ഗൾഫിൽ പോയിട്ട് ജെട്ടി ഇട്ടുവന്ന അവസ്ഥ കണ്ടപ്പോൾ അറിയാതെ ഞാനെന്റെ കുട്ടികാലം ഓർത്തുപോയെടാ മക്കളെ 😒 ഒന്നാം ക്ലാസ്സിൽ ആദ്യമായ് 50 മാർക്കു കിട്ടിയത് ( അന്ന് സ്ലേറ്റിൽ മാർക്കെഴുതി തന്നുവിടും എക്സാം കഴിഞ്ഞ് ) വരുന്നവഴി മുള്ളാൻ മുട്ടിപ്പോൾ സ്ലേറ്റ് വഴിയിൽ വച്ചു, പെട്ടെന്നോർത്തെ വണ്ടിയെങ്ങാനും വന്നു കേറിയാൽ പൊട്ടിപ്പോകുല്ലോ. പേടിച്ചിട്ടു എടുത്ത് കൈ പിടിച്ചു മുള്ളാൻ തുടങ്ങി. ദുരന്തമാണോ ഭാഗ്യക്കേടാണോ ഇന്നും ആലോചിച്ചിട്ട് ഒരു പിടീം കിട്ടണില്ല, മുള്ളാൻ നിന്നപ്പോൾ സിപ് ഊരി നിക്കറും സ്ലേറ്റും പിടിച്ചുനിന്നപ്പോൾ മൂത്രം സ്ലേറ്റിൽ വീണു എന്റെ 50 മാർക്ക് മാഞ്ഞുപോയി 😭. 50/50 കിട്ടിയ ഞാൻ നോക്കിയപ്പോൾ മുകളിലെ 50 മൂത്രം വീണു മാഞ്ഞുകിടക്കാണ് 😔. വീട്ടിലേക്കുവരുന്നവഴി ചോദിച്ചവരോടൊക്കെ 50 കിട്ടീന്നു പറഞ്ഞിട്ടും വിശ്വസിച്ചില്ല. മൂത്രം വീണെന്നുപറയാൻപറ്റുമോ 😭. വീട്ടിൽ ചെന്നപ്പോൾ മമ്മി ചോദിച്ചപ്പോളും ഇതുതന്നെ ഉത്തരം ആരും വിശ്വസിച്ചില്ല. അങ്ങനെ ജീവിതത്തിൽ ആദ്യം കിട്ടിയ 50/50 മൂത്രം കൊണ്ടുപോയി 😥. പിന്നീടൊരിക്കലും എന്റെ സ്ലേറ്റിൽ 50 വാങ്ങാനും പറ്റീട്ടില്ല. ഇതൊക്കെയാണ് മക്കളെ ആഗ്രഹിച്ചു നേടിട്ടും ആരും അറിയാതെ പോകുന്ന ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നായ് എന്റെ ജീവിതത്തിൽ ഉണ്ടായ ഒരു ദുരന്തം അല്ലെങ്കിൽ കോമഡി.വീട്ടുകാരും നാട്ടുകാരും അറിയാതെ ആ നഗ്ന സത്യം എന്നന്നേക്കുമായി മാഞ്ഞുപോയി 😪. ഓർക്കുമ്പോൾ കുറച്ചൊക്കെ സങ്കടം, എന്നാലും ഇപ്പോളും ഞാൻ ചിരിച്ചുപോകുന്നു 😂. ഓർമകളിലേക്ക് ഊളിയിടിപ്പിച്ച കൊക്ക് ടീമ്സിന് എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് അലക്സ് ഭരണങ്ങാനം 😎
നിങ്ങൾ ഒരു സിനിമ പിടിച്ചാൽ 100ശതമാനംവിജയം ആകും പുറത്ത് നിന്ന് ആരും വേണ്ട ഒതളങ്ങ തുരുത്തിലെ ആക്ടർ മാത്രം നിങ്ങൾ ടെ ക്യാമറ വർക്ക് സ്ക്രിപ്റ്റ് ഡയറക്ഷൻ എല്ലാം പൊളിയാ 😍
ഈ ഗൾഫുകാൻ ചേട്ടന്റെ അതേ അവസ്ഥ എന്റെ ഒരു കൂട്ടുകാരനും വന്നിട്ടുണ്ട്.2വർഷത്തെ ജോബ് വിസകിട്ടിയിട്ട് ഗൾഫിൽ പോയതാ പുള്ളി.പോയപ്പൊ എല്ലാവരോടും ഭയൻഗര യാത്രപറച്ചിൽ ഒക്കെയായിരുന്നു.കാരണം ആദ്യത്തെ പോക്കാണേ,അങ്ങനെ പോയി ആറുമാസം തികയും മുൻബ് പുള്ളി നാട്ടിലെത്തി.അന്നും അവന്റെ അമ്മ ഇതുപോലെ തന്നെയാ പുള്ളിയോടും സംസാരിച്ചേ....🙃 ഈ എപ്പിസോഡ് കണ്ടപ്പൊ ഞാൻ അക്കാര്യം ഓർത്തുപോയി....😇
*_മാസങ്ങൾക്കു മുൻപേ ആദ്യ എപ്പിസോഡ് മുതൽ കാണുന്ന ആളാണ് ഞാൻ അന്ന് വളരെ കുറച്ച് subscribes മാത്രമേ ഉണ്ടായിരുന്നുള്ളൂ മികച്ച ഒരു വെബ് സീരീസ് ആയി ഇത് മാറും ഉറപ്പാണ്_*
ഒന്ന് മുതൽ കാണാൻ തുടങ്ങി സംഭവം കിടിലോൽസ്കി ആവുന്നുണ്ട് ..നിങ്ങളും കരിക്കിനേ പോലെ ഉയരങ്ങളിൽ എത്തും തീർച്ച ..ഇതുപോലെ അല്ലെങ്കിൽ ഇതിലും മികച്ചതായി തന്നെ മുന്നോട്ട് കുതിക്കട്ടെ
2 3 day യൂട്യൂബിൽ കിടന്നു കറങ്ങുന്ന കണ്ട് ഒന്നു കണ്ടുനോക്കാം എന്നു കരുതികണ്ടതാ... കണ്ടപ്പോൾ പിന്നെ ഇരുന്നു ഫുൾ കണ്ടു പോയി ഒരു ബോറഡിയോ ലാഗോ തോന്നിയില്ല ക്യാമറ ഡയറക്ഷൻ ഒരു രെക്ഷയും ഇല്ല. കുഞ്ചാക്കോബോബൻ മൂവി കാണുന്ന പോലെ വയലും തോടും കുളവും കോമഡി ഓക്ക മിക്സ്ആക്കി കളർഫുൾ. ❤😍😘🌹👌👍കരിക്കിന് ഒതളങ്ങ ഒരു വെല്ലുവിളി ആകും 😄😘🤗
ആ ജെട്ടിയിട്ടു വരുന്ന സീൻ അതും അങ്ങ് മണലാരണ്യത്തിൽ നിന്നും തനി നാട്ടിൻ പുറത്തേയ്ക്കു, എൻ്റെമ്മോ !! എങ്ങനെയാ ചിരിക്കാണ്ടിരിക്കണേ..😂😂😂 നത്തു ഒരു ഒന്നൊന്നര സംഭവമാണുട്ടോ 🥰😍
എനിക്ക് നിങ്ങളുടെ വീഡിയോ ഇഷ്ടപ്പെട്ടു. ഒരു നിമിഷം പോലും ലാഗിംഗ് ഇല്ല എല്ലാവരും നല്ല കിടിലൻ ആക്ടിങ്. പൊളിച്ചു. ഇനിയും ഇതിലും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു. എന്ന് സുധീഷ്
Acting, camra... dialoghue presantation.... charecter comedy ellam powlly..... mattu web series il ninnu verittu nilkkunnu.... all the best... 😆👍👍👍supper work
ആറു മാസം തുമ്പാ എടുത്തു.. പോയാൽ മതി.. ലോൺ അടയ്ക്കാം.. അങ്ങോട്ടു ചെല്ലു.. പെണ്ണുങ്ങൾ നിന്നെ കേറ്റും.. തള്ളേ നിങ്ങളെ പണിക്കു വിടുന്ന കാര്യമാ പറഞ്ഞത്..🤣🤣🤣🤣
കിടിലൻ ആക്ടിങ്! പുട്ടി അടിച്ച മുഖങ്ങൾ ഇല്ല, ഓവർ ആക്ടിങ് ഇല്ല! തികച്ചും പച്ചയായ ഫ്രെയിം! പക്കാ നാച്ചുറൽ വെബ് സീരീസ്! ഇതുപോലുള്ള സീരീസ് ആണ് കാണികളുടെ കൈയടി നേടുന്നത്!👏🖤💚💛
Yes
Yes 😊
@@Annammuzz yo
Ath sheriyaa
Yes
"ആദ്യം എന്റെ കുടുംബത്തോട്ട് ഒന്ന് കേറട്ടെ, എന്റെ പെറ്റതള്ളയെ ഒന്ന് കാണട്ടെ"🤣😂🤣😂🤣😂 pwoli👌👌👌
Polichuu ttooo
😘😸
Mass dialog👌👌👌
Is a truth 😂
Njn cmnt idan ponernn😂😂
ക്യാമറ പിടിച്ചവനൂ കൊടുക്കണം ഒരു ഒന്നൊന്നര കുതിരപ്പവൻ......... awesome camera works.......📷🔥
👍👍
😎
നത്ത് മുത്താണെങ്കിൽ.. ഉത്തമൻ ഉയിരാണ്... 😍ഉത്തമൻ ഫാൻസ് ആരുമില്ലേ ഇവിടെ😅😌
Thanks bro
@@jagadeeshkumar3605 poli aan machane ningal... ❤️❤️
Uthaman poiliyanu bro oru rakshyum illa
ഉത്തമണ്ണൻ.. അങ്ങേരെ കണ്ടാലേ ചിരി വരും..
ഉത്തമൻ 😍😍👌😂😂
"എന്റെ അമ്മുമ്മകാവിൽ അപ്പുപ്പ " ഇജ്ജാതി 😂😂😂😂
Bro ninglde avdthate kaavano ammumakaavu
@@anandhanpadmanabhan5528 bro njan ee video il paranja comedy aan ivide cmnt ittath, allathe angane oru kavu undonn polum enik ariyilla
😅😅😅😅😅😅
കരിക്ക് ഫാൻസും ഇല്ലേ ഇവിടെ.. നമ്മൾ ഈ ടൈപ്പ് എല്ലാം എടുക്കും.. ഇത് ഒന്നും കൂടി പൊളിയാ....
Karikku ഉയിർ
Karikku ♥️♥️
Pinnalladhe randum poliyann
Karrikku uyir ❤️
@@minisebastian8793 ayin
Ente അളിയാ ഇതേപോലൊരു ഷോട്ട് ഫിലിം ഞാൻ കണ്ടിട്ടില്ല ചിരിച്ചു ചത്തു 😍😍😍
Thank you so much for your comment 😍😍😍
This is the entertainment
Short film o?, Web series അല്ലെ setta
@@KokkuEntertainment bro sound work okke kidu.... eath cam la shooting
ഷോർട് ഫിലിം അല്ല വെബ് ഷിരീസ്
ഒരു സിനിമ ഷൂട്ട് ചെയ്യാൻ അപ്പൊ സ്വിറ്റ്സർലൻഡ് വരെ ഒന്നും പോണ്ട ല്ലേ... അടിപൊളി ആയിട്ടുണ്ട്
🙄
പൊന്നളിയന്മാരെ പറയാതെ വയ്യാ.... ഇജ്ജാതി ഐറ്റം.... കണ്ടിട്ട് കണ്ണ് തള്ളിപ്പോയി.... മ്യാരക മേക്കിങ്.... പോളി പോളി പോളി.... ❣️❣️❣️❣️❣️❣️
🤣😂
karikku ishttam
പൊളിച്ചു.. കരിക്കിന് ശേഷം മികച്ച അവതരണം.. വീണ്ടും വീണ്ടും കാണാൻ തോന്നുന്ന എപ്പിസോഡുകൾ.. ആയിരം അഭിനന്ദനങ്ങൾ
🤔
ഗൾഫിൽ പോയിട്ട് ജെട്ടി ഇട്ടുവന്ന അവസ്ഥ കണ്ടപ്പോൾ അറിയാതെ ഞാനെന്റെ കുട്ടികാലം ഓർത്തുപോയെടാ മക്കളെ 😒
ഒന്നാം ക്ലാസ്സിൽ ആദ്യമായ് 50 മാർക്കു കിട്ടിയത് ( അന്ന് സ്ലേറ്റിൽ മാർക്കെഴുതി തന്നുവിടും എക്സാം കഴിഞ്ഞ് ) വരുന്നവഴി മുള്ളാൻ മുട്ടിപ്പോൾ സ്ലേറ്റ് വഴിയിൽ വച്ചു, പെട്ടെന്നോർത്തെ വണ്ടിയെങ്ങാനും വന്നു കേറിയാൽ പൊട്ടിപ്പോകുല്ലോ. പേടിച്ചിട്ടു എടുത്ത് കൈ പിടിച്ചു മുള്ളാൻ തുടങ്ങി. ദുരന്തമാണോ ഭാഗ്യക്കേടാണോ ഇന്നും ആലോചിച്ചിട്ട് ഒരു പിടീം കിട്ടണില്ല, മുള്ളാൻ നിന്നപ്പോൾ സിപ് ഊരി നിക്കറും സ്ലേറ്റും പിടിച്ചുനിന്നപ്പോൾ മൂത്രം സ്ലേറ്റിൽ വീണു എന്റെ 50 മാർക്ക് മാഞ്ഞുപോയി 😭. 50/50 കിട്ടിയ ഞാൻ നോക്കിയപ്പോൾ മുകളിലെ 50 മൂത്രം വീണു മാഞ്ഞുകിടക്കാണ് 😔. വീട്ടിലേക്കുവരുന്നവഴി ചോദിച്ചവരോടൊക്കെ 50 കിട്ടീന്നു പറഞ്ഞിട്ടും വിശ്വസിച്ചില്ല. മൂത്രം വീണെന്നുപറയാൻപറ്റുമോ 😭. വീട്ടിൽ ചെന്നപ്പോൾ മമ്മി ചോദിച്ചപ്പോളും ഇതുതന്നെ ഉത്തരം ആരും വിശ്വസിച്ചില്ല. അങ്ങനെ ജീവിതത്തിൽ ആദ്യം കിട്ടിയ 50/50 മൂത്രം കൊണ്ടുപോയി 😥. പിന്നീടൊരിക്കലും എന്റെ സ്ലേറ്റിൽ 50 വാങ്ങാനും പറ്റീട്ടില്ല. ഇതൊക്കെയാണ് മക്കളെ ആഗ്രഹിച്ചു നേടിട്ടും ആരും അറിയാതെ പോകുന്ന ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നായ് എന്റെ ജീവിതത്തിൽ ഉണ്ടായ ഒരു ദുരന്തം അല്ലെങ്കിൽ കോമഡി.വീട്ടുകാരും നാട്ടുകാരും അറിയാതെ ആ നഗ്ന സത്യം എന്നന്നേക്കുമായി മാഞ്ഞുപോയി 😪. ഓർക്കുമ്പോൾ കുറച്ചൊക്കെ സങ്കടം, എന്നാലും ഇപ്പോളും ഞാൻ ചിരിച്ചുപോകുന്നു 😂. ഓർമകളിലേക്ക് ഊളിയിടിപ്പിച്ച കൊക്ക് ടീമ്സിന് എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് അലക്സ് ഭരണങ്ങാനം 😎
Poli 🤣
@@sachindev1453 😀
സാരമില്ല ചേട്ടാ. ചേട്ടന് 50 മാർക്ക് കിട്ടിയ കാര്യം ഞാൻ വിശ്വസിക്കുന്നു :)
@@nithinsoman1539 ആദ്യമായി ഒരാൾ വിശ്വസിച്ചല്ലോ 🙏💪
ഇത്രയും നാൾ കഴിഞ്ഞു അതോർത്തു ഇവിടെ എഴുതി വെയ്ക്കണമെങ്കിൽ അത് എന്ത് മാത്രം മനസ്സിൽ തൊട്ട കാര്യമായിരിക്കും :)
FB യിലെ ഷോർട്ട് വീഡിയോ കണ്ട് ഇഷ്ടപ്പെട്ട് വന്നവർ 👍👍
Thank you😍🙏
teame next episode ennathekkayitikkum? onnu parayo?
നീലം മുക്കിയിട്ടുണ്ട്
@@rahulnlpy entha?
സൂപ്പർ സൂപ്പർ സൂപ്പർ വീഡിയോ
കാണാൻ സ്വല്പം താമസിച്ചു🥰😍 കിടിലൻ
നിങ്ങൾ ഒരു സിനിമ പിടിച്ചാൽ 100ശതമാനംവിജയം ആകും
പുറത്ത് നിന്ന് ആരും വേണ്ട ഒതളങ്ങ തുരുത്തിലെ ആക്ടർ മാത്രം നിങ്ങൾ ടെ ക്യാമറ വർക്ക് സ്ക്രിപ്റ്റ് ഡയറക്ഷൻ എല്ലാം പൊളിയാ 😍
ഒരു നാട് മുഴുവൻ അഭിനയിച്ച് പൊളിച്ച് അടുക്കി🤣🤣🤣🤣💕💕വേറെ ലവൽ
Soo much Underrated.... ഇതൊന്നും ആരും പ്രൊമോട്ട് ചെയ്യാത്തതെന്താ????
എന്റെ അമൂമ്മ കാവിലെ അപ്പൂപ്പാ 😂😂😂
Thank you so much for your comment😍😍🙏
നിങ്ങളെ ഇത്രയും നാൾ കാണാതെ പോയതിൽ sry ellarudeyum natural acting polichu 👌
പോത്തിനെ ഒരു സാങ്കൽപിക കഥാപാത്രം ആക്കി കളഞ്ഞല്ലേ😆👍🏻
"കയറിന്റെ രണ്ട് അറ്റത്തും പോത്ത" 😂
കയറിന്റ 2 അറ്റത്തും പോത്ത് അഹ്... 😂😂
അടുത്ത കരിക്ക് ടീം !!!!!
പൊളി ആണ് ട്ടോ
ക്യാമറ വർക്ക് ഒരു രക്ഷയും ഇല്ല !!
ഓൾ ദി best ടീം കൊക്ക്
എഫ്ബി വഴി വന്നപ്പോൾ പകുതി ഒതളങ്ങ കണ്ടു ബാക്കി യൂട്യൂബിൽ കേറി കണ്ടു ആ ലൈക്കിൽ തൂക്കിയിട്ടു ഞാൻ അങ്ങ് പോവാവാമെന്ന് കരുതി🤗
Thank you so much for your comment😍😍🙏
ഞെട്ടി ഞാൻ ശെരിക്കും ഞെട്ടി , real മൂവി വരെ തോറ്റു പോകും , ഒരു രക്ഷയും ഇല്ല പൊളി സാദനം
6:07 ''പിന്നെ ജെട്ടിപുറത്തല്ലേ ഗണ്ഫിന്നു വര്ണെ....''😂😂😂👌👌
😅😅
ഓഹ് പിന്നേ ജെട്ടി പൊറത്തല്ലേ കേണുപ്പീന്ന് വരണേ...😂😂😂 എജ്ജാതി
കരിക്കിനു ശേഷം വീണ്ടുമൊരു അവതാപ്പിറവി🥰🥰🥰
ഈ ഗൾഫുകാൻ ചേട്ടന്റെ അതേ അവസ്ഥ എന്റെ ഒരു കൂട്ടുകാരനും വന്നിട്ടുണ്ട്.2വർഷത്തെ ജോബ് വിസകിട്ടിയിട്ട് ഗൾഫിൽ പോയതാ പുള്ളി.പോയപ്പൊ എല്ലാവരോടും ഭയൻഗര യാത്രപറച്ചിൽ ഒക്കെയായിരുന്നു.കാരണം ആദ്യത്തെ പോക്കാണേ,അങ്ങനെ പോയി ആറുമാസം തികയും മുൻബ് പുള്ളി നാട്ടിലെത്തി.അന്നും അവന്റെ അമ്മ ഇതുപോലെ തന്നെയാ പുള്ളിയോടും സംസാരിച്ചേ....🙃
ഈ എപ്പിസോഡ് കണ്ടപ്പൊ ഞാൻ അക്കാര്യം ഓർത്തുപോയി....😇
Onnara day's kondu nattil thirichu ethiya EEE njan entammo
"ഇതിനകത്തെവിടടാ കുപ്പി?"
"മുണ്ടുപൊക്കിക്കാണിച്ചതാടോ"!
😂🙏
ഹഹഹഹഹഹഹഹ
സിനിമയെ വെല്ലുന്ന അഭിനയം
*_മാസങ്ങൾക്കു മുൻപേ ആദ്യ എപ്പിസോഡ് മുതൽ കാണുന്ന ആളാണ് ഞാൻ അന്ന് വളരെ കുറച്ച് subscribes മാത്രമേ ഉണ്ടായിരുന്നുള്ളൂ മികച്ച ഒരു വെബ് സീരീസ് ആയി ഇത് മാറും ഉറപ്പാണ്_*
"നീണ്ട പ്രസവ ജീവിതത്തിന് ശേഷം.. ശ്ശേ അല്ലെ വേണ്ട... 🤣🤣
അമ്മച്ചിയെ ചോറ് വേണ്ട കഞ്ഞി മതി ചവക്കാൻ വയ്യേ 😂😂😂🤣🤣👌👌👌
കരിക്ക്.. കൊക്ക്... എല്ലാ ക കൂടെ നമ്മളെ ഒരു വഴിക്ക് ആകും 🤣🤣👌👌
Thank you so much for your comment😍😍🙏
ആദ്യം ആയി ഇതു കാണുന്നവർ പൊളി സാധനം
,"രക്ത അണലി അല്ല രത്ന കുമാരി... 😆😆നത്ത് മുത്താണ് 👌
ഡാ കയറിന്റെ രണ്ടറ്റത്തും പോത്താ 😂😂😂😂😂😂ഇജ്ജാതി 🤩😂😄
😂😂
Thanks for opening my eyes 😂😂
🤣🤣🤣
അണിയത്തിരുന്നു തുഴയാൻ ഇത് തൈമൂട്ടി കുടുംബക്കാരുടെ ചുണ്ടൻവള്ളം അല്ല.
ടാ ഉത്തമ കുറച് കക്ക തന്നിട്ട് പോടാ 😂
ഉത്തമൻ : ഇബടെ ഒള്ള കക്ക നനഞ്ഞിരിക്കുവാ അപ്പോള 😂😂😂🤣🤣🤣🤣👌👌
'ഒള്ള കക്ക' അല്ല ...ഒള്ളതൊക്കെ
ഉള്ള കക്ക നനഞ്ഞിരിക്കുവാ എന്നു തന്നെയാ 🤣🤣🤣🤣🤣😜😜😜😜🤣🤣
😂😂😂
ഇവരെ സിനിമേൽ കാണണം എന്ന ആഗ്രഹം ഉള്ളവർക്ക് ഉള്ള നൂല് 🤩
Keriyallo
@@visakhvijayan7432 romanjam 🥰😌
Romanjam❤🔥
മ്മ്.. പോടീ പോടീ, പോടിയെ.. അഹ് ഒട്ടകത്തിന്റെ കാര്യം ആലോചിച്ചെയാണ് 😜😜😜
തക തകർപ്പൻ..
തട്ടു പൊളിപ്പൻ.
ജീവിത ഗന്ധിയായ കഥകളും കഥാപാത്രങ്ങളും.
സൂപ്പർ ഡ്യൂപ്പർ സീരീസ്.
👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼
എവിടെ ചെന്നാലും ഈ തുരുത്തിനെ പറ്റി പറയാൻ നേരം ഉള്ളു എന്ന പിന്നെ കണ്ടിട്ട് തന്നെ കാര്യം എന്നു ഞാനും വിചാരിച്ചു🤗🤗🤗😍
താങ്ക്സ് സഹോ😍
@@തുരുത്തിലെനത്ത്-ധ4ഘ 😍👆
അവനൊരു ജോലികിട്ടിയാൽ രക്ത അണലി ചെ രക്ത കുമാരി ചേച്ചിക്ക് ഒരു തണൽ ആകുമല്ലോ ....😂😂😂
Thank you so much for your comment😍😍🙏
🤣🤣🤣
😂😂😂😂😂
🤣🤣🤣🤣🤣🤣
ആദ്യമായിട്ടാരിക്കും ഒരു പ്രവാസി ഈ സ്റ്റൈലിൽ 🤣🤣
കോട്ടപറങ്കാടിയും ചുട്ട് നടന്നവനാ. അതൗർ ഡ്രിങ്ക്സ് 😆😆😆
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഷോർട്ട് ഫിലിം. നല്ല കഥ അതിലുപരി നാച്ചറൽ അദിനയം
ഒന്ന് മുതൽ കാണാൻ തുടങ്ങി സംഭവം കിടിലോൽസ്കി ആവുന്നുണ്ട് ..നിങ്ങളും കരിക്കിനേ പോലെ ഉയരങ്ങളിൽ എത്തും തീർച്ച ..ഇതുപോലെ അല്ലെങ്കിൽ ഇതിലും മികച്ചതായി തന്നെ മുന്നോട്ട് കുതിക്കട്ടെ
2 3 day യൂട്യൂബിൽ കിടന്നു കറങ്ങുന്ന കണ്ട് ഒന്നു കണ്ടുനോക്കാം എന്നു കരുതികണ്ടതാ... കണ്ടപ്പോൾ പിന്നെ ഇരുന്നു ഫുൾ കണ്ടു പോയി ഒരു ബോറഡിയോ ലാഗോ തോന്നിയില്ല ക്യാമറ ഡയറക്ഷൻ ഒരു രെക്ഷയും ഇല്ല. കുഞ്ചാക്കോബോബൻ മൂവി കാണുന്ന പോലെ വയലും തോടും കുളവും കോമഡി ഓക്ക മിക്സ്ആക്കി കളർഫുൾ. ❤😍😘🌹👌👍കരിക്കിന് ഒതളങ്ങ ഒരു വെല്ലുവിളി ആകും 😄😘🤗
മാച്ചാംമാർ എവിടെന്നു ഇത്രേം കാലം എല്ലാരും പൊളി acting ആട്ടോ പിന്നെ ക്യാമറ മേനോൻ ഒരു രക്ഷേം ഇല്ലാ...
പറയാതിരിക്കാൻ നിവർത്തിയില്ല. ഒരു രക്ഷയും ഇല്ല. ക്യാമറ, ഡയറക്ഷൻ, ആക്ടിങ്
ആത്യമായിട്ട ഒരു web series skip ചെയ്യാതെ കാണുന്നത് ❤. ഇജ്ജാതി acting 🔥🔥🔥🔥❤😍
Oo ok da
Overacting aayt thonniyilla?
തെക്കന്മാർക് ഫാൻസ് ഉണ്ടോ, 🤩
അടിപൊളി 😍.. കാണാൻ വൈകി പോയി എന്നൊരു വിഷമമേ ഉള്ളു 😍😍
അമ്മൂമ്മ കാവിൽ അപ്പൂപ്പൻ
Thug Amma😂😻😻
പിന്നേ ജെട്ടിപുറത്തല്ലേ കെണിഫിന്ന് വരുന്നത്🤣
ആ ജെട്ടിയിട്ടു വരുന്ന സീൻ അതും അങ്ങ് മണലാരണ്യത്തിൽ നിന്നും തനി നാട്ടിൻ പുറത്തേയ്ക്കു, എൻ്റെമ്മോ !! എങ്ങനെയാ ചിരിക്കാണ്ടിരിക്കണേ..😂😂😂
നത്തു ഒരു ഒന്നൊന്നര സംഭവമാണുട്ടോ 🥰😍
Uthamanaliyan faaaannnzzzz..... please like 💪💪💪💪
ഇത് കിടു ആണല്ല 😁ഇപ്പോള കണ്ടത് ട്ടാ, ഒറ്റയിരിപ്പിന് 3epi കണ്ടു സൂപ്പർ 👍
ഡാ വെഡലെ നീ എങ്ങോട്ടാ തൊണയുന്നെ.. ഹാ, ഹ 😁😁😁😁
Thank you so much for your comment😍😍🙏
Powli sadhanam 🥰🥰🥰🥰vedalee🥰🥰
Njngl karunagappally karude kurachu no.anu ithoke...athil onnanu e vedala🤣
നീ ഒന്നും പേടിക്കണ്ട കോടാലി തൈലം ഉണ്ട്... എന്റെ പൊന്നോ.. 😄😄😄
എന്റെ അമ്മുമ്മ കാവിലെ അപ്പൂപ്പാ ഇജ്ജാതി 🤣🤣🤣🤣
മല്ലു അനലിസ്റ്റ് പറയാതെ വന്നവൻ 😎😎😎
നീണ്ട പ്രസവ ജീവിതത്തിനു ശേഷം 😂😂
🤣🤣🤣🤣🤣🤦🤣🤣
@@aswathyjoy8248 😂
Aiwaaa
ചിരിച്ചു വയ്യ... 😂😂😂
എല്ലാവരും സൂപ്പർ ആണ് 😍👍
ബാഗിന്റെ price tag പോലും പൊട്ടിച്ചിട്ടില്ല.😂
Neenda prasava jeevithathinu sheshamm..... venda allenkil nadakiyamakumm,....😂😂
Ejjathiii🤣🤣🤣
ഇവരുടെ വീഡിയോസ് എത്ര പ്രാവിശ്യം കണ്ടെന്നറിയില്ല, എത്ര കണ്ടാലും മടുക്കില്ല
കൊക്ക് ടീംസ് നിങ്ങള് വേറെ ലെവലാട്ടാ.
Oru jaadayumillatha pachayaya kure manushyar.... 😍😍😍
ക്യാമറ മാൻ 👍പിള്ളേരുടെകാര്യം പറയേണ്ട 👍👍👍❤️
സൂപ്പർ കൗണ്ടർ ട്ടൈമിംഗ് ഒക്കെ ഒരു രക്ഷയുമില്ല മക്കളേ
ഇവർ മലയാള സിനിമ പുതു തല മുറക്ക് ഒരു വെല്ലു വിളി ആകും
നീണ്ട പ്രസവ ജീവിതത്തിനു ശേഷം..... 😂😂😂😂😂
എടാ വെടലെ...🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣you guys പൊളിച്ചടുക്കി...underrated webseries
ഞാൻ ചിരിച്ച് മരിച്ചാൽ,,, നിങ്ങളാ,,, ഉത്തരവാദി
Instayil oru troll kand vanneya....vannappozha manasayea....nerthea vann ethandatharnn....orupad vaykipoy🤐😆😆😆nthayalum sambhavam pwoli🤣🤣🤣🤣😅😅😅😅🤣
മ് പോടി.. പോടി..🤣പോടിയോ ..
ഒട്ടകത്തിന്റെ കാര്യം ആലോചിച്ചതാ 😅
എനിക്ക് നിങ്ങളുടെ വീഡിയോ ഇഷ്ടപ്പെട്ടു. ഒരു നിമിഷം പോലും ലാഗിംഗ് ഇല്ല എല്ലാവരും നല്ല കിടിലൻ ആക്ടിങ്. പൊളിച്ചു. ഇനിയും ഇതിലും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു.
എന്ന് സുധീഷ്
ഡാ...നിനക്ക് വേണ്ടിയല്ലേ ഡാ ഞാൻ ഇവിടെ കാത്തിരിക്കുന്നത്.😂😂😂😂
തുറയിലാശാൻ....
തുറയിൽ ആശാൻ ....🥴🥴🤣
ഓരോ എപ്പിസോഡ് കാണുമ്പോഴും അടുത്ത എപ്പിസോഡ് വേണ്ടി waiting ആണ്. നിങ്ങളെ total team wrk ഒരു രക്ഷയും ഇല്ല bros👏
ഹൈവ .. 😂😂 അങ്ങനെ മൊത്തിൽ കരിക്കിനെ വെട്ടി കടക്കുവാണല്ലോ... എല്ലാം ഒന്നിനൊന്നു മെച്ചം ❤️❤️❤️❤️
ഡാ പൊട്ടിയോന്ന് നോക്കടാ 😄😄😄😄😄.... കുപ്പി അല്ലേടാ എന്റെ തല 😄😄😄😄😄
പഴങ്കഞ്ഞി വാരി തിന്ന് ലാസ്റ്റ് ഉള്ള ആ ദയനീയ നോട്ടം.... uff... 👌👌👌😍😍😍
“മല്ലു അനലിസ്ട് "അയച്ചതാണ് എന്ന് പറയാൻ പറഞ്ഞു 😊
Ethuu vedio yilanu paranje🙂
@@minnath.k1496 kokku nte community tab nokkoo. Athil kanallo.
ആശാന്റെ പണിനടക്കട്ട് continue 🤣🤣🤣🔨🔨🔥
അമ്മുമ്മ കാവിലെ അപ്പുപ്പ......🤭🤭🤭. സിരിച് സത്ത്...🥰🥰😂😂😂😂😂😂🥰😂😂😂😂😂😂😂😂😂😂😂😂😂😂😂
പപ്പനും ഉത്തമനും നത്തും പൊളിച്ചു ഈ പ്രാവശ്യം ഉത്തമനും പപ്പനും അടിച്ചുപൊളിച്ചു
ഇതിലെവിടാഡാ കുപ്പി.. മുണ്ട് പൊക്കി കാണിച്ചതാടോ....🤣
Thank you so much for your comment😍😍🙏
സംഗതി പൊളിച്ചു ♥️♥️♥️♥️ നല്ല അഭിനയം
കയറിന്റെ രണ്ടാട്ടതും പോത്തന് ...🤣🤣🤣🤣
രക്ത അണലി അല്ല രക്നകുമാരിച്ചേച്ചി ഇത് ശ്രദ്ധിച്ചവരുണ്ടോ?😊
ഞാൻ കേട്ടു 😂😂😂
Njan
ഞാൻ കേട്ടു
😹😹
തൊഴിലുറപ്പ്
ഞാൻ പോവുന്ന കാര്യമല്ല നിങ്ങളെ വിടുന്ന കാര്യമാ പറഞ്ഞത് 😃😃😃
പൊട്ടിയോ നോക്കടാ...
കുപ്പിയല്ല എന്റെ തല 😆😆
Thank you so much for your comment😍😍🙏
Enthoru swabhavika abhinayam😻
Watching from mention of Mallu Analyst. Happy..
Acting, camra... dialoghue presantation.... charecter comedy ellam powlly..... mattu web series il ninnu verittu nilkkunnu.... all the best... 😆👍👍👍supper work
Tension. Free. Aavum. Evarde. Videos. 😍😍😍othiri. Vattam kandu..next. Update. Wait. Cheyva
Romanjam kandit ivde vannavar ndo
Illaa
നീ പേടിക്കണ്ട കോടാലി തൈലം ഉണ്ട് 😝😝😝😝😝😝🙄😝😝🙄
CID മൂസ ഹരിശ്രീ അശോകൻ ജെട്ടി പുറത്തു വണ്ടി 😝🤣
ആറു മാസം തുമ്പാ എടുത്തു.. പോയാൽ മതി.. ലോൺ അടയ്ക്കാം..
അങ്ങോട്ടു ചെല്ലു.. പെണ്ണുങ്ങൾ നിന്നെ കേറ്റും..
തള്ളേ നിങ്ങളെ പണിക്കു വിടുന്ന കാര്യമാ പറഞ്ഞത്..🤣🤣🤣🤣
Epic dialogue
@Adv. Vipin Kudavoor episode ful kaanu.. athile dailog aanu..
@Adv. Vipin Kudavoor എന്റെ പൊന്നേടവേ.. അതിലെ ഡയലോഗ് ആണ്.. എനിക്ക് അറിയാം രണ്ടും.. രണ്ടന്നു..😂
@Adv. Vipin Kudavoor എന്നെ സുപ്രീംകോടതി കേറ്റുമോ.. എന്റെ പൊന്നു ചേട്ടാ.. 😂
😂
Njanippazha ith kannan thudangiyath superbbb🙏😍❤️