27 January 2025 ജമാഅത്തെ ഇസ്‌ലാമിക്ക് പറയാനുള്ളത്. സലീം മമ്പാട്

Поділитися
Вставка
  • Опубліковано 5 лют 2025
  • #jama ateislami#cpm

КОМЕНТАРІ • 77

  • @sirajvilakkandathil
    @sirajvilakkandathil 9 днів тому +18

    എമ്മാതിരി പ്രഭാഷണം : അല്ലാഹു അനുഗ്രഹിക്കട്ടെ

  • @abdulbasheereab112
    @abdulbasheereab112 9 днів тому +22

    സലീം സാഹിബിന് നാഥൻ ആഫിയത്തോടെ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ..🤲

  • @roshankv4534
    @roshankv4534 6 днів тому +4

    Masha അല്ലാഹ് സമ്മതിച്ചിരിക്കുന്നു ആരെയും ഭയക്കാതെ യുള്ള തീപ്പൊരി പ്രസംഗം ഒരു ജമത്തെ ഇസ്ലാമി പ്രവർത്തകനായ ഉപ്പയുടെ മകളായി പിറന്നതിൽ അഭിമാനിക്കുന്നു ആർജ്ജവത്തോടെ ആരുടെ മുൻപിലും നട്ടെല്ല് വളക്കാതെ അടിയറ വെക്കാതെ സംസാരിക്കാൻ ഈ സംഘടനക്കെല്ലാതെ മറ്റാർക് സാധിക്കും അഭിവാദ്യങ്ങൾ 🎉🎉🎉❤❤❤❤

  • @chembayilshameer8621
    @chembayilshameer8621 9 днів тому +13

    വ്യക്തം സ്പഷ്ടം സലീം മമ്പാട് ്് സാഹിബ് ന് അല്ലാഹു അനുഗ്രഹിക്കട്ടെ❤

  • @itk1983
    @itk1983 8 днів тому +11

    ഇത്രയും ധൈര്യത്തോടെ സംസാരിക്കാൻ ഇന്ന് ഇന്ത്യയിൽ ആർക്കും കഴിയുനില്ല എന്നതാണ് ഇന്ത്യകാരുടെ ഏറ്റവും വലിയ പരാജയം എന്നഉള്ളതാണ്

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 7 днів тому +2

    വാക്കുകളെ കോർത്തിണക്കി, അഗ്ര മില്ലാത്ത ചങ്ങല യാക്കി മാറ്റാൻ കഴിവുള്ള മഹനീയ വ്യക്തിത്വം..
    സലിം മമ്പാട്❤❤❤🎉🎉🎉🎉

  • @sarahayathu4795
    @sarahayathu4795 8 днів тому +9

    അത്യുജ്വലം...🔥
    പ്രൗഡഗംഭീരം...👍
    അതിമനോഹരം...❤
    ബുദ്ധിയില്ലാത്ത പോളിറ്റ്ബ്യൂറോക്കും,കേന്ദ്രകമ്മിറ്റിക്കും,അതുക്കും മേലെയുള്ള കേരളബ്യൂറോകമ്മിറ്റിക്കും,പരമപുച്ഛമന്ദബുദ്ധികളായ കമ്മിഅടിമകൾക്കും സമർപ്പിക്കുന്നു..

  • @thajudheeny2755
    @thajudheeny2755 8 днів тому +9

    പ്രൗഢ ഗംഭീര പ്രഭാഷണം ഇതാണ് ജമാഅത്തെ ഇസ്ലാമിക്ക് പറയാനുള്ളത് അല്ലാഹു പ്രസ്ഥാനത്തിൻ്റെ പ്രവർത്തനങ്ങളെ സ്വീകരിക്കട്ടെ🤲🤲🤲🤲🤲

  • @Thanshi123
    @Thanshi123 9 днів тому +8

    ചിന്തോദ്ദീപകം.. മനസ്സുകളെ ഇളക്കിമറിക്കുന്ന കൊടുങ്കാറ്റ് കണക്കെയുള്ള പ്രഭാഷണം... വാക്ചാതുരി അപാരം...

  • @kunhimohamed4344
    @kunhimohamed4344 9 днів тому +12

    ചിന്തോദ്ധീപകമായ പ്രഭാഷണം

  • @muhammedts4965
    @muhammedts4965 9 днів тому +11

    സലിം സാഹിബ്
    താങ്കൾ ഞങളുടെ
    അഭിമാനം❤

  • @bgdgdjhf5840
    @bgdgdjhf5840 7 днів тому +2

    സത്യം...... അത് ഉറക്കെ....ധൃൈര്യത്തോടെ.....jazakallah

  • @noufalot1114
    @noufalot1114 6 днів тому +2

    സലീം മമ്പാടിനു പകരം വെക്കാൻ ആരുണ്ട് 💪💪🤝🤝

  • @remlap5467
    @remlap5467 8 днів тому +3

    താങ്കൾക്ക് അല്ലാഹു ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നല്കി അനുഗ്രഹിക്കട്ടെ ആമീൻ🤲🤲

  • @anwarvengadthekkepattuthod8588
    @anwarvengadthekkepattuthod8588 8 днів тому +4

    ശരിക്കും കോരിത്തരിക്കുന്ന വാക്കുകൾ 🌹🌹

  • @unneenkutty1967
    @unneenkutty1967 8 днів тому +3

    ഗംഭീരം ശബ്ദം ആണ്, ധീര പ്രഭാഷണം ❤❤❤

  • @kambranmoidutty5385
    @kambranmoidutty5385 8 днів тому +6

    മനുഷ്യർക് വേണ്ടി ഏറ്റവും നല്ല ഒരു പ്രസംഗം

  • @hafiz9317
    @hafiz9317 8 днів тому +3

    കപടന്മാരുടെ ഹൃദയം വിറപ്പിക്കുന്ന പ്രസംഗം 🎉

  • @abdullatheefpuzhakkal8507
    @abdullatheefpuzhakkal8507 8 днів тому +4

    ദൈവം അനുഗ്രഹിക്കട്ടെ

  • @kallayil147
    @kallayil147 10 днів тому +15

    നിലപാടുള്ള പ്രസ്ഥാനം

  • @NoushadAli-i9y
    @NoushadAli-i9y 9 днів тому +5

    സലീം സാഹിബ്❤❤❤

  • @FakrudheenM-d1g
    @FakrudheenM-d1g 8 днів тому +3

    ❤❤❤സലിം സാഹിബ്

  • @shihabudheenk7046
    @shihabudheenk7046 8 днів тому +2

    ഞാൻ ജമാഅത്തെ ഇസ്ലാമിക്കാരനല്ല, മതേതര രാജ്യത്തെ ജാമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ തത്വശാസ്ത്രത്തോട് യോജിപ്പുമില്ല!
    പക്ഷേ, സലീം മമ്പാടിൻ്റെ പ്രസംഗം പ്രൗഢ ഗംഭീരം 🔥
    (Note: ഉള്ളടക്കത്തോട് പൂർണ്ണ യോജിപ്പുള്ളവനല്ല, ഈയുള്ളവൻ)

  • @pavamcruel
    @pavamcruel 7 днів тому +1

    ഗംഭീരം 👍🏼👍🏼

  • @moideenkutty8937
    @moideenkutty8937 9 днів тому +6

    ഇതൊക്കെ ഹിന്ദി യിലേക്കും ഇംഗ്ലീഷ് ലേക്കും പരിഭാഷ ചെയ്തു പ്രചരിപ്പിച്ച് കൂടെ 🙏😊

  • @Shaheerkasim-vn3ju
    @Shaheerkasim-vn3ju 8 днів тому +2

    അടുത്തൊന്നും ഇത്രയും ഭംഗിയായി സംസാരിക്കുന്ന ഒരാളെ കണ്ടില്ല. നിലപാടുകൾ സധൈര്യം വിളിച്ചു പറയാൻ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @ummarmatuvayil6848
    @ummarmatuvayil6848 8 днів тому +2

    ഇങ്ങനെ ഒന്നു അടുത്തൊന്നും കേട്ടിട്ടില്ല!!

  • @aboobackerpk8406
    @aboobackerpk8406 9 днів тому +4

    Ammeen🎉🤲🏼🤲🏼🤲🏼

  • @AsharafPm-e4s
    @AsharafPm-e4s 9 днів тому +3

    Mashah Allah👌🤲🤲🤲

  • @shereefudheenibrahim242
    @shereefudheenibrahim242 6 днів тому

    👍👍👍

  • @abdulnasirmandangodan8110
    @abdulnasirmandangodan8110 7 днів тому

    Super ❤❤❤

  • @AbdulAzeez-z5l
    @AbdulAzeez-z5l 9 днів тому +4

    ഒരു എംപ്ലോയ്മെൻ്റ് സെൽ കൂടി വേണം

  • @shabeeralishabeerali3509
    @shabeeralishabeerali3509 7 днів тому +1

    സൂപ്പർ

  • @lukmannalakath6907
    @lukmannalakath6907 День тому

    Super

  • @suhail24212100
    @suhail24212100 7 днів тому +1

    2000 ഇൽ ഇതേ ചാവക്കാട് ആണ് സലീം മമ്പാടിനെ ആദ്യം കേൾക്കുന്നത്. 25 വർഷത്തിനിപ്പുറവും സെയിം എനർജി.

  • @esharaabdulassis2927
    @esharaabdulassis2927 8 днів тому +2

    🤲❤️🤝

  • @moideenkutty1158
    @moideenkutty1158 7 днів тому +1

    🤲🤲🤲❤️

  • @abdulnasirmandangodan8110
    @abdulnasirmandangodan8110 7 днів тому

    🔥🔥🔥🙏🙏🙏❤❤❤

  • @UmmerKp-b2i
    @UmmerKp-b2i 10 днів тому +7

    ഒരു നല്ല പ്രസംഗം കേൾക്കാം

    • @kallayil147
      @kallayil147 10 днів тому +1

      ഇത്രയും പോസ്റ്റ്മോര്‍ട്ടം നടത്താൻ കഴിവുള്ള ആരുണ്ട്

  • @ummarmatuvayil6848
    @ummarmatuvayil6848 8 днів тому +1

    എല്ലായിടവും സ്പർശിച്ച പ്രഭാഷണം !!!

  • @mohdrafeeq4364
    @mohdrafeeq4364 8 днів тому

    Saleem mampad usthad nte prabhashaanam enikku valare ishtam aanu..athu khuthba prabhashaanam aanenkilum,enthenkilum sammelana vedhikalile prabhashaanam aanenkilum..
    Njhan jamathe islami member onnum alla.
    Enkikum kerela mujahid samgadanakalekkalum enikku ishtam aanu indian jamathe e islami .
    Avare sagadana pakshapadithyam kaanikkilla.parasparam kafir aakkunna paripadi(mujahid groupkale pole) Avarkum illa
    Sambadanghal aadhyam aayi thudanghiyathu jamath thanneyaanu..athinu shesham aanu mujahidum,samasthayum okke thudanghiyathu..
    Athu pole thanne prabhodhanam vaarika,bodhanam vaarika ellam njhan naattil ulla samayathu sthiramaayi vayikkarundaayirunnu.
    Oru sampoorna jeevitha vyavasthithiyaanu Islam ennathaanu jamathu aadarsham. Athu correct aanu.
    Ennal mujahid,samastha samgadanakal rashteeeyam ulpedithaarilla.pakshe,rashtreeeyavum islamika vyavasthithiyil pedunnu..
    Athu kondu avare Islamika prasamghathil rashtreeya karyanghalum ellam avar aareyum bhayapoedaathe parayum.

  • @mohdrafeeq4364
    @mohdrafeeq4364 8 днів тому +1

    Aashayanghal allenkil aadarsham praavarthikamaaki kaanikkunna prasthanam aanu jamath.
    Mujahid moulavimaare pole stage tharkangjalku time waist aakkathe samoohathe onnichu kondu pokaan ennum munnil nilkunna samgadana aayittanu enne polullavar jamath ne manassilaakiyittullathu.

  • @shafeekhputhukkolli
    @shafeekhputhukkolli 9 днів тому +3

    മാർക്സിസ്റ്റ്‌ പാർട്ടിക്ക് ചോറും,കൂറും നൽകി വളർത്തി ഇപ്പോൾ മോങ്ങുന്നു

    • @noufalot1114
      @noufalot1114 6 днів тому

      മാപ്ല അടിമ 🏋️

    • @hyrunnisa1602
      @hyrunnisa1602 3 дні тому

      മകൻ പഠിക്കാന്‍ സ്കൂളിലേക്ക് പോകുംബോൾ അവന് ആശ്യമായ എല്ലാ നിലക്കുമുള്ള സപ്പോർട്ട് ചെയ്യും . പിന്നീടവൻ വഴിതെറ്റി ലഹരിക്കും ദുർമാർഗ്ഗത്തിലേക്കും പോയി ദുഷിച്ചാലും പഴയത് പോലെ അവന്റെ എല്ലാ കാര്യങ്ങളിലും സപ്പോർട്ട് ചെയ്യണമെന്നായിരിക്കും . അതിന് താന്കളെ പോലുള്ളവർക്ക് സാദ്ധ്യമാകുന്നെന്കിൽ അതിനെ എന്ത് പേരിട്ട് വിശേഷിപ്പിക്കണമെന്നതും സ്വയം തീരുമാനിക്കാം

  • @abuka7969
    @abuka7969 9 днів тому +2

    ❤❤❤❤❤❤❤❤❤🎉🎉🎉🎉😅

  • @noufalva6485
    @noufalva6485 3 дні тому

    11:49 ഇപ്പോ മൂല്യം ചോർന്ന് പോയോ?

  • @mujeebkandi7912
    @mujeebkandi7912 6 днів тому

    Why r u emotional......no other jobs for jih

  • @Indianpremi-o4e
    @Indianpremi-o4e 9 днів тому +4

    ❤❤❤

  • @aboobackerpk8406
    @aboobackerpk8406 9 днів тому +2

    Very good speech abinhdangal🎉🤲🏼🫱🏻‍🫲🏼

  • @ahammadshafithoombaththazh5918
    @ahammadshafithoombaththazh5918 7 днів тому +1

    ❤❤❤🤲🏻

  • @saheerambalaparamban9199
    @saheerambalaparamban9199 6 днів тому

    👍👍👍

  • @UBAIDC.T
    @UBAIDC.T 9 днів тому +3

    ❤❤❤

  • @shaheerpgdi90
    @shaheerpgdi90 9 днів тому +2

  • @nichumon609
    @nichumon609 9 днів тому +2

    👍🏻

  • @AliAli-gx5ub
    @AliAli-gx5ub 9 днів тому +3

  • @shaikkt6928
    @shaikkt6928 9 днів тому +3

  • @TheRahmankv
    @TheRahmankv 9 днів тому +3

    ❤❤

  • @mufeedap7178
    @mufeedap7178 9 днів тому +2

    ❤❤

    • @shamsudheenp3029
      @shamsudheenp3029 9 днів тому +1

      സത്യം പറഞ്ഞു ജനങ്ങൾ മനസ്സലാക്കട്ടെ

  • @shakeermeenangadi9835
    @shakeermeenangadi9835 8 днів тому +1

  • @khasimmathath879
    @khasimmathath879 8 днів тому +1

    ❤❤

  • @sadiquepmv3482
    @sadiquepmv3482 8 днів тому +1

  • @abdulnasirmandangodan8110
    @abdulnasirmandangodan8110 7 днів тому

    ❤❤❤❤

  • @saheerambalaparamban9199
    @saheerambalaparamban9199 6 днів тому