കൊള്ളാം ഹാരിഷ് . നല്ല അവതരണം.. ആതിഥേയനെ സോപ്പിടാനുള്ള (😂) ആ കഴിവിനെ അംഗീകരിച്ചേ മതിയാകു. കോഴിക്കോട്ടെ പഞ്ചാരപ്പാലു മിഠായിക്കാരനുമായുള്ള അഭിമുഖമാണ് ഞാൻ ആദ്യം കാണുന്നത്. നാവിൽ വെള്ളമൂറുന്ന ഒരു പ്രകടനമായിരുന്നു അത്! ആശംസകൾ.
എല്ലാവരും മുമ്പ് റബ്ബർ വില കൂടുതൽ ഉള്ള കാലം റബർ വെച്ചു കൂടുതൽ റബ്ബർ ആയത് കാരണം വില ഇടിഞ്ഞു ഇനി ഇത് വെച്ചു വില കൂടുതൽ കണ്ടു കുറെ പേര് വെക്കും പിന്നെ വില ഇടിഞ്ഞു അടുത്തത് നോക്കേണ്ടി വരുമോ 🤔
Very good rubber vannathode Kerala yille ellavarum black ayi. Fruits vegetables kappa Chakka etc. Nattu valarthanm Keralam then ok correct alle Brother?
@@tastethetruth7027 റാന്നിയിൽ നിന്നും കോട്ടയത്തേക്ക് പോകുന്ന റൂട്ടിൽ പൊന്തൻപുഴ എന്ന സ്ഥലം ., അതായത് പൊന്തൻ പുഴ വനം കഴിഞ്ഞ് കോട്ടയം ജില്ല തുടങ്ങുന്ന സ്ഥലം👍
എന്റെ ഇഷ്ട്ടപെട്ട ഫ്രൂട്ട് എനിക്ക് ജീവനാണ് റംബൂട്ടാൻ എന്നെപോലെ ഇഷ്ട്ടം ഉള്ളവർ ഉണ്ടോ 😄😄
Njan
Enikum ishttaanu... Njagle veettil ee pravashym first aaytt niraye rambuttan undaayii... But njagalk kayikkan pattiyilla... Ipo saudhiyil ullath
എനിക്കും
എനിക്ക് ഭയങ്കര ഇഷ്ടമാണ്
Njan
എന്നും വ്യത്യസ്ത്ഥതയാർന്ന വീഡിയോയും , ഏളിമയാർന്ന സംസാര ശൈലിയിയോടും കൂടി നമ്മുടെ സ്വന്തം ഹരീഷേട്ടൻ.....
സൂപ്പർ വ്യൂ....
Love 💞 from kozhikode
Thank U..❤️
@@HarishHangoutVlogs,anna enaku mobile number tharungale please enaku rambutan vendum.... please konjam help pannunga
ചക്ക കൃഷി...... ആയിരം പ്ലാവ് നട്ടാൽ..... നല്ല സമ്പാദ്യം 👍
തായ്‌ലൻഡ് കമ്പോഡിയ
കർണാടക റെഡ്..... നല്ല ഇനം.... തൈകൾ നടുക 🙏
ഇതു എന്റെ വീട്ടിൽ ആണെകിൽ 🥰🥰😁😪
Nalla avatharanam
ഞാൻ ഇതുവരെ ഈ സാധനം കഴിച്ചിട്ടും ഇല്ല, തൊട്ടിട്ടും ഇല്ലാ 😅
കൊള്ളാം ഹാരിഷ് . നല്ല അവതരണം.. ആതിഥേയനെ സോപ്പിടാനുള്ള (😂) ആ കഴിവിനെ അംഗീകരിച്ചേ മതിയാകു. കോഴിക്കോട്ടെ പഞ്ചാരപ്പാലു മിഠായിക്കാരനുമായുള്ള അഭിമുഖമാണ് ഞാൻ ആദ്യം കാണുന്നത്. നാവിൽ വെള്ളമൂറുന്ന ഒരു പ്രകടനമായിരുന്നു അത്! ആശംസകൾ.
എല്ലാവരും മുമ്പ് റബ്ബർ വില കൂടുതൽ ഉള്ള കാലം റബർ വെച്ചു കൂടുതൽ റബ്ബർ ആയത് കാരണം വില ഇടിഞ്ഞു ഇനി ഇത് വെച്ചു വില കൂടുതൽ കണ്ടു കുറെ പേര് വെക്കും പിന്നെ വില ഇടിഞ്ഞു അടുത്തത് നോക്കേണ്ടി വരുമോ 🤔
റംബുട്ടാൻ ഇപ്പോൾ ഒരു വിധം വീട്ടിൽ ഒക്കെ und
@@akhildmf5393 export cheydalum labham alle😉
@@fruitsgarden5328 ya bro
Gulf export ഉണ്ട്
Merako jake uddhar rambaton khaneko mon korta hai rakha bohut accha lagtase hai ❤❤❤❤❤❤❤❤❤
People are salt of earth. Very nice
ഞാൻ വീട്ടിൽ 450 രൂപക്ക് ഈ റെംബുട്ടാന്റെ നട്ടു അത്. തൊഴിലുറപ്പുക്കാർ മൂടോടെ ഓടിച്ചുകളഞ്ഞു.. 😔
Enik e thotta kananum
Masha Allha
ഇത് മണിമലയിൽ നിന്നും റാന്നി പോകുന്ന റൂട്ട് അല്ലെ
Beautiful pictures 👍👍
Supperrbbb 👌👌👌
❤❤❤❤❤
സൂപ്പർ ആണല്ലോ... ഇനി ഇതാകും ട്രെന്റ്, ല്ലേ??...
Ente nattil
കോട്ടയത് എവിടെ ആണ്
5 ഏക്കർ 1200 മരങ്ങൾ?😮
നടീൽ അകലം 40 /40!!
റബർ ഒരേക്കർ 180 എണ്ണം വയ്ക്കും അകലം 15/20.
കണക്കിൽ എവിടെയോ പിശകുണ്ട്.😅
അല്ലെങ്കിൽ വെറും തള്ള് എന്ന് പറയാം
Plant price
💯💯💯💯
ഹാഷിം അളിയനും കാക്കേം.
One kg.. Ethr rupakki kodukkuna paranjila...
How much per kg brother?
എനിക്കും റമ്പൂട്ടാൻ ഇഷ്ട്ടമാണ് ഇഷ്ടമുള്ളവർലൈക്ക് ചൈ
Kg rate ethraya orukg ayachu tharumo.
Where this is sold?
👍😄
എത്ര കാലായി കണ്ടിട്ട്
റബ്ബർ കൃഷി നഷ്ടം ആയതു കൊണ്ടു റബ്ബർ മരങ്ങൾ വെട്ടി പൈനാപ്പിൾ റംബുട്ടാൻ കൃഷി ചെയ്യുന്നു
Very good rubber vannathode Kerala yille ellavarum black ayi. Fruits vegetables kappa Chakka etc. Nattu valarthanm Keralam then ok correct alle Brother?
ഈ തോട്ടത്തിന്റെ അഡ്രസ്സ് തരാമൊ ?
കോട്ടയം എവിടെയാ, കറക്റ്റ് ലൊക്കേഷൻ
കുരങ്ങ് ശല്ല്യം ഉള്ളത് പറ്റുമോ അതിന് എന്താണ് ചെയേണ്ടത്
നട്ടോട്ടാ നെട്ടിട്ടോ😊
കിലോ എത്രയാ നബർ ഉഡൊ
Enter veetil undu kakkayum vavvalum kondupokunnu😕
തൈകൾ എവിടുന്ന് കിട്ടു?
വീട്ടിൽ 6, 7 വർഷമായ റംബൂട്ടാൻ രണ്ട് മരം ഉണ്ട് . ഒന്ന് പൂക്കുന്നില്ല . മറ്റേത് നിറയ പൂക്കുന്നുണ്ട് , പക്ഷേ കായ ഉണ്ടാവുന്നില്ല. എന്തു ചെയ്യണം ?
വെട്ടികളയണം
May be male plant
If it is like that, only solution is budding with female plant or cut it away
ഹരീഷേ കോട്ടയത്ത് എവിടെയാണ് ഈ സ്ഥലം
Vedio full kanu place krithyamayit parYunund
Manimala road ponthanpuza
On സെൽ ഉണ്ടോ
മാർക്കറ്റിൽ കച്ചട കൂടുന്നത് പോലെ ആണെല്ലോ
Video clear illalo...? Endhayi...?😍
വളഠ ഇടുന്നുണ്ടോ
VAla enthina ittirikkunne
റമ്പുട്ടാൻ ഒരു വർഷം എത്ര പ്രാവശ്യം കായ്ക്കും ❓
ഒരു പ്രാവശ്യം
Kottayath eth evida place name para
മുണ്ടക്കയം
Kottayam ponthanpuzha enn parayunnudallo.
@@tastethetruth7027 റാന്നിയിൽ നിന്നും കോട്ടയത്തേക്ക് പോകുന്ന റൂട്ടിൽ പൊന്തൻപുഴ എന്ന സ്ഥലം ., അതായത് പൊന്തൻ പുഴ വനം കഴിഞ്ഞ് കോട്ടയം ജില്ല തുടങ്ങുന്ന സ്ഥലം👍
Manimala kazhinj
Athe fisal 😂😂😂😂😂
Camera oru mangal pole allang video Poli atinum....
എല്ലാരും ഇത് വെച്ചാൽ വില കുറയും 😄
Avatharakanum ownerum tammil adiyakumo?😁😁😁😁😁😁😅😅😅😅🤣🤣🤣🤣
Adipoli😍new sub scriber....
Eee thottathine onarude phon number tharoo
ക്റുഷി ചെയ്യാ൯ ക്രിസ്ത്യാനിയും വിപണനത്തിന് വേറെ ആൾക്കാരും. ലാഭം ആ൪ക്ക്?
Labham krishi cheyunna allku.
ഇത് കിട്ടാൻ വല്ല ചാൻസുണ്ടോ
Avare contact cheyyan number undo???
Unndllo
@@yasirhameed7947 7:03
അവൻ അനീസല്ല കാക്ക
കുരങ്ങ് ശല്ല്യം ഉള്ളത് പറ്റുമോ അതിന് എന്താണ് മാർഗം