വിമർശിച്ചവർ തന്നെ അഭിനന്ദിക്കുന്ന ഒരു നാൾ വരും. കരിക്കുമായി താരതമ്യം ചെയ്യുന്നതുകൊണ്ടും കരിക്കിനോടുള്ള ഇഷ്ടക്കൂടുതലും കൊണ്ടാണ്. കാര്യമാക്കണ്ട മുന്നോട്ടു പോവുക. വിജയാശംസകൾ👍
സത്യം പറഞ്ഞാൽ, ഇത് കരിക്കിൻറ്റ കമ്മ്യൂണിറ്റി ടാബിൽ ഷെയർ ചെയ്തതുകൊണ്ട് ഇതിന് ഇത്രയും വ്യൂവേഴ്സ്നെ കിട്ടുന്നത്, എന്ന് തോന്നുന്നത് എനിക്ക് മാത്രം ആണോ ഗയ്‌സ്....
എന്തുവടെ..നിനക്കൊക്കെ എന്നാ പോയി അഭിനയിച്ചൂടെ...ഞാൻ ആദ്യത്തെ എപ്പിസോഡ് കണ്ട് നിന്റയൊക്കെ കമന്റ് കണ്ടു കാണുന്നില്ലന് വെച്ച് ..ബാക്കി പിന്നെ കണ്ടപ്പോ അടിപൊളി...നിനക്കൊക്കെ എന്തിന്റെ സൂക്കേടാ
*ശംബുവിലൂടെ, ഞങ്ങടെ ജോർജിനേയും, ലോലനെയും, ഷിബുവിനെയും ഇതിൽ കാണാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു 😂✌* *വള്ളിക്കെട്ട് പ്രശ്നങ്ങൾ ഉണ്ടാക്കാൻ മിടുക്കരാ അവന്മാര് 🤗* *# തേരാപാരാ Fans 💕💕💕*
ഇത് കരിക്കിന്റെ ചാനലിൽ ഇടാതെ കരിക്ക് ഫ്ലീക്കിൽ ഇട്ട നിഖിലേട്ടന്റെ ബ്രില്ലയൻസ് ആരും കാണാതെ പോവരുത്....🔥🔥 വരും എപ്പിസോഡുകളിൽ പെൺകുട്ടികൾക്കും തിളങ്ങാനവട്ടെ എന്ന് ആശംസിക്കുന്നു .
കണ്ട് തുടങ്ങിയപ്പോ അത്ര intrest ഇല്ലാരുന്നു... അവസാനത്തെ നമ്മടെ ചെക്കന്റെ ശബ്ദമൊന്നു കേട്ടപ്പോഴാ ഒരു സമാധാനമായത്... 😍😍😍😍 ബാക്കിയുള്ള ഞങ്ങളുടെ ചങ്കുകൾക്കായി കാത്തിരിക്കുന്നു... നിരാശ പെടുത്തില്ല എന്ന് കരുതുന്നു.... #Lolan #sambu #george 💪💪 എന്ന് കരിക്കിന്റെ ഒരു കട്ട ഫാൻ...❤❤❤❤
പുതിയ സീസൺ ഒന്നും വേണ്ട കരിക്കേ.. ദയവായി നിങ്ങൾ തേരാ പാരാ യുടെ എപിസോഡ്സ് continued ചെയ്താൽ മതി കാണാനുള്ള കൊതി കൊണ്ട് ചോദിച്ചുകൂവാ Pleazz... ✌️✌️🤯🤯😎😎😱😱😘😘
കരിക്ക് ടീമിന്റെ ആണെന്ന് പറഞ്ഞപ്പോൾ ഒരുപാട് പ്രതീക്ഷിച്ചു പക്ഷെ ഒട്ടും ഇഷ്ടപ്പെട്ടില്ല.തമാശ ഒന്നും ചിരി വരുന്നില്ല വരുന്ന എപ്പിസോഡുകൾ നന്നാവട്ടെ എന്ന് ആശംസിക്കുന്നു
Gys, കേടായിട്ട് നന്നാക്കാൻ വച്ചിരുന്ന phone ആണ് ആ പെണ്ണിന്റെ കയ്യിന്ന് താഴെ വീണത് എന്ന് നിങ്ങൾക്ക് എത്ര പേർക്ക് മനസിലായി 😉 മനസ്സിലായില്ലെങ്കിൽ like അടിച്ചേര് 😛
ഒരിടത്ത് തേരാ പാര Season 2.....ഒരിടത്ത് RPS .......😍😍😍 on Same time ,& stories connected.......അത് ഒരു ഒന്നൊന്നര സംഭവം ആകും.......പിന്നെ എനിക്ക് തോന്നുന്നത് ഇത് തേരാ പാര Season 2 വിനെ പറ്റി സൂചിപ്പിക്കുകയാണെന്ന് ....From ശംബൂസ് Helloo.....🥰🥰😍😍😍😍 That will be awsome....🤩🤩🤩🤩
Oru filter copy dice media vibe mothathil... Aa background fairy lights... colour grading... even the sofa sets💙💙which i just loveeeeee😍Soo proud and happy at the same timeee❤️Karikku taking malayalam web series to the next level💕
But I don't want filter copy vibe, I want karikku vibe, somehow it was not there. Not because of female actresses, maybe because of completely new cast and crew.
ഞാൻ കഥ ഒന്ന് ഊഹിക്കട്ടെ😌...ആ ഫോൺ already കേടായിരിക്കുവാണ്🙊അവര് വിചാരിച്ചത് അവരുടെ കയ്യിന്ന് ആയീന്ന😿..അവര് അത് നന്നാക്കി കൊടുക്കുന്നു..ഇതെങ്ങനെ ശെരിയായെന്ന് ഓർത്ത് ലവള് നടക്കുന്നു🙈...ഇതുപോലെ ചിന്തിച്ചവർ നീല light കത്തിക്കേണ്ടതാണ്😪💃ചിന്തിക്കാത്തവർ comment ചെയ്യുവോ😌
സീസൺ ടു വന്നതുകൊണ്ട് സീസൺ one കാണാം എന്നു കരുതി വന്നതാന്നെ
Same njaanum
സത്യം... 😁 മുത്തേ ഞാനും 😉
Njnum😁
Njanum
Njnum
Who’s eagerly waiting to see thera para boysss in thisssss seriesssss🤟
Meeeee
I guess everyone
Me
Najan
Me me
ഇതിനെക്കാൾ നന്നായി ഞങ്ങളുടെ ലോലൻ ചേട്ടൻ സവാള അരിയും!😂😂😂
ഭോലോ താര രാ...
Thug
സവാള ഗിരി ഗിരി ഗിരി ഗിരി....
Thara rara ra
thug life
Tharararara
Season 2 vanna sthithikk വീണ്ടും first മുതൽ episode കാണാൻ വന്നവർ ഉണ്ടോ
Season 2 vannapozha arinje season 1 ulla kariyam😅
Undeyy🤣
@@arunjose5479 😄
Unde... Full marannu😁
@@arunjose5479 njnm🤣🤣🤣
വാളിനേക്കൾ മൂർച്ച വാക്കിനുണ്ട് എന്ന് കേട്ടിട്ടുണ്ട്. അവസാനം ചെക്കന്റെ ഹലോ എന്ന ഒറ്റ വാക്കിൽ പിടിച്ച് നിക്കുന്നത്താ....
മലയാളം cinema yil ഉള്ള പോലത്തെ oru കിടുകാച്ചി intro
സത്യം...
Huufff 😍😍😍😍
Sathyam
True
App ഉണ്ടാകുന്ന ഫ്രണ്ട് എന്ന് പറഞ്ഞപ്പോൾ ആദ്യം തന്നെ ശംഭുവിനെ ഓർത്തവർ ഉണ്ടോ😊
Muthe ath shambu thanne aanu
Njan orthu
ചി്റ്റപ്പൻ ട്രാക്കർ Effect
C tracker on the floor
Njaanum 😁😁😁😁😁
Last shambune kand sandoschavar adi oru like👍🤩🤩🤩🤩
Shambuvine kandappo nammude swanthan enna feel😍😍
Ethra naluu ayii kanditu
Hellloooooo😄😄
Shambuvinte sound kettapol santhoshamaye 😍🤩
😍😍😍
RIPPER വന്നതിനു ശേഷം കാണാൻ വന്നവർ ഉണ്ടോ *.....!!* 🤓😇
Unde
Undallo
😁njn
Ond 😌
athu pewee
ആ അലോ വിളി നൈസായിട്ട് എപ്പിസോടിനെ രക്ഷിച്ചിടുണ്ട് .. .
😎😍😊
Sherikkum
Orappayettum
Sathyam
Sathym
Satyam
Shambu's entry felt like that of a movie superstar..
Yes superstar
Adhaham superstar thannayalla
ആപ്പ് ഉണ്ടാക്കുന്നവൻ - ശംഭു ✌
കുലുക്കി ഉണ്ടാക്കുന്നവൻ - ഷിബു 🍹
പണി ഉണ്ടാക്കുന്നവൻ - ലോലൻ 😎
പണി കിട്ടുന്നവൻ - ജോർജ്....😂
Waiting for more episodes....🤗
Ith powlikkum....😘😘
🤟🤟
കറക്ട്
😂😂
😂😂😂😂
Adolipoli headline
വിമർശിച്ചവർ തന്നെ അഭിനന്ദിക്കുന്ന ഒരു നാൾ വരും. കരിക്കുമായി താരതമ്യം ചെയ്യുന്നതുകൊണ്ടും കരിക്കിനോടുള്ള ഇഷ്ടക്കൂടുതലും കൊണ്ടാണ്. കാര്യമാക്കണ്ട മുന്നോട്ടു പോവുക. വിജയാശംസകൾ👍
വീഡിയോ കാണാതെ ആദ്യം തന്നെ കമന്റ് നോക്കാൻ വന്ന കരിക്ക് ഫാൻസ് ലൈക്
Yah me too
Mee tooo brooii😊
Me tooo
😁
B
ഫോൺ already complaint ആണെന്ന് എത്ര പേര്‍ക്ക് അറിയാം😏😉
Shhh shhh mindallee... suspense aa suspense :P
Thudagiyapol thanna manasilayi.
@@vishnusadanandan7790 😂😂yaa yaa..
Just Ppo Kootukaaranood paranjittollu
Twistittaal നന്നായേനെ
ലാസ്റ്റിലെത്തെ ആ Hello ആണ് അടുത്ത episode കാണാൻ പ്രേരിപ്പിക്കുന്നത്
തേരാ പാരാ ഉയിർ
അല്ല പിന്നെ ☺️
@KING Status പിന്നെന്താ ചെയ്തല്ലോ !!!!
Shambu 👌
Sathyam
അകാലത്തിൽ പൊലിഞ്ഞു പോയ ഞങ്ങളുടെ വെബ്‌സീരീസിന് ആദരാഞ്ജലികൾ...😢💐💐
🤔
@@sonamolponnuz8087 it was stopped unexpectedly before several months
@@eskaybee Eth Web series Aan ath?
@@ambiliramachandran5739 Season 1 of this
VISHAMIKKANDA, SEASON 2 UDAN VARUM.
ഹലോ....
ശമ്പുന്റെ ശബ്‌ദം കേട്ടപ്പോ എന്തൊരു ആശ്വാസം🤣
തേര പാരാ ഉയിർ
സത്യം പറഞ്ഞാൽ ഈ വീഡിയോയ്ക്കു കിട്ടിയിരിക്കുന്ന 98% ലൈക്ക്സും ക്ളൈമാക്സിലെ ആ ഒരു ഹലോോയുടെ പുറത്താണ് ♥️ ശംഭു ഉയിർ 🔥🔥
Haha... U said it man... 😍
It's true
Exactly brother...
പിന്നല്ല
@abdul jasheed sambhu anna uyir.. 🔥🔥
സംഭവം അത്യാവശ്യം വളിപ്പാണെന്നകിലും അവസാനം ശംഭുവിനെ കാണിച്ചതിന് നന്ദി.
Correct 😂😂
Ya correct 😆
Correct anuttoo☺
🤣
Well said
Comment box be like...
93% ശംഭു
5% തേരാ പാരാ
2% FLIQ
Nge🤔appo total 101🤓🏃♂️
Total 101%aa nthonnedey
90 shambu
5 bolo thararara
3 karikke
1 fliq
1 overall
@@faizyvpz6822 maari poyatha settaaayi
@@nadeeramaharoof5167 sorry settaaayi
അരിയാതെ..അരിയാതെ..😂😂😂
ഇവൾ ലോലൻ്റെ പെങ്ങളാണോ.😹😹😹
Sathyam
സത്യം
Sathyammmm.kollam muthe
Nikum thonni🤣
Lolettan uyir 🔥 eval m*** 😂
ലാസ്റ്റ് ഷോട്ട് ❤ ശംഭൂ 😍😍
നമ്മടെ പിള്ളേര് ഒന്നിങ്ങു വന്നോട്ടെ... Next episode പൊളിക്കും ഉറപ്പ്
ഇനിയാണ് വെയ്റ്റിംഗ്
Ividem vannalle
@@fasalulhadil3548🤗🤗
ആ ഫ്രണ്ട് ശംഭു ആണെന്ന് ഫുൾ കാണാതെ തന്നെ കത്തിയവർ ഇവിടെ അടി ലൈക് 😍😍❤❤✌️✌️
Anoopkmrdmk bayankara kandu piditham
Athellarkkum manassilayikkanille?
@@stephannedumbally3463 thanks bro 😎✌️
Kathi video boradichappo cmnt vayicheram kathi
Orikkalum karikkumaayi ithine compare cheyth chinthikkaruth.this series has its own uniqueness.I love this.
Thngede mood, karikku best, ningal girsine ithokke patoo
@@abdulfathah9112 Njan comment cheythath enthaannu aadhyam vaayich manassilaakk,Pinne girl/ boy enthu chinthikkunnu ennu thanikk engane ariyaam?Thaan thante abhiprayam maathram para.Ith ishtamulla boysum und,ishtamillaatha girlsum und.Ath avaravarude ishtam aanu
@@aleena2996 I don't like this, ithinte vishadeekarana roopamaanu njn paranjath
@@abdulfathah9112 Thaankal enthu vishadheekaranam paranju ? Girlsine ithu ishtamaaku ennu than paranjathinulla reply aanu njan thannath.
@@aleena2996 enna ee series sadharana karikkinekal ishtamulla boys ivide cmon
ശംബു വന്നോണ്ടു മാത്രം 🤩🥰🥰🥰🥰😍😍😍😍😍
ആ അപ്പ് ഉണ്ടക്കുന്ന ഫ്രണ്ട് എന്ന് പറഞ്ഞ പൊളെ ' ശമ്പൂനെ ഓർമ വന്നവർ ലൈക്ക് '
*ലാസ്റ്റ് ശംബുവിന്റെ മുഖം കാണിക്കാതെയുള്ള Entry 🤗*
പിന്നെ ആ അവിഞ്ഞ ഒരു ഡയലോഗും 😁
*ഹലോ... 😂😂😂*
*തേരാപാരാ Fans ✌*
നമ്മ്ടെ പിള്ളേരെ കാണാതെ വിഷമിച്ചിരുന്നപ്പഴാ ശംഭൂന്റെ ആ "അലോ" കേട്ടത്. ഇജ്ജാതി ആശ്വാസം!
അവസാനം ശംമ്പു അണ്ണനെ കണ്ടപ്പോൾ ഒരു ആശ്വാസം😍ബാക്കി ഒക്കെ പോക്കാ🙄🙄🙄
Shariya pazhaya CHECHIMAR was gud at acting
4:23 ഇത് കേട്ടപ്പോഴേ ആളെ കത്തിയവർ ലൈക് അടിച്ചേ !!
shambu fans like adiche....
Athippo phone, laptop servicing hacking ennokke paranjal athu nammade Shambhu thanne ayirikkumallo
ശംഭുവിനെ കണ്ട് ലൈക് അടിച്ചവർ ഇവിടെ come on...
അതങ്ങനെ കുറെ വാണങ്ങൾ... പറി കണ്ടവർ ഇവിടെ like koppu....
@@sumeshbabu006 podey poi tharthil kalik
True
@@RahulRaj-cb2mz da
@@sumeshbabu006 😂
Season 2 vannathinu shesham kanunnavar like here
👇👍
അവസാനത്തെ ഹലോ വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കുന്നവരുണ്ടെങ്കിൽ ഇവിടെ കമോൻ...😂😂
Correct machan
Haloommm😎😉
@@sethuchempakam9142 helloom
@@vishnuvichu4847 pinnallaa ☺️😊👌
This began like how aisha ahmed does yoga stuffs in adulting web series...
And the same way how rey spills coffe powder in every other dish...
@@tincyab2501 haha yup
@AKS HAY adulting webseries
Finally found, some malayali who knows aisha , ayush mehra. Also did you saw aisha Mohammed's new web series"Minus one'
jabbin fathima I too felt the same katta waiting for the next season of adulting
SPOILER ALERT
"അല്ല ഒരു പ്രശ്നമുണ്ടടി" എന്ന് അവൾ പറഞ്ഞില്ലേ.. എനിക്ക് തോന്നുന്നു ഫോൺ നേരത്തെ കേടായതാണെന്ന്5:05
Enik thonni athh...
True
Same എനിക്കും തോന്നി
Enikkum
Same thought 👍
Season 2 തീർന്നത് കൊണ്ട് season 1 കാണാൻ വന്നതാ
*അടുത്ത എപ്പിസോഡിൽ ലോലനും ജോർജും കൂടി വേണമെന്ന് പറയുന്നവർ അടി ലൈക്*
Shibu chettanun shambu chettanum mass anne
Aduthaa episodes enkil polikum
ബ്രിട്ടോ ഫ്രാൻസിസ്
Lolan fans
avarkokke ippo nalloru perunde. pls ath ithile vanne nashipikaruth
5.30 mint lag അടിച് ശംഭു ന്റെ ആ "ഹാലോ...." യിൽ ആണ് ഞാൻ ഒന്ന് ചിരിച്ചത്
💜💜💜😍😍
Sathyam..,nmde.pillere...vellaan ee chechimaarekondonum patula....
😂
Sathyam enikkum thonni.
Aa chechi aathalledi nu parayumbl thanne ariyam
Allengil ring cheithu nokkem cheithene
True 👍😂
Sathyam
സത്യം പറഞ്ഞാൽ, ഇത് കരിക്കിൻറ്റ കമ്മ്യൂണിറ്റി ടാബിൽ ഷെയർ ചെയ്തതുകൊണ്ട് ഇതിന് ഇത്രയും വ്യൂവേഴ്സ്നെ കിട്ടുന്നത്, എന്ന് തോന്നുന്നത് എനിക്ക് മാത്രം ആണോ ഗയ്‌സ്....
ലോലത്തി ആക്കാൻ ആണ് ആദ്യം തന്നെ അടുക്കളയിൽ കയറ്റിയത് എന്ന് മനസിലാകത്തെ ഇല്ല😝
Ha Ha..True..😂😂😂😂
😂😂😂
എന്തുവടെ..നിനക്കൊക്കെ എന്നാ പോയി അഭിനയിച്ചൂടെ...ഞാൻ ആദ്യത്തെ എപ്പിസോഡ് കണ്ട് നിന്റയൊക്കെ കമന്റ് കണ്ടു കാണുന്നില്ലന് വെച്ച്
..ബാക്കി പിന്നെ കണ്ടപ്പോ അടിപൊളി...നിനക്കൊക്കെ എന്തിന്റെ സൂക്കേടാ
@@sreedhar4361 corrct
@@sreedhar4361 allapinneh... evaroke aadyam lolane kandapozhm ethupoloke aakum paranjath😏.. ennit epo erunnu thallunnu..
യെ തേരാ പാരാ എന്ന വന്മരത്തെ കാണാനില്ല. പകരം പ്രത്യക്ഷപ്പെട്ടത് ROCK Papper sciccors.........
@SOUL GAMER പിന്നെന്താ മുത്തേ.... ന്യൂ subscriber
@@football-addicted2345 intethum cheyyo bro
*ശംബുവിലൂടെ, ഞങ്ങടെ ജോർജിനേയും, ലോലനെയും, ഷിബുവിനെയും ഇതിൽ കാണാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു 😂✌*
*വള്ളിക്കെട്ട് പ്രശ്നങ്ങൾ ഉണ്ടാക്കാൻ മിടുക്കരാ അവന്മാര് 🤗*
*# തേരാപാരാ Fans 💕💕💕*
ലാസ്റ്റിലത്തെ ശംബു മുത്തിന്റെ ഹെലോ വേറെ ലെവൽ😍😍 ...ബാക്കിയെല്ലൊം നല്ല അസ്സലായി ചളമാക്കിയിട്ടുണ്ട് 😊
വല്ലാതെ പ്രദിക്ഷിച്ച് video കണ്ട് ചമ്മിപോയവർ ഇവിടെ camon.. 😒😪
😬
Pradeekshidhichathinekallum nannayitund
കോമഡി over acting ആവുന്നുണ്ട്. ജോർജിനെ ഒന്നു ഇറക്കിയാൽ തീരാവുന്ന ഒരു പ്രശ്നമേ ഇപ്പോൾ ഉള്ളു.
ജോർജ് മാത്രം പോരാ Lolan നും വേണം
Yes avan vannal ellam sheriyaavum
All team vennam
app indaakuna friend ennu parinjapozhe "shambu" aanenu thoniyavar like (Y)
*Climax കണ്ടപ്പോൾ ഒരു ആവേശം ഒക്കെ വന്നു* ❤️❤️😍
അരിയാതെ കണ്ടപ്പോ തന്നെ "സമ്പ്റുപ്തിയായി", അപ്പൊ ബൈ ബൈ
Bye
Muhammed K T sherikkum
😁😁😁
Same
Aa nna vere evdelum vach kanm .....bye
അലോ .... വൂഹ്
ആ ശബ്ദമാധൂര്യം
ന്റെ പൊന്നോ ♥️
മ്മടെ ശംബു ബ്രോ എത്തി ...!!! 😍😍😍
ബാക്കി റോക്കിങ് പടകളെ കാത്തിരിക്കുന്നു ...!!!😍
കട്ട കരിക്ക് ഫാൻ
*ഈ പെൺപിള്ളേർ ഓവറാക്കി ചളമാകുമോ ദൈവമേ എന്നാരുന്നു ആദ്യം.. ശംഭുനെ കണ്ടപ്പോളാ മനസിലായെ തരംഗം വരുന്നേ ഒള്ളു എന്ന്* 😍😍😍😅
*ജോർജും ലോലനും ഇതിൽ വന്ന പൊളിക്കും എന്നു അഭിപ്രായമുള്ളവർ ഉണ്ടോ...?*
💯💗💯💓
After Christmas kanunnavar indoo
After Christmas kazhin new year kazinjan njan kannunnath
ഇത് കരിക്കിന്റെ ചാനലിൽ ഇടാതെ കരിക്ക് ഫ്ലീക്കിൽ ഇട്ട നിഖിലേട്ടന്റെ ബ്രില്ലയൻസ് ആരും കാണാതെ പോവരുത്....🔥🔥
വരും എപ്പിസോഡുകളിൽ പെൺകുട്ടികൾക്കും തിളങ്ങാനവട്ടെ എന്ന് ആശംസിക്കുന്നു .
അവസാനം ശംബുവിന്റെ ഹലോ വിളി തേരാ പാരയിലെ അവരുടെ വീട് ഇത് രണ്ടും മാത്രമാണ് എന്നെ video like അടിക്കാൻ പ്രേരിപ്പിച്ചത് 😍😍
*ഇതിന്റെ അവസാനം ശംബുനെ കണ്ടപ്പോൾ ഇനി ഇത് kidukkum എന്ന് കരുതിയത് ഞാൻ മാത്രമെന്നോ?*
nee mathram aanu
@@terryab2663 😅
Enthu kidakkumenna?
Mon kidukkumennano udhdheshiche?
Kidakkum
കരിക്കിന്റെ പേരിൽ ഇതുപോലെയുള്ള വെറുപ്പിക്കൽ നിർത്തുക. ഞങ്ങടെ കരിക്കിതല്ല, ഇങ്ങനല്ല.
Karikkum pandathe level illa
സത്യം
ചെറുതായിട്ട് ഒന്നു female lolan ആകാൻ നോക്കീതാ... ഒത്തില്ല.. ഓവർ ആക്കി ചളമാക്കി..
Areya uddeshiche
@@nitheeshkumarm aa phone pottichathine
പുള്ളിക്കാരി കൊള്ളാം...നല്ല ടാലന്റ് ഉണ്ട്...
Anikum tonni
@@anand3713 ah sheriya
App ഉണ്ടാക്കുന്നവൻ എന്ന് പറഞ്ഞപ്പ്പോൾ തന്നെ shambu ആണ് മനസ്സിൽ വന്നത്
💕💕💕💕
Copied comment. Ennalum kollaam😂
@@_bangtaned_6386 No.
@@rajalakshmiramesh4503 same comment kandu athukond paranjatha with 1k+ likes.
ലെ ശംബു :തിരുമ്പി വർത്തിട്ടെൻ എന്ന് സൊല് 😂
2:56
കാലിയായ കപ്പ് ആണല്ലോ ... മസാല ടീ എവടെ ...ആരേലും ശ്രദ്ധിച്ചോ 🤪🤪
Seriyanallo
S
കാമറ ഒക്കെ ഒന്ന് കുട്ടപ്പൻ ആയിട്ട് ഉണ്ടല്ലോ
aaa a bed ok olla scene alle
Yepp
*Karikku ഫാൻസ് ഇവിടെ കമോൺ*
👇
👇
Hi
ഇവിടെ ബാക്കി എവടെ 😔
@@akshayarjun9510 enthanu?
Me
4:11 - 4:13what an awesome shot :)
athine edit ennu parayum
I just felt it too!
@@terryab2663 In camera transitions dude!👍
@@syubiee1159 ofcourse
കരിക്കും ഫ്‌ളികും തമ്മിൽ ആനയും ആനപ്പിണ്ടവും തമ്മിലുള്ള വ്യത്യാസം.
😂😂😂😂
Direction മാത്രം കൊള്ളാം.
Shariyan
Athoke connected ale mwon😆
🤣🤣🤣🤣😂😂😂😂
വീഡിയോക്ക് റീച്ച് കൂടണേൽ ഞങ്ങളുടെ അണ്ണൻമാർ ഇങ്ങുവരണം ❤❤കട്ട waiting #lolan #shambu #George #shibu
കണ്ട് തുടങ്ങിയപ്പോ അത്ര intrest ഇല്ലാരുന്നു... അവസാനത്തെ നമ്മടെ ചെക്കന്റെ ശബ്ദമൊന്നു കേട്ടപ്പോഴാ ഒരു സമാധാനമായത്... 😍😍😍😍
ബാക്കിയുള്ള ഞങ്ങളുടെ ചങ്കുകൾക്കായി കാത്തിരിക്കുന്നു...
നിരാശ പെടുത്തില്ല എന്ന് കരുതുന്നു....
#Lolan #sambu #george 💪💪
എന്ന് കരിക്കിന്റെ ഒരു കട്ട ഫാൻ...❤❤❤❤
ശംബുനെ കണ്ടപ്പോളാ ഒരു മനസമധാനം ആയെ ...
ഇത് കലക്കും എന്നുള്ളവർ ഇവിടെ കമ്മോൺ ...
Sherikkum aan bro
പെൺപിള്ളേർ ഒറ്റയ്ക്കു മാനേജ് ചെയ്യാൻ ഇത്തിരി വിയർക്കുo. ആണ്പിള്ളേര് ഉണ്ടാക്കി വെച്ചിരിക്കുന്ന ഓളം ചെറുതല്ല അതൊരു തിരമാല തന്നെ ആണ്, ഒരു സുനാമി 😀
5:05 'അതല്ലെടി ഒരു പ്രശ്നം ഉണ്ട് '
എത്ര പേർ ഈ വാക്കുകൾ ശ്രദ്ധിച്ചു
Enda ee wordsinu speciality 🤔
Eth duration
@@_bangtaned_6386 aa season muzhuvan kanu bro
@@boncybenny9596 5:05
ചായ ഉണ്ടാക്കിയ കുട്ടി കുറച്ചു ഓവറാണോ എന്നൊരു സംശയം
June moviel undarnathale
@@editz_island june movie yil undo
@@nishithk6381 june inde friend sree lakshmi
@@editz_island Ormayilla to
@@nishithk6381 movie onudi kanumbol notice cheitha mathi😁
This video was liked by: *SHAMBU GANG*
അവസാനത്തെ ഹലോ ഇല്ലെങ്കിൽ 🙄🙄 ബാക്കിയുള്ളവർ കൂടെ വരട്ടെ.........
Next episode. ... ചിലപ്പോ ആ ഫോൺ ഡാമേജ് ആയിരിക്കും അത് വീഴുന്നതിനു മുന്നേ. ഈഹ് ഈഹ്.
പോയിട്ട് വേഗം അണ്ണന്മാര വീഡിയോ upload ചെയ്... by the by ശംഭുവിന്റെ അവസാന haloooooo😁
Shambu saved the episode
Shambuvinu fans undenkil 👍
സസ്പെൻസ് ആകുന്നതിനൊക്കെ ഒരു പരിധി ഇല്ലെടെ.... ശംബു ഇസ്തം... അപ്പൊ ഇതിൽ തേരപാരാ ടീമിനെയും പ്രതീക്ഷിക്കാം അല്ലെ
Yes😁👍
Oooh ma dear broow ith karikk fliq intethaanu athaayath karikkinteeth thanneyaan
Aa 😎 "Hellooooo...?" ❤ ykk irikkatte Oru spcl like 😍💕
ന്റെ ശംബു വന്നത്കൊണ്ട്മാത്രം നിങ്ങളൊക്കെ രക്ഷപെട്ടു...... ഇല്ലെങ്കിൽ😠😠😉
ഇല്ലെങ്കിലും കൊള്ളാമായിരുന്നു.1 episode ആയതല്ലേ ഉള്ളു ഇനിയായിയിരിക്കും പൊളി യാകുന്നത് കരിക്കല്ലേ പൊളിയാക്കാത്തിരിക്കോ
Njan dislike cheythu
@KING Status adhyam nalla content idu...chumma amma oru subscription thaaye ennu parayathe!
പുതിയ സീസൺ ഒന്നും വേണ്ട കരിക്കേ.. ദയവായി നിങ്ങൾ തേരാ പാരാ യുടെ എപിസോഡ്സ് continued ചെയ്താൽ മതി
കാണാനുള്ള കൊതി കൊണ്ട് ചോദിച്ചുകൂവാ
Pleazz... ✌️✌️🤯🤯😎😎😱😱😘😘
കരിക്ക് ടീമിന്റെ ആണെന്ന് പറഞ്ഞപ്പോൾ ഒരുപാട് പ്രതീക്ഷിച്ചു പക്ഷെ ഒട്ടും ഇഷ്ടപ്പെട്ടില്ല.തമാശ ഒന്നും ചിരി വരുന്നില്ല വരുന്ന എപ്പിസോഡുകൾ നന്നാവട്ടെ എന്ന് ആശംസിക്കുന്നു
Series ennu parayunathu comedy mathram alla mishter..
@@tittophilip3991 aaha pinne vere enthokkeya setta?
@@tittophilip3991 but mone avar comedy aan ithil uddeshichath, aarkkum chiri vannillenn mathram. Chiri varan shambhuvinte halooo kelkkendi vannu
Artistukaldae reality ningal aarum sredhichillaa... Dont u like...
Ith Karikk team aano? Allalo..Avar avarde official channelile idarulu.This is like sister channel
Gys,
കേടായിട്ട് നന്നാക്കാൻ വച്ചിരുന്ന phone ആണ് ആ പെണ്ണിന്റെ കയ്യിന്ന് താഴെ വീണത് എന്ന് നിങ്ങൾക്ക് എത്ര പേർക്ക് മനസിലായി 😉 മനസ്സിലായില്ലെങ്കിൽ like അടിച്ചേര് 😛
Oh nashipichu :/ spoiler alert nu title kodukarnu ningakku
ഫോൺ already കംപ്ലയിന്റ് ആണെന്നത് ആണ് ട്വിസ്റ്റ് എങ്കിൽ ഇവിടെ ചളി വാരി ഏറു നടക്കും 😛😛😛🤭
അടുത്ത എപ്പിസോഡിനു കാത്തിരിക്കാൻ ഇത് തന്നെ ധാരാളം C Tracker uyir😍
ആ മുടിയും Back Side ഉം കണ്ടപ്പോൾ തന്നെ അത് ശംഭുവാണെന്ന് ഉറപ്പിച്ചവർ ഇവിടെ ലൈക്കടിക്കൂ....
ശംഭു ഇഷ്ടം ....🥰😍
5:26 Mass Shambu
app undakkunnavan eannu paranjapole urappichu
ഫോൺ കാണാതായൽ വേറെ ഫോണിൽ നിന്ന് വിളിച്ചു നോക്കും സാധാരണക്കാർ ഇവർ എന്താ ഇങ്ങനെ 🙄🙄
Lolan ndel ippo paranjodthene
Phone complint allarno on avathe pne engana ring cheya?
2nd partil അതിന്റെ കാരണം പറയുന്നുണ്ട്
Avalk ariyallo. ..phone switch off aanenn😂😂😂😂😂
Athin phone kedalle
ഒരിടത്ത് തേരാ പാര Season 2.....ഒരിടത്ത് RPS .......😍😍😍 on Same time ,& stories connected.......അത് ഒരു ഒന്നൊന്നര സംഭവം ആകും.......പിന്നെ എനിക്ക് തോന്നുന്നത് ഇത് തേരാ പാര Season 2 വിനെ പറ്റി സൂചിപ്പിക്കുകയാണെന്ന് ....From ശംബൂസ് Helloo.....🥰🥰😍😍😍😍 That will be awsome....🤩🤩🤩🤩
നമ്മടെ ശംഭു 🥰🥰😍
അതല്ല ഒരു പ്രശ്നം ഉണ്ട്....എംഎം അടുത്ത എപ്പിസോഡ് കിട്ടി ഇവർ ഫോണ് ശെരിയാക്കി കൊണ്ടു വരുമ്പോൾ സേച്ചി പറയുന്നു ഫോണ് കേട് ആയിരുന്നു എന്ന് ok ബെയ്
I think sooo😆😆
athu pinne anghane aanelo
Ha ha even I thought same..
yup
Pinnalla... Ente channel sub pla
Adhyathe Koke Maryann poi..😀so Season 2 kandu first season kaanan vannavar undo?
തേരാപാരയുമായി ലിങ്ക് ആകാനുള്ള സൈക്കളോജിക്കൽ movement... 😜😂😍😍.ജോർജ് fan...
Oru filter copy dice media vibe mothathil... Aa background fairy lights... colour grading... even the sofa sets💙💙which i just loveeeeee😍Soo proud and happy at the same timeee❤️Karikku taking malayalam web series to the next level💕
True 😅
@@Abdulsameeu correct
But I don't want filter copy vibe, I want karikku vibe, somehow it was not there. Not because of female actresses, maybe because of completely new cast and crew.
ഞാൻ കഥ ഒന്ന് ഊഹിക്കട്ടെ😌...ആ ഫോൺ already കേടായിരിക്കുവാണ്🙊അവര് വിചാരിച്ചത് അവരുടെ കയ്യിന്ന് ആയീന്ന😿..അവര് അത് നന്നാക്കി കൊടുക്കുന്നു..ഇതെങ്ങനെ ശെരിയായെന്ന് ഓർത്ത് ലവള് നടക്കുന്നു🙈...ഇതുപോലെ ചിന്തിച്ചവർ നീല light കത്തിക്കേണ്ടതാണ്😪💃ചിന്തിക്കാത്തവർ comment ചെയ്യുവോ😌
its the possible story...enikkum ingane thanne aanennane thonnunne..
😁😁😁
Fresh freshey
@@hzartzzz5099 haha
@@hzartzzz5099 buhuhahahhaa😂
Final Episode le George nte look kand kanan thudagiyavar indo 💥💥
Pinnaalla
മ്മടെ ശംഭു അണ്ണൻറേം തേരാ പാരാ ഗെഡികൾടേം എന്ററിക്ക് കാത്തിരിക്കുന്നവർ ലൈക് അടിച്ചു തകർക്ക്.. !!
തുടക്കം ബോർ ആയിരുന്നു, പക്ഷെ ക്ലൈമാക്സിലെ ആ ഹലോ ആണ് ഈ സീരീസസിനെ തുടർന്ന് കാണാൻ പ്രേരിപ്പിക്കുന്നത്
Thera para 😘...
Sambu the ultimate king is back...
And the warriors will be back
*കൊള്ളാം*
നല്ല അസലു വെറുപ്പിക്കല്‍...!!
pinne
Athu pinne pennungal aaya kaaranam alle
എവിടെയോ എന്തോ ചീഞ്ഞു നാറുന്നു, തേര പാരാ കണ്ട് കണ്ട് addict ആയി പോയി, ഇതു അങ്ങു ഏറ്റില്ല, എന്തോ, എനിക്ക് മാത്രമാണോ ഇതു തോന്നിയത്.... ആ🤔🤔
Pristy Paul direction nikhil prasad alla...athondaayirikkum....bt nyz anu episode
Pristy Paul
@@AsifaliNajeeb ini angott nice aaya mathiyaayorunnuu🤗🤗
കരിക്കിന്റെ അത്രേം ഒരു ഇതില്ലാലോ. നിരാശ പെടുത്തി
സത്യം
ക്ഷമ കാണിക്കൂ... കരിക്ക് നിരാശപ്പെടുത്തില്ല
Bro onnu wait chey ithu kazjitilalo
Ahhaa etra manoharamaayaa.. Challu startinggg.. 👌👌.. La mattavalu chumma overaakki chalamakkumm... 😊
ജോർജ്ജിന്റെ മാസ് എൻട്രിക്ക് കാത്തിരിക്കുന്നവരുണ്ടോ?😎😎
Illa