Sir അദ്യം മറുനാടൻ പറഞ്ഞ documnets ഒക്കെ ആയിട്ട് അവിടെ studioyil ചെല്ല്. അവിടെ ചെന്ന് ഒരു live കലക്കൻ interview അങ്ങ് നടത്ത് എന്നിട്ട് നമുക്ക് ആലോചിക്കാം ഓട്ടത്തിന്റെ കാര്യം
മറുനാടൻ ഷാജൻ മറ്റൊരു വെല്ലുവിളി ഉയർത്തിയിട്ടുണ്ടല്ലോ ലൈവ് ആയിട്ട് സംവാദം നടത്താമ് എന്ന് റെക്കോർഡിങ് ആണെങ്കിലേ എഡിറ്റ് ചെയ്തതാണ് ഒരു വിവാദം ഉണ്ടാകും. അപ്പോൾ രണ്ടുപേരും സംവാദത്തിൽ ഏർപ്പെടുക രണ്ടുപേരും നട്ടെല്ല് കാണിക്കുക ചങ്കൂറ്റം കാണിക്കുക ലോകം മുഴുവനും കാത്തിരിക്കുന്നു
@@abdulrazak2240 എന്റെ അവറാച്ചാ ഈ രണ്ടുപേരും എന്റെ ആരുമല്ല മൊബൈൽ ഫോണിൽ വീഡിയോ വരുന്നു അതു കാണുന്നു അത്രയേ ഉള്ളൂ പരിചയം രണ്ടുപേരും വെല്ലുവിളി നടത്തി ആളുകളെ മണ്ടന്മാരാക്കുന്നു മറുനാടൻ സാജനും ബോചെ ഒട്ടും പിന്നിലല്ല കുറെ പേര് ഷാജന്നൊപ്പം കുറേ ആളുകൾ ബോ ചേ ഒപ്പം അതിനാൽ സത്യം അറിണ് മെന്ന് കുറെ ആളുകൾക്ക് ആഗ്രഹമുണ്ട് അതിനാൽ ആരെങ്കിലും ഒരാൾ തോറ്റു കൊടുക്കുക അല്ലെങ്കിൽ രണ്ടുപേരും ഒന്നിച്ചു പോകുക അതുകൊണ്ട് നീ പട്ടി കുരക്കണംമാതിരി കുരക്കല്ലേ വർഗീയവാദികളെ പോലെ കള്ള രാഷ്ട്രീയക്കാരൻ പോലെ
40 രൂപയുടെ തേയില വാങ്ങുമ്പോൾ ഒരു കൂപ്പൻ തരും അതിൽ 25 കോടി ഒന്നാം സമ്മാനം വരെ അപ്പോൾ 500 രൂപ കൊടുത്ത് ഓണം ബംബർ എടുക്കണ്ടല്ലോ ഇതാകുമ്പോൾ നമ്മൾ കൊടുക്കുന്ന കാശിന് ഉൽപന്നം കിട്ടുന്നു കൂടാതെ ഭാഗ്യം പരിഷിക്കാം ഇത് സത്യമാണെങ്കിൽ ജനത്തിന് വലിയ ഒരു Bumper ലോട്ടറിയാണ് സൂപ്പർ ബോച്ചെ......🎉
ചങ്ങാതീ, താങ്കൾ ആദ്യം മറുനാടൻ ഓഫീസിൽ ചെന്ന് ഷാജനോട് നേരിട്ട് സംസാരിക്ക്. അല്ലാതെ, ഏതെങ്കിലും മൈക്ക് വാടകക്ക് എടുത്ത് വീരസ്യം വിളമ്പുകയല്ല വേണ്ടത്. മറുനാടൻ ഓഫീസിൽ പോയി സംസാരിക്കാൻ എന്താ പേടിയാണോ?
@@شفيقهنديഡോ കാര്യം അയാള് ഉടായിപ്പ് ആണ് പക്ഷെ അയാള് കുറെ കാലം ആയി ഈ പണി തുടങ്ങിട്ട് അയാൾ ഉടായിപ്പ് ആണേൽ അങ്ങോട്ട് ചെന്ന് പൊളിച്ചു അടുക്കി ഒരു മൂലയ്ക്ക് ഇരുത്തണം അയാളെ അതല്ലേ വേണ്ടത് പിന്നെ ഇയാൾ അല്ലേ അങ്ങോട്ട് ഓഫിസിൽ 10 കോടിയുടെ ചെക്ക് ആയിട്ട് വരാം എന്നൊക്കെ പറഞ്ഞത് അപ്പോൾ പോകണ്ടേ
100 രൂപ പണ്ട് കൊടുത്തിരുന്നു ഇപ്പൊ ഒന്നും കൊടുക്കുന്നില്ല എവിടെയും റിസൾട്ട് പോസ്റ്റ് ചെയ്യുന്നില്ല വല്ലപ്പോഴും ആർകെങ്കിലും 10 ലക്ഷം കൊടുത്തെന്നു പറഞ്ഞു വീഡിയോ ഇടും മുഖം കാണിക്കാതെ 25000 പോലെ ഉള്ള പ്രൈസ് ഉണ്ടെന്നു പറയുന്നു പക്ഷെ ആർക്കും കിട്ടുന്നില്ല
കേരള ലോട്ടറി 40 രൂപ കൊടുത്തു ലോട്ടറി എടുക്കുമ്പോൾ സമ്മാനം വന്നില്ലങ്കിൽ 40 രൂപ പോയി കിട്ടും. ബോച്ചേ ടീ വാങ്ങിയ കൂപ്പൺ നഷ്ടം ഉണ്ടാകുന്നില്ല. സമ്മാനം കിട്ടിയില്ലെങ്കിൽ ചായ കുടിക്കാമല്ലോ. മറ്റു കമ്പനികൾ അവരുടെ ഉത്പന്നങ്ങൾ വാങ്ങുമ്പോൾ വേറെ ഉത്പന്നo ഫ്രീ ആയി കൊടുക്കാറില്ലേ ചില കമ്പനികൾ രണ്ട് വാങ്ങിയാൽ ഒന്ന് ഫ്രീ കൊടുക്കുന്നില്ലേ. അതെ പോലെ ബോച്ചേ ടീ വാങ്ങിയാൽ ഒരു സമ്മാന കുപ്പൻ നൽകുന്നു. അതിൽ തെറ്റു ഉണ്ടോ. പ്രമുഖ കമ്പനികൾ ഉത്സവകാലത്തു അവരുടെ ഉത്പന്നo വാങ്ങുമ്പോൾ കൂപ്പൺ നൽകി സമ്മാനം നൽകി വരുന്നില്ലേ. ബോച്ചേ ടീ മാർക്കറ്റിംഗ് അതെ പോലെ കണ്ടാൽ പോരെ
ക്യാഷ് അല്ല ചെക്ക് ആയിട്ട് ആണ് കൊടുക്കുന്നത് ഇതിനും പ്രശ്നം എങ്കിൽ ഐഫോൺ, ബൈക്ക്, ഫ്ലാറ്റ്, വില്ല ഇങ്ങനെ പോകാൻ ആണ് ബോച്ചേ യുടെ പരിപാടി കേരള ലോട്ടറി ഗുദം ഗവാ ആകും എന്ന് ഉറപ്പ്
ബോച്ചേ ചെയ്യേണ്ടത് ഷാജണുമായി ഒരു സംവാദമാണ്. അങ്ങേക്കും ഷാജനും ജനങ്ങൾക്കും സുദര്യമായി കാര്യങ്ങൾ മനസിലാക്കാം. നിങ്ങളെ പോലെ തന്നെ ഷാജനും നല്ല ക്രെഡിബിലിറ്റി ഉള്ള കേരളത്തിലെ ഏക മാധ്യമം പ്രവർത്തകനാണ്. ഷാജൻ ലക്ഷ കണക്കിന് ജനങ്ങളുടെ വിശ്വാസമാണ്
😂പോച്ചേക്കൊപ്പംകോഴിക്കോട് ജില്ലയിൽ ഓടാൻ സാധിച്ച ഒരു വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തോടൊപ്പം ചില നിമിഷങ്ങൾ ചിലവഴിക്കാൻ സാധിച്ചെന്ന നിലയിൽ ഞാൻ വളരെ സന്തോഷവാനാണ് അദ്ദേഹത്തെപ്പോലെ എളിമയുള്ള മനുഷ്യരെ കാണാൻ പ്രയാസമാണ്
സംവേദിക്കാൻ തയ്യാറാകുന്നു എന്നത് തന്നെയാണ് അദ്ദേഹത്തിൻ്റെ സത്യസന്ധത..... സമൂഹത്തിന് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണം എന്ന ആഗ്രഹം ഇദ്ദേഹത്തിന് ഉണ്ടല്ലോ? അത് നല്ലതാണ്.
എത്ര എതിർപ്പ് വന്നാലും താങ്കളുടെ ബിസിനസ് സത്യസന്ധമായി തന്നെ മുന്നോട്ട് നയിച്ചോളൂ. നിലവാരമില്ലാത്ത എതിർപ്പിന് പോലും താങ്കൾ വളരെ മാന്യമായാണ് മറുപടി കൊടുക്കുന്നത്...
അതെങ്ങനെയാ നന്മ ചെയ്യുന്നവരെ ആർക്കും ഇഷ്ടമില്ലല്ലോ തിൻമ ചെയ്യുന്നവരോട് കൂടുതൽ താത്പര്യവും കാരണം മനുഷ്യൻ്റെ നൻമ ആഗ്രഹിക്കാത്ത രാഷ്ട്രീയക്കാരും അവരുമായി ബന്ധപ്പെട്ട മത തീച്ച വാദികളും കൂടി പഴേ ജന്മിത്ത വ്യവസ്ഥിതിയിലേക്ക് കൊണ്ടുവരുന്നു അതിൻ്റെ തെളിവാണ് കേരളത്തിൽ നിന്ന് വിദ്യാർത്ഥികൾ നാടുവിടുന്നത്. പൊട്ടന് ഭരണം കിട്ടിയാലുള്ള അവസ്ഥ ഒരു കാഴ്ചപ്പാടും ഇല്ലാതെ വെറും അടിച്ചു മാറ്റൽ ഭരണം അത് ആരു ഭരിച്ചാലും കണക്ക് തന്നെയാണ്. ജനം പ്രതികരിക്കണം ഡൽഹി പഞ്ചാബ് ഭരണം നമ്മൾ കാണുന്നു ഏ. ഏ പി പാർട്ടിയെ ഒരു പ്രാവശ്യം പരീക്ഷിച്ചു നോക്കാം. പറ്റില്ലെങ്കിൽ തള്ളിക്കളയാം ജാതി മത രാഷ്ട്രീയങ്ങൾക്ക് എതിരായി നിന്നാൽ ജനങ്ങൾക്ക് നല്ലത് ഇല്ലെങ്കിൽ കേരളം തനി നരകം ആയി മാറും
ബോച്ചേ ടീ വിജയകരമായി മുന്നേറട്ടെ❤️❤️ വിജയാശംസകൾ അതോടൊപ്പം വയനാട്ടിലെയും ഇടുക്കിയിലെയും തേയില കർഷകർ നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് കൂടെ നിങ്ങൾ ബോധവാനാകേണ്ടതുണ്ട് എവിടി കണ്ണൻദേവൻ തുടങ്ങിയ കോർപ്പറേറ്റ് മുതലാളിമാരാണ് ഈ മേഖല അടക്കി വാഴുന്നത് ചെറുകുട തേയില കർഷകരുടെ പച്ചകൊഴുന്തിനെ ന്വിലയിടുന്നതും അവർ തന്നെ കാരണം സംസ്കരണത്തിന് ആവശ്യമായ ഫാക്ടറുകൾ അവർക്ക് മാത്രമേ ഉള്ളൂ അതുകൊണ്ട് അവർ പറയുന്ന വിലയ്ക്ക് കൊണ്ടു കൊടുക്കുവാൻ ചെറുകിട കർഷകർ നിർബന്ധിതരാവുക വില ലഭിക്കാതെ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് തേയില കർഷകർ താങ്കൾ ഉത്പാദനത്തിന് ആവശ്യമായ ഫാക്ടറിയിൽ കൂടെ നിർമ്മിക്കുകയാണെങ്കിൽ ചെറുകിട കർഷകർ ഞങ്ങളുടെ തയില ന്യായമായ വിലയ്ക്ക് താങ്കൾക്ക് നൽകുവാൻ തയ്യാറാണ് ഫാക്ടറികളാണ് നമുക്ക് ആവശ്യം കർഷകൻ തേയില ഊർജ്ജസ്വലതയോടെ കൃഷി ചെയ്യട്ടെ
🎶അക്കരയിക്കരെ നിന്നാലെങ്ങനെ മനസ്സിലാകും ഞങ്ങൾക്ക് മനസ്സിലാകും... ഒന്നുകിൽ ബോച്ചേ സർ അക്കരെക്ക്.... അല്ലെങ്കിൽ സാജൻ സർ ഇക്കരെയ്ക്കു... മൂഞ്ചുമോടെ നമ്മൾ മൂഞ്ചുമോടെ 🥳😎
100 രൂപ ക്യാഷ് പ്രൈസ് ഉണ്ട് എന്ന് മെസ്സേജ് വന്നു. അതിനു ശേഷം ആധാർ കാർഡ്,bank account എന്നിവ update ചെയ്തു,പേരാമ്പ്ര,Calicut chemmanoor jewellery യിൽ നിന്ന്,പക്ഷേ ഇത് വരെ ബാങ്കിൽ വന്നില്ല
കൊള്ളാം നല്ല ഉദാഹരണം, ഓട്ടമത്സരം നടത്തി ശക്തി തെളിയിക്കാമെന്ന്😄
ബിസിനസ് നടത്താൻ ബോച്ചേ യോടെ കിടപിടിക്കാൻ പൊട്ടൻ സാജനു കഴിയില്ല!ആ ഉദാഹരണം വഴി സാജനെ ട്രോളി ബോച്ചേ
Sir അദ്യം മറുനാടൻ പറഞ്ഞ documnets ഒക്കെ ആയിട്ട് അവിടെ studioyil ചെല്ല്. അവിടെ ചെന്ന് ഒരു live കലക്കൻ interview അങ്ങ് നടത്ത് എന്നിട്ട് നമുക്ക് ആലോചിക്കാം ഓട്ടത്തിന്റെ കാര്യം
കേരളത്തിൽ എല്ലാ ജില്ലകളിലും ഉണ്ടോ
മറുനാടൻ മഹാകള്ളൻ അല്ലേ അവനെ വിടും നല്ല കാര്യങ്ങൾ ചെയിതു ബിസ്സിനെസ്സ് വളർത്തു wishes and blessing always there for 😂
Marunadanu prashnamundenkil marunadan case kodukkatte ? Allathe chilakkalalla
ആരോപണം ഉന്നയിക്കുന്ന ആളാണ് തെളിവ് കൊണ്ട് വരേണ്ടത് അല്ലാതെ ആരോപണ വിധേയൻ അല്ല...
@@fifas4807 pulli ചെന്ന് interview കൊടുക്കട്ടെ അങ്ങനെ ആണെങ്കിൽ
ബോച്ചേ ഒരിക്കലും പരസ്യ സംവാദത്തിന് മുതിരുകില്ല
മറുനാടൻ ഷാജൻ മറ്റൊരു വെല്ലുവിളി ഉയർത്തിയിട്ടുണ്ടല്ലോ ലൈവ് ആയിട്ട് സംവാദം നടത്താമ് എന്ന് റെക്കോർഡിങ് ആണെങ്കിലേ എഡിറ്റ് ചെയ്തതാണ് ഒരു വിവാദം ഉണ്ടാകും. അപ്പോൾ രണ്ടുപേരും സംവാദത്തിൽ ഏർപ്പെടുക രണ്ടുപേരും നട്ടെല്ല് കാണിക്കുക ചങ്കൂറ്റം കാണിക്കുക ലോകം മുഴുവനും കാത്തിരിക്കുന്നു
ആരാ അതിനു സാജൻ നിന്നെ പോലെ കുറെ ഉളകൾ പൊക്കി നെഞ്ചത്ത് വച്ചേക്കുന്നു
@@abdulrazak2240 എന്റെ അവറാച്ചാ ഈ രണ്ടുപേരും എന്റെ ആരുമല്ല മൊബൈൽ ഫോണിൽ വീഡിയോ വരുന്നു അതു കാണുന്നു അത്രയേ ഉള്ളൂ പരിചയം രണ്ടുപേരും വെല്ലുവിളി നടത്തി ആളുകളെ മണ്ടന്മാരാക്കുന്നു മറുനാടൻ സാജനും ബോചെ ഒട്ടും പിന്നിലല്ല കുറെ പേര് ഷാജന്നൊപ്പം കുറേ ആളുകൾ ബോ ചേ ഒപ്പം അതിനാൽ സത്യം അറിണ് മെന്ന് കുറെ ആളുകൾക്ക് ആഗ്രഹമുണ്ട് അതിനാൽ ആരെങ്കിലും ഒരാൾ തോറ്റു കൊടുക്കുക അല്ലെങ്കിൽ രണ്ടുപേരും ഒന്നിച്ചു പോകുക അതുകൊണ്ട് നീ പട്ടി കുരക്കണംമാതിരി കുരക്കല്ലേ വർഗീയവാദികളെ പോലെ കള്ള രാഷ്ട്രീയക്കാരൻ പോലെ
ഓടാൻ ആണെങ്കിൽ ok
എന്ത് കാര്യത്തിന് 🤔 അന്നം മുടക്കികൾക്ക് മറുപടി കൊടുക്കാൻ മണ്ടന്മാർ അല്ലാതെ ആരെങ്കിലും പോവുമോ 👉
ഒടിയിട്ട് കാര്യമില്ലച്ചോ സാജൻ വെറുതെയിരിക്കുകയല്ലല്ലോ വിശദാശംങ്ങൾ Live സംവാദത്തിലൂടെ മനസിലാകും
40 രൂപയുടെ തേയില വാങ്ങുമ്പോൾ ഒരു കൂപ്പൻ തരും അതിൽ 25 കോടി ഒന്നാം സമ്മാനം വരെ അപ്പോൾ 500 രൂപ കൊടുത്ത് ഓണം ബംബർ എടുക്കണ്ടല്ലോ ഇതാകുമ്പോൾ നമ്മൾ കൊടുക്കുന്ന കാശിന് ഉൽപന്നം കിട്ടുന്നു കൂടാതെ ഭാഗ്യം പരിഷിക്കാം ഇത് സത്യമാണെങ്കിൽ ജനത്തിന് വലിയ ഒരു Bumper ലോട്ടറിയാണ് സൂപ്പർ ബോച്ചെ......🎉
ചങ്ങാതീ, താങ്കൾ ആദ്യം മറുനാടൻ ഓഫീസിൽ ചെന്ന് ഷാജനോട് നേരിട്ട് സംസാരിക്ക്. അല്ലാതെ, ഏതെങ്കിലും മൈക്ക് വാടകക്ക് എടുത്ത് വീരസ്യം വിളമ്പുകയല്ല വേണ്ടത്.
മറുനാടൻ ഓഫീസിൽ പോയി സംസാരിക്കാൻ എന്താ പേടിയാണോ?
Marutha ഇന്നലെ you tubel മുളച്ച thawara ആണ് Boche 30 കൊല്ലം ആയി ജ്വല്ലറി നടത്തുന്നു.
@@شفيقهنديഡോ കാര്യം അയാള് ഉടായിപ്പ് ആണ് പക്ഷെ അയാള് കുറെ കാലം ആയി ഈ പണി തുടങ്ങിട്ട് അയാൾ ഉടായിപ്പ് ആണേൽ അങ്ങോട്ട് ചെന്ന് പൊളിച്ചു അടുക്കി ഒരു മൂലയ്ക്ക് ഇരുത്തണം അയാളെ അതല്ലേ വേണ്ടത് പിന്നെ ഇയാൾ അല്ലേ അങ്ങോട്ട് ഓഫിസിൽ 10 കോടിയുടെ ചെക്ക് ആയിട്ട് വരാം എന്നൊക്കെ പറഞ്ഞത് അപ്പോൾ പോകണ്ടേ
Marunadan aara
100 രൂപ പണ്ട് കൊടുത്തിരുന്നു ഇപ്പൊ ഒന്നും കൊടുക്കുന്നില്ല എവിടെയും റിസൾട്ട് പോസ്റ്റ് ചെയ്യുന്നില്ല വല്ലപ്പോഴും ആർകെങ്കിലും 10 ലക്ഷം കൊടുത്തെന്നു പറഞ്ഞു വീഡിയോ ഇടും മുഖം കാണിക്കാതെ 25000 പോലെ ഉള്ള പ്രൈസ് ഉണ്ടെന്നു പറയുന്നു പക്ഷെ ആർക്കും കിട്ടുന്നില്ല
മലനാടൻ ആരാ അവൻ്റെ കാല് പിടിക്കാനും ഷൂ നക്കാനും ബോച്ചെ എന്താ സംഘിയാണോ ഒന്ന് പോs' ദിനേശാ😂😂😂😂
ഈ സമ്മാനങ്ങൾ കിട്ടിയവരുടെ ലിസ്റ്റും ഫോട്ടോയും ഒന്ന് വീഡിയോ ചെയ്യാമോ? ഭാഗ്യവന്മാരെ കാണുന്നത് ഭാഗ്യം കൊണ്ടുവരും എന്ന് ആരോ പറഞ്ഞിട്ടുണ്ട്.
@@udaybhanu2158 നിങൾ ബൊക്കെ ടീ സൈറ്റിൽ കേറി നോക്കുക
മറ്റുള്ളവരുടെ ചോര കുടിക്കുന്ന ഒരു സാത്താനാണ് സാജൻ... റീച്ച് കിട്ടാൻ വേണ്ടി അയാൾ എന്തും വിളിച്ചു പറയും ബോച്ചക്ക് സപ്പോർട്ട്❤
ചായ''...Marketപിടിച്ചു
മറ്റുചായപ്പൊടിയ്ക്കു൦
ലോട്ടറിയ്ക്കു൦..ക്ഷീണഠ
എല്ലായിടത്തു൦വൃാപിയ്ക്കട്ടെ'
Charcha cheyyan iyal rashtreeyakaran alla.. kachavadam nadathunna aalk samvadham nadathan kazhiv undakanam ennu illa
ബോച്ചേ ഈ പരിപാടി തുടങ്ങിയതോടു കൂടി എല്ലാ കമ്പനികളും വില കുരച്ചു തുടങ്ങി
There is no free lunch in real life 😂
ബൊച്ച സാധാരണക്കാരായ ഞങ്ങൾ കൂടെയുണ്ട് കേരളത്തിൻറെ മുത്തായ നിങ്ങൾ മുന്നോട്ടുപോകുക ബോട്ട് ടി ലോട്ടറി അല്ല വാങ്ങുന്നവന് സമ്മാനമാണ് നൽകുന്നത് ജയ് ബോച്ച
തുടക്കത്തിൽ എല്ലാം നന്നായി സമ്മാനം കിട്ടിക്കൊണ്ടിരിക്കും പിന്നെയാണ് യഥാർത്ഥ ഉടായിപ്പ് തുടങ്ങുക. Figicart ന്റെ അവസ്ഥ ഇന്ന് എന്താണ്
കേരള ലോട്ടറി 40 രൂപ കൊടുത്തു ലോട്ടറി എടുക്കുമ്പോൾ സമ്മാനം വന്നില്ലങ്കിൽ 40 രൂപ പോയി കിട്ടും.
ബോച്ചേ ടീ വാങ്ങിയ കൂപ്പൺ നഷ്ടം ഉണ്ടാകുന്നില്ല. സമ്മാനം കിട്ടിയില്ലെങ്കിൽ ചായ കുടിക്കാമല്ലോ. മറ്റു കമ്പനികൾ അവരുടെ ഉത്പന്നങ്ങൾ വാങ്ങുമ്പോൾ വേറെ ഉത്പന്നo ഫ്രീ ആയി കൊടുക്കാറില്ലേ ചില കമ്പനികൾ രണ്ട് വാങ്ങിയാൽ ഒന്ന് ഫ്രീ കൊടുക്കുന്നില്ലേ.
അതെ പോലെ ബോച്ചേ ടീ വാങ്ങിയാൽ ഒരു സമ്മാന കുപ്പൻ നൽകുന്നു. അതിൽ തെറ്റു ഉണ്ടോ. പ്രമുഖ കമ്പനികൾ ഉത്സവകാലത്തു അവരുടെ ഉത്പന്നo വാങ്ങുമ്പോൾ കൂപ്പൺ നൽകി സമ്മാനം നൽകി വരുന്നില്ലേ. ബോച്ചേ ടീ മാർക്കറ്റിംഗ് അതെ പോലെ കണ്ടാൽ പോരെ
സമ്മാനം പണമായി നൽകാൻ പാടില്ല. അതാണ് നിയമം.
അതുകൊണ്ട് കൊടുക്കുന്നില്ല 🤣
Thattipp aan😅
ഉഡായിപ്പ്
ക്യാഷ് അല്ല ചെക്ക് ആയിട്ട് ആണ് കൊടുക്കുന്നത് ഇതിനും പ്രശ്നം എങ്കിൽ ഐഫോൺ, ബൈക്ക്, ഫ്ലാറ്റ്, വില്ല ഇങ്ങനെ പോകാൻ ആണ് ബോച്ചേ യുടെ പരിപാടി കേരള ലോട്ടറി ഗുദം ഗവാ ആകും എന്ന് ഉറപ്പ്
ഇത്രയും നല്ല ഒരു പുണ്യാളനെ സാജൻ വെറുതെ തെറ്റിദ്ധരിച്ചു....
ബോച്ചേ ചെയ്യേണ്ടത് ഷാജണുമായി ഒരു സംവാദമാണ്. അങ്ങേക്കും ഷാജനും ജനങ്ങൾക്കും സുദര്യമായി കാര്യങ്ങൾ മനസിലാക്കാം. നിങ്ങളെ പോലെ തന്നെ ഷാജനും നല്ല ക്രെഡിബിലിറ്റി ഉള്ള കേരളത്തിലെ ഏക മാധ്യമം പ്രവർത്തകനാണ്. ഷാജൻ ലക്ഷ കണക്കിന് ജനങ്ങളുടെ വിശ്വാസമാണ്
Shajahan00000000 boche100/100
ഫുൾ സപ്പോർട് ബോച്ചേ
ഓടുന്നത് അല്ല കാര്യം ഷാജൻ മുഖമുഖത്തിന് ready ആണ് എന്ന് കണ്ടു അപ്പോൾ അതിനു തയ്യാറാവണം
Nee enth vanam aaneda oomba.. enna sajan nod vere tea brand thudangi iyale ethirkkan nee para.. iyal kachavada karan aanu.. allathe camera on aaki baaki ullavare kuttam paranj nadakunna oomban pooran sajane pole alla
I സപ്പോർട്ട് boche ടീ....
മറ്റെല്ലാ ലോട്ടറിയും ഉടയിപ്പ്
😂പോച്ചേക്കൊപ്പംകോഴിക്കോട് ജില്ലയിൽ ഓടാൻ സാധിച്ച ഒരു വ്യക്തിയെന്ന നിലയിൽ
അദ്ദേഹത്തോടൊപ്പം ചില നിമിഷങ്ങൾ ചിലവഴിക്കാൻ സാധിച്ചെന്ന നിലയിൽ
ഞാൻ വളരെ സന്തോഷവാനാണ്
അദ്ദേഹത്തെപ്പോലെ എളിമയുള്ള മനുഷ്യരെ കാണാൻ പ്രയാസമാണ്
ഈ പോച്ചെ ജനങ്ങളെ പറ്റി ച്ചു കിട്ടുന്ന പണം കൊണ്ടാണ് നന്മ മരം ആകുന്നത് ഭൂലോക കള്ളൻ
ചായ പൊടി വിൽക്കും... ലോട്ടറി പൈസക്ക് കൊടുക്കുന്നില്ല... പക്ഷെ ചായ പൊടിയിൽ ലോട്ടറി പൈസ ഉണ്ട്... ബുദ്ധിമാൻ 😂
എല്ലാ ദിവസവും 10ലക്ഷം ആർക്കൊക്കെയാണ് കിട്ടുന്നത് എന്ന് അറിയാൻ കഴിഞ്ഞാൽ നന്നായിരുന്നു, അതുപോലെ നറുക്കെടുപ്പ് ലൈവ് ആക്കിയാൽ വിശ്വാസ്യത കൂടും...
Eppo full udaayipp aan
10 ലക്ഷം കിട്ടിയ എല്ലാവരെയും യൂട്യൂബിൽ കാണാം
Divasavum Vijaigale Live Aai Kanikkunnu.Bocho Orupad Crlibratees Varunnu.July 16.3 Maasam Tigayunnu
കിട്ടിയവർ ഒരുപാടൊണ്ട്. ബൊക്കെ ടീ സൈറ്റിൽ കയറി നോക്കണം
@@musthafamuhammad2202 mandanaano ningal....aaa pageil vallappoyum aan 10 L vijayikale parayunne...athum orupaad munne ullath
Arende paranjalu. Bochekkoppam❤❤
സംവേദിക്കാൻ തയ്യാറാകുന്നു എന്നത് തന്നെയാണ് അദ്ദേഹത്തിൻ്റെ സത്യസന്ധത..... സമൂഹത്തിന് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണം എന്ന ആഗ്രഹം ഇദ്ദേഹത്തിന് ഉണ്ടല്ലോ? അത് നല്ലതാണ്.
Sajan naaye nod okke samvadhikkan pokaruth.. aadine patti aakunna kallan aanu sajan.. svantham aayi oru pariyum cheyyathe baaki cheyunnavare okke kuttam mathram parayunna oru pundachi mon aanu sajan
ഇത് വരെ കിട്ടിയാളുകളുടെ പേരും അഡ്രസും പുറത്ത് വിട്ടാൽ നന്നായിരിക്കും
സാജൻ ലൈവ് ആയി ചർച്ച പറയുമ്പോൾ തന്നെ -😮 സാജൻ നിസാരക്കാരനല്ല
ബോച്ചേ മടുനാടന്റെ സ്റ്റുഡിയോയിൽ ചെന്ന് സത്യം തെളിവ് സഹിതം നൽകി വിജയിച്ചു വരൂ. ഷാജനുമായി ഉള്ള ഡിബേറ്റ് കാണാൻ കൊതിയാവുന്നു. പേടിച്ചു പിന്മാറരുത്
ബോച്ചേയ്ക്ക് ആയിരം സലാം. സമൂഹത്തിൽ നന്മകൾ ചെയ്യുന്നവർക്ക് എദിർപ്പുണ്ടാകും. അവഗണിച്ചു മുന്നേറുക
Boche ക് ഫുൾ suport 👍❤️ദീർഘായുസ്സ് നേരുന്നു 👌
എത്ര എതിർപ്പ് വന്നാലും താങ്കളുടെ ബിസിനസ് സത്യസന്ധമായി തന്നെ മുന്നോട്ട് നയിച്ചോളൂ. നിലവാരമില്ലാത്ത എതിർപ്പിന് പോലും താങ്കൾ വളരെ മാന്യമായാണ് മറുപടി കൊടുക്കുന്നത്...
ബോച്ചേ കാട്ടു കേരളത്തിലെ ഗർജിക്കുന്ന സിംഹം❤
ബോച്ചേ.. കേരളം കൂടെ യുണ്ട്
ജനങ്ങൾനല്ലത്കിട്ടാൻഗവർമെന്റ്സമതിസമതിക്കില്ല അതാണ് പ്രസനം
🥰🥰🥰👍🏻👍🏻👏🏻👏🏻👏🏻ബോച്ചേ power💖
ബോച്ചേ 👏👏👏👏❤️❤️❤️
അവതാരകൻ്റെ intro ശ്രദ്ധിക്കുക....ജനങ്ങൾ എല്ലാവരും ബോച്ചെ ടീയെ വൻ തോതിൽ സ്വീകരിച്ചു പോലും....എന്തെങ്കിലും കിട്ടാനുള്ള സുഖിപ്പിക്കൽ...!!!
ഞാൻ മേടിച്ചു...നല്ലത് ആണ്.. reasonable amount ആണ് ❤❤❤
ബോച്ചേ ആരെയും പേടിക്കാൻ പാടില്ല ജനങ്ങൾ കുടെയുണ്ട് മലനാടൻ അവന്റെ പണി തുടർന്നു konderekum നിജമനസിന്റെ ഉടമയാണ് അവൻ 👍👍👍👍👍👍🙏🙏🙏🙏🙏🙏🙏👍💜💜🙏🙏🙏🙏💜🙏🙏🙏🙏
ഇതെവിടെ നിന്നാണ് വാങ്ങാൻ കിട്ടുക?
വടകര എവിടെ കിട്ടും
ബോച്ചേ ടീ നല്ല രുചിയുള്ള ചായയാണ് ഞാൻ എന്റെ കടയിൽ ഉപയോഗി കുന്നത് ഇതാണ്. ബോചായാണ് താരം
Marunaden maha nari anu!
👍👍❤🥰🥰. Bochaa👌
എവിടെ പറയണം എനിക്ക് ചായ കിട്ടണമെങ്കിൽ സാജൻ നല്ല മനുഷ്യൻ സംവാദം ഒരുമിച്ച് നടത്ത് ലൈവ് ഞങ്ങൾ കാണട്ടെ
ഷാജൻ പറഞ്ഞതിന് ബോചെ മറുപടി പറഞ്ഞിട്ടില്ല ആദ്യം മറുനാടനിൽ ചെന്ന് ഇൻ്റർവ്യൂ കൊടുക്കാൻ പറയൂ എന്നിട്ടാവാം ബാക്കി കാര്യങ്ങൾ.
എന്തിനാ സാജന് ഒരു പബ്ലിസിറ്റി കൊടുക്കുന്നെ
ആനയും ആനപിണ്ഠവു൦:- ബ്രാച്ചോ , വിട്ടേക്ക്.
അയാളൊക്കെ വെറും ഊളയാണ്. അയാൾക്ക് ഒന്നും മറുപടി പറയേണ്ട കാര്യമില്ല.
Ndhu karyathinu😂
ഷാജൻ ഫാൻസ് 😄 അന്നം മുടക്കികൾക്കും ഫാൻസ് 🤔😅
ഉണക്കി പൊടിച്ചു കുപ്പിയിലും കവറിലും ഇട്ടു കൊടുക്കും. എന്തൊരു ചോദ്യം ആണ് ഹേ
മലനാടൻ പറഞ്ഞു പരത്തുന്ന പരധൂഷണങ്ങൾക്കൊന്നും മറുപടി കൊടുക്കേണ്ട ആവശ്യം താങ്കൾക്കില്ല. അയാൾക്ക് വേറെ പണിയൊന്നും ഇല്ല.
Boche ❤
Bobby❤❤❤
ബോച്ചേ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്
ബോച്ചെ യെ Promote ചെയ്യാൻ തട്ടി കൂട്ടിയ വീഡിയോ
അതെങ്ങനെയാ നന്മ ചെയ്യുന്നവരെ ആർക്കും ഇഷ്ടമില്ലല്ലോ തിൻമ ചെയ്യുന്നവരോട് കൂടുതൽ താത്പര്യവും കാരണം മനുഷ്യൻ്റെ നൻമ ആഗ്രഹിക്കാത്ത രാഷ്ട്രീയക്കാരും അവരുമായി ബന്ധപ്പെട്ട മത തീച്ച വാദികളും കൂടി പഴേ ജന്മിത്ത വ്യവസ്ഥിതിയിലേക്ക് കൊണ്ടുവരുന്നു അതിൻ്റെ തെളിവാണ് കേരളത്തിൽ നിന്ന് വിദ്യാർത്ഥികൾ നാടുവിടുന്നത്. പൊട്ടന് ഭരണം കിട്ടിയാലുള്ള അവസ്ഥ ഒരു കാഴ്ചപ്പാടും ഇല്ലാതെ വെറും അടിച്ചു മാറ്റൽ ഭരണം അത് ആരു ഭരിച്ചാലും കണക്ക് തന്നെയാണ്. ജനം പ്രതികരിക്കണം ഡൽഹി പഞ്ചാബ് ഭരണം നമ്മൾ കാണുന്നു ഏ. ഏ പി പാർട്ടിയെ ഒരു പ്രാവശ്യം പരീക്ഷിച്ചു നോക്കാം. പറ്റില്ലെങ്കിൽ തള്ളിക്കളയാം ജാതി മത രാഷ്ട്രീയങ്ങൾക്ക് എതിരായി നിന്നാൽ ജനങ്ങൾക്ക് നല്ലത് ഇല്ലെങ്കിൽ കേരളം തനി നരകം ആയി മാറും
ആ സാറിനോട് പറയൂ.. ഓടാൻ വരാൻ..1000ഏക്കർ ഇലും തീരുമാനം ആക്കൂ.. അയാൽ അത് ജനങ്ങൾക് ബോധ്യപ്പെട്ടാൽ അയാൾ ഇപ്പൊ ചെയ്യുന്ന പണി പൂർണ്ണമായും നിർത്തണം....
കോഴിക്കോട് ഉണ്ടോ
Business നടത്തുന്ന എല്ലാവരും കളളന്മാരാണെന്ന കേരളീയരുടെ പൊതു ബോധം മാറണം. എന്ത് സംരഭം വന്നാലും എതിർക്കുന്ന പരിപാടി മതിയാക്കണം
Boche ❤❤❤❤❤ very good 👍👍👍👍👍
ആലപ്പുഴ ഉണ്ടോ
സാജന് ഒന്നും മറുപടി കൊടുത്ത് നിലവാരം കുറക്കല്ലെ ബോച്ചേ അവൻ ഒരു കൊതുകിൻ്റെ ജന്മമാണ് എന്ന് ഏത് മലയാളിക്കാ അറിയാത്തത്
😂
കഷ്ട്ടം നിങ്ങളുടെ തലയിൽ കളിമണ്ണ് ആണോ സഹോ
അപ്പോൾ ഈ മറുകാട൯ ഒരു പൊതുശല്യമാണ്. വീടിന്റെ മുറ്റത്ത്പോലും ഓടാനുള്ള ശേഷി മറുകാടനില്ല ബോച്ചേ. പശമുക്കിവീ൪പ്പിച്ച ഷ൪ട്ടൂരിയാൽ മറുകാട൯ കീടം.
ചേട്ടൻറെ കൂടെ ഈ നാടുമുഴുവൻ ഉണ്ടാവും
പ്രിയ ബോബി.. ഒന്നുകിൽ ഞാൻ അടച്ച പൈസക്ക് ടീ തരൂ... അല്ലെങ്കിൽ എന്റെ പൈസ മടക്കി തരൂ...
😂 ഇപ്പൊ തരാം 🤣
ഇങ്ങനെ സമ്മാനങ്ങളുടെ പേരുപറഞ്ഞു സാജന്റെ പ്രഷറർ കൂട്ടല്ലേ ബോച്ചേ 🤣🤣
ബോബി ചെമ്മണ്ണൂർ താങ്കൾ സൂപ്പറാണ് സാജൻ ഇങ്ങനെയുള്ള ഒരു പണി ഉറക്കത്തിൽ പോലും കിട്ടിയിട്ടുണ്ടാവില്ല😅😂😂😅😂
😂
ബോചേ് നല്ലവൻ ആകുന്നു എന്നും ഞാൻനി
Tea എല്ലായിടവും ഉണ്ടോ..
ആലപ്പുഴ എവിടെ കിട്ടും
ബോച്ചേ ടീ വിജയകരമായി മുന്നേറട്ടെ❤️❤️ വിജയാശംസകൾ അതോടൊപ്പം വയനാട്ടിലെയും ഇടുക്കിയിലെയും തേയില കർഷകർ നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് കൂടെ നിങ്ങൾ ബോധവാനാകേണ്ടതുണ്ട് എവിടി കണ്ണൻദേവൻ തുടങ്ങിയ കോർപ്പറേറ്റ് മുതലാളിമാരാണ് ഈ മേഖല അടക്കി വാഴുന്നത് ചെറുകുട തേയില കർഷകരുടെ പച്ചകൊഴുന്തിനെ ന്വിലയിടുന്നതും അവർ തന്നെ കാരണം സംസ്കരണത്തിന് ആവശ്യമായ ഫാക്ടറുകൾ അവർക്ക് മാത്രമേ ഉള്ളൂ അതുകൊണ്ട് അവർ പറയുന്ന വിലയ്ക്ക് കൊണ്ടു കൊടുക്കുവാൻ ചെറുകിട കർഷകർ നിർബന്ധിതരാവുക വില ലഭിക്കാതെ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് തേയില കർഷകർ താങ്കൾ ഉത്പാദനത്തിന് ആവശ്യമായ ഫാക്ടറിയിൽ കൂടെ നിർമ്മിക്കുകയാണെങ്കിൽ ചെറുകിട കർഷകർ ഞങ്ങളുടെ തയില ന്യായമായ വിലയ്ക്ക് താങ്കൾക്ക് നൽകുവാൻ തയ്യാറാണ് ഫാക്ടറികളാണ് നമുക്ക് ആവശ്യം കർഷകൻ തേയില ഊർജ്ജസ്വലതയോടെ കൃഷി ചെയ്യട്ടെ
Thattipp
തട്ടിപ്പാണേൽ നീ എടുക്കണ്ട @fasilvnt137
ഇതെവിടെ കിട്ടും
ബോച്ഛയുടെ പ്രധാന പരസ്യം നടത്തുന്നത് സാജൻ കരിയ മൊത്തം ആയിട്ട് ഏറ്റെടുത്തതാണ് 😁😁😁😂😂😂
Boche no 1 fraud
നിങ്ങൾ ഉടായിപ്പാണെന്ന് എല്ലാവർക്കും അറിയാം
Good news.
വെല്ലുവിളിക്കല്ലെ സാജൻ സാർ തെളിവുകളുടെ പെട്ടിയുമായി ED അമ്മാവനോട് പരാതിപറയും....😂😂😂
tasty tea. Keep the quality for ever sir
🎶അക്കരയിക്കരെ നിന്നാലെങ്ങനെ മനസ്സിലാകും ഞങ്ങൾക്ക് മനസ്സിലാകും...
ഒന്നുകിൽ ബോച്ചേ സർ അക്കരെക്ക്....
അല്ലെങ്കിൽ സാജൻ സർ ഇക്കരെയ്ക്കു...
മൂഞ്ചുമോടെ നമ്മൾ മൂഞ്ചുമോടെ 🥳😎
100 രൂപ ക്യാഷ് പ്രൈസ് ഉണ്ട് എന്ന് മെസ്സേജ് വന്നു. അതിനു ശേഷം ആധാർ കാർഡ്,bank account എന്നിവ update ചെയ്തു,പേരാമ്പ്ര,Calicut chemmanoor jewellery യിൽ നിന്ന്,പക്ഷേ ഇത് വരെ ബാങ്കിൽ വന്നില്ല
Boche🔥 🔥🔥
Baby ❤❤❤❤
ബോച്ചേ. ഭായ്..സൂപ്പർ ചായ യാണ് ട്ടൊ..
HI👍🏻👍🏻👍🏻👍🏻👍🏻❤️
I used the product. Good te
ബൊച്ചേ സമയമാകുമ്പോൾ മുങ്ങും. സാജൻ്റെ മുന്നിൽ ബോച്ചേ വെറും പൂച്ചേ
4:30
ബോച്ചേ ഒരു വികാരമാണ്
ആര്ക്ക് ?
Sir.
ഇത് ശുദ്ധ ലോട്ടറി ആണോ
Good the right movement
🥰🥰🥰
Nicely ❤
കേരളത്തിലെ എല്ലാ ചലചരക്ക് കടയിൽ 2 മാസത്തിനകം വേഗം എത്തിക്കുക?എന്നിട്ടാകാം ഷാജനുമൊത്ത് ഓടുന്നത്? മുതലാളി.
ED പൊക്കി
ബോച്ചേ ♥️ VS ♥️ഷാജൻ
👍👍👍👍👍👍
Boche.... 👍👍👍
സമ്മാനം കിട്ടിയവരെ ഒന്നു ഞങ്ങൾക്ക് പരിചയപ്പെടുത്തുമോ? എന്നാലല്ലേ ഞങ്ങൾക്കും വിശ്വാസം വരൂ. സമ്മാനം കൊടുക്കുന്നുണ്ടെന്നു.
Hai bro when did you taste Tamil Nadu chai,
ബോച്ചേ 💚💚💚💚💚
'❤ Boche 'കീ ജയ്
നല്ല ടി കമ്പനി കൾക്ക് ഇത് പോലെ ലക്കി ഡ്രോ നടത്തി ടി വിൽക്കേണ്ട കാര്യം ഇല്ല....😂....കോമൺ സെൻസ്....
Sathiyam vilich parayunna shajan sir..mattulla ninne polulla chanalukar mamappani eduthu jeevikku
സൂപ്പർ 🫂😍
ED ടീ ഉടൻ കുടിക്കാം 😂
അതൊക്കെ കഴിഞ്ഞു
@@ക്രിസ്റ്റഫർനിന്റെയൊന്നും ആഗ്രഹം നടക്കാൻ പോകുന്നില്ല. ED യെ ഡോക്യുമെന്റ് എല്ലാം കാണിച്ചു. ഒരു പ്രശ്നവുമില്ല 😂😂😂😅
അഭിപ്രായങ്ങൾ
പ്രതീക്ഷിക്കുന്നു
Boche Tea njan kudichu....super...3 thavana Cheriya sammanam kitti...paisa pokillla chaaya enkilum kudikam....bhagyam undel sammanavum....govt lottery eduthit Innu vare enik 10 roopa kittiyitilla
ഓട്ട മത്സരത്തിൻ്റെ കാര്യമല്ലല്ലോ സാജൻ പറഞ്ഞത്. ഉത്തരംമുട്ടുമ്പോൾ കൊഞ്ഞനം കുത്തുകയല്ല, നേരേ അവിടെ ചെന്ന് ഒരു സംവാദം നടത്തുക.