സൂര്യവംശം തന്നെയാണ് ശ്രീരാമൻ്റെ വംശം. ഇക്ഷ്വാകു സൂര്യവംശത്തിലെ ആദ്യത്തെ രാജാവ്. അതിനാൽ സൂര്യവംശത്തെ ഇക്ഷ്വാകു വംശം എന്നും വിളിക്കുന്നു. ദശരഥൻ്റെ പിതാവ് അജൻ്റെയും പിതാവായ രഘു എന്ന പ്രഗല്ഭനായ രാജാവ് ഉൾപ്പെടുന്ന വംശമായതിനാൽ രഘുവംശം എന്നും സൂര്യവംശത്തെ പേരുപറയും, ശ്രീരാമനെ രാഘവൻ എന്നു വിളിക്കുന്നതും അതുകൊണ്ടു തന്നെ.
ഈ ചോദ്യത്തിൻ്റെ ഉത്തരം തന്നതാണല്ലോ.ഇക്ഷ്വാകു സൂര്യവംശസ്ഥാപകൻ. അതിലെ രാജാക്കൻമാരിൽ ഇക്ഷ്വാകുവിൻ്റെ പിൻമുറക്കാരനായ അതിപ്രഗല്ഭനായ രഘുവിൻ്റെ പേരിൽ നിന്നാണ് ഇക്ഷ്വാകു വംശത്തെ രഘുവംശം എന്നും ശ്രീരാമനെ രാഘവൻ എന്നും വിളിക്കുന്നത്. രഘുവിൻ്റെ മകൻ അജൻ, അജൻ്റെ പുത്രൻ നേമി അഥവാ ദശരഥൻ
വീഡിയോ ശ്രദ്ധാപൂർവം കാണൂ. ആദ്യ മിനുട്ടിൽത്തന്നെ ചോദ്യവും ഉത്തരവും ഉണ്ടല്ലോ. രാവണൻ്റെ പിതാവ് വിശ്രവസ്സിൻ്റെ പിതാവ് അതായത് മുത്തച്ഛൻ പുലസ്ത്യ മഹർഷി എന്ന്.
Ok sir Thankyou. സാറിന്റെ ക്ലാസുകൾ ഒരുപാട് ഉപകാരപ്രദമാണ്. ഇതുപോലുള്ള ഒരുപാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു. എന്റെ ബുക്കിൽ സരമയുടെ മറ്റൊരുപേരആണ് തൃജട എന്നാനുള്ളത് 😊😊😊
പത്തുതലകൾ ഒന്നൊന്നായി വെട്ടി ഹോമിച്ചതറിയാം. കൈകൾ പത്തല്ല, ഇരുപതാണ്. അതിൽ പാതി ആര് മുറിച്ചുകളഞ്ഞു എന്ന കാര്യം അന്വേഷിക്കേണ്ടിയിരിക്കുന്നു. എവിടെ നിന്നാണ് താങ്കൾക്ക് ഇങ്ങനെയൊരു ചോദ്യം മനസ്സിൽ വന്നതെന്ന് എഴുതാമോ ?
ശൂർപ്പണഖയുടെ ഇഷ്ടം രാമൻ നിരസിച്ചപ്പോൾ പിന്നെയും അതുതന്നെ ആവർത്തിച്ചു.അതിൽ ലക്ഷ്മണന് ക്രോധം വന്നപ്പോൾ ശൂർപ്പണഖയുടെ മൂക്ക് ഛേദിചക്കുകയല്ലേ ചെയ്യുന്നത്?
വളരെ വളരെ ക്ഷമ ചോദിക്കുന്നു. ഈ അബദ്ധം ശബ്ദം എഡിറ്റു ചെയ്തപ്പോൾ പറ്റിയതിൽ ഒന്നും പറയാനില്ല. താങ്കൾ പറഞ്ഞതിൽ തെറ്റിദ്ധാരണയുണ്ടായി ശ്രദ്ധാപൂർവം കേട്ട് വിലപ്പെട്ട നിർദ്ദേശം തന്നതിന് നന്ദി. അടുത്ത തവണ കൂടുതൽ ശ്രദ്ധിക്കാം. Thank you very much.@@mykittens7363
രാവണൻ രാമായണത്തിലെ പ്രധാന കഥാപാത്രം തന്നെയാണ്. അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്ലാതെ രാമായണം ക്വിസ് നടത്താൻ കഴിയുമോ. ഈ ക്വിസ് മാത്രം കണ്ട് രാമായണം ക്വിസ് പൂർണമാവുകയുമില്ല. ചാനലിലെ മറ്റു രാമായണ ക്വിസുകൾ കൂടി കണ്ടാലേ പ്രയോജനമുള്ളു. അനവധി കഥാപാത്രങ്ങളും സംഭവങ്ങളും ഉൾപ്പെടുന്ന രാമായണം ഒരൊറ്റ ക്വിസിലൂടെ അവതരിപ്പിക്കാനും സാധ്യമല്ല. പരിമിതി മനസ്സിലാക്കുക. രാവണനുമായി ബന്ധപ്പെട്ടു വരുന്ന പരമാവധി ചോദ്യങ്ങൾ ഈ ക്വിസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രാമന്റെ വംശം സൂര്യവംശം അല്ലേ ? അപ്പോൾ ഇക്ഷ്വാകു വംശം എന്താ ?
സൂര്യവംശം തന്നെയാണ് ശ്രീരാമൻ്റെ വംശം. ഇക്ഷ്വാകു സൂര്യവംശത്തിലെ ആദ്യത്തെ രാജാവ്. അതിനാൽ സൂര്യവംശത്തെ ഇക്ഷ്വാകു വംശം എന്നും വിളിക്കുന്നു. ദശരഥൻ്റെ പിതാവ് അജൻ്റെയും പിതാവായ രഘു എന്ന പ്രഗല്ഭനായ രാജാവ് ഉൾപ്പെടുന്ന വംശമായതിനാൽ രഘുവംശം എന്നും സൂര്യവംശത്തെ പേരുപറയും, ശ്രീരാമനെ രാഘവൻ എന്നു വിളിക്കുന്നതും അതുകൊണ്ടു തന്നെ.
സൂര്യവംശത്തിലെ ആദ്യത്തെ രാജാവ് ഇക്ഷ്വാകു ആണോ രഘു ആണോ? ഒന്നു കൂടി clear ആക്കിതരുമോ?🙏
Sir manu alle sooryavamshathile aadhyathe rajavu
ശ്രീ രാമന്റെ മുതുമുത്തച്ഛൻ ആണ് ഇദ്ദേഹം
രഘു വംശം ആണെങ്കിലും ശ്രീ രാമന്റെ മുതുമുത്തച്ഛൻ ആണ്
അടിപൊളി പ്രശ്നോത്തരി 👌👌😊
Thanks
Balisugreevanmarude pithavu??
ബാലി - ദേവേന്ദ്രൻ
സുഗ്രീവൻ - സൂര്യദേവൻ
വളരെ നല്ല പോസ്റ്റ് ഉപകാരപ്രദമായ ത്. വീണ്ടും വീണ്ടും പ്രതീക്ഷിക്കുന്നു നമസ്കാരം
തീർച്ചയായും
5.00
നമസ്തേ ജീ
രാമണവും ഉത്തരമായണം എന്നിവയിൽ നിന്നും പ്രശ്നോത്തരി പ്രതീക്ഷിക്കുന്നു
നന്ദി നമസ്ക്കാരം
കുറച്ചു കൂടി കഴിഞ്ഞ് ചെയ്യാൻ കഴിയുമെന്നു വിചാരിക്കുന്നു.
നല്ല മര്യതയുള്ള അസുരൻ മ്മാരും ഉണ്ടായിരുന്നു
Shuurpanahaikku ishtam thonniyathu lakshmananodalla shreeramanodu
Athe
അതിൽ ഉത്തരം തെറ്റു പറ്റിപ്പോയതാണ്.
സർ.... ശ്രീരാമൻ അയോധ്യയിലേക്ക് പ്രവേശിച്ച മുഹൂർത്തം പറഞ്ഞു തരാമോ
ഉത്തരം ലഭ്യമായിട്ടില്ല, അറിയിക്കാം
Ok സർ 🙏
❤❤❤❤
Welcome
👌👌👍
Welcome
😊❤🎉
101/101
Excellent, Best wishes
സരമയുടെ പുത്രി - തൃജ S
അതെ
Alla.......saramayum thrijadayum onnalle
Ravanate makkalil dhevadhakanum hanu manayi yudham cheyyumbol marichathanu
ഹനുമാനുമായി പൊരുതി മരിച്ചത് അക്ഷയകുമാരൻ ആണ്.
സൂർപ്പണഘക്ക് രാമനോടാണ് ഇഷ്ടം എന്നാണ് വേറെ video യിൽ പറയുന്നത് ഏതാണ് ശരി doubt ആണ് ഒന്ന് reply തരൂ 😢
ശ്രീരാമൻ തന്നെ, ശ്രീരാമനാണ് ലക്ഷ്മണന് സമീപത്തേക്ക് പറഞ്ഞയച്ചത്.
തെറ്റു പറ്റിയതാണ്
Thanks 👍👍
ആരോട് യുദ്ധം ചെയ്യുമ്പോഴാണ് കൈയിക്ക ദശരഥൻ 2 വരം കൊടുത്തത്? ഒരാളുടെ പേരായിട്ടുണ്ടോ ?
ദേവാസുര യുദ്ധത്തിൽ ദേവൻമാരെ സഹായിക്കാനാണ് ദശരഥ രാജാവ് ചെന്നത്. ഒപ്പം കൈകേയിയും ഉണ്ടായിരുന്നു.
ശംഭരൻ എന്ന അസുരൻ്റെ ഒപ്പം യുദ്ധം ചെയ്തപ്പോഴാണ് വരം കൊടുത്തത്
❤❤❤❤❤
സ്വാഗതം
@@UnnisVijayapathais a world quiz channel
ഇക്ഷ്വകു മഹാരാജാവ് ശ്രീ രാമന്റെ മുതുമുതച്ഛൻ ആണ് 🙏
ഇന്നും ചില രാവണന്മാർ മന്ത്രിസജോഗം വിളിച്ചുകൂട്ടും
Ravananu 6 makkalille
അതെ.
മൂന്നോ ആറോ ?
ലങ്കാനഗരം നിർമ്മിച്ചത് മയൻ ആണ്
ലങ്കാ നഗരം നിർമ്മിച്ചത് ദേവശില്പി വിശ്വകർമ്മാവ്.
ഹനുമാൻ ചുട്ടെരിച്ച ലങ്ക പുനർനിർമ്മിച്ചത് അസുരശില്പി മയൻ.
Shedaa enikku 39 marku😢😢😢
Kuyappamilla da
ഭാലിയോട് യുദ്ധം ചെയ്താൽ അയാളുടെ പകുതി ശക്തി ഭാലിക്ക് കിട്ടും എന്ന് വരം നൽകിയത് ആരാണ്
ദേവേന്ദ്രൻ
Thank you
എന്തൊക്കെ തെറ്റുകളാണ് ആവർത്തിക്കുമ്പോൾ ഉണ്ടാകുന്നത്!
കൂടുതൽ ശ്രദ്ധിക്കാം.
കാലനും രാവണനും എത്ര ദിവസം യുദ്ധം ചെയ്തു
7
സാർ ബാലിയുടെയും സുഗ്രീവന്റെയും വാനര പിതാവിന്റെ പേര് എന്താ ? Pls reply
മാതാവിന്റെ പേര് ഒന്ന് പറയുമോ pls sir
ബാലിയുടെ പിതാവ് - ദേവേന്ദ്രൻ
മാതാവ് - അരുണ
സുഗ്രീവൻ്റെ പിതാവ് - സൂര്യദേവൻ
അരുണ
രാവണന്റെ ഹോമ കുണ്ഡത്തിന്റെ പേര്?
രാവണ രാജധാനി ലങ്കാപുരിയിലെ ഹോമ സ്ഥലമാണ് നികുംഭില
സാർ ധന്യാ മാലിനി മണ്‌ഡോദരിയുടെ സഹോദരിയാണോ
കുബേരൻ്റെ അമ്മയുടെ പേര് ദേവവർണിനി എല്ലേ ? Pls Reply
ഇളബിളയുടെ മറ്റൊരു പേരാണ് ദേവവർണ്ണിനി.
സൂര്യവംശ സ്ഥാപക രാജാവ് രഘു അല്ലേ.? ഇക്ഷാകു ആണോ ?
ഈ ചോദ്യത്തിൻ്റെ ഉത്തരം തന്നതാണല്ലോ.ഇക്ഷ്വാകു സൂര്യവംശസ്ഥാപകൻ. അതിലെ രാജാക്കൻമാരിൽ ഇക്ഷ്വാകുവിൻ്റെ പിൻമുറക്കാരനായ അതിപ്രഗല്ഭനായ രഘുവിൻ്റെ പേരിൽ നിന്നാണ് ഇക്ഷ്വാകു വംശത്തെ രഘുവംശം എന്നും ശ്രീരാമനെ രാഘവൻ എന്നും വിളിക്കുന്നത്. രഘുവിൻ്റെ മകൻ അജൻ, അജൻ്റെ പുത്രൻ നേമി അഥവാ ദശരഥൻ
Surya vamsha stapakan raghu ennnalle oru video il paranjathu@@UnnisVijayapatha
@@Priya-lu5sd അങ്ങനെയല്ല
Sarama vibershante baryaane
സരമ - ഭാര്യ
രാവണന്റെ ആമ്മയുടെ അച്ഛൻ ആരാണ്?
15.8 ചോദ്യോത്തരം നോക്കൂ, വീഡിയോയിൽ ഉണ്ടല്ലോ, മാല്യവാൻ ആണ്.
@@UnnisVijayapatha appol pulasthyan ravannte aranu?
Chila quiz il sumali ennu kandu kaikasi yude father
ക്കരൻ ത്രീ സിരകള് ആരായിരുന്നു പറഞ്ഞു തരാമോ
?
What are the actual names of parents of Sithadevi?
ഇതു കാണുക ua-cam.com/video/KNyFkAKzbIc/v-deo.html
Super🎉 sir is a great man 🎉🎉 I like your class ❤🎉❤🎉❤🎉❤❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤
Thanks, Welcome
Asura Silpi Sukracharyar alle?
അസുരഗുരു ശുക്രാചാര്യർ
അസുരശില്പി മയൻ
Aadhya mokke ith kuberan quiz aayirunnu😂😂
പുലസ്ത്യൻ രാവണന്റെ ആരാണ് ?
വീഡിയോ ശ്രദ്ധാപൂർവം കാണൂ. ആദ്യ മിനുട്ടിൽത്തന്നെ ചോദ്യവും ഉത്തരവും ഉണ്ടല്ലോ.
രാവണൻ്റെ പിതാവ് വിശ്രവസ്സിൻ്റെ പിതാവ് അതായത് മുത്തച്ഛൻ പുലസ്ത്യ മഹർഷി എന്ന്.
അപ്പോൾ പുലസ്ത്യന്റെ മറ്റൊരു പേരാണോ മല്യവാൻ? ബുക്കിൽ അങ്ങനെയാണ് ള്ളത്
അമ്മയുടെ അച്ഛൻ മാല്യവാൻ
രാവണൻ്റെ അച്ഛൻ ൻ്റെ അച്ഛൻ
കുബേരന്റെ അമ്മ ദേവവർണിനിയെല്ലെ
ആ പേരും ഉണ്ട്.
ത്രേതയുഗം എന്നാൽ ഏതാണ്ട് 14ലക്ഷം വർഷങ്ങൾ മുൻപ്, അന്നും ഭാരതം ഉണ്ടോ,
ഇന്നത്തെ അതിരുകളല്ല എന്നു മാത്രം
😀😀😀😀
Welcome
എനിക്ക് ഇതിൽ പതിനെട്ടേണ്ണം കിട്ടി
നന്നായി പഠിക്കൂ , വിജയാശംസകൾ !
തൃജട വിഭീഷണന്റെ ഭാര്യ അല്ലെ സർ സരമയുടെ മറ്റൊരു പേരാണ് തൃജട
വിഭീഷണ പത്നി - സരമ
വിഭീഷണ പുത്രി - ത്രിജട
Ok sir Thankyou. സാറിന്റെ ക്ലാസുകൾ ഒരുപാട് ഉപകാരപ്രദമാണ്. ഇതുപോലുള്ള ഒരുപാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു. എന്റെ ബുക്കിൽ സരമയുടെ മറ്റൊരുപേരആണ് തൃജട എന്നാനുള്ളത് 😊😊😊
ഞാനും അങ്ങനെ ആണ് പഠിച്ചത്
@@archanarv406710:48
എന്നെ പിൻ ചെയ്യൂ
Welcome
Sumali ravanante aaranu
മുത്തച്ഛൻ
സർ, രാവണന്റെ മാതാവായ കൈകസിയുടെ മറ്റൊരു പേര് ഏതാണ്
കേശിനി
രാവണൻ ശ്രീരാമൻറ ഏറ്റല്ലേ വധിക്കപ്പെട്ടത്
വീഡിയോ ചോദ്യങ്ങളിൽ ഉണ്ടല്ലോ.
ത്രിജട വിഭീഷണന്റെ ഭാര്യയല്ലെ
സരമ - ഭാര്യ
ത്രിജട - മകൾ
Sir, രാവണന്റെ പത്തു കൈകൾ മുറിച്ചു
കളഞ്ഞതാര്
പത്തുതലകൾ ഒന്നൊന്നായി വെട്ടി ഹോമിച്ചതറിയാം. കൈകൾ പത്തല്ല, ഇരുപതാണ്. അതിൽ പാതി ആര് മുറിച്ചുകളഞ്ഞു എന്ന കാര്യം അന്വേഷിക്കേണ്ടിയിരിക്കുന്നു. എവിടെ നിന്നാണ് താങ്കൾക്ക് ഇങ്ങനെയൊരു ചോദ്യം മനസ്സിൽ വന്നതെന്ന് എഴുതാമോ ?
@@UnnisVijayapathaഒരു രാമായണം ക്വിസ് ഉണ്ടായിരുന്നു. അവിടെ നിന്നാ.😊
ജടായു....10 ഇടത് കൈകൾ
😡എല്ലാം ഞാൻ പഠിച്ചതാണ് 😡
ശൂർപ്പണഖയ്ക്ക് രാമനോടല്ലേ ഇഷ്ടം തോന്നിയത്?
ശൂർപ്പണഖയുടെ ഇഷ്ടം രാമൻ നിരസിച്ചപ്പോൾ പിന്നെയും അതുതന്നെ ആവർത്തിച്ചു.അതിൽ ലക്ഷ്മണന് ക്രോധം വന്നപ്പോൾ ശൂർപ്പണഖയുടെ മൂക്ക് ഛേദിചക്കുകയല്ലേ ചെയ്യുന്നത്?
@@nalinakshan.knalinakshan7169അതേ. പിശകുപറ്റിയിട്ടുണ്ട്. രാമനോടാണ് ആദ്യം ഇഷ്ടം തോന്നിയത്.
കുബേരൻ്റെ അമ്മയുടെ പേര് ദേവവർണിനി എല്ലേ ? Pls Reply
@@jamunajanardhan4248 ഇളബിള എന്നും ദേവവർണിനി എന്നും പേരുള്ളയാൾ ഒന്നു തന്നെ. കുബേരൻ അഥവാ വൈശ്രവണൻ്റെ അമ്മ
എന്താടോ താൻ പറഞ്ഞത്, രാവണന്റെ കൈകസിയെ കൂടാതെയുള്ള ഭാര്യയാണ് ഇളബില എന്നു, വിഡ്ഢി പറയുമ്പോൾ ശ്രദ്ധിക്ക്
രാവണൻ്റെ അമ്മയാണ് കൈകസി എന്നത് ആദ്യം മനസ്സിലാക്കൂ. അച്ഛൻ വിശ്രവസ്സും.
വിശ്രവസ്സിന് കൈകസിയെ കൂടാതെയുള്ള ഭാര്യയാണ് ഇളബില.
നിങ്ങൾ പറഞ്ഞത് എന്താണെന്ന് ഒന്നു കേട്ടു നോക്കു
വളരെ വളരെ ക്ഷമ ചോദിക്കുന്നു. ഈ അബദ്ധം ശബ്ദം എഡിറ്റു ചെയ്തപ്പോൾ പറ്റിയതിൽ ഒന്നും പറയാനില്ല. താങ്കൾ പറഞ്ഞതിൽ തെറ്റിദ്ധാരണയുണ്ടായി ശ്രദ്ധാപൂർവം കേട്ട് വിലപ്പെട്ട നിർദ്ദേശം തന്നതിന് നന്ദി. അടുത്ത തവണ കൂടുതൽ ശ്രദ്ധിക്കാം. Thank you very much.@@mykittens7363
🙏🏿
@@mykittens7363ഒരിക്കൽക്കൂടി, നന്ദി.
തുടക്കം കേട്ടപ്പോൾ ഇത് വെറും രാവണനെപ്പാറ്റിയുള്ള ചോദ്യം മാത്രം, അത് മോശമായിപ്പോയി
രാമനും സീതയും ഒന്നും ഇല്ലാലോ പിന്നെ ഇത് എന്തു ചോദ്യം
രാവണൻ രാമായണത്തിലെ പ്രധാന കഥാപാത്രം തന്നെയാണ്. അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്ലാതെ രാമായണം ക്വിസ് നടത്താൻ കഴിയുമോ. ഈ ക്വിസ് മാത്രം കണ്ട് രാമായണം ക്വിസ് പൂർണമാവുകയുമില്ല. ചാനലിലെ മറ്റു രാമായണ ക്വിസുകൾ കൂടി കണ്ടാലേ പ്രയോജനമുള്ളു. അനവധി കഥാപാത്രങ്ങളും സംഭവങ്ങളും ഉൾപ്പെടുന്ന രാമായണം ഒരൊറ്റ ക്വിസിലൂടെ അവതരിപ്പിക്കാനും സാധ്യമല്ല. പരിമിതി മനസ്സിലാക്കുക. രാവണനുമായി ബന്ധപ്പെട്ടു വരുന്ന പരമാവധി ചോദ്യങ്ങൾ ഈ ക്വിസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വിശദീകരണം തന്നല്ലോ
എട്ടനുംഅനിയൻ്റെയീയുദ്ധത്തിൽ.പക്ഷംപിടിച്ചവൻ്റെപേര്.പറയു
ശ്രീരാമൻ
സ്വന്തംഭാരൃയെകാട്ടിലേക്ക്.വിട്ടവൻെപേര്പറയു.