന് നോക്കുക ഞാൻ യഹോവയാകുന്നു മറ്റൊരുത്തനും ഇല്ല..ഞാൻ അല്ലാതെ ഒരു ദൈവവും ഇല്ല..ആകാശത്തിലും ഭൂമിയിലും ഞാൻ അല്ലാതെ ആരുമില്ല യഹോവ സർവ്വ ഭൂമിക്കും രാജാവാകുന്നു.. യെശയ്യാവ്‌ : 45
    അള്ളാഹു എന്ന് പേരുള്ള ദൈവത്തെ ഏകനാണ് എന്ന് പറയുന്നത് AD 610 ന് ശേഷം മുഹമ്മദ്‌ എന്ന് പറയുന്ന ഒരു ഖറേഷി യുവാവ് മാത്രമാണ്.. അതിനു മുന്നേ ഉള്ള എല്ലാ പ്രവാചകൻ മാരും പഠിപ്പിച്ചത് യഹോവയാണ് സത്യ ദൈവം എന്നാണ്.... യഹൂദൻമ്മാരുടെ ദൈവം ക്രിസ്താനികളുടെ ദൈവം ഖുറാൻ വന്നപ്പോ പേര് മാറ്റി അറബികളുടെ ദൈവം 😂😂😂 Common sence ഉള്ളവർക്ക് മനസ്സിലാവും...

    • @zainfais424
      @zainfais424 Рік тому

      { إِنَّ ٱلَّذِينَ ءَامَنُواْ وَٱلَّذِينَ هَادُواْ وَٱلنَّصَٰرَىٰ وَٱلصَّٰبِـِٔينَ مَنۡ ءَامَنَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ وَعَمِلَ صَٰلِحٗا فَلَهُمۡ أَجۡرُهُمۡ عِندَ رَبِّهِمۡ وَلَا خَوۡفٌ عَلَيۡهِمۡ وَلَا هُمۡ يَحۡزَنُونَ }
      [Surah Al-Baqarah: 62]
      അബ്ദുല്‍ ഹമീദ് & പറപ്പൂര്‍:
      (മുഹമ്മദ് നബിയില്‍) വിശ്വസിച്ചവരോ, യഹൂദമതം സ്വീകരിച്ചവരോ, ക്രൈസ്തവരോ, സാബികളോആരാകട്ടെ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ട്‌. അവര്‍ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.

    • @apkweb-om4gf
      @apkweb-om4gf Рік тому

      @@zainfais424 ആയത്ത് 40 സൂറ 2
      യിസ്രായേൽ മക്കളെ ഞാൻ ഇറക്കിയ വേദത്തിൽ വിശ്വസിക്കുക അത് നിങ്ങളുടെ കൈവശം ഉള്ള വേദങ്ങളെ ശരി വാക്കുന്നതാണ്....
      അർഥം മുന്നേ ഇറങ്ങിയ വേദങ്ങൾ തോറ, ഇഞ്ചിൽ (ബൈബിൾ )ഇവ ഖുറാൻ അംഗീകരിക്കുന്നു എന്ന് വച്ചാൽ അതിൽ രണ്ടിലും ദൈവം യാഹുവേ ആണ്... അള്ളാഹു ഇല്ല, അറബി ദൈവത്തെ വിട്ടു സത്യദൈവമായ യഹോവയോട് പ്രാർത്ഥിക്കു...

    • @Muhammed-vk1mz
      @Muhammed-vk1mz Рік тому

      നിനക്കതില്ലാതെപോയല്ലോ എന്റെ ബാലഗോപാലൻ സാറേ

  • @bapputtyalathur1916
    @bapputtyalathur1916 Рік тому +1

    അൽഹംദുലില്ലാഹ്

  • @bushrahameed8905
    @bushrahameed8905 Рік тому +1

    Alhamdulillah

  • @achuandichu4766
    @achuandichu4766 Рік тому

    ❤️

  • @nissartkb957
    @nissartkb957 Рік тому

    അൽഹംദുലില്ലാഹ്

  • @jaihind9405
    @jaihind9405 Рік тому