Minni Minni Minni Chimmi - Christmas Carol Song 2024 | Gershom Samson | Jins Varghese .

Поділитися
Вставка
  • Опубліковано 21 жов 2024
  • Song : Minni Minni Minni Chimmi Thaarangal
    Lyrics and Music : Gershom Samson & Jins Varghese
    Drums and Percussions : Bency Thomas and Tom Rajan
    Vocals : Byju Thankachan,Jefin Abraham,Subin Sam,Jins Varghese,Gershom Samson
    Malayalam Lyrics
    മിന്നി മിന്നി മിന്നി ചിമ്മി താരങ്ങൾ
    ദൂതന്മാര്‍ ഗ്ലോറിയ പാടി രാവതില്‍ (2)
    മറിയത്തിന്‍ സുതനായി ദൈവപുത്രൻ
    മാനവര്‍ക്കായി ഭൂവില്‍ അവതരിച്ചു
    സ്വര്‍ഗ്ഗം വിട്ടിറങ്ങി ദൈവപുത്രൻ
    ഭൂലോക രക്ഷക്കായി നാഥന്‍ അവതരിച്ചു
    ഇന്നു മണ്ണും വിണ്ണും ആനന്ദത്തില്‍ ആടിപ്പാടുന്നു
    മേലെ താരകങ്ങള്‍ കണ്ണും ചിമ്മി തിളങ്ങിടുന്നു (2) .....മിന്നി മിന്നി
    1)ആര്‍ത്തു പാടി ഇടയഗണം
    നക്ഷത്രത്തെ പിന്‍തുടര്‍ന്നു ശാസ്ത്രിമാരും (2)
    കാഴ്ചകളായി വിദ്വാന്‍മാരും
    കൂടെ ഒപ്പം ആടിടയര്‍
    ദേവാധി ദേവനെ അവര്‍ കണ്ടു വണങ്ങി (2)....ഇന്നു മണ്ണും വിണ്ണും
    2) ദാവീദിന്‍ തന്‍ പട്ടണത്തിൽ ജനിച്ചവന്‍ ആര്‍
    ബേത്ലഹേം ഗോശാലയതില്‍ പിറന്നവന്‍ ആര്‍ (2)
    നസ്രേയനായ ദൈവപുത്രന്‍
    മറിയത്തിന്‍ സുതനവൻ
    നമ്മെ രക്ഷിപ്പാനായി യേശു ഭൂവിൽ ജാതനായ്‌ (2) ...ഇന്നു മണ്ണും വിണ്ണും
    Manglish Lyrics
    Minni Minni Minni Chimmi Thaarangal
    Dhoodhanmaar Gloria Paadi Raavathil(2)
    Mariyathin Sudhanayi dhaivaputhran
    Maanavarkaayi bhoovil avatharichu
    Swarggam vittirangi daivaputhran
    Bhooloka rekshakkayi naadhan avatharichu
    Innu mannum vinnum aanandhathil aadippaadunnu
    Mele thaarakangal kannum chimmi thilangeedunnu(2)
    1)Aarthu paadi idayaganam
    Nakshathrathe pinthudarnu shaasthrimaarum(2)
    Kaazhchakalayi vidhwanmaarum koodeoppam aatidayar
    Dhaivaadheedhaivane avar kandu vanangi(2)....Innu mannum vinnum
    2)Dhaaveethin than pattanathil janichavan aar
    Bethlehem Goshaalayathil pirannavan aar(2)
    Nazreyanaya dhaivaputhran Mariyathin suthanavan
    Namme rekshippaanayi yeshu bhoovil jaathanayi(2)....Innu mannum vinum
    #Minniminniminni #minniminniminnichimmithaarangal #latestchristmascarolsong #carolsong2024 #popularcarolsong #dhoothanmaargloriapaadiraavathil #trendingcarolsong #malayalamcarolsong #popularmalayalamchristmascarolsong #innumannumvinnum #famouscarolsong #hitcarolsongsmalayalam #trendingmalayalamchristmassongs #trendingmalayalamcarolsongs #christmas #christmassongs #christmascarolsongs#malayalamchristmascarolsongs #malayalamchristmassongs

КОМЕНТАРІ • 25