ദൈവത്തിനു നന്ദി , ഞാനൊരു പെന്റികോസ്റ്റൽ വിശ്വസി അല്ല എങ്കിലും വളരെ കാലങ്ങൾക്കു ശേഷം പരിശുദ്ധആത്മാവിന്റെ ശക്തിയാൽ ദൈവ വചനം വിഭാഗിച്ചു പഠിപ്പിക്കുന്ന ഒരാളെ കൂടി കേൾക്കാൻ ഇടയായതിൽ വളരെ സന്തോഷം , ഇന്ന് കാണുന്ന ബഹളങ്ങളും കോലാഹലങ്ങളൂം പരസ്പര ബന്ധമില്ലാത്ത വെറും അധര വ്യായാമങ്ങളും നിറുത്തിയിട്ട് ദൈവ വചനത്തെ യഥാർത്ഥത്തിൽ വിഭാഗിച്ചു ലജിക്കാൻ സംഗതിയില്ലാത്ത വേലക്കാരായി നിൽക്കാനും തിരു വചനത്തിലെ പദ്യോപദേശങ്ങൾ കോട്ടി കളയാതെ പഠിപ്പിക്കുന്നവരും ഉണ്ടാകുവാനും അവർ ദൈവത്തിന്റെ ആത്മാവിന്റെ ശക്‌തിയിൽ നിലനിന്ന് ദൈവഹിതത്തിന് മാത്രം അനുകൂലമായി ഉപയോഗപ്പെടുവാനും സാധിച്ചിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കുന്നു .
❤❤❤❤അവർ അത്യുച്ചത്തിൽ: അറുക്കപ്പെട്ട കുഞ്ഞാട് ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്ത്വവും സ്തോത്രവും ലഭിപ്പാൻ യോഗ്യൻ എന്നു പറഞ്ഞു. വെളിപ്പാട് 5:12🙋♂️🙋♂️🙏🙏 ആമേൻ ആമേൻ ആമേൻ യേശു അപ്പാ.... ❤❤🙏🙏
Where did Pastor getting this insight while others are preaching totally different messages that appeal to most everyone needed! I praise God who has been revealed God's mind to the servant of God to glorify Him!!! Thanks
Please put more and more new videos of messages by pastor Chase in Holy Spirit. It is really awesome, magnificent and really really supporting my Spiritual life. Thank you.
യാക്കോബ് 2 : 17. അങ്ങനെ വിശ്വാസവും പ്രവൃത്തികളില്ലാത്തതായാൽ സ്വതവെ നിർജ്ജീവമാകുന്നു. യാക്കോബ് 2 : 22. അവന്റെ പ്രവൃത്തിയോടുകൂടെ വിശ്വാസം വ്യാപരിച്ചു എന്നും പ്രവൃത്തിയാൽ വിശ്വാസം പൂർണ്ണമായി എന്നും നീ കാണുന്നുവല്ലോ. യാക്കോബ് 2 : 24. അങ്ങനെ മനുഷ്യൻ വെറും വിശ്വാസത്താലല്ല പ്രവൃത്തികളാൽ തന്നേ നീതീകരിക്കപ്പെടുന്നു എന്നു നിങ്ങൾ കാണുന്നു. യാക്കോബ് 2 : 26. ഇങ്ങനെ ആത്മാവില്ലത്ത ശരീരം നിർജ്ജീവമായിരിക്കുന്നതുപോലെ പ്രവൃത്തിയില്ലാത്ത വിശ്വാസവും നിർജ്ജീവമാകുന്നു. 1 യോഹന്നാൻ 2 3. അവന്റെ കല്പനകളെ പ്രമാണിക്കുന്നു എങ്കിൽ നാം അവനെ അറിഞ്ഞിരിക്കുന്നു എന്നു അതിനാൽ അറിയുന്നു. 4. അവനെ അറിഞ്ഞിരിക്കുന്നു എന്നു പറകയും അവന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്യുന്നവൻ കള്ളൻ ആകുന്നു; സത്യം അവനിൽ ഇല്ല. 1 യോഹന്നാൻ 2 : 29. അവൻ നീതിമാൻ എന്നു നിങ്ങൾ ഗ്രഹിച്ചിരിക്കുന്നു എങ്കിൽ നീതി ചെയ്യുന്നവൻ ഒക്കെയും അവനിൽനിന്നു ജനിച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നു. 1 യോഹന്നാൻ 3 22. അവന്റെ കല്പനകളെ നാം പ്രമാണിച്ചു അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു എന്തു യാചിച്ചാലും അവങ്കൽനിന്നു ലഭിക്കും. 24. അവന്റെ കല്പനകളെ പ്രമാണിക്കുന്നവൻ അവനിലും അവൻ ഇവനിലും വസിക്കുന്നു. അവൻ നമ്മിൽ വസിക്കുന്നു എന്നു അവൻ നമുക്കു തന്ന ആത്മാവിനാൽ നാം അറിയുന്നു. 1 യോഹന്നാൻ 5 : 3. അവന്റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്റെ കല്പനകൾ ഭാരമുള്ളവയല്ല. മർക്കൊസ് 7 : 6. അവൻ അവരോടു ഉത്തരം പറഞ്ഞതു: “കപടഭക്തിക്കാരായ നിങ്ങളെക്കുറിച്ചു യെശയ്യാവു പ്രവചിച്ചതു ശരി: ഈ ജനം അധരംകൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എങ്കൽനിന്നു ദൂരത്തു അകന്നിരിക്കുന്നു.”
Please put more and more new videos of messages by pastor Chase in Holy Spirit. It is really awesome, magnificent and really really supporting my Spiritual life. Thank you.
ദൈവത്തിനു നന്ദി , ഞാനൊരു പെന്റികോസ്റ്റൽ വിശ്വസി അല്ല എങ്കിലും വളരെ കാലങ്ങൾക്കു ശേഷം പരിശുദ്ധആത്മാവിന്റെ ശക്തിയാൽ ദൈവ വചനം വിഭാഗിച്ചു പഠിപ്പിക്കുന്ന ഒരാളെ കൂടി കേൾക്കാൻ ഇടയായതിൽ വളരെ സന്തോഷം , ഇന്ന് കാണുന്ന ബഹളങ്ങളും കോലാഹലങ്ങളൂം പരസ്പര ബന്ധമില്ലാത്ത വെറും അധര വ്യായാമങ്ങളും നിറുത്തിയിട്ട് ദൈവ വചനത്തെ യഥാർത്ഥത്തിൽ വിഭാഗിച്ചു ലജിക്കാൻ സംഗതിയില്ലാത്ത വേലക്കാരായി നിൽക്കാനും തിരു വചനത്തിലെ പദ്യോപദേശങ്ങൾ കോട്ടി കളയാതെ പഠിപ്പിക്കുന്നവരും ഉണ്ടാകുവാനും അവർ ദൈവത്തിന്റെ ആത്മാവിന്റെ ശക്‌തിയിൽ നിലനിന്ന് ദൈവഹിതത്തിന് മാത്രം അനുകൂലമായി ഉപയോഗപ്പെടുവാനും സാധിച്ചിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കുന്നു .
❤❤❤❤അവർ അത്യുച്ചത്തിൽ: അറുക്കപ്പെട്ട കുഞ്ഞാട് ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്ത്വവും സ്തോത്രവും ലഭിപ്പാൻ യോഗ്യൻ എന്നു പറഞ്ഞു.
വെളിപ്പാട് 5:12🙋♂️🙋♂️🙏🙏 ആമേൻ ആമേൻ ആമേൻ യേശു അപ്പാ.... ❤❤🙏🙏
This teaching is very useful in day-to-day life of a believer
Praise the Lord, this wisdom and knowledge from Almighty God, God bless you again dear Pastor
ഈ കാലഘട്ടത്തിൽ എല്ലാവരും കേൾക്കേണ്ടതായ ദൈവീക സന്ദേശം
Praise the Lord 🙏
Wow awesome pastor its a great message god bless you pastor 🙏 🙌
Revealing the truth of word of God, thank you Jesus
Blessed message! Made to think in a different way! Thanks.
God bless you
Blessed message. God bless your ministry
Thanks chase pastor... God bless you.. Aathmeeya sathyangal.. Malasilakum vidham padippikkunnathil valare santhosham.. Thaaanks god bless you
Where did Pastor getting this insight while others are preaching totally different messages that appeal to most everyone needed! I praise God who has been revealed God's mind to the servant of God to glorify Him!!! Thanks
God bless you pastor....... The real message.
glory to god. God bless chase pastor
Please put more and more new videos of messages by pastor Chase in Holy Spirit. It is really awesome, magnificent and really really supporting my Spiritual life.
Thank you.
Thank God,
God bless you pr❤
Thanks for your great message... may God bless ur Ministries abundantly ...
thank you pastor .. GOD BLESS YOU
Good message. God bless you pastor.
Amen...great man of god...
well explained God Bless you
very useful for Christian life
Clear message. God bless
Glory to God
enlightening... message
നല്ല ചിന്തകൾ
Great message
Prarthana എങ്ങനെ എന്ന് പറഞ്ഞതിന് നന്ദി
🙏🏻
Super message..
praise the Lord.
Good message.
Praise the Lord
powerful message
Good message
യാക്കോബ് 2 : 17. അങ്ങനെ വിശ്വാസവും പ്രവൃത്തികളില്ലാത്തതായാൽ സ്വതവെ നിർജ്ജീവമാകുന്നു.
യാക്കോബ് 2 : 22. അവന്റെ പ്രവൃത്തിയോടുകൂടെ വിശ്വാസം വ്യാപരിച്ചു എന്നും പ്രവൃത്തിയാൽ വിശ്വാസം പൂർണ്ണമായി എന്നും നീ കാണുന്നുവല്ലോ.
യാക്കോബ് 2 : 24. അങ്ങനെ മനുഷ്യൻ വെറും വിശ്വാസത്താലല്ല പ്രവൃത്തികളാൽ തന്നേ നീതീകരിക്കപ്പെടുന്നു എന്നു നിങ്ങൾ കാണുന്നു.
യാക്കോബ് 2 : 26. ഇങ്ങനെ ആത്മാവില്ലത്ത ശരീരം നിർജ്ജീവമായിരിക്കുന്നതുപോലെ പ്രവൃത്തിയില്ലാത്ത വിശ്വാസവും നിർജ്ജീവമാകുന്നു.
1 യോഹന്നാൻ 2
3. അവന്റെ കല്പനകളെ പ്രമാണിക്കുന്നു എങ്കിൽ നാം അവനെ അറിഞ്ഞിരിക്കുന്നു എന്നു അതിനാൽ അറിയുന്നു.
4. അവനെ അറിഞ്ഞിരിക്കുന്നു എന്നു പറകയും അവന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്യുന്നവൻ കള്ളൻ ആകുന്നു; സത്യം അവനിൽ ഇല്ല.
1 യോഹന്നാൻ 2 : 29. അവൻ നീതിമാൻ എന്നു നിങ്ങൾ ഗ്രഹിച്ചിരിക്കുന്നു എങ്കിൽ നീതി ചെയ്യുന്നവൻ ഒക്കെയും അവനിൽനിന്നു ജനിച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നു.
1 യോഹന്നാൻ 3
22. അവന്റെ കല്പനകളെ നാം പ്രമാണിച്ചു അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു എന്തു യാചിച്ചാലും അവങ്കൽനിന്നു ലഭിക്കും.
24. അവന്റെ കല്പനകളെ പ്രമാണിക്കുന്നവൻ അവനിലും അവൻ ഇവനിലും വസിക്കുന്നു. അവൻ നമ്മിൽ വസിക്കുന്നു എന്നു അവൻ നമുക്കു തന്ന ആത്മാവിനാൽ നാം അറിയുന്നു.
1 യോഹന്നാൻ 5 : 3. അവന്റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്റെ കല്പനകൾ ഭാരമുള്ളവയല്ല.
മർക്കൊസ് 7 : 6. അവൻ അവരോടു ഉത്തരം പറഞ്ഞതു: “കപടഭക്തിക്കാരായ നിങ്ങളെക്കുറിച്ചു യെശയ്യാവു പ്രവചിച്ചതു ശരി: ഈ ജനം അധരംകൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എങ്കൽനിന്നു ദൂരത്തു അകന്നിരിക്കുന്നു.”
good message pastor
Real God's word
Amen
Please avoid the advertisement .it is too iritation
Good
പാസ്റ്റർ chase ന്റെ നമ്പർ അറിയാമോ
9847730031
Thank you Jesus
Very good message
പാസ്റ്റരുടെ phone നമ്പർ തരുമോ
Please put more and more new videos of messages by pastor Chase in Holy Spirit. It is really awesome, magnificent and really really supporting my Spiritual life.
Thank you.
Thanks pastor for a blessed mesge... God bless you
Very good message 🙏
Praise God.
Very good message
Great message
Praise the Lord
Babu cherian
Amen
Useful message
Praisethe Lord
Useful message
Praise the lord