2024ൽ നിങ്ങൾക്കു സംഭവിക്കാൻ പോകുന്നത്! | Malayalam Tarot Reading | New Year Reading 2024

Поділитися
Вставка
  • Опубліковано 16 вер 2024
  • #tarotreading #love #tarot #111 #breakup #cards #spiritual #spirituality #spiritualawakening #spiritualjourney #spiritualgrowth #spiritualguidance #cards #viralvideo #viral #viralvideos #motivation #motivational #motivationalvideo #motivationalspeech #malayalamtarot #financialreading #financialhoroscope #financialfreedom #careerreadings #relationshipreadings #lovereadings #astrology #malayalamastrology #shorts #shortvideo #short #111 #relationship #relationships #relationshipadvice #relationshipquotes #relation #motivationalspeech #lawofattraction #reconciliation
    🔮🧙🏻 Hello & Welcome to Enchanted Reader Malayalam 🧙🏻🔮
    🔮🧚‍♀️ ABOUT ME 🧚‍♀️🔮
    🌹I am a Sagittarius Sun, Aquarius Moon spiritualist. I am a spiritual alchemist, white witch, and metaphysicist. I had my first Spontaneous Kundalini awakening in 22nd August 2022 and second profound spiritual awakening in 1st October 2023 which boosted my ESP abilities in an unimaginable level. I have been reading Tarot over 15 years🌹
    🧙🏻🔮🔮🔮🔮🔮🔮🔮🔮🔮🧙🏻
    PERSONAL READING WITH ME
    🧙🏻🔮🔮🔮🔮🔮🔮🔮🔮🔮🧙🏻
    🔺 Personal reading will be conducted live through ZOOM VIDEO CALL It's not recording. The duration will be 30 - 40 minutes 🔺
    🔺 പേർസണൽ റീഡിങ് ZOOM VIDEO CALL ലൂടെ ആയിരിക്കും. റെക്കോർഡ് ചെയ്ത വീഡിയോ അയച്ചു തരുന്നതല്ല. സമയം ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ മൂന്നു ചോദ്യങ്ങൾ ആദ്യമേ അയച്ചു തരണം. അതിന്മേലാണ് റീഡിങ് ചെയ്യുക. 30 - 40 ആണ് ദൈർഘ്യം 🔺
    🔮🧙🏻 PAYMENT LINKS TO BOOK A PERSONAL READING 🧙🏻🔮
    🧿 STRIPE PAYMENT LINK : buy.stripe.com...
    🧿 PayPal : enchantedreadersb@gmail.com
    🔮🧙🏻 HOW TO ACCESS POWERFUL ENCHANTED SPELLS 🧙🏻🔮
    / @enchantedreadermalayalam
    🔥❌❌❌❌❌❌❌❌❌❌❌❌❌🔥
    THERE WILL BE NO REFUND IF YOU DID NOT COME FOR THE SESSION. CAN POSTPONE THE SESSION IF YOU NOTIFY 24 HOURS BEFORE. REMEMBER, YOU ARE TAKING SOMEONE ELSE'S TIME
    🔥❌❌❌❌❌❌❌❌❌❌❌❌❌🔥
    📫 AMAZON WISHLIST 📫
    www.amazon.ca/...
    📧 EMAIL ME 📧
    enchantedreadersb@gmail.com
    👥 FACEBOOK MESSENGER 👥
    / enchantedreadermalayalam
    📪 INSTAGRAM 📪
    / enchantedreadermalayalam
    🔴 🔥CAUTION🔥 🔴
    ❗IF SOMEONE REACHES OUT TO YOU IN THE COMMENTS OR SOCIAL MEDIA OFFERING A READING OR TO CONTACT THEM.. IT IS NOT ME!! I WILL NEVER REACH OUT TO YOU IN THE COMMENTS OR SOCIAL MEADIA OFFERING READINGS. YOU CAN ONLY BOOK READING WITH ME BY CONTACTING TO THE ABOVE ADDRESSES❗
    🔴 🔥DISCLAIMER🔥🔴
    MY TAROT READINGS ARE DESIGNED FOR ENTERTAINMENT PURPOSES ONLY! THIS TAROT READING VIDEOS ARE NOT FOR CHILDREN!! MY READINGS OFFER INSIGHTS AND PERSPECTIVES, BUT REMEMBER, THEY ARE NOT A SUBSTITUTE FOR PROFESSIONAL ADVICE, SUCH AS MEDICAL, LEGAL, OR FINANCIAL COUNSEL.
    THE FUTURE IS NOT FIXED; IT'S SHAPED BY YOUR CHOICES. ALWAYS CONSULT PROFESSIONALS FOR IMPORTANT DECISIONS. TAROT IS A TOOL FOR SELF-REFLECTION, AND YOUR INTUITION IS INVALUABLE.
    BY WATCHING, YOU AGREE TO THESE TERMS. THANK YOU FOR JOINING MY MYSTICAL JOURNEY, BUT REMEMBER, YOUR DESTINY IS YOURS TO CREATE
    ❗ TAROT റീഡിങ് ഒരു DIVINATION നു മാത്രമുള്ള ഒരു TOOL ആണ്. ഈ വീഡിയോ കാണുന്ന എല്ലാ VIEWERS ഉം നിങ്ങൾക്ക് നല്ലതെന്നു മാത്രം തോന്നുന്ന കാര്യങ്ങൾ എടുക്കുക, അല്ലാത്തത് ഒഴിവാക്കുക. POSITIVITY മാത്രം ATTRACT ചെയ്യാൻ ശ്രമിക്കുക ❗

КОМЕНТАРІ • 247

  • @sureshvattapoyil3767
    @sureshvattapoyil3767 2 місяці тому +1

    മനസ്സ് മുന്നേറാൻ തീരുമാനിച്ചു ആരുടെ മുന്നിലും തല കുനിക്കില്ല ദൈവ നിശ്ചയം നടക്കട്ടെ

  • @Preeja-e8e
    @Preeja-e8e 8 місяців тому +19

    ഇന്നത്തെ views first ഞാൻ ആയിരുന്നു. Madam പറഞ്ഞതിൽ ഒന്ന് ഉറപ്പാണ് എന്റെ കാര്യത്തിൽ കഴിഞ്ഞ 6month ആയി ഞാൻ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം അത്രമേൽ ആയിരുന്നു. But ഇപ്പൊ എനിക്ക് അതൊന്നും ഒരു വിഷയമല്ലാതായിരിക്കുന്നു. മനസ്സ് അത്രമേൽ ശക്തമാണ് ഇപ്പോൾ. എന്റെ കൂടെയുള്ളത് എന്റെ മഹാദേവനാണ്. ചെയ്യാത്ത കാര്യത്തിന് ശിക്ഷിക്കുക ആയിരുന്നു. പക്ഷെ അതങ്ങനെയല്ല എന്നുള്ളതിന് ഒരുപാട് തെളിവുകൾ മഹാദേവൻ കൊടുത്തുകൊണ്ടേയിരിക്കുന്നു അവർക്കു എന്നിലൂടെ. ഇനി എന്നെ കരയിക്കാൻ അവൾക്കാകില്ല. സത്യം എന്നായാലും പുറത്തു വരില്ലേ. അത് സംഭവിച്ചിരിക്കുന്നു. ദൈവത്തിനു നന്ദി

    • @rajuvs2683
      @rajuvs2683 8 місяців тому +1

      I strongly believe the positive reading I claim reunion with my julie thanks divine thanks ma'am ❤

  • @eentertainmalayalam2391
    @eentertainmalayalam2391 8 місяців тому +2

    മാഡം, ആർക്കും എന്നെ ഒന്നും ചെയ്യാൻ കഴിയാതെ പിന്നോട്ട് പോകുന്നതും ഞാൻ വിജയിക്കുന്നതിനും കാരണം ഞാൻ വിശ്വസിക്കുന്ന ദൈവവും എന്റെ മരിച്ചു പോയ അച്ഛന്റെ അനുഗ്രഹവും എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എന്റെ അമ്മയുടെ മനസ്സുമായിരിക്കും എന്ന് എനിക്ക് വിശ്വാസമുണ്ട്. മാഡത്തിന്റെ റീഡിംഗ് വളരെ ആക്കുറേറ്റ് ആണ് . നന്ദീ മാഡം , ഈശ്വരോ രക്ഷതോ❤❤❤

  • @sheeschannel439
    @sheeschannel439 4 місяці тому +1

    അബ്സൊല്യൂട്ട്ലി ആക്കുറേററ് റീഡിംഗ്..I claim all the positive energy of the reading

  • @lethikakk2206
    @lethikakk2206 8 місяців тому +2

    My mathav.... kripasanam mathav ente koodeyudu❤ thankyou Universe ❤ thankyou angel ❤ thankyou divine ❤ nadhi nandhi❤nandhi mathave❤

  • @Saraswathi-r6y
    @Saraswathi-r6y 8 місяців тому +1

    Thank You universe🙏 മേ ടത്തിന്റെ റീഡിങ്ങ് 100 % എന്റെ യാണ് റീഡിങ്ങിൽ പറയുന്ന പോലെ എന്റെ വേദനകൾ ഒരു ഭാഗത്തേക്ക് മാറ്റിവച്ചു. കലാമണലം വഴികഥകളിസ്കൂ എന്നു പറയും അവിടെ ബഹുമാനപ്പെട്ട വ്യക്തികൾ പാരിപാടിയിൽ അഥിഥികളായി എത്തിയിരുന്നു - അവരുടെ മുന്നിൽ മൂസിക്ക് അവതിരിപ്പിക്കാൻ കഴിഞ്ഞു. യൂനിവേഴ്സിന്റെ മഹാദേവന്റെ കഴിവുകൊണ്ടാന്ന് . എനിക്ക് സഹസ്രനാമം ചൊല്ലാൻ ഞാൻ അമ്പലത്തിൽ കാലത്തേ ആറുമണിക്ക് പോകും അവിടെയൊക്കെ എനിക്ക് നല്ല അഭിനന്ദന ,കിട്ടി വലിയ സന്തോഷമായി ഞാൻ ഈ അംഗീകാരം അവസരം ഒരിക്കലും പ്രതീക്ഷിച്ചില്ല ഭഗവാൻ മഹാദേവന്റേയും എന്റെ യൂണിവേഴ്സിന്റേയും പ്രപഞ്ചശക്തിയുടേയും ശക്തിയാണെന്ന് മനസ്സിലയി 2024 അല്ല . 2023 ൽ തന്നെ ഭഗവാൻ അനുഗ്രഹിച്ചു.. ഭഗവാൻ ജീവനോടെ ഉണ്ട് എന്ന് പൂർണമായും മനസ്സിലായി. നടക്കാൻ പോകന്ന എല്ലാ മെസേജം എനിക്ക് മഹാദേവർ സന്ദേശം തരാറുണ്ട് മഹാദേവന്റെ ശക്തി എന്നിലുണ്ട് സത്യമാണ് Thank you universe Thankyou Mahadeva Thankyou bevinc Thankyou Thankyou Thankyou🙏🙏🙏🙏🙏🙏🙏❤❤❤❤🎉🎉🎉🎉🎉🙏🙏🙏🙏🙏🙏🙏

  • @lucky_lad6933
    @lucky_lad6933 8 місяців тому

    2023 ഒരുപാട് അനുഭവിച്ചു...2024 എങ്കിലും ഒരു വിശ്വാസം ഉണ്ട് ഇപ്പോൾ ഒരുപാട് നന്നിയുണ്ട് mam...
    പലതും നഷ്ട്ടപ്പെട്ടു ഇപ്പോഴും അതിനു വേണ്ടി കാത്തിരിക്കുന്നുണ്ട്... എല്ലാം ഒരുന്നാൾ നേരെ ആവും എന്ന് കരുതി വിശ്വാസപ്പൂർവം മുന്നോട്ട് പോകുന്നു 🙏🏻നല്ല അറിവും മനസിന്‌ സമാധാനവും തന്ന maminu നന്നിയുണ്ട്.. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻
    Thankyou Thankyou Thankyou Universe🙏🏻
    Thankyou God🙏🏻
    Thankyou Angels🙏🏻
    Thankyou Divine🙏🏻

  • @rajanprasad8863
    @rajanprasad8863 8 місяців тому +2

    Thankyu മാം. ഞാനും സ്പിരിച്ചൊൽ വഴിയിൽ ഉള്ള ആളാണ്. ഗോഡിന്റെ സപ്പോർട് എപ്പോഴും കൂടെ യുണ്ട്. മെഡിറ്റേഷൻ വഴി കണ്ക്റ്റാണ്.. 🙏🙏🙏🌹

  • @juliemathew548
    @juliemathew548 8 місяців тому +1

    മാം ഇന്ന് ഞാൻ എന്റെ മാഷിനെ കണ്ടു പറയാൻ ഉള്ളത് എല്ലാംപറഞ്ഞ് അവസാനിപ്പിച്ചു.😢 ഇനി ഞാൻ അത് എല്ലാം മറക്കാൻ തീരുമാനിച്ചു. ദൈവം തരട്ടെ എനിക്ക് മറുപടി.❤ പുള്ളിയോട് ഞാൻ പറഞ്ഞു എന്നെ വേണമെക്കിൽ മാത്രം ഇനി വന്ന മതി പുള്ളിയുടെ മുമ്പിൽ ഞാൻ കരഞ്ഞില്ല.❤ ഇനി കരയാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.😊

  • @ajithabinoy4948
    @ajithabinoy4948 8 місяців тому +3

    താങ്ക്യ മാം താങ്ക് യുയുണിവേഴ്സ് 2023 എന്ന വർഷം മറക്കില്ല അത്രയും സങ്കടം നിറഞ്ഞ വർഷം ആയിരുന്നു 2024 നല്ല ഒരു വർഷം ആയിരിക്കാൻ മാം പ്രത്ഥിക്കണം എന്നെ പോലെ വേദന അനുഭവിക്കുന്ന എല്ലാവർക്, വേണ്ടി താങ്ക് യു മാം ഹാപ്പി ന്യൂ ഇയർ

  • @VijayartsVijay
    @VijayartsVijay 8 місяців тому +1

    Mam പറഞ്ഞത് സത്യമാണ്. എന്നെ പലരീതിയിൽ തകർക്കാൻ നോക്കിയിട്ടുണ്ട്. പരാജയപ്പെടുത്തുകയും അപമാനിക്കുകയും മറ്റെല്ലാത്തരത്തിലും തകർക്കാൻ നോക്കിയിട്ടുണ്ട്

  • @user-ps2qh2kf2k
    @user-ps2qh2kf2k 3 місяці тому

    മോളെ എന്നും ഞാന് ണ് തോറ്റുകൊട്ടക്കാറ് പക്ഷേ ഇനി ഞാൻ ഒന്നിനും വിട്ടു കൊട്ടക്കില്ല കാരണം ഞാൻ തെറ്റു ചെയ്തിട്ടില്ല തെറ്റ ചെയ്തവർ ശരിക്കും അനുഭവിക്കണം 3rd party കൊണ്ടുപോയി ഗൾഫിലാണ് അവിടെ കിടന്ന് ഇപ്പോൾ അയാൾ വട്ടകെട്ടയിൽ വെള്ളം കോരുകയാണ് ഞാൻ അനുഭവിച്ചതിലും നാല് ഇരട്ടി അനുഭവിച്ച് മടുത്ത് വരണം ദൈവത്തോട് ഞാൻ പ്രാർത്ഥിക്കുന്നു ഞാൻ ഇപ്പോൾ ഒരു കണക്ഷൻ ഇല്ല മോള് പറഞ്ഞ ആ ശക്തി ഇപ്പോൾ എന്റെ കൂടെ ഉണ്ട് നന്ദി മോളെ സത്യം ജയിക്കണം ദൈവം എന്റെ ആഗ്രഹം സാധിച്ച തരുമെന്ന് ഞാൻ പരിപൂർണ്ണമായി വിശ്വസിക്കുന്നു നന്ദി God ഓം നമ: ശിവായ.❤❤❤

  • @prameelaullas-yj1cr
    @prameelaullas-yj1cr 8 місяців тому

    എന്റെ തീരുമാനവും അത് തന്നെയാണ്. എല്ലാത്തിനും ഒരു. മാറ്റം പ്രതീക്ഷിക്കുന്നുണ്ട്.. മാറണംഎനിക്കുവേണ്ടി

  • @soumyac4811
    @soumyac4811 8 місяців тому +2

    Thank u universe 🙏🙏thank u mam🙏🙏. Happy new year mam. ഇത്രയും സങ്കടം നിറഞ്ഞ വർഷം എനിക്ക് വേറെ ഉണ്ടായിട്ടില്ല.2024 ഇൽ സമാദാനവും സന്തോഷവും നിറഞ്ഞ ഒരു ജീവിതം ഉണ്ടാവാൻ അനുഗ്രഹിക്കണേ ❤

  • @SujaS-ku7ft
    @SujaS-ku7ft 8 місяців тому +2

    2024 ൽ ഞാൻ ഇഷ്ടപ്പെടുന്ന വ്യക്തി അവന്റെ ഇഷ്ടം എന്നോടുള്ള തുറന്ന് പറയണം🙏❤ നടത്തി തരണേ യുണിവേഴ്സ🙏🙏🙏🙏🙏

    • @Girishkumar-ri3rk
      @Girishkumar-ri3rk 8 місяців тому

      ആഗ്രഹം സാധിക്കട്ടെ

    • @SujaS-ku7ft
      @SujaS-ku7ft 8 місяців тому

      @@Girishkumar-ri3rk 🙏

  • @bijukottiyam1897
    @bijukottiyam1897 8 місяців тому +2

    Thank you Univers🙏🙏🙏
    Thank you Divine🙏🙏🙏
    Thank you Angles🙏🙏🙏
    This is my positive Energy...🙏

  • @indirak8897
    @indirak8897 8 місяців тому +1

    Thank you universe,Thank u Divine ❤ഓം നമഃശിവായ ❤

  • @ajithak3194
    @ajithak3194 8 місяців тому

    Love you dear. എൻറെ കൂടെ ദൈവം ഉണ്ടെന്നു ഉറപ്പായും feel ചെയ്യുന്നുണ്ട് Thank you devine. Thank God 🙏 🙏 🙏 ❤

    • @ajithak3194
      @ajithak3194 8 місяців тому

      Happy new year ❤❤❤

  • @RadhakrishnanM-xs7ii
    @RadhakrishnanM-xs7ii 8 місяців тому +5

    Thank you ma'am ❤️
    Thank you universe ❤
    Happy new year ❤
    Thank you for pray us ❤

  • @sindhuacharya1381
    @sindhuacharya1381 8 місяців тому

    Mam🙏🏻. ഇന്നാണ് ഈ വീഡിയോ കണ്ടത് ❤️എന്താ പറയേണ്ടത് അത്രയ്ക്ക് സന്തോഷം 🙏🏻🙏🏻എല്ലാം എന്റെ ജീവിതത്തിൽ നടക്കും. Thank you mam ❤️Thank you universe ❤️🙏🏻

  • @loveisthegiftofgod6989
    @loveisthegiftofgod6989 8 місяців тому +1

    Thank you universe🙏🙏🙏
    Thank you divine🙏🙏🙏
    Thank you God🙏🙏🙏
    Thank you angel🙏🙏🙏

  • @sudhikh7307
    @sudhikh7307 8 місяців тому +3

    Thank you for the positive reading😊🙏
    Thank you angels
    Thank you universe 🙏🙏
    ഓം നമ:ശിവായ🙏🙏🙏
    Happy new year to all 🥰🌷🌷🌹🌹

  • @saneeshrevamarevama9926
    @saneeshrevamarevama9926 8 місяців тому

    Thanks മാഡം നാല്ല ഒരു മേസേജ് ആയിരുന്നു പറഞ്ഞതെല്ലാം ശരിയാണു

  • @savithryparatharayilkandan9536
    @savithryparatharayilkandan9536 8 місяців тому +4

    Yes 100%correct reading ❤❤thank you God 💗 thank you divine 💖 thank you angels 💖 thank you univers ❤❤thank you mam 💗 ❤❤❤

  • @commentingrights
    @commentingrights 8 місяців тому +1

    Thankyou mam thankyougod thankyou devine I strongly claim above positive reading god please give better changes in 2024

  • @abhiramivijayan-p3k
    @abhiramivijayan-p3k 8 місяців тому +4

    Thank you universe 🙏🏼 Thank you angels 🙏🏼 Thank you divine 🙏🏼 Thank you ancestors 🙏🏼 I strongly claim all the positive energies in this reading 🙏🏼 I strongly claim permanent reunion with my husband soon 🙏🏼 Thank you mam 🙏🏼 Happy New Year mam🎉❤🙏🏼

  • @Lekshmy1111
    @Lekshmy1111 8 місяців тому +5

    Happy new year.. Thank u for ur all readings and advices.. Its so strong.. Thank u.. 🙏🙏🙏🙏❤️❤️❤️❤️❤️❤️

    • @meenasubash2294
      @meenasubash2294 8 місяців тому

      Ad Happy New year 🎊. Thank you univers 🕉️🙏🙏🙏🙏❤️❤️❤️❤️ Thankyou dear ❤🙏🌹 Thank you Devine 🎉🙏🙏❤️ Thankyou angles ❤❤❤❤🎉🎉🎉🎉🎉

  • @CyledBut
    @CyledBut 8 місяців тому

    ഞാൻ സ്ട്രോങ്ങ്‌ ആണ് എന്റെ കൂടെ രാധാ റാണിയും കണ്ണനും ഉണ്ട്👍👍👍😍😍😍 😍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ജയ് ശ്രീ രാധേ രാധേ 🙏🙏🙏🙏🙏🙏🙏🙏🙏സർവ്വം കൃഷ്ണർപ്പണ മസ്തു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @deepac1833
    @deepac1833 8 місяців тому +1

    Thank you Universe
    Thank you mam
    Happy new year

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 8 місяців тому

    Thenkyou medam,. Thenkyou divine 🙏thenkyou universe 🙏ഈ വർഷത്തെ അവസാന റീഡിങ് പോസിറ്റീവ് എനർജി തന്നു 🙏വരും വർഷം എന്റെ മകന്റെ ഭാര്യ മകനോടൊത്തു സന്തോഷത്തോടെ ജീവിക്കാൻ ദൈവം സഹായിക്കട്ടെ 🙏 ഹാപ്പി നുയർ ❤

  • @AdithyaMSuma
    @AdithyaMSuma 8 місяців тому

    ഒരുപാട് സമാദാനം ഉണ്ടായ oru റെഡിങ് മാം
    സന്തോഷമായി
    മനസിന് ഒരു സമാദാനം 🙏🙏🙏

  • @user-axh
    @user-axh 8 місяців тому

    Thank you universe.. 🙏🏻🙏🏻🙏🏻 . madam paranjathu sariyanu.. Strong aayittulla oru feel athund.. 👍🏻👍🏻👍🏻❤️😘

  • @amrutha4584
    @amrutha4584 8 місяців тому +1

    Thank you God❤️ Thank you Universe❤️ Thank you Divine❤️ Thank you Angels❤️ and thank you for the reading❤️

  • @anjanapd376
    @anjanapd376 8 місяців тому +4

    Thank you for the reading❤

  • @bindurajeev3186
    @bindurajeev3186 8 місяців тому

    Yes I strongly claim this positive reading and energy thankyou universe thankyou angels thankyou mam

  • @CyledBut
    @CyledBut 8 місяців тому

    ഹാപ്പി ന്യൂ ഇയർ മാഡം 🎉🎉🎉🎉🎊🎉🎊🎊🎊🎊🎊🎉🎊🎉🎊🎉🎊🎉🎊🎉🎊🎉🎊🎉🎊🎉🎊🎉🎊🎉🎊

  • @hannathta8388
    @hannathta8388 8 місяців тому +1

    Thank you universe 🙏
    Thank you angels 🙏
    Thank you divine 🙏
    Thank you mam🙏❤️❤️❤️

  • @karishmak5493
    @karishmak5493 8 місяців тому +2

    I strongly believe and claim this reading
    I believe that universe will bring my person back to me for reconciliation soon❤❤❤❤

  • @NairSulochana
    @NairSulochana 8 місяців тому

    Thank you universe Thank angles Thank myshivashikty Thank you my ancestors Thank you Hanuman baba Thank you Maa kali love you too much for your lovely blessings and support Thank god Thank mam Thank you universe Thank angles Thank myshivashikty Thank you my ancestors I love you Sorry Please Forgive me l love you Sorry Please Forgive me

  • @SalihaSali-qo7lf
    @SalihaSali-qo7lf 8 місяців тому +1

    Thank you mam🌹thank you universe🙏🙏thank you angels🙏🙏 thank you divine🙏🙏

  • @tessythomas1455
    @tessythomas1455 8 місяців тому +1

    Advanced happy new year mom all the best God blessed❤❤❤

  • @AnjuRajeev-e6o
    @AnjuRajeev-e6o 8 місяців тому +1

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Ma'am ❤

  • @dharmmandharmman402
    @dharmmandharmman402 8 місяців тому

    Madam paranjathupoaley Ende life partner thirichu vannu.Madathinde praarthanakondum,Ende praarthanakondum veendum Enikke oru jeevitham thirichukittiyirikkukayaane.athine Njaan Easwaranoadum,madathinodum,Universinodum valarey nanni parayunnu.Thanks Universe
    Thank God
    Thank you Mam. God is great.

  • @sree33377
    @sree33377 8 місяців тому +2

    Thank You Universe ❤️✨Thank You angels❤️✨Thank You Divine❤️✨Thank You almighty❤️✨Thank You so Much ചേച്ചി ✨❤️
    I strongly claim it positive energy❤️ss❤️✨
    I strongly claim it miracles❤️✨
    I strongly claim it good news❤️ss❤️🌸🌸
    I strongly claim it phone call❤️ss❤️✨
    I strongly claim it positive energy❤️❤️❤️❤️❤️

  • @anamikaanu7923
    @anamikaanu7923 8 місяців тому +1

    Thank you universe 🙏🙏🙏🙏
    Thank you God 🙏🙏🙏🙏

  • @minisabu6869
    @minisabu6869 8 місяців тому

    Yes madam thrid party black magic ചെയ്തു എന്നെ കൊല്ലാൻ ശ്രമിച്ചു പക്ഷെ ഭഗവാൻ എൻ്റെ കൂടെ ഉണ്ട് എന്നെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല എനിക്ക് വിശ്വാസമുണ്ട്. അനുഭവം ഉണ്ട്

  • @lechvlogz22
    @lechvlogz22 8 місяців тому

    Sheri ahnu chechi paranja oru strong force olla feel ahnu epol ❤

  • @induvijukumar713
    @induvijukumar713 7 місяців тому

    Thank you Universe 🙏❤ Thank you Angels🙏❤ Thank you Divine 🙏❤❤❤

  • @dhanyavenu232
    @dhanyavenu232 8 місяців тому +1

    ❤ Happy New Year ❤

  • @Saraswathi-r6y
    @Saraswathi-r6y 8 місяців тому

    Thank you universe ഞാൻ എന്റെ പേഴ്സനെ ജീവനുതുല്യം സേനഹമായിരുന എ നെ മനപൂർവ്വം എന്നെ ചതിച്ചതാണ് അയാളെ എന്നും ഞാൻ കാണുന്നുണ്ട് അയാൾക്ക് എന്നൊട് തീരെ സ്റ്റേഹമില്ല എന്ന് മനസ്സിലായി അയാളെ മനസ്സിലാക്ക് വേണ്ടി ഞാൻ ഇപ്പോഴ പിന്നാലെ നടക്കുന്നുണ്ടായിരുന്നു - ഇപ്പോൾ എനിക്ക് മനസ്സിലായി വള വളരെ പോക്കാണ് എനിക്ക് അയാളെ വേണ്ടാ. ഈ ബദ്ധം ഞാൻ വെറുക്കന്നു. എനിക്ക് അത് ഒഴിവാക്കിതരണം Thank you universe എനിക്ക് പുതിയ പ്രപ്പോഴ് വരുന്നുണ്ട് നല്ലതാണോ അതോ എനിയും ചതിയിൽപ്പെടുമോ യൂനിവേഴ്സ് സഹായിക്കണം ഞാൻ 60 വയസ്സിൽ കൂടുതൽ പ്രായമുള്ളതാണ് എനിയുതിയിൽ പെടാനുംദുഖിക്കാൻ വയ്യ അതുകൊണ്ട് എന്നെ സഹായിക്കണം❤ Thank you universe Thank you Thank you Thank you🙏🙏🙏

  • @sureshvattapoyil3767
    @sureshvattapoyil3767 2 місяці тому

    ഹര ഹര മഹാദേവ് മതേശ ശക്തി രക്ഷ സ്വാഹ

  • @ManjulaGireesh8378
    @ManjulaGireesh8378 8 місяців тому

    I claim it.Thank you universe.Thank you mam.Happy new year.I trust the universe.

  • @Arumughan939
    @Arumughan939 8 місяців тому

    താങ്ക്യൂ മാം 🌹🙏🙏താങ്ക്യു യൂണിവേഴ്സ് 🙏എന്നെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല എന്ന് എനിക്ക് മൂന്നു ദിവസം മുന്നേ രാത്രി എനിക്ക് തോന്നി തുടങ്ങി യിട്ടുണ്ട് 🙏മഹാ ദേവൻ എന്റെ കൂടെ യുണ്ട് ഓം നമഃ ശിവായ 🙏സൂപ്പർ റിഡിങ് മാം 🙏താങ്ക്യൂ 🌹🌹🙏

  • @sheeschannel439
    @sheeschannel439 4 місяці тому +1

    You are reading my story dear ma'am🙏🙏

  • @hakeemhakki2563
    @hakeemhakki2563 8 місяців тому +1

    മാം ഞാൻ എന്റെ അനുവേ വല്ലാതെ സ്നേഹിച്ചു പോയി അവളും എന്നെ ജീവന് തുല്യം സ്നേഹിച്ചു ഇപ്പോ recently അവൾ എല്ലാ stop ചെയ്യാ പറഞ്ഞു മാം.. ഇനി കരയാൻ കണ്ണ് നീര് പോലും വരുന്നില്ല അവൾ ഇല്ലാത്ത ഒരു ലൈഫ് ഓർക്കാൻ വയ്യാ... അവളെ കാൾ ഒരു 8 വയസു കൂടിയത് കൊണ്ടാണോ എന്നെ വിട്ടു പോയത് അതോ ഞാൻ മുസ്ലിം ആയതു കൊണ്ടാണോ അതും അല്ലേൽ ഞാൻ ഗ്ലാമർ ഇല്ലാഞ്ഞിട്ടാണോ എനിക്ക് എന്റെ മനസിനെ എന്ത് പറഞ്ഞു okkk ആകും എന്ന് അറിയുന്നില്ല maaam.. ഞാൻ യൂണിവേഴ്സിൽ അവൾ പോയ ശേഷം വല്ലാതെ വിശ്വസിക്കുന്നു പ്ലീസ് യൂണിവേഴ്സ് എനിക്ക് എന്റെ അനുവേ നൽകണേ

  • @MeghaMalhaar369
    @MeghaMalhaar369 8 місяців тому

    Ente life le ettom mosham year , snehicha aale mrge cheythu , after 1 week il njan kore sathyangal arinju mattoru pennu aalde life il , pinneed angot black magic , physicaly ,mentally thakarthu , eni enth life , ariyilla z ellam universe nu surrender cheyyunnu .maduthu. ethupoloru life aarkkum kodukkaruth , jeevitham oru pennu thakarthu , aarem onnum ariyikkyathe eni mattullorde munnil abinayichu munnot pokanam , 🍀🙏💜🧚

  • @lekshmimohan9190
    @lekshmimohan9190 8 місяців тому +1

    Yes mam..njan orupade down aane.pakshe entho oru positive thought edakoke mindyil varaarunde..athoru divine nte sakthi aakum..new year ellam ok aakum ennu mind ennode parayunnunde..financial aayitu relationship aayitum problem face cheyyunna orale aane njan..

    • @hakeemhakki2563
      @hakeemhakki2563 8 місяців тому

      Same broo.... പ്രേമിച്ച പെണ്ണിനെ കെട്ടണം എന്ന് ആഗ്രഹം ഇണ്ട് ബട്ട് അവളുടെ വീട്ടുകാരുടെ മുന്നിൽ നല്ലൊരു ജോബ്‌ ഇല്ലാ.. പ്രേമികുമ്പോൾ എന്റെ ഫിനാൻഷ്യൽ അവൾക്കു prblm ആയിരുന്നില്ല ഇപ്പോ നല്ലൊരു ജോലി കണ്ടുപിടിക്ക് എന്നാലേ കൂടെ വരൂ എന്ന്.. Almost ഇപ്പോ തകർന്നു തരിപ്പണമായി ഇരിക്കുവാ

  • @siyabp9804
    @siyabp9804 8 місяців тому +1

    Happy New year chechi❤

  • @sujamadhu5223
    @sujamadhu5223 8 місяців тому

    Thanku for this postive energy. 🙏🙏🙏Thanku God thanku🙏🙏 Angel🙏🙏 thanku Mam gud reading 🙏🙏🙏

  • @mymy1411
    @mymy1411 4 місяці тому

    Anku oru force ullathaettu thoni thudangi mam, thanku mam, thanku universe

  • @sujamadhu5223
    @sujamadhu5223 8 місяців тому

    Happy New year Mam. എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. പ്രാർത്ഥിക്കുന്നു 🙏🙏🙏❤❤

  • @prabhanambiar1999
    @prabhanambiar1999 8 місяців тому +1

    Thanks to Universe 🙏🙏🙏

  • @amalamal2411
    @amalamal2411 8 місяців тому +1

    Njan mentality strong aayi.Innumuthal

  • @iyraskitchen7647
    @iyraskitchen7647 8 місяців тому

    Masha allah ellam. Chechi paranjath polen nadakatte. Thank you univers thank you. Chechi

  • @santhoshsanthoshkk8866
    @santhoshsanthoshkk8866 4 місяці тому +1

    Yess.thanks

  • @bold1222
    @bold1222 8 місяців тому

    Elllm years ayalum oro days ayalum nml thanne aan thirumaniknde ..nmde mans epoyum positive ayal mathi .....tnq mam❤

  • @sm-iq4ju
    @sm-iq4ju 7 місяців тому

    I claim this positive energy thank you universe thank you chechi ❤

  • @vipachu7728
    @vipachu7728 8 місяців тому

    താ ങ്ക്യ യൂ യൂണി വേ ഴ്സ് താ ങ്ക്യ യൂ മാ ഡ്മ പറഞ്ഞത് മുഴുവൻ ക് റക്ട് ആ ണ് എ നി ക്ക്‌ ഇ പ്പോ ൾ ♥️💙🌹

  • @ottayanottayan9783
    @ottayanottayan9783 8 місяців тому

    Thank you Universe Thank you Angel Thank you God Thank you Devine ❤❤❤❤❤❤Happy New Year

  • @remalakshmi4358
    @remalakshmi4358 8 місяців тому

    താങ്ക്സ് യൂണിവേഴ്സ്. താങ്ക്സ് ഗോഡ്. താങ്ക്സ് ഏയ്ഞ്ചൽസ് 🙏🙏🙏🙏🙏.... Happy new year ❤

  • @user-op9uh4kb2l
    @user-op9uh4kb2l 8 місяців тому

    Mam alla prshanavum kazhiju njn ippo happy ann happy ann enn alla i am so so happy thank you mam thank you universe 💕❤️❤️❤️ enik vendi mam preyar cheyyanam tto 😊😊❤️❤️❤️

  • @rajadevimr1048
    @rajadevimr1048 8 місяців тому +1

    Thank you universe ❤❤❤❤❤

  • @naseemamusthafa9016
    @naseemamusthafa9016 8 місяців тому +1

    പറയുന്നത് 100 ശതമാനം ശരിയാണ് വിത്തേശത്തു പോകുന്നുണ്ട് 14 ന് ടിക്കറ്റ് എടുത്തു 😂

  • @ambilirajeev
    @ambilirajeev 8 місяців тому

    Please read the stars like aswathy , bharani , ..... In 2024

  • @user-dm2du9ub2c
    @user-dm2du9ub2c 8 місяців тому

    Thank you ma'am ❤nalla oru reading aayirunnu . Ma'am paranjathu pole sambhavikatte ellam plz pray for us 🙏💝 Thank you universe Thank you God 🙏 Happy New year ma'am 🎉❤💝🥰

  • @DivyaRathish-x3k
    @DivyaRathish-x3k 8 місяців тому +1

    Advance Happy New Year ❤🎉

  • @sofya1549
    @sofya1549 8 місяців тому

    I strongly claim my person permanent reunion and I strongly claim my positive energy and my person togetherness and good life with him and I strongly claim our marriage life also

  • @krishnakannan8537
    @krishnakannan8537 8 місяців тому

    Thank you Universe ❤
    I strongly claim all positive energies in this reading ❤
    Thank you Universe ❤
    Thank you madam ❤

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 8 місяців тому

    Thanks univers. Thanks God. Thanks angels. Thanks divine power. Thank you reader.please pray for our sucessful joining very soon. Happy new year.

  • @SarithaHaridas-i1y
    @SarithaHaridas-i1y 8 місяців тому

    Thankyou universe❤
    Thankyou madam❤
    😮

  • @dhanuad7483
    @dhanuad7483 8 місяців тому

    I strongly claim this msg❤
    I am so happy
    Thank you so much
    Thank you❤ God❤
    Thank you❤ Universe❤
    Thank you❤ Angles❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 ❤

  • @anikgeorge2966
    @anikgeorge2966 5 місяців тому +1

    Tank you Univeris❤❤❤❤❤❤

  • @ashasubhash7217
    @ashasubhash7217 8 місяців тому

    Thank you universe ♥🙏🙏🙏
    Thank you God ♥🙏🙏🙏
    Thank you Angeles ♥🙏🙏🙏
    Thank you Divine ♥🙏🙏🙏

  • @meowmeow412
    @meowmeow412 8 місяців тому +1

    Maminte vakkukal sathyamakatte

  • @SindhuAshok-bj2ro
    @SindhuAshok-bj2ro 8 місяців тому

    Thanku univeres 🙏🙏🙏🙏l strongly claim this all possitive enargy 🙏🙏🙏

  • @letuslive1912
    @letuslive1912 8 місяців тому

    Thanks 🙏 for the reading.
    May 2024 be a BLESSED Year !!

  • @shivapriya1101
    @shivapriya1101 8 місяців тому

    Thank you ma'am Thank you universe
    Claming permanent reunion with him ❤
    Ready to claim positive energy

  • @jolik4816
    @jolik4816 8 місяців тому

    Thank you madam. May your reading comes true at the earliest. May almighty bless us. Wish you a bright New year

  • @braveedz_
    @braveedz_ 8 місяців тому +1

    Thank you Chachi Happy New year ❤🎉

  • @DeepaRani-n7n
    @DeepaRani-n7n 8 місяців тому +1

    Mam paranjathu seriyanu.enne arkum onnum cheyan pattilla .ente protectionu ente koode etho oru sakthi ulla pole enikku kurachu dhivasami feel akunnundu...ente mind ithu strong aittu ennodu paraunnundu...

  • @jayasreesajeev8887
    @jayasreesajeev8887 8 місяців тому

    Thanks mam perfect reading God bless you always 💯 correct reading 👏 Fully resonated to me 🙏 So beautiful and positive reading 👏 Feel so happy and relax 🙏 Thanks universe 🙏 God bless you always 🙏🙏🙏

  • @parvathypavithran8194
    @parvathypavithran8194 8 місяців тому

    I claim this ❤Thankyou God thanks to the divine energy who is always with me thankyou angels thankyou Universe ❤ I trust myself I trust my God and their divine timing
    Thankyou so much chechi ❣️ for this reading am so grateful ❤ I can feel the positive energy thankyou

  • @dr.bindujohn8308
    @dr.bindujohn8308 8 місяців тому

    Thank you, Universe.. I strongly claim all the positive energy which had been spelled out through your reading get resonated in my life. Thank you for giving me the positive thoughts today....let all the good things happen in this new year....

  • @saleempk463
    @saleempk463 8 місяців тому +1

    Good reeding madam thank god thank universe

  • @SaijuAswathy
    @SaijuAswathy 8 місяців тому

    അശ്വതി സൈജു thankyou godgod 🙏🏻🙏🏻🙏🏻❤️❤️thankyou unierse🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️aellm സംരക്ഷണം ki

  • @agiaravind
    @agiaravind 8 місяців тому

    Love you Universe❤️♾️

  • @linilini3191
    @linilini3191 8 місяців тому

    Thank you univeres❤️🙏🏻🙏🏻🙏🏻🙏🏻♥️Thank ഗോഡ് blezz you👍👍👍❤️

  • @prabhanambiar1999
    @prabhanambiar1999 8 місяців тому

    I claim togetherness strongly deeply positively and unconditionally

  • @sneha_sunil
    @sneha_sunil 8 місяців тому

    Thank you universe 🙏🏻🙏🏻❤️❤️ thank you mam for the beautiful reading 🤗✨i strongly claim a reunion with my person ❤2024 will be a bright year ahead💝

  • @anukaimal8452
    @anukaimal8452 3 місяці тому

    Thank you Universe❤🙏.