ജീവിതം ആസ്വദിക്കാൻ ഉള്ളതാണ്. മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ ചിലപ്പോൾ അരോചകമായി തോന്നിയേക്കാം എങ്കിലും, നമ്മുടെ ഇഷ്ടങ്ങൾ നമ്മുടേത് മാത്രമാണ്.. കട്ടസപ്പോർട്ട്, enjoy...💕❤️💕👌👍
മനസിന് എപ്പോളും കുളിർമ നൽക്കുന്നതാണ് യാത്രകൾ. ഓരോ ദേശങ്ങളിലൂടെ,പൈതൃകങ്ങളിലൂടെ, സംസ്കാരങ്ങളിലൂടെ യാത്രചെയ്യാൻ സാധിക്കുക അതൊരു വലിയ ഭാഗ്യം തന്നെയാണ്. നിങ്ങൾക്ക് അത് നന്നായി തന്നെ ചെയ്യാൻ സാധിക്കുന്നുണ്ട്. ഞാനൊക്കെ മനസ്സ് കൊണ്ട് ഒരുപാട് ആഗ്രഹിക്കുന്ന കാര്യങ്ങളാണ് നിങ്ങൾ ഈ ചെയ്യുന്നത്. യാത്രകൾ തുടരുക സുഹൃത്തേ
യാത്രകൾ ചെയ്യാൻ ആഗ്രഹിക്കുന്നവർ എങനെ വേണേലും യാത്ര ചെയ്തോട്ടെ അത് ആണായാലും പെണ്ണായാലും... അവർക്കു മുമ്പിൽ ഉള്ള തടസങ്ങൾ എന്താണെന്നു ഉള്ള നല്ല ബോധത്തോടെ ആണ് അവർ യാത്ര ചെയുന്നത്... പൊട്ടകിണറ്റിലെ തവകളെ പോലെ വീടിനുള്ളിൽ എവിടെയും പോകാൻ പറ്റാതെ കുരു പൊട്ടിയിരിക്കുന്ന എല്ലാ ചേട്ടന്മാമാർക്കും ചേച്ചിമാർക്കും പലതും തോന്നും... Guys from our hurts... We all support u.. Keep going... This travelling is ur life achievement....
@@alexandriya4019 നിൽക്കാം , ശ്രദ്ധിക്കണം ,പക്ഷെ തണുപ്പ് വളരെ കൂടുതൽ ആണിവിടെ , ഡ്രെസ്സിൽ വെള്ളം നനഞ്ഞു പിന്നീട് അര മുക്കാൽ മണിക്കൂർ മല ഇറക്കമാണ് , 🤗👍👆
വേറേ ലെവൽ place, ഞാൻ 1month മുൻപ് പോയിരുന്നു. ഒരു രക്ഷയുമില്ലാത്ത force ആണ് വെള്ളത്തിനു, കൂടെ തണുപ്പും.അതിൽ 5-6മണിക്കൂർ ഇറങ്ങി കുളിച്ചു സ്നേഹിതന് പണിയും കിട്ടി 😃✌️
മലയാളി അടുത്ത തലമുറക്കുവേണ്ടി മരിച്ചുപണിയെടുത്ത് ഒന്നും ആസ്വദിക്കാതെ മരിച്ചു പോകുന്ന പതിവ്മാറീതുടങ്ങി, ഈ യാത്രകൾ കൂടുതൽ ട്രിപ്പ് മൂട്തരുന്നു, തുടരട്ടെ നിങ്ങളുടെ യാത്രകൾ 👌💕💕💕💕💕💕💕💕💕💕💕💕💕👍
പാറി പറഞ്ഞു സന്തോഷത്തോടെ ഒരുപാട് യാത്രകൾ ഒരുമിച്ചു പോവാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ ❤ കുറ്റം പറയുന്നവർ ഇത് പോലെ പൊട്ട കിണറ്റില്ലേ തവളകളേ പോലെ ഒച്ച വെക്കും KEEP. GOING ❤
പടച്ചോനെ ഇവിടെയും കൊണ്ടുവന്നു ഇവരുടെ ഈ വീഡിയോയിൽ എന്താണ് സമൂഹത്തിനു ഉപകാരപ്രദമായത്. കുറെ കഞ്ചാവു കൃഷിയുടെ മേന്മ ,കൂടെയുള്ള സ്ത്രീ മദ്യം കുടിച്ചിട്ട് സമൂഹത്തിനു വേറെരു മെസേജ് നൽകുന്നു. മറ്റുള്ളവർ ക്രിമിലുകൾ ആകാൻ വേണ്ടി ഒരു പെൺകുട്ടിയെ കൊണ്ടു രാത്രിയും പകലും കാണുന്ന വണ്ടിയിൽ കയറി മുന്നോട്ടു പോകുക (ഈ വണ്ടിക്കാർ നല്ല മനസിനു ഉടമകൾ ആകുന്നത് അവരുടെ ഭാഗ്യം) പ്രത്യേകിച്ചു വടക്കേ ഇന്ത്യയിൽ നടക്കുന്ന പീഡനങ്ങൾ എല്ലാവർക്കും അറിയാവുന്നതല്ലേ
അരുണിമ ഇട്ടതു സ്പോർട്സ് ബ്രാ ആല്ലേ ? അതിന്റെ ഡീറ്റെയിൽസ് പറയാമോ ? ട്രെക്കിങ് ചെയ്യുമ്പോൾ മാത്രമേ പറ്റുള്ളു അതോ ? അത്യാവശ്യം സ്പോർട്സ് ആക്ടിവിറ്റി ചെയ്യാൻ സാധിക്കുമോ അതികം സാഗ് ഇല്ലാതെ ??
എല്ലാം ടൂറിസ്റ്റ് പ്ലേസിലും ഗവണ്മെന്റ് നാലോ അഞ്ചോ പേരെ നിർത്തി ഇതുപോലെ പ്ലാസ്റ്റിക് വേസ്റ്റ് ഇടുന്നവരുടെ കയ്യും കാലും തല്ലി ഒടിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു (ഫൈൻ ഇട്ടാ പോരെ എന്ന് ചോദിക്കരുത്. അത് കുറച്ചെങ്കിലും ഉളുപ്പുള്ള മനുഷ്യർക്കു പറഞ്ഞിട്ടുള്ളതാണ്. ഇവിടുള്ള ഒരുത്തനും അതില്ല )
ആരു മണി കാത്തുനിൽക്കുകയായിരുന്നു മണി സംവിധായകൻ പത്മരാജൻ മരണപ്പെട്ടുപോയ അല്ലെങ്കിൽ നിങ്ങളെ വെച്ച് അയാളെ ഒരു പടം ഫിലിം ചെയ്യുമായിരുന്നു അത്രയും രസമാണ് നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ അദ്ദേഹം ജീവിച്ചിരിപ്പില്ല എന്നുള്ളത് വല്ലാത്ത ഒരു നിർഭാഗ്യം ആയിപോയി തീർച്ചയായും നിന്റെ വീഡിയോ കണ്ടു കഴിഞ്ഞാൽ അദ്ദേഹം എന്തായാലും ഒരു ഫിലിം നിർമ്മാണത്തിന് കഥ ഉണ്ടാക്കുക തന്നെ ചെയ്യും അതിൽ നിങ്ങളെ തന്നെയായിരിക്കും നായകൻമാരാക്കി വെക്കാൻ ശ്രമിക്കുക അത്രയും ഭംഗിയാണ് നിന്റെ സംസാരം നിങ്ങളുടെ പ്രവർത്തിയും
എനിക്കും ഇഷ്ട ഇങ്ങനത്തെ okk യാത്രകൾ..പറഞ്ഞിട്ടെന്താ my കെട്ടിയോനോട് അടുത്തുള്ള ബീച്ച് വരെ ഒന്ന് poovaamnn പറഞാൽ പോലും വേണം ഒരു ആഴ്ച planing... 😭...Keep going മാഹിൻ
@@hitchhikingnomaad thank u 🥰 and thank u for ur reply... നിങ്ങളുടെ ഓരോ videos കളും ഞങ്ങളെ പോലെ ഉള്ളവർക്ക് ഒരിക്കലും നടക്കാത്ത സ്വപ്നങ്ങൾ കാണാൻ ഉള്ള ഒരു motivation ആണ് 😂.....
Nalla strict family.... Travel cheyyan anu studies continue cheyyunne.... But ethavana pokki... Solo povann vtkar arinju... Block cheythu... Etho thendi vtl otti koduth😭😭. Aa samkadathil watching video eith kattan...
ജീവിതം ആസ്വദിക്കാൻ ഉള്ളതാണ്. മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ ചിലപ്പോൾ അരോചകമായി തോന്നിയേക്കാം എങ്കിലും, നമ്മുടെ ഇഷ്ടങ്ങൾ നമ്മുടേത് മാത്രമാണ്..
കട്ടസപ്പോർട്ട്, enjoy...💕❤️💕👌👍
ഇവർ പിരിഞ്ഞതിന് ശേഷം കാണുന്നവർ ഉണ്ടോ ?
മണാലി യിലെ നല്ല കാഴ്ചകൾ നമ്മുടെ മുന്നിൽ എത്തിക്കുന്ന മച്ചാന് നന്ദി ❤️❤️
മനസിന് എപ്പോളും കുളിർമ നൽക്കുന്നതാണ് യാത്രകൾ. ഓരോ ദേശങ്ങളിലൂടെ,പൈതൃകങ്ങളിലൂടെ, സംസ്കാരങ്ങളിലൂടെ യാത്രചെയ്യാൻ സാധിക്കുക അതൊരു വലിയ ഭാഗ്യം തന്നെയാണ്. നിങ്ങൾക്ക് അത് നന്നായി തന്നെ ചെയ്യാൻ സാധിക്കുന്നുണ്ട്. ഞാനൊക്കെ മനസ്സ് കൊണ്ട് ഒരുപാട് ആഗ്രഹിക്കുന്ന കാര്യങ്ങളാണ് നിങ്ങൾ ഈ ചെയ്യുന്നത്. യാത്രകൾ തുടരുക സുഹൃത്തേ
കണ്ട ലോക തോല്വി, Oru effortum എടുക്കാത്ത കൊറേ യൂട്യൂബ് ചാനൽ ഒക്കെ രണ്ടും മൂന്നും million subscribers.. .. This is the most underrated mallu channel 🔥
To be specific.. unboxing punda ..arjouvoli
@@milliondollarbaby1911 aysharii Kopp annuu
@@thachuthaslim5059 അയ്ശരി അല്ല അണ്ബോക്സിങ് പുണ്ട ..അര്ജു
Unboxing 🌚
അസൂയ
ജീവിതം അത് എങ്ങനെ ജീവിച്ചു തീർക്കണം എന്ന് ഉള്ളത ഓരോത്തരുടേയും ഇഷ്ട്ടം ആണ് അതിന് ഉദാഹരണം ആണ് ഇവർ 2പേരും.
✌️✌️
അതാണ് ബ്രോ
Trance anno
@@ozil9167 alla oru boy, girl anu
😬 ano.isho🗣️🗣️
യാത്രകൾ ചെയ്യാൻ ആഗ്രഹിക്കുന്നവർ എങനെ വേണേലും യാത്ര ചെയ്തോട്ടെ അത് ആണായാലും പെണ്ണായാലും... അവർക്കു മുമ്പിൽ ഉള്ള തടസങ്ങൾ എന്താണെന്നു ഉള്ള നല്ല ബോധത്തോടെ ആണ് അവർ യാത്ര ചെയുന്നത്... പൊട്ടകിണറ്റിലെ തവകളെ പോലെ വീടിനുള്ളിൽ എവിടെയും പോകാൻ പറ്റാതെ കുരു പൊട്ടിയിരിക്കുന്ന എല്ലാ ചേട്ടന്മാമാർക്കും ചേച്ചിമാർക്കും പലതും തോന്നും... Guys from our hurts... We all support u.. Keep going... This travelling is ur life achievement....
പെണ്ണിനെ കാണാൻ ആണിനെ പോലെയും ആണിനെ കാണാൻ പെണ്ണിനെ പോലെയും 🤙🏻🤙🏻✨️✨️😍☺️
4 മാസം മുമ്പ് ഞങ്ങൾ 4 പേർ ഇവിടെ വന്നിരുന്നു . മണാലി യിൽ വരുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഇടം , jogini waterfalls ❤️👍☝️
Evde velam veeznidath nilkmo safe ano
@@alexandriya4019 നിൽക്കാം , ശ്രദ്ധിക്കണം ,പക്ഷെ തണുപ്പ് വളരെ കൂടുതൽ ആണിവിടെ , ഡ്രെസ്സിൽ വെള്ളം നനഞ്ഞു പിന്നീട് അര മുക്കാൽ മണിക്കൂർ മല ഇറക്കമാണ് , 🤗👍👆
"സ്നേഹം മാത്രം സന്തോഷം മാത്രം" ending -ൽ അത് എന്തിനാ ഒഴിവാക്കുന്നത്. ❤❤❤
അവളുടെ ആ ചിരി 👌
അരുണിമ ♥️
Incredible! This is an actual travel blog!
Superrrrrrrrrrrr
യാത്ര. എന്നും ഒരു ലഹരി ആണ് ......മഹിനും അരുനിമയും നല്ല.യാത്ര വീഡിയോസ് തരുന്നു ....എന്നും കൂടെ ഉണ്ടാവും ....സ്നേഹം മാത്രം .....🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏
അരുണിമെനെ കാണുവാൻ വന്നത് അണ്ണേ മാമനോട് ഒന്നും തോന്നലെ പിള്ളേർ കൊള്ളാം എന്താ കളി
🌍🌎🌏
Supper
@@sasipa4579 തന്റെ ചാട്ടം എങ്ങോട്ടാണ് മനസ്സിലായി ബെഗിടാ
യാത്രകൾ അത് ഒന്ന് വെറെ തന്നെയാണ്..❤️🔥 അതിന്റെ സുഖവും അനുഭൂതിയും യാത്ര കൾ പോയി തന്നെ അനുഭവിക്കണം... just enjoy for life....❤️❤️🔥🔥🔥
definitly
നിങ്ങളുടെ വീഡിയോ കാണാന് വല്ലാത്ത ഒരു സുഖമാട്ട ഞാന് ഇങ്ങനെ സഞ്ചാരം മത്രമേ കണ്ടിട്ടുളളു നിങ്ങള് world അറിയുപ്പൊടുന്നവരാവട്ടെ ആശംസകള്
Most underrated UA-cam channel
അരുണിമ.... അടിപൊളി ആണ്... ആ ചിരി സൂപ്പർ
ഞാൻ ഫസ്റ്റ് ടൈം ആണ് കാണുന്നത്. നിങ്ങൾക്ക് നല്ല ഭാവിയുണ്ട് god അനുഗ്രഹിക്കെട്ടെ ഇനി എപ്പോഴും കാണുട്ടോ .....
❤️❤️❤️
🥰🥰🥰
Avar avarude jeevitham agoshichu teerkunnu.... Itinonnum pattatavar kurachu kondirikkum..... Well done maheen bro...
പെട്ടെന്ന് തന്നെ 100 K ആവട്ടെ എന്ന് ആശംസിക്കുന്നു
That smile in her face ❤
Arunima 🌼
ഞാൻ flowers ചാനലിൽ ഒരു കോടി എന്ന പരിപാടിയിൽ കണ്ടു വന്നത് ആണ് ഡേറ്റ് 14 11 2021
Same 😄
Keralien എന്നൊരുവ്ലോഗർ ഉണ്ട്.. ഈ സ്ഥലം അത്രയും വളരെ മനോഹരമായി ഷൂട്ട് ഷൂട്ട് ചെയ്തു കാഴ്ചകൾ കാണിക്കുന്നു...
ഈ എപ്പിസോഡ് ഭയങ്കര കളർ ഫുൾ ആയിരിന്നു ഒരു പാടിഷ്ട്ടമായി ഓരോന്നായി കാണുകയാണ് 💕💕💕💕🦝
ഒരുപാട് ഇഷ്ട്ടപെട്ടു. സൂപ്പർ ഒന്നും നോക്കേണ്ട പിന്നോട്ടടിക്കരുത്. മുന്നോട്ട്തന്നേ. സമ്മതിച്ചു. നിങ്ങളുടെ ധൈര്യം 🙏
വേറേ ലെവൽ place, ഞാൻ 1month മുൻപ് പോയിരുന്നു. ഒരു രക്ഷയുമില്ലാത്ത force ആണ് വെള്ളത്തിനു, കൂടെ തണുപ്പും.അതിൽ 5-6മണിക്കൂർ ഇറങ്ങി കുളിച്ചു സ്നേഹിതന് പണിയും കിട്ടി 😃✌️
❤️❤️👍
Njanum👍
😃😃
Nth paniya kittiyath??
😍😍
Ithokke kanumbol bayangara inspiration anu,kidilan adventure trip and sightseeing. Video polichu
അരുണിമ പോളി സാധനം ഒരു രക്ഷയും ഇല്ല🥰🥰
Monuse🙂🙄
@@faikid9969 കുറുമ്പ് ഇത്തിരി കൂടുന്നുണ്ട് അത് വേണ്ട വിട്ട് പിടി.. അരിമണി നമ്മടെ മുത്താണ്..
@@shibum4072 nan entha parane eyal entha parayune🙄🥴
@@faikid9969 ടേയ് നിന്നോടല്ലടെ പയ്യനെ.. ആദ്യം കമന്റ് ഇട്ടവനോടാ പറഞ്ഞത് iyad izan
Pwoliyeeey✨️❤ pokaan pattiyillelum ithokke kaanumbo avide ninghalodoppam vanna oru feel aan😍
ഹായ് മാഹീൻ 💪അരുണിമ ✌🏻️♥️💪
Enikk chettande videos okke vangaram ishtayi, enikk you tube suggest cheythath aayirunnu chettande channel! Engane trip pokumbol arumani nem kutti pokualleh, ath kanumbo chechi eppom safe aay erikuo ennokke vicharich pedi aakunnu, but you guys are awesome 🔥 keep going
Rishika veed evida
Enne Ariyo
@@kingabhi5495 Kozhi ahnoo mwonusee..😂😂😸
@@kingabhi5495 കൊ കൊ കൊ ക്കോ 🐔
@@Itsmeprakashpc 😀😁😂😃
Flowers oru കോടിയിൽ കണ്ടായിരുന്നു നിങ്ങളെ രണ്ടുപേരെയും😍😍
❤❤❤
96 മൂവിയിലെ life of ram പാട്ടു സീനിൽ ഉള്ള വെള്ള ചാട്ടം എത്രപേർക്ക് മനസിലായി..like pls
Mention your name or chanel name who liked my comment
ബ്രോ നെ കാണുമ്പോൾ സനൂപ് സന്തോഷിന്റെ ചായ ഉണ്ട് 🥰🤗💛
Last by parayumbol vallaathoru vishamam 😢bro innaanu videos kanunnathu .onnu kandappo ishdamaye😊 ippo kuthy irunnu kanuvaa❤
Bro oru varaitey video 👌👌👌👌👌👌
Thank u machane.njan rijo.nigale oru energy yane.ethu kannumbole epo Thane bag aduthe pokan thonnunu.bagam undagile avidekilum vechu kanam
Miss this place 😭
ചേട്ടാ വീഡിയോ length കൂട്ടണം 👍
ഇവർ പൊളിച്ചു ഇവരാണ് എഥാർത്ഥ യൂട്യൂബർ
തേങ്ങയാണ് ഇവന്റെ യഥാർത്ഥ സ്വഭാവം അറിയണേൽ flowers tv കാണ് അപ്പൊ അറിയാം
മലയാളി അടുത്ത തലമുറക്കുവേണ്ടി മരിച്ചുപണിയെടുത്ത് ഒന്നും ആസ്വദിക്കാതെ മരിച്ചു പോകുന്ന പതിവ്മാറീതുടങ്ങി, ഈ യാത്രകൾ കൂടുതൽ ട്രിപ്പ് മൂട്തരുന്നു, തുടരട്ടെ നിങ്ങളുടെ യാത്രകൾ 👌💕💕💕💕💕💕💕💕💕💕💕💕💕👍
പാറി പറഞ്ഞു സന്തോഷത്തോടെ ഒരുപാട് യാത്രകൾ ഒരുമിച്ചു പോവാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ ❤ കുറ്റം പറയുന്നവർ ഇത് പോലെ പൊട്ട കിണറ്റില്ലേ തവളകളേ പോലെ ഒച്ച വെക്കും KEEP. GOING ❤
ഓകെ .but ഇവിടെ പടച്ചോന് എന്തു കാരൃം?പടച്ചോനെ ആവശൃമില്ലാത്തിടത്ത് വിളിക്കരുത്.
😂😂😂
പടച്ചോനെ ഇവിടെയും കൊണ്ടുവന്നു
ഇവരുടെ ഈ വീഡിയോയിൽ എന്താണ് സമൂഹത്തിനു ഉപകാരപ്രദമായത്. കുറെ കഞ്ചാവു കൃഷിയുടെ മേന്മ ,കൂടെയുള്ള സ്ത്രീ മദ്യം കുടിച്ചിട്ട് സമൂഹത്തിനു വേറെരു മെസേജ് നൽകുന്നു. മറ്റുള്ളവർ ക്രിമിലുകൾ ആകാൻ വേണ്ടി ഒരു പെൺകുട്ടിയെ കൊണ്ടു രാത്രിയും പകലും കാണുന്ന വണ്ടിയിൽ കയറി മുന്നോട്ടു പോകുക (ഈ വണ്ടിക്കാർ നല്ല മനസിനു ഉടമകൾ ആകുന്നത് അവരുടെ ഭാഗ്യം) പ്രത്യേകിച്ചു വടക്കേ ഇന്ത്യയിൽ നടക്കുന്ന പീഡനങ്ങൾ എല്ലാവർക്കും അറിയാവുന്നതല്ലേ
@@keralagreengarden8059 ivare veettukare orkkumbol enik albudham thonunnu🙄🙄
ഇവർ husband wife ആണോ
Innu adyamaetanu thankalude video kanunath. Otta ereppinu njn 4 videos kandu. Interesting and colourful videos😍
Poli super vere level 💥❤️
ചേട്ടൻറെ വീഡിയോസ് എനിക്കു ഭയങ്കര ഇഷ്ടമാണ് ❤️💥
Ith stranslate cheyuu guys 😂😂💯
അതേത് ലെവലാ
@@nsnsns5786 അതു അങ്ങനെ ഒര് ലെവൽ
7k to 74 k... Keep going🔥🔥🔥
Entho ..vallatha oru ishtam thonunnu ningalude ee journey kandit..
Keep it up..👍
Living your life at fullest, ethrem pettann 100k ethatte🥰
അരുണിമ ഇട്ടതു സ്പോർട്സ് ബ്രാ ആല്ലേ ? അതിന്റെ ഡീറ്റെയിൽസ് പറയാമോ ? ട്രെക്കിങ് ചെയ്യുമ്പോൾ മാത്രമേ പറ്റുള്ളു അതോ ? അത്യാവശ്യം സ്പോർട്സ് ആക്ടിവിറ്റി ചെയ്യാൻ സാധിക്കുമോ അതികം സാഗ് ഇല്ലാതെ ??
നിങ്ങൾ വേറെ ലെവൽ ആണ്. അടിപൊളി എനിക്കി പോകണം
❤
ഈൗ പായനെ കാണാൻ കജോലിനെ പോലെ und😜
Young kajal look 😂😂satyam bro nikum thoni 😂😂😂
Njan innum koodi alonichu nilkayirunnu...aa chiriyum lippum aan main ..😃
Correct 😂😂👌🏻
100%👍
ചന്തുപോട്ട്
ബ്രോ ഇനി എന്നും vdo ഇടണേ. എന്നും vdo വന്നോ എന്നു നോകും ❤❤
നീ വരുന്ന ദിവസം മാത്രം നോക്കിയാൽ മതീട്ടോ
hi ബ്രോ
Poli
Macha unnoda 1 day food na sponser pannura nanba semmaya irukku da bro unnoda videos enjoy
എല്ലാം ടൂറിസ്റ്റ് പ്ലേസിലും ഗവണ്മെന്റ് നാലോ അഞ്ചോ പേരെ നിർത്തി ഇതുപോലെ പ്ലാസ്റ്റിക് വേസ്റ്റ് ഇടുന്നവരുടെ കയ്യും കാലും തല്ലി ഒടിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു (ഫൈൻ ഇട്ടാ പോരെ എന്ന് ചോദിക്കരുത്. അത് കുറച്ചെങ്കിലും ഉളുപ്പുള്ള മനുഷ്യർക്കു പറഞ്ഞിട്ടുള്ളതാണ്. ഇവിടുള്ള ഒരുത്തനും അതില്ല )
Pakka ✌✌ athanu vendath
അരുണിമ ചേച്ചി 🤗🤗❤❤
I love this channel♥️
Am ur first veiwer...
Am proud of u..I love journeyyy
❤
Machaa oru trip nigalude koode njanum varatte kondu povumo😍😍😍😘😘😘😘plz koode varan ulla agrham kondaaa
അരുണിമ എപ്പോഴു ഹാപ്പിയാ 😍
നല്ല video !
എല്ലാ വിധ ആശംസ്സകളും നേരുന്നു
Thank u ❤️
അരുണിമ ഫാൻസ് ഉണ്ടോ... ❤
കപ്പട.. ആദ്യം മനസ്സിലായില്ല പിന്നെയാണ് ആലോചിച്ചപ്പോ ☺️☺️
എത്രയും വേഗം 100 k യും കടന്നു യാത്ര മുൻപോട്ടു പോകട്ടെ എന്നു ആശംസിക്കുന്നു 🙏👏👏👏❤️❤️❤️
മാഹീനെ നീയും അരുണിമായും വീണ്ടും ഒന്നിച്ചു ട്രാവൽ ജെചെയ്യണം ഞങ്ങൾ ആഗ്രഹിക്കുന്നു. ഒന്നിക്കില്ലേ.
🙏🌹❤🙏Wowww.... പൊളിച്ചു ഗംഭീരം.. Congratulations
Thumb line oandathu oodichu nokiyavarundo
Bro കണ്ടാൽ ഇപ്പോൾ ടാർസന്റെ ലുക്ക് ആണ്
Thumbnail മുക്യം ബിഗിലെ.....
😂
Myr അത് കണ്ട് വന്നു njan 🚶♂️🚶♂️🚶♂️
🏃🏃
യാത്രകൾ അവസാനിക്കുന്നില്ല ❤️❤️❤️
❤️👍
Ninta odukathe yoham macha 🙏😜
Amazing life bro ,,, enjoy the moments
ആരു മണി കാത്തുനിൽക്കുകയായിരുന്നു മണി സംവിധായകൻ പത്മരാജൻ മരണപ്പെട്ടുപോയ അല്ലെങ്കിൽ നിങ്ങളെ വെച്ച് അയാളെ ഒരു പടം ഫിലിം ചെയ്യുമായിരുന്നു അത്രയും രസമാണ് നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ അദ്ദേഹം ജീവിച്ചിരിപ്പില്ല എന്നുള്ളത് വല്ലാത്ത ഒരു നിർഭാഗ്യം ആയിപോയി തീർച്ചയായും നിന്റെ വീഡിയോ കണ്ടു കഴിഞ്ഞാൽ അദ്ദേഹം എന്തായാലും ഒരു ഫിലിം നിർമ്മാണത്തിന് കഥ ഉണ്ടാക്കുക തന്നെ ചെയ്യും അതിൽ നിങ്ങളെ തന്നെയായിരിക്കും നായകൻമാരാക്കി വെക്കാൻ ശ്രമിക്കുക അത്രയും ഭംഗിയാണ് നിന്റെ സംസാരം നിങ്ങളുടെ പ്രവർത്തിയും
Broik ith pole chuttan oke ulla paisa engne veetiln ano youtube vazhi ano
Pant vaangi good..oru nalla trousers koode vaangu broo 🙏🙏
ബ്രോ പൊളിക്ക് സംഭവം കൊള്ളാം ചെറുതായിട്ട് അസ്സൂയ 😀😀💪💪🥰🥰
Nice broi 😍both are lucky ☺️☺️
ഇയാളെ കാണാൻ ഒരു മൗഗ്ലിയുടെ ലുക്ക്😊
👍👍
Oro pic kanich കൊതിപ്പിക്കല്ലേ
Njn poyittund ingott 😇 okke memories aayi 🥰
Ayin
@@GOST-hm6mz ayn anne ikk kettichero 😂
😂
Lucky boy✨🧚♀️
നമ്മക്ക് നിങ്ങളോടൊക്കെ അസൂയ തോന്നുന്നു മക്കളേ..😌
supper chettayii l love your traveling vedio 🥰🥰Inipokumbo enneyum kuttuvo manaliyilekk❤️❤️❤️❤️❤️❤️❤️
👍❤️
New subscriber yo poli etharasam kadirikkane🖇📍🔒💋💯
❤
അരുണിമ പോലെ ആഗ്രഹിക്കുന്ന പെൺകുട്ടികളെ
ചിന്തിച്ചോണ്ടിരുന്നാൽ
വീട്ടിൽ ഇരിക്കത്തെ ഉള്ളു.
Stop dreaming
Be a doer
Enitto ipo nthaai
എനിക്കും ഇഷ്ട ഇങ്ങനത്തെ okk യാത്രകൾ..പറഞ്ഞിട്ടെന്താ my കെട്ടിയോനോട് അടുത്തുള്ള ബീച്ച് വരെ ഒന്ന് poovaamnn പറഞാൽ പോലും വേണം ഒരു ആഴ്ച planing... 😭...Keep going മാഹിൻ
🤣🤣🤣🤣
എല്ലാം ശെരിയാവട്ടെ ❤️👍
@@hitchhikingnomaad thank u 🥰 and thank u for ur reply...
നിങ്ങളുടെ ഓരോ videos കളും ഞങ്ങളെ പോലെ ഉള്ളവർക്ക് ഒരിക്കലും നടക്കാത്ത സ്വപ്നങ്ങൾ കാണാൻ ഉള്ള ഒരു motivation ആണ് 😂.....
Me tooo 😀😀
Orayicha planning alle evide 7 years ayit planning anu..
ഫസ്റ്റ് ടൈം കാണുന്നു
കൊള്ളാം പൊളി ആണ് 🤟
Danger anu edaku kallum vizhum....
First ❤️❤️😀
Wow...appreciate your Bravery
അവൻ നല്ല കളി ആണ് തോന്നുന്നു. അരുണിമായേ കണ്ടാൽ 😍😍😋😋
❤❤
അവർക്ക് ഇഷ്ടമാണങ്കിൽ കളിക്കട്ടെന്ന് കൊച്ചു കുട്ടികളൊന്നുമല്ലല്ലോ...
Aado podo anitt
ഇന്നത്തെ ലൈക്ക് അരിമണിക്ക്🤪
🤪
🤩🤩🤩
പൊളിച്ചു ലോ ബ്രോ സപ്പോർട്ട് bro 🥰✌️👍✌️✌️👍 അരുണിമാ ഹായ്
ഇന്ന് സമാദാനം ആയി ചിലതൊക്കെ കണ്ടു അടിപൊളി
Pls bro no negative comments
@@sonuibsu athe
അരിമണിയെ കണ്ടു കാണാൻ വന്ന ലെ കോഴി ചങ്കുകൾ
Mon viwersne kittan sremikand...
Commi chunknte comment uff
So nice ... super 🙋❤️😜💓😜😜💓😜💓😜💓
ഹായ് മഴവില്ല് 🌈🌈🌈ഞൻ പലപ്പോഴും ഓർക്കും മഴവില്ല് നേരിട്ട് കാണാൻ പറ്റിയെങ്കിൽ എന്ന് 😌😐
Beutiful place 🥰
നിങ്ങൾ ആണ് ഈ ഭൂമിയിലെ ഏറ്റവും ഭാഗ്യവാൻമാർ ❤❤❤
നല്ല വ്ലോഗ്....നിങ്ങൾ മൈക്ക് യൂസ് ചെയ്യുന്നുണ്ടോ....ക്യാമറ ഏതാണ്....?
നിങ്ങളെ പോലെ എനിക്കും ഇതുപോലെ പോവണം എങ്ങോട്ട് എന്നില്ലാതെ
😄😄😄
വീട്ടീന്നിറങ്ങിയാ കാല് തല്ലിയൊടിക്കും😜😜😜
എത്രയും വേഗം സാധ്യമാവട്ടെ എന്നു പ്രാർത്ഥിക്കുന്നു 👍🙏🙏🙏
എല്ലവരും ഇങ്ങനെ ഇറങ്ങിയാൽ വീട്ടിൽ ആരെങ്കിലും വേണ്ടെ😂
Adipoli വെള്ളച്ചാട്ടം.🥰🥰
Ayin
@@sT-qx9ey 😌💔🤣
ഒന്ന് പോയാലോ നമുക്ക് 🤣
Vere level.....🌟✨👌
Nizamudeen Sasthamcotta Kollam Good Brother