Haii പ്രതാപേട്ടാ ഇപ്പോഴാ ഇതൊക്കെ കാണുന്നത് വലിയ ഉപകാരം ആയി thanks ട്ടോ ഞാൻ vivo z1x എടുത്തു കഴിഞ്ഞ ദിവസം അതിൽ memory slot ഇല്ലാത്തത്കൊണ്ട് Ee video കണ്ടത് ഒരുപാട് ഉപകാരം ആയി
Nice video sir ❤ . But i have a doubt in backup i enable backup and sync but i do not enable the phtoo and video option then will it not backup in google account ?
Tnku so much sir vere kure channelil noki egana photos save cheyunathenu ariyan but athonum kandit manasilayilla sir nte kandapozhanu valare clear ayittum zoom cheythu kanikumbozhum nammale pole ulla phonine kurichu onnum ariyathavarkum ethoke cheyan sadhikum ennu manasilayathu tnku so much sir 🙏
Chetta, oru doubt, njan oru round photos backup and sync cheythathe original qualityil anne ,enikke iniyum matte option upayokikunnethe engananenne onne paranje tharumo ,please reply?
ചേട്ടാ... നമ്മുടെ ഫോണിലെ ഫോട്ടോ വീഡിയോ എല്ലാം ഗൂഗിൾ ഫോട്ടോസിൽ അപ്‌ലോഡ് ചെയ്‌ത ശേഷം fee up space എന്ന് click ചെയ്താൽ അത് ഫോണിൽ നിന്നു മാത്രം ആണോ delete ആവുക. അല്ലെങ്കിൽ ഗൂഗിൾ ഫോട്ടോസിൽ നിന്നും delete ആയി പോകുമോ...?
എൻറെ ഗൂഗിൾ ഫോട്ടോയിൽ നിന്ന് വീഡിയോസും ഡിലീറ്റ് ആയി ഇനിയെങ്ങനെ അത് തിരിച്ചെടുക്കാൻ കഴിയുമോ അതിനെക്കുറിച്ച് ഒന്നും പറഞ്ഞുതരാമോ അത്യാവശ്യമായിരുന്നു ഡാൻസ് ഫോട്ടോസ് വീഡിയോസ് ആയിരുന്നത് ഒന്ന് സഹായിക്കാമോ
എന്റെ പ്രശ്നം... എന്റെ കുറച്ചു വീഡിയോസ് ഞാൻ meomry cardil sookshichirumu.... phn mariyapol meomry card eduth new phnil aki.... edak new phnil ninnu meomry cardile ente videos dlt ayi... njn back upin ntanu cheyemdath???? Dayavayu marupadi nalkuka
Google photos pettenn ful aayi🙄🙄🙄avashyam ulla photos മാത്രം ഇതിലേക്കു മാറ്റാൻ എന്ത് ചെയ്യും. .ella photosum google photos lek backup aayi സ്റ്റോറേജ് ഫുൾ ആയതുകൊണ്ട് ഗൂഗിൾ ഫോട്ടോസിലേക്ക് മാറ്റേണ്ടതില്ലാത്തത് athilnn dlt ചെയ്യുമ്പോ അതൊക്ക ഗാല്ലറി ൽ നിന്നും dlt ആയിപോവുന്നു ☹️☹️☹️
Ingane Google photos il save cheyde shesham , ee phon complaint vannaal nammude next upayogikkunna phonilum ee photosellam kittumo, adin endu cheyyanam
One ഡൌട്ട്... ഇപ്പോൾ ഞാൻ യൂസ് ചെയുന്ന ഫോണിൽ ഇങ്ങനെ സെറ്റ് ചെയ്ത്... പിന്നെ ഞാൻ വേറെ ഒരു മൊബൈൽ എടുത്തു... അതിൽ google.. അകൗണ്ട് തുടങ്ങി.. അതിൽ നോക്കിയാൽ ന്റെ ഫോട്ടോസ് കാണാൻ സാധിക്കുമോ.. അതോ നമ്മൾ യൂസ് ചെയുന്ന ഫോണിൽ മാത്രമേ കാണാൻ സാധിക്കത്തുള്ളോ.... മറ്റൊരു കാര്യം ഫോൺ ഒന്ന് restore.. ചെയ്തു അപ്പൊ അക്കൗണ്ട് കൂടി restore.. ആയി അപ്പോളും ഈ pic.. And.. അകൗണ്ട് നഷ്ടപെടില്ലേ...?...
കൂടുതൽ Tech ന്യൂസിനും ഓഫറുകൾക്കും ഈ Facebok page Like ചെയ്തോളു .
Facebook -facebook.com/PrathapGTech
ഫോൺ ഫോർമാറ്റ് ചെയ്തപ്പോൾ ഫോൺ നമ്പറുകൾ നഷ്ടപ്പെട്ടു ഇത് തിരിച്ച് കിട്ടുമോ?
Video save akumo
ചേട്ടാ എന്റെ ഫോൺ Format ചെയ്തു പോയി ഫോട്ടോസ് കിട്ടാൻ വല്ല ചാൻസും ഉണ്ടാ. Please
സാധാരണക്കാരന് ഗുണം ചെയ്യുന്ന വീഡിയോസ് ആണ് ചേട്ടന്റെ വിജയം 😍😍✌️✌️👌👌👏👏👏👏👏
ഇത്രം നാൾ എവിടാരുന്നു എന്റ എത്ര photos നഷ്ടപ്പെട്ടു
😂😂
ഞൻ ഫോൺ based എന്ത് യുട്യൂബിൽ search ചെയ്താലും ഫസ്റ്റ് വരുന്നത് പ്രതാപ് ഏട്ടന്റെ വീഡിയോ ആണ്. യൂസ്ഫുൾ 💕💕
നല്ലൊരു വീഡിയോ. ഇത് ഒരുപാട് ആളുകൾക്കു ഉപകാരപ്പെടും. 👍
Haii പ്രതാപേട്ടാ ഇപ്പോഴാ ഇതൊക്കെ കാണുന്നത് വലിയ ഉപകാരം ആയി thanks ട്ടോ
ഞാൻ vivo z1x എടുത്തു കഴിഞ്ഞ ദിവസം
അതിൽ memory slot ഇല്ലാത്തത്കൊണ്ട്
Ee video കണ്ടത് ഒരുപാട് ഉപകാരം ആയി
Phone nashtappettal Google photosil ninnu engane backup cheyam.
വളരെ വിശദമായി പറഞ്ഞു തന്നു.thank you
Google photosil അപ്‌ലോഡ് ചെയ്ത ഫോട്ടോസ് എങ്ങനെ വീണ്ടും ഫോണിലേക്ക് ആക്കാം
ഇതന്നെയാണ് എന്റെയും ചോദ്യം
Same qstn
Backup cheyyanam
Download option ndallo
PLZZ reply
Thanks!
കൃത്യമായ അവതരണം....പ്രശംസ അർഹിക്കുന്നു...
Nice video sir ❤ . But i have a doubt in backup i enable backup and sync but i do not enable the phtoo and video option then will it not backup in google account ?
പഴയ ഫോണിൽ backup ചെയ്ത ഫോട്ടോസ് പുതിയ ഫോണിൽ ഗൂഗിൾ ഫോടോടിൽ എങ്ങനെ കാണാം എന്ന് പറയാമോ ..plzz rply...
Pazhaya phonil use chytha mail thanne puthiya phonilum use cheyyanam
Chettan poliyannu🥰👍
ഓർക്കാപ്പുറത്ത് മൊബൈൽ റീസെറ്റ് ചെയ്തു ഉള്ള ഫോട്ടോകൾ എല്ലാം പോയി ഇനി അത് തിരിച്ചെടുക്കാൻ എന്തെങ്കിലും മാർഗമുണ്ടോ
Tnku so much sir vere kure channelil noki egana photos save cheyunathenu ariyan but athonum kandit manasilayilla sir nte kandapozhanu valare clear ayittum zoom cheythu kanikumbozhum nammale pole ulla phonine kurichu onnum ariyathavarkum ethoke cheyan sadhikum ennu manasilayathu tnku so much sir 🙏
Backup and sync already ഇനേബിൾ ചെയ്തതാണ് but phoninn edutha photosellaam gallery l ninnum delete aakkumbool. Google photos l ninnum aprathekshyam. Aaavennu. പിന്ന backup n sync enable cheyyunnathu kond nthaanu upakaaram ulla. Ooroonnaai selecte cheith backup cheyyunnath kondalle evada kaaryam ulluuu.
ഫോട്ടോ പാസ് വേഡ് കൊണ്ട് protect ചെയ്യാൻ കഴിയുമോ
UA-cam ilottu nammal mobilil edukunna video de athe resolution il egana video upload cheyyunath, Smartphone il egana?Video cheyyumo?
നല്ല ഒരു ചാനൽ ... നല്ല അവതരണം ... താങ്ക്സ് .. LINK ഞാൻ എന്റെ friends ന് forword ചെയ്യുന്നു ...
താങ്ക്സ് ...
Chetta, oru doubt, njan oru round photos backup and sync cheythathe original qualityil anne ,enikke iniyum matte option upayokikunnethe engananenne onne paranje tharumo ,please reply?
ചേട്ടാ... നമ്മുടെ ഫോണിലെ ഫോട്ടോ വീഡിയോ എല്ലാം ഗൂഗിൾ ഫോട്ടോസിൽ അപ്‌ലോഡ് ചെയ്‌ത ശേഷം fee up space എന്ന് click ചെയ്താൽ അത് ഫോണിൽ നിന്നു മാത്രം ആണോ delete ആവുക. അല്ലെങ്കിൽ ഗൂഗിൾ ഫോട്ടോസിൽ നിന്നും delete ആയി പോകുമോ...?
Bro Google photos upayogikkunnundengilum ippolanu ithinekurichu manassilayath thanks bro
Chetttaaa... chettann pwoliyattooo
Prathap ji... Namukk ishttamulla photos mathramaayi google phtos ilekk backup cheyyaan pattumo
Bro backup cheyitha photos engane aanu open cheyith kanaan pattunne. ...? Plzz reply
Thanks for valuable information..
ഫോൺ നഷ്ടപെടുന്നതിനെ പറ്റി പറഞ്ഞില്ല, ഡിസ്‌പ്ലേയിൽ കാണിച്ചിട്ടുമുണ്ട്, why?
Bro hide cheytha pic unhide cheythittu google photos varunillalo enthu cheyyanam upload cheyyan
Ingane cheythal mattullavarkku miss use cheyyan pattumo? Phone poyal new phone ilninnum engane yedukkam chetta
Ithil photos upload cheythal vere phonil gmail id open akkiyal aa photos okke galaryil varumo
ഐഡിയ ആണ് സാറേ ഇവന്റെ മെയിൻ 😃
Camera folderil Ella photsum varundd.. (what's app, screenshot) athonum ilatheee camerayil edukunna photos mathram egane upload cheyan patumm
Google photos il backup aya photos device gallery il ninnum delete cheyumbol, google photosilum delete akunath enthukondanenu parayamo?
backup cheydhittum photos onnm google photoslekk upload aayilaaa inte photos okke nasttapedukayum cheydhu🥲ini endh cheyum?
നല്ലൊരു വീഡിയോ ഇത് ഒരു പാട് ഉപകാരമായീ
സൂപ്പർ ആണ് ഈ വീഡിയോ 😍
Chetta memory card lu olla pics namk Google photos idaan patto? Memory card format aayal Google photos lu olla pic and videos dlt aavo?😢
ഗാലറിയിൽ നിന്ന് ഡിലീറ്റ് ചെയ്തപ്പോ ഗൂഗിൾ ഫോട്ടോസിൽ നിന്നും ഡിലീറ്റ് ആവുന്നു എന്ത് കൊണ്ടാണ്
Sync ആവാത്തത് കൊണ്ട്
കാർമേഘം പോലെ കാണുന്നത് കണ്ടോ. അതിൽ ടിക് ചെയ്യൂ
@@RamKumar-cf7rl 😂
11
@@RamKumar-cf7rl engane
I just saved every gallery pic is in my g.image. How can I select and save them back?
Yoytubil orupadu peru gugil.phottos parichayapeduthiyittundu
Ethu pole detel aayittu aarum parichayapeduthiyittilla
Valare valare thanke
Ee chanal eanthea ealla frendsum suscebu cheyyum
High qualitiyil save cheythal pinne youTubil vedio idan edit cheyyumbol clear kurayumo.
'Orupekshe ningalk ariyamenkil.... Ningalk ariyamenne ullu, ariyatha orupad perundavum' ( 00:19)
Athaanu ningal enna vyakthiye ellarudeyum manassil oraduppam thonan ee videoyil eattavum sahayicha vaakkukal🙏🏾❤️👍🏾
Njn adh kandint 2min chirichu😂
Cheta ithepoleyulla vedios cheythaal subscribers nte samshayangalk marupadiyum tharanam karanam ellavarudeyum fone il orepoleyallallo options and settings okee
Google photos VS Google drive
Taratamam cheytu video idavo
Like which is best for which purpose enn ariyan....
Ee google photos open akiyal.. pineedu gallery use akan patile? View from google photos enu enganum options kanikumo???
Google photos update cheythappol albums kanunnillallo....appo engane oro folderile store chwyyan pattum?
Hi sir....enike oru doubt chodikkan unde plz reply me
Back and sync enabled aaayittum phone camerayil ninnum edukkunna photos gallery l ninnum delete aakkiyaal. Google photos ninnum delete aagunnu. Backup aaagunnillallo. Pinna e sangathi enable cheithathu kond nthooonnu usage aaanullathu . Allaam selected cheith appappo back up cheyyunnathalle nalle. Please answer..??
Something is wrong. Njaan orupaadu naalayi use cheyyunnu perfect aayi work cheyyunundu ..
Ethelum app undo delete ay poya photos edukkan
Phone rest cheythal ee potos veendum recover cheyyan patto🤔
Vallye upakaaraayi tto👍
Google photosil backup ചെയ്യുന്ന files evide aan back up ആവുന്നത്?
ഗൂഗിൾ ഡ്രൈവ് എന്തിനാണ്? Back up aavunnath randum oridathano?
വളരെ ഉപകാരമുള്ള ഒരു ആപ്പ്ലിക്കേഷൻ
എൻറെ ഗൂഗിൾ ഫോട്ടോയിൽ നിന്ന് വീഡിയോസും ഡിലീറ്റ് ആയി ഇനിയെങ്ങനെ അത് തിരിച്ചെടുക്കാൻ കഴിയുമോ അതിനെക്കുറിച്ച് ഒന്നും പറഞ്ഞുതരാമോ അത്യാവശ്യമായിരുന്നു ഡാൻസ് ഫോട്ടോസ് വീഡിയോസ് ആയിരുന്നത് ഒന്ന് സഹായിക്കാമോ
E sync cloud illae athill enganae save cheyan pattum athu nammuku nallthanno
Phn desply povukayo
Phn nashttapedukayo cheythalum kitto.imail id yil ano saveava
15.K ആയല്ലോ മുത്തേ
Bro ... Pakka avatharanam
Google photosil save cheyda photos phone nashtapetal engane veroru phonil thirichedukkam…pls rply
ചേട്ടാ അടിപൊളി 👌👌👌
Bro already delete aaya pic ippo google photos inable cheytha kituvo
എന്റെ പ്രശ്നം... എന്റെ കുറച്ചു വീഡിയോസ് ഞാൻ meomry cardil sookshichirumu.... phn mariyapol meomry card eduth new phnil aki.... edak new phnil ninnu meomry cardile ente videos dlt ayi... njn back upin ntanu cheyemdath???? Dayavayu marupadi nalkuka
Bro enthanu set cheythirukunath ennu enik ariyilla so youtubil videos kand swanthamayi clear cheyuka
Thank you sir ur video really helped me 😁
Galaryil ulla photos ellam google pattosil add akit galariyile photos delete akiyal photos google phottosil undavumo
Bro enganne enable aki vachitt phn reset cheyth vann kazhinja ee Gmail add cheyumbo enable cheytha photos oke kitto
Ingane google photosilk photos ellam maatikazhinjal pinne phone kedave endhelum cheydha idhil aadhyam aakivecha photos vere phonlnn edukan pattoo plz rply
Bro memory cardile ethpole save akkiyal card uuri mattiyalum kittumo
Cheta phone restore cheythal Google photosil ninnum photos povo ?
Upload cheythathinu shesham freespace koduthal nammude memmory cardil ninnum orginal photo dlt aakumo !?
Google photos pettenn ful aayi🙄🙄🙄avashyam ulla photos മാത്രം ഇതിലേക്കു മാറ്റാൻ എന്ത് ചെയ്യും. .ella photosum google photos lek backup aayi സ്റ്റോറേജ് ഫുൾ ആയതുകൊണ്ട് ഗൂഗിൾ ഫോട്ടോസിലേക്ക് മാറ്റേണ്ടതില്ലാത്തത് athilnn dlt ചെയ്യുമ്പോ അതൊക്ക ഗാല്ലറി ൽ നിന്നും dlt ആയിപോവുന്നു ☹️☹️☹️
Thirich phonillott upload cheyyan pattille?
Eth enable cheyyunnathinu munp delt chytha edukn pattumo?
Upload cheytha media cloudil ninnum delete aakan pattuo??
Ithilott photo save akiyitt galleriyil ninnum trushil ninnum dt akumbo ithil pic kanunnillalo.....open akumbo karangikond nilkuvanallo
Bro delete aayipoya photos google photo vazhi back up cheyithedukkan pattumo
Dear Good Information
Once we make image or video to save in mobile storage
Hallo one pulse 6t phone nallathano
Sure best phone from one plus
Eee Google photos il ninnum permanently delete ayipoi photo athu edukan enthegilum vazhi undoo please help me 🙏
Phone gallaryil ninnu delete cheyumbol
Google photosil delete akumo
Google photos update cheythappo ithil paranja options onnum varunnilla.Ini engne Google photos il ekk save cheyyum
Google drivel ninn delete aaya photos ellam recovery cheyan pattumo binil photos onnum kidappilla
Njammale account vera arelum share chaithkno ariyan patto
Athil people creat pattunila geographic regions ennu kanikumi entha oru solution pls rply
Nammalde puthiya phonilekk mattumpo ee photos angane ndavuo? Pazhaya e-mail l thanne open cheythal
Ingane Google photos il save cheyde shesham , ee phon complaint vannaal nammude next upayogikkunna phonilum ee photosellam kittumo, adin endu cheyyanam
Same google account puthiya phonilum koduthal mathi
Thanks brw✌️. Pinne idh secure aanoo???
Do you have any idea of knowing a persons email id? If you know, please share with me.
Bro backup on aakkathe veere photil g. mail adichaal photos kittumo pls reply
Chetta. Powliii❤😍😍😍👏👏👏
Abhilashine poleyund❤️
Informative😍👍👍👍👍
Phone restore ayi kayinnal adh thirich kittanl idh oronnayi uplod cheyyano
Useful video👍,🎉🎊Merry Christmas🎊🎉
Happy Christmas
bro oru dout... nammal ellaa ptosum google ptosil backup aayal athil ninnum venddatha ptos pinne delete cheyyaan pto bro...?
sure
Ippo nokkiayappo 15 full aanennull reethiyil aanu kidakkunne athu engane thirichu hi quality free storeg aakum ipoo save cheyunnathonnum save aakunnilla REPLAY THARANAM
Ethil edumbol quality loss undakunn
Iphone el engane recover cheyyam?
ഫോട്ടോസും വീഡിയോസും മാത്രമാണോ സേവ് ചെയ്തു വയ്ക്കാൻ സാധിക്കുന്നത് pdf
File സേവ് ചെയ്തു വയ്ക്കാൻ പറ്റുമോ
Hello prathepgtech nigalu uploaded cheytha video kandu athu pole try cheythapol galleryil ulla open avunilla
One
ഡൌട്ട്... ഇപ്പോൾ ഞാൻ യൂസ് ചെയുന്ന ഫോണിൽ ഇങ്ങനെ സെറ്റ് ചെയ്ത്...
പിന്നെ ഞാൻ വേറെ ഒരു മൊബൈൽ എടുത്തു... അതിൽ google.. അകൗണ്ട് തുടങ്ങി.. അതിൽ നോക്കിയാൽ ന്റെ ഫോട്ടോസ് കാണാൻ സാധിക്കുമോ.. അതോ നമ്മൾ യൂസ് ചെയുന്ന ഫോണിൽ മാത്രമേ കാണാൻ സാധിക്കത്തുള്ളോ....
മറ്റൊരു കാര്യം ഫോൺ ഒന്ന് restore.. ചെയ്തു അപ്പൊ അക്കൗണ്ട് കൂടി restore.. ആയി അപ്പോളും ഈ pic.. And.. അകൗണ്ട് നഷ്ടപെടില്ലേ...?...
Kanam
Use cheyyunna phn mariyal puthiya phonil photos automatically kittumo