DAILY BLESSING 2024 MAY 14/FR.MATHEW VAYALAMANNIL CST

Поділитися
Вставка
  • Опубліковано 12 тра 2024
  • അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking )
    811 306 1008 / 9562459251(Prayer Request)
    Anugraha Retreat Centre,
    Vaduvanchal, Wayanad

КОМЕНТАРІ • 7 тис.

  • @BeenaSeb
    @BeenaSeb 28 днів тому +43

    പാപികളുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കുന്നു ഈശോയെ 🙏🙏🙏🙏

  • @vincentsanthibhavan4903
    @vincentsanthibhavan4903 28 днів тому +235

    യേശുവേ വീണ്ടും ഒരു ദിവസം കാണുവാനും അവിടുത്തെ വചനം കേൾക്കുവാനും കാത്തിരിക്കുന്ന ഞങ്ങളെ എല്ലാവരേയും അനുഗഹിക്കണെ. ഇന്നത്തെ ദിവസം ഒരനർത്തവും തട്ടാതെ എല്ലാവരേയും കാക്കണെ Daily Blessing നടത്താൻ പ്രിയ ദാസനെ അനുഗ്രഹിക്കണെ❤❤❤❤❤🙏🏻🙏🏻🙏🏻

    • @soothram1419
      @soothram1419 28 днів тому +1

      ബഹുമാനപ്പെട്ട മാത്യുഅച്ചനെ നന്മകളാൽ നിറച്ച് അനുഗ്രഹിക്കണമേ നാഥാ ഞങ്ങളുടെ ആത്മീയ മേഖലയെ നിറവുമുള്ളതാക്കി നന്മയാക്കുവാൻ പ്രാർത്ഥിക്കുന്ന അച്ചനേയും സഹപ്രവർത്തകരേയും അനുഗ്രഹിക്കണമേ 🙏

    • @lucyr7193
      @lucyr7193 28 днів тому

      Papikalaya njangalodu karunayayirikane natha parisudhalmavinal nirakane natha 🔥🔥🔥

    • @sabupmathew6920
      @sabupmathew6920 27 днів тому

      God bless you

    • @shinushaji461
      @shinushaji461 27 днів тому

      Appaaa eenathu thivsam appaaa jodedajiphikrith🙏🙏🙏thdsam matti appaa sek🙏🙏🙏remu🙏🙏🙏karthave sh🙏🙏🙏anughrham aayi mattenme🙏🙏🙏epdasheshekuthbakiam🙏🙏🙏karthave appaaa kargalil tharunnu🙏🙏🙏 appaaa edapettu thdsam matti shf🙏🙏🙏anughrhikanme🙏🙏🙏

    • @relbinpoppy
      @relbinpoppy 27 днів тому

      ഈശോയെ ഇവരുടെ ഈ പ്രാർത്ഥന കേട്ട് അവരുടെ ആവശ്യങ്ങൾ നടത്തി കൊടുക്കുവാൻ കരുണ തോന്നേണമേ

  • @manjuresh4129
    @manjuresh4129 27 днів тому +51

    കർത്താവേ എന്റെ ജീവിത പങ്കാളിയുടെ മദ്യപാനം പൂർണമായും മാറ്റി തരണമേ 🙏🏻🙏🏻🙏🏻🙏🏻എന്റെ അനിയത്തിയ്ക്ക് വന്ന കല്യാണ ആലോചന നല്ലതായിരിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ കുടുംബത്തെ കാത്തുകൊളളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @binirajesh18
      @binirajesh18 27 днів тому +1

      ആമേൻ ഹാലേലുയ്യാ

  • @shithababu990
    @shithababu990 27 днів тому +19

    ഈശോയെ ഉന്നത വിദ്യാഭ്യാസത്തിന് പോകുന്ന എല്ലാ മക്കളെയും കാത്തുകൊള്ളേണമേ ആമേൻ

  • @shainibiju1552
    @shainibiju1552 27 днів тому +16

    ഈശോയെ ഇന്നത്തെ വചനം എന്റെ കുടുബത്തിലെ എല്ലാ പ്രതിസന്ധികളിൽ നിന്നും കരം പിടിച്ചു ഉയർത്തേണമേ 🙏

  • @kunjumolmonachan7470
    @kunjumolmonachan7470 28 днів тому +188

    ഭവനം ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു . തടസങ്ങൾ നീക്കി അനുഗ്രഹിക്കണമേ . സാമ്പത്തിക മേഖല അനുഗ്രഹിക്കണമേ . amen

  • @binirajesh18
    @binirajesh18 27 днів тому +10

    എന്റെ യേശു അപ്പാ എന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കുന്നതിനായ് നന്ദിയോടെ സ്തുതിക്കുന്നു ഹാലേലുയ്യാ

  • @AswathygireeshGireesh-tg7df
    @AswathygireeshGireesh-tg7df 27 днів тому +9

    യേശുവേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായി മാറ്റിത്തരാണമേ, യേശുവേ നന്ദി 🙏🙏🙏

    • @binirajesh18
      @binirajesh18 26 днів тому +1

      ആമേൻ ഹാലേലുയ്യാ

  • @thresiammageorge5829
    @thresiammageorge5829 28 днів тому +103

    എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമേ .ഞങ്ങളെ എല്ലാ വരെയും വിശുദ്ധികരിക്കണമേ പരിശുദ്ധൽമവുകൊണ്ട് നിരക്കണമേ.കടകെണിയിൽനിന്നു രക്ഷിക്കണമേ.അമ്മേൻ.

  • @valsammadavid3511
    @valsammadavid3511 27 днів тому +74

    കർത്താവേ ഞങ്ങളുടെ ഭവനങ്ങളിൽ വിവാഹപ്രായമായി ഇരിക്കുന്ന ആൺമക്കളെയും പെൺമക്കളെ ഏൽപ്പിച്ചു പ്രാർത്ഥിക്കുന്നു തക്കസമയത്ത് തക്കതുണയെ കാട്ടി തരണമേ ആമേൻ

    • @relbinpoppy
      @relbinpoppy 27 днів тому

      ഈശോയെ ഇവരുടെ ഈ പ്രാർത്ഥന കേട്ട് അവരുടെ ആവശ്യങ്ങൾ നടത്തി കൊടുക്കുവാൻ കരുണ തോന്നേണമേ

    • @user-hr1uc2ru3c
      @user-hr1uc2ru3c 27 днів тому

      യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ അങ്ങ സ്വീകരിച്ച ഞങ്ങൾക്കിത് സാധിചു തരണമേ ആമേൻ

    • @somanswarna
      @somanswarna 27 днів тому

      🙏🙏🙏

  • @binoybiju6807
    @binoybiju6807 27 днів тому +6

    ഈശോയെ എന്റെ വിസ ചെയ്യുവാനുള്ള എല്ലാ തടസ്സം മാറ്റി തരണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @jessyprakash9777
    @jessyprakash9777 27 днів тому +6

    യേശുവേ എൻ്റെ ഭർത്താവിനെ അനുഗ്രഹിക്കണമേ നല്ല ജോലി കൊടുക്കണമേ നല്ല സ്വഭാവം കൊടുക്കണമേ

  • @bibijoshy9246
    @bibijoshy9246 28 днів тому +26

    ഈശോയേ. ഞങ്ങളുടെ മേൽ അലിവ് തോന്നണമേ. ഞങ്ങളുടെ പ്രാത്ഥനകൾ ശ്രവിക്കണമേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @sijirajan3691
    @sijirajan3691 28 днів тому +45

    ദൈവമേ, ജോലി ഇല്ലാതെ ജോലി തേടുന്ന എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു. എത്രയും വേഗം ജോലി നൽകി അനുഗ്രഹിക്കണമേ! 🙏✝️🤲🏻🕎🙏
    ദൈവമേ, സാബ്ബത്തിക കടഭാരത്താൽ വലയുന്ന എല്ലാവരേയും ദൈവമേ! നീ സഹായിക്കണമേ, കൈവിടരുതേ!കാത്തുപരിപാലിക്കണമേ.🙏✝️🤲🏻🕎🙏
    ദൈവമേ, രോഗിയായിട്ടുള്ള എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു സൗഖൃം നൽകി അവരെ അനുഗ്രഹിക്കണമേ കൈവിടല്ലേ!
    🙏✝️🤲🏻🕎🤲🏼🙏

  • @sheenajohn3190
    @sheenajohn3190 27 днів тому +5

    ഈശോയെ 12th result ഇന്നലെ വന്നു മകന് കൊടുത്ത വിജയത്തിനായി നന്ദി അപ്പാ
    എന്റെ ദൈവത്തെ അറിയുന്ന കുഞ്ഞുങ്ങൾ ആയി തലമുറ വളർന്നു വരുവാൻ അനുഗ്രഹിക്കേണമേ 🙏

  • @user-zk9yq6pw9c
    @user-zk9yq6pw9c 27 днів тому +2

    എൻ്റ ദൈവമേ വിസ തക്ക സമയത്ത് കിട്ടുവാൻ അങ്ങ് കരങ്ങളിൽ സമർപ്പിക്കുന്നു അപ്പാ എൻ്റ ദൈവമേ എൻ്റെ prathana kelkknamay appa June 29th nadakkuvan pokunna exam nu നല്ല റിസൾട്ട് വേണ്ടി അങ്ങ് കരങ്ങളിൽ സമർപ്പിക്കുന്നു അപ്പാ എൻ്റ യജനാ കേൾക്കണമയ്❤❤

  • @vinodk.s2724
    @vinodk.s2724 27 днів тому +42

    ഈശോയെ മദ്യപാനം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാം മക്കളെയും സമർപ്പിക്കുന്നു 🙏🙏🙏

  • @saralavincentsaralavincent7816
    @saralavincentsaralavincent7816 28 днів тому +44

    ദൈവമേ കടബാധ്യതയിൽ കഴിയുന്ന എല്ലാം കുടുംബങ്ങളെ യും അങ്ങേ അനുഗ്രഹിക്കണമേ.

  • @jessyprakash9777
    @jessyprakash9777 27 днів тому +5

    യേശുവേ ഞങ്ങളുടെ ഭവനങ്ങളെ അനുഗ്രഹിക്കണമേ യേശുവേ ഞങ്ങളുടെ കടങ്ങൾ വീട്ടുവാൻ വഴി ഒരുക്കി തരേണ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @akhilatk1324
    @akhilatk1324 27 днів тому +2

    എന്റെ ഇശോയെ പപ്പായുടെ കാൻസർ ഭേതമാക്കണമേ.ആയുസ്സുും ആരോഗ്യും നൽകണമേ.സ്സന്തോഷവും സമാധാനവും നൽകണമേ.പഴയെ പോലെ ആരോഗ്യതോടെ പപ്പ യെ തിരിച് തരണമേ.കൈവെടിയലെ ഞങ്ങളുടെ പ്രാർത്ഥന

  • @alicejoseph3752
    @alicejoseph3752 28 днів тому +28

    എന്റെ ഈശോയെ തന്നിട്ടുള്ള എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി നന്ദി നന്ദി........ 🙏🙏🙏🙏🙏🙏

  • @mariathomas2414
    @mariathomas2414 28 днів тому +41

    ഈശോയെ എൻ്റെ മകൻ്റെ വിവാഹതടസ്സം മറ്റിത്തരണമേ. ദൈവകൃപയുള്ള ഒരു നല്ല ജീവിത പങ്കാളിയെ തന്നനുഗ്രഹിക്കണമേ!

  • @achunandhu8626
    @achunandhu8626 27 днів тому +2

    അച്ഛാ, എന്റെ, മോൻ, അനന്റിനു, ഫോൺ muhene ഒരുപാട്, പ്രശ്നം, യുണ്ടായി, അതിനുവേണ്ടി, യേശുവിനോട് നിലവിളിച്ചു, അതിനു oru, വിടുതൽ കിട്ടി, യേശുവിനു, നന്ദി, നന്ദി, ആമേൻ

  • @sibieldho
    @sibieldho 27 днів тому +3

    ദൈവമേ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു സാധിച്ചു തരണമേ ആമേൻ 🙏🙏🙏

  • @user-xw6vl3gd7e
    @user-xw6vl3gd7e 27 днів тому +20

    നസ്രയാനായ യേശുവിൻ്റെ നാമത്തിൽ എൻ്റെ കുടുംബത്തിൽ ഉള്ള പ്രയാസങ്ങള മാറ്റി തരണമെ ഈശോയെ നന്ദി നന്ദി നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @amrithaammu2377
    @amrithaammu2377 28 днів тому +21

    കർത്താവെ എന്റെ വീട്ടിൽ സന്തോഷവും, സമാധാനവും നൽകേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @loftyjdaniel5585
    @loftyjdaniel5585 27 днів тому +2

    യേശുവേയ് ഞങ്ങളുടെ ബിസിനസിനെ അനുഗ്രഹിക്കണ്മെയ് കിട്ടുവാൻ ഉള്ള പൈസ ഞങ്ങൾക്ക് കിട്ടുവാൻ അനുഗ്രഹിക്കണ്മെയ് 🙏🙏🙏

  • @jessyprakash9777
    @jessyprakash9777 27 днів тому +3

    യേശുവേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ അവർക്ക് പഠിക്കാൻ കഴിവ് കൊടുക്കണമേ എൻ്റെ മോൾ നല്ല ജോലി കൊടുക്കണമേ അവരുടെ ആവിശ്യങ്ങൾ സാധിച്ചു കൊടുക്കണമേ

  • @ShajiJacob-gw2cj
    @ShajiJacob-gw2cj 27 днів тому +87

    ഈശോയെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. ഞങ്ങളോട് കരുണ തോന്നണമേ 🙏🏻😭🙏🏻

  • @jessythomas56
    @jessythomas56 28 днів тому +33

    എല്ലാ മക്കളുടേയും നല്ല ഭാവിക്കു വേണ്ടിയും വിവാഹ തടസം മൂലം വേദനിക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേയെന്ന് പ്രാർത്ഥിക്കുന്നു

  • @KjAleena-yn1yh
    @KjAleena-yn1yh 27 днів тому +1

    ഈശോയെ കാത്തുപരുപാലിക്കണമേ 🙏 ഈശോയെ ഒരു നാളും കൈവിടല്ലേ അമ്മേ മാതാവേ 🙏 എന്റെയും എല്ലാവരുടെയും നിയോഗം അങ്ങ് സാധിച്ചുനലക്ണമേ 🙏എല്ലാവിധ അസുഖത്തിൽനിന്ന് എല്ലാർക്കും മോചനം ഉണ്ടാകണേ എല്ലാവിധ വേദനയിൽ നിന്ന് കാത്തുപരുപാലിക്കണമേ 🙏 ഈശോയെ ഈശോയെ..... ആമേൻ 🙏🙏🙏

  • @swapnamanu6436
    @swapnamanu6436 27 днів тому +2

    ഈശോയെ അനുഗ്രഹിക്കേണമേ 🙏🏼🙏🏼ആമേൻ 🙏🏼🙏🏼

  • @chakkosonychakkosony3435
    @chakkosonychakkosony3435 28 днів тому +24

    ഈശോയെ മകന്റെ വിവാഹ കാര്യങ്ങൾ അങ്ങേ ഹിതപ്രകാരം ക്രമപ്പെടുത്തി നടത്തേണമേ. അങ്ങേയിൽ ഞങ്ങൾ ആശ്രയിക്കുന്നു ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @vinittanayakam8747
    @vinittanayakam8747 27 днів тому +15

    ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു 🙏🏻പരിശുദ്ധത്മാവിനെ നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @binirajesh18
    @binirajesh18 27 днів тому +8

    അപ്പാ സഹായക്കണമേ ഭർത്താവിനെ മാനസാന്തരപ്പെടുത്താണമേ ആമേൻ

  • @user-fy7or2de1d
    @user-fy7or2de1d 27 днів тому +1

    കർത്താവേ.പ്രസാദിന്.പുതിയ. പണി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ.കടം.വീട്ടാൻ മാർഗം കാണിച്ചു തരണമേ ആമേൻ ❤❤❤❤

  • @upamanneubabu5962
    @upamanneubabu5962 28 днів тому +101

    ഈമകൾക്ക് കടകെണിമൂലം സമാധാനം ഇല്ല കർത്താവേ താമസിക്കുന്ന വീടിന് അടുക്കളയില്ല തറകെട്ടിയിട്ടിട്ട് വർഷങ്ങളായി കർത്താവേ ഒരു സൗകര്യം ഉണ്ടാക്കി കിട്ടാൻ അനുഗഹിക്കണമേ ആമ്മേൻ

    • @user-hr1uc2ru3c
      @user-hr1uc2ru3c 27 днів тому

      യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ അങ്ങ സ്വീകരിച്ച ഞങ്ങൾക്കിത് സാധിചു തരണമേ ആമേൻ

    • @anniefrancis7822
      @anniefrancis7822 27 днів тому +1

      ആമേൻ 🙏🙏

  • @aneedarosario9126
    @aneedarosario9126 28 днів тому +29

    ഉപവാസ പ്രാർത്ഥനയിൽ കൂടുവാൻ ആഗ്രഹിക്കുന്ന എല്ലായ്കമക്കളെയും അനുഗ്രഹിക്കണമെ ആമേൻ🙏🙏🙏🙏🌹🌹🙏🔥🌹🌹🌹❤️❤️❤️

  • @SoNa-fb4xn
    @SoNa-fb4xn 27 днів тому +5

    B2 പരിക്ഷ എഴുതാൻ ഡേ യിറ്റ് കിട്ടണെ എന്റെ മോൾക്ക് . അവൾ പരീക്ഷ പാസാവണെ . B2 പരീക്ഷ എഴുതുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കണെ

    • @susanphilip1964
      @susanphilip1964 27 днів тому

      Impossible situations which haven't changed for years will turn in Jesus name 🙏❤️

  • @sjoseph8444
    @sjoseph8444 27 днів тому +2

    ഈശോയെ നിയോഗങ്ങളെ സ്വീകരിച്ചു സാധിച്ചു തരണേ.. പാപങ്ങൾ ക്ഷമിക്കണേ... എല്ലാം നന്നായി പഠിക്കാൻ സഹായിക്കണേ... കുടുംബത്തെ അനുഗ്രഹിക്കണേ.... ജീവിതത്തെ നന്നായി നടത്തണേ... അസുഖങ്ങൾ മാറ്റാണമേ... കടബാധ്യത വരുത്തരുതേ... ഈശോയെ നന്ദി.. മാതാവേ നന്ദി... സകല വിശുദ്ധരെ നന്ദി.. ഹാലേലൂയ 🙏🙏🙏

  • @soumyasaiju3616
    @soumyasaiju3616 27 днів тому +17

    ഈശോയെ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന ഓരോ മക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ

  • @vinithasukumaran7616
    @vinithasukumaran7616 27 днів тому +61

    ഈശോയെ ജോലിയില്ലാത്ത എല്ലാ മക്കളേയും സമർപ്പിക്കുന്നു.

    • @shimyshimysanil2176
      @shimyshimysanil2176 27 днів тому +1

      ഈശോയെ എനിക്ക് ഒരു ജോലി തന്നു അനുഗ്രഹിക്കേണമേ

    • @user-hr1uc2ru3c
      @user-hr1uc2ru3c 27 днів тому

      യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ അങ്ങ സ്വീകരിച്ച ഞങ്ങൾക്കിത് സാധിചു തരണമേ ആമേൻ

    • @shajikld
      @shajikld 27 днів тому

      🙏

    • @ammujacob1920
      @ammujacob1920 27 днів тому

      🙏

  • @reshmam1397
    @reshmam1397 27 днів тому +1

    യേശുവേ എന്റെ അമ്മേടെ കാലിന്റെ വേദന മാറ്റി കൊടുക്കണമേ 😩🥺🙏🏻ദീർക്കായുസും ആരോഗ്യത്തെയും കൊടുക്കണമേ 🥺🙏🏻😩

  • @ReenaRobert-un1xy
    @ReenaRobert-un1xy 27 днів тому +2

    ഈശോയെ,സോജ ചേച്ചിയെ സമർപ്പിക്കുന്നു. ചേച്ചിയുടെ ദു:ഖങ്ങളെ അങ്ങ് ഏറ്റെടുക്കേണമേ.രോഗങ്ങൾ അങ്ങ് ഏറ്റെടുക്കേണമേ,ജോലി ലഭിക്കുവാൻ അനുഗ്രഹിക്കേണമേ.

  • @ReenaMathew-xo9ve
    @ReenaMathew-xo9ve 28 днів тому +59

    ഈശോയെ വെള്ളമില്ലാത്ത എല്ലാ കിണറിനെയും സമർപ്പിക്കുന്നു ആവേശത്തിന് വെള്ളം നൽകി എല്ലാവരെയും അനുഗ്രഹിക്കണമേ, നാഥാ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കേണമേ വിശുദ്ധിയിൽ ജീവിക്കുവാൻ അനുഗ്രഹിക്കണമേ🙏🙏

    • @user-hr1uc2ru3c
      @user-hr1uc2ru3c 27 днів тому +1

      യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ അങ്ങ സ്വീകരിച്ച ഞങ്ങൾക്കിത് സാധിചു തരണമേ ആമേൻ

  • @priyaelizabethcherian5177
    @priyaelizabethcherian5177 27 днів тому +100

    ഈശോയെ വിവാഹതടസ്സം നേരിടുന്ന എല്ലാവരും അനുഗ്രഹിക്കണമേ.
    ഈശോയെ ജോലി ഇല്ലാത്ത എല്ലാവർക്കും നല്ലൊരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ
    പരീക്ഷക്ക് തയ്യാറെടുക്കുന്ന എല്ലാവരും വിജയിപ്പിക്കണമേ ഈശോയെ.
    പലവിധ രോഗാവസ്ഥയിൽ വേദനിക്കുന്ന എല്ലാവരയും സുഖപ്പെടുത്തണമേ ഈശോയെ

    • @wilsonvarkey4288
      @wilsonvarkey4288 27 днів тому +1

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @relbinpoppy
      @relbinpoppy 27 днів тому +1

      ഈശോയെ ഇവരുടെ ഈ പ്രാർത്ഥന കേട്ട് അവരുടെ ആവശ്യങ്ങൾ നടത്തി കൊടുക്കുവാൻ കരുണ തോന്നേണമേ

    • @sheenamolkurian5597
      @sheenamolkurian5597 27 днів тому +1

      🙏🏻🙏🏻🙏🏻🙏🏻

    • @user-hr1uc2ru3c
      @user-hr1uc2ru3c 27 днів тому +1

      യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ അങ്ങ സ്വീകരിച്ച ഞങ്ങൾക്കിത് സാധിചു തരണമേ ആമേൻ

    • @somanswarna
      @somanswarna 27 днів тому +1

      🙏🙏🙏

  • @JINCYMOLVINCENT
    @JINCYMOLVINCENT 27 днів тому +2

    കരുണയുള്ള ദൈവമേ കരുണയായിരിക്കണമേ താങ്ങും തണലും ആയിരിക്കണം എപ്പോഴും കൂടെയുണ്ടായിരിക്കണമേ ആമേൻ

  • @victoriaam2630
    @victoriaam2630 27 днів тому +1

    യേശുവേ ഞങ്ങളുടെ മകൻ റോണിക്കു നല്ല ജീവിത സഖിയെ നൽകി നല്ല ജീവിതം നൽകി അനുഗ്രഹിക്കേണമേ

  • @leelammujohnson9038
    @leelammujohnson9038 28 днів тому +47

    മദ്യത്തിനു അടിമയായിട്ടുള്ള എല്ലാ മക്കളെയും അതിൽ നിന്നും മോചനം കൊടുക്കണേ യേശുവേ

    • @racheljohn99
      @racheljohn99 27 днів тому

      യേശുവേ വിടുതൽ കൊടുക്കണമേ🙏🙏

    • @sosammasabu9243
      @sosammasabu9243 27 днів тому +1

      Amen 🙏

  • @rosilysunny5366
    @rosilysunny5366 27 днів тому +7

    , നടക്കുവാൻ പറ്റാതെ കിടപ്പിലായ എൻ്റെ മോനെ എഴുന്നേൽപ്പിച്ച് നടത്തണമേ എൻ്റെ ഈശോയെ

  • @shithababu990
    @shithababu990 27 днів тому +1

    ഈശോയെ മക്കളെ എല്ലാവരെയും അനുഗ്രഹിക്കണമേ ആമേൻ

  • @PaulChiramal
    @PaulChiramal 27 днів тому +2

    ഈശോയെ അനുഗ്രഹിക്കണമേ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭

  • @dintaj4766
    @dintaj4766 27 днів тому +12

    ഈശോയെ ജോലി ഇല്ലാത്ത എല്ലാ മക്കളെയും അനുഗ്രഹിക്കണേ.... എനിക്കും നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @ashwins10.c99
    @ashwins10.c99 28 днів тому +21

    എന്റെ കർത്താവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ അവർക്ക് പഠിക്കാൻ ബുദ്ധിയും കഴിവും കൊടുക്കണമേ❤️🙏❤️

  • @reshmam1397
    @reshmam1397 27 днів тому +1

    യേശുവേ ഞങ്ങൾക്ക് കറന്റും വെള്ളവും നൽകി അനുഗ്രഹിക്കേണമേ🥺😩🙏🏻ഫോൺ 2 മണിക്കൂർ ആക്കി തരണമേ 🥺🙏🏻😩

  • @user-bu4og8rd8w
    @user-bu4og8rd8w 27 днів тому +2

    എൻ്റെ ഈശോയേ...മോൾക്ക് പ്ലസ്2 എക്സാമിന് 93%മാർക്ക് കിട്ടി...പ്രാർഥിച്ചതിന് നന്ദി..എൻ്റെ നിയോഗാങ്ങൾ ഞാൻ ഈശോയിൽ സമർപ്പിക്കുന്നു..നന്ദി ഈശോയേ...ആമേൻ

  • @sheelageorge9534
    @sheelageorge9534 28 днів тому +94

    എന്റെ ഈശോയെ എന്റെ വലതുഭാഗം അടിവയറ്റി വേദനയും വലത്തെ കാൽ മുട്ടിനും വേദനയാണ് എല്ലാം യേശുവിൻ നാമത്തിൽ മാറ്റി തരണമേ ആമേൻ🙏🏾🙏🏾🙏🏾

    • @sujajoseph4923
      @sujajoseph4923 28 днів тому +1

      🙏🙏🙏

    • @ajithasudarsana1942
      @ajithasudarsana1942 28 днів тому

      ❤❤❤❤❤

    • @ajithasudarsana1942
      @ajithasudarsana1942 28 днів тому

      ❤❤❤❤❤

    • @user-hr1uc2ru3c
      @user-hr1uc2ru3c 27 днів тому

      യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ അങ്ങ സ്വീകരിച്ച ഞങ്ങൾക്കിത് സാധിചു തരണമേ ആമേൻ

    • @somanswarna
      @somanswarna 27 днів тому

      🙏🙏🙏

  • @sindhuvvsindhu8666
    @sindhuvvsindhu8666 27 днів тому +19

    വട്ടപ്പൂജ്യത്തിൽ ഇരുന്നു ഞങ്ങളെ കൈപിടിച്ചുയർത്തിയ എന്റെ ഈശോയെ എന്റെ അമ്മ മാതാവേ നന്ദി 🙏🙏🙏 എനിക്ക് അനുഗ്രഹിച്ചു തന്ന എന്റെ ജോലിക്ക് ഒരു ദോഷവും വരാതെ കാത്തു പരിപാലിച്ചേക്കണേ അമ്മമാതാവേ 🙏✝️ഈ അനുഗ്രഹം എന്റെ അമ്മകൾക്കും അവരുടെ തലമുറ തലമുറകളോളം കാവലും കവചവുമായി ഞങ്ങൾക്ക് തന്ന ഭവനങ്ങൾക്കും തലമുറകൾ ജീവിക്കുവാനും ഉള്ള അനുഗ്രഹവും രക്ഷയും കാവലും കവചവും സഹനവും മാനസാന്തരവും സ്നേഹവും സന്തോഷവും അഹംഭാവം എന്ന പൈശാചിക ശക്തി തീണ്ടാതെ ഉള്ള മക്കളായി തലമുറകൾക്ക് അനുഗ്രഹിക്കപ്പെടണമേ ഭവനത്തിന് മുകളിൽ മാതാവേ തിരു കുമാരനുമായി കാവലായി എപ്പോഴും ഉണ്ടാകേണമേ അമ്മേ അമ്മേ 🙏🙏🙏

  • @bijuaugustin5070
    @bijuaugustin5070 27 днів тому

    എന്റെ ഈശോയെ എന്റെ കടഭാരം മാറ്റി തരേണമേ ഞങ്ങളുടെ ആവശ്യങ്ങളെ പരിഗണിക്കേണമേഈശോയെ ഒന്നും ഇല്ല ഞങ്ങളുടെ ജീവിതത്തിൽ ഞങ്ങളെ കൈ പിടിച്ചു നടത്തേണമേ ഈശോയെ 🙏🙏🙏😭😭😭😭

  • @nimishak.j2649
    @nimishak.j2649 27 днів тому

    എന്റെ ഈശോയെ രോഗകിടകയിലായിരിക്കുന്ന എല്ലാവരെയും എന്റെ അമ്മയും അനിയൻ എല്ലാവരെയും കൂടെ സമർപ്പിക്കുന്നു സുഖപ്പെടുത്തണേ 🙏🏻🙏🏻

  • @nicysebastian6805
    @nicysebastian6805 28 днів тому +21

    എന്റെ യേശുവേ ഇരുപത്തിരണ്ടാം തീയതി നടക്കുന്ന ഉപവാസ പ്രാർത്ഥനയിൽ പങ്കെടുക്കാനുള്ള ക്യ പതരണേ അച്ചനെ പരിശുദ്ധ ലമാവിനാൽ നയിയ്ക്കണേ ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kumaripk3242
    @kumaripk3242 27 днів тому

    കർത്താവെ ഈ ഒരു പ്രഭാതവും കുടി കാണുവാൻ കൃപ തന്ന ദൈവത്തിനു നന്ദി അപ്പാ എന്റെ കടങ്ങൾ കരങ്ങളിൽ സമർപ്പിക്കുന്നു ആമേൻ ആമേൻ ആമേൻ

  • @reethammaashokan5385
    @reethammaashokan5385 27 днів тому

    എന്റെ ഈശോയേ എന്റെ തലചുറ്റലും പിടലി വേദനയും അങ്ങേക്ക് സമര്‍പ്പിക്കുന്നു. എന്റെ മേൽ കരുണയായിരിക്കണമേ. സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @shinamathomas7326
    @shinamathomas7326 28 днів тому +58

    പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തോട് മരുമകനെ ചേർത്ത് വെച്ച് പൈശാചിക കെട്ടുകളും ദുഷ്ടശത്രുക്കളും പൂർണ്ണമായി മാറ്റി കളയുവാൻ ഈശോയെ പ്രാർത്ഥിക്കണമേ 🙏

    • @JV-bg2jj
      @JV-bg2jj 27 днів тому +1

      🙏🙏🙏🙏🙏

    • @user-hr1uc2ru3c
      @user-hr1uc2ru3c 27 днів тому

      യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ അങ്ങ സ്വീകരിച്ച ഞങ്ങൾക്കിത് സാധിചു തരണമേ ആമേൻ

  • @Mrs.Vinu000
    @Mrs.Vinu000 28 днів тому +23

    യേശുവേ,
    ഗർഭിണികളുടേമേൽ കരുണയായിരിക്കണമേ. 🙏🏾
    ആരോഗ്യവും, ആയുസ്സും, ദൈവഭക്തിയും, ദൈവഭയവുമുള്ള കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കേണമേ. 🌹
    Normal delivery തന്ന് കാക്കണമേ. 🕯️
    Pregnancy period happy ആയി ഇരിക്കാൻ കൂടെയുണ്ടാകണമേ. 🥹✝️

  • @maryjoseph8611
    @maryjoseph8611 27 днів тому

    കർത്താവേ പ്രതിസന്ധികളിൽ ഞങ്ങളെ കൈപിടിച്ച് എഴുമന്നൽപികങകണമേ നന്ദി ദൈവമേ❤ 🎉🎉

  • @nisha4480
    @nisha4480 27 днів тому

    ഈശോയെ വിദേശരാജ്യങ്ങളിൽ പഠിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @sherlykurian6852
    @sherlykurian6852 28 днів тому +144

    ഈശോയെ ഈ പ്രാർത്ഥനയിൽ നിയോഗം വച്ചു പ്രാർത്ഥിച്ച ആൽവിന് 95%മാർക് കൊടുത്തു അനുഗ്രഹിച്ചതിനു ഈശോയിക്കു കോടാനുകോടി നന്ദി, സ്തുതി, ആരാധന. പ്രാർത്ഥിച്ച അച്ചനും നന്ദി. Amen🙏

    • @donjose1775
      @donjose1775 28 днів тому

      🙏🙏🙏🙏

    • @JV-bg2jj
      @JV-bg2jj 27 днів тому

      Praise the Lord 🙏🙏🙏

    • @user-tx4pm8im3b
      @user-tx4pm8im3b 27 днів тому

      Salmakku visa approve aaki kodukaname

    • @relbinpoppy
      @relbinpoppy 27 днів тому

      ഈശോയെ ഇവരുടെ ഈ പ്രാർത്ഥന കേട്ട് അവരുടെ ആവശ്യങ്ങൾ നടത്തി കൊടുക്കുവാൻ കരുണ തോന്നേണമേ

    • @ayramariya3896
      @ayramariya3896 27 днів тому

      Esoye njan agrahikunna joli ennik kittanne

  • @dhanyajimmy5911
    @dhanyajimmy5911 28 днів тому +105

    ഈശോയെ എൻ്റെ മമ്മിയുടെ കാൽ വെരിക്കോസിൻ്റെ ഭയങ്കര ശക്തമായ വേദന കൊണ്ട് കഷ്ട്ടപ്പെടുകയാണ് ഈശോയെ മമ്മിയെ സൗഖ്യപ്പെടുത്തണമേ!

    • @soothram1419
      @soothram1419 28 днів тому +1

      കരുണയായിരിക്കേണമേ

    • @shobhapauljoy7246
      @shobhapauljoy7246 28 днів тому +2

      Praying for all parents suffering from disease and lonly life Amen 🙏

    • @jobingeorge3259
      @jobingeorge3259 27 днів тому

      Entae eshoyae entae mummyudae ear balance problem kondu🎉 thalakarakkam undu entae eshoyae entae mimmyae sukhapeduthanamae

    • @relbinpoppy
      @relbinpoppy 27 днів тому

      ഈശോയെ ഇവരുടെ ഈ പ്രാർത്ഥന കേട്ട് അവരുടെ ആവശ്യങ്ങൾ നടത്തി കൊടുക്കുവാൻ കരുണ തോന്നേണമേ

    • @user-hr1uc2ru3c
      @user-hr1uc2ru3c 27 днів тому

      യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ അങ്ങ സ്വീകരിച്ച ഞങ്ങൾക്കിത് സാധിചു തരണമേ ആമേൻ

  • @chandhnishiney6593
    @chandhnishiney6593 27 днів тому

    യേശു അപ്പാ എന്റെ സങ്കടങ്ങൾ മാറ്റിത്തരേണമേ അവിടുത്തെ തിരുമുറിവുകളിൽ നിന്ന് വീഴുന്ന തിരു രക്തം കൊണ്ട് എന്നെ കഴുകേണമേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ പൊന്നുവിനെ രോഗശാന്തി നൽകേണമേ 🙏🙏🙏🙏🙏🙏🙏😭😭😭😭🌹🌹🌹

  • @PhilominaSymon-vq9tn
    @PhilominaSymon-vq9tn 27 днів тому

    ഈശോയേ എന്റെ മുത്തമകന്റെ മദ്യപാനം മാറ്റി സ്ഥിരം ജോലി തന്ന അനുഗ്രഹിക്കണമെ രണ്ടാമത്തെ മകന്റെ വിദേശത്ത് പോകാനുള്ള തടസ്സം മാറ്റി കടബാദ്ധ്യത മാറ്റി സമാധാന ജീവിതം തരണമേ. എനിക്ക് ശരിര സുഖം തന്നത് അനു ഹിക്കണമെ ആമ്മേൻ

  • @saralavincentsaralavincent7816
    @saralavincentsaralavincent7816 28 днів тому +36

    സുവിശേഷം സംഘങ്ങളെ എല്ലാവരെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണമേ അമ്മ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.❤

  • @sheenamanu726
    @sheenamanu726 27 днів тому +55

    എന്റെ ഈശോയേ എന്റെ മമ്മി ഇപ്പോൾ അനുഭിച്ചുകൊണ്ടിരിക്കുന്ന ശരീരിക ബുദ്ധിമുട്ടുകൾ അങ്ങ് ഏറ്റടുക്കണമേ മുമ്മയുടെമേൽ കരുണയായിരിക്കണമേ ആമേൻ 🙏🏼🙏🏼🙏🏼

  • @mumthazbavachi9621
    @mumthazbavachi9621 27 днів тому

    കർത്താവേ എൻ്റെ ജീവിത പങ്കാളിക്ക് ദീർഘായുസ്സും നല്ല ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ ആമ്മേൻ

  • @jincyshaji9124
    @jincyshaji9124 27 днів тому +6

    ആമ്മേൻ നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി

  • @user-qf5ni3ih7u
    @user-qf5ni3ih7u 27 днів тому +11

    ഈശോയെ വിവാഹപ്രായം കഴിഞ്ഞ എല്ലാ മക്കളെയും സമർപ്പിക്കുന്നു പ്രത്യേകിച്ച് എൻ്റെ മകനെയും സമർപ്പിക്കുന്നു അവിടുന്ന് ഇടപെടെണമെ

    • @tomythomas2021
      @tomythomas2021 27 днів тому

      യേശുവേ, എൻ്റെ മകൻ്റെ എല്ലാ വിവാഹാലോചനകളും ശത്രുക്കൾ തടസ്സപ്പെടുത്തുന്നു. ദൈവമേ എൻ്റെ കുടുംബത്തെ രക്ഷിക്കേണമേ

    • @user-hr1uc2ru3c
      @user-hr1uc2ru3c 27 днів тому

      യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ അങ്ങ സ്വീകരിച്ച ഞങ്ങൾക്കിത് സാധിചു തരണമേ ആമേൻ

  • @sheejasebastian7015
    @sheejasebastian7015 27 днів тому

    എൻ്റെ ഈശോയെ എൻ്റെ മോന് എത്രയും പെട്ടെന്ന് അങ്ങയുടെ മഹത്വം വെളിപ്പെടുന്ന വിധത്തിൽ ഒരു ജോലി നല്കി അനുഗ്രഹിക്കണമേ...... ആമേൻ🙏

  • @merrinthomas3025
    @merrinthomas3025 27 днів тому +1

    ഓ യേശുവേ, 2024ലെ നീറ്റ് പരീക്ഷയിൽ എനിക്ക് നല്ല സ്കോർ തരൂ 🙏🙏🙏

  • @lovegrateful_
    @lovegrateful_ 28 днів тому +30

    ദൈവമേ...ഈശോയുടെ നാമത്തിൽ എൻ്റെ എല്ലാ നിയാഗങ്ങളിലും എന്നെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ..❤❤❤❤

    • @soothram1419
      @soothram1419 28 днів тому

      ആമേൻ 🙏 ഹല്ലേലൂയ്യ 💞

  • @sajicleatus3569
    @sajicleatus3569 28 днів тому +20

    എന്റെ ഈശോയെ ഒരു ദിവസം കൂടെ കാണാൻ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിച്ചതിനെ ഓർത്തു അങ്ങേക്ക് കോടാനുകോടി നന്ദിയും, സ്തുതിയും, ആരാധനയും അർപ്പിക്കുന്നു
    ♥️♥️🌹🙏✝️ആമ്മേൻ ✝️🙏🌹♥️♥️

    • @soothram1419
      @soothram1419 28 днів тому

      ആമേൻ 🙏 ഹല്ലേലൂയ്യ 💞

  • @user-dl9fi7we9r
    @user-dl9fi7we9r 27 днів тому

    ഈശോയെ രോഗവും ദാരിദ്ര്യവും മാറ്റിത്തരേണമേ യേശുവേ നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @archajs1628
    @archajs1628 26 днів тому +1

    യേശുവേ അങ്ങയുടെ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു മുന്നോട്ടുള്ള ജീവിതത്തിലും താങ്ങായി കൂടെ ഉണ്ടാകേണമെ കർത്താവേ എല്ലാവരെയും അനുഗ്രഹിക്കേണമേ ആമേൻ 🙏

  • @minidaniel799
    @minidaniel799 27 днів тому +11

    കർത്താവേ എന്റെ കുടുംബത്തിൽ സമാധാനവും സന്തോഷവും തരണേ ഭർത്താവിന്റെ മദ്യപാനം നിർത്തി തരേണമേ🙏🙏🙏

  • @bincyjohny4208
    @bincyjohny4208 28 днів тому +13

    ഈശോയെ ഞങ്ങൾക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി കുടുംബത്തെ ഏറ്റെടുത്തു പരിപാലിക്കണമേ മക്കൾക്ക്‌ പഠനവിജയം നൽകി അനുഗ്രഹിക്കണമേ ദൈവാശ്രയബോധത്തിൽ വളർത്തനമേ

  • @achammachacko6562
    @achammachacko6562 27 днів тому

    ഈശോയേ എല്ലാ മക്കൾക്കും കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും ജനങ്ങൾക്കും വിശുദ്ധിയും തീവ്രതയും നിറഞ്ഞ് ജീവിക്കാൻ അനുഗ്രഹിക്കണമേ ജീവിതമാർഗം തെളിച്ച് കടങ്ങൾ വീട്ടി സ്വന്തം ഭവനം നൽകേണമേ ആമ്മേൻ 🙏🌹♥️

  • @georgekuttychacko3412
    @georgekuttychacko3412 27 днів тому

    ഞങ്ങളുടെ എല്ലാ കുടുംബങ്ങളെയും കുടുംബാംഗങ്ങളെയും എല്ലാ വിധ ആപത്തുകളിൽ നിന്നും എല്ലാ അപകടങ്ങളിൽനിന്നും കാത്തുപരിപാലിക്കണമേ , എല്ലാ വിധ രോഗങ്ങളിൽ നിന്നും കാത്തുരക്ഷിക്കണമേ 🙏

  • @sindhuvvsindhu8666
    @sindhuvvsindhu8666 27 днів тому +16

    കടബാധ്യതയിൽ ജപ്തിയിൽ എന്റെ അച്ഛന്റെ അമ്മയുടെയും കെട്ടിടത്തിനും മേലുള്ള പൈശാചിക ശക്തിയും എനിക്ക് കച്ചവടമാക്കി കൊടുക്കുന്നു ഇഷ്ടപ്പെട്ടു പോകുന്നവർ വരാമെന്ന് പറഞ്ഞ് വരാതെ പോകുന്ന ഈശോയെ എന്ത് തടസ്സമാണെങ്കിലും രക്തം തളിച്ചു കച്ചവടം ആക്കി കൊടുക്കേണമേ തമ്പുരാ നെ ആമേൻ ആമേൻ 🙏🙏🙏

  • @user-qs7rr8zs3i
    @user-qs7rr8zs3i 28 днів тому +20

    ഈശോയെ നാളെ ആരംഭിക്കുന്ന ധ്യാനത്തെ സമർപ്പിക്കുന്നു. ധ്യാനം നയിക്കുന്ന വൈദികരെ പരിശുദ്ധാൻമാവിനാൽ നിറയ്ക്കണമേ. ഇതിൽ പങ്കെടുക്കുവാനാൻ എല്ലാമക്കളെയും ഒരുക്കണമേ ആമ്മേൻ.

  • @rubythomas1668
    @rubythomas1668 27 днів тому

    എന്റെ മകൾക്ക് U. K യിൽ O. E. T, C. B. T., Osce Exam പാസ്സാവുകയും രജിസ്റ്റർഡ് നേഴ്സ് ആയി പിൻ നമ്പർ കിട്ടുകയും ഒരു നഴ്സിംഗ് ഹോമിൽ ജോലി നൽകി അനുഗ്രഹിച്ച ഈശോക്കും പരിശുദ്ധ അമ്മയ്ക്കും ഒരായിരം നന്ദി. എന്റെ മകന് ദുബായിൽ ജോലി ചെയ്തസ്ഥാപനത്തിൽ വിസ പുതുക്കി കൊടുത്തതിനു ഈശോക്കും പരിശുദ്ധ അമ്മയ്ക്കും നന്ദി. ഞങ്ങളുടെ വീടിനോട് ചേർന്ന് വീടുകളുംകട മുറികൾ പണിയാനും മണ്ണ് എടുക്കാനും പണി ആരംഭിക്കാനും കൃപ നൽകിയതിന് ഈശോക്കും പരിശുദ്ധ അമ്മയ്ക്കും ഓരായിരം നന്ദി. 🙏🙏🙏

  • @aneeshbalan2556
    @aneeshbalan2556 27 днів тому

    ഈശോയെ രോഗവസ്ഥയിൽ കഴിയുന്ന മക്കളോട് കരുണയും കൃപയും തോന്നെന്നമ്മേ ആമേൻ ഈശോയെ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏🙏😥😥😥😥😥😥

  • @sharonma7020
    @sharonma7020 27 днів тому +18

    എന്റെ കർത്താവെ എന്റെ കടഭാരങ്ങൾ തീർക്കുവാനുള്ള വഴി കാണിച്ചു തരണമേ ആമേൻ 🙏🙏🙏

  • @divyatreesageorge2080
    @divyatreesageorge2080 27 днів тому +1

    പേപ്പർ നോക്കുന്ന ടീച്ചർനെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ഈശോയെ 🙏🏻🙏🏻🙏🏻

  • @suseelalawrence4248
    @suseelalawrence4248 27 днів тому

    ഈശോയെ എൻ്റെ മകൻ്റെ മദ്യപാനം നിർത്തുന്നതിന് സഹായിക്കണമേ ആമേൻ

  • @NATHUNSVLOGS
    @NATHUNSVLOGS 27 днів тому +8

    ഞാൻ ഒരു ഹിന്ദു ആണ്.എന്നാൽ എന്റെ ആശ്രയം ഈശോയിലാണ്.. ആകാശവും ഭൂമിയും സൃഷ്ടിച്ച എന്റെ സർവശക്തനായ ദൈവത്തിലാണ്.. യേശുവേ നന്ദി..ആമേൻ🙏🙏🙏🙏🙏🙏

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 28 днів тому +28

    യേശുവേ Daily Blessing പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങളെ സ്വീകരിച്ച് അവയെല്ലാം ഞങ്ങൾക്ക് സാധിച്ച് തരണമേ... ആമേൻ ✝️🕯️🔥❤️🙏🏻

  • @sijijohney2473
    @sijijohney2473 27 днів тому +2

    Thank you Jesus for your all blessings thank you father

  • @pksainjan2696
    @pksainjan2696 27 днів тому

    എൻറെ ഈശോയെ രോഗികളായി കഴിയുന്ന എല്ലാ മക്കളെയും ഓർത്ത് പ്രാർത്ഥിക്കുന്നു

  • @nitheeshnraj
    @nitheeshnraj 27 днів тому +20

    എന്റെ കർത്താവേ ഇന്ന് കേട്ട വചനത്തിലൂടെ എന്നെയും എന്നെപോലെ ഈ അവസ്ഥയിലൂടെ കടന്ന് പോകുന്നവരെയും അങ്ങ് കൈ പിടിച്ചെഴുന്നേൽപ്പിക്കേണമേ. ആമേൻ 🙏🏻🙏🏻🙏🏻

    • @lalymathew4941
      @lalymathew4941 27 днів тому

      Mathava.entaua.makkaluda.kudubhagivithsum.bhavigivithsthsum mathabints.karagslil samrppikunu.visa pattani kitansma

  • @sherlyjoseph455
    @sherlyjoseph455 27 днів тому +13

    ഈശോയെ സൗമ്യ എഴുതാൻ ഒരുങ്ങുന്ന പരീക്ഷ യ്ക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ അങ്ങേ പരിശുദ്ധാത്മാവിന്റെ നിറവ് അവൾക്ക് നൽകി അനുഗ്രഹിക്കണേ 🙏🙏🙏🔥🔥🔥

  • @gracybabu5779
    @gracybabu5779 27 днів тому

    ഈശോയെ എല്ലാ വൈദീകരേയു൦ പ്രത്യേകമായി ജിതിനച്ചനെ സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ🙏🙏