Chakkappazham 2│Comedy Series│EP# 173

Поділитися
Вставка
  • Опубліковано 20 жов 2024
  • #chakkappazham2
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
    For more entertainment updates
    Visit : flowersorigina...

КОМЕНТАРІ • 483

  • @muhammedjaseel6454
    @muhammedjaseel6454 Рік тому +248

    കുറേ ദിവസങ്ങൾക്ക് ശേഷം ഒരു നല്ല എപ്പിസോഡ് പോലെ തോന്നി ഇന്ന് ❤❤❤

  • @SudheeBhavani
    @SudheeBhavani Рік тому +375

    ഈ അടുത്ത കാലത്ത് ഇത്രയും ചിരിപ്പിച്ച ഒരു എപ്പിസോഡ് വേറെ ഇല്ല.... ക്ലൈമാക്സ്‌ പൊളിച്ചു... ശിവനും... 🫡😍

    • @Anshhiiiifff
      @Anshhiiiifff Рік тому +8

      Sathyam😂

    • @ajithps2685
      @ajithps2685 Рік тому +4

      🤣🤣🤣🤣🤣

    • @miles2gooo440
      @miles2gooo440 Рік тому +1

      ചിരിച്ചു ചത്തു

    • @Kalipaanl
      @Kalipaanl Рік тому

      ഇന്നത്തെ എപ്പിസോഡ് ചിരി ഒകെ വരുന്നുണ്ട് പക്ഷേ ഇത്‌ തന്നെയാണ് നീ എല്ലാ എപ്പിസോഡിനും പറയാറുള്ളത് 😏 നി ഇനി സീരിയൽ ആളാണോ എന്നൊരു doubt എപ്പിസോഡ് കാണിക്കാൻ ആൾക്കാരെ കൊണ്ട്

    • @SudheeBhavani
      @SudheeBhavani Рік тому

      @@Kalipaanl 🙄 വേറെ ഏത് എപ്പിസോഡിൽ ഞാൻ പറഞ്ഞു... നിനക്ക് തലക്ക് സുഖമില്ലേ... 🤷🏻‍♂️ നീ എന്തൊക്കെ ആണെടാ എഴുതി വെച്ചേക്കുന്നത്.... 🙏

  • @krishnaprasanth123
    @krishnaprasanth123 Рік тому +150

    😂😂😂ശിവ അളിയനും ഉത്തമൻ അളിയനും ആശ ചേച്ചിയും പൈങ്കിളിയും, കുഞ്ഞുണി ചേട്ടനും പിള്ളേരും ഒരേ പൊളി ലെവൽ ❤️

  • @kanakalatha7189
    @kanakalatha7189 Рік тому +140

    ഒന്നൊന്നര എപ്പിസോഡ് ആയി പോയി ചിരിച്ചു മരിച്ചു ഞാൻ എല്ലാരും സൂപ്പർ 😍

    • @Basiclicks
      @Basiclicks Рік тому +8

      മരിച്ചിട്ടും കമൻ്റ് ഇട്ടതിന് ഒരു like

  • @seena529
    @seena529 Рік тому +43

    ശിവന് പൈങ്കിളി limejuice കൊടുത്തത് എനിക്കിഷ്ടായി 😂😂👍

  • @Didyouknowher
    @Didyouknowher Рік тому +874

    Asha and sumesh combo miss cheyyunnavar undoo😢

  • @sahadkahar9604
    @sahadkahar9604 Рік тому +36

    ജാങ്കോ നീയറിഞ്ഞ ഞാൻ പെട്ടു 😂😂😂ഇതുപോലുള്ള ഐറ്റം കൊണ്ടുവരൂ 👍🏻👍🏻👍🏻

  • @umarani2396
    @umarani2396 Рік тому +30

    ഉത്തമന്റെ കള്ളം കേട്ടു അലാറം നില്കുന്നില്ല. ഉത്തമൻ :അത് off ചെയ്യടാ 😂😂😂😂

  • @afrinlalu1804
    @afrinlalu1804 Рік тому +77

    Shivante Truth detector😂😂😂😂😂

  • @ushaushafranics3557
    @ushaushafranics3557 Рік тому +96

    അടിപൊളി സൂപ്പർ കോമഡി 😂😂😂😂😂😂😅😅👌👍

  • @anoopanandan924
    @anoopanandan924 Рік тому +18

    ഈ കണ്ണകിയെ ഒന്ന് കണ്ടാൽ കൊള്ളാം എന്നുണ്ട് 🤭🤭

  • @jincemon5794
    @jincemon5794 Рік тому +9

    ഞങ്ങളുടെ സുമേഷ് എവിടെ കുറേ നാളായി കണ്ടിട്ട് എത്രയും പെട്ടെന്ന് കൂട്ടിക്കൊണ്ടു വരുവോ സുമേഷ് ഇല്ലാത്ത ഒരു രസവുമില്ല

  • @vijeeshkvijayankuttichiira6963
    @vijeeshkvijayankuttichiira6963 Рік тому +170

    ചക്കപ്പഴം വീണ്ടും തുടങ്ങിയ സ്ഥിതിക്ക് ഇനി തുരുമ്പ് സുമേഷിന്റെ ഒരു മാസ്സ് എൻട്രി പ്രതീക്ഷിക്കാം 😁

  • @jesnujesnimariyam399
    @jesnujesnimariyam399 Рік тому +21

    എനിക് ഏറ്റവും ഇഷ്ടപെട്ട പരമ്പര 🥰🥰

  • @സുരേഷ്-സ9ഹ
    @സുരേഷ്-സ9ഹ Рік тому +75

    ഇന്നത്തെ എപ്പിസോഡ് അടിപൊളി 😅😅😅

  • @samjuettaman6495
    @samjuettaman6495 Рік тому +15

    ആശ 😂😂😂ഉത്തമൻ 😂😂😂😂കിളി 😂😂😂😂ശിവൻ 😂😂😂

  • @aslahali1193
    @aslahali1193 Рік тому +17

    16:33 kili's reaction😍

  • @toxiNtidE
    @toxiNtidE Рік тому +6

    Ithreyum nalla Chakkappazham Episode Chiruchuu Chirichuu Vayyaa🤣🤣🤣🤣🤣🤣🤣🤣🤣

  • @MunshirajasminJasmin-mk2lb
    @MunshirajasminJasmin-mk2lb Рік тому +4

    സുമേഷ് ഉണ്ടകിൽ അത് തൂക്കി വിറ്റേനെ 😂😂

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +43

    *sumesh & lalithamaye miss cheyunavar ivide ondo💯🙂*

  • @marythomas2189
    @marythomas2189 Рік тому +19

    Wonderful script.That lie detector is the hero of the episode..Uttaman was in a tight spot. But luck favoured him.👏

  • @maheshasha745
    @maheshasha745 Рік тому +11

    ഇന്നത്തെ എപ്പിസോഡ് സുപ്പർ ആ മിഷ്യാൻ അടുത്ത എപ്പിസോഡിലും വേണം

  • @MrJoy8888
    @MrJoy8888 Рік тому +18

    മോനേ സുമേഷ് ....വേഗം തിരികെ വാടാ .... തോള് കീറിയ ഉടുപ്പിട്ട പൈങ്കു😅😅😅😅 ഇത്രയുംനല്ല ഭാര്യ ഉള്ളപ്പോൾ എന്തിനാണ് ഉത്തു വേറൊരു ലൈൻ ? മോശാ ട്ടോ .....

  • @Najadv
    @Najadv Рік тому +19

    kunjunni is backth💥💥💥🔥

  • @rafeekkarakad
    @rafeekkarakad Рік тому +20

    അടിപൊളി ലാസ്റ്റ് വരെ ചിരിക്കാനുണ്ട് 😂😂😂😂😂😂😂😂

  • @siyadks9855
    @siyadks9855 Рік тому +60

    തുരുമ്പ് സുമേഷിൻ്റെ മാസ്സ് entry വെയ്റ്റ് ചെയ്യുന്നവര് ഉണ്ടോ 😘😂😂😂

  • @sunithasunitha6173
    @sunithasunitha6173 Рік тому +5

    Utthaman പൊളി ആണ് 🤣🤣സുമേഷ് എവിടെ പൊയ് വരില്ലേ ഇനി

  • @Niranj2012
    @Niranj2012 Рік тому +16

    പൈങ്കിളി Shivan combo🎉🎉

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +41

    *what an acting by shivan💯🔥*
    *shivan fans ondo😻*

  • @nisam.maliyekkal2147
    @nisam.maliyekkal2147 Рік тому +4

    Sajarikkuna samsayathinte supr market 😃😁😁😁🤣

  • @sajisony9852
    @sajisony9852 Рік тому +3

    സുമേഷ് നേ തിരിച്ചു കൊണ്ടു വരൂ,,മതി ലീവ് കൊടുത്തത്😅

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +85

    *a very good episode after a long time😻💯*

  • @aadhydev1658
    @aadhydev1658 Рік тому +14

    നമ്മള് കൊടുത്താ 30 രൂപ തരും ആ ക്രി😂😂😂

  • @saalishahil850
    @saalishahil850 Рік тому +1

    അളിയന്‍ ആശ ഉത്തമന്‍ powliyanu😊😊

  • @aravindsasidharan8113
    @aravindsasidharan8113 Рік тому +7

    AASHAYUDE THUG DIALOUGE AND COMEDY VERE LEVEL

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +26

    *who all are waiting for our sumesh's massive comeback😻🔥*

  • @tsbalasubramoniam8886
    @tsbalasubramoniam8886 Рік тому +32

    Shiva and Aasha super acting.

  • @ganeskmr
    @ganeskmr Рік тому +31

    Really really good episode Sivan rocking acting he full the sumesh's gap, all are very good acting thanks.

    • @ganeskmr
      @ganeskmr Рік тому +2

      @@Koreangurl833 😂😂😂😂😂😂😂😂

  • @renzmat
    @renzmat Рік тому +2

    Sivaneeeeeee... nee konduvarunathu ellam valliyanallo.... enthuvare .. oru pavam police .. 😩😩

  • @_ashfaque_muhammed
    @_ashfaque_muhammed Рік тому +14

    Chakkappazham ennum phonil mathram kanunnavar undo enne pole 😎
    Enn comment ittal like kitto enn test cheythatha 😂

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +17

    *shivan is a promising actor & waiting to see him in big screen💯🔥*
    *shivan fans ondo😻*

  • @sreelaljs8397
    @sreelaljs8397 Рік тому +5

    ശിവ അളിയൻ പൊളിച്ചു ❤️❤️🔥🔥🔥🔥

  • @sooryadevullas7375
    @sooryadevullas7375 Рік тому +2

    Kuttumaman uppum mulakil thirichuvaranamennu aagrahikkunnavar like adi

  • @rockezzvlog3361
    @rockezzvlog3361 Рік тому +5

    Kannanki aayit utamnte real wife aanenkil good 👍

  • @amalkrishnapp6940
    @amalkrishnapp6940 Рік тому +7

    Kunjunni fans power itte ❤️

  • @Pradeepkumar023
    @Pradeepkumar023 Рік тому +12

    Oru rakshayum illa episode...out standing ❤❤ no words .....salute to script writer and actors

  • @Kiki-488
    @Kiki-488 Рік тому +11

    Evde jojo prankster 👀😂😂

  • @shijivarghese8536
    @shijivarghese8536 Рік тому +11

    I love chakkappazham ❤❤❤❤

  • @abi9738
    @abi9738 Рік тому +2

    I want everyone in chakkappazham house to know kunjunni
    Is not a pilot he job is kodiveeshal can you pls do that in season 2 ep 200 chakkappazham natukar ariyaruthe enite ellaverum natukarodu parayum ennu paranj beeshuni peduthanam

  • @Canvaas_Vlogs
    @Canvaas_Vlogs Рік тому +2

    Kannakiye kondu varanam ennu agrahikkunnavar like adiche 💪💪💪💪💪💪

  • @lailalail8105
    @lailalail8105 3 місяці тому

    അളിയൻ പൈ ക്കു വിളി ഒരു ഒന്നര വിളി 👍🏻👍🏻👍🏻😂😂😂😂

  • @damations7796
    @damations7796 Рік тому +6

    *Thumbnailil Episodinte Title Ishtappettavarundo ennepole :)*

  • @greekrish2473
    @greekrish2473 Рік тому +7

    അല്ല, ഈ സുമേഷ് ഇത് എവിടെ പോയി കിടക്ക്യാ.... 🤔🤔

  • @akarshambujan8961
    @akarshambujan8961 Рік тому +15

    One of the BEST EPISODE>>>ENTERTAINEDDDDDDDDD

  • @anushadck8326
    @anushadck8326 Рік тому +1

    Pwoli episode... Sumayum venamayirunnu.... Ethrayum pettannu sumaye kond varanam ennullavar like adichu nammude power kanikk 💪🏻💪🏻💪🏻💪🏻... Pattumenkil lalithammayeyum

  • @Sreeresmi511
    @Sreeresmi511 Рік тому +16

    ആശ 💕❤️

  • @binopeter4961
    @binopeter4961 Рік тому +6

    കുഞ്ഞുണ്ണി രക്ഷപെട്ടു . 😄😄😄

  • @honeyhug9676
    @honeyhug9676 Рік тому +9

    Kannante Fans Undooo❤❤❤

  • @thasleenamoossa890
    @thasleenamoossa890 Рік тому +3

    സുമ വേഗം തിരിച്ചു വരണം എന്നുള്ളവർ ലൈക്‌ അടി 😁

  • @unnikuttan3735
    @unnikuttan3735 Рік тому +13

    Adi poli episode 👍👍👍👍😁

  • @afeee6526
    @afeee6526 Рік тому +3

    Ithu kandarengilum chirichu marichal njangal utharavadiyalla ennezhuthi vekkunnath nallathane...😂😂...shivan super

  • @ayyappadass.v7403
    @ayyappadass.v7403 Рік тому +2

    ചക്കപ്പഴം ചക്ക കുഴയുന്നത് പോലെ കുഴയുന്നുണ്ട് പക്ഷെ കുടുംബാഗംങ്ങളുടെ എണ്ണം കൂടുതലായിരുന്നെങ്കിൽ പഴയ പോലെ ചക്ക കുഴഞ്ഞേനെ

  • @mejevlogs
    @mejevlogs Рік тому +9

    We want sumesh get back ❤

  • @renzmat
    @renzmat Рік тому +2

    chirichu chiruchu... adisthanam poyiiii i......😰🤣😂🤣... bhayangaram....😁

  • @Rizwana0014
    @Rizwana0014 Рік тому +9

    Chumesh maman evde poyatha🥺❤️

  • @arshadarshu4261
    @arshadarshu4261 Рік тому +5

    ശിവൻ പൊളി 😍😍😍

  • @Adhee183
    @Adhee183 Рік тому +3

    Njn Uppum mulakum fan aayirunnu pandu but eppo Chakkapazham💕 is far better than Uppum mulakum...

  • @mt_cut_46
    @mt_cut_46 Рік тому +4

    Amma miss cheyyunnavarundo

  • @Anvlogs1357
    @Anvlogs1357 Рік тому +3

    Uppum mulakum vishu and chakkapazam sumesh miss cheyyunnavar undoo😢

  • @gibinbenny1122
    @gibinbenny1122 7 місяців тому

    Asha , ,suma , sivan , painkili❤😍🤣

  • @neelakandannamboothiri2726
    @neelakandannamboothiri2726 Рік тому +2

    01:05 pause cheythittu nokku ath asha chechiide thanne magazine aanu

  • @ameeraammi6901
    @ameeraammi6901 Рік тому +9

    Adipoli episode

  • @abhilashkerala2.0
    @abhilashkerala2.0 Рік тому +3

    Super😂😂😂
    Engane okey product sathyam thill undoo...undangill engane e machine kandu pidikunnu..

  • @anwarkattoor4392
    @anwarkattoor4392 Рік тому +1

    ചക്കപ്പഴത്തിൽ സുമേഷ് ഉപ്പും മുളകിൽ മുടിയൻ മിസ്സിംഗ്‌ ആണ് വരുവോ ആവോ ഇനി

  • @sreekumarinair2913
    @sreekumarinair2913 Рік тому

    Aaha appupan ventu. Eni adipoly. Lalita chachi yum kooda vanam.

  • @ushaushafranics3557
    @ushaushafranics3557 Рік тому +10

    അടിപൊളി എപ്പിസോഡ് സൂപ്പർ

  • @KlcmdVLOG
    @KlcmdVLOG Рік тому +3

    ശിവൻ 🔥🔥🔥🔥🔥

  • @Its_kumar239
    @Its_kumar239 Рік тому +5

    Ho... eee episode aasha and uthu annan kondu poi 😀♥

  • @namitharose4260
    @namitharose4260 Рік тому +6

    Asha chechiii😍😍

  • @sajna34
    @sajna34 Рік тому +2

    Sumaye bayangara missing und😢. Pettann vannal mathiyayirunu.

  • @pulibabu3453
    @pulibabu3453 Рік тому +4

    Shiva.... Shiva.... Super excellent 👌👌👌👌🙏🙏🙏

  • @ariyapedathavan
    @ariyapedathavan Рік тому +2

    Pwoli episode….!!

  • @sinan9409
    @sinan9409 Рік тому +9

    Lot miss Suma 😢

  • @this.is.notcret
    @this.is.notcret Рік тому +1

    അപ്പോഴേ തോന്നി ബാറ്ററി ഇല്ലന്ന് 😀 അപ്പോൾ ഉത്തമൻ ചേട്ടൻ പറഞ്ഞത് കള്ളമാണോ 😀😀

  • @reymisworld6314
    @reymisworld6314 Рік тому +4

    കുഞ്ഞുണ്ണിയുടെ രഹസ്യം പോളിയുന്ന വീഡിയോ വേണമായിരുന്നു

  • @afsalkt4311
    @afsalkt4311 Рік тому +10

    ക്‌ളൈമാക്സ് പൊളി 😂😂😂😂😂😂

  • @editingunique4858
    @editingunique4858 Рік тому +2

    Sumeshine miss cheyyunnavar unddooo..😊
    Undenkil like adii👍

  • @cheppuz2657
    @cheppuz2657 Рік тому +4

    Shiva aliyan fans undo🌝🙌

  • @rijas2703
    @rijas2703 Рік тому +2

    Kidukkachi episode

  • @bichur4751
    @bichur4751 Рік тому +4

    ഈ എപിസോഡിൽ സുമേഷ് കൂടി ഉണ്ടാരുന്നെൽ കുറച്ചു കൂടി പോളിച്ചേനെ

  • @selenophile1832
    @selenophile1832 Рік тому +1

    ഈ എപ്പിസോഡിൽ സുമ കൂടെ വേണമായിരുന്നു 😁

  • @sandhyasasidharan1433
    @sandhyasasidharan1433 Рік тому +1

    ശിവൻ ഒരു സംഭവം തന്നെ കേട്ടാ..

  • @sameerahameed6963
    @sameerahameed6963 Рік тому +1

    Sumesh venamayirunnu vaaya thurannal
    Meshin nil ninn sound varum😂😂

  • @im_a_traveler_85
    @im_a_traveler_85 Рік тому +2

    ആ കിളി പോയ കാന്തിയെയും സുമയേയും ഒരുമിച്ച് കൊണ്ടുവരണം..😂😂

  • @Midlaj_T_M
    @Midlaj_T_M Рік тому +1

    Lalitha ammaye sumeshineyum miss cheyunnavarundo 😂😂😂

  • @Asherstitusworld
    @Asherstitusworld Рік тому +7

    Poli Episode

  • @ranakalippadan3685
    @ranakalippadan3685 Рік тому +1

    Kannakiye ini verunna eposodil kondranam ennullavar likee😊

  • @hib81
    @hib81 Рік тому +3

    Evide pooyi nammude sumesh😢. Sumeshine katta waiting aanu

  • @rcdhi
    @rcdhi Рік тому +4

    ഉത്തമന് അപ്പൊ ആശയോട് മാത്രം അല്ലെ സ്നേഹം 🥲.
    കണ്ണകി ആയിട്ട് അവിഹിതം ഉണ്ടോ ☹️

  • @Samah_kb
    @Samah_kb Рік тому +1

    ഇത്ര നാൾ thumbnail ഇൽ കൊടുക്കാത്ത ക്യാപ്ഷൻ ആണല്ലോ ഇപ്പൊ truth detector