എന്നെ പഴയ പോലെ വിളിച്ചൂടെ | Mammootty ചോദിച്ചു | TG Ravi | Irshad | Bhagavan Dasante Ramarajyam

Поділитися
Вставка
  • Опубліковано 23 лип 2023
  • Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #kaumudymovies #mammootty #tgravi
  • Розваги

КОМЕНТАРІ • 25

  • @121tameem
    @121tameem Рік тому +75

    ഇത്രയു വലിയ മഹാനടന്റെ മുമ്പിൽ ഇങ്ങനെ കാലിൽ കയറ്റി ഇരിക്കാൻ എന്ത് യോഗ്യതയാണ് ഇർഷാദ് ഭായ്...

    • @ranjithpallimakkal9742
      @ranjithpallimakkal9742 Рік тому

      Sariyane Evan Ara onnumallengil evante achante prayam undallo athenkilum evane alochichoode

    • @coolempethy100
      @coolempethy100 Рік тому +13

      ഇത്തരം ആലങ്കാരിക ആചാര ശൈലികളൊക്കെ അന്യം നിന്ന് കൊണ്ടിരിയ്ക്കുന്ന AI കാലമാണിത്‌ സേട്ടാ...., മനസ്സില്‌ അടുപ്പവും സ്നേഹവും ണ്ടെങ്കിൽ കാല്‌ എവിടെ ഇരുന്നാലെന്താ , നിന്നലെന്താ.
      ഹൃദയ ശുദ്ധിയിലാണ്‌ കാര്യം.
      മനസ്സില്‌ പ്രാകി പഞ്ച പുശ്ഛമടക്കി നിന്നിട്ടെന്ത്‌ നേടാനാ.....??

    • @sahanshaabdulsalam7078
      @sahanshaabdulsalam7078 Рік тому +3

      കാലു മാത്രം ശ്രദ്ധിക്കാൻ കഴിഞ്ഞ അങ്ങയുടെ മനസ്സ് നൈസ്.
      യോഗ്യത എന്നാൽ എന്താണ് ആരാണത് നിർണയിക്കുക..? 😏😏😏

    • @PUTHANATH
      @PUTHANATH 11 місяців тому +2

      തറ വാടിത്തം

    • @maheennadayara9084
      @maheennadayara9084 10 місяців тому

      അദ്ദേഹം ദൈവംഅല്ല ഒര്‌ മനുഷ്യനല്ലേ സഹോദര,,,😄😄

  • @sajanak872
    @sajanak872 Рік тому +10

    വാർത്താ ചാനലുകൾ കൃമികൾ ആണ്.. മറ്റുള്ളവരെ തിന്നു ജീവിക്കുന്നവർ

  • @AKsandeep
    @AKsandeep Рік тому +8

    മമ്മൂക്ക ❤️🥰❤️

  • @Happyending7777
    @Happyending7777 11 місяців тому +9

    അയാൾക്ക് കാലു പൊക്കിവയ്കണമെങ്കൽ എതി൪ ദിശയിലേക്കു വയ്ക്കാമായിരുന്നു.

  • @dreamshore9
    @dreamshore9 Рік тому +14

    ഇങ്ങേർ സത്യത്തിൽ വലിയ നടൻ തന്നെയാണ്... പക്ഷേ മലയാളികൾ അർഹിക്കുന്ന അംഗീകാരം നൽകിയിട്ടില്ല

  • @muhammadnabuhan7649
    @muhammadnabuhan7649 Рік тому +1

    Ee avastha ella kalakaranmaarum annum, ennum, innum neridunna oru prashnamaanu

  • @singwithpramod2219
    @singwithpramod2219 10 місяців тому

    🙏🙏🙏tg ravi ഈഗോ ഇല്ലാത്ത നല്ല മനുഷ്യൻ

  • @rajeevkr8336
    @rajeevkr8336 Рік тому +3

    ❤❤❤❤

  • @najeebcs9565
    @najeebcs9565 Рік тому +13

    ഇവന്റെ കാൽ ഒടിഞ്ഞതാണൊ
    ഉയർത്തിവെക്കാൻ

  • @RahmanRpRp
    @RahmanRpRp 7 місяців тому +1

    Kaalu thashtteda irshadhe😢

  • @eliasdemeke5303
    @eliasdemeke5303 Рік тому +4

    ചാനലുകാർക്കും ജീവിക്കേണ്ടേചേട്ടാ. വിട്ടുകള

  • @ismailkunju4837
    @ismailkunju4837 Рік тому +2

    ❤❤❤TG, RAVI ❤️❤️MAMMOOTY ❤️❤️IRSHAD

  • @user-gc5sf6wx8d
    @user-gc5sf6wx8d 2 місяці тому

    Irshadee. Neee irikkunnaaa reethi verum.... Ennitu vinayam parayunnu... Malayala cinema yude shapam thannepole ulla ithikkannikal aanu

  • @sethumadhavanm6982
    @sethumadhavanm6982 Рік тому +12

    ഈ ഇർഷാദിന് സ്വന്തം കഴിവുകൊണ്ട് ഒരു സിനിമ വിജയിപ്പിക്കാൻ പറ്റുമോ ?

    • @mohammednazar4049
      @mohammednazar4049 10 місяців тому

      സ്വന്തം കഴിവുകൊണ്ട് ഇർഷാദ് എന്നല്ല ഏത് നടൻ വിചാരിച്ചാലും ഒരു സിനിമ വിജയിപ്പിച്ചെടുക്കാൻ കഴിയില്ല സിനിമവിടൂ ഒരാളുടെ സ്വന്തം കഴിവുകൊണ്ട് ഒരു സ്ഥാഭനം വിജയിപ്പിച്ചെടുക്കുവാൻ പറ്റുമോ