അൽഹംദുലില്ലാഹ്: ----നിങ്ങൾ പറയപ്പെട്ട മഹാൻ ആരാണെങ്കിലും ഇങ്ങനെ ഒരു സന്യാസ ജി വിതത്തിന് തയ്യാറാകണമെങ്കിൽ രാജാധിരാജ നായ അള്ളാഹുവുമായി ഒരു പാട് അടുത്ത ഒരാൾക്കു മാത്രമേ കഴിയുകയുള്ളൂ ::: ഒന്നിനെയും ഭയപ്പെടാതെ അള്ളാഹു വിന് വേണ്ടി മാത്രം സമയം ചിലവഴിച്ചവർഒറ്റപ്പെട്ട ജിവിതം തിരഞ്ഞെടുത്ത വർ... ! മാഷാ അള്ളാഹ് - ...... മാഷാ അള്ളാഹ്:
ഇസ്‌ലാമിൽ സന്യാസം ഇല്ല സഹോദരാ. ഉണ്ടെങ്കിൽ സഹാബാക്കളിൽ നമുക്കത് കാണാമായിരുന്നു. അത് ബിദ്അത് ആണ്, ബിദ്അത് കാരൻ നരകത്തിലും. മറ്റ് മതങ്ങളിൽ നിന്ന് കോപ്പി അടിച്ചതാണ് സന്യാസം. അത് പോലെ തന്നെ യാണ് pawroohithyam
ഒറ്റക്ക് താമസിക്കാൻ ആ ഷെയ്ക്ക് എന്തിനാ മൂന്ന് മുറിയും ഹാളും അടുക്കളയും രണ്ട് കക്കൂസും ഉണ്ടാക്കിയത്? എന്തായാലും രേഖകൾ പ്രകാരം അത്രയും ഏക്കർ സ്ഥലം സ്വന്തം പേരിൽ ഉണ്ടെങ്കിൽ അവിടെ വീടുകൾ വച്ച് പാവങ്ങൾക്ക് ചെയ്ത് ഖബർ സംരക്ഷിക്കണം.
സുഹൃത്തേ ഒരു വീഡിയോ ചെയ്യുമ്പോൾ അതിന്റെ ഫുൾ അഡ്രസ്സും കാര്യങ്ങളും വ്യക്തമാക്കി അപ്ലോഡ് ചെയ്യാൻ ശ്രമിക്കുക വ്യക്തതയില്ലാത്ത പോസ്റ്റുകളും വീഡിയോകളും ഒരിക്കലും ആരും പോസ്റ്റ് ചെയ്യരുത്
@@babumonthruth.ofthru1540 ഞാൻ സിഎം ആളാണ് പക്ഷെ കാന്തപുരത്തിന്റ ആള് അല്ല നിങ്ങൾളുടെ വർത്താനം കേട്ടാൽ തോന്നും നിങ്ങൾ നരകത്തിന്റെ സ്വർഗത്തിന്റെ അടുത്ത് നിന്നു വന്നപോലെ ഉണ്ട് വർത്താനം
@@abdullatheefthondambath3597 അത് വല്ലതും ഞാൻ പറഞ്ഞോ സഹോദരാ.... റസൂൽ പഠിപ്പിച്ചത്. പിന്തുടർന്നാൽ. പതിഷിക്കാം...വേണ്ടാത്തപ ഠിപ്പിക്കാത്തതും അതികം. ചെയ്താൽ നരകമ്മാന്ന്. ഞാൻ പറഞ്ഞതല്ല...... പഠിക്ക്
അവിടെ ഉള്ളവർ ഇതിനെ ഒന്ന് പുനരുദ്ധാരണം ചെയ്യണം ആയിരുന്നു.. അറിഞ്ഞ സ്ഥിതിക്ക് നാടിന്റെ വെളിച്ചം ആയിരുന്നു എന്ന് അനുമാനിക്കാം... പള്ളിയും മഖാമും ഒന്ന് ഉഷാർ ആക്കി എടുക്കാൻ ശ്രമിക്കണം (എന്റെ അഭ്യർത്ഥന )
സുഹൃത്തേ.താങ്കൾ പറയുന്നത് സത്യമായിരിക്കാം. എങ്കിലും ഈ കാലഘട്ടത്തിൽ ഒരു ശിർക്കിന്റെ കുടീരം കൂടി ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ടോ? വിവരമില്ലാത്ത ജനങ്ങൾ അള്ളാഹുവിനെ മറന്ന് ഔലിയാക്കളെ രക്ഷകരായി കാണുന്ന ഈ കാലത്ത് താങ്കൾക്കും ഈ തെറ്റിൽ പങ്കുണ്ടാവുമല്ലോ? സൂക്ഷിക്കുക ' ശിർക്കിലേക്ക് ആരും അകപ്പെടാതിരിക്കുക ' അദ്ധേഹം സൽക്കർമ്മം ചെയ്തത് അദ്ധേഹത്തിന്റെ രക്ഷയ്ക്കാണ് ' നാട്ടുകാരുടെ രക്ഷയ്ക്കല്ല'നിങ്ങളുടെ രക്ഷയ്ക്ക് നിങ്ങൾ സൽക്കർമ്മവുമായി അള്ളാഹുവിലേക്കടുക്കുക. തീർച്ചയായും എല്ലാറ്റിനും മതിയായവൻ കാരുണ്യവാനായ അള്ളാഹുവാണ്
സ്ഥലം പറയാത്ത വീഡിയോ ഈ ചങ്ങായി എന്തിനെടുത്തു ഒരു യൂട്യൂബ് ചാനൽ ആകുമൊബോൾ ഒരു സ്ഥലത്തിനെ കുറിച്ച് പറയുമ്പോൾ അത് എവിടെയാണെന്നും എങ്ങനെ അവിടെ എത്താമെന്നും വ്യക്തമായി പറയാറുണ്ട് ഈ ചങ്ങായിന്റെ ഒരു വീഡിയോയിലും ഒരു സ്ഥലത്തിന്റെ എത്തേണ്ട വഴിയേ കുറിച്ചും പറയാറില്ല
മരണപ്പെട്ടു പോയ ചില മഹാന്മാർക് കറാമത്തുകൾ ഉണ്ടെന്ന് എനിക്കും അനുഭവം ഉണ്ട് ചിലർ പറയുന്നു പൈശാചികത ആണെന്ന് ഒരിക്കൽ അപകടത്തിൽ പെട്ടു ചികിത്സ യിൽ ആയിരുന്ന എനിക്ക് അതായത് മൂന്നാമത്തെ ഓപ്പറേഷൻ 6 മാസങ്ങൾക്കു ശേഷം വലതു കാലിന്റെ ചെറു വിരലും അതിനോട് ചേർന്ന ഭാഗവും നീക്കം ചെയ്യണം എന്ന് മെഡിക്കൽ സയൻസ് അന്തിമമായി നിർദ്ദേശിച്ചു വേറെ ഒരു വഴിയും ഇല്ലാ എന്ന് എനിക്കും ബോധ്യം ആയി . ആ സമയം എന്റെ ഹിന്ദു ആയ സുഹൃത്തു ഒരു അവ്ലിയയുടെ പേര് പറഞ്ഞു അതൊരു മഗ്‌രിബ് നിസ്‌കാത്തിന് ശേഷം ഉള്ള സമയം ആയിരുന്നു ഞാൻ നേർച്ച നേരുകയും കഠിനമായി കരഞ്ഞു ദുആ ചെയ്യുകയും ചെയ്തു അൽഹംദുലില്ലാഹ് ആ രാത്രിയിൽ തന്നെ ആ മഹാനും നാല് അനുയായികളുമായി വന്നു എന്റെ കാലു ഓപ്പറേഷൻ ചെയ്തു . ഞാൻ പാതി മയക്കത്തിൽ ആയിരുന്നു ഇന്നും അതൊരു സ്വപ്നം ആണെങ്കിലും ആ വലിയ്യിനെ എന്റെ കണ്മുന്നിൽ കാണുന്നത് പോലെ ആശുപത്രിയിൽ നിശ്ചയിച്ച ഓപ്പറേഷൻ വേണ്ടി വന്നില്ല പിറ്റേന്ന് x ray കണ്ട ഡോക്ടർ ഞെട്ടി എല്ലുകളും കാല്പാദവും എല്ലാം ok മാഷാ അല്ലാഹ് ഇതെന്ത് അത്ഭുതം അതുകൊണ്ട് സുഹൃത്തേ നമ്മൾ കാണുന്ന ലോകം അല്ല ഇത് എനിക്ക് വേദന ഉണ്ടായത് ചിലർ പറഞ്ഞു ഇത് പൈശാചികത ആണ് എന്ന് എല്ലാം അല്ലാഹ് അറിയുന്നു യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ ഞാൻ ഇന്ന് ജോലിചെയ്ത് ജീവിക്കുന്നു.
Ethu future business trick anu ....eni avidey uroos ...jaram...valiya business undakkunnna megalayakkam .....pazayathum pithiyathum aya team onnu kannnu vechal businessakkkam
ഒരു പണിയും ഇല്ലേ ചങ്ങായിമാരെ നിങ്ങക്ക്, എവിടെ പയേ ഖബര് ന്ന് തെരഞ്ഞു നടക്കണത്. അല്ലാഹു ഇഷ്ട്ടപ്പെട്ട അവുലിയായാണ് എന്ന് ഇയ്യ് പറയണത്, അല്ലാഹ് അന്റെത്ത് പറഞ്ഞ അല്ലാഹ് ഈ അവുലിയാനെ പെരുത്തു ഇഷ്ട്ടായിന്ന്. വല്ലാത്ത ചങ്ങായിമാര്, ഒരു കേമറയും എടുത്തു ഇറങ്ങും.
സഹോദരാ..നിനക്കൊന്നും തലക്ക് വെളിവില്ലെ.... ചിന്തിക്കൂ സഹോദരാ... ഇജ്ജാതി കള്ളക്കറാമതുകൾ പറഞ്ഞ് പാവപ്പെട്ടവരെ വഞ്ചിക്കരുത്. അത് നിൻ്റെ നാശത്തിനാണ് എന്ന് തിരിച്ചറിയുന്നത് നല്ലതായിരിക്കും .
പന്ന റാസ്ക്കൽ
അൽഹംദുലില്ലാഹ്: ----നിങ്ങൾ പറയപ്പെട്ട മഹാൻ ആരാണെങ്കിലും ഇങ്ങനെ ഒരു സന്യാസ ജി വിതത്തിന് തയ്യാറാകണമെങ്കിൽ രാജാധിരാജ നായ അള്ളാഹുവുമായി ഒരു പാട് അടുത്ത ഒരാൾക്കു മാത്രമേ കഴിയുകയുള്ളൂ ::: ഒന്നിനെയും ഭയപ്പെടാതെ അള്ളാഹു വിന് വേണ്ടി മാത്രം സമയം ചിലവഴിച്ചവർഒറ്റപ്പെട്ട ജിവിതം തിരഞ്ഞെടുത്ത വർ... ! മാഷാ അള്ളാഹ് - ...... മാഷാ അള്ളാഹ്:
സഹോദരാ സ്ഥലം: ജില്ല: ഒന്നും പറയാത്തതെന്തേ...... ?പറയാൻവിട്ടുപോയതാണോ....?
TVM
ഇസ്‌ലാമിൽ സന്യാസം ഇല്ല സഹോദരാ.
ഉണ്ടെങ്കിൽ സഹാബാക്കളിൽ നമുക്കത് കാണാമായിരുന്നു.
അത് ബിദ്അത് ആണ്, ബിദ്അത് കാരൻ നരകത്തിലും.
മറ്റ് മതങ്ങളിൽ നിന്ന് കോപ്പി അടിച്ചതാണ് സന്യാസം.
അത് പോലെ തന്നെ യാണ് pawroohithyam
കുമ്പിടാനുള്ള സമയം കിട്ടുമോ. എന്റെ പൊന്നുസഹോദര ചെന്ന് ചാടിക്കൊടുക്കല്ലേ നരകത്തിലോട്ടുള്ള വഴിയാ. ഈ ശെയിത്താൻ പറഞ്ഞുതരുന്നത്
@@babumonthruth.ofthru1540 തൻ അദാമിന്റ് സുജുദ് ചെയ്യാൻ പോന്ന മലകുകളെ തടയുന്ന ഇബ്‌ലീസോ
എന്ത് ആണ്
എവിടയാണ് ഈ സ്ഥലം എന്നെങ്കിലും പറഞ്ഞു കൂടെ
ഒറ്റക്ക് താമസിക്കാൻ ആ ഷെയ്ക്ക് എന്തിനാ മൂന്ന് മുറിയും ഹാളും അടുക്കളയും രണ്ട് കക്കൂസും ഉണ്ടാക്കിയത്?
എന്തായാലും രേഖകൾ പ്രകാരം അത്രയും ഏക്കർ സ്ഥലം സ്വന്തം പേരിൽ ഉണ്ടെങ്കിൽ അവിടെ വീടുകൾ വച്ച് പാവങ്ങൾക്ക് ചെയ്ത് ഖബർ സംരക്ഷിക്കണം.
ലൈക്കും ഷെയറും സബ്സ്ക്രയ്ബും ചെയ്യാം, സ്ഥലം എവിടെ പറയൂ
അലൈങ്കിൽ അൺ - സബ്ക്രൈബ് ചെയ്യും,
മാഷാ അല്ലാഹ്
Were this plase
Mashaa alla
പൂർണ സപ്പോർട്ട് ചെലപ്പികൾ ചിലക്കട്ടെ അവർക്ക് അതാണ് തൊഴിൽ
എന്തൊരാവേശം ഖുറാഫാത്വിന് സപ്പോട്ട്, ?
ആരുടെ ആണ് ഖുറാഫാത്ത് തീരുമാനിക്കു 80 കൊല്ലം മുൻപുള്ള തൗഹീതിൽ തെറ്റ് ഉണ്ട് എന്ന് സലഫികൾ (അവർ തന്നെ പറഞ്ഞ തൗഹിദിൽ
Masha.... Allaha...❤
Ethhuevidyeaanu sthalam
അൽഹംദുലില്ലാഹ്
സ്ഥലം ഇതെവിടെയ 🤔
9061792552
Sthalam.evideya
Idh evideyulla sthalamenn thaangal velippeduthiyittilla
ഇവിടെ പോകരുത് ശിര്കിലേക്കെത്തിയേക്കും
സൂക്ഷിക്കണം
അപ്പോ karamathum ഔലിയലകളും ഇല്ലെ
സ്ഥലം പറഞ്ഞു തരൂ
ഇത് എവിടെയാണ് സ്ഥലം നിങ്ങൾ കണ്ട സ്ഥിതിയ്ക്ക് അതിനെ പുതുക്കിപ്പണിയാൻ ശ്രമിച്ചു കൂടെ.
Eth pole oru sthalam Kannur jillayil und kannavam 10 eker sthalth 4 makbara
സുഹൃത്തേ ഒരു വീഡിയോ ചെയ്യുമ്പോൾ അതിന്റെ ഫുൾ അഡ്രസ്സും കാര്യങ്ങളും വ്യക്തമാക്കി അപ്ലോഡ് ചെയ്യാൻ ശ്രമിക്കുക വ്യക്തതയില്ലാത്ത പോസ്റ്റുകളും വീഡിയോകളും ഒരിക്കലും ആരും പോസ്റ്റ് ചെയ്യരുത്
sthalam yavideeyaaa
Ok
മാഷാ അള്ളാ
Oru karyam parayumpo ethu sthalam district ithoke parayu... Root um sthalam paranjitt venam video yil samsarikan
ഇതിന്റെ തൊട്ടു മുകളിൽ ഒരു വീഡിയോ ഇട്ടിട്ടുണ്ട് സ്ഥലം ഉൾപ്പെടെ ഉള്ള കാര്യങ്ങൾ
എവിടെ
സ്ഥലം പറഞ്ഞിരുണെങ്കിൽ നന്നായിരുന്നു നമ്മൾക്കും ഒന്ന് പോകാമായിരുന്നു
കണ്ടതും കേട്ടത് ആയതു കൊണ്ട് സ്ഥലത്തിന്റെ വിശദ വിവരങ്ങളെ പറ്റി ചോദിക്കുന്നവർ വിഡ്ഢി ആയി പ്പോകുമായിരിക്കും?
ഏതാണ് സ്ഥലം, വീഡിയോ ഇടുമ്പോൾ സ്ഥലം , എങ്കിലും ഒന്ന് പറയാനുള്ള ബോധം ഇല്ലേ ഇതൊരുമതിരി ആളെ വടി ആക്കുന്ന പരിപാടി , അറിയാത്ത പണി ചെയ്യാൻ പോകല്ലു
i realize I'm quite off topic but does anyone know a good site to stream newly released tv shows online?
@Roberto Kabir i watch on FlixZone. Just google for it :)
@Moses Magnus Yup, been using FlixZone for months myself :D
@Moses Magnus Definitely, I've been watching on FlixZone for years myself :D
@Moses Magnus Thank you, I signed up and it seems like they got a lot of movies there =) I really appreciate it !!
പരിസര വാസികൾ ആ പള്ളി സംരക്ഷിക്കണം
Correct
We sthalam evideyan
സ്ഥലം പറയുക
ചാനലിന്റെ പേര് ശ്രദ്ധിച്ചോ? കണ്ടതും കേട്ടതും ( ഖുറാഫി) ഹ..ഹ..ഹ
Ethuavidayanu
സ്ഥലം പറയാത്തത് കൊണ്ട് വളരെ ഇഷ്ട്ടായി
സുഹൃത്തേ, ഒരു സ്ഥലത്തെ കുറിച്ചുള്ള വീഡിയോ ചെയ്യുമ്പോൾ ആദ്യം ആ സ്ഥലത്തെ കുറിച്ചുള്ള ഒരു വിവരണം നൽകിയാൽ കുറേക്കൂടി ആകർഷകമാക്കി മാറ്റാം... ശ്രദ്ധിക്കൂ...
ആ അബദ്ധം പരിഹരിച്ചു കൊണ്ട് തൊട്ടടുത്തു ഒരു വീഡിയോ കൂടി ചെയ്തിട്ടുണ്ട്
റസൂൽ സ്വല്ലല്ലാഹു അലൈഹി വസല്ലമയേകാളും ഈമാൻ എന്തായാലും ഉണ്ടാവുകയില്ലല്ലോ
അദ്ദേഹം vanavasiyumayirunnumilla
Pinpatendath റസൂലിന്റെ pathayanu ++
അതിനാൽ ഖബർ ketipokkal
പാടില്ല
അല്ലാഹുവോടല്ലാതെ പ്രാർത്ഥനയും പാടില്ല
സൂക്ഷിച്ചോളൂ നരകത്തെ !!!!"""""
ങ്ങള് ഒരു സംഭവം ആണുട്ടോ, ഏതായാലും കണ്ടുപിടിച്ച സ്ഥിതിക്ക് തിരി കത്തിക്കുക .
ഈ മഖാം എവിടെയെന്ന് വ്യക്തമായില്ല. അവിടെയൊന്ന് പോവണമായിരുന്നു.
Masha allah
അഞ്ചൽ, തടിക്കാട്
കൊല്ലം ജില്ല
T@@yahyakoyyayamkoyyam4507 o
ശിർക്കാണ് ഒരുകാലവും നരകത്തിൽ നിന്ന് രക്ഷപ്പെടുകയില്ല
സൂക്ഷിക്കണം !!!!!
@@yasinyasin2871 ആരോടാ പറയുന്നേ... സഹോദര....
എന്റെ പോണു സഹോദരങ്ങളെ.. ചെന്ന് ചാടിക്കൊടുക്കരുതേ. നരകത്തിലോട്ടുള്ള വഴിയാ ഈ. ശെയിത്താൻ പറഞ്ഞുതരുന്നത്..... റബ്ബ് എല്ലാവരെയും കാത്തുരക്ഷിക്കട്ടെ...., 🤲🤲🤲ആമീൻ
ഈ ഒരു മനുഷ്യൻ വന്നിരിക്കുന്നു സ്വർഗത്തിലെ ടികെറ്റ് കൊടുക്കുന്ന ആൾ
@@abdullatheefthondambath3597 സഹോദരാ ഞാൻ. C. M. ന്റെ ആളല്ല. സ്വർഗത്തിലേക്ക്. ടിക്കറ്റ് കൊടുക്കാൻ.. കാന്തപുരവുമല്ല.....
@@babumonthruth.ofthru1540 ഞാൻ സിഎം ആളാണ് പക്ഷെ കാന്തപുരത്തിന്റ ആള് അല്ല നിങ്ങൾളുടെ വർത്താനം കേട്ടാൽ തോന്നും നിങ്ങൾ നരകത്തിന്റെ സ്വർഗത്തിന്റെ അടുത്ത് നിന്നു വന്നപോലെ ഉണ്ട് വർത്താനം
@@abdullatheefthondambath3597 അത് വല്ലതും ഞാൻ പറഞ്ഞോ സഹോദരാ.... റസൂൽ പഠിപ്പിച്ചത്. പിന്തുടർന്നാൽ. പതിഷിക്കാം...വേണ്ടാത്തപ ഠിപ്പിക്കാത്തതും അതികം. ചെയ്താൽ നരകമ്മാന്ന്. ഞാൻ പറഞ്ഞതല്ല...... പഠിക്ക്
@@babumonthruth.ofthru1540 നിങ്ങൾ എത്ര ഹദീസ് അറിയാം?
വിലാസം എവിടെ റൂട്ട് എങ്ങിനെ പറയൂ
ഈ സ്ഥലം എവിടാണ്
ഈ മഖ്ബറ എവിടെയണ് എന്ന് അറീക്കണേ Pls
മഖ്‌ബറ കച്ചവടക്കാർ വല്ലാത്ത ആകാംക്ഷയിൽ ആണ്.
വേഗം സ്ഥലം പറ.
എന്നിട്ട് വേണം കച്ചവടം തുടങ്ങാൻ
അൻ്റെ ബാപ്പാനെ അവിടെ മറവ് ചെയ്യാനാ
@@സ്നേഹംസന്തോഷം-ള6ന ബാപ്പാമാരുടെ നിലവാരം മക്കൾ കാണിക്കും
മഹാന്റെ ബറക്കത്ത് കൊണ്ട് നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ'
പിന്നെ ഇത് ഏത് ജില്ലയിലാണ് എങ്ങനെയാണ് പൊ വെണ്ടത് എന്ന് പറയുമോ
ഇത് എവിടെയാണ് സ്ഥലം
ഇയാൾ തുടക്കത്തിൽ തന്നെ പറഞ്ഞു തെറ്റുകുറ്റങ്ങൾ ഉണ്ടാകുമെന്നു അത് ശരിയാ പറഞ്ഞത്
😀
ജില്ലയുടെ യോ ,, പഞ്ചായത്തിൻ്റെയോ തന്നെയെങ്കിലും പേര്പറയൂ ,, പൊട്ടാ
Ee Makhbara eavidayananne ningal parayunnilla.oru video cheyumpol saamanya Nidhi eankilum upayokichuday?moashamayi poayi kashtam.
അവിടെ ഉള്ളവർ ഇതിനെ ഒന്ന് പുനരുദ്ധാരണം ചെയ്യണം ആയിരുന്നു.. അറിഞ്ഞ സ്ഥിതിക്ക് നാടിന്റെ വെളിച്ചം ആയിരുന്നു എന്ന് അനുമാനിക്കാം...
പള്ളിയും മഖാമും ഒന്ന് ഉഷാർ ആക്കി എടുക്കാൻ ശ്രമിക്കണം (എന്റെ അഭ്യർത്ഥന )
എവിടെയാണ് സ്ഥലം ജില്ല.. ഏത്..?
അങോടുളള അട്രസ് കരററായി പറയൂഎലാവരുടെ സഹായതാൽ നമുക് അത് സെരി ആകാം
Evideyansthalam
സ്ഥലം പറയാതെ വീഡിയോ ചെയ്യുന്നതിൽ ഒരു അർത്ഥവും ഇല്ല
Kabar puja nadathunna matam vitu jeevikkunna chunnikalk lottari adichu
പള്ളി. എവിടെയാണ്?
Shirkilekkulla yaathra......
ഇത് സ്ഥലം എവിടെ ?
Kannur
Katta support
hi
സ്ഥലവും എത്തേണ്ട വഴിയും പറഞ്ഞു പടിക്ക്
അല്ലെങ്കിൽ മറ്റുള്ളവർ ചെയ്യുന്ന ചാനൽ കണ്ടു പഠിക്ക്
ഈ സ്ഥാലംഎവിടെയാണ്
MOideen Matteth ll
ua-cam.com/video/FmC607NlIRU/v-deo.html 👈 idh ewideya stalam
StalamParau
ഒരു ഫാത്തിഹ ഓതിഹദ്യ ചെയ്യാത്തത് എന്താ
Parilatha sthalamo
Ith kilimannurillalle
e youtube channelil mattoru vedio aayi e sthalathekku etthaanulla vazhiyuym sthalavum parayunnund kaanuka...
Sthalam parayaathadinu nanni janagal avideyum oru shirkkinte kotta panithene
സുഹൃത്തേ.താങ്കൾ പറയുന്നത് സത്യമായിരിക്കാം. എങ്കിലും ഈ കാലഘട്ടത്തിൽ ഒരു ശിർക്കിന്റെ കുടീരം കൂടി ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ടോ? വിവരമില്ലാത്ത ജനങ്ങൾ അള്ളാഹുവിനെ മറന്ന് ഔലിയാക്കളെ രക്ഷകരായി കാണുന്ന ഈ കാലത്ത് താങ്കൾക്കും ഈ തെറ്റിൽ പങ്കുണ്ടാവുമല്ലോ? സൂക്ഷിക്കുക ' ശിർക്കിലേക്ക് ആരും അകപ്പെടാതിരിക്കുക ' അദ്ധേഹം സൽക്കർമ്മം ചെയ്തത് അദ്ധേഹത്തിന്റെ രക്ഷയ്ക്കാണ് ' നാട്ടുകാരുടെ രക്ഷയ്ക്കല്ല'നിങ്ങളുടെ രക്ഷയ്ക്ക് നിങ്ങൾ സൽക്കർമ്മവുമായി അള്ളാഹുവിലേക്കടുക്കുക. തീർച്ചയായും എല്ലാറ്റിനും മതിയായവൻ കാരുണ്യവാനായ അള്ളാഹുവാണ്
Vahhabi isis..ആടിനെ മേക്കാന്‍ പോ വഹാബിമതം തന്നെ തൗഹീദ് തീരുമാനമാക്ക് ,,,സുന്നികളെ പടിപ്പിക്കണ്ട അന്യമതക്കാര്‍ക്ക് വഹാബീ തീവ്രവാതികളെ നന്നായി മനസിലായിട്ടുണ്ട് മിണ്ടാതിരുന്നോ ,,,
എവിടെ കബർ ഉണ്ടോന്നു അനേഷിച്ച് നടപ്പാന്നോ ജോലി കറാമത്ത് ഉള്ള ഖബർ എങ്ങനെ തിരിച്ചറിയും .ആരോ കെട്ടിപ്പൊക്കിയ കബറും പള്ളിയും
masha allah tankalude ee sal praverti allahu seekarikkatte
Shanavas M ethanusthalmennuparanjaukoofe
E sthalathinu oru name ellaa?
ഒരു പ്രോഗ്രാം ചെയ്യുമ്പോൾ നല്ലതുപോലെ മനസ്സിലാകുന്ന രൂപത്തിൽ അവതരിപ്പിക്കുക ഇത് ചുണ്ട് മുറിയൻ തുമ്മിയത് പോലെ,,,,,,,
മാത്രമല്ല ,ഇയാൾ ഔലിയാക്കന്മാ
രെ പടച്ച് വിടുന്ന ഒരു ഏജൻറ് കൂ
ടിയാണ് .
ഇത് കൊടും കാടാണല്ലോ. സത്യമംഗലം കാടാന്നോ.. പുലിവല്ലതും ഉണ്ടോ.. തനിക്ക് വേറെപണിയൊന്നുമിലെ ചങ്ങായി.... നാട്ടിലുള്ള ജാറങ്ങളിൽ. കുമ്പിടാൻ സമയമില്ല അന്നരമാ..... കറാമത്തും. കാടും...... കാന്തപുരം മുയിലാര്. കാണണ്ട. വലിയ വ്യവസായ. സംഭരംഭമായി. വളരും.... നിന്റെ ചാനലിന്. ലൈക്ക്.. കിട്ടാൻ വേണ്ടി എന്തിനാടാ മഹാപാവി... ഈ കൊടും ചതി ചെയ്തത്... സാമദ്രോഹി... ഇനി പട്ടും പാവാടെയുമായി... കാന്തപുരം... ഖുറാഫികൾ ഇടിച്ചുകേറും..... നിതൊലഞ്ഞു പോട്ടെ....
മാഷാ അല്ലാഹ് സ്ഥലം എവിടെയാണ്
നിങ്ങൾ സ്ഥലം വ്യക്തമായി പറയണം
സ്ഥലം പറ യതിരുന്നത് നന്നായി
മറ്റൊരു ശിർക്കൻ കേന്ദ്രമാകുമായിരുന്നു
അൽ ഹംദുലില്ലാഹ്
നെറ്റ് പണം തട്ടാൻ അല്ലാതെ ഇമ്മാ തിരി തട്ടിപ്പിന് എന്ത് പറയാൻ ,യഥാർഥ ഔലിയാക്കളുടെ
തന്നെ കണക്കറ്റ വീഡിയോകൾ ഉണ്ട് ...???
ഈപറഞ്ഞസസ്ഥലംഎവിയാണെന്ന്നിങ്ങൾക്ക്ഒരുപിടുത്തവൂംഇല്ലെ മാഷെ
അസാലാ മു അലൈക്കും ഏത് സ്ഥലം?ഏത് വഴി?ഏത് ജില്ല?ഏത് സ്റ്റയിറ്റ്? എന്ത് പോക്ക് ഇത് സ്തലംപേര് ഇല്ല നിനക്ക് മാത്രം അറിഞാൽ മതിയോ????
AVIDAYAN
Sar
EE. Stalam,
Apo kurafikalkh 1 stalam kude. aaye
കൊല്ലം അഞ്ചൽ തടിക്കാടിനടുത്താണ് ' എന്നു തോന്നുന്നു
ഇത് എത്യോപ്യയിൽ ആയിരിക്കും അല്ലെ
ടാ പൊട്ടാ, മഹാന്മാരെ കുറിച്ച് കളിയാക്കാൻ പാടുണ്ടോ പൊട്ടാ
Kashtam
ഇങ്ങനെ അന്ധ വിശ്വാസം പ്രചരിപ്പിക്കാതെ വല്ല ജോലിയും ചെയ്തു ജീവിച്ചൂടെ തനിക്കൊക്കെ. കഷ്ടം
Ee sthalam yennu parayathe sthalathinu peru illiyo
വഹാബി കുരക്കുന്ന ത് ചെവികൊട്ടക്കണ്ട
സ്ഥലം പറയാത്ത വീഡിയോ ഈ ചങ്ങായി എന്തിനെടുത്തു
ഒരു യൂട്യൂബ് ചാനൽ ആകുമൊബോൾ ഒരു സ്ഥലത്തിനെ കുറിച്ച് പറയുമ്പോൾ അത് എവിടെയാണെന്നും എങ്ങനെ അവിടെ എത്താമെന്നും വ്യക്തമായി പറയാറുണ്ട്
ഈ ചങ്ങായിന്റെ ഒരു വീഡിയോയിലും ഒരു സ്ഥലത്തിന്റെ എത്തേണ്ട വഴിയേ കുറിച്ചും പറയാറില്ല
നീ പോയി ബിസിനസ് തുടങ്ങു. നല്ല കാശ് വരാം. Ap ഉസ്താദ്നെ പാർട്ണർ ആക്കിക്കോ
ഈസ്ഥലംഏതാഇതിന്പേരില്ലേ
ഈ സ്ഥലത്തിന് പേരില്ലെ സുഹൃത്തെ ,,, ഈ സ്ഥലം ,ഈ സ്ഥലം എന്നു പറയാതെ സ്ഥലത്തിൻ്റെ ഏകദേശ പേര് തന്നെയെങ്കിലും പറയെടാ ,,,
Ath kondelle adyme paranhjath nan oru vidiografer allannu
Masha Allah Alhamdhulilla AllahuAkbar. Ameen.
Parajayapetta oru jara kachodam ane lle
Entina e pattu kettunnadum thiri kathikkunnadum okke entelum karyam undoo.... Ningal yedartha deenine patti padikku suhurtheee.
Allahuvinta avliyakkala snehikkunnadum bahumanikkunnadum nallathu thanne...but awliyakkalude peril nadathunna thattippukal thirichariyuka thattippukalil ninnum
Anacharangalil ninnum mari nilkkuka... Allahu nammale ellam kathu rekshikkatte
മരണപ്പെട്ടു പോയ ചില മഹാന്മാർക് കറാമത്തുകൾ ഉണ്ടെന്ന് എനിക്കും അനുഭവം ഉണ്ട് ചിലർ പറയുന്നു പൈശാചികത ആണെന്ന് ഒരിക്കൽ അപകടത്തിൽ പെട്ടു ചികിത്സ യിൽ ആയിരുന്ന എനിക്ക് അതായത് മൂന്നാമത്തെ ഓപ്പറേഷൻ 6 മാസങ്ങൾക്കു ശേഷം വലതു കാലിന്റെ ചെറു വിരലും അതിനോട് ചേർന്ന ഭാഗവും നീക്കം ചെയ്യണം എന്ന് മെഡിക്കൽ സയൻസ് അന്തിമമായി നിർദ്ദേശിച്ചു വേറെ ഒരു വഴിയും ഇല്ലാ എന്ന് എനിക്കും ബോധ്യം ആയി .
ആ സമയം എന്റെ ഹിന്ദു ആയ സുഹൃത്തു ഒരു അവ്ലിയയുടെ പേര് പറഞ്ഞു അതൊരു മഗ്‌രിബ് നിസ്‌കാത്തിന് ശേഷം ഉള്ള സമയം ആയിരുന്നു ഞാൻ നേർച്ച നേരുകയും കഠിനമായി കരഞ്ഞു ദുആ ചെയ്യുകയും ചെയ്തു അൽഹംദുലില്ലാഹ് ആ രാത്രിയിൽ തന്നെ ആ മഹാനും നാല് അനുയായികളുമായി വന്നു എന്റെ കാലു ഓപ്പറേഷൻ ചെയ്തു .
ഞാൻ പാതി മയക്കത്തിൽ ആയിരുന്നു ഇന്നും അതൊരു സ്വപ്നം ആണെങ്കിലും ആ വലിയ്യിനെ എന്റെ കണ്മുന്നിൽ കാണുന്നത് പോലെ
ആശുപത്രിയിൽ നിശ്ചയിച്ച ഓപ്പറേഷൻ വേണ്ടി വന്നില്ല പിറ്റേന്ന് x ray കണ്ട ഡോക്ടർ ഞെട്ടി എല്ലുകളും കാല്പാദവും എല്ലാം ok
മാഷാ അല്ലാഹ് ഇതെന്ത് അത്ഭുതം അതുകൊണ്ട് സുഹൃത്തേ നമ്മൾ കാണുന്ന ലോകം അല്ല ഇത് എനിക്ക് വേദന ഉണ്ടായത് ചിലർ പറഞ്ഞു ഇത് പൈശാചികത ആണ് എന്ന് എല്ലാം അല്ലാഹ് അറിയുന്നു
യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ ഞാൻ ഇന്ന് ജോലിചെയ്ത് ജീവിക്കുന്നു.
@@yahiyap1006 suhurthee ningal entaanu neercha akkiuaduu...
Atupoola thanne etu awliya anu.. Enikku padikkan vendi aanu
എന്ത് കിട്ടി,, ?, അല്ലെന്കില്‍ എന്ത് തന്നു.
Ethu future business trick anu ....eni avidey uroos ...jaram...valiya business undakkunnna megalayakkam .....pazayathum pithiyathum aya team onnu kannnu vechal businessakkkam
Masha Allah
Evdeya.place
Sukumara kurup aayirikkum... Sheikh sukumarakurup
ഒരു പണിയും ഇല്ലേ ചങ്ങായിമാരെ നിങ്ങക്ക്, എവിടെ പയേ ഖബര് ന്ന് തെരഞ്ഞു നടക്കണത്. അല്ലാഹു ഇഷ്ട്ടപ്പെട്ട അവുലിയായാണ് എന്ന് ഇയ്യ് പറയണത്, അല്ലാഹ് അന്റെത്ത് പറഞ്ഞ അല്ലാഹ് ഈ അവുലിയാനെ പെരുത്തു ഇഷ്ട്ടായിന്ന്. വല്ലാത്ത ചങ്ങായിമാര്, ഒരു കേമറയും എടുത്തു ഇറങ്ങും.
ഇ പള്ളി എവിടെ ഏതു ഡിസ്റ്റിക്
suhruthe sthalam vyekthamakku
യടോ തന്റെ പ്രസംഗം നിർത്തി
സ്ഥലം പറയു
നിനക്ക് ഇവിടെ കച്ചോടം തുടങ്ങണം ല്ലേ.. എടുത്തു പോടാ വീഡിയോ
ok.but why you this publicity.plees don't shirk.Any Idia property sail?