നന്ദന അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മകൊടുത്തു🥰 Nandana Family|Home|Interview

Поділитися
Вставка
  • Опубліковано 8 вер 2024
  • Biggboss Nandana Family | Home | Interview #biggbossmalayalam

КОМЕНТАРІ • 139

  • @ramyamaheshramyamahesh7185
    @ramyamaheshramyamahesh7185 3 місяці тому +273

    സാധാരണക്കാരി കുട്ടി ഇത്തിരി ഓവർ ആയി പോയി അതാണ് ❤

    • @manojrajendran3834
      @manojrajendran3834 3 місяці тому +7

      Correct ahangaram anu ee kochinu Vina aye

    • @divyaaneesh9537
      @divyaaneesh9537 3 місяці тому +1

      Corect

    • @Darulikhlas513
      @Darulikhlas513 3 місяці тому +1

      Kurachu ok over ayalle yellavarum sherdhiku paranju kannum😂

    • @geethanair-sw7kx
      @geethanair-sw7kx 3 місяці тому

      sheriyan. achadakkam illatha perumattam. naavin nalla neelam.

    • @arifak2296
      @arifak2296 3 місяці тому +1

      SaadarAna kuttykk over aavan pattille???

  • @manjudileep4722
    @manjudileep4722 3 місяці тому +109

    ഇത് നന്ദനയുടെ വീട് ജനങ്ങളിൽ എത്തിക്കാൻ ഉള്ള വീഡിയോ ആണ് അഹങ്കാരം കുറച്ചാൽ കുട്ടി നിന്നെ എല്ലാപേരും ഇഷ്ട പ്പെടും ഇനി ഇതിനുപുറകിൽ വീട് വച്ച് തരാൻ ആൾക്കാർ വരും

    • @Tozkidoz
      @Tozkidoz 3 місяці тому +17

      Avalde swabhavam avalde veetukare nokum... She will take care of herself and fulfill her dreams.

    • @മാളൂട്ടി
      @മാളൂട്ടി 3 місяці тому +15

      എന്ത് മോശം comment നന്ദന ആരുടേയെങ്കിലും ഔദാര്യം കിട്ടാൻ കാത്തിരിക്കുന്നത് പോലെയുണ്ടല്ലോ പറച്ചിൽ
      ഒരാളുടെയും ഇല്ലായ്മയെ ഇങ്ങനെ അവഹേളിക്കരുത് 🙏🏼

    • @Ummazcakery
      @Ummazcakery 3 місяці тому

      Ellavarum orepole ako.ah kuttide nature a than u.ee parayunnavar k ullathre ahankaram avalkilla

  • @girishkarunagappally
    @girishkarunagappally 3 місяці тому +124

    ഇപ്പോൾ മനസ്സിലായി സായിയും സിജോയും എന്ത് കൊണ്ടാണ് ഈ കുട്ടിയെ ഇത്ര കണ്ട് സ്നേഹിച്ചത് എന്ന്
    വെറും പാവം ആണ് നന്ദന❤
    സായിയും സിജോയും ആണ് ശരി❤

    • @geethanair-sw7kx
      @geethanair-sw7kx 3 місяці тому +4

      pavam annu pakshe nakkin neelam asahaneeyam

  • @SM-vk6ev
    @SM-vk6ev 3 місяці тому +34

    എന്തിനാണ് ഈ കുട്ടിയോട് ഇത്ര വെറുപ്പും ദേഷ്യം വന്നെ പാവം കുട്ടിയാണ് പാവപ്പെട്ട വീട്ടിലെ കുട്ടി ആയതുകൊണ്ടാണ് ആളുകൾ ഇത്തരം കോണിഷ്ട് മെസ്സേജ് ഇടുന്നത്,,, അതിനെക്കൊണ്ട് പറ്റുന്ന രീതിയിൽ അത് അതിനകത്ത് കളിച്ചിട്ടുണ്ട് പിന്നെ ഗെയിം ആവുമ്പോൾ അതിന്റെതായ രീതിയിൽ സംസാരിക്കേണ്ടത് ഇല്ലേ 🌹👌👌 any way WISHING ALL THE BEST to NANDANA

  • @മാളൂട്ടി
    @മാളൂട്ടി 3 місяці тому +397

    എന്തിനാണ് ഒരാളുടെ privacyil ഇത്രയും കയറി ഇടപെടുന്നത്? എത്ര irritation ഉണ്ടാവും👎🏼 Online medias നെ നിയന്ത്രിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.

    • @smithabiju9001
      @smithabiju9001 3 місяці тому +15

      May be she will get some help from this video 😢😊

    • @Dadsgirl1111
      @Dadsgirl1111 3 місяці тому +9

      She don't need hlp from these cheap online medias

    • @vishnugvishnug3089
      @vishnugvishnug3089 3 місяці тому

      Yes

  • @Hazllll.11
    @Hazllll.11 3 місяці тому +23

    Ithin vendi aan sijo and sai plan ittath...good intuition sijo sai🎉🎉🎉

  • @RajuWayanad-mx6cq
    @RajuWayanad-mx6cq 3 місяці тому +15

    Nandana ithrayum oru pavamaanu ennu aryillauirunnu ethrayum vegam nanadanakku oru veedu enna swapnam sadhikkayte pavam kutty😢..sarikkum sankadamaayi

  • @sabeerahashim6750
    @sabeerahashim6750 3 місяці тому +42

    ഇത് കണ്ടപ്പോൾ എനിക്ക് ഇഷ്ടം കൂടി 🥰

  • @jeenathomas3935
    @jeenathomas3935 3 місяці тому +102

    Ithu kandappol sangadam thonni 😪😪😪😪🙏

    • @human-zc3mw
      @human-zc3mw 3 місяці тому +1

      Nee okke asianet comment boxil thalallo parajath

  • @pathusworld6071
    @pathusworld6071 3 місяці тому +54

    സത്യം പറഞ്ഞാൽ ആൾ ഇവിടെ ഉള്ള പൊട്ടത്തരം തന്നെ ആണ് ബിഗ് ബോസ്സിലും ചെയ്തത് അതിൽ അനിയത്തി കുട്ടി കമ്പോ ഇല്ലകിൽ എന്തായാലും ഈ കുട്ടിക്ക് പണപ്പെട്ടി കിട്ടിയേനെ........ മുഖത്തു ചിരിയും ഉള്ളിൽ കരച്ചിലും ഈ ചിരി മുഖംമുടി ആണ് എന്നു മനസ്സിൽ ആകാൻ കഴിയാതെ പോയി ഇനി ഇവിടുനു അങ്ങോട്ടു നല്ല ഒരു ലൈഫ് ഉണ്ടാവട്ടെ

  • @reshmaresh5462
    @reshmaresh5462 3 місяці тому +6

    Sijo and sai ee kuttiyude real situation manassilayi...athukond aanu avar kude nirthiye...she got real brothers from bb

  • @Aneesh.k.sSajanaaneesh
    @Aneesh.k.sSajanaaneesh 3 місяці тому +3

    Oru sadharana family il ninnum nandhana bb yil ethiyekkil . proud of you nanadhana..❤❤❤❤

  • @arathit8022
    @arathit8022 3 місяці тому +76

    പാവം.. ബിഗ്ഗ്‌ബോസ്സിൽ പക്ഷെ ഇഷ്ടല്ലായിരുന്നു.. എവിടെ എന്ത് എങ്ങനെ പെരുമാറണം അറിയാത്ത ആള്

    • @sarayu2517
      @sarayu2517 3 місяці тому +8

      അവൾക്കു അത്ര പക്വതെ യുള്ളൂ. പാവം കുട്ടിയാണ്. ഇതിലും പ്രായമായ കുട്ടി എന്തെല്ലാം കാണിച്ചു.

  • @ktmfamily6904
    @ktmfamily6904 3 місяці тому +15

    സാധാരണ ഒരു ജാട ഇല്ലാത്ത ഒരു കുടുംബം എന്തായാലും ഇതിന് ഒരു നല്ല വീട് പണിയാൻ god നടത്തി കൊടുക്കട്ടെ

    • @liyabijoy5408
      @liyabijoy5408 3 місяці тому

      Enthina Jada kanikende...ahankarathinano

  • @Hazllll.11
    @Hazllll.11 3 місяці тому +12

    Pawam...ithin panapetti kodukkaan aayrnnu avar plan ittath...athin enthekke degrades aayrnnu sijokk okke ethire....nandanakk cup kodukkum ennonnumallallo avar paranje ...panapetti edukkaan oru vazhi orukkal....jus humanity things❤

  • @user-nc7hp3rl6q
    @user-nc7hp3rl6q 3 місяці тому +12

    Serikkum enikku entha thoniyennu ariyaamo. Kutty sangadagalum kashapadum marakkanaanu churichu kalichu nadakkane orupadu isttapettu enikku kto❤❤

  • @umesh__mon_editz
    @umesh__mon_editz 3 місяці тому +8

    ഒരിക്കൽ ജനങ്ങൾ ഈ മീഡിയ ക്കാരുടെ ചെക്കിട അടിച്ചു പൊളിക്കുന്ന ദിവസം വരും.., 💯

  • @Naslarame
    @Naslarame 3 місяці тому +14

    സാധാരണക്കാരി ഓവർഒന്നും ആക്കിയതല്ല അവളുടെ കാരക്ടർ പിന്നെ അതൊരു game show alle appo kurachu visible aakkan nokki athre ullu but still aaloru pavam aanu.😊 നല്ല ഒരു life ഉണ്ടാവട്ടെ

  • @KUNJAVAVLOGS777
    @KUNJAVAVLOGS777 3 місяці тому +32

    എനിക്കു ഇഷ്ടം ആണ് നന്ദന ye

  • @RajuWayanad-mx6cq
    @RajuWayanad-mx6cq 3 місяці тому +9

    Orupaadu vaazhakal avide nilkumbozhaanu nandana uot aakunnathu task ukalil oru point polum edukkan patratha sreethuvine pole ullavar avide nilkkunnu

  • @ashasubash5796
    @ashasubash5796 3 місяці тому +16

    Nandanayude agrahangal Ellam nadakatte

  • @selvaranirani6372
    @selvaranirani6372 3 місяці тому +23

    Pls സഹായിക്കണേ ഈ പാവം
    കുടുംബത്തെ....... 🙏🙏
    Pls, pls.... സന്മനസുള്ളവർക്ക് സമാധാനം 🥰🥰

    • @human-zc3mw
      @human-zc3mw 3 місяці тому +1

      Nee okke asianet comment boxil thalallo parajath.ithinte peril sijoye degrade cheythu

    • @liyabijoy5408
      @liyabijoy5408 3 місяці тому

      Adipoli 😂

    • @sonumathew7894
      @sonumathew7894 3 місяці тому +1

      sahayikanum mathram avarku enda preshnam
      adhvanikan aarogyam ulla kudumbam
      sahayam vendavare sahayikan nokku

    • @human-zc3mw
      @human-zc3mw 3 місяці тому

      @@sonumathew7894 achan illa

    • @kripashalom6332
      @kripashalom6332 3 місяці тому

      Please🙏🙏🙏

  • @YadhuKrishna-do5bh
    @YadhuKrishna-do5bh 3 місяці тому +3

    Nadhana oru youtube chanal thudaghane ❤️❤️❤️❤️

  • @albertjode
    @albertjode 3 місяці тому +20

    Pavam

  • @jacksonbaby1405
    @jacksonbaby1405 3 місяці тому +1

    തീയിൽ കുരുത്തത് വെയിലത്തു വാടില്ല, love you nandu ❤

  • @human-zc3mw
    @human-zc3mw 3 місяці тому +7

    Ee comment nandhanayk vendi karayunna elaarum bbyil undaaya timil ee kuttyeyum sijoyeyum bullying cheyth dhrohichavar aanu🙂.

  • @keerthishanmughan8195
    @keerthishanmughan8195 3 місяці тому +1

    Vtl അകത്തു kayari kazhinjapol ആളുടെ chrctr nallathayi.3.36 മുതൽ Medias ആയിട്ട് ഉള്ളസംസാരം kk അടിപൊളി.. ഇങ്ങനെ normal ആയിട്ട് നിന്നാൽ support കൂടുമായിരുന്നു ❤

  • @user-eq4yl6dm8f
    @user-eq4yl6dm8f 3 місяці тому +6

    good nandhana

  • @user-fk1yq8ds6c
    @user-fk1yq8ds6c 3 місяці тому +12

    അഹങ്കാരം ഇല്ലാത്ത കുട്ടി ❤❤❤❤

  • @Sobi1991
    @Sobi1991 3 місяці тому +4

    Njan nerathey parenjatha aa koche real aanenu apol elaam onagalum koode aa kochine degrad chyeythu

  • @user-yh7ef8ch6h
    @user-yh7ef8ch6h 3 місяці тому +1

    അയ്യോടാ പാവം കുട്ടി..... രക്ഷപെടട്ടെ 🙏🙏🙏🥰🥰🥰

  • @ushat8379
    @ushat8379 3 місяці тому +17

    അഹംങ്കാരം - ആപത്താണ് -

  • @Sobi1991
    @Sobi1991 3 місяці тому +3

    She is real

  • @nishaantony4128
    @nishaantony4128 3 місяці тому +10

    👌👌👌

  • @muhammedharoon9782
    @muhammedharoon9782 3 місяці тому

    എല്ലാത്തിനും നിഷ്കളങ്കയായ നന്ദന കുട്ടി.. പാവം പൊന്നുമോൾ. ഒരു വീട് കിട്ടാൻ വിന്നർ ആയില്ലല്ലോ. എല്ലാം സത്യമാണ് നന്ദന ചെയ്തത് അവൾക്കൊരു കള്ളവുമില്ല പറഞ്ഞതെല്ലാം ശരിയാണ് പാവം ഒരു വീട് വെക്കാൻ അള്ളാ സഹായിക്കട്ടെ...❤❤❤❤

  • @arifak2296
    @arifak2296 3 місяці тому +1

    SaadarAna kutty over aayi ennalla parayendath.. Ethra famous aayitulla rich teams aanu bigboss l chance nokki iriknnath..avarkonnum kittatha bagyam ee kuttykk kitty... All the best Nandana❤️😍🎉🎉

  • @farsana5748
    @farsana5748 3 місяці тому +3

    Ethilere ahamgaaram ulla aalaanu jaasmin..yennittu aval avide nikkunnundooo...

  • @user-xg1ot4we3y
    @user-xg1ot4we3y 3 місяці тому +3

    thrissuril evideyanu?

  • @zuhanuha9424
    @zuhanuha9424 3 місяці тому +37

    ഭയങ്കര jaada സംസാരം ഇത് കൊണ്ട് മാത്രം ഇവൾ out ആയത്

  • @kiyara308
    @kiyara308 3 місяці тому +2

    മൂക്കള ആർമി ആക്രമിച്ചു വദിച്ച പാവം കുട്ടി. കുറച്ചൂടെ ചിന്തിച്ചു പ്രവർത്തിക്കാൻ സാധിക്കട്ടെ. ഒരു പൊട്ടി പെണ്ണ്

  • @faz07-c
    @faz07-c 2 місяці тому

    നല്ല മോൾ

  • @parvathysanthosh5603
    @parvathysanthosh5603 3 місяці тому

    നന്ദനയെ ഇഷ്ട്ടം 🥰🥰🥰🥰🥰🥰

  • @sreekanthsreedhar5878
    @sreekanthsreedhar5878 3 місяці тому +24

    കണ്ണൻ സായിയുടെ പെങ്ങൾ കുട്ടി ✔️ വെറുപ്പിക്കൽ pro max 👌

    • @human-zc3mw
      @human-zc3mw 3 місяці тому

      Ivide engilum ninte kakoosu varthamaanam nirthada thallayoooli

  • @akhilnirikzx3185
    @akhilnirikzx3185 3 місяці тому +2

    Chetta ee video itta chettanode annu ee nanadana kallum pava petta alkar ee lokathu u de

  • @sibipathalil5393
    @sibipathalil5393 3 місяці тому +10

    Ahakaram kurachall rakshapedum elle ...

  • @Flower-ks7jw
    @Flower-ks7jw 3 місяці тому +1

    Nee thanneyaanu ninte ee avasthakku kaaranam🙏eniyenkilum samsaarathilokke ahankaaram kurach kurachu bodhathode behave cheyyu pls

  • @ssr5842
    @ssr5842 3 місяці тому

    She seems to be a good girl but alppam over smart kanikkunnu which is irritative to other people. That’s the main problem.

  • @vishnuj.r2342
    @vishnuj.r2342 3 місяці тому

    Smart 🥰🥰🥰

  • @jeenathomas3935
    @jeenathomas3935 3 місяці тому +13

    Panapetti e kuttikku kittanamayirunnu

  • @Jasim__Hisham
    @Jasim__Hisham 3 місяці тому +1

    ❤❤❤❤❤❤❤❤❤❤❤❤❤

  • @ajay_ajuz27
    @ajay_ajuz27 3 місяці тому +2

    Ente ponnu chetta🙏🏻 Kai vitta ayudavum vavitta vakkum 2 um thirichu edukkan pattillaa. Ee vlog idunna chetta tovino പ്രളയം vannu help cheythu 👍🏻 athu vidu ivalu situation kandano avide play cheytathu? Ellarum tazh tathilanu bro appo jinto first mutal target cheythilley? Avalkku veedu ennulla target undel angane ninnu kalikkum tankachi pasam venda athintey karanam konda evit ayathu.

  • @MrKami123456789
    @MrKami123456789 3 місяці тому

    Amma❤

  • @jahfarja580
    @jahfarja580 3 місяці тому +1

    Chilpo e veed knditenkilm avle dream safalamavm

  • @Sunitha-cp1vk
    @Sunitha-cp1vk 3 місяці тому

    Abhinayam kurachal nannayirunnu

  • @sabisakariya
    @sabisakariya 3 місяці тому +2

    Hi

  • @user-cw1ly9io7c
    @user-cw1ly9io7c 3 місяці тому +2

    Bayanghara ahaghariya vayaadi kachara nandhana adhanu sambhaviche

  • @Hazllll.11
    @Hazllll.11 3 місяці тому +2

    Asianet comment boxl sijo saiye kuttam parannavar..ippo nandanede veedum parann kaneerpuzhikunnu😤

  • @umamuralimurali9289
    @umamuralimurali9289 3 місяці тому +21

    Jasmine adichu ottikan poyathanalle pavam

    • @RohitSharma37888
      @RohitSharma37888 3 місяці тому +15

      Avalkkariyillalo Jasmine um show directorum thammillulla anthardhara😂😂

    • @KesiyaPm
      @KesiyaPm 3 місяці тому

      ​@@RohitSharma37888athu crct

    • @mehrinshazashaza
      @mehrinshazashaza 3 місяці тому

      ​@@RohitSharma37888poda thendi

  • @makkachiroasting
    @makkachiroasting 3 місяці тому +2

    ചെറിയ വീടാണെലും വൃത്തി ആക്കി വെച്ചൂടെ .എന്തൊരു അവസ്ഥ ആ വീടിന്റെ .. സാധനങ്ങൾ ഒക്കെ പൊടി തുടച്ചു neat ആക്കി വെക്കണം .. എന്നാലേ positive energy വരൂ

  • @user-ut3ve1og6b
    @user-ut3ve1og6b 3 місяці тому

    Ammde swbavaum ahangharthinde ano

  • @user-sq3db6ov6q
    @user-sq3db6ov6q 3 місяці тому

    Sai-sijo charitabel trsut opner nandans 😂😂
    It seems sai -sijo are two millionare or yusuf ali of big jose home 😂
    ennalum sai-sijo charitabel trust foundation ittuadh nandanna annn.

  • @farsinfarsin6393
    @farsinfarsin6393 3 місяці тому

  • @ajay_ajuz27
    @ajay_ajuz27 3 місяці тому

    Ee vlog edukkunnavan ninak reach keranamengil boranu 💯% mattipidi🙏🏻🙏🏻 ethinte peril purattayi?

  • @bindhunisha8588
    @bindhunisha8588 3 місяці тому +2

    കുറച്ച് ഓവർ ആയി അതാണ് ജനങ്ങൾക്ക് അത്ര തൃപ്തി ഇല്ലാതെ ആയത് ... പക്ഷെ വെറുമൊരു സാധാരണക്കാരി ആയി മാത്രം നിന്നെങ്കിൽ വാരിക്കോരി കൊടുത്തേനെ ... എല്ലാവരും ചേർന്നൊരു വീട് വെയ്ക്കാൻ സഹായിക്കണേ പാവം തോന്നുന്നു... വല്ലാത്ത അവസ്ഥ

    • @kousthubh5574
      @kousthubh5574 3 місяці тому

      എന്നിട്ട് ആ ശാലിനിയെ ആദ്യത്തെ ആഴ്ച തന്നെ പറഞ്ഞുവിട്ടല്ലോ. ഇത് ഒറിജിനൽ ആയിരുന്നു. ഇപ്പോഴും ഇതിന്റെ സംസാരം ഇങ്ങനെ തന്നെ

  • @SreelekhaSreelekha-qk8jp
    @SreelekhaSreelekha-qk8jp 3 місяці тому +1

    കുറച്ചു കൂടെ പക്വത കാണിക്കു..15വയസുള്ള കുട്ടികൾ പോലും ഇങ്ങനെ മറ്റുള്ളവരുടെ മുൻപിൽ ഇങ്ങനെ കൊഞ്ചില്ല.. കുഞ്ഞു കുട്ടികൾ വരെ എത്ര കാര്യം ആയിആണ് ഇന്റർവ്യൂ കൊടുക്കുന്നത്..

  • @bpaul9913
    @bpaul9913 3 місяці тому +8

    ആര് നിന്നാലും പോയാലും BBM ആറാം തമ്പുരാൻ പാവപ്പെട്ട ജിൻ്റോ തന്നെ..🏆 റോക്കി, സിജോ, സിബിൻ, ജിൻ്റോ എന്നിവരെ കളിച്ച് തോൽപ്പിക്കാൻ പറ്റാതെ മാനസികമായും ശാരീരികമായും ദ്രോഹിച്ച് പുറത്താക്കാൻ ജാസ്മിൻ ശ്രമിച്ച പോലെയോ അനീതി നിറഞ്ഞ തന്ത്രങ്ങളിലൂടെ സായി, സിജോ, അഭിഷേക്, നന്ദന, അർജ്ജുൻ എന്നിവർ കോംമ്പോ കളിച്ചും ഗ്രൂപ്പ് കളിച്ചും മറ്റുള്ളവരെ ദ്രോഹിച്ച് നശിപ്പിച്ച് പുറത്താക്കാൻ ശ്രമിച്ച പോലെയും ജിൻ്റോ കളിച്ചിട്ടില്ല. വേണ്ട സമയത്ത് കൃത്യമായി സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞും ക്ഷമയും സഹധവും ബുദ്ധിയും കഠിനമായി പരിശ്രമിച്ചും പോസിറ്റീവ് ആയി നിന്നാണ് ജിൻ്റോ ഇവിടം വരെ എത്തിയത് എന്നതിനാൽ BBMS6ൽ പാവവും കഠിന പരിശ്രമശാലിയും നന്മ ഏറ്റവും കൂടുതൽ കാണിച്ചതുമായ പാവം മനുഷ്യനായി തിളങ്ങിയത് ജിൻ്റോ ആണ്. അത് കൊണ്ട് കപ്പടിക്കാനുള്ള യോഗ്യത ജിൻ്റോയ്ക്കാണ് ഉള്ളത്. ജിൻ്റോ കപ്പടിക്കും,BBMS6 ലെ ആറാം തമ്പുരാൻ ജിൻ്റോ തന്നെ..🎉 ജിൻ്റോപ്പൻ🏆മല്ലയ്യ..💪❤

  • @geethukrishnan8589
    @geethukrishnan8589 3 місяці тому

    Maryadàk nikanamayirnni ninnapol

  • @ramseenafaslu8186
    @ramseenafaslu8186 3 місяці тому

    Enthoru aahagaram aayirunnu

  • @rasithatr4734
    @rasithatr4734 3 місяці тому

    vadakaveedale eth

  • @Sunitha-cp1vk
    @Sunitha-cp1vk 3 місяці тому

    Orupad enthina goshti kanikane.bore kanumbol.nanava kanumbol

  • @blessykiran2663
    @blessykiran2663 3 місяці тому +2

    എന്ത് വൃത്തികെട്ട സ്വഭാവം ആണ് ഈ medias. ഒരാളുടെ പ്രൈവസി പോലും യൂസ് cheunnu. Soooo bad medias

  • @ajay_ajuz27
    @ajay_ajuz27 3 місяці тому

    Ini ithokkey patu neelatthil moonji vtl etti oru narangavellam. Amma kandal pavam amma shamikkanam🙏🏻 mole Kayyilirippu kondu ippo veedu etti

  • @user-tn3mk6ht1p
    @user-tn3mk6ht1p 3 місяці тому +1

    Ningal media alpom over aanu

  • @kishore1976cph
    @kishore1976cph 3 місяці тому +1

    Choriyaan vannavare maathum ennu paranju poyatha eppo swayam maanthi erikku

  • @user-io7ey9gd4j
    @user-io7ey9gd4j 2 місяці тому

    നന്ദനയെ ഇഷ്ട മില്ലത്തവർ ലൈക് അടി😡🤮🤮

  • @lathikas3975
    @lathikas3975 3 місяці тому +1

    എന്നോ വലി കാര്യം ചെയ്ത പോലെ

  • @ushat8379
    @ushat8379 3 місяці тому +17

    ജാസ്മിനെ പുറത്താക്കാൻ വന്നതല്ലേ
    എന്നിട്ടിപ്പോ എന്തായി-

    • @Joker-ko6he
      @Joker-ko6he 3 місяці тому +15

      Out ആയപ്പോൾ നല്ല അന്തസായി ഇറങ്ങി പോന്നു.. ഈ പറയുന്ന വ്യക്തി ഇറങ്ങി വരുമ്പോൾ കാണാം എന്താകുമെന്ന്.. 👍

    • @snehashilpa2754
      @snehashilpa2754 3 місяці тому +9

      Nandana enthayalum aareyum chathichittum vanchichittum illa

    • @Joker-ko6he
      @Joker-ko6he 3 місяці тому +5

      @@snehashilpa2754 അത് സത്യം ❣️👏

    • @adwitapb906
      @adwitapb906 3 місяці тому +5

      Nandana❤

    • @mayasusan6173
      @mayasusan6173 3 місяці тому +1

      ​@@Joker-ko6he
      ആകാശം ഇടിഞ്ഞു വീഴും.
      കഷ്ട്ടം തന്നെ.

  • @veenanair111
    @veenanair111 3 місяці тому +1

    അഹങ്കാരം കുറെ കൂടുതൽ ആയിപ്പോയി

  • @Feb____a
    @Feb____a 3 місяці тому +1

    പക്ഷെ ഒരു പൊടിക്ക് അടങ്ങാമായിരുന്നു നിനക്ക് 😤

  • @itsdude9866
    @itsdude9866 3 місяці тому +1

    E koch enda ingane actions kaanikunathu?

  • @Neenu1-dd5lc
    @Neenu1-dd5lc 3 місяці тому

    Sadarana Kutty avide over ayii Kalichu athan preshnam aii

  • @akhilnirikzx3185
    @akhilnirikzx3185 3 місяці тому

    Arayum verupichitalannu Amma pavam UA-cam onum kanar ilarkum

  • @JanakiammaJanakiamma
    @JanakiammaJanakiamma 3 місяці тому

    അഹങ്കാരം കുടിപ്പൊയി ഒതുങ്ങി കളിച്ചില അവളാണ് വലിയ വൾ എന്ന് വിചാരിച്ചു

  • @sofiyaKA-hz5yi
    @sofiyaKA-hz5yi 2 місяці тому +1

    Over ahagaram ulla kutti

  • @user-nx2cq9sy1z
    @user-nx2cq9sy1z 3 місяці тому

    Ovar acting aayathukonde aanu purath poyath allengii kurach kaalam kude ninnene

  • @athirajohn6436
    @athirajohn6436 3 місяці тому

    ഓവർ ആക്റ്റീങ്

  • @nazimol1239
    @nazimol1239 3 місяці тому

    Over 🤣

  • @user-ff6mr2df2x
    @user-ff6mr2df2x 3 місяці тому

    Karach overan

  • @AnithaShibu-vj4nz
    @AnithaShibu-vj4nz 3 місяці тому

    ♥️♥️♥️♥️♥️

  • @manojrajendran3834
    @manojrajendran3834 3 місяці тому

    Ithilum mosham aya avasdel etreyo alkar ..ee kochinu noraml ayilla veedu ubdaloo..etreyo alkar veedillathu vazhil kidakunnu

  • @SM-vk6ev
    @SM-vk6ev 3 місяці тому +4

    എന്തിനാണ് ഈ കുട്ടിയോട് ഇത്ര വെറുപ്പും ദേഷ്യം വന്നെ പാവം കുട്ടിയാണ് പാവപ്പെട്ട വീട്ടിലെ കുട്ടി ആയതുകൊണ്ടാണ് ആളുകൾ ഇത്തരം കോണിഷ്ട് മെസ്സേജ് ഇടുന്നത്,,, അതിനെക്കൊണ്ട് പറ്റുന്ന രീതിയിൽ അത് അതിനകത്ത് കളിച്ചിട്ടുണ്ട് പിന്നെ ഗെയിം ആവുമ്പോൾ അതിന്റെതായ രീതിയിൽ സംസാരിക്കേണ്ടത് ഇല്ലേ 🌹👌👌 any way WISHING ALL THE BEST to NANDANA

  • @AnithaShibu-vj4nz
    @AnithaShibu-vj4nz 3 місяці тому

    😘😘😘😘