ഇന്നലെയോളമെന്തെന്നറിഞ്ഞീലാ ഇനി നാളെയുമെന്തെന്നറിവീലാ ഇന്നീ കണ്ട തടിയ്ക്കു വിനാശവും ഇന്ന നേരത്തതെന്നുമറിവീലാ കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ മാളികമുകളേറീയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതൂം ഭവാൻ. രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ
🙏🙏🙏🙏👍👍
🙏🏻🙏🏻🙏🏻
ഭക്തി സാന്ദ്രം 🙏🙏🙏👍👏👏
സൂപ്പർ 👌
ഓം നമോ നാരായണായ
ഗംഭീരം ശ്രീജിത്തിൻ്റെ സംഗീതം ഹരേ കൃഷ്ണ
ഇന്നലെയോളമെന്തെന്നറിഞ്ഞീലാ
ഇനി നാളെയുമെന്തെന്നറിവീലാ
ഇന്നീ കണ്ട തടിയ്ക്കു വിനാശവും
ഇന്ന നേരത്തതെന്നുമറിവീലാ
കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ
കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ
മാളികമുകളേറീയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതൂം ഭവാൻ.
രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ