ഇങ്ങനെ Dendrobium നട്ടുനോക്കൂ, ഇനി വേരുകൾ ചീഞ്ഞുപോകില്ല |

Поділитися
Вставка
  • Опубліковано 17 вер 2023
  • ഇങ്ങനെ Dendrobium നട്ടുനോക്കൂ, ഇനി വേരുകൾ ചീഞ്ഞുപോകില്ല | #dendrobium #orchid #garden
    How to pot Dendrobium orchids

КОМЕНТАРІ • 191

  • @rameshbabu2997

    വളം ഒന്നും ഇടേണ്ട ആവശ്യം ഇല്ലേ. എല്ലു പൊടി ഇട്ട് കൊടുക്കുന്നത് നല്ലതാണ് എന്ന് കേട്ടു, ശരിയാണോ.

  • @jayasreeedavalath5637

    ഓർക്കിഡിൽ മൊട്ടു വരുമ്പോഴേക്കും ഉറുമ്പും മറ്റു കീടങ്ങളും തിന്നു കളയുന്നു.ഇതിനെന്താണ് ഒരു പ്രതിവിധി.

  • @meandmeonly111

    തടി കഷ്ണങ്ങളുടെ ഒരു മീഡിയം ചെയ്തു നോക്കാമോ? In pot?

  • @sudhakaranpillai2650

    റിപോട്ട് ചെയ്യുമ്പോൾ നിലവിലുള്ള ചെറിയ പോട്ടിലെ എല്ലാ സുഷിരങ്ങളിലൂടെ വേരുകൾ പുറത്തേക്ക് തൂങ്ങി കിടക്കുന്നു.വേരുകൾ മുറിയാതെ എങ്ങനെ പുറത്ത് എടുത്തു റീ പൊട്ട് ചെയ്യും?

  • @MayadeviSasi
    @MayadeviSasi 21 день тому +1

    ചിരട്ട കരി ഉപയോഗിക്കാമോ

  • @mdevgardens1174

    ഈ ടെൻഡ്രോബിയം plants shade ൽ ആണോ വെച്ചിരിക്കുന്നത്. അതോ മഴയും വയിലും കിട്ടുന്ന സ്ഥലത്ത് ആണോ

  • @hazeenanowshad7571

    Kari evidunnu vangan kittum

  • @jayanthisahadevan7019

    Virakinte kari mathiyo

  • @meerababu4647

    നിങ്ങളുടെ എല്ലാവീഡിയോ കാണുമ്പോഴും നന്നായി തന്നെ പറഞ്ഞു തരുന്നു ... വിറക്ക് കരിക്ക് പകരം ചിരട്ട കരിപറ്റുമോ .. പുതിയതൈവാങ്ങി വെയ്ക്കാൻ വേണ്ടിയാണ്

  • @devnam9094

    Yaya healty orchid evidennu vangan kittum

  • @mdevgardens1174

    നന്നായി explain ചെയ്തു തന്നു thanks

  • @annakuttyskariah6016

    Thank you for infos.

  • @noormedical1732

    Very informative

  • @sajithacs4468

    നന്നായി പറഞ്ഞു തരുന്നുണ്ട് 👍👍

  • @saninmuhammad6103

    Masha Allah

  • @user-xv9nj8qo1h

    Nalla bhangiyulla chedi nllavanna manassilavnnund👌❤❤❤❤

  • @beenacherillath9699

    Beautiful and healthy

  • @isharahim933

    👌വിവരണം 👌👌നന്നായി നല്ല episode keep it up suuuuuuuper 👍👍

  • @vijayalekshmisivakumar8297

    Nalla video usefull🙏

  • @vilasinipk6328

    Beautiful flowers and healthy plants Super👌