അനുഗൃഹിക്കപ്പെട്ട സുവിശേഷ സന്ദേശം കേൾക്കാൻ ദൈവം കൃപ തന്നതിനു ദൈവത്തിന് നന്ദിയോടെ സ്തോത്രം 🙏🙏🙏 ഇനിയും ധാരാളം മായി അനുഗ്രഹിക്കട്ടെ പാസ്റ്റർ പ്രാർത്ഥനയോടെ 🙏
യാക്കോബ് 2 : 17. അങ്ങനെ വിശ്വാസവും പ്രവൃത്തികളില്ലാത്തതായാൽ സ്വതവെ നിർജ്ജീവമാകുന്നു. യാക്കോബ് 2 : 22. അവന്റെ പ്രവൃത്തിയോടുകൂടെ വിശ്വാസം വ്യാപരിച്ചു എന്നും പ്രവൃത്തിയാൽ വിശ്വാസം പൂർണ്ണമായി എന്നും നീ കാണുന്നുവല്ലോ. യാക്കോബ് 2 : 24. അങ്ങനെ മനുഷ്യൻ വെറും വിശ്വാസത്താലല്ല പ്രവൃത്തികളാൽ തന്നേ നീതീകരിക്കപ്പെടുന്നു എന്നു നിങ്ങൾ കാണുന്നു. യാക്കോബ് 2 : 26. ഇങ്ങനെ ആത്മാവില്ലത്ത ശരീരം നിർജ്ജീവമായിരിക്കുന്നതുപോലെ പ്രവൃത്തിയില്ലാത്ത വിശ്വാസവും നിർജ്ജീവമാകുന്നു. 1 യോഹന്നാൻ 2 3. അവന്റെ കല്പനകളെ പ്രമാണിക്കുന്നു എങ്കിൽ നാം അവനെ അറിഞ്ഞിരിക്കുന്നു എന്നു അതിനാൽ അറിയുന്നു. 4. അവനെ അറിഞ്ഞിരിക്കുന്നു എന്നു പറകയും അവന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്യുന്നവൻ കള്ളൻ ആകുന്നു; സത്യം അവനിൽ ഇല്ല. 1 യോഹന്നാൻ 2 : 29. അവൻ നീതിമാൻ എന്നു നിങ്ങൾ ഗ്രഹിച്ചിരിക്കുന്നു എങ്കിൽ നീതി ചെയ്യുന്നവൻ ഒക്കെയും അവനിൽനിന്നു ജനിച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നു. 1 യോഹന്നാൻ 3 22. അവന്റെ കല്പനകളെ നാം പ്രമാണിച്ചു അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു എന്തു യാചിച്ചാലും അവങ്കൽനിന്നു ലഭിക്കും. 24. അവന്റെ കല്പനകളെ പ്രമാണിക്കുന്നവൻ അവനിലും അവൻ ഇവനിലും വസിക്കുന്നു. അവൻ നമ്മിൽ വസിക്കുന്നു എന്നു അവൻ നമുക്കു തന്ന ആത്മാവിനാൽ നാം അറിയുന്നു. 1 യോഹന്നാൻ 5 : 3. അവന്റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്റെ കല്പനകൾ ഭാരമുള്ളവയല്ല. മർക്കൊസ് 7 : 6. അവൻ അവരോടു ഉത്തരം പറഞ്ഞതു: “കപടഭക്തിക്കാരായ നിങ്ങളെക്കുറിച്ചു യെശയ്യാവു പ്രവചിച്ചതു ശരി: ഈ ജനം അധരംകൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എങ്കൽനിന്നു ദൂരത്തു അകന്നിരിക്കുന്നു.”
My dear brothers and sisters. I am a believer and a scientist at a reputed institute. I have to share one thought about homosexuality that is not according to the scriptures. We have scientific evidence to state that homosexuality should be considered as a birth defect (similar to blindness etc), which implies that there are people born as homosexuals. These are caused by epigenetic changes in the brain of the foetus during development. There are also social effects which cannot be ruled out. Nevertheless, we believers need to be sympathetic to such persons having a different orientation.
നിങ്ങൾ beliver ആയതുകൊണ്ട് ഒന്നും മനസിലാക്കണമെന്നില്ല,പാപത്തിന്റെ depth സയൻസ്ന് പറയാൻ പറ്റില്ല അത് ദൈവ വചനത്തിൽകൂടയെ മനസിലാക്കാൻ പറ്റൂ... സയൻസൊക്കെ തോറ്റുകൊണ്ടിരിക്കുന്ന കാലമാണ് ഇത്... സയൻസ് മനുഷ്യന് കിട്ടിയത് ആ ആദം കഴിച്ച പഴത്തിൽ നിന്ന് ഉണ്ടായത്... so പാപബോധം ദൈവ വചനത്തിൽ നിന്ന് ഉണ്ടാകേണ്ടതാണ്...ഹോമോസെക്സ്വാലിറ്റി പാപ പ്രക്രതം മനുഷ്യന് ഉള്ളതുകൊണ്ടുതന്നെ വെളിപ്പെടുന്നതാണ് അത് ജനിക്കുമ്പോൾത്തന്നെ ഉണ്ടാകുന്നതുതന്നെ അത് ആരും നിഷേധിക്കുന്നില്ലല്ലോ.. അത് ഒരുനാൾ നിങ്ങൾക്ക് മനസിലാകും..
മനുഷ്യ പ്രകൃതി വഷളായത് പാപം ലോകത്തിൽ കടന്നതിനു ശേഷമാണ്. അതിനുമുൻപ് എല്ലാം ശുഭമായിരുന്നു. ജന്മനാൽ ഉള്ള ഈ സ്വഭാവ വൈകൃതത്തിനു കാരണം മനുഷ്യന്റെ പാപം ആണ്.. സയൻസ് കണ്ടുപിടിച്ച പ്രശ്നവും അതു തന്നെയാണ്.. മനുഷ്യനിൽ ഉള്ള ജഡിക ആസക്തിയെ നിയന്ത്രിക്കാൻ ആവാതെ സ്വ വർഗ്ഗത്തിലേക്കും മൃഗങ്ങളിലേക്കും തിരിയുന്നത് അവനിലെ പാപ പ്രകൃതി തന്നെയല്ലേ.? അമിതാസക്തി ജന്മനാൽ ഉള്ള വൈകൃതമാണെങ്കിൽ അതു പാപം എന്ന് ബൈബിൾ പറയുന്നത് എന്തുകൊണ്ടാണ്? പാപത്തിന്റെ ഫലമായാണ് ഇങ്ങനെ ഒരു അവസ്ഥയിലേക്ക് അവരോ അവരുടെ മാതാപിതാക്കളുടെ സ്വഭാവമോ ആയിത്തീരുന്നത്.(.റോമ 1:23-32യൂദാ 6-7ഉല്പത്തി 6:1-5)ഈ അവസ്ഥ മാറി പൂർ വ്വ സ്ഥിതിയിലേക്ക് എല്ലാം എത്തിച്ചേരുന്നത് പുതിയ ആകാശവും ഭൂമിയും ഉണ്ടാകുമ്പോൾ മാത്രമാണ്. (റോമ. 8:18-25) 2കോരി 6:17
താങ്കളെ പോലെ ഉള്ള ദൈവദാസന്മാർ വളരെ കുറവാണ് ഈ കാലഘട്ടത്തിൽ.ഒരുപാട് സന്തോഷം ഈ മെസ്സേജ് കേട്ടതിൽ. ഗോഡ് ബ്ലെസ് യു
Amen praise the lord God bless you Pastor 🙏👏🌷
Amen Glory to God
Amen
Praise be the Name of the Lord. Amen.
Thanks God for the message, this opens inside eye... God Bless you with more insights....
ആമേൻ 😭😭😭
ഞാൻ പൂർണ തോതിൽ ഉള്ള പാപി എല്ലാ പാപവും എന്നിൽ വസിക്കുന്നു ക്രിസ്തുവിന്റെ മുഖത്ത് നോക്കുവാൻ എനിക്ക് ലജ്ഞ വരുന്നു.
Great massage. Thank you Jesus. I am really blessed
Thank you man of God. May God bless you 🙏
അനുഗൃഹിക്കപ്പെട്ട സുവിശേഷ സന്ദേശം കേൾക്കാൻ ദൈവം കൃപ തന്നതിനു ദൈവത്തിന് നന്ദിയോടെ സ്തോത്രം 🙏🙏🙏 ഇനിയും ധാരാളം മായി അനുഗ്രഹിക്കട്ടെ പാസ്റ്റർ പ്രാർത്ഥനയോടെ 🙏
❤❤❤❤
Thank you pastor for this message. Glory to God!
Such a honest man in Christ,,,filled with Holyspirit
Such a spiritual revival is the greatest necessity of the times. May God use him to strengthen the remnant.
Amen . God is Great
Blessed message.giving deep knowledge. God bless u pastor.
Sthothrom amen
Powerful preaching. Amen!
True Pasror. Your message is an eye opener.
Really.... great message.... Our Lord Bless you Dear ....
Good message. God bless you
Everything well explained!
Super mesage 🙏
Amen. God bless.
Great truth Holy Spirit expounded
Amen... Praise the LORD!!!
GOD bless you.Amen.
Praise God
GOD bless you
Praise God
This message heard one month before
Deep Things
Wonderful message. God bless
Good message
@@jacobjayasree1483 bad/god message
@@kbchase18fan60 good message
Excellent
പാപത്തിന്റെ 4തലങ്ങൾ :പ്രെവർത്തി മനസ്സ് ശരീരം (സ്നേഹം )പരിശുദ്ധൽമാവ് ബോധ്യം വരുത്തുന്ന പാപം(അവിശ്വാസം )പകരക്കാരനെ വേണ്ട എന്ന് നിഷേധിക്കുന്ന പാപം
Great message
ആർ ഏറ്റെടുക്കുകയും? എങ്ങനെ ഏറ്റെടുക്കും? എന്നാൽ ഒഴിഞ്ഞ് പോകകാമെന്നു കരുതുക വേണ്ട
Praise the Lord
God message!!!! Go to Journey in August 2020 to meet me!!!!!!!!1
If possible kindly teach pastors who are killing poor people
Right think
യാക്കോബ് 2 : 17. അങ്ങനെ വിശ്വാസവും പ്രവൃത്തികളില്ലാത്തതായാൽ സ്വതവെ നിർജ്ജീവമാകുന്നു.
യാക്കോബ് 2 : 22. അവന്റെ പ്രവൃത്തിയോടുകൂടെ വിശ്വാസം വ്യാപരിച്ചു എന്നും പ്രവൃത്തിയാൽ വിശ്വാസം പൂർണ്ണമായി എന്നും നീ കാണുന്നുവല്ലോ.
യാക്കോബ് 2 : 24. അങ്ങനെ മനുഷ്യൻ വെറും വിശ്വാസത്താലല്ല പ്രവൃത്തികളാൽ തന്നേ നീതീകരിക്കപ്പെടുന്നു എന്നു നിങ്ങൾ കാണുന്നു.
യാക്കോബ് 2 : 26. ഇങ്ങനെ ആത്മാവില്ലത്ത ശരീരം നിർജ്ജീവമായിരിക്കുന്നതുപോലെ പ്രവൃത്തിയില്ലാത്ത വിശ്വാസവും നിർജ്ജീവമാകുന്നു.
1 യോഹന്നാൻ 2
3. അവന്റെ കല്പനകളെ പ്രമാണിക്കുന്നു എങ്കിൽ നാം അവനെ അറിഞ്ഞിരിക്കുന്നു എന്നു അതിനാൽ അറിയുന്നു.
4. അവനെ അറിഞ്ഞിരിക്കുന്നു എന്നു പറകയും അവന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്യുന്നവൻ കള്ളൻ ആകുന്നു; സത്യം അവനിൽ ഇല്ല.
1 യോഹന്നാൻ 2 : 29. അവൻ നീതിമാൻ എന്നു നിങ്ങൾ ഗ്രഹിച്ചിരിക്കുന്നു എങ്കിൽ നീതി ചെയ്യുന്നവൻ ഒക്കെയും അവനിൽനിന്നു ജനിച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നു.
1 യോഹന്നാൻ 3
22. അവന്റെ കല്പനകളെ നാം പ്രമാണിച്ചു അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു എന്തു യാചിച്ചാലും അവങ്കൽനിന്നു ലഭിക്കും.
24. അവന്റെ കല്പനകളെ പ്രമാണിക്കുന്നവൻ അവനിലും അവൻ ഇവനിലും വസിക്കുന്നു. അവൻ നമ്മിൽ വസിക്കുന്നു എന്നു അവൻ നമുക്കു തന്ന ആത്മാവിനാൽ നാം അറിയുന്നു.
1 യോഹന്നാൻ 5 : 3. അവന്റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്റെ കല്പനകൾ ഭാരമുള്ളവയല്ല.
മർക്കൊസ് 7 : 6. അവൻ അവരോടു ഉത്തരം പറഞ്ഞതു: “കപടഭക്തിക്കാരായ നിങ്ങളെക്കുറിച്ചു യെശയ്യാവു പ്രവചിച്ചതു ശരി: ഈ ജനം അധരംകൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എങ്കൽനിന്നു ദൂരത്തു അകന്നിരിക്കുന്നു.”
നിധി ഒളിപ്പിച്ചു വച്ചിരിക്കുന്ന വയലുനേടാനായി , ഉള്ളതെല്ലാംവിറ്റ് ആ വയലുവാംഗണം. ഒട്ടും വൈകരുത്.വാഗ്ദാനപേടകമാണാവയല്.!!!
My dear brothers and sisters. I am a believer and a scientist at a reputed institute. I have to share one thought about homosexuality that is not according to the scriptures. We have scientific evidence to state that homosexuality should be considered as a birth defect (similar to blindness etc), which implies that there are people born as homosexuals. These are caused by epigenetic changes in the brain of the foetus during development. There are also social effects which cannot be ruled out. Nevertheless, we believers need to be sympathetic to such persons having a different orientation.
Sorry to hear such statements from you who claim to be Christian. Please repent and read Bible, don’t support the agenda of devil.
നിങ്ങൾ beliver ആയതുകൊണ്ട് ഒന്നും മനസിലാക്കണമെന്നില്ല,പാപത്തിന്റെ depth സയൻസ്ന് പറയാൻ പറ്റില്ല അത് ദൈവ വചനത്തിൽകൂടയെ മനസിലാക്കാൻ പറ്റൂ... സയൻസൊക്കെ തോറ്റുകൊണ്ടിരിക്കുന്ന കാലമാണ് ഇത്... സയൻസ് മനുഷ്യന് കിട്ടിയത് ആ ആദം കഴിച്ച പഴത്തിൽ നിന്ന് ഉണ്ടായത്... so പാപബോധം ദൈവ വചനത്തിൽ നിന്ന് ഉണ്ടാകേണ്ടതാണ്...ഹോമോസെക്സ്വാലിറ്റി പാപ പ്രക്രതം മനുഷ്യന് ഉള്ളതുകൊണ്ടുതന്നെ വെളിപ്പെടുന്നതാണ് അത് ജനിക്കുമ്പോൾത്തന്നെ ഉണ്ടാകുന്നതുതന്നെ അത് ആരും നിഷേധിക്കുന്നില്ലല്ലോ.. അത് ഒരുനാൾ നിങ്ങൾക്ക് മനസിലാകും..
മനുഷ്യ പ്രകൃതി വഷളായത് പാപം ലോകത്തിൽ കടന്നതിനു ശേഷമാണ്. അതിനുമുൻപ് എല്ലാം ശുഭമായിരുന്നു. ജന്മനാൽ ഉള്ള ഈ സ്വഭാവ വൈകൃതത്തിനു കാരണം മനുഷ്യന്റെ പാപം ആണ്.. സയൻസ് കണ്ടുപിടിച്ച പ്രശ്നവും അതു തന്നെയാണ്..
മനുഷ്യനിൽ ഉള്ള ജഡിക ആസക്തിയെ നിയന്ത്രിക്കാൻ ആവാതെ സ്വ വർഗ്ഗത്തിലേക്കും മൃഗങ്ങളിലേക്കും തിരിയുന്നത് അവനിലെ പാപ പ്രകൃതി തന്നെയല്ലേ.? അമിതാസക്തി ജന്മനാൽ ഉള്ള വൈകൃതമാണെങ്കിൽ അതു പാപം എന്ന് ബൈബിൾ പറയുന്നത് എന്തുകൊണ്ടാണ്? പാപത്തിന്റെ ഫലമായാണ് ഇങ്ങനെ ഒരു അവസ്ഥയിലേക്ക് അവരോ അവരുടെ മാതാപിതാക്കളുടെ സ്വഭാവമോ ആയിത്തീരുന്നത്.(.റോമ 1:23-32യൂദാ 6-7ഉല്പത്തി 6:1-5)ഈ അവസ്ഥ മാറി പൂർ വ്വ സ്ഥിതിയിലേക്ക്
എല്ലാം എത്തിച്ചേരുന്നത് പുതിയ ആകാശവും ഭൂമിയും ഉണ്ടാകുമ്പോൾ മാത്രമാണ്. (റോമ. 8:18-25) 2കോരി 6:17
@@likejesus3348 നിങ്ങൾ അന്യരെ വിധിക്കുക എന്ന പാപം ചെയ്തു ദൈവരാജ്യത്തിൽ നിന്നും അകന്നു.
Praise the Lord
Praise the lord
Praise the lord
Praise the Lord
Praise the Lord